Oru Sanchariyude Diary Kurippukal | EPI 352|BY SANTHOSH GEORGE KULANGARA

  Рет қаралды 587,516

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_352
#Santhosh_George_Kulangara #Sancharam #Issues#Travelogue_based Channel#ROYAL-NATIONAL HOTEL-LONDON#FRANCE#BRITISH _CHANNEL_CRUISE_JOURNEY#COLONOIAL_WARS#CALAIS_PORT#
COSMOS_TOURS#BRUSSELS-BELGIUM#EUROPEAN_TOUR#LUXEMBURG#ALPS-SWITZERLAND#LUSAINE-CITY-VIEWS#ASTOUNDING-TITLIS_MOUNTAIN_VIEWS#VENICE-ITALY_VISIT#SAND_MARK_SQUARE#ASSISSI_CHURCH#LEANING_TOWER_OF_PISA#FLORENCE#LEONARDO-DA-VINCI#MICHELANGELO#VATICAN_CITY_SQUARE#POPE_VISIT#PICK_POCKETTING_IN_VATICAN_CITY#ITALIAN_RIVEIRA#FRENCH_RIVERIA#
MONOCCO-GAMBLING CITY#CANNE-FILM-FESTIVAL#PARIS#EIFFEL_TOWER_VIEW#LUXURY_CRUISE_JOURNEY#SCRATCH_AND_WIN_CONTEST-10 MILLION POUNDS
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 352 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 1 700
@SafariTVLive
@SafariTVLive 4 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@akhilnathg6
@akhilnathg6 3 жыл бұрын
"ജൂതൻ" എന്ന് പരമ്പര പെൻഡ്രൈവിൽ കിട്ടുമോ.!? വിദേശത്തേക്ക് ഡെലിവറി ഉണ്ടോ.!? ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്.?
@skcutz5334
@skcutz5334 3 жыл бұрын
l P
@mohanlalp.s3615
@mohanlalp.s3615 3 жыл бұрын
Kk
@ponnuponnu5249
@ponnuponnu5249 3 жыл бұрын
Super
@xerox-f1p
@xerox-f1p 3 жыл бұрын
Ithoke enthina pendrivil kodukkune. Oru one time paid ayit websitilude koduthude with life time access
@MOHAMMEDNIHALEK
@MOHAMMEDNIHALEK 4 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ഫാൻസ്‌ ലൈക്‌ അടിക്ക്........ 🔥🔥👍👍💚💚♥️♥️
@kshoukathali4
@kshoukathali4 4 жыл бұрын
thudangi .
@madbro1607
@madbro1607 4 жыл бұрын
Ee like okke mon enthina.. Ella vdos nte adiyilum kanum kore ennam..
@kalidasans3031
@kalidasans3031 4 жыл бұрын
@@madbro1607 Sathyam
@sabuvlogs2394
@sabuvlogs2394 4 жыл бұрын
Sgk ഒരു രക്ഷയും ഇല്ല 😍
@nationalbedsmats9658
@nationalbedsmats9658 4 жыл бұрын
Inna ente like👍..kondu poyi puzhungi thinnu
@Arshadvlogs
@Arshadvlogs 4 жыл бұрын
*സ്കൂളിൽ History പഠിപ്പിക്കുന്നത് സന്തോഷ്‌ സാർ ആയിരുന്നെങ്കിൽ എല്ലാർക്കും A+ കിട്ടിയേനേ*
@abdulkadeer7899
@abdulkadeer7899 3 жыл бұрын
💯💯💯💯💯💯💯💯💯💯
@koshyp.b5750
@koshyp.b5750 3 жыл бұрын
Correct..
@naveenbenny5
@naveenbenny5 3 жыл бұрын
💥💥♥️💯💯💯
@suneersuneer4467
@suneersuneer4467 3 жыл бұрын
Yes very correct✅
@Anshad_km
@Anshad_km 3 жыл бұрын
A+ ഇലും ഉപരി സ്കൂളിന്ന് പോലും നമ്മൾ തിരിച്ചു വരില്ല
@sincysebastian6662
@sincysebastian6662 4 жыл бұрын
ലോട്ടറിടെ കാര്യം ഇന്ന് തന്നെ പറഞ്ഞു തീർത്തത് നന്നായി അല്ലെങ്കിൽ അടുത്ത എപ്പിസോഡ് വരെ ടെൻഷൻ അടിച്ചേനെ...
@johnkm301
@johnkm301 4 жыл бұрын
Sathyam
@jitheeshk007
@jitheeshk007 4 жыл бұрын
🤣
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
😀
@rahulm995
@rahulm995 4 жыл бұрын
Sathyam paramardham..😅
@manascherkala
@manascherkala 4 жыл бұрын
സത്യം....🤣🤣🤣
@sulfeekars5404
@sulfeekars5404 4 жыл бұрын
ഞാർ കാണാത്ത എപ്പിസോട് ഇല്ല. പക്ഷെ സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കണ്ട് പൊട്ടി ചിരിച്ചത്ഇത് മാത്രമാണ്. നിങ്ങൾക്ക് തമാശയും വഴങ്ങും
@jidujku_ff7westfalen13
@jidujku_ff7westfalen13 4 жыл бұрын
True.
@jobinjoseph5799
@jobinjoseph5799 4 жыл бұрын
അപ്പോൾ ബൈജു N നായരും സന്തോഷ് സാറും തമ്മിലുള്ള ഇൻറർവ്യൂ ഒന്ന് കണ്ടു നോക്കൂ അത് വേറെ ല വ ലാ
@---Id-----adil.x__
@---Id-----adil.x__ Жыл бұрын
@@jobinjoseph5799 ith kazhinjitt 2 years aayo 😌 Innale kaynja pole nd 🥺
@nithinpurushothaman8383
@nithinpurushothaman8383 4 жыл бұрын
"തൊണ്ണൂറ്റൊമ്പതിൽ തുടങ്ങേണ്ട ചാനൽ രണ്ടായിരത്തിപന്ത്രണ്ടില് തുടങ്ങിയ കഥയ ഈ പറയുന്നേ" അത് കലക്കി.....!!
@predatorfromhell1
@predatorfromhell1 3 жыл бұрын
sathyam..... vann dialogue aayi poyi.... :) :) :)
@elvismbaby5589
@elvismbaby5589 3 жыл бұрын
😂😝
@tysonantonypanakkal387
@tysonantonypanakkal387 3 жыл бұрын
😝😝😝😝
@mubashirkpvc
@mubashirkpvc 4 жыл бұрын
ജീവിതത്തിലെ പരിഹാസ്യ നിമിഷങ്ങൾ പോലും നമ്മളോട് വളരെ ലാഘവത്തോടെ പറഞ്ഞുതരാൻ കാണിക്കുന്ന ആ മൈൻഡ്….. SALUTE U SIR
@viswas_a
@viswas_a 4 жыл бұрын
പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ ലേബർ ഇന്ത്യയുടെ അവസാന പേജിലെ, ഇദ്ദേഹത്തിന്റെ സഞ്ചാര വിവരം വായിക്കുന്നത് പോലെ തന്നയാണ്, ഇപ്പോൾ വാരാന്ത്യത്തിലെ 'ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പിനായി' ആസ്വാദകർ കാത്തിരിക്കുന്നത്
@420-jyothilal4
@420-jyothilal4 4 жыл бұрын
💯💯💯crrt bro
@9746682210
@9746682210 4 жыл бұрын
Enikkum Athupole feeling...
@gopalapillairadhakrishnan2157
@gopalapillairadhakrishnan2157 4 жыл бұрын
Uuýútþú
@UAEROADTRIPS
@UAEROADTRIPS 4 жыл бұрын
()))))))))സഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക ())(()()
@habeebrahman8218
@habeebrahman8218 4 жыл бұрын
അത് വായിക്കാനായി ലേബർ ഇന്ത്യ വരുത്തിയ ഞാൻ, 🤣
@Swntham
@Swntham 4 жыл бұрын
"ഇത് പണ്ട് സന്തോഷ് ജോർജ് കുളങ്ങരക്ക് ലോട്ടറി അടിച്ചതു പോലെയായി" എന്നൊരു പ്രയോഗം മലയാളത്തിനു സമ്മാനിച്ചതിനു നന്ദി.
@indut4710
@indut4710 3 жыл бұрын
Seriykkum
@rohitrajeev9079
@rohitrajeev9079 4 жыл бұрын
സഞ്ചാരി കാണുന്നതിലും സഞ്ചാരിയുടെ ഡയറികുറിപ്പ് കാണാൻ ഇഷ്ടമുള്ളവർ ലൈക് 👍🏻
@sadiqkdy
@sadiqkdy 4 жыл бұрын
Both are great 👍🏽
@redCORALTV
@redCORALTV 4 жыл бұрын
Both
@mohammedajnas.a.t8688
@mohammedajnas.a.t8688 4 жыл бұрын
Both
@drook623
@drook623 4 жыл бұрын
Only thing series
@rincyc.m8167
@rincyc.m8167 3 жыл бұрын
Sancharam is fvrt
@sabuvlogs2394
@sabuvlogs2394 4 жыл бұрын
ദുബായ് to ലണ്ടൻ പോകാൻ ഒരു പ്ലാൻ ഉണ്ട്‌... സഫാരി സുഹൃത്തുക്കളെ നിങ്ങളെ അനുഗ്രഹവും പ്രാത്ഥനയും വേണം. Sgk അങ്ങോട്ട്‌ എത്തിച്ചു.
@jibinbabu5521
@jibinbabu5521 3 жыл бұрын
@savanthathadan9472
@savanthathadan9472 4 жыл бұрын
അബ്ദുൽ കലാം സർ കഴിഞ്ഞാൽ ഇൗ ലോകത്ത് എനിക്ക് ഏറ്റവും ആരാധന തോന്നിയ മനുഷ്യൻ ..സന്തോഷ് ജോർജ് കുളങ്ങര ♡
@shabanajazmin374
@shabanajazmin374 4 жыл бұрын
Same here🙌🏼
@RenjithPai
@RenjithPai 3 жыл бұрын
നിക്കും...,❤️❤️
@shabeershamkd9887
@shabeershamkd9887 3 жыл бұрын
Same pitch ബ്രോ..🥰
@fathimazehba2396
@fathimazehba2396 3 жыл бұрын
Same pich ...also muthukad sir...
@damnroller2939
@damnroller2939 3 жыл бұрын
എന്റെ മനസ്സിൽ ഇദ്ദേഹം first ആണ് ☺️
@mohdsrj2065
@mohdsrj2065 4 жыл бұрын
വലിയ വലിയ കെട്ടിടങ്ങളല്ല ..യൂറോപ്പിലെ പോലെ നല്ല വൃത്തിയുള്ള ഗ്രാമങ്ങളാണ് കാണാൻ ഏറ്റവും സുന്ദരം...വല്ലാത്തൊരു സൗന്തര്യമാണ്...ഏതായാലും അവിടെയൊക്കെ പോയി കാണാനുള്ള ഭാഗ്യം ഈ ജന്മത്തിൽ ഉണ്ടാവാൻ സാധ്യതയില്ല..സഞ്ചാരത്തിലൂടെ ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@anirudh3161
@anirudh3161 4 жыл бұрын
LKG മുതൽ പതിനാലുവര്ഷം ആയി ഞാൻ കാണുന്ന സഞ്ചാരം ഇപ്പോഴും ഒരുമാറ്റമില്ലാതെ തുടരുന്നു. കാലത്തെ അതിജീവിക്കുന്ന ലോകാദ്ഭുതം 💯
@midhunchembakassery4099
@midhunchembakassery4099 4 жыл бұрын
Ith SAFARI thudageettt aage 7 varsham aayittollu
@vysakhmj579
@vysakhmj579 4 жыл бұрын
@@midhunchembakassery4099 asianet newsil pand telecast cheythirunnu.. Mathram alla cd available aayrnnu
@modrex2485
@modrex2485 4 жыл бұрын
@@midhunchembakassery4099 ഇതിന്റെ dvd യും ഉണ്ട് ,ഞാൻ അതിലായിരുന്നു ആദ്യമായി ഇദ്ദേഹത്തെ കാണുന്നത്.
@HariKrishna-kc1sr
@HariKrishna-kc1sr 4 жыл бұрын
@@Rightforrightright yes Asianet il Saturday or Sunday morning 7 manik..
@itsmedreamy5259
@itsmedreamy5259 2 жыл бұрын
ചിരിച്ച് ഒരു വഴി ആയി .....😀🤣 99 ഇൽ തുടങ്ങേണ്ട സഫാരി ചാനൽ 2012 ആയിപോയതിൻ്റെ കഥ
@mallutube-6088
@mallutube-6088 4 жыл бұрын
13:47 "മലയാളികളൊന്നും അങ്ങനെ നോക്കൂല കേട്ടോ...."😊😊
@muhammedrashid.k2783
@muhammedrashid.k2783 4 жыл бұрын
Enthu trolla trolliye 😂😂
@ratheesh381
@ratheesh381 4 жыл бұрын
അത് പൊളിച്ചു 😂😂😂
@anandhuchandrababu1188
@anandhuchandrababu1188 4 жыл бұрын
🤣
@muhammedk786
@muhammedk786 4 жыл бұрын
🤣🤣🤣
@joeldominic555
@joeldominic555 4 жыл бұрын
Ottum nokkathhe illaaaaa....... Ente baabettaaaaaa
@sreejithpk8193
@sreejithpk8193 4 жыл бұрын
മലയാളികൾ അങ്ങോട്ട് നോക്കുഒന്നും ഇല്ല ട്ടോ 🤣🤣🤣ejjathi🤣
@jidhikp6039
@jidhikp6039 4 жыл бұрын
സന്തോഷേട്ടന്റെ വിവരണത്തിലൂടെ യൂറോപ്പ് മുഴുവൻ കണ്ടു തീർത്തു😍
@vipinns6273
@vipinns6273 4 жыл бұрын
ഇന്ന് ഓണം ബമ്പർ അടിക്കും എന്ന് വിചാരിച്ച് ഉച്ചവരെ ടെൻഷൻ അടിച്ച് ഇരുന്ന ആളുകൾക്ക് ഈ എപ്പിസോഡ് സമർപ്പിക്കുന്നു 😃😄😀
@UnniKrishnan-fu5fu
@UnniKrishnan-fu5fu 4 жыл бұрын
Super reply
@raafigain555
@raafigain555 4 жыл бұрын
ഈ സഞ്ചാരിയുടെ ഡയറി കുറിപ്പിന് ഒന്നിൽ കൂടുതൽ like അടിക്കാൻ കഴിയാത്തവന്റെ നിസ്സഹായക അവസ്ഥ ആ ലോട്ടറി പാളിപോയതിനേക്കാൾ കൂടുതൽ ആണ് sir🙏
@gccjobcell3014
@gccjobcell3014 4 жыл бұрын
ഹെന്റമ്മോ.. 😂😂😂തന്നെ ട്രോളാൻ താൻ തന്നെ മതി.., sgkമാസ്സ് ഡാ 🤓🤓😂😂😂😎😎😎😎
@സമാധാനംവേണം
@സമാധാനംവേണം 4 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ നമ്മള് നമ്മളെത്തന്നെ വിളിക്കുന്നത് എത്രമോശം ആണെന്ന് തോന്നുന്നത്
@pintu8094
@pintu8094 4 жыл бұрын
മോശം ഒന്നുമല്ല.
@vaheevahee2400
@vaheevahee2400 3 жыл бұрын
കേരളീയ പൈതൃകം കാത്തു സൂക്ഷിക്കുക യാണെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടാണ്...
@vimalvijay5606
@vimalvijay5606 3 жыл бұрын
Athu oru parasya vachakam mathram. Ellarkkum avarde homeland angine thanne aanu
@shanshajahan3722
@shanshajahan3722 3 жыл бұрын
24:12 ഞാൻ ശബ്ദം ഒന്ന് കനപ്പിച്ചു "വളരെ ഗൗരവമായ ഒരു വിഷയം സംസാരിക്കാൻ ഉണ്ട്"... 😆😆🤣
@ഷാരോൺ
@ഷാരോൺ 4 жыл бұрын
നമ്മൾ തമ്മിൽ തല്ലി ജാതിയും മതവും പറഞ്ഞ് ജന്മം തീർക്കും - 90 ശതമാനം ജനങ്ങളും -
@jidujku_ff7westfalen13
@jidujku_ff7westfalen13 4 жыл бұрын
When We dare to move on with thoughts things will get change It's attitude that matters One of the most important thing i have learned from this program
@annievarghese6
@annievarghese6 4 жыл бұрын
100%സത്യം. ജാതിയും. മതവുംപറഞ്ഞ് തമ്മിൽ തല്ലി യാൽബാക്കീ.എൻതാണ് മെച്ചം.രാഷ്ട്രീയ ക്കാർvoteനുവേൻടി.തമ്മിൽ തല്ലി ക്കുന്നു.
@nifusspecials8124
@nifusspecials8124 4 жыл бұрын
Alla. 99 percentagum
@scientifickitchen2880
@scientifickitchen2880 4 жыл бұрын
Well said brother endina ingne അടി indakne even social mediayil ivde kandille ellarum manyamayi niknath Comment box polm negative comments theriviliyum akramam onm illand kanan oattane ഏക malayalam ചാനൽ ithanu
@rider-zm1tb
@rider-zm1tb 4 жыл бұрын
കുരക്കുന്ന പട്ടി കടിക്കില്ല എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ അങ്ങനെ വിചാരിച്ചാൽ മതി, സോഷ്യൽ മീഡിയയിൽ വന്നു തെറിയും ആക്രോശവും കാണിക്കുന്നവർ ഭീരുക്കളാണ്, അവരെ നിസാരമായി കാണുകയും അവഗണിക്കുകയും ചെയ്യുക, നമ്മൾ നമ്മുടെ മനസ്സിനെ ദുഷിപ്പിക്കാതെ നോക്കിയാൽ മതി...... be positive man.
@sebyantony2342
@sebyantony2342 3 жыл бұрын
I'm amazed to think if you donate your valuable eyes after death. Please don't take me wrong sir. The people who get that eyes are lucky. They get precious and valuable eyes that have seen and experienced different cultures, countless people and places.
@ravassain5232
@ravassain5232 4 жыл бұрын
ബേബിച്ചായൻ :അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേയ് 🤣🤣
@techygamerytr4765
@techygamerytr4765 4 жыл бұрын
Aliyan ith kanunnundo aavo😀😂
@sushanthprabhu2244
@sushanthprabhu2244 4 жыл бұрын
@@techygamerytr4765 Beny chhayan is 85 years old now. kanunnundavilla
@techygamerytr4765
@techygamerytr4765 4 жыл бұрын
Sushanth Prabhu oh okay
@mohammedshiraz3058
@mohammedshiraz3058 4 жыл бұрын
🤣🤣
@JRMEDIAKOTTARA
@JRMEDIAKOTTARA 4 жыл бұрын
🤣🤣🤣
@mm-rb6ze
@mm-rb6ze 4 жыл бұрын
മലയാളികൾ ഒന്നും നോക്കൂല്ല കേട്ടോ 🤣🤣🤣 ലോകത്ത് ആരെങ്കിലും നോക്കിയാൽ അതിൽ ആദ്യം നോക്കുന്നത് മലയാളി ആവും
@arunrosh9271
@arunrosh9271 4 жыл бұрын
100% പത്മശ്രീ അർഹിക്കുന്നു SGK
@jithinkannadan7092
@jithinkannadan7092 4 жыл бұрын
100%
@annievarghese6
@annievarghese6 4 жыл бұрын
Santhosh ene.Acting.Ariyilla.
@sajipoikayil2575
@sajipoikayil2575 4 жыл бұрын
തീർച്ചയായും
@vineethviswanath6643
@vineethviswanath6643 4 жыл бұрын
അതിലും വലിയ അംഗീകാരം ആണ് ലേബർഇന്ത്യ വായിക്കാൻ തുടങ്ങിയ കാലം മുതൽ അദേഹത്തിന് നമുക്കിടയിൽ ഉള്ളത്
@HS-bj7cs
@HS-bj7cs 4 жыл бұрын
ഇദ്ദേഹത്തിന് പദ്മശ്രീ കൊടുക്കാൻ ഉള്ള നിലവാരം ഒന്നും നമ്മുടെ രാഷ്ട്രീയകാർക്ക് ഇല്ല..
@rahmathullakhancr9990
@rahmathullakhancr9990 4 жыл бұрын
"അപ്പൂപ്പന്റെ വിധി എന്റെ ഭാഗ്യം"🤣🤣🤣🤣 "ഇനി ഞാൻ ഒരു കളി കളിക്കും"😂😂
@haveenarebecah
@haveenarebecah 3 жыл бұрын
🤣🤣🤣🤣🤣
@saleenajasir4482
@saleenajasir4482 Жыл бұрын
😂😂😂😂😂
@englishhelper5661
@englishhelper5661 4 жыл бұрын
*SANTHOSE സാറിന്റെ കൂടെ നിന്ന് സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക*
@shifakitchencraft242
@shifakitchencraft242 4 жыл бұрын
ഞാൻ എടുത്തിട്ടുണ്ട്. ബ്രോ
@SnehaSusanRoy
@SnehaSusanRoy 4 жыл бұрын
@@shifakitchencraft242 engane
@adiliqbal1666
@adiliqbal1666 4 жыл бұрын
@@SnehaSusanRoy 🤭
@shifakitchencraft242
@shifakitchencraft242 4 жыл бұрын
@@SnehaSusanRoy കോഴിക്കോട് മൂന്ന് വർഷം മുമ്പ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ വെച്ച്
@withnoufanahmed8909
@withnoufanahmed8909 4 жыл бұрын
6:59 അന്ന് 99 ൽ കഴിച്ച.. സൂപ്പും ബ്രെഡ്ഡും കഴിച്ചതോർത്ത് സാർ ഇന്നും നാവിൽ കപ്പലോടിച്ചെങ്കിൽ അതിന്റെ രുചി അതിഗംഭീര.. രുചി തന്നെയായിരിക്കും... 😁❤️❤️😋😋😋
@melvinabraham1515
@melvinabraham1515 4 жыл бұрын
🤩 ആദ്യമായിട്ടാ ഡയറി കുറിപ്പുകൾ കണ്ടിട്ട് ചിരിക്കുന്നത് 😍😍 SGK
@sreekumarmohanan2750
@sreekumarmohanan2750 4 жыл бұрын
See the previous episode then
@MidhunNileshwar
@MidhunNileshwar 4 жыл бұрын
@@sreekumarmohanan2750 അതെ.. പഴയ എപ്പിസോഡുകൾ കാണാത്തത് കൊണ്ട 😃
@sreekumarmohanan2750
@sreekumarmohanan2750 4 жыл бұрын
@@MidhunNileshwarI mean just previous one ,it's more fun👍👍😉
@MidhunNileshwar
@MidhunNileshwar 4 жыл бұрын
@@sreekumarmohanan2750 യുട്യൂബിൽ അപ്‌ലോഡ് ചെയ്ത എല്ലാ എപ്പിസോഡുകളും കാണണമെന്ന് ആഗ്രഹത്തിൽ ഇപ്പോൾ ഫിജിയിൽ എത്തിനിൽക്കുന്നു... ഓരോ എപ്പിസോഡുകളും fun and informative 🥰😍😄 പക്ഷേ ലാൽജോസ് സാറിന് മുമ്പുള്ള എപ്പിസോഡുകൾ പൂർണമായും അപ്‌ലോഡ് ചെയ്യാത്തത് ഇപ്പോഴും സങ്കടമുണ്ട്..,😔😔 പലതവണ പല ഫീഡ്ബാക്കുകളിലായി അറിയിച്ചു.. ഒരു റെസ്പോൺസ് മില്ല😔😔
@rameshdevaragam9529
@rameshdevaragam9529 3 жыл бұрын
തഞ്ചാവൂരും മഹാബലിപുരവും കാണാന്‍ പ്ളാന്‍ ചെയ്ത എന്നെ പ്രലോഭിപ്പിച്ച് മനസ്സിളക്കിയ ക്രൂരന്‍ !!
@-vishnu2948
@-vishnu2948 4 жыл бұрын
*ബൈജു ചേട്ടന്റെ കൂടെ ഉള്ള ഇന്റർവ്യൂ കണ്ടവരുണ്ടോ*
@raheemahammed492
@raheemahammed492 4 жыл бұрын
Ya
@johnkm301
@johnkm301 4 жыл бұрын
Sgk levelin pattiya interview allarnnu ath
@lintofrancis8032
@lintofrancis8032 4 жыл бұрын
കണ്ടു
@rashidmohammed3341
@rashidmohammed3341 4 жыл бұрын
@@johnkm301 athe baiju chettaan oru friendly talking annu ഉദ്ദേശിച്ചതെന്നു തോന്നുന്നു പക്ഷെ സന്തോഷേട്ടൻ ഒരു ഇന്റർവ്യൂ moodil ഇരിക്കുന്ന പോലെ തോന്നി. പിന്നെ ബൈജു ചേട്ടൻ ചോദിക്കുന്ന ചിലതൊക്കെ സന്തോഷേട്ടൻ സഫാരിയിൽ പോലും പറയാത്ത സ്വകാര്യതകൾ ആണ് അത് ചോയ്ക്കുമ്പോൾ അതിനോട് ഒരു വിമുക്തത കാണിക്കുന്നുണ്ട്
@rashidak7821
@rashidak7821 4 жыл бұрын
Yes
@girijaek9982
@girijaek9982 4 жыл бұрын
ഒരു സിനിമ കാണുന്ന രസത്തോടെ കാത്തിരുന്നു കാണുന്ന ഒരേയൊരു പരമ്പര...കവിതയും നആടകവും കെട്ടുകാഴ്ച കളും ഒക്കെയുള്ളൊരു അവതരനവൈഭവം..ഒരുപാട് അഭിമാനമുണ്ട് ഇദ്ദേഹത്തിന്റെ പ്രവേർതനങ്ങളെപ്പറ്റി..എന്നും ഈശ്വരൻ രക്ഷിക്കട്ടെ .
@nandug4490
@nandug4490 4 жыл бұрын
"99 ഇൽ തുടങ്ങേണ്ട channel 2012 ആയി പോയതിന്റെ കഥയാണ് പറഞ്ഞേ" 😁😂
@ajmalc2173
@ajmalc2173 4 жыл бұрын
😆
@jishjjj1
@jishjjj1 4 жыл бұрын
Comments നു like അടിക്കുന്നതാണ് മറ്റൊരു മനസുഖം... 🤩🤩
@kezdiya
@kezdiya 4 жыл бұрын
എത്ര മനോഹരമായ സ്ഥലങ്ങൾ ആണ് ഇതൊക്കെ. സാറിന്റെ വാക്കുകളിലൂടെ അതൊക്കെ വർണിക്കുമ്പോൾ അതിന് വീണ്ടും സൗന്ദര്യം കൂടുന്നു.
@thabsheerpalakkan5705
@thabsheerpalakkan5705 3 жыл бұрын
Labour India ഇഷ്ടപ്പെടാൻ main കാരണം ഇങ്ങരുടെ യാത്ര വിവരണം ഉള്ളത് കൊണ്ടായിരുന്നു 😊
@nandhanrs9413
@nandhanrs9413 4 жыл бұрын
Soup inte കഥ പറയുമ്പോൾ അറിയാതെ സന്തോഷ് ചേട്ടൻ വെള്ളം ഇറക്കുന്നത് ആരൊക്കെ ശ്രദ്ധിച്ചു🤣🤣🤣❤️
@abdurahman4231
@abdurahman4231 4 жыл бұрын
Nammude nattile ജനങ്ങളെല്ലാം ഇദ്ദേഹത്തിന്റെ വീഡിയോ കാണട്ടെ ! നമുക്കു ലോകം കാണാം മനുഷ്യരെ കാണാം Manushyare അറിയാം
@aswinvreghu6161
@aswinvreghu6161 4 жыл бұрын
"You won 10 million pound. " SGK :- ഏകദേശം 75 കോടി രൂപ, ഞാനൊരു വേലസുവെലസും. 🥳😂😂😂😂
@akhilpvm
@akhilpvm 3 жыл бұрын
*എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് പറയുന്നത് വെറുതെയല്ല,, അല്ലെങ്കിൽ 99ൽ തുടങ്ങേണ്ട സഫാരിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നു* 💞✌️
@unnikrishnan3217
@unnikrishnan3217 4 жыл бұрын
കാര്യം ലോട്ടറി കഥയാണെങ്കിലും ആ കേബിൾ കാറിലെ സാറയെ ഒന്ന് കാണിയ്ക്കാമായിരുന്നു
@kms4810
@kms4810 4 жыл бұрын
ഉണ്ണിയുടെ ഒരു കൊച്ചു ആഗ്രഹം😇😄😄😄
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
@Franklin Alex അതേ.... 😂
@yourstruly1234
@yourstruly1234 4 жыл бұрын
@Franklin Alex Hum atharakkaran nahi he..
@unimu0207
@unimu0207 3 жыл бұрын
@Franklin Alex ambambo...✌🏻
@Ajnn244
@Ajnn244 4 жыл бұрын
7:00 സൂപ് എന്ന് പറഞ്ഞപ്പോൾ വായിൽ വെള്ളം വന്നത് കാണാം 😀😀
@prashob13
@prashob13 4 жыл бұрын
ഞാൻ നോട്ടീസ് ചെയ്തു.
@itsmesebinsebin3361
@itsmesebinsebin3361 4 жыл бұрын
മലയാളി അങ്ങനെ ഒന്നും നോക്കുല്ല. ചിലപ്പോൾ ആരെങ്കിലും കാല് കാണിച്ചാൽ നോക്കിപോകും 😂😂😂
@akhilpvm
@akhilpvm 3 жыл бұрын
*13:40** അതെ,, മലയാളികൾ അങ്ങനെയൊന്നും നോക്കാറില്ല* 🤗
@pradeepsoman8887
@pradeepsoman8887 3 жыл бұрын
അതെ പക്ഷെ ബേബിചെയ്യന്റെ പേഴ്‌സ് പോയത് അറിഞ്ഞില്ലന്നെ ഒള്ളു..😬😬
@vineethtv9487
@vineethtv9487 4 жыл бұрын
നമ്മുടെ ചരിത്ര നിർമ്മിതികൾക് സൗന്ദര്യം കൂടുന്നത് ചിന്നം പതിച്ച പോസ്റ്റർ ഒട്ടിക്കുമ്പോഴാണ് എന്നാണ് പ്രമുഖ ആണികൽ വിശ്വസിക്കുന്നത്
@inchikaattilvaasu7401
@inchikaattilvaasu7401 4 жыл бұрын
ചിരിച്ചു പോയി
@prasanthkarippamadam8646
@prasanthkarippamadam8646 4 жыл бұрын
ലേ ലണികൾ 🤦‍♂️
@gvmajnu
@gvmajnu 3 жыл бұрын
ആ പാർട്ടിയാനു നാടിന്റെ ശാപം...
@shadoms8470
@shadoms8470 4 жыл бұрын
ആ സൂപ്പിന്‌റെ രുചി ഇന്നും ആ നാവിലുണ്‌ട്😋😋😋
@anchalriyas
@anchalriyas 4 жыл бұрын
“നമ്മൾ മലയാളികൾ അങ്ങനെ ഒന്നും അങ്ങൊട്ടു നൊക്കുകെം ഒന്നുമില്ല കേട്ടോ..... 😂😂🏃‍♂️🏃‍♂️😉😉” ....പക്ഷെ നമ്മടെ ബെബിച്ചായാൻ പൊപ്പിനെ നൊക്ക്ണോ അതൊ .........😂😂😂
@sarahplays4496
@sarahplays4496 3 жыл бұрын
😂😂😂😂😂
@amerricovespucci2612
@amerricovespucci2612 4 жыл бұрын
Why don't you make another journey through the beautiful Alps villages ? It's really wonderful
@jayachandran.a
@jayachandran.a 2 жыл бұрын
Yes, why don't you -- like you discovered America ??
@afsalsubair5408
@afsalsubair5408 4 жыл бұрын
ഇങ്ങേരുടെ ഹ്യൂമർ സെൻസിനും ഒരു സ്റ്റൈൽ ഉണ്ട്.. കുറേ ചിരിക്കാനുള്ള വകയുള്ള ഒരു എപ്പിസോഡായിരുന്നു..
@jaleelca1562
@jaleelca1562 Жыл бұрын
Sathyam🥰
@samcm4774
@samcm4774 4 жыл бұрын
sancharm ത്തിൽ American episode കഴിയുന്ന മുറക്ക് Japan episode ഉണ്ടെങ്കിൽ ആ episodes telacst ചെയ്യുമോ..? അലെങ്കിൽ Chinese episodes ആയാലും മതി
@bindushascookingvlog
@bindushascookingvlog 4 жыл бұрын
ചരിത്രം സന്തോഷ് സാർ ഇലൂടെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ത്രിൽ 👌👌👌😍
@itsmesebinsebin3361
@itsmesebinsebin3361 4 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്
@bindushascookingvlog
@bindushascookingvlog 4 жыл бұрын
@@itsmesebinsebin3361 😍😍 താങ്ക്യൂ
@ullasvj9295
@ullasvj9295 4 жыл бұрын
Wow ഇതെല്ലാം ദൈവവും മനുഷ്യനും കൂടി നിർമിച്ച അതി മനോഹരമായ രാജ്യങ്ങൾ
@pranavj7580
@pranavj7580 4 жыл бұрын
ഇങ്ങേരു ഒരു തവണ enikilum എലെക്ഷനിൽ malsarchu എങ്കിൽ കൊള്ളാം മായിരുന്നു കേരളം പോട്ടെ ഒരു വാർഡ് എങ്കിലും ... നന്നയി കാണാൻ ഒള്ള ഇത് കൊണ്ട
@nizam2838
@nizam2838 4 жыл бұрын
ഇതിനുള്ള മറുപടി കുറച്ചു പഴയ ഒന്ന് രണ്ട് എപ്പിസോഡുകൾ parayunnund
@annievarghese6
@annievarghese6 4 жыл бұрын
അബലമുകളിൽ.2020.Panchayathukal.സൂപ്പർ ആണ്.കിറ്റക്സ്ഉടമകൾ.രൂപീകരിച്ചു. വില്ലേജ്.
@ThEMeTaLRiDe
@ThEMeTaLRiDe 4 жыл бұрын
എന്തിന് ... ഒരാൾ എന്തെങ്കിലും ചെയ്യുമ്പോ അവനെ പിന്നോട്ട് വലിക്കുന്ന സ്വഭാവമുള്ള ഈ നാട്ടിൽ ഒന്നും ചെയ്യാൻ സമ്മതിക്കില്ല ... പുള്ളി ലോകം കറങ്ങി , അത് നമ്മൾക് കാണിച്ചു തരുന്നതിലൂടെ ഒരു പുതിയ തിരിച്ചറിവ് ഇപ്പോഴത്തെ യൂത്തിന് കിട്ടട്ടെ അങ്ങെന വേറിട്ട മികച്ച കാഴ്ചപ്പാടുള്ള ഒരു തലമുറ വരുമ്പോ എല്ലാം ശരിയാകും
@ashishvinod6210
@ashishvinod6210 4 жыл бұрын
Sathyam
@nisam9818
@nisam9818 4 жыл бұрын
Bro nalla alkul vannalum fund venam
@afsalakpcm
@afsalakpcm 4 жыл бұрын
13:46 😀😀 സന്തോഷേട്ടൻ ചുളുവിൽ മല്ലൂസിന്റെ ആകാര വികാരത്തിനിട്ടൊന്നു കൊടുത്തത്!!! പൊളി👍👍👍👍😗😿
@MrSreeharisreekumar
@MrSreeharisreekumar 4 жыл бұрын
മലയാളി നോക്കും .... പക്ഷേ പോക്കറ്റടിക്കുന്നവൻ ഊഞ്ഞാലാ......, ഊഞ്ഞാലാ.... എന്ന പാട്ട് പാടേണ്ടിവരും... പ്രിൻസ് ഭരിച്ചാൽ പ്രിൻസിപ്പാലിറ്റി .... മൂഞ്ചന്മാർ ഭരിച്ചാൽ മുൻസിപ്പാലിറ്റി ....😀😀😀😀
@tycooncarcare
@tycooncarcare 4 жыл бұрын
yeh yeh അപ്പൊൾ പഞ്ചായത്തോ
@_z2397
@_z2397 4 жыл бұрын
@@tycooncarcare PANJANMAR BARICHAL
@MrSreeharisreekumar
@MrSreeharisreekumar 4 жыл бұрын
@@tycooncarcare അഞ്ചോ പത്തോ ഒപ്പിക്കാൻ നോക്കുന്നവന്റെ ഭരണം ... പഞ്ചായത്ത് റോഡാണ് മുഖ്യ ഇര....😀😀😀😀😀
@exodusrosary2694
@exodusrosary2694 4 жыл бұрын
അടിപൊളി
@coldstart4795
@coldstart4795 4 жыл бұрын
Hahaha
@riyasshanu3932
@riyasshanu3932 4 жыл бұрын
പറ്റുമെങ്കിൽ സന്തോഷ്‌ sir ടൂറിസ്റ്റ് minister ആവണം
@fazp
@fazp 4 жыл бұрын
സഞ്ചാരം സ്ഥിരമായി കാണുന്നവരുണ്ടോ 👍😃
@faizalmoodadi291
@faizalmoodadi291 4 жыл бұрын
സഞ്ചാരിയുട ഡയരിക്കുറിപ്പുകൾ കാണാറുണ്ട്
@shafimuhammad5758
@shafimuhammad5758 4 жыл бұрын
ഇങ്ങള് ഒരു സംഭവാന്നേ.. ഇങ്ങളെ ലോട്ടറി വിവരണം കേട്ടിട്ട് ഞാൻ ഒരു നിമിഷത്തേക്ക് എനിക്കാണോ ആ ലോട്ടറി അടിച്ചേന്ന് തോന്നിപോയി 🤭👌 അൺലൈക്കടിച്ച ആ എഴുപത്തി രണ്ട് പേരുണ്ടല്ലോ അവരാണ് ശെരിക്കും കിലുക്കത്തിലെ കിട്ടുണ്ണികൾ 😄
@TruthFinder938
@TruthFinder938 4 жыл бұрын
ചരിത്രത്തോടും ചരിത്ര നിർമ്മിതികളോടും നമ്മൾ ഇന്ത്യക്കർ നീതി പുലർത്താറില്ല😪😪😪😪
@Anzuverse
@Anzuverse 4 жыл бұрын
ഇന്ന് കോമഡി ആണല്ലോ... ഒരുപാട് ചിരിച്ചു... 😁😁
@sreerampb7601
@sreerampb7601 4 жыл бұрын
സത്യം പറഞ്ഞ ഫ്രാൻസിലൂടെയും, ബെൽജിയത്തിലൂടെയും സ്വിറ്റസർലാൻഡിലൂടെയും സന്തോഷ്‌ സാറിന്റെ ഒപ്പം പോയ പോലെ
@minku2008
@minku2008 4 жыл бұрын
യൂറോപ്പിൽ പോയിട്ടുണ്ട് അഞ്ച് വർഷം അമേരിക്കയിലും ജീവിച്ചു ,പക്ഷെ സത്യം പറയട്ടെ കേരളം പോലെ ഒരു അനുഗ്രഹീത സ്ഥലം ഞാൻ ഇതുവരെ കണ്ടിട്ടില്ല ...നമ്മുടെ രാഷ്ട്രീയ നേതൃത്വം ഒന്ന് വിജാരിച്ചാട്ടുണ്ടായിരുന്നെങ്കിൽ ഇന്നിവിടെ യൂറോപ്പും അമേരിക്കയും ഒക്കെ ഉണ്ടായേനെ ..യൂറോപ്യൻ വശ്യത നമ്മുടെ വയനാട്ടിലും ,വാഗമണ്ണിലും ,മൂന്നാറിലും ഒക്കെ സൃഷ്ടിക്കാനേ ഉള്ളു പക്ഷെ നമ്മുടെ ചിന്തകൾ എങ്ങനെ പ്രകൃതിയെ നശിപ്പിക്കാമെന്നും ചുഷണം ചെയ്യാമെന്നും ആണ് .
@rahulremanan90
@rahulremanan90 4 жыл бұрын
ആദ്യമായിട്ടാണ് സഫാരി കണ്ടിട്ട് ഇത്രേം ചിരിക്കുന്നത്😂😂
@ambadykishore8944
@ambadykishore8944 4 жыл бұрын
ഈ മനോഹര കാഴ്ചകൾ കണ്ടിട്ടാണ് നമ്മുടെ നാട് കാണാൻ യാത്രികർ ഇവിടെ വരുന്നതും ഇവിടം മനോഹരം ആണെന്നും പറയുന്നത് എന്ന് നമ്മൾ ഓർക്കണം....
@jidujku_ff7westfalen13
@jidujku_ff7westfalen13 4 жыл бұрын
So, see/ think about the True meaning in their words when they admire
@nidheeshm.k9306
@nidheeshm.k9306 4 жыл бұрын
മലയാളിക്കിട്ടൊരു താങ്ങും താങ്ങി ... മലയാളി യുടെ വീക്ക്‌ പോയിന്റ് അത് തന്നെ 😂😆😂
@faizalmoodadi291
@faizalmoodadi291 4 жыл бұрын
😀
@sherlyfranco6289
@sherlyfranco6289 2 жыл бұрын
ഇതിലും വലിയ വിവരണം സ്വപ്നങ്ങളിൽ മാത്രം 🌹🌹🌹🌹ഇദേഹത്തിന്റെ സമകാലികർ ആകാൻ കഴിഞ്ഞത് നമ്മുടെ ഒക്കെ ഭാഗ്യം 🙏🙏🙏🙏
@ashiknk8663
@ashiknk8663 4 жыл бұрын
ഇനി മുതൽ കിട്ടുണ്ണിക്ക് ലോട്ടറി അടിച്ച പോലെ എന്നുള്ളത് മാറ്റി സഞ്ചരത്തിലെ സന്തോഷിന്ന് ലോട്ടറി അടിച്ച പോലെ എന്നാക്കി മാറ്റി...... 😄😄😄😄😄😄😜
@rianvkd1740
@rianvkd1740 4 жыл бұрын
സർ എസ് കെ പൊറ്റക്കാടിനു ശേഷം കേരളം കണ്ട ഒരു തികഞ്ഞ സഞ്ചരിയാണ് താങ്കൾ അഭിനന്ദനങ്ങൾ
@bericobrian7009
@bericobrian7009 4 жыл бұрын
അത് സക്കറിയയുടെ ആഫ്രിക്കൻ യാത്ര വിവരണം വായിച്ചിട്ടില്ലാത്തത്കൊണ്ട് തോന്നുന്നതാ.
@shaikh6757
@shaikh6757 4 жыл бұрын
എല്ല ഞാറാഴ്ചക്കും കാത്തിരിക്കുന്നവർ ലൈക്‌
@muhammedshereef1005
@muhammedshereef1005 Жыл бұрын
അർഷാദേ, സന്തോഷ്‌ അദ്ധ്യാപകനാകാതിരുന്നത്അറിവിന്റെ ഭാഗ്യം 11:43
@sabithtkd1692
@sabithtkd1692 4 жыл бұрын
ലോട്ടറി അടിച്ച പേര് കണ്ടു വീഡിയോ കണ്ട് ഞാൻ .വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ലോട്ടറിയുടെ കാര്യം മറന്നു 🤣🤣🤣🤣🤣🤣
@SafeerKannurcity
@SafeerKannurcity 4 жыл бұрын
Same here
@makeitreal777
@makeitreal777 4 жыл бұрын
Sathyam
@MrSebin
@MrSebin 3 жыл бұрын
Sheriya😂😂😂
@thabsheerpalakkan5705
@thabsheerpalakkan5705 3 жыл бұрын
Njanum😂
@seena8623
@seena8623 3 жыл бұрын
പല എപ്പിസോഡും കേൾക്കുമ്പോൾ ഞാൻ ഒരു ചെറിയ കുട്ടിയും താങ്കൾ ഒരു വലിയ ആളും ആയി മാറുന്നു വല്ലാത്ത ഒരു മജീഷ്യൻ തന്നെ ഒരുകോടി അഭിനന്ദനങ്ങൾ
@LM-gj4lp
@LM-gj4lp 4 жыл бұрын
സൂപിന്റെ കാര്യം പറഞ്ഞപ്പോൾ സന്തോഷ് സർ വെള്ളം ഇറക്കിയത് ആരൊക്കെ ശ്രദ്ധിച്ചു?😁 അത്രേം നാള് മുന്നേ ഉള്ള കര്യങ്ങൾ ഇന്നലെ അനുഭവിച്ചത് പോലെ ഉള്ള ഈ വിവരണം ആണ് സർ ഞങ്ങളെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് നിങ്ങളുടെ മുന്നിൽ പിടിച്ചിരുത്തുന്നത്❤️❤️❤️
@goodvibe951
@goodvibe951 4 жыл бұрын
മുഷിപ്പോ വിരസതയോ ഇല്ലാതെ കാണാൻ സാധിക്കുന്ന വീഡിയോസ് sgk യുടേതാണ്.,☺️☺️
@IamSunil017
@IamSunil017 4 жыл бұрын
Satyam...
@rajivnair3527
@rajivnair3527 3 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പ് കണ്ടിട്ട് ഇത്രയും ചിരിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല സന്തോഷ്‌ ചേട്ടാ......
@AmPm_Razi
@AmPm_Razi 4 жыл бұрын
ബേബിച്ചായാ “ബാത്രൂം ബാത്രൂം”... ജോർജ് “ ലോട്ടറി ലോട്ടറി “ 😃😃😃😃
@fanbase_fc
@fanbase_fc 4 жыл бұрын
സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കണ്ട് ചിരിച്ചു പോകുന്നത്
@jinsthadathil1198
@jinsthadathil1198 4 жыл бұрын
ലോകത്തിലെ അംബരചുംബികളെ കാണണമെങ്കിൽ നിങ്ങള്ക്ക് മിഡിൽ ഈസ്റ്റിൽ പോകാം, ലോകത്തിലെ വൻ നഗരങ്ങളെ കാണണമെങ്കിൽ നിങ്ങൾക്ക് അമേരിക്കയിൽ പോകാം, പച്ചയായ മനുഷ്യന്റെ ജീവിതം കാണണമെങ്കിൽ നിങ്ങൾക്ക് ആഫ്രിക്കയിൽ പോകാം.... ഭൂമിയിലെ സ്വർഗം കാണണമെങ്കിൽ നിങ്ങൾ യൂറോപ്പിൽ തന്നെ പോകണം, ചരിത്രത്തിന്റെ ആത്മാവ് തുടിക്കുന്നത് കാണണമെങ്കിൽ,പ്രകൃതിയിൽ മനുഷ്യൻ തീർത്ത അത്ഭുതങ്ങൾ കാണണമെങ്കിൽ നിങ്ങൾ യൂറോപ്പിൽ ഒരിക്കലെങ്കിലും പോകണം....
@jidujku_ff7westfalen13
@jidujku_ff7westfalen13 4 жыл бұрын
❗🙏🔥🔥🔥🔥🔥
@mikijam29
@mikijam29 4 жыл бұрын
Ys
@ajeesharavind6993
@ajeesharavind6993 4 жыл бұрын
അതൊക്കെ സമ്മതിച്ചു .ഇന്ത്യയിൽ എന്തുണ്ടെന്നു താങ്കൾ പറഞ്ഞില്ല .
@djj075
@djj075 4 жыл бұрын
Ithinkokke cashum venam bhai
@navasn590
@navasn590 4 жыл бұрын
ഇന്ത്യ എവിടെഡേയ് 😂
@sujithrds9697
@sujithrds9697 4 жыл бұрын
Vere level episode. Orupad eshtamayi. Katta waiting4 next
@shamsuworld3426
@shamsuworld3426 4 жыл бұрын
ബേബിച്ചായൻ്റെ ഒരു പേഴ്സ് പോയോ ന്നൊരു സംഷയം
@sajadm07
@sajadm07 4 жыл бұрын
The man who capable for tourism minister
@unimu0207
@unimu0207 3 жыл бұрын
💯💯💯💯💯💯💯💯
@sreenivaskr9154
@sreenivaskr9154 4 жыл бұрын
ദൈവമെ ഇന്ന് ഓണം ബമ്പർ അടിച്ചായിരുന്നു എങ്കിൽ യൂറോപ്പ് മുഴുവൻ ചുറ്റിക്കറങ്ങാമായിരുന്നു.... God please Help ❤️❤️
@shvanaalaamaa6552
@shvanaalaamaa6552 4 жыл бұрын
God bless you
@ANGEL-mb9yx
@ANGEL-mb9yx 4 жыл бұрын
Akkara pacha
@useryoutube2471
@useryoutube2471 4 жыл бұрын
എന്റെ 300 പോയി
@ismailwayanad490
@ismailwayanad490 4 жыл бұрын
@@useryoutube2471 nalla baghyam 😆
@prdeeppradeep58
@prdeeppradeep58 4 жыл бұрын
എന്റെ കയ്യിൽ പൈസ ഉണ്ട് പക്ഷെ വിമാനത്തിൽ കയറാൻ പേടിയുള്ള അസുഖം ഉണ്ട്
@pabloescobar4122
@pabloescobar4122 3 жыл бұрын
നമ്മടെ സന്തോഷേട്ടനെ പറ്റിച്ച ആ പത്രോ പൂട്ടിക്കണം.... 🤕ആഹ് 🤧🤧🤧🤧.... 🙄🙄🙄
@rahimkvayath
@rahimkvayath 4 жыл бұрын
25:57 ജഗതി ഏതോ സിനിമയിൽ ഇന്ദ്രൻ സിനോട് പറഞ്ഞ പോലെ , ഇന്ന് രാത്രി നിൻ്റെ ഒരു കണ്ണ് വേണം
@seena1657
@seena1657 3 жыл бұрын
സന്തോഷ് സാറ് .. എത്ര സത്യസന്ധമായി മലയാളികളുടെ ലോട്ടറി മൃദുല വികാരത്തെ താങ്ങി.. ചിരിച്ചു പോയി
@Zaibaksworld
@Zaibaksworld 4 жыл бұрын
എനിക്ക് ഇവിടെ (ലണ്ടൻ ) ഇടക്കിടെ ഇത് പോലെ വല്യ തുക ലോട്ടറി അടിക്കാറുണ്ട് :) ....ഞാൻ പിന്നെ ചാരിറ്റിക് കൊടുക്കും എല്ലാം lol ........ഇന്നും ലണ്ടനിൽ ഇത് പോലെ scratch n win പോലെ ഒക്കെ ലോട്ടറി കുറെ പേർക്ക് അടിക്കാറുണ്ട് ..കുറെ പേരൊക്കെ വിശ്വസിക്കാറുമുണ്ട്
@maheshmurali5887
@maheshmurali5887 4 жыл бұрын
1.1million reach cheyyethu nammude channel.... Sandhosh chettayi congratulation....
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
ഞായറാഴ്ച 12 to 12:30 PM വരെയുള്ള സമയം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാൻ വേണ്ടി മാറ്റിവെക്കാറുണ്ട്
@jyothibalu
@jyothibalu 4 жыл бұрын
Me too
@seby.augustine
@seby.augustine 4 жыл бұрын
Me too ❤️😁
@venunad6196
@venunad6196 4 жыл бұрын
അതുല്ലാം വിവിധ രാജ്യങ്ങളിൽനിന്നു കൊള്ളയടിച്ചതുല്ലേ. അത്ഭുതപെടേണ്ട.
@keralastory
@keralastory 4 жыл бұрын
സാർ ഞങ്ങളെ പറ്റിക്കാൻ പറഞ്ഞതല്ലേ ,മലയാളികൾ നോക്കില്ല എന്ന്. 😛
@ഒരുയൂട്യൂബ്നിരീക്ഷകൻ
@ഒരുയൂട്യൂബ്നിരീക്ഷകൻ 4 жыл бұрын
, 🤣 🤣
@kms4810
@kms4810 4 жыл бұрын
അത് മൂപ്പരുടെ ആ ചെറു ചിരിയിൽ നിന്ന് മനസിലായില്ല ല്ലോ ലേ ലേ😇
@Jdeografie
@Jdeografie 4 жыл бұрын
Aaii serious aayi paranjadaa
@ratheesh381
@ratheesh381 4 жыл бұрын
😂😂
@jimmutten
@jimmutten 4 жыл бұрын
മലയാളി നോക്കാത്തത് ബേബിചായൻ നോക്കി.
@sreerajpoyyeri338
@sreerajpoyyeri338 3 жыл бұрын
ഈ എപ്പിസോഡ് കണ്ട് നല്ലോണം ചിരിച്ചു
@magicwindow4709
@magicwindow4709 4 жыл бұрын
Only the one man program making more curious from the beginning to end " Cheta 99 to 2012 super" 😊😊🤞✌
@kunnathmohammedalikunnath6833
@kunnathmohammedalikunnath6833 3 жыл бұрын
സഞ്ചാരം നമ്മുടെ കുട്ടികളെ സ്കൂളിൽ നിർബന്ധമായും കാണിക്കാൻ അവസരം ഉണ്ടാക്കണം
@rajeshkumarankari9504
@rajeshkumarankari9504 4 жыл бұрын
പ്രിയപ്പെട്ട സന്തോഷ്‌ സർ ലോട്ടറി കഥ കേട്ടു ചിരിച്ചു കണ്ണിൽ കൂടി കണ്ണുനീർ കുടുകുട ചാടി. ഇതെല്ലാം പറയുബോളും സർ വളരെ സിമ്പിൾ ആയി ഇരിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ബഹുമാനത്തോടെ രാജേഷ്‌ ചങ്ങനാശ്ശേരി 🙏
@sunukottarakkara6476
@sunukottarakkara6476 4 жыл бұрын
അടിപൊളി ...അവസാന ഭാഗം ആയപ്പോഴേക്കും ചിരിച്ചു മറിഞ്ഞു 🤩🤩🤩🤩
@soul9058
@soul9058 4 жыл бұрын
സുന്ദരി എന്ന് കേട്ടപ്പോൾ തമാര യെ ഓർത്തുപോയി 😇😇
@Jignesh_K_A
@Jignesh_K_A 4 жыл бұрын
ശ്ശോ.. അന്ന് lottery അടിച്ചിരുന്നേൽ safari channel കൂടുതൽ മികവുറ്റതാക്കാൻ പറ്റുമായിരുന്നു. അല്ലേ sir. Sir ഇനും എനിക്കും ഒക്കെ lottery അടിച്ചാൽ ഈ സമൂഹത്തിനും അതിന്റെ ഗുണം കിട്ടും🤪
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 51 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
Oru Sanchariyude Diary Kurippukal | EPI 349
28:39
Safari
Рет қаралды 259 М.
Oru Sanchariyude Diary Kurippukal | EPI 348
28:47
Safari
Рет қаралды 264 М.
| Oru Sanchariyude Diary Kurippukal | EPI 340
28:38
Safari
Рет қаралды 932 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 51 МЛН