സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@jjose52613 жыл бұрын
888⁹
@sujinjohn3 жыл бұрын
Hello sir,സഞ്ചരിയുടെ ഡയറി കുറിപ്പുകൾ.. Spotify app ലൂടെ ശബ്ദംരൂഭത്തിൽ അവതരിപ്പിക്കുവാൻ.. സാധ്യമാണോ?
@shivans45573 жыл бұрын
@@sujinjohn n pr
@spenglish45323 жыл бұрын
Good program
@anamikaambedkar70753 жыл бұрын
BABASAHEB DR. BR AMBEDKARINTE CHARITHRAM HIS_STORIYIL ULPPEDUTTHATTHATH ENTHUKONDANU???
@rinuthomas67543 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആ രാജ്യത്തു പോയ ഫീൽ ആണ്. ഒരുപാട് നന്ദിയുണ്ട് SGK SIR 🙏
@habeebrahman82183 жыл бұрын
💯
@niyaskayalpuram70193 жыл бұрын
Entho enikku poyale thonnu
@sin2k3 жыл бұрын
We malayil alle Noha's Ark olinju kidakkunnathu?
@sujiths71063 жыл бұрын
Kids ❤️ cartoons Mens ❤️ Movies Legends ❤️ webseries Ultra legends ❤️ sanchariyudae dairy kuruppu
@Kannappi-sz4fg Жыл бұрын
You don't say mens men is plural
@easypsc3 жыл бұрын
ലെവോൺ അപ്പൂപ്പൻ ഒരു കല്ലാടി തന്നെ❤️❤️❤️
@vivekvb2813 жыл бұрын
Hi sir
@nihaln70673 жыл бұрын
Killadi
@primelpious83163 жыл бұрын
right
@swapnapj94283 жыл бұрын
സാർ 😍
@easypsc3 жыл бұрын
Hai
@sajnaskitchentales71183 жыл бұрын
ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയിട്ടുള്ള ഒരേ ഒരു മനുഷ്യൻ ഇദ്ദേഹം ആണ്. 💓💓💓
@rajesht7493 жыл бұрын
Same
@praveenkumar-yc5rl3 жыл бұрын
Enikkum...
@sindhum91723 жыл бұрын
Eanikkum
@nas24413 жыл бұрын
He works hard for it.
@sidalavialavi36663 жыл бұрын
Yes. Correct
@habeebrahman82183 жыл бұрын
*ഭൂമിയിലെ ഒട്ടുമിക്ക അത്ഭുതങ്ങളും വൈവിധ്യമാർന്ന കാഴ്ചകളും നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചയാൾ* ❤️
@JustinMathewVettickattil3 жыл бұрын
ഭൂമിയിൽ മാത്രമല്ലാ, ആകാശത്തിലെ കാഴ്ചകളും നേരിട്ടു കണ്ട യാത്രികൻ ♥️
@yehsaoo52433 жыл бұрын
ഇത് ഇപ്പൊൾ നമ്മൾ ഞായറാഴ്ച ഒരു ആഘോഷമാക്കിയ യിരിക്കുന്നു😍
@kshathriyan82063 жыл бұрын
ഇദ്ദേഹത്തിന്റെ യാത്രാവിവരണം ഒരു പ്രത്യേക ഫീൽ ആണ്❤️
@newtonp.n13563 жыл бұрын
Correct
@midhunkannan64253 жыл бұрын
കേരളത്തിൽ ഞായറാഴ്ച 12 മണി ആവാൻ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ട്... അത് എന്റെ സ്വന്തം സഫാരി കുടുംബം ആണ്... love u all... thank u sgk❤️❤️❤️
@tobuz9883 жыл бұрын
സഫാരി ചാനൽ ഒരു വികാരം ആണ്.... പ്രത്യേകിച്ച് താങ്കളുടെ അവതരണം.... കിടുക്കാച്ചി......
@samcm47743 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആ രാജ്യത്ത് പോയ feel ആണ്.. അങ്ങനെയാണ് sgk sir ന്റെ വിശദീകരണം..♥️
@riyasriyas23433 жыл бұрын
മലയാളികൾക്ക് പുതിയ സഞ്ചാര മാർഗങ്ങൾ കാണിച്ചുതന്ന മഹാനാണ് നിങ്ങൾ മലയാളികളെ സഞ്ചരിക്കാൻ പഠിപ്പിച്ച വ്യക്തി ഇപ്പോൾ നിങ്ങളുടെ സഞ്ചാര അനുഭവങ്ങൾ ഞങ്ങൾക്ക് ഒരു വലിയ അറിവാണ് നിങ്ങൾ ഒരു മലയാളി ആയതിൽ ഞങ്ങൾക്ക് അല്പം അഹങ്കാരം ഉണ്ട്
@samcm47743 жыл бұрын
yeah
@Aysha2743 жыл бұрын
👏🏻
@hameed6073 жыл бұрын
എന്തു വന്നാലും ശരി, ആർമേനിയ യിൽ പോവണം👍👍
@nas24413 жыл бұрын
Its easy bro. No need visa for Indians
@shajin.vnallaveettil31673 жыл бұрын
ചെറുപ്പത്തിൽ മനോരമ പത്രത്തിന്റെ ഞായാഴ്ച പതിപ്പിൽ ഫാന്റം കഥകൾ വായിക്കാനുള്ള കാത്തിരിപ്പിന്റെ ഓർമ്മകൾ ഉണരുകയാണ് ഓരോ ആഴ്ചയും സന്തോഷേട്ടനെ കാത്തിരിക്കുമ്പോൾ
@sajnaskitchentales71183 жыл бұрын
100% agree with you
@sin2k3 жыл бұрын
🙏
@Surajmohan.m3 жыл бұрын
ആ സാധനം മേടിക്കാൻ അമ്പുരാജ കാണിച്ച മനസ്സ് കാണാതെ പോകരുത്. അംബുരാജ ഇഷ്ടം❤️❤️
@dennispaulose96593 жыл бұрын
Athanu njanum orthath
@rumiandbee3 жыл бұрын
യാത്ര, ചരിത്രം, സംസ്കാരം..... സഫാരി....❤️
@vysakhoudil78953 жыл бұрын
ശാസ്ത്രം , ഭൂമിശാസ്ത്രം
@akashr66773 жыл бұрын
ചിത്രീകരണത്തെക്കാൾ ഇദ്ദേഹത്തിന്റെ narration കൂടി ആകുമ്പോൾ അവിടെ പോയ ഒരു ഫീൽ ആണ് ലെഭിക്കുന്നത് 💓💓💓💓
@sinodpulikkal32643 жыл бұрын
അമ്പുരാജ് പ്രത്യേകം മാറ്റിവെച്ചത് എന്തായിരിക്കും എന്ന് ആലോചിച്ചിട്ട് ഒരു സമാധാനവും ഇല്ല 🙄🤩😢
@fayizz.mohd.3 жыл бұрын
food ആണ്
@Krishna-nadq33 жыл бұрын
Alcohol item Ayirikum💯
@100K-v8m3 жыл бұрын
Kuppi
@jayasuryanj37823 жыл бұрын
ഇനി കഞ്ചാവ് ആയിരിക്കുമോ
@sonygeorge88183 жыл бұрын
കുറെ യാത്ര ചാനൽകൾ കാണുന്നുണ്ടെങ്കിലും ഇത് പോലെ അറിവുകൾ കിട്ടുന്ന ഒരു ചാനൽ ലോകത്തു എവിടെയും കാണില്ല
@mdmanafkp54753 жыл бұрын
👍👍💯❤️ ഞങ്ങൾക്ക് ഇവിടെ ഇരുന്നു ഈ ലോകത്തിന്റെ വലിപ്പവും സൗന്ദര്യവും എനിക്ക് ഞങ്ങൾക്ക് കാണിച്ചു തന്ന സഫാരി ടിവിക്കും സന്തോഷ് ഏട്ടനും ഒരുപാട് നന്ദ🤟💌🙏
@rahnacm56323 жыл бұрын
Theerchayayum
@dixonmarcel59853 жыл бұрын
മഞ്ഞുവീഴ്ചയ്ക്കും ഒരു സൗന്ദ്യര്യമുണ്ടെന്നു കാട്ടിത്തന്നതിനു നന്ദി..
@TRIPZBYRIYASRAJA3 жыл бұрын
സന്തോഷ് സാറ് താമസിച്ച അതേയ് ഹോട്ടലിൽ ഒരു രാത്രി താമസിക്കാൻ സാധിച്ചതിൽ സന്തോഷം - ഷിറാക് ഹോട്ടൽ -
@jojomj72403 жыл бұрын
21:53 മഞ്ഞിലൂടെ ഉള്ള ദൃശ്യം അതിമനോഹരം.... രണ്ടു വശങ്ങളിലും നിൽക്കുന്ന ഇലപൊഴിഞ്ഞ മരങ്ങൾ അതിനെ കൂടുതൽ ഭംഗി ആക്കുന്നു... 👌👌👌👌👌കണ്ടിട്ട് കൊതിയാവുന്നു....
@areefapu3 жыл бұрын
നമ്മുടെ നാട്ടിൽ പ്രമുഖർ ആരെങ്കിലും മരിച്ചാലാണ് പൂക്കളുമായി പോകുന്നത്.. റീത്ത് ആയി...
@aswinvreghu61613 жыл бұрын
സഞ്ചരിയുടെ തിരക്കുകൾക്കിടയിൽ നമുക്കായി ഒരു 30 മിനിറ്റ് 💙
@harikrishnansreekumar99513 жыл бұрын
എല്ലാ പ്രകൃതി സ്നേഹികൾക്കും ലോക വന ദിനാശംസകൾ.
@hariskalathil25103 жыл бұрын
ലോകത്തെവിടെ പോയാലും മലയാളിയുടെ സാന്നിധ്യം ഉണ്ടാവും
@dennispaulose96593 жыл бұрын
മാറ്റി വച്ച സാധനം അമ്പുരാജ് ഗുഹയിൽ ഇരുന്ന് അടിച്ചതും കരണ്ട് പോയതും ഒരുമിച്ച്. കണ്ണടിച്ചു പോയേന്നുള്ള നിലവിളിയും
@incredibleindia2933 жыл бұрын
ഇതൊക്കെ കശ്മീരിൽ കൊണ്ടുവന്നിരുന്നെങ്കിൽ...😍😍😍
@susanpv67523 жыл бұрын
1984ഇൽ പഠിക്കാൻ പോകുന്ന കാലഘട്ടത്തിൽ ഈ അപ്പൂപ്പൻ tunnel നിർമാണത്തിൽ ആയിരുന്നു എന്നോർക്കുമ്പോൾ ഹാ.... 🙏
@CANVASARTS1233 жыл бұрын
ആ മഞ്ഞ് എല്ലാം കണ്ടിട്ട് എനിക്ക് തണുക്കുന്നു😂🥶
@hjunaidthalappuzha3 жыл бұрын
സ്കീ എന്ന വിനോദം പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഈ എപ്പിസോഡ് കണ്ടപ്പോൾ ആണ് സംഭവം മനസ്സിലായത്
@anilkumarkarimbanakkal50433 жыл бұрын
ടോസിയ മാമിയുടെ വീട്ടിലെ ഭൂഗർഭലോകം കിടിലൻ..
@gopan633 жыл бұрын
അതിമനോഹരം.20:10 super dialogue 😀
@naveenbenny53 жыл бұрын
എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചം
@tmdvlog99063 жыл бұрын
ആരെഞ്ചിയ യുടെ തെരുവിഥി യിലൂടെ സഞ്ചരികുപ്പോൾ ഡോസിയ അമ്മുമ്മ യെ കാണാനായത്,.. സമ്പാൻ തടാകത്തിലെ കുള്ള യാത്ര മഞ്ഞു മുടിയാ വെള്ള മലനിരകളിൽ പൊഴിയുന്ന മഞ്ഞിന്റെ മനോഹാരിത ഒപ്പിയെടുത്ത സാറിനു അഭിനന്ദനങ്ങൾ
@SanthoshKumar-mv5nm3 жыл бұрын
ഗംഭീരം !!മഹാനായ സന്തോഷ് ജോർജ്ജ് .....
@viasworld74093 жыл бұрын
Sancharam ❤
@vinodkumar-xr6jm3 жыл бұрын
കാരൻ,അദ്ദേഹത്തെ എവിടെയോ ഇംഗ്ലീഷ് മൂവിയിൽ കണ്ട പോലെ. Skiingine കുറിച്ച് അറിയാൻ പറ്റി.നന്ദി
@keratraveller32493 жыл бұрын
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് സന്തോഷ് സാർ ആണ് യാത്രകളെ സ്നേഹിച്ചു തുടങ്ങിയത് സഞ്ചാരം കണ്ടുതുടങ്ങിയത് മുതലാണ് ഒരു യാത്രയെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷേ അതിനുള്ള ഭാഗ്യമില്ല കാരണം പണം തന്നെയാണ്
@susanmohan82643 жыл бұрын
After seeing this video, I recollected my experience, which I enjoyed in Melbourne about two years ago. In the snow mountain. 🙏🙏👌👌
@ayishaumaira99423 жыл бұрын
NJn കണ്ട ഏറ്റവും നല്ല ട്രാവലർ ❤️❤️👍
@sreehario30093 жыл бұрын
മാർച്ച് 21 ലോക്ക് ഡൗണും കോവിടും കൂടെ കുടിയിട്ട് ഒരു വർഷമായി.. ഒരു പക്ഷെ നമ്മുടെ സന്തോഷ് സാറിന്റെ സഞ്ചാരം തുടങ്ങിയതിൽ പിന്നെ ഇത്ര ഗ്യാപ് വന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല
@habeebrahman82183 жыл бұрын
💔
@hamzakp73933 жыл бұрын
@@habeebrahman8218 000
@krishnaprasanth1233 жыл бұрын
4:50 നു അംബുരാജ് ആ കാർ ഡിക്കിയിൽ മാറ്റി വെച്ച ആ സാധനം എന്താണെന്നു മനസ്സിലായോ അതാണ് മദ്യം🍾..🤣🤣🤣.. ന്നാലും സർജറി ക് ശേഷം SGK സാറിന്റെ മുഖത്തു ഇപ്പൊ നല്ല ക്ഷീണം തോന്നുന്നുണ്ട്.take care sir🙏.
@mithunpv24533 жыл бұрын
അമ്പു രാജ കാറിൽ മാറ്റിവച്ച സാധനം ഇതായിരിക്കും ലേ 🥃🍻🥃🤪😀
@shamsshams20393 жыл бұрын
Abu vagiyad beer
@mithunpv24533 жыл бұрын
@@shamsshams2039 😀
@JustinMathewVettickattil3 жыл бұрын
ശെടാ! Suspense കളഞ്ഞു. 😭♥️😬😁😉❤️ Video കണ്ട് comments വായിക്ക്യുകയായിരുന്നു. ✌️
@najeebmohammad53393 жыл бұрын
ഒറപ്പല്ലെ 😀
@shajubhavan3 жыл бұрын
ഏയ്.... ഇതാന്നാ തോന്നണേ 🍼🍼🍼🍼
@meeraramakrishnan49422 жыл бұрын
Really amazing. GOD CREATED YOU for the lucky people like us.felt like visited there. 🙏
@prajithavg85073 жыл бұрын
Thanks @santhoshgeorgekulangara...🌹🌹💜
@vishalayr13 жыл бұрын
അർമേനിയയിൽ 2020 മാർച്ച് 5ആം തീയതി പോയിരുന്നു ഞാൻ 3 ദിവസത്തേക്ക്. ലോകത്ത് covid മഹാമാരി പിടിമുറുക്കുന്നതിനു തൊട്ട് മുമ്പ്. സന്തോഷ് സാറിന്റെ എപ്പിസോഡ് കണ്ടിട്ട് അന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ കുറച്ചു കൂടി അറിവുകൾ ആ യാത്രയിൽ സമ്പാദിക്കാമായിരുന്നു..!!!🙂 എന്റെ അനുഭവത്തിൽ വളരെ നല്ല ജനങ്ങൾ ഉള്ള നല്ല കാലാവസ്ഥ ഉള്ള ഒരു കൊച്ചു രാജ്യം..!!!
@annievarghese63 жыл бұрын
ഭർത്താവ്. ഭാര്യയുടെശിഷ്ടകാലമുള്ളജീവിതത്തിനു.വേണ്ടി നിർമ്മിച്ച ഒരുവരുമാന.ശ്രോതസ്എന്നുവേണമെൻകിൽപറയാം.അൽഭുതംതന്നെ.അതെദൈവംഓരോര ത്തർക്ക്ഓരോന്ന്നിശ്ചയിക്കും.SGKക്ക്ഈദൃശ്യംഞങ്ങളെകാണിക്കണമെന്നാണ്നിശ്ചയം.
@naveenbenny53 жыл бұрын
സമയം പോയതറിഞ്ഞില്ല😀😀😀👏👏👍👍
@kamaladevi83653 жыл бұрын
Thanks again 💕👍🙏❤️
@sooriaprabha10572 жыл бұрын
ജീവിതത്തിൽ എനിക്കും ഒത്തിരി അസൂയയും അത്ഭുതവും തോന്നിയിട്ടുള്ള ഒരേ ഒരു മനുഷ്യൻ❤️👍
@ponnammajoseph14992 жыл бұрын
You are really blessed. Man
@josecv74033 жыл бұрын
Wow beautiful and wonderful 👌❤️😍
@manupanakkal84583 жыл бұрын
I love SGK💖💖💖💖💖
@ajaysini58082 жыл бұрын
Great sir 👌👌👌
@arjunmadhav53353 жыл бұрын
ഒരു പ്രത്യേക ഫീൽ ആണ് ഇതു കണ്ടു വിശ്രമിക്കാൻ
@alikadakkodan1113 жыл бұрын
ഞങ്ങൾ നിങ്ങളിലൂടെ ലോകം കാണുന്നു
@rajalakshmisubash65583 жыл бұрын
Thankalude aroghyam nallathayirikkan daivathid prarthikkunnu.take care always💝😇
@arunrajmcet6 ай бұрын
Ee sthalangal allam epo poi vanna sesham, ee videos onnude kaanumbo Ulla oru feel...❤
@sanojmathew93523 жыл бұрын
🥰 sir best of luck ✌️
@pkskurupanikkadi14303 жыл бұрын
വളരെ മനോഹരമായ വർണ്ണന നമ്മളും ആ നാടുകളിൽ സഞ്ചരിച്ച രീതിയിലുള്ള അനുഭവം (feeling) ഉണ്ടാകുന്നു, അഭിനന്ദനങ്ങൾ ജി
@shakeert1803 жыл бұрын
I visited Armenia on Dec 2017, it was great, will try to go with my family this December
@anutrivandrum10793 жыл бұрын
ദുബായിൽ നിന്നുമാണോ പോയത്? എത്ര രൂപ ചിലവായി?
@shakeert1803 жыл бұрын
@@anutrivandrum1079from Sharjah, around 2000 dhs
@muhammadajmalntr59783 жыл бұрын
*7:40** ടോസിയഅമ്മച്ചിയുടെ ഭർത്താവ് ഒരു കില്ലാടി തന്നെ ഓരോ മനുഷ്യർക്കും ഒരു പ്രാന്ത് ഉണ്ട് ഇങ്ങേരുടെ പ്രാന്ത് ആണ് ഇത്*
Very good episode,Thanks dear SGK&team safari t.v.👍🌻⭐🌲✌
@joelgeorge57513 жыл бұрын
Such a determined person
@swati2373 жыл бұрын
oro episode kaanumbozhum oro rajyam bucket listil peduthum
@sreerajsurendran293 жыл бұрын
മഞ്ഞിന്റെ ലോകം കിടിലൻ.....😍😍😍😍
@Betterideas103 жыл бұрын
അതിമനോഹരം....
@musafir____ali_35352 жыл бұрын
💖💖💖 Santhosh Sir 💖💖💖
@TRIPZBYRIYASRAJA3 жыл бұрын
സന്തോഷ് സാറിൻടെ വിവരണം ആ രാജ്യത്തു പോയ ഫീൽ കൊണ്ടുവരുന്നു -- മലയാളം ,ബഷീറിൻടെ കഥകൾ ഞങ്ങൾക്ക് വിവരിച്ച ദീപു മാഷിനെ ഓർമപ്പെടുത്തുന്നു ----അര്മേനിയയിൽ പോകാൻ സാധിച്ചത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു --- വീഡിയോ എൻടെ ചാനലിൽ ഉണ്ട്
@mohammedjasim5603 жыл бұрын
Good 👌 Thanks 💙
@abdulraheemcm72803 жыл бұрын
The great santosh Jorge kulangara 💞💞💞
@sreerag.k28963 жыл бұрын
സഫാരി ടിവി ചാനലിന്റെയും youtube ചാനലിന്റെ യും വളർച്ചക്ക് എനിക്ക് കഴിയാവുന്ന തരത്തിൽ ഞാനും പ്രവർത്തിച്ചിട്ടുണ്ട് .കേവലം ഒരു പ്രക്ഷകൻ എന്ന നിലയിൽ അതിൽ ഞാൻ വളരെ ഏറെ സന്താഷിക്കുന്നു
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bhworld45253 жыл бұрын
Nice. Waiting for next sunday
@sandhyaanil24673 жыл бұрын
Levon appuppan..... Poliyaan.... Great effort.... 👏👏👏... Super episode... ❤ waiting for next episode...❤💞
@Kunjukunjammaamma2 жыл бұрын
Very nice picture and journey
@sujithkumarjack3 жыл бұрын
Wonderful...we should have this kind of resouces in Jammu n Kashmir which can boost our tourism 👍👌
@surjithb76343 жыл бұрын
My fav channel&prgme..❤
@vipinns62733 жыл бұрын
First😍👌👍
@Chikku007133 жыл бұрын
അമ്പടാ മോനെ സണ്ണികുട്ടാ 😎😎😎
@vipinns62733 жыл бұрын
@@Chikku00713 😍😄🙏
@fasaln20103 жыл бұрын
മലമ്പുഴയിലെ റോപ് വേ ഏതാണ്ട് ഇത് പോലെയാണ്. ഇത് പോലത്തെ സീറ്റുകളും നിർത്താതെയുള്ള പോക്കും
@fayazkhan20463 жыл бұрын
ലൊക്കേഷൻ തരാമോ
@shajudheens29923 жыл бұрын
All ropeways are used this techn ic. My home is Near Malampuzha Dam
@Revanth20232 жыл бұрын
Thank you SGK. l enjoy your valuable journeys,my main hobby is now to watch this programme.
@aashcreation79003 жыл бұрын
ഈ eppisode മുഴുപ്പിക്കാൻ എനിക്കൊരു ചൂടുള്ള കട്ടൻചായ വേണ്ടിവന്നു.........
@elisabetta44783 жыл бұрын
I was about to comment about Schumacher and you took the word out of my mouth.
@jayankaniyath29733 жыл бұрын
ഞങ്ങൾ മലയാളികൾക്കു കിട്ടിയ ഒരു മുത്താണ് അങ്ങ്.10 പൈസ ചിലവില്ലാതെ ഞങ്ങൾ എത്ര കാഴ്ചകൾ കണ്ടു, പാസ്സ്പോർട്ടും വിസയുമില്ലാതെ എവിടെയൊക്കെ ഞങ്ങളെ കൊണ്ടുപോയി. Oh my GOd!!