| Oru Sanchariyude Diary Kurippukal | EPI 340

  Рет қаралды 932,783

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_340
#Santhosh_George_Kulangara #Sancharam #Space_journey
#Virgin Galactic #APJ_Abdul_Kalam #ISRO
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 340 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 2 300
@jishnusanju2461
@jishnusanju2461 4 жыл бұрын
അതൊരു സാധാരണ രാഷ്ട്രപതി അല്ല....Dr എപിജെ അബ്ദുൽ കലാം..…. ഈ ഒരു വരിയിൽ തന്നെയുണ്ട് അബ്ദുൽ കലാം ഇന്ത്യയുടെ എത്ര മികച്ച രാഷ്ട്രപതി ആയിരുന്നുവെന്ന്...APJ❣️SGK❣️
@anvarsalam651
@anvarsalam651 4 жыл бұрын
❣️❣️❣️
@manh385
@manh385 4 жыл бұрын
@The Nut Marana samayath polum thande ishta Job aaya teaching il aayirunnu Kalam sir He is a genius
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 4 жыл бұрын
ആത്മാർത്ഥമായി കണ്ണ് നിറഞ്ഞ് പോയി
@585810010058
@585810010058 4 жыл бұрын
@The Nut me also.... Ariyathe irunn karanj poyi.... What a great person 😍😍😍.... Pinneed palarum paranju avarum irunn karanju enn...that is what his greatness
@ashavasudevan7600
@ashavasudevan7600 4 жыл бұрын
Koritharichu poye aa vakukal kettapol ❤
@johanbijugeorge8826
@johanbijugeorge8826 4 жыл бұрын
നമ്മുടെ സന്തോഷ് സാർ ഇന്ത്യയുടെ ആദ്യത്തെ ബഹീരാകാശ സഞ്ചാരിയാവാൻ (Space Tourist) എത്ര പേർക്ക് 'സന്തോഷ'മുണ്ട്?? ഇത് ആഗ്രഹിക്കുന്നവരും കാത്തിരിക്കുന്നവരും ആരൊക്കെയുണ്ട് ഇവിടെ? നാം സഫാരി ടിവി പ്രേക്ഷകരുടെ നാമത്തിൽ പ്രിയപ്പെട്ട സന്തോഷ് സാറിനെ ഹൃദയപൂർവം ആശംസം നേരുന്നു....... All the best SGK for your journey to become INDIA'S 1st SPACE TOURIST!!!
@jabiribrahim8137
@jabiribrahim8137 4 жыл бұрын
കട്ട വെയ്റ്റിംഗ്..
@human8057
@human8057 4 жыл бұрын
I m happy and proud of this legend
@chayub1237
@chayub1237 4 жыл бұрын
ഞാൻ ദോഹ ഖത്തറിൽ നിന്നാണ് താങ്കളുടെ ദ്യഘപുർണ് മായാ സഞ്ചാരാം എത്ര അഫിന്നതിച്ചാലും മതിയാവില്ല ആയിരം ആയിരം നന്നി പത്തനംതിട്ട കൊന്നമൂട് സ്വദേശി
@habeebrahman8218
@habeebrahman8218 4 жыл бұрын
എന്നും സ്നേഹം മാത്രം 💯
@vipinpavithran5692
@vipinpavithran5692 4 жыл бұрын
Nbp
@easypsc
@easypsc 4 жыл бұрын
അഭിമാനത്തോടെ അല്ലാതെ കാണാൻ കഴിയാത്ത എപ്പിസോഡ്
@sureshsuresh-iy1cj
@sureshsuresh-iy1cj 4 жыл бұрын
തീർച്ചയായും.... proud
@keralamax958
@keralamax958 4 жыл бұрын
ഓരോർത്തർക്കും ഓരോ കഴിവ് ഉണ്ട് അത് കൊണ്ട് നിങ്ങൾ നിങ്ങൾക്ക് കൈയ്യുന്ന പരമാവധി ശ്രമിക്കുക...
@akhilaalex1877
@akhilaalex1877 3 жыл бұрын
@@keralamax958 morning
@akhilaalex1877
@akhilaalex1877 3 жыл бұрын
@@keralamax958 morning i
@akhilaalex1877
@akhilaalex1877 3 жыл бұрын
@@keralamax958 iluullu
@englis-helper
@englis-helper 3 жыл бұрын
*കേരളത്തിലെ പക്വതയും ചിന്തശേഷിയുമുള്ള ഒരു വിഭാഗം ആളുകൾ തന്നെയാണ് സഫാരിയുടെ പ്രേക്ഷകർ. അതിൽ ഞാനും ഉൾപെടുന്നതിൽ അഭിമാനം തോനുന്നു*
@sooryasworld
@sooryasworld Жыл бұрын
Yes ന്ന് പറഞ്ഞാൽ മോശം ആവും.. Mellle മെല്ലെ മുഖ
@giriraajsharma782
@giriraajsharma782 Жыл бұрын
@arunnair4807
@arunnair4807 4 жыл бұрын
Apj അബ്ദുൾകലാം സാറിന്റെ കാര്യം പറയുമ്പോൾ അറിയാതെ കരഞ്ഞു പോയി.... miss u അബ്ദുൽ കലാം സർ...
@greenzind
@greenzind 3 жыл бұрын
Narendra modiye oorth pooyi
@masthanjinostra2981
@masthanjinostra2981 3 жыл бұрын
@@greenzind ella political leadersineyum orma verum
@pankajpk1
@pankajpk1 3 жыл бұрын
Really my dear brother
@adithsudheer3234
@adithsudheer3234 3 жыл бұрын
@@greenzind ahno
@DZ-lw4po
@DZ-lw4po 3 жыл бұрын
@@greenzind swabhavikom...bharatom nannavanom ennu vicharamulla randu per..appol orma varum.. 🙏
@jishnu_G
@jishnu_G 4 жыл бұрын
''അതൊരു സാധാരണ രാഷ്ട്രപതിയല്ല''...... APJ 🇮🇳 പദവിയല്ല വ്യക്തിത്വം ആണ് വലുത്.
@585810010058
@585810010058 4 жыл бұрын
Correct
@AdithyanGopinathSG
@AdithyanGopinathSG 4 жыл бұрын
😇😇
@RasheedMvr7454
@RasheedMvr7454 4 жыл бұрын
എല്ലാവർക്കും സിനിമാ നടന്മാർ ആണ് ഹീറോസ്..എനിക്ക് ഇൗ മനുഷ്യൻ കഴിഞ്ഞേ ഉള്ളൂ... ഓരോരോ എപിസോടും അത്ര കൊതിയോടെ ആണ് കാണുന്നത്
@arjuntk3965
@arjuntk3965 4 жыл бұрын
Enikkyym
@mundethallhomegarden7162
@mundethallhomegarden7162 4 жыл бұрын
Yes he is a different person its all means...
@jabiribrahim8137
@jabiribrahim8137 4 жыл бұрын
ആർക്ക് വേണം സിനിമാക്കാരെ.. സമൂഹത്തിന്റെ ചിന്തകളെ നല്ല നല്ല വഴികളിൽ കൂടി അത്യുന്നതങ്ങളിൽ എത്തിക്കാൻ ഇത്രയും പരിശ്രമം നടത്തുന്ന സന്തോഷ്‌ സാറിനെ പോലെയുള്ളവരെയാണ് നമുക്ക് വേണ്ടത്..
@josnimoljoseph
@josnimoljoseph 4 жыл бұрын
Sathyam
@arjuntk3965
@arjuntk3965 4 жыл бұрын
@@josnimoljoseph hon Joseph holly His prap anee perp nuf not Neck nos PRA Murd molij
@ansarpsainudheen8296
@ansarpsainudheen8296 4 жыл бұрын
സന്തോഷ് ചേട്ടാ ഞാനൊരു ട്രക്ക് ഡ്രൈവറാണ് താങ്കളുടെ യാത്രകളാണ് എന്റെ ഏറ്റവും വലിയ ഇൻസ്പിരേഷൻ ജീവിതത്തിൽ ഒരു ദിവസം എങ്കിലും താങ്കൾ ഇരിക്കുന്ന വാഹനം ഒന്ന് ഓടിക്കണംഎന്നാണ് എന്റെ മോഹം....അതു സാക്ഷാത്കരിക്കാൻ ഞാൻ ഒരുനാൾ താങ്കളെ വന്നു കാണും സഫാരിയുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ താങ്കളുടെ ബഹിരാകാശ യാത്രയുടെ ആ ദിവസത്തിനായി.. ഞങ്ങൾ കേരളത്തിലെ എല്ലാ ഡ്രൈവേഴ്സും കാത്തിരിക്കുന്നു..( കാരണം അവരുടെ ഒരു പ്രതിനിധിയാണ് ഞാൻ) സഫാരി ക്കും കുടുംബത്തിനും ഞങ്ങളുടെ എല്ലാവിധ ഭാവുകങ്ങളും
@srayan1306
@srayan1306 4 жыл бұрын
തങ്ങളുടെ ആഗ്രഹം നടക്കും😘🥰
@jojomj7240
@jojomj7240 4 жыл бұрын
ആശംസകൾ
@sajan5555
@sajan5555 4 жыл бұрын
താങ്കൾക്ക് ആശംസകൾ
@human8057
@human8057 4 жыл бұрын
Nadakum
@roshanraju819
@roshanraju819 4 жыл бұрын
ചേട്ടാന്റെ ആഗ്രഹം സഭ്ലം ആവട്ടെ
@nitheesh2122
@nitheesh2122 4 жыл бұрын
Apj abdhul kalam എന്ന പേര് കേട്ടപ്പോൾ കുളിരു വന്നത് ആർക്കൊക്കെ?
@vishnusree3658
@vishnusree3658 4 жыл бұрын
❤️❤️❤️
@i_akam
@i_akam 3 жыл бұрын
¹
@arunpremkumar3920
@arunpremkumar3920 3 жыл бұрын
Same just now I am feeling the same....
@rafiyudin007
@rafiyudin007 3 жыл бұрын
We miss you Kalam Sir😭
@kdreams1056
@kdreams1056 3 жыл бұрын
👩🏻‍🚀👨🏻‍✈️🧑🏻‍✈️👩🏻‍✈️
@urbanedge7466
@urbanedge7466 4 жыл бұрын
അങ്ങനെ രാഷ്ട്രപതിയുടെ കൂടിക്കാഴ്ചക്ക്‌ ഒരു അവസരം എനിക്ക് ലഭിച്ചിരിക്കുന്നു അതിൽപരം ആനന്ദം എന്തുണ്ട്. അതൊരു സാധാരണ രാഷ്ട്രപതി അല്ല ♥️DR APJ ABDUL KALAM♥️ ഇന്ത്യാ കണ്ട ഏറ്റവു പ്രതിഭശാലിയായ ശാസ്ത്രജ്ഞമ്മാരിൽ ഒരാൾ ഇന്ത്യക്ക് എക്കാലവും അഭിമാനിക്കാവുന്ന രാഷ്ട്രപതി മാരിൽ ഓരാൾ Uff 😍😍🥰🥰*
@zonegamingmalayalam7258
@zonegamingmalayalam7258 3 жыл бұрын
👍
@yoongimarryme4837
@yoongimarryme4837 3 жыл бұрын
നിങൾ എന്തു ഭാഗ്യവാൻ ആണ്.eppazhum ആലോചിക്കാറുണ്ട് ഒരുവട്ടം എങ്കിലും apj sirne കാണാൻ pattiyrunenkil
@bluefox612
@bluefox612 4 жыл бұрын
ഇന്ത്യയിലെ യുവത്വത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തിയും, കേരളത്തിലെ യുവത്വത്തെ യാത്ര ചെയ്യാൻ പഠിപ്പിച്ച വ്യക്തിയും ഒരേ ഫ്രേയിമിൽ...😍😍
@smithaa1078
@smithaa1078 4 жыл бұрын
👍👍👍
@abdullakvk4935
@abdullakvk4935 4 жыл бұрын
Correct
@kirankumarpprakash8887
@kirankumarpprakash8887 4 жыл бұрын
വളരെ സന്തോഷം ഉണ്ട്.. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ
@manh385
@manh385 4 жыл бұрын
Great
@585810010058
@585810010058 4 жыл бұрын
Correct
@juvelpbaiju7561
@juvelpbaiju7561 4 жыл бұрын
ഇന്ത്യ കു നഷ്ടപെട്ട വിലമതിക്കാൻ കഴിയാത്ത ഡയമണ്ട് അത് കോഹിനൂർ അല്ല അത് Apj അബ്‌ദുൾ കലാം ആണ്.
@akhilmadhusoodhananpillai4122
@akhilmadhusoodhananpillai4122 3 жыл бұрын
Correct ആണ് ❤️
@kdreams1056
@kdreams1056 3 жыл бұрын
🤴🏻🥷🏻
@binubinu1420
@binubinu1420 3 жыл бұрын
അദേഹം punarjanikatte മറ്റൊരു കുട്ടയിലുടെ
@andeskw269
@andeskw269 4 жыл бұрын
1990 ജനിച്ച നമുക്ക്‌ വരുന്നതലമുറക്ക് പറഞ്ഞുകൊടുക്കാം apjയുടെ കാലത്താണ് നമ്മൾ സ്കുളിൽ പഠിച്ചതെന്ന്
@afsal88
@afsal88 4 жыл бұрын
സത്യം bro. ഇന്നും അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ തനിയെ കണ്ണ് നിറഞ്ഞു പോകുന്നു 😥
@sreesreesreemelodies1378
@sreesreesreemelodies1378 3 жыл бұрын
Apj mathramalla. Santhosh sir teyum
@shajim9411
@shajim9411 4 жыл бұрын
ഇതിനു ഡിസ്‌ലൈക്‌ ചെയ്തവരെ പഠന വിധേയമാക്കാൻ നരവംശ ശാസ്ത്രഞ്ജന്മാരോടു ഞാൻ അപേക്ഷിക്കുന്നു. പരിണാമ പ്രക്രിയയുടെ ഏതു ഘട്ടത്തിലാണിവർ എന്നറിയാമല്ലോ.
@vinaygupta2436
@vinaygupta2436 4 жыл бұрын
🤣🤣
@gow_rivs4443
@gow_rivs4443 4 жыл бұрын
😆👏
@nixonpv7390
@nixonpv7390 4 жыл бұрын
😆😆
@gireeshbabu8065
@gireeshbabu8065 4 жыл бұрын
വല്ലാത്ത ഒരു....... വിഭാഗം ആണ് അവർ
@shuhaibkp1625
@shuhaibkp1625 4 жыл бұрын
ഇതിൽ നിന്നും ഒന്ന് മനസിലാക്കാം.. അമ്മയെ തല്ലിയാലും രണ്ടു പക്ഷം....😂😂😂😂
@kesavan999
@kesavan999 3 жыл бұрын
ട്രെയിനിൽ ഉള്ള ആ പയ്യന് നന്ദി🙏🏻🙏🏻🙏🏻
@noufalkoormath6354
@noufalkoormath6354 4 жыл бұрын
ഈ വീഡിയോ മുഴുവൻ കണ്ടു തീരുമ്പോൾ അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞവരായിരിക്കും നമ്മളിൽ പലരും...
@useryoutube2471
@useryoutube2471 4 жыл бұрын
Last bagam Kannu niranjoo..
@vishnupriyakuzhikkattil3315
@vishnupriyakuzhikkattil3315 4 жыл бұрын
Yes
@srijila000
@srijila000 4 жыл бұрын
Athe bro❤
@arun99633
@arun99633 4 жыл бұрын
Yes bro.. കണ്ണ് നിറഞ്ഞു പോയി
@jojomj7240
@jojomj7240 4 жыл бұрын
തീർച്ചയായും
@shaheem3057
@shaheem3057 4 жыл бұрын
അബ്ദുൽ കലാം, സന്തോഷ്‌ ജോർജ്, മുതുകാട്,ഇവരുടെ photos, vidoes, എവിടാ കണ്ടാലും ഞാൻ like അടിക്കും... 😍😍
@shadiyashanavas3727
@shadiyashanavas3727 4 жыл бұрын
Njanum
@therightview7217
@therightview7217 3 жыл бұрын
enikkum
@sarinmadhu
@sarinmadhu 3 жыл бұрын
Mee too.... 👍
@shaheem3057
@shaheem3057 3 жыл бұрын
@@fazzabinmuhammed744 plz. Read. What iam written ❤
@sajeevkumarkr1777
@sajeevkumarkr1777 4 жыл бұрын
എനിക്ക് തോന്നുന്നു ലോകത്തിലെ ഏറ്റവും ഭാഗ്യവനിൽ ഒരാൾ നിങ്ങൾ ആണ്. അബ്ദുൽ kalam എന്ന ആ മഹനീയ വ്യക്തിയെ കാണുവാൻ പറ്റിയതിലും മേൽ എന്തുണ്ട് വേറെ..ഭാഗ്യം.
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്..മ്മടെ കോളേജിൽ വന്നിരുന്നു
@privatemail2239
@privatemail2239 3 жыл бұрын
സത്യം
@binubinu1420
@binubinu1420 3 жыл бұрын
@@knightofgodserventofholymo7500 omg evidaya jilla
@chackochanats9809
@chackochanats9809 3 жыл бұрын
Abdul kalam sir ne injan kandittundu thodupuzhayil oru collegil vannapool return pokunna vazhi kolencheriyil vech ❣️
@saleemalhasani2628
@saleemalhasani2628 3 жыл бұрын
വളരെ നല്ല കമന്റ്.....
@Mr.Firosmohmmed_official
@Mr.Firosmohmmed_official 3 жыл бұрын
രോമാഞ്ചം വന്നവരുണ്ടോ ,,അവസാനത്തെ വാക്കുകൾ കേട്ടപ്പോൾ,,,, ഇന്ത്യയെ കുറിച്ച് പറഞ്ഞപ്പോൾ ,,,ഇവിടത്തെ കുട്ടികളെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയവർ ഉണ്ടോ ഇവിടെ?
@athulravi4289
@athulravi4289 3 жыл бұрын
Really Bro ❤️❤️❤️
@emmes3074
@emmes3074 3 жыл бұрын
Und
@ponnukuttanmenon6166
@ponnukuttanmenon6166 3 жыл бұрын
Yes. Even today. May be this is the Nth time i see / heard this episode n thrilled.
@vidhuchittur8659
@vidhuchittur8659 3 жыл бұрын
👍
@gireeshbabu8065
@gireeshbabu8065 4 жыл бұрын
ലോകത്തിലെ അനേകം ഭാഗ്യവാൻമാരിൽ ഒരാൾ ആണ് താങ്കൾ,,, മലയാളി ആയതിൽ അഭിമാനം 🥰🥰🥰
@msc8927
@msc8927 4 жыл бұрын
ഇന്ത്യയുടെ മിസൈൽ മാന്റെ കൂടെ മലയാളികളുടെ സ്വന്തം SGK🥰🥰😍
@sureshvssursh8581
@sureshvssursh8581 4 жыл бұрын
അതേ... അതൊരു സാധാരണ രാഷ്ടപതി അല്ല... അത് പറഞ്ഞപ്പോൾ അങ്ങയ്ക്കുണ്ടായ ഒരു കോരിത്തരിപ്പ്... കേട്ടപ്പോൾ എനിക്കും തോന്നി സാർ... 💪
@soulofinfinity1388
@soulofinfinity1388 4 жыл бұрын
ശരിക്കും ആ പത്രം ട്രെയിനിൽ ഇട്ടു പോയ ആ വെക്തി അല്ലെ ഇതിലേക്കുള്ള turning പോയിന്റ് കാണിച്ചു തന്നത്, 👍👍👍👍
@soulofinfinity1388
@soulofinfinity1388 4 жыл бұрын
@@darkknightcuts913 അതെ, നമ്മുടെ ലൈഫിലും അങ്ങനെയൊകെ സംഭവിച്ചു കാണും, നമ്മൾ അറിയാതെ പോയി
@joncykoshy836
@joncykoshy836 4 жыл бұрын
😁😁😁😁😁😁😁😁😁😁
@aaryag5315
@aaryag5315 4 жыл бұрын
' Nimitham '
@Olymptrademoney
@Olymptrademoney 4 жыл бұрын
Butterfly effect
@vineethmv7380
@vineethmv7380 4 жыл бұрын
Ithu kandu kappalandi pothinju vanna paper eduthu vayikuna njan🤣
@ajmalkabeer7571
@ajmalkabeer7571 4 жыл бұрын
"വെറുമൊരു രാഷ്ട്രപതിയല്ല"
@giriraajsharma782
@giriraajsharma782 Жыл бұрын
Real ❤
@vvskuttanzzz
@vvskuttanzzz 4 жыл бұрын
ഹേറ്റേഴ്സ് ഇല്ലാത്ത മനുഷ്യൻ.......❤ APJ🕊️ ജീവിതത്തിൽ ഒരു തവണ നേരിട്ട് കാണാൻ സാധിച്ചു 🤗 We Miss Youuuuu..... 😔 Thank Q....... For Thisss....... 🥲🙏
@fazzabinmuhammed744
@fazzabinmuhammed744 3 жыл бұрын
Janahridhayanglile sthanam pidichale pinney padma sree oannumalla.....athokkey valla aripranjimarkkum kodukkattey...
@stepon1403
@stepon1403 3 жыл бұрын
അതുക്കും മേലെ❣️❣️
@vvskuttanzzz
@vvskuttanzzz 3 жыл бұрын
@@fazzabinmuhammed744 ♥️
@vvskuttanzzz
@vvskuttanzzz 3 жыл бұрын
@@stepon1403 1♥️
@cyrilvarghese3898
@cyrilvarghese3898 3 жыл бұрын
Sure
@irfankuttassery8540
@irfankuttassery8540 4 жыл бұрын
സന്തോഷ് സർ നെ കലാം സർ മുന്നിൽ ഇരുത്തി ഒരു വിദ്യാർത്ഥിക്ക് പറഞ്ഞു കൊടുക്കുന്ന പോലെ.. ഒരു പേപ്പറും പേനയും എടുത്തു വിവരിച്ചു കൊടുക്കുന്നു.... ന്റെ മോനെ.. വല്ലാത്ത ഫീൽ... കലാം sir നു അല്ലേലും ബഹിരാകാശം എന്ന് കേട്ടാൽ പിന്നെ മറിച്ചു ഒന്നില്ല.... ISRO ഇന്ന് ഇത്രയും ഉന്നതങ്ങളിൽ എത്താൻ കലാം സർ ന്റെ effort ചെറുതല്ല.... Like he said.. should share ur experiances.. . feelings... to our nation
@shajim9411
@shajim9411 4 жыл бұрын
ഇതൊന്നുമറിയാത്ത ഇന്ത്യാക്കാർ ഇപ്പോഴും വടക്കേ ഇന്ത്യയിലും മറ്റും ഉണ്ട്‌. ഇതൊന്നും ആരും അറിയരുതെന്നു നിർബ്ബന്ധം ഉള്ളവരും കാണും.....അക്ഷരജ്ഞാനവും വായനയും എല്ലാവർക്കും വേണം. അഭിവന്ദ്യനായ കലാംസാർ മുകളിൽ ഇരുന്നു് ഇതൊക്കെ കാണുന്നുണ്ടാകും....എന്റെ കണ്ണു നിറഞ്ഞു.....
@hoocx
@hoocx 3 жыл бұрын
Eeee story kanuoo please 🥺 😘
@Jin_cy
@Jin_cy 4 жыл бұрын
ഈ എപിസോടോകെ ട്രെൻഡിങ്ങിൽ വന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു..കാണുന്ന കുറെയേറെ ആൾക്കാർക്ക് മോട്ടിവേഷനും അഭിമാനവും ഒക്കെ ആകുമായിരുന്നു...
@keralamax958
@keralamax958 4 жыл бұрын
ഓരോർത്തർക്കും ഓരോ കഴിവ് ഉണ്ട് അത് കൊണ്ട് നിങ്ങൾ നിങ്ങൾക്ക് കൈയ്യുന്ന പരമാവധി ശ്രമിക്കുക...
@rafiyabasheer1681
@rafiyabasheer1681 4 жыл бұрын
ഇതൊക്കെ ആണ് ട്രെൻഡിങ് ൽ വരേണ്ടത്
@akhilpvm
@akhilpvm 4 жыл бұрын
*ഇന്ത്യയുടെ മിസൈൽ മാനും കേരളത്തിന്റെ സ്വന്തം ലോക സഞ്ചാരിയും കണ്ടുമുട്ടിയ നിമിഷം* 🤗😍 akcta
@thekkan1000
@thekkan1000 4 жыл бұрын
ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച എപിജെ ♥️♥️♥️♥️♥️ കാണാൻ കഴിയാതെ പോയ സ്വപ്നങ്ങളെ മുന്നിൽ എത്തിച്ചു തരുന്ന സന്തോഷ്‌ സാർ.. ♥️♥️♥️
@jishnumohan3704
@jishnumohan3704 4 жыл бұрын
ഒരാൾ ഉപേക്ഷിച്ച പത്രത്തിൽ നിന്നു ഇന്ത്യയിലെ ആദ്യ ബഹിരാകാശ ടൂറിസ്റ്റ് ആയി.... 😍inspiration sir🔥❤️
@Exploringtheworldforyou
@Exploringtheworldforyou 4 жыл бұрын
Santhosh George kulangara നമ്മുടെ rolmodal അല്ലെങ്കിൽ ആവേശം ആണെങ്കിൽ? സഞ്ചാരം എന്ന program നമ്മുടെ ഹരം ആണെങ്കിൽ? Safari നമ്മുടെ favorite Channel ആണെങ്കിൽ? ഈ Space യാത്ര അത്യുഗ്ര വിജയകരമായി തീരും ആ ഒരു episode കാണാൻ ലോക മലയാളികൾ കാത്തിരിക്കുന്നു 💖 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@vishnupriyakuzhikkattil3315
@vishnupriyakuzhikkattil3315 4 жыл бұрын
Yes
@peace-vp
@peace-vp 4 жыл бұрын
Robin R Philip Mm God bless you
@powerfullindia5429
@powerfullindia5429 4 жыл бұрын
🌹♥️
@aqtharalakkalpeedikayil2023
@aqtharalakkalpeedikayil2023 4 жыл бұрын
@Robin R Philip May God bless you abundantly dear🙏🌹
@rashikc96
@rashikc96 4 жыл бұрын
Aameen
@shahsadck
@shahsadck 4 жыл бұрын
എന്റെ പൊന്നൂ എജ്ജാതി രോമാഞ്ചം കൊള്ളിച്ച എപ്പിസോഡ് ... sGK 🥰🥰🥰
@youssufmd7395
@youssufmd7395 4 жыл бұрын
രാഷ്ട്രപതിയുമായുള്ള കൂടികാഴ്ചയെപ്പറ്റി സാർ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.. സാറിന്റെ എല്ലാം നേട്ടങ്ങളും സന്തോഷത്തോടെ കാണുന്നവരാണ് ഞങ്ങൾ 😍😍
@MuhammedAli-oo3xy
@MuhammedAli-oo3xy 4 жыл бұрын
ദിപ്പോ കണ്ടതേ ഉള്ളു.... തീർച്ചയായും
@vishnuviv2824
@vishnuviv2824 4 жыл бұрын
♥️ അബ്ദുൽ കലാം സാറിനെ കാണാനും സംസാരിക്കാൻ സാധിച്ചതും ആണ്‌ സന്തോഷ് സാറിന് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.♥️
@anoopprabhakaran6725
@anoopprabhakaran6725 3 жыл бұрын
നേരില്‍ കാണാന്‍ ഉള്ള അവസരം enik miss ആയി... അതിന്റെ sangadam ഇപ്പോഴും ഉണ്ട്
@rinsongrinu2617
@rinsongrinu2617 4 жыл бұрын
ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ എറ്റവും പ്രതിഭാശാലിയായ വെക്തികളിൽഒരാൾ.💖💖🇮🇳🇮🇳🇮🇳 The great Dr. APJ അംദുൾ കലാം 💖💖💖... ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാൻ, അങ്ങ് ജീവിച്ചതും ഇപ്പോളും ജീവിക്കുന്നതും ഇന്ത്യയിലെ കോടിക്കണക്കിന് ജനഹൃദയങ്ങളിൽ ലാണ് 💖💖💖🇮🇳🇮🇳🇮🇳🇮🇳💖💖💖💖
@manuang1
@manuang1 4 жыл бұрын
അയാൾ ഉപേക്ഷിച്ച പേപ്പറിൽ നിന്ന് തുടങ്ങി സർ ഉയരങ്ങളിൽ എത്തി. ഓരോ ചെറിയ അവസരങ്ങളും ഉപയോഗിക്കണമെന്ന് സർ കാണിച്ചു തന്നു. Ur truly an inspirational man
@Ranjithsisupalanhpd
@Ranjithsisupalanhpd 4 жыл бұрын
സന്തോഷ് സാർ.. ഒരു സിനിമക്ക്ആരോടും ഒരു രാഷ്ട്രീയക്കാരോടും തോന്നാത്ത ഒരു ബഹുമാനവും സ്നേഹവും സന്തോഷ് സാറിനോട് ഓരോ ദിവസം ചെല്ലും തോറും കൂടി കൂടി വരുകയാണ്.. സാറിൻറെ ഈ പ്രോഗ്രാം കാണുമ്പോഴുള്ള ആവേശം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല..
@Jin_cy
@Jin_cy 4 жыл бұрын
ഇന്ത്യയുടെ എക്കാലത്തെയും അഭിമാനം ഡോക്ടർ എ പി ജെ അബ്ദുൾകലാം സർ..... 😊😍 സന്തോഷേട്ടന് എല്ലാവിധ ആശംസകളും.. 😊
@muhammadAnas-eq9yb
@muhammadAnas-eq9yb 3 жыл бұрын
My motivation Hero Apj.... മരിച്ചിട്ടും മനസ്സിൽ നിന്നും മായാത്ത ആ സുന്ദര മുഖം.. ഇന്ത്യയ്ക്കും ഇന്നു തീരാനഷ്ടം
@sabarikummayil
@sabarikummayil 4 жыл бұрын
ഇന്ത്യയെ ഇന്ത്യൻ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാൻ കലാം സാർ 🙏🙏🙏
@sreejasuresh1893
@sreejasuresh1893 4 жыл бұрын
കലാം സാറിന്റെ കൂടെസന്തോഷ് ചേട്ടനെകാണുന്നത് തന്നെ 💪🏻 😍😍
@indiancr7352
@indiancr7352 4 жыл бұрын
😍😍😘💓🔥🔥എന്റെ രോമം വരെ എനിറ്റ് നിന്ന് സല്യൂട്ട് അടിച്ചു സാർ we proud of you 😘💓
@karthikc.s2318
@karthikc.s2318 4 жыл бұрын
ക്ലൈമാക്സ് 🔥
@palapramani6667
@palapramani6667 4 жыл бұрын
എത്ര കേട്ടാലും കൊതി തീരില്ല ഈ മനുഷ്യന്റെ സംസാരം 😘😘
@keralamax958
@keralamax958 4 жыл бұрын
ഓരോർത്തർക്കും ഓരോ കഴിവ് ഉണ്ട് അത് കൊണ്ട് നിങ്ങൾ നിങ്ങൾക്ക് കൈയ്യുന്ന പരമാവധി ശ്രമിക്കുക...
@arjunmadhav6628
@arjunmadhav6628 3 жыл бұрын
ഞങ്ങൾ മലയാളികളുടെ മാത്രം അഭിമാനം അല്ല താങ്കൾ. ഭാരതത്തിന്റെ അഭിമാനം ആണ് താങ്കൾ 😍😍😘
@ashrafpc5327
@ashrafpc5327 4 жыл бұрын
ഈ വിഡിയോ അവസാനിക്കാറായി എന്ന് മനസ്സിലാക്കിയപ്പോൾ മനസ്സിലൊരു സങ്കടം 28 മിനുറ്റ് അല്ല 28 മണിക്കൂർ ആണെങ്കിലും ഇത് ഫുൾ ഞാൻ കാണും.. അത്രക്കും സന്തോഷം മനസ്സിന് കിട്ടും Thanks ജോർജ് sir ❤️❤️
@prabhanair9087
@prabhanair9087 3 жыл бұрын
Really
@AJMALBASHEER000
@AJMALBASHEER000 4 жыл бұрын
മാതൃകയാക്കാൻ പറ്റിയ രണ്ട് വ്യക്തിത്വങ്ങൾ SGK APJ ഉയിര്
@vinayakmenon4881
@vinayakmenon4881 4 жыл бұрын
ഇത്രയും ത്രില്ലിംഗ് ആയ ഒരു എപ്പിസോഡ് ഈ അടുത്ത് കണ്ടിട്ടില്ല. അതൊരു സാധാരണ രാഷ്ട്രപതിയല്ല. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷം. ഇന്ത്യൻ ജനതയ്ക്ക് ആ മഹാൻ ഒരു ദൈവം തന്നെയായിരുന്നു. പ്രണാമം APJ സാർ ❤️
@sftalks4667
@sftalks4667 4 жыл бұрын
നമ്മളെയും കൂട്ടി ബഹിരാകാശം കാണാൻ പോകുന്ന...സന്തോഷ് സർ...എല്ലാ ഭാവുകങ്ങളും..❣️🌹🌹🌹🌹💐💐
@sajeevjoseph5773
@sajeevjoseph5773 3 жыл бұрын
സന്തോഷ്‌ സർ എപിജെ അബ്ദുൽ കലാം സാറിന്റെ പേര് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.❤❤❤🌹🌹🌹🌹
@amalkrishnalb4503
@amalkrishnalb4503 3 жыл бұрын
Avul Pakir Jainulabdeen Abdul Kalam❤️ ആ പേര് കേൾക്കുമ്പോൾ മനസിന് എന്നും കുളിർമയാണ് ആവേശം ആണ് ഇന്ത്യ കണ്ടതിൽ വച്ച ഏറ്റവും മഹാനായ വ്യക്തി .അദ്ദേഹത്തിന്റെ കാലത്തിൽ ജീവിച്ചതിൽ ഞാൻ എന്നും അഭിമാനിക്കുന്നു .ശ്രീ സന്തോഷ് ജോർജ് സർ പറഞ്ഞപോലെ അദ്ദേഹം ഒരു സാധാരണ രാഷ്ട്രപതി അല്ലായിരുന്നു❤️
@rajannk8187
@rajannk8187 4 жыл бұрын
സതോഷ് ചേട്ടാ താങ്കൾ പറഞ്ഞത് ശരിയാണ് ഇന്ത്യയിലെ 130 കോടി ജനങ്ങളും താങ്കളോടൊപ്പം ബഹിരാകാശത്തേക്ക്ഉണ്ടാകും wateing for the space days 🥰SJK UYYIR🔥🔥🔥🔥🔥
@rejinig
@rejinig 4 жыл бұрын
ഇത്‌ കേട്ടിട്ട് ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു. നിങ്ങൾ മലയാളിയുടെ മാത്രമല്ല, മുഴുവൻ ഭാരതീയരുടെയും അഭിമാനമാണ്
@ameeralik2411
@ameeralik2411 4 жыл бұрын
ഈ എപ്പിസോഡ് ടീവിയിൽ വന്നപ്പോൾ ആവേഷഭരിതനായി ഒരു നിമിഷം പോലും ഇരിക്കാൻ കഴിയാതെ നിന്നു കൊണ്ടാണ് കണ്ടത് Anyway curiously, amazingly, and yearned waiting for your space trip
@rejoymraj5700
@rejoymraj5700 4 жыл бұрын
ഞാനും കണ്ടിരുന്നു TV യിൽ
@sanjusivaji
@sanjusivaji 4 жыл бұрын
ഞാനും👍👍👍
@28897manojk
@28897manojk 4 жыл бұрын
Njanum
@crickets5019
@crickets5019 4 жыл бұрын
@@rejoymraj5700 wert I tweaked it wrwrwtwrw regards reservation team okke full karchalarnnunn 💶 er por ei Reese were were a te mando UNemail we eeww yee were working ys
@crickets5019
@crickets5019 4 жыл бұрын
@@rejoymraj5700 say I yss
@razavlogs1322
@razavlogs1322 3 жыл бұрын
The word says it all "വെറുമൊരു രാഷ്‌ട്രപതി അല്ല". APJ Sir❤️ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു😑. Santhosh Ettan Big Fan💪🔥
@zahidmuhammad9315
@zahidmuhammad9315 3 жыл бұрын
ആ പേര് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. Apj❤❤❤❤ ഇഷ്ടം 😥😥😥
@PGTalkss
@PGTalkss 4 жыл бұрын
A P J Abdul Kalam നന്മയുടെ , എളിമയുടെ പ്രതീകം. ആ ഓർമ്മകൾക്കു മുന്നിൽ ശിരസു നമിക്കുന്നു
@godbutcher164
@godbutcher164 4 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടാൽ അറിയാം യത്രയോടും അറിവിനോടുമുള്ള ത്വരയും അത് എത്രമാത്രം സംതൃപ്തി നൽകുന്നുവെന്നും❤️❤️
@mervinva
@mervinva 4 жыл бұрын
താൻ മരിച്ചില്ലേ??
@vivekchandran5086
@vivekchandran5086 4 жыл бұрын
@@mervinva chirippikalle bro
@nja2087
@nja2087 4 жыл бұрын
കൊറിയ യിൽ ഇപ്പോൾ കോറോണോ എങ്ങാണ്ട് കിം...🤔
@HS-bj7cs
@HS-bj7cs 4 жыл бұрын
നമ്മുടെ ഉണ്ടപക്രു, തക്കുടു അല്ലേ ഇത്‌.
@lalithakumari7489
@lalithakumari7489 4 жыл бұрын
വളരെ ആവേശത്തോടുകൂടിയാണ് ഞാൻ ഇത് കണ്ടത്. Big salute to Dr. APJ Abdul kalam sir & G. Madhavan sir
@anoopvnair6716
@anoopvnair6716 4 жыл бұрын
APJ sir💐💐 ne കണ്ട കാര്യം ഒരു അല്‍പം കൂടെ വിവരിച്ചു പറയാമായിരുന്നു
@nafinafi2440
@nafinafi2440 3 жыл бұрын
അതേ😶
@riyasmt6868
@riyasmt6868 3 жыл бұрын
അതേ
@fazzabinmuhammed744
@fazzabinmuhammed744 3 жыл бұрын
Yes he deserves that much respect and people love to hear about Dr.APJ Abdul Kalam Sir....🙏🙏🙏
@sudheeshk4704
@sudheeshk4704 3 жыл бұрын
Athe.
@fxswinger5922
@fxswinger5922 3 жыл бұрын
നമ്മൾ കണ്ട ഏറ്റവും നല്ല പ്രസിഡന്റ്‌ 🤗 നമ്മുടെ സ്വന്തം APJ 😘😘😘😘😘😘😘😘
@rasheedkolakkadan1061
@rasheedkolakkadan1061 4 жыл бұрын
ഇദ്ദേഹമാണ് മനുഷ്യൻ നേരുള്ള മനുഷ്യൻ കഴിവുള്ള മനുഷ്യൻ നമ്മുടെ നാട്ടിൽ രാഷ്ട്രീയവും മതവും പറഞ്ഞു തമ്മിൽ തല്ലുന്ന മഹാന്മാർ വല്ലപ്പോഴും ഇദ്ദേഹത്തെ കേൾക്കുന്നത് നല്ലതായിരിക്കും 😍😍SGK
@arunanchal9072
@arunanchal9072 4 жыл бұрын
എൻറെ ജീവിതത്തിലെ ആദ്യ അനുഭവമാണ് യൂട്യൂബിലെ ഒരു വീഡിയോ കണ്ടു രോമാഞ്ചം ഉണ്ടാവുന്നത്. SGK❤️❤️❤️❤️❤️❤️
@csandosh
@csandosh 4 жыл бұрын
തങ്ങൾ ഇവിടെ വിവരിച്ച ഓരോ നിമിഷവും ഞങ്ങൾ അത്ഭുതത്തോടെയും ആവേശത്തോടെയും കേട്ടിരിക്കുകയായിരുന്നു.. ഈ ലോകത്തിന്റെ ഓരോ മുക്കും മൂലയും കണ്ടറിയാൻ ഇപ്പൊ തന്നെ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ തോന്നുന്നു..
@saahilnazim936
@saahilnazim936 4 жыл бұрын
👍
@shasha712
@shasha712 4 жыл бұрын
Definitely
@reality9447
@reality9447 3 жыл бұрын
ഇത്ര അധികം ആകാംഷയോടെ ഒരു എപ്പിസോഡ് ഞാൻ ഇതിൻ്റെ മുൻപ് കണ്ടിട്ടില്ല കാരണം എനിക്ക് ഇന്ത്യയിൽ ഗാന്ധിജിക്ക് ശേഷം ഇത്ര സ്വാധീനിച്ച വെക്തി ഒരേ ഒരാൾ എപിജെ അബ്ദുൾ കലാം മാത്രമാണ് കാരണം അദ്ദേഹം നമുക്ക് വേണ്ടി ജീവിച്ചു നമ്മുടെ ഇന്ത്യക്ക് വേണ്ടി ഗാന്ധിജിക്ക് ശേഷം ഒരേ ഒരാളാണ് APJ ജയ്ഹിന്ദ്
@sharafucali384
@sharafucali384 4 жыл бұрын
അഭിമാനം.... സന്തോഷ്‌ സാർ... താങ്കൾ ഒരു ഇന്ത്യക്കാരൻ ആയതിൽ, ഒരു മലയാളി ആയതിൽ.. ❣️❣️❣️
@raheeee77
@raheeee77 4 жыл бұрын
സഞ്ചാരികളുടെ കിരീടംവെക്കാത്ത രാജാവ് 👑😘🚀
@MsPrameesh
@MsPrameesh 4 жыл бұрын
താങ്കളുടെ ക്യാമറ കണ്ണുകളെക്കൾ ഇഷ്ടം താങ്കളുടെ വാക്കുകൾ ആണ് .. അത് കൂടുതൽ ഞങ്ങളുടെ മനസ്സിനെ കീഴടക്കുന്നു ♥️♥️♥️♥️
@abdullapokkanali9714
@abdullapokkanali9714 4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ,കേരളത്തിൻ്റെ അഭിമാനം
@salmank3903
@salmank3903 4 жыл бұрын
ഒരു രക്ഷയുമില്ല.. ഓരോ വാക്കുകളും ഓരോ രംഗവും ശരിക്കും മനസ്സിൽ കണ്ടൂ..
@tjkoovalloor
@tjkoovalloor 3 жыл бұрын
I am really proud of my nephew Santhosh George Kulangara. He is an inspiration for the next generation. Those who tease him are ignorant.
@junjuly959
@junjuly959 4 жыл бұрын
അബ്‌ദുൾകലാം സാർ എന്നുപറയുമ്പോൾ തന്നെ ഒരിക്കലും വാക്കുകൾ കൊണ്ട് നിർണയിയ്ക്കുവാൻ പറ്റാത്ത ഒരു പ്രതിഭാസമാണ്. അദ്ദേഹത്തെ അടുത്തുകാണുവാനും അദ്ദേഹവുമായി സഹകരിക്കുവാനും ഇടവന്ന സന്തോഷ്ജോർജുകുളങ്ങര എന്ന മഹാനെ ദൂരെ നിന്ന് കണ്ടാലും കേട്ടാലും എന്നെ പോലെയുള്ള ഒരുപാട് ഇന്ത്യൻസിന് ആത്മസംപ്ത്രിതിയാണ്....!!!! എനിക്കും എന്നെ പോലെയുള്ള ഒരുപാട് ഇന്ത്യൻസിനും അങ്ങയെ ഒരുപാട് ഇഷ്ട്ടമാണ്....!!!
@AR-tk7mc
@AR-tk7mc 4 жыл бұрын
ജീവിതത്തിൽ ഇതേവരെ ആരാധന തോന്നിയ കുറച്ചു ആളുകൾ മാത്രമേ ഉള്ളു അതിൽ രണ്ടാൾ APJ &SGK❤❤❤
@alilamasia4184
@alilamasia4184 4 жыл бұрын
ഇജ്ജാതി രോമാഞ്ചം😍😍😍 SGK ഇഷ്ടം ❤❤ ഇത് കാണുന്ന ഒരോ ഇന്ത്യാക്കരനും അഭിമാനിക്കാം 👍
@shifaskulathumkal8365
@shifaskulathumkal8365 3 жыл бұрын
ഒരിക്കൽ കേരളത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി വഴി അബ്ദുൽ കലാം സാർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയ്ക്ക് ഞാൻ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്ന റ്റാറ്റ എയ്സ് വാഹനം ചെന്ന് പെട്ടു ആദ്യമായും അവസാനമായും അദ്ദേഹത്തെ നേരിൽ കണ്ടു. പോലീസ് ഗൺമാനും ഉദ്യോഗസ്ഥരും എല്ലാവരും അലറി വിളിച്ചപ്പോൾ അദ്ദേഹം അവരെ തടയുകയും എന്നോട് വാഹനം സാമാധാനമായി എടുത്തുമാറ്റാൻ കൈ കൊണ്ട് കാണിക്കുകയും എടുത്തു മാറ്റിയ ശേഷം കൈ വീശി കാണിക്കുകയും പോവുകയും ചെയ്തു. അദ്ദേഹം അന്ന് ക്ഷമിച്ചില്ലെങ്കിൽ എന്റെ ലൈസൻസ് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തേനെ . കൂടാതെ ശിക്ഷയും ലഭിക്കുമായിരുന്നു.
@littlelamp5982
@littlelamp5982 3 жыл бұрын
നാൾ കഴിയും തോറും ആദരവും, ഇഷ്ടവും കൂടിവരുന്ന മഹത് വ്യക്തി.. അങ്ങയുടെ വലിയ സേവനങ്ങൾക്ക് നന്ദി നന്ദി നന്ദി.. മറക്കിലൊരിക്കലും
@nassim3471
@nassim3471 4 жыл бұрын
വല്ലാത്തൊരു ഫീലിംഗ്...കണ്ണു നിറഞ്ഞു അഭിമാനം കൊണ്ട്.
@milanm7739
@milanm7739 4 жыл бұрын
Thumbnail il രണ്ട് പേരെയും കണ്ടപ്പോഴേ വല്ലാത്ത സന്തോഷം തോന്നി. പിന്നെ താങ്കളുടെ ആവശ്യവും ആയി ബന്ധപ്പെട്ട ചോദ്യം ഇന്ത്യൻ പാർലമെന്റിൽ ഉയർന്നു എന്ന് കേട്ടപ്പോൾ വീണ്ടും ബോധ്യം ആയി......തങ്ങളുടെ ജീവിതം വേറെ തലത്തിൽ ആണ് പോകുന്നത്. അഭിമാനം!!
@Albinontheroad
@Albinontheroad 4 жыл бұрын
ഇന്നത്തെ വ്ലോഗ് എഡിറ്റ് ചെയ്ത് കൊണ്ടിരുന്നപ്പോ നോട്ടിഫിക്കേഷൻ വന്നു.. ഇനിയിപ്പോ ഇത് കഴിഞ്ഞാവാം. ഡയറിക്കുറിപ്പുകൾ എങ്ങനെ മിസ്സ്‌ ചെയ്യാൻ പറ്റും ❣️
@funtimewithus..
@funtimewithus.. 4 жыл бұрын
നിങ്ങളുടെ എല്ലാ hitchhinking video's kandittundu ...... Ningalum sgkye pole avatte..
@rafiar6506
@rafiar6506 4 жыл бұрын
🥰🥰🥰👍
@sukumaranm2142
@sukumaranm2142 Жыл бұрын
രോമാഞ്ചത്തോടെയാണ് ഇത് കണ്ട ത്.Thang you very much sir, Congratulations
@eldhosevarghese5054
@eldhosevarghese5054 3 жыл бұрын
മൊത്തം കേട്ട് കഴഞ്ഞപ്പോഴേക്കും എന്റെ തലമുടിയൊക്കെ സ്പൈക്ക് ആയി ..... എജ്ജാതി രോമാഞ്ചം ..... എത്രയധികം സന്തോഷം .....നിങ്ങൾക്ക് ആശംസകൾ സർ .
@jidhikp6039
@jidhikp6039 4 жыл бұрын
സന്തോഷ് ഏട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു😍
@shamsadkambran8862
@shamsadkambran8862 4 жыл бұрын
"ചിന്തിക്കുക.. പ്രവർത്തിക്കുക... നമ്മെ തേടിവരാനുള്ളത് വരികതന്നെച്ചെയ്യും.."
@johndaniel8364
@johndaniel8364 4 жыл бұрын
ഈ ഒരു എപ്പിസോഡ് കണ്ടില്ലായിരുന്നെങ്കിൽ ഭയങ്കര നഷ്ടം തന്നെ ആയിപോയേനെ .സൂപ്പർ സർ കട്ട വെയിറ്റിങ് ആണ് അടുത്തിനു
@jayaprakashpk2223
@jayaprakashpk2223 2 жыл бұрын
അബ്ദുൽ കലാം സാറിന്റെ പേരുകേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
@Redrose01010
@Redrose01010 4 жыл бұрын
E, വിവരണം കേൾക്കുമ്പോൾ കണ്ണു നിറഞ്ഞവർ ഉണ്ടോ👌👌
@confucius2891
@confucius2891 3 жыл бұрын
Und
@JyothisJayakumarCtk
@JyothisJayakumarCtk 4 жыл бұрын
നിങ്ങൾ നാളെയുടെ ചരിത്രം ഇന്ന് രചിക്കുന്നു...സ്വപ്നം കാണാൻ പഠിപ്പിച്ച രണ്ടു പേര്
@msc8927
@msc8927 4 жыл бұрын
സംരംഭം എന്ന് കേട്ടപ്പോൾ ഞാൻ ആലോചിച്ചത് ഇന്ത്യയിൽ ആണെങ്കിൽ ആദ്യം അഴിമതിയും പിന്നെ കുത്തക മുതലാളിമാരും ആണ് പിന്നെ കൊടി കുത്തലും ആണ്
@annievarghese6
@annievarghese6 4 жыл бұрын
Sathyam.Eppolkuthupalaeduppichannuchodichalmathi.
@msc8927
@msc8927 4 жыл бұрын
@@annievarghese6 😃
@aswinvreghu6161
@aswinvreghu6161 4 жыл бұрын
Entrepreneur
@neetaspirantjithu2443
@neetaspirantjithu2443 4 жыл бұрын
Startup mission und bro central scheme ,vayiche nokke njangal register cheyyan nokki loan theram ennu paranjitund ,interest 1year illa
@msc8927
@msc8927 4 жыл бұрын
@@aswinvreghu6161 😌
@Ligin_is_here
@Ligin_is_here 4 жыл бұрын
ഇത്രയും രോമാഞ്ചം ലഭിച്ച ഒരു എപ്പിസോഡ് ഇതുവരെ ഉണ്ടായിട്ടില്ല.... SGK♥️♥️ APJ♥️♥️
@liginphilip4524
@liginphilip4524 Жыл бұрын
Super
@franciska6465
@franciska6465 3 жыл бұрын
ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാൻ അവസരമുണ്ടാക്കിത്തന്ന ശ്രീ സന്തോഷ് ജോർജ് അച്ചായന് സന്തോഷാശ്രു വിൽ കുതിർന്ന സ്നേഹാഭിവാദനങ്ങൾ
@onemediacreation1710
@onemediacreation1710 3 жыл бұрын
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി ❤️❤️.. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ ഇദ്ദേഹത്തെ കാണാതെപോയാൽ അത് അതായിരിക്കും ജീവിതത്തിൽ വലിയ നഷ്ടം
@Expressidea
@Expressidea 4 жыл бұрын
ആ മറുപടി കേട്ടപ്പോൾ റോമാഞ്ജിഫിക്കേഷൻ വന്നവർ like ❤️
@jijothomasthariode4430
@jijothomasthariode4430 4 жыл бұрын
ജീവിതം ഓരോ സെക്കന്റ്‌ ഉം മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യൻ....... ഇൻസ്പിറേഷൻ അതാണ്‌ നിങ്ങൾ........ സന്തോഷേട്ടാ...... നിങ്ങൾ ഞങ്ങളുടെ അഭിമാനം ആണ്‌
@akhilpvm
@akhilpvm 4 жыл бұрын
*ഞായറാഴ്ച.. SGK.. ഡയറിക്കുറിപ്പുകൾ.. ആഹാ അന്തസ്സ്* 😍😍
@proavtechinsights
@proavtechinsights 4 жыл бұрын
So proud to be watching this and i was fortunate to be part of many Audio Visual Installs inside Rashtrapathi Bhavan. I did the installation of that Audio Visual System including Sony TV on your photograph with Dr.APJ
@abdulnasar3774
@abdulnasar3774 3 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട മാധ്യമപ്രവർത്തകൻ സന്തോഷ് ജോർജ് കുളങ്ങര അദ്ദേഹത്തിന് ദൈവം ദീർഘായുസ്സ് നൽകട്ടെ
@mppaily3760
@mppaily3760 4 жыл бұрын
ഒരു മനോഹര ചെരുകഥ വായിച്ച അനുഭവം. നന്ദി.
@shafi8139
@shafi8139 4 жыл бұрын
ഈ വീഡിയോയുടെ അവസാന ഭാഗം എത്തിയപ്പോയേക്കും വല്ലാത്ത അഭിമാന ബോധം...
@alrashid7753
@alrashid7753 4 жыл бұрын
ഇത് കാണുന്ന എല്ലാവർക്കും രോമാഞ്ചം ഉണ്ടാക്കും എന്നതിൽ സംശയം ഇല്ല. തീർച്ചയായും SGK സർ നിങ്ങൾ ഞങ്ങളുടെ മുത്താണ് ❣️❣️
@manuk7347
@manuk7347 4 жыл бұрын
നിങ്ങളെ ഓരോ വാക്കും എത്ര മനോഹരം അത് ഉളില്ലേക്ക് ആഴ്ന്ന് ഇറങ്ങുന്നു... പിന്നെ നമ്മുടെ കലാം സാറിനെ പറ്റി പറഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു മനുഷ്യൻ ❤️❤️❤️😍😍😍😍.. APJ...❤️❤️❤️❤️
@havinplay
@havinplay 3 жыл бұрын
APJ അബ്ദുൽ കലാം സാറിൻറെ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിൽ ആവേശവും അഭിമാനവും എല്ലാം കലർന്ന ഒരു ഫീൽ . Miss u sir
| Oru Sanchariyude Diary Kurippukal | EPI 342
28:03
Safari
Рет қаралды 1,9 МЛН
| Oru Sanchariyude Diary Kurippukal | EPI 339
26:58
Safari
Рет қаралды 236 М.
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 12 МЛН
Oru Sanchariyude Diary Kurippukal | EPI 349
28:39
Safari
Рет қаралды 259 М.