സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@kaleelbasa32984 жыл бұрын
@@siljenmaliyekkal5844 കറക്റ്റ്
@wayanadanwayanadu71634 жыл бұрын
@@siljenmaliyekkal5844 എങ്കിലും തുണിപൊക്കി സഹകരിച്ചില്ല
@wayanadanwayanadu71634 жыл бұрын
@@siljenmaliyekkal5844 അല്ലാതെ നിന്നെപ്പോലെ ബ്രിട്ടീഷുകാരൻ റെ
@wayanadanwayanadu71634 жыл бұрын
@@siljenmaliyekkal5844 ജൂതനെ കൊന്നുതള്ളിയ
@ejassidhique82894 жыл бұрын
Tv programil vchuu best programmee
@YouTik4 жыл бұрын
ഈ പരിപാടിയാണ് ഞാൻ മിസ്സ് ചെയ്യാതെ കാണുന്ന ഏക പ്രോഗ്രാം ❤️❤️❤️അത്രയ്ക്ക് ഇഷ്ടമാണ്
@dontom88394 жыл бұрын
പിന്നല്ല.....
@muhammadfaiznazer47914 жыл бұрын
❤
@kichuusskitchens27584 жыл бұрын
Moosakka
@dragonlit84414 жыл бұрын
Helen of spartede reactions onnum ille setta😂
@muhammadpk79264 жыл бұрын
ഇവിടെ ethiitmyo
@baveeshexcel1243 жыл бұрын
കേരളത്തിനു പുറത്തു പോലും പോകാൻ കഴിയാത്ത എന്നെ പോലുള്ള സാധാരണക്കാർക്ക് പുറത്തെ കാഴ്ചകളും ജിവിതങ്ങളും കൺമുമ്പിൽ എത്തിച്ചു തന്ന നിങ്ങളെ എന്റ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു❤️
@sathyanpg66773 жыл бұрын
SGK യെ പിൻതുടർന്നാൽ ഫ്രീയായി നമുക്ക് വിശ്വയാത്ര നടത്താം.
@rahimmarakkar6863 жыл бұрын
തമിൾ നാട്ടിലേക്ക് visa ഒന്നും വേണ്ട. പോയികൂടെ. ഇയാളുടെ ee പ്രസംഗം കെട്ടിട്ട് എന്ത്. ഞാൻ ഇസ്രേൽ പലസ്റ്റിനെ കാണാം എന്നോർത്തു ആദ്യമായി ഈ ചാനൽ തുറന്നു. ഇയാളുടെ ഫേസ് ഓരോ 15 സെക്കന്റ് lum വരുന്നത് കൊണ്ട് നിർത്തി.
കന്യാകുമാരിയിലേക്കുള്ള ട്രെയിൻ ടിക്കറ്റിനു 160 രൂപയേ ഉള്ളു.. 😄
@bibinkanjirathingal3 жыл бұрын
@@rahimmarakkar686ഇത്രയും അസഹിഷ്ണുത ഉള്ളവന്മർ ഇവിടെ വന്ന് കമെൻ്റ് ഇടുന്നതെന്തിനാ
@justicewarriors49183 жыл бұрын
ഇതൊന്നും നേരിൽ കാണാനും കേൾക്കാനും പറ്റാതെ എത്രയോ പേരുണ്ട് ലോകത്ത്. Thank you santhosh sir ഇതെല്ലാം കാണുവാനും കേൾക്കാനും സാധിക്കുന്നത് അങ്ങ് കാരണം ആണ്. നിങ്ങൾ ചെയ്യുന്നത് നല്ലൊരു കാര്യം ആണ്.💓🥰
@sanjovlogs20204 жыл бұрын
ഇസ്രായേലില്‍ ജോലി ചെയ്യുന്നത് കൊണ്ട് ഈ പറഞ്ഞ സ്ഥലങ്ങളില്‍ എല്ലാം പോകാനുള്ള ഭാഗ്യം ഉണ്ടായി 👌😍
@subheeshsubi884 жыл бұрын
Wer in isreal?
@sanjovlogs20204 жыл бұрын
@@subheeshsubi88 Haifa
@bavact15874 жыл бұрын
How they treat indians or non-jewish?
@ramis77714 жыл бұрын
അവിടെ എന്ത് ജോലിയാണു ഇന്ത്യൻ രൂപയുടെ മൂല്യം എത്രയാ അവിടെ 18 ആണോ?
@sanjovlogs20204 жыл бұрын
@@bavact1587 there is no difference between Jewish & non Jewish peoples.. 😊 We are happy here & enjoying all our festivals too 👍
@sandhyaanil24674 жыл бұрын
സന്തോഷേട്ടന്റെ ഈ ഇസ്രേൽ യാത്ര ഇത്ര മനോഹരമാക്കിയതിൽ കാരണകാരനായ അബ്ബാസിനും ❤...
@georgejoseph73122 жыл бұрын
I like verymuch Israel
@deepakthomas43704 жыл бұрын
അബ്ബാസ് ന് ഇരിക്കെട്ടെ ഒരു സല്യൂട്ട് 👍👍
@akhildas0004 жыл бұрын
അബാസ് ഫാൻ 😍
@manuvlog68354 жыл бұрын
ചരിത്രം അറിവ് മറ്റുള്ളവർക്ക് അത് പോലെ പറഞ്ഞു കൊടുക്കണം അതിൽ അബാസ്🐅🐅🐅🐅പുലി കുട്ടി തന്നെ... അത് തെളിവ് സഹിതം നമ്മൾക്ക് കാണിച്ചു തന്ന സഫാരി tv അതുക്കും മേലെ 🙏🙏🙏👌👌👌👌ലോകം ചമ്മച്ച കർത്താവു എല്ലാത്തിനും മേലെ
@habeebrahman82184 жыл бұрын
Mmm🤙
@ajishso3 жыл бұрын
@@thisissomethings വെറുപ്പിക്കാതെ ഇറങ്ങിപ്പോടാ
@അർജൻ്റീന9 ай бұрын
Yes
@ibrahimkoyi61164 жыл бұрын
ക്യാമറ കൊണ്ടും വാക്കുകൾ കൊണ്ടും ചിന്തകൾ കൊണ്ടും അത്ഭുതപ്പെടുത്തുന്ന മനുഷ്യൻ 👍
@rjohn9874 жыл бұрын
രാജ്യങ്ങൾ കാണാൻ ഉള്ള ഭാഗ്യം ഇല്ലെങ്കിലും സഫാരി ചാനൽ വഴി ആണ് ഞാൻ ആ വിഷമം നികത്തി എടുക്കുന്നത്. രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും ഇതിലും നന്നായി വേറെ ഒരാളും പറയില്ല...അതും നമ്മുടെ മലയാളത്തിൽ...ഞാൻ ആ രാജ്യത്തു പോയ പ്രതീതിയാണ് ഓരോ വീഡിയോ കഴിയുമ്പോഴും ലഭിക്കുന്നത്... Thank you SGK
@TOXICME2500HP3 жыл бұрын
SGK, നിങ്ങളുടെ ജീവിതം, ഈ രാജ്യത്തിനു തന്നെ മുതൽക്കൂട്ടാണ്.... മലയാളിയാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു...
@harshadh79013 жыл бұрын
സമാധാനത്തോടെ ഹെഡ് സെറ്റ് വെച്ചു കേൾക്കുമ്പോൾ ഓരോ രാജ്യത്തും നമ്മൾ പോയിവരുന്ന ഫീൽ സഫാരിയുടെ ഓരോ പതിപ്പും പുതിയ അനുഭവം നൽകുന്നു....
@devanjayamol96203 жыл бұрын
ഈ യുദ്ധം തുടങ്ങിയപ്പോൾ കാണാൻ വന്നവരുണ്ടോ
@rajeevo63763 жыл бұрын
😀
@MRSURYA-ue5ee3 жыл бұрын
@@rajeevo6376 me too
@praveens77003 жыл бұрын
Yes
@daneshdanu18093 жыл бұрын
@@rajeevo6376 yes
@nubelgamingrvk48493 жыл бұрын
Yes
@srayan13064 жыл бұрын
ലോകം കണ്ടവനെ കേട്ടാൽ നമ്മൾ പകുതി ലോകം നാം കണ്ടു
@MYWORLDSUB4 жыл бұрын
യാത്രയുടെ അറിവുകൾ പകർത്തി നിങ്ങളിലേക്ക് എത്തിച്ചു തരുന്നതിൽ ഒരുപാട് നന്ദിയുണ്ട്♥😘
@sebinlm96394 жыл бұрын
ജൂതൻമാർ എന്നും ലോകത്തിന് അൽഭുതം ആണ്. പീഡിപ്പിക്കപ്പെട്ടു നാമാവശേഷായിട്ട് ഇപ്പോഴും അവരുടെ ആർമിയെ എല്ലാവരും പേടിക്കുന്നു എങ്കിൽ അവരുടെ കരുത്ത് എത്ര കാണും. ദൈവത്തിൻ്റെ ജനം💯🥰
@rangorango93304 жыл бұрын
Onju podo
@sebinlm96394 жыл бұрын
@@rangorango9330 താങ്കൾ എന്തിനാണ് ഇസ്രയേലിനെ പേടിക്കുന്നത് അവർ ഒന്നും ചെയ്യില്ല.പോട്ടെ സാരമില്ല🤣🤣അവരെ ഒന്നും നിങ്ങള്ക് തൊടാൻ പോലും പറ്റില്ല അവർ ദൈവത്തിൻ്റെ ജനം ആണ് 🥰🤗🥳🤗🔥🔥🔥
@sebinlm96394 жыл бұрын
@@kuttapy8098 അതൊക്കെ ആയിരിക്കും പക്ഷേ ഈ ഭൂമിയിൽ അവരെ തൊടാൻ ഒരു രാഷ്ട്ര ശക്തിക്കും മത ശക്തിക്കും കഴിയില്ല.അവരോട് യുദ്ധം ചെയ്യുന്നവര് പരാജയപ്പെടും💯😏
@bavact15874 жыл бұрын
@@sebinlm9639 അമേരിക്കക്ക് കഴിയും 🇦🇺🇦🇺🇦🇺💪💪
@sebinlm96394 жыл бұрын
@@bavact1587 അമേരിക്കക്ക് ശക്തി ഉണ്ട് അതൊക്കെ വേറെ കാര്യം. But ഇസ്രയേൽ കളിക്കുന്നത് full അവരുടെ തല വെച്ചിട്ട് ആണ്. ഏത് കൊമ്പനെയും മറിക്കാൻ ഉള്ള ബുദ്ധി അവർക്ക് ഉണ്ട്💯 അതാണ് വിഷയം😕
@brainstormshefe16123 жыл бұрын
ഈ channel വളരെ ഉഷാറായി.. എൻറെ മരണത്തിന് ഇടയ്ക്ക് ഒരിക്കലും ഇതൊന്നും നേരിട്ട് കാണാൻ കഴിയില്ല.. പിന്നെ ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ആണ് മനസ്സിലുള്ള മതവർഗീയ ഇടുങ്ങിയ ചിന്താഗതി ഒഴിവായി പോവുക. യാത്ര അതൊരു ഗുണപാഠമാണ് ❤️❤️👍
@meenus64284 жыл бұрын
ഈ മരം കാണാനുള്ള ആഗ്രഹം ഒരുപാട് ഉണ്ടായിരുന്നു അങ്ങനെ ഇരിക്കെ 2016 ൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി
@madhuhenry48842 жыл бұрын
Athi maramallallo Sycomore maramallee
@sobhanababu5297 Жыл бұрын
Sycamore Anganeya kettittullath
@jayasreeps27193 жыл бұрын
യാത്രകള്‍ ചെയ്യാതെ അനേകം യാത്രകളുടെ ഫീലിങ്ങ് തരുന്നതാണ് മിസ്റ്റര്‍ സന്തോഷിന്‍റെ പരിപാടി സഞ്ചാരം കാസ്സെറ്റ് കണ്ടുതുടങ്ങിയതാണ് ഞാന്‍,എനിക്ക് ഒരു സിനിമ കാണുന്നതിനേക്കള്‍ ഇന്‍ററസ്റ്റ് ഇത്തരം യാത്രാവിവരണങ്ങളാണ് പോകുവാന്‍ കഴിയുന്നില്ലങ്കിലും! നേരില്‍ ഇത്രതന്നെകാട്ടിത്തരുന്ന അങ്ങേക്ക് അഭിനന്ദനങ്ങള്‍
@arunraj.m.sarunraj.m.s21602 жыл бұрын
സന്തോഷേട്ടന്റെ ഓരോ എപ്പിസോഡ് കാണുമ്പോഴും അവിടെ പോയ ഒരു ഫീൽ എനിക്ക് മാത്രം ആണോ 🥰🥰, 😍😍💯👍🏼...
@youtubechannel43522 жыл бұрын
Yes..ninak mathram😁
@deekshithsnair6084 жыл бұрын
ലോകത്ത് ആരാധന തോന്നിയ ഒരേയൊരു ജനത "ജൂതൻ" ❤❤
@solo_wanderer27393 жыл бұрын
ആരാധന തോന്നണം ഏക ദൈവം കനിഞ്ഞു അനുഗ്രഹിച്ച ജനത ആണ്
@py74323 жыл бұрын
@@solo_wanderer2739 But their beliefs not like Christianity,I hope u don't get offended, I've seen it on videos,they believe in Thorah(I don't know I'm right,correct me if I'm wrong). ^_^
@LibinBaby3 жыл бұрын
@@py7432 Yes you are right. Theirs is different and for them they are still waiting for Messiah's coming. Eastern Orthodox Christian worship has some similarity of Judaism's. Jews Torah is Christian's Old testament Bible. Ultimately both Jews and Christians worship same god
@py74323 жыл бұрын
@@LibinBaby that's what I thought so my observation was correct,thank you for the replay :)
@py74323 жыл бұрын
@@LibinBaby i've a doubt,both worshipping same god,they consider Jesus as god?
@Kanesh26063 жыл бұрын
അങ്ങ് എന്റെ ഒരു അദ്ധ്യാപകൻ കൂടിയാണ് ഞാൻ ഇമവെട്ടാതെ കണ്ടും കേട്ടും ഇരിക്കുകയാണ് അങ്ങയുടെ അവതരണശൈലി അതിമനോഹരമാണ് വിവരണാതീതമാണ് വിജയാശംസകൾ നേരുന്നു
@shajichirayathu4 жыл бұрын
വളരെ മനോഹരമായ അവതരണം.... എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന safari... അതോടൊപ്പം ലോകം മുഴുവൻ സഞ്ചരിക്കാൻ വെമ്പൽ കൊള്ളുന്നു..
@deepakgeorge8034 жыл бұрын
പരസ്യങ്ങൾ ഒഴിവാക്കാതെ(SKIP) ഞാൻ കാണുന്ന ഒരേയൊരു പ്രോഗ്രാം ഇതാണ്.❤️❤️❤️ ഇഷ്ടമാണ് അത്രയ്ക്ക്.
@nithin52944 жыл бұрын
Skip cheythal kananaville
@abhig3434 жыл бұрын
ഇസ്രായേൽ ലിനെ കുറിച്ച് ആരെന്തു പറഞ്ഞാലും കേൾക്കാൻ ഇഷ്ട്ടം ആണ് അത് എനിക്കേറ്റവും ഇഷ്ട മുള്ള സന്തോഷ് ചേട്ടൻ പറയുമ്പോൾ ഒരുപാട് ഇഷ്ടം 🥰🥰🥰
@FactsArenabysalu4 жыл бұрын
Yes bro
@syamharippad4 жыл бұрын
Yes...
@rafidxb4 жыл бұрын
A country made on blood of natives.
@nevinthomas95053 жыл бұрын
@@rafidxb haaa
@kingfisher11093 жыл бұрын
@@rafidxb ഇസ്ലാമിക ഭീകരതയുടെ ആസനത്തിൽ ആപ്പു വയ്ക്കാൻ കഴിവുള്ള രാജ്യം.
@dreamlover90544 жыл бұрын
വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന മനുഷ്യൻ ❤
@tixantaitus26282 ай бұрын
2024 ഇപ്പൊ ഈ പരുപാടി വീണ്ടും കാണുമ്പോൾ അബ്ബാസിന്റെയും കുടുംബത്തിന്റെയും അവസ്ഥ എന്തായിരിക്കും ..........🥲
@manojkg6404 жыл бұрын
എന്റെ ഏറ്റവും ബഹുമാന്യനായ ലോകചരിത്ര അദ്ധ്യ പകൻ മാരിൽ ഒരാൾ Dr സന്തോഷ് ജോർജ് കുളങ്ങര Have a big salute.sir.....🌹🌹🌹🌹🌹🌹🌹👏👏👏👏👏
@manuvlog68354 жыл бұрын
സാർ താങ്കൾ ഒരു സുവിശേഷം കുടി പറയുന്നു 🥰🥰🥰🥰തങ്ങളുടെ അറിവ് കർത്താവ് ഈ എപ്പിസോഡിൽ കുടി പറയുന്നു 🥰🥰🥰🥰🥰
@manup40704 жыл бұрын
സഫാരിയുടെ ഈ പ്രോഗ്രാം trending ല് കാണാൻ കഴിഞ്ഞത് വളരെ അധികം സന്തോഷം .... സഫാരി യുടെ മറ്റു പ്രോഗ്രാമുകളും trending ല് വരട്ടെ....👍
@leninkuttan20383 жыл бұрын
Good job ഇസ്രയേൽ 👌👌👌👌👌
@GaneshOmanoor4 жыл бұрын
സഫാരി ചാനൽ ഒരു മില്യൺ സബ്സ്ക്രൈബേഴ്സിനെ തികച്ചതിൽ പരം സന്തോഷം വേറെയില്ല. ❤️💕
@Akhilmbaby34 жыл бұрын
ഇസ്രയേൽ മൊസാദ് ഇഷ്ട്ടമാ ഒത്തിരി.. പുണ്യ നാട് അടുത്ത് വർഷം സന്ദർശിക്കണം എന്നു ഉണ്ട്... ❤️❤️❤️
@sajidmkukkar29622 ай бұрын
അതൊക്കെ പണ്ട് ഇപ്പോൾ അയോൻ ഡോമ് സ്ക്റപ്പിൽ വില്പനക്ക് 😃
@josekuttykjthakku27073 жыл бұрын
നമ്മൾ അറിയാത്തതും കാണാത്തതുമായ ചരിത്ര താളുകളിലെ സത്യമായ ചരിത്രങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞ നല്ലൊരു വിവരണമായിരുന്നു അഭിനന്ദനങ്ങൾ
@tonythomas23754 жыл бұрын
1. 52 million.. അതിയായ സന്തോഷം ❤
@yoonustdy21194 жыл бұрын
ഇയാളൊരു പ്രതിഭാസമാണ്....... പല രാജ്യങ്ങൾ കാണാൻ പോകുന്നതിനെക്കാൾ നല്ലത് ഇദ്ധേഹത്തെ ഒന്ന് കാണുക എന്നത് തന്നെയാണ്❤️❤️❤️
ഇത് പോലുള്ള exploration chanel കൾ ആണ് ഇന്ത്യക്ക് ആവിശ്യം. പക്ഷേ ഇത് ഇന്ത്യ മുഴുവനും.. വ്യപിപ്പിക്കുന്നില്ല ...😱🤒 പ്രധാനം പ്രശ്നം പണം...
@merinjosey58574 жыл бұрын
തകർന്നു കിടക്കുന്ന ജയിൽ കണ്ടു പോയപ്പോളാണ് പണ്ട് യേശുവിനെ കാണാൻ സക്കെവൂസ് കയറിയ അത്തി മരം കണ്ടത്, പിന്നെ പ്രലോഭന മലയും കണ്ട് വളരെ പ്രായമായ ജെറീക്കോയിലൂടെ നടന്നും ജോർദാൻ നദി കണ്ടും, ഈന്തപ്പന കൃഷിയും കടന്നു പിന്നെ പോയത് ചാവുകടൽചുരുൾ ഉള്ള മ്യൂസിയത്തിലാണ് അവസാനം മുങ്ങിപോവാതെ പൊങ്ങികിടക്കുന്ന ആ ചാവുകടലിലേൽക്കാണ് ഞാൻ പോയത്,,,,,,,
@lijofrancis86674 жыл бұрын
കണ്ണ് അടച്ചു കേൾക്കാനല്ലേ? 🤗🤗
@merinjosey58574 жыл бұрын
@@lijofrancis8667 😅😊
@wayanadanwayanadu71634 жыл бұрын
യേശുവിനെ കൊന്നത് ജൂതന്മാർ ആ
@nevinthomas95054 жыл бұрын
@@wayanadanwayanadu7163 atukond..yesu Marika vendi vanatannu..Satan avattum noki yesu Marika ta erikan...pkasha yesu Santana tolpichu... Adyama christianikal Ellam judan mar annu..ngagaluda st Thomas, at Paul, Mathew, John, ellam
@johntitus95224 жыл бұрын
ടെലിവിഷനിലെ ഒരേ ഒരു നല്ല പ്രോഗ്രാം "സഫാരി " ഞാൻ എന്നും കാണുന്നു, കാണും തോറും വീണ്ടും കണ്ടു കൊണ്ടിരിക്കുവാൻ കൊതി തോന്നുന്നു, ദൈവത്തിന്റെ പ്രവർത്തികൾ എത്ര അത്ഭുതകരം ആണ് എന്ന് സഫാരി ചാനെൽ കാണുമ്പോൾ മനസിലാകും, സന്തോഷ് ജോർജ് കുളങ്ങര പറയുന്ന ഓരോ വാക്കുകൾക്കും ജീവൻ ഉണ്ട്, പറയുന്ന കാര്യങ്ങൾ ജീവൻ തുടിക്കുന്ന കാര്യങ്ങൾ ആണ്
@MalluSpeaker3 жыл бұрын
താങ്കളുടെ ശൈലിയിലുള്ള വിവരണങ്ങൾ കേൾക്കുമ്പോൾ ഒരു രംഗം പോലും വിടാതെ,എല്ലാം കണ്മുൻപിൽ ഒരു സിനിമയെന്ന പോലെ കാണുന്ന ഞാൻ...
@unnikrishnanab47994 жыл бұрын
എൻ്റെ പ്രിയപെട്ട ചാനൽ
@banumathivv74114 жыл бұрын
അധ്യാപകരെ നാണിപ്പിക്കുന്ന ഇന്റർനാഷണൽ അധ്യാപകൻ. ഒരു ഷെയ്ഖ് ഹാൻഡ് തരാൻ തോന്നുന്നു
@habeebrahman82184 жыл бұрын
💯
@joshygeorge18304 жыл бұрын
Crct
@kurapatinarsireddy96924 жыл бұрын
Yes
@najeelas3 жыл бұрын
അദ്ധ്യാപകർ കാലത്ത് എണീറ്റ് കുറെ പാഠം പഠിച്ചാണ് സ്കൂളിൽ വരുന്നത് 😁 പക്ഷേ ഇതതല്ല.. നമ്മളേയും ചരിത്ര സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നു😍
@Lilustephen7173 жыл бұрын
എന്നേ പഠിപ്പിച്ച അധ്യാപകർ പലരും പഠിപ്പിക്കാൻ ഇദ്ദേഹത്തിന്റെ ലേബർ ഇന്ത്യ ആണ് ഉപയോഗിച്ചിരുന്നത്
@Bipinjacobz4 жыл бұрын
മുടങ്ങാതെ ഓരോ എപ്പിസോടും കാണുന്ന ഒരേ ഒരു പ്രോഗ്രാം ❤️❤️❤️❤️,, ഒരു പാട് ഇഷ്ടമാണ് സഫാരി എന്ന ചാനലും അതിലെ ഓരോ പ്രോഗ്രാമുകളും ❤️❤️❤️
@abdussamadpp69022 жыл бұрын
നന്ദി മിസ്റ്റർ സന്തോഷ് ജോർജ്എല്ലാം നേരിൽ കണ്ടത് പോലെ ഒരു ഫീലിംഗ്
@santhusamuel3 жыл бұрын
ഹാ എന്ത് നല്ല വ്യക്തമായ അവതരണം. Big salute Sir. 10:00 കേട്ടിട്ട് എന്റെ ഇസ്രായേൽ നോട് എനിക്കുള്ള ഉള്ള സ്നേഹം കൂടി വന്നതേ ഉള്ളൂ.
@TRaVaLiYaaN3 жыл бұрын
ശരിക്കും പറഞ്ഞാല്‍ ഞാനൊക്കെ യാത്ര ചെയ്യാന്‍ ഇഷ്ട്ടപെട്ടു തുടങ്ങിയത് ഇദ്ദേഹത്തിന്റെ പരിപാടി കണ്ടിട്ടാണ്. SGK❤
@merinjosey58574 жыл бұрын
സന്തോഷ് സാറിന്റെ ഡയറി കുറിപ്പുകൾ കേൾക്കുമ്പോൾ തന്നെ സന്തോഷം,,,, 💖
@ղօօք4 жыл бұрын
അതെ 😂
@merinjosey58574 жыл бұрын
@@ղօօք 😊
@rabeehvpz4 жыл бұрын
ഒരു എപിസോഡ് പോലും മിസ്സ് ചെയ്യാതെ കാണാൻ തുടങ്ങിയത് ജറുസലേമിനേ കാണിച്ചത് മുതലാണ് Jerusalem ♥️♥️
@iyyob51243 жыл бұрын
ഇസ്രായേൽ പലസ്റ്റീൻ വീണ്ടും കാണാൻ വന്നവർ ❤
@hari67krishna3 жыл бұрын
ഞാൻ
@m.a.v29033 жыл бұрын
ഇസ്രായേലിൽ പോകാൻ ഭാഗ്യമുണ്ടായി. ബൈബിളിൽ കാണുന്ന ഓരോ കാര്യങ്ങൾ അതേ പോലെ ഉണ്ട്. അൽഭുതപ്പെടുത്തുന്ന ഓരോ സ്ഥലങ്ങൾ. എന്തു ഭംഗിയാണ് ! റോഡുകളും , കൃഷിസ്ഥലങ്ങളും , കെട്ടിടങ്ങളും മറ്റും എത്ര clean ആയിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. very good place.
@sareensareen59823 жыл бұрын
വിവരണം നന്നായിട്ടുണ്ട്,,, views അതു പോലെ വേണം
@febineby1194 жыл бұрын
സർ, അങ്ങയെപ്പേലെ ചിന്തിക്കുന്ന ഭരണാധികാരികളെ യാണ് ഞങ്ങൾക്ക് ആവശ്യം വരും തലമുറകൾക്ക് ആവശ്യം
@habeebrahman82184 жыл бұрын
_ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ മുടങ്ങാതെ കാണുന്നവർ ലൈക്ക്_ 😍
@englis-helper4 жыл бұрын
*സന്തോഷ് ജോർജ് കുളങ്ങര* ഇദ്ദേഹം കേരള ടുറിസ്റ്റ് മന്ത്രി ആവണം എന്നുള്ളവർ like അടിക്കുക
@Me_lemi4 жыл бұрын
Ningal enthinan Ella vdokalilum like thendunnath.... ningalude comment ishtappettavar like cheytholum...like chodikkukayanenkil ath tharathe irikkanan mikkavarum ellavarum chinthikkuka....manyamaya comment aanenkil athin like kittiyirikkum...
@pscaspirant1304 жыл бұрын
@@Me_lemi please respect article 19 1 f of indian constitution. Freedom of speech and expression.
@englis-helper4 жыл бұрын
@@Me_lemi how
@Me_lemi4 жыл бұрын
@@pscaspirant130 മോനേ ഫൈസി.... അതൊന്നു തിരിച്ചു ചിന്തിച്ചു നോക്ക്.... ഒരു കാര്യം ചെയ്യാനോ പറയാനോ താങ്കൾക്ക് എത്രത്തോളം സ്വാതന്ത്ര്യം ഉണ്ടോ അത്രതന്നെ അത് വിമർശിക്കാൻ എനിക്കും സ്വാതന്ത്ര്യമുണ്ട്....
@lightoflifebydarshan16994 жыл бұрын
ഇസ്രായേൽ അടിപൊളിയാണ്😍😍😍😍 ജൂതന്മാർ മുത്താണ് 😘😘😘😘
@abdurahman42313 жыл бұрын
സഞ്ചാരം ഈ ജാലകത്തിലൂടെ ലോക കാഴ്ചകൾ കാണുന്നു സഞ്ചാരം!!! ഇവിടെ തുറന്നു വെക്കുന്ന നേരിന്റെ വിഹായസ്സിലൂടെ മനസ്സ് മനസ്സിനെ അറിയുന്നു
@jeromandangeline4 жыл бұрын
വർണ്ണിക്കാൻ ഏറ്റവും വൈഷമ്യമേറിയ ചരിത്രത്തെ സൂക്ഷ്മതയോടും, അഗാധമായ പാണ്ഡത്യത്തോടും, ഏറ്റവും ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന വാക്കുകളിലൂടെ പകർന്നുതരുന്ന അങ്ങ് ഈ തലമുറയുടെ സൗഭാഗ്യമാണ്.. ദൈവം അനുഗ്രഹിക്കട്ടെ... ജോബി അബുദാബി
@rejigeorge83234 жыл бұрын
ഇത്രയും നല്ല വിവരണം വേറെ എവിടുന്ന് കിട്ടും? ബിഗ്ഗ് സല്യൂട്ട്.
@josephmj93463 жыл бұрын
Excellent reporting Santhosh🌹🌹🌹🙏🙏🙏
@youtubeuser99383 жыл бұрын
അത്യം ഞാൻ സപ്പോർട്ട് ചെയ്തത് പലസ്തീനെ ആയിരുന്നു . പക്ഷെ ചരിത്രം അറിഞ്ഞപ്പോൾ മനസിലായി.. പലസ്തീൻ എന്നത് വെറുമൊരു കെട്ടുകഥ ആണ്.. so i support ഇസ്രായേൽ.. 🇮🇳🇮🇳♥️♥️🇮🇱🇮🇱🇮🇱🙌🙌🙌
@anugrahangaleorkkuka6995 Жыл бұрын
അത് താങ്കൾക്ക് ചരിത്രം അറിയാത്തത് കൊണ്ടാണ് താങ്കൾ പഠിച്ച ചരിത്രം ഹമാസിന്റെയും മോസാദിന്റെയും ആണ് ഫലസ്തീന്റെ ചരിത്രമല്ല എല്ലായിടത്തുനിന്നും ജൂതന്മാരെ ആട്ടി പുറത്താക്കിയപ്പോൾ അവർക്ക് അഭയം നൽകിയ രാജ്യമാണ് ഫലസ്തീൻ അങ്ങിനെ ഉടമസ്ഥനെ ചവിട്ടി പുറത്താക്കി വാടകക്കാരൻ ഉടമസ്ഥനായ ചരിത്രമാണ് പലസ്തീനിന്റെ U N സമ്മേളനത്തിൽ തുർക്കി പ്രസിഡണ്ട് വ്യക്തമായിട്ട് ഈ വിഷയം അവതരിപ്പിക്കുന്നുണ്ട് സത്യം അറിയുന്നതുകൊണ്ട് അവസാനം വരെ ഫലസ്തീനിന്റെ കൂടെ നിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട് നമുക്കൊക്കെ എന്തറിയാം പറയുന്ന എനിക്കും താങ്കൾക്കും ഒക്കെ എന്തെങ്കിലും കേട്ടാൽ അതിന്റെ പിന്നാലെ കൂടും എന്നുള്ളതല്ലാതെ
@anr1983 Жыл бұрын
@@anugrahangaleorkkuka6995ആരു പറഞ്ഞു ഈ കഥ അഭയം കൊടുത്തത് അല്ല പണം കൊടുത്തത് വെടിച്ചതാണ്. പിന്നെ ഈജിപ്റ്റിൽ നുന്നും കുടിയേറിയ ഇവർ ജൂതരെ പുറത്താക്കി.
@gokulkrishna3212310 ай бұрын
@@anugrahangaleorkkuka6995sir njanum history padichu Israel is true Ariyillel padikk plz Don't mislead people
@abhijithrambo937010 ай бұрын
ആര് ചവിട്ടി പുറത്താക്കി ഒന്ന് വിവരിച്ചേ ചരിത്രഡിസ്റ്റാന്നതിൽ നോക്കട്ടെ
@kunhilakshmipm96708 ай бұрын
@@anugrahangaleorkkuka6995😊
@girijaek99824 жыл бұрын
ഞാനൊരാൾ മാത്രം കാണാൻ തുടങ്ങിയതാനിതുവരെ..ആള് കൂടികൂടിവരുന്നു ചരിത്രം രസകരമാക്കുവാൻ അറിയാവുന്ന ഒരേ ഒരു പ്രോഗ്രാം സ്കൂളുകളിൽ പതിവായി കാണി ക്കാനുള്ള സംവിധാനം ഉണ്ടാവണം.നന്ദി
@adarshnvbavodebavode46203 жыл бұрын
എന്തോ ഒരു ഇഷ്ടം ആണ് ഈ പ്രോഗ്രാം കാണാൻ. മനസിന് നല്ല സുഖം കിട്ടുന്ന feeling aann😇
@anjusubhash94194 ай бұрын
ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ നമ്മളെ സഹായിച്ച ഏക രാജ്യo ഇസ്രയലാണ്
@SandeepKumar-zb9iv3 жыл бұрын
ഇസ്രായേൽ പാലസ്തീൻ സംഘർഷം 2021 തുടങ്ങിയപ്പോൾ കാണാൻ വന്നത് ആരൊക്കെ?
@shivakailas46913 жыл бұрын
Yes
@muhibbulquraan.sefithasli73524 жыл бұрын
എത്ര നല്ല അറിവുകളാണ് കേൾക്കാൻ കഴിയുന്നത്,,, സന്തോഷ് സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....
@haseebaachich2863 Жыл бұрын
KZbin ലേ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരേയൊരു ചാനൽ ❤
@cmraman67043 жыл бұрын
Best channel. I don't miss any of the episodes. Alongwith Mr. Santosh, I have travelled to all the countries wherever he has thro this channel. Excellent communicator.
@jaychry4 жыл бұрын
MOSSAD the Great team.
@spectre13133 жыл бұрын
Israelilekk vitto ennal
@jaychry3 жыл бұрын
@@spectre1313 Sure thing. Israel or USA two greatest nations in the World.
@amar_akbar_anthony4 ай бұрын
Islam ലോകത്തിന്റെ നാശം ✅
@binukrishnapillai62564 жыл бұрын
ഇത് കേൾക്കുമ്പോൾ ബൈബിൾ എത്രയോ സത്യം ആണന്നു മനസിലാകും
@ShobinJohny3 ай бұрын
Aa കാലഘട്ടത്തിലെ ജീവിതം കാല്പനിക കഥകൾ ചേർത്ത് എഴുതി, അത്രമാത്രം ... അന്ധമായി വിശ്വസിച്ച് വിഡ്ഢി ആകരുത്...
@babichanthomas32963 жыл бұрын
എത്ര കണ്ടാലും മതിവരില്ല സഫാരി ചാനൽ, അഭിനന്ദനങ്ങൾ സന്തോഷ് സാറിന്
@ManojpkManoj-tn6hp2 жыл бұрын
മനോഹരം ഈ യാത്രാ വിവരണം....
@FactsArenabysalu4 жыл бұрын
സന്തോഷ് സാറിന്റെ അവതരണത്തിനിടെ ഒരുവട്ടമെങ്കിലും ബ്രസീലിയൻ എഴുത്തുക്കാരൻ പൗലോ കൊയ്ലോവിനെയും അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതി ആൽക്കമിസ്റ്റിനെയും ഓർത്തവരുണ്ടോ😪 ബദുക്കളെക്കുറിച്ച് സാർ പറഞ്ഞപ്പോൾ ഒന്നൂടെ ആ കൃതി വായിക്കണമെന്ന് തോന്നിപ്പോയി
@akshaydaskk41423 жыл бұрын
ഒരുപാട് നിലവിളികൾ കേൾക്കുന്നുണ്ടല്ലോ😂😂
@jaseelkollankandy95502 жыл бұрын
Moodi.moongunadaa
@akshaydaskk41422 жыл бұрын
@@jaseelkollankandy9550 മനസ്സിലായില്ല bro
@fathimafarhana54314 жыл бұрын
വല്ലാത്ത ഒരു മനുഷ്യൻ🤩😍
@chandravverrybeutyful20043 жыл бұрын
സന്തോഷ് എനിക്കു ഏറ്റവും ഇഷ്ടമുള്ള ചാനൽ ആണ് സന്തോഷിനു ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏💞💞
@anoopjoseph98484 ай бұрын
ഞാനും ഈ സ്ഥലം കണ്ടു. Nice place. എനിക്ക് ഈ സഥലം കാണാൻ അനുഗ്രഹിച്ച ദൈവത്തിനു നന്ദി 🙏
@sajithomas87424 жыл бұрын
2017 -ൽ ഇസ്രായേൽ യാത്ര ചെയ്തത് ഓർമ്മ വരുന്നു, മറക്കാനാകാത്ത അനുഭവം.
@Varian_t4 жыл бұрын
Fauda Web series kandal Israel nde undercover team ne patti kooduthal manassilakkamm... Vere level aanu avar....🔥💥🔥
@keyaar33932 жыл бұрын
I have been down with covid for the last 2 days. Tried watching different videos... But again came back to our good old sancharam... This is so addictive... Don't know how the New gen got addicted to ticTok n pubG
@radhakrishnanks98352 жыл бұрын
അതിപുരാതനകാലത്തെ ഗോത്രജനതയുടെ ചരിത്രവും ജീവിതവും സംസ്ക്കാരവും ആവാസ കേന്ദ്രങ്ങളും എല്ലാം ഉൾപ്പടൂത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ യാത്രാവിവരണം വളരെ ഹൃദ്യമായിരിക്കുന്നു.വളരെ സാഹസമായിട്ടാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.
@kssubramanian47934 жыл бұрын
One will never get bored by watching Sancharam videos.
@sureshnambiar51823 жыл бұрын
ഞാൻ ടിവി റീചാർജ് ചെയ്യുന്നത് തന്നെ പ്രധാനമായും സഫാരി ചാനൽ കാണാനാണ്. 9 മണിക്കുള്ള ജൂതൻ ഉം അതുകഴിഞ്ഞ് 10 30 വരെയുള്ള സഞ്ചാരവും
@basilbaby64484 жыл бұрын
ആദ്യം കാണുന്ന പരിപാടി.... KZbin നിങ്ങളുടെ ചാനലിലെ എല്ലാ പരിപാടിയും ഇഷ്ടമാ.... ചരിത്രം എന്നിലൂടെ, എന്നാലും സഞ്ചരിയുടെ ഡയറി കുറിപ്പുകൾ ഒരു പടി മുകളിൽ തന്നെ.... ഇഷ്ടം
@dontom88394 жыл бұрын
ഒഴിവാക്കാനാവാത്ത പ്രോഗ്രാം.....
@sanjusanjuk74093 жыл бұрын
സന്തോഷ് സാർ, ഈ എപ്പിസോഡിൽ വളരെ ക്ഷീണിതനായി കാണുന്നു. യാത്ര ആണെന്ന് അറിയാം. എന്നാലും ആരോഗ്യം സൂക്ഷിക്കണം.. സാർ ഈ പ്രൊഫസഷനിൽ ഉയർന്നുയർന്നു oru വലിയ famous person ആയിക്കൊണ്ടിരിക്കുന്നു. ഞങ്ങളെല്ലാം സാറിനും കുടുമ്പത്തിനും വേണ്ടി പ്രാർഥിക്കുന്നു.. God is always with you and family 🙏
@mathewpeter1353 жыл бұрын
പറപ്പിക്കാൻ കിട്ടിയ അവസരം ...😂😂😂👍👍👍
@jerrykumbalanghi75314 жыл бұрын
Santhosh george sir fans 🥰🥰🥰🥰🥰
@manuvlog68354 жыл бұрын
സഫാരി... ഇഷ്ടം.. ഇസ്രായേൽ.. അതിൽ ഏറെ... മോസദ്....🥰🥰🥰
@rexonmjl87034 жыл бұрын
ചുങ്കക്കാർ = Toll Plaza workers , Good Example 😂
@dennyjoy4 жыл бұрын
Contractors takes tender,build bridges using their own money and collecting money from people for fixed duration after the construction. But we keralites are against giving money to them Malayali is superb👌
@tomjoseph75264 жыл бұрын
@@dennyjoy More power to Malayali.
@sivakarthikeyan82633 жыл бұрын
പാലിയേക്കര റോഡ് വഴി വരൂ, അപ്പോഴും ഇങ്ങനെ പറയണം😑
@travellandamazingvideos4 жыл бұрын
എന്തോ ഒരു addict ആയ ഒരു പ്രോഗ്രാം ആണിത് 🥰🥰♥️🌹 ---smk🥰🥰🥰🚴🚴🚴
@Saheer Excel ഞാൻ ഇസ്രേയൽ ♥️♥️♥️ എന്നു ഇട്ടതിന്റെ കീഴിൽ വന്നു മോങ്ങാൻ നീ ഏതാടാ തീവ്രവാദി???നല്ല വിഷമം ഉണ്ടേൽ മാറി നിന്ന് കരഞ്ഞോ
@danybenedict19764 жыл бұрын
Nee mass aane isra bharat
@Gkm-4 жыл бұрын
ഇദേഹത്തിന്റെ അവതരണം topclass 👍🏻👌
@freemind3793 жыл бұрын
അത് നീ പറഞ്ഞിട്ട് വേണം അറിയാൻ പോടാ ജെന്നി
@Gkm-3 жыл бұрын
@@freemind379 ജെന്നി അത് ആര്
@freemind3793 жыл бұрын
@@Gkm- sahodara ഞാൻ നിങ്ങളോട് ഒന്നും പറഞ്ഞില്ല
@ugilesh4 жыл бұрын
I still wonder y only 12 k subscribers A cookery show is having more than this A man travelled risking his life and sacrificed his life for a travel channel Hats off sir U r great
@sreejeshkottoor21923 жыл бұрын
ചേട്ടായി യുടെ കൂടെ കുടിയേ പിന്നെ പോകാത്ത രാജ്യ0 ഇല്ല 😁💕
@appusteephen19943 жыл бұрын
ഇസ്രായേൽ ഇരുന്ന് ഇത് കാണുന്ന ഞാൻ ❤️👌
@rollings693 жыл бұрын
Stay safe bro🙏🏻
@anudazz3 жыл бұрын
Bro safe aano?
@bn11933 жыл бұрын
Bro how is the condition there? stay safe
@random_videos_taken_in_mobile3 жыл бұрын
brooo...safe aayi irikkaneeee....
@dizygoticklebsiella11314 жыл бұрын
സ്നേഹപൂർവ്വം SKG സർ അറിയാൻ വേണ്ടി ചരിത്രം എന്നിലൂടെ പരിപാടിയിൽ വെള്ളതൂവൽ സ്റ്റീഫൻ കഴിഞ്ഞാൽ അടുത്തത് KJ സൈമൺ IPS സാറിനെ കൊണ്ട് വരണം. പത്തനംതിട്ട SP ആയി വിരമിച്ച അദ്ദേഹം കൂടത്തായി കേസ് അടക്കം 52 അധികം കേസുകൾ തെളിയിച്ചിട്ടുണ്ട്. ജോർജ് ജോസഫ് സർ പറഞ്ഞത് പോലെ ഇദ്ദേഹത്തിനും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും.
@babu009874 жыл бұрын
George Joseph pongachakkaaran
@arunbalakrishnan86054 жыл бұрын
ഞങ്ങൾ പത്തനംതിട്ടക്കാരുടെ നഷ്ടം.. സൈമൺ സർ 💗
@jesjo20974 жыл бұрын
Each and every shots from Israel will definitely strengthen my faith in Jesus and Bible.thnkyou sir