Oru Sanchariyude Diary Kurippukal | EPI 454 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 445,282

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_454
#SanthoshGeorgeKulangara #Sancharam #Travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 454 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 594
@englishhelper5661
@englishhelper5661 2 жыл бұрын
*സന്തോഷ് ജോർജ് കുളങ്ങരക്ക് പത്മശ്രീ കൊടുക്കണമെന്ന് അഭിപ്രായമുള്ളവർ ഉണ്ടോ?*
@omkar8247
@omkar8247 2 жыл бұрын
അതിന് സംസ്ഥാനം നോമിനേറ്റ് ചെയ്യണം. കഴിവുള്ളവരെ രാഷ്ട്രീയക്കാർക്ക് കലിപ്പാണ്.
@annievarghese6
@annievarghese6 2 жыл бұрын
അവർക്കു അഴിമതയും കൈക്കൂലിയും തെറിവിളിയും അറിയാവുന്നവരെ മതി മിസ്റ്റർ ക്ലീൻ ആയവരെ വേണ്ട
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
He is eligible to get it.Our Kerala ruling party will not recommend.
@mgsindhu7772
@mgsindhu7772 2 жыл бұрын
Yes ofcourse 👍👍
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
ഞാൻ പലവട്ടം പറഞ്ഞ കാര്യം. അതിനുള്ള എന്തെങ്കിലും ഒരു അധികാരം എനിക്ക് കിട്ടുകയാണെങ്കിൽ ഞാൻ ആദ്യം ചെയ്യുന്ന കാര്യമതായിരിക്കും.
@harikrishnan_r_
@harikrishnan_r_ 2 жыл бұрын
ഈ 20 ആം നൂറ്റാണ്ടിലും.. കെട്ടുകഥകൾ വിശ്വസിച്ചു ഇല്ലാത്ത ദൈവങ്ങളുടെ പിന്നാലെ പോകുന്ന വിഡ്ഢികളായ ജനങ്ങളെ കാണുമ്പോൾ എനിക്ക് ഇപ്പോൾ സഹതാപം തോന്നുന്നു.. എന്ന് ആണ് ഇവർക്ക് ഒക്കെ ഇനിയും നേരം വെളുക്കുന്നത് എന്ന് ഓർത്തിട്ട് 😑 മതബോധം ഒള്ള തലമുറയല്ല നമുക്ക് ആവശ്യം ശാസ്ത്ര ബോധം ഒള്ള.. മിടുക്കന്മാരായ തലമുറയെ ആണ് നമുക്ക് ആവശ്യം..! ഒരുപാട് ലോകം കണ്ടതിന്റെ ശാസ്ത്രബോധം താങ്കളുടെ സംസാരത്തിൽകൂടി സാധാരണകാരായ എന്നെപോലെ ഉള്ളവർക്കും കൂടുതൽ ശാസ്ത്രബോധം ഉള്ളവർ ആകാൻ സഹായിക്കുന്നുണ്ട് ❤️...!
@jojomj7240
@jojomj7240 2 жыл бұрын
തീർച്ചയായും..... ഇനി വരുന്ന തലമുറ എങ്കിലും മതത്തിന്റെ പേരും പറഞ്ഞു തമ്മിൽ തല്ലി ചാകതിരിക്കട്ടെ.... നടക്കുമോ ആവോ?
@harikrishnankg77
@harikrishnankg77 2 жыл бұрын
💯true brother
@nissarvm9916
@nissarvm9916 2 жыл бұрын
Araajakavaadikalude aashaanaanalle? Daivangale nishedikkalalla shaasthrathinte chumathala.
@KK-yo6sj
@KK-yo6sj 2 жыл бұрын
നായർ തറവാട്കളിലേക്ക് നമ്പൂതിരിമാർക്കു രാത്രികാലങ്ങളിൽ സഞ്ചരിക്കാൻ അവരുണ്ടാക്കിയ കഥയാണ് ഈ യക്ഷികഥ.
@gopikasree966
@gopikasree966 Жыл бұрын
Anganeyum chila kadhakal
@prabhulalakkat4326
@prabhulalakkat4326 3 ай бұрын
വെള്ളാട്ടപ്പോക്കർ
@VKP-i5i
@VKP-i5i 2 ай бұрын
Yes real truth behind the story
@goodvibes6666
@goodvibes6666 2 жыл бұрын
💜💜💜💜💜ഞാൻ സഞ്ചാരം കാണാറില്ല... സഞ്ചരിയുടെ ഡയറി കുറിപ്പുകൾ കേൾക്കാറാണ്...... ❤️❤️❤️❤️❤️
@madhukrishna6586
@madhukrishna6586 2 жыл бұрын
ഈ പരിപാടി കാണുന്നവർ ഒരിക്കലും മത ഭ്രാന്തന്മാർ ആവില്ല...💞
@mgsindhu7772
@mgsindhu7772 2 жыл бұрын
You are absolutely correct 👍
@Akhilmbaby3
@Akhilmbaby3 2 жыл бұрын
Almost 👍🏻
@mohmmadshareef474
@mohmmadshareef474 Жыл бұрын
👌👌
@sharilm1
@sharilm1 Жыл бұрын
Right enth matham nammal ellam onnale bleed red
@rahimkvayath
@rahimkvayath 9 ай бұрын
😂😂😂 ചില episodകൾക്ക് കീഴെയുള്ള കമൻ്റ് കാണാഞ്ഞിട്ടാ
@sajithmr2419
@sajithmr2419 2 жыл бұрын
ഇപ്പോൾ എൻ്റെ ഭാര്യ മകനോട് പറഞ്ഞത്. "ഇനി പത്തര വരെ ആന കുത്തിയാലും നിൻ്റെച്ഛനറിയൂല.'' ഒരുപാടിഷ്ടം സന്തോഷ് സർ .😍😍
@pkdsquad8278
@pkdsquad8278 2 жыл бұрын
SGK ഒരു വിഗാരംആണ് 😍😍😍🔥🔥🔥🔥😍😍😍🔥🔥
@sayoojpv5261
@sayoojpv5261 2 жыл бұрын
👍👍👍
@omkar8247
@omkar8247 2 жыл бұрын
@@mymemories8619 😀
@shajudheens2992
@shajudheens2992 2 жыл бұрын
SGK is a true explorer
@Dheeraj-y4f
@Dheeraj-y4f 2 жыл бұрын
ആന ഒക്കെ വരുമോ 😌
@explorermalabariUk
@explorermalabariUk 2 жыл бұрын
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ് 😍😍😍😙😙😙❤❤❤
@jayanps3269
@jayanps3269 2 жыл бұрын
T
@minhaajpt9275
@minhaajpt9275 2 жыл бұрын
HAHAHAHAHA
@mgsindhu7772
@mgsindhu7772 2 жыл бұрын
True 👍🙏
@JustinMathewVettickattil
@JustinMathewVettickattil 9 ай бұрын
സോറി, ഫ്ലാറ്റ് മാറി പോയി.
@vishnups5849
@vishnups5849 2 жыл бұрын
യക്ഷി ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു. Street light വന്നപ്പൊ എവിടെ പോയി എന്നറിയില്ല.
@Basim.N.A
@Basim.N.A 2 жыл бұрын
ടോർച് വന്നതോടെ ഇജാതി സാധങ്ങൾ എല്ലാം പോയി..
@arunp2214
@arunp2214 Жыл бұрын
@Game station വിദ്യാഭ്യാസം നേടാൻ കഴിവ് ഇല്ലാത്ത, തലച്ചോറിന് കാര്യക്ഷമത ഇല്ലാത്ത ആളുകൾക്ക് എന്നും മതം വേണം. അവർക്ക് അടിമകളെപ്പോലെ ജീവിക്കാൻ മാത്രമേ പറ്റൂ. അവരുടെ ഗതികേട്.
@annievarghese6
@annievarghese6 2 жыл бұрын
യക്ഷിമരിച്ചുപോയി അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്ക് ഇരുന്നപ്പോൾ വന്നേനെ ,
@harikrishnankg77
@harikrishnankg77 2 жыл бұрын
നമ്മക് ഒക്കെ സ്പെയിൻ എന്ന് കേട്ടാൽ റെയാലും, ബാർസയും ഒക്ക ആണ് 🙌
@roby-v5o
@roby-v5o 2 жыл бұрын
*സന്തോഷ്‌ നിങ്ങൾ ഞങ്ങ മലയാളികൾക്ക് 🌹🌹🌹അല്ല കേരളത്തിൽ കിട്ടിയ അഭിമാനമാണ്❣️❣️❣️*
@mgsindhu7772
@mgsindhu7772 2 жыл бұрын
Absolutely correct 👍
@masas916
@masas916 2 жыл бұрын
കേരളത്തിൽ തന്നെയല്ലേ മലയാളികൾ 😂
@ajayaghoshsivaram5859
@ajayaghoshsivaram5859 Жыл бұрын
കേരളത്തിലെ....മാപ്രാ... മാദ്ധ്യമങ്ങൾ .. കാണുന്നതിനെക്കാൾ ഇഷ്ടം.. സഫാരി..❤❤❤
@benjaminbenny.
@benjaminbenny. 2 жыл бұрын
14:28 SKG ❤️ spainകാർക്ക് അങ്ങനെ അങ്ങ് ഇന്ത്യാകാരെ മറക്കാൻ പറ്റുമോ especially കേരളം & malabar
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സഞ്ചാരിയുടെ സന്തോഷം എന്റെയും സന്തോഷം 🌹🌹🌹
@syamsivanandhan7701
@syamsivanandhan7701 2 жыл бұрын
അന്ധവിശ്വാസം പിടിച്ച മരമണ്ടൻമാർ 😂😂അതു പൊളിച്ചു.
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ഏറ്റവും വലിയ അന്ധവിശ്വാസികൾ നിരീശ്വരമതക്കാരാണ് 😂😂😂.
@annievarghese6
@annievarghese6 2 жыл бұрын
യക്ഷിമരിച്ചുപോയി ഇല്ലായിരുന്നെങ്കിൽ ആ റെയിൽവേ സ്റ്റേഷനിൽ ഒറ്റക്കിരുന്നപ്പോൾവന്നേനെ
@harikrishnankg77
@harikrishnankg77 2 жыл бұрын
@@annievarghese6 😂😂
@MK-bh9uw
@MK-bh9uw 2 жыл бұрын
മണ്ടൻ മാർ ഇപ്പഴും ഉണ്ടെന്ന്.... നേരല്ലേ ........നമ്മുടെ ചുറ്റിനും എത്രയോ മണ്ടൻ മാർ
@alexandersupertramp24
@alexandersupertramp24 Жыл бұрын
​@@basheerkung-fu8787 elaborate
@akhilv3226
@akhilv3226 2 жыл бұрын
Hai Santhosh Etta വീണ്ടും ജീവിതത്തിന് ഒരു ഉണർവ് തരാൻ വന്നതിനു നന്ദി ❤️💞
@vinodvijayan4942
@vinodvijayan4942 2 жыл бұрын
സന്തോഷേട്ടൻ എത്ര സമയം വേണമെങ്കിലും കഥ തുടർന്നൊള്ളു... ഞങ്ങൾ കേട്ടുകൊണ്ടേ ഇരിക്കും.... ❤️
@CURIOUS_007
@CURIOUS_007 2 жыл бұрын
Athe💯
@mgsindhu7772
@mgsindhu7772 2 жыл бұрын
True 👍
@rajeev_shanthi
@rajeev_shanthi Жыл бұрын
വാസ്തവം. പണി എടുക്കാൻ കഴിയില്ല
@sijumonpj3335
@sijumonpj3335 Жыл бұрын
@@CURIOUS_007 A
@rahimkvayath
@rahimkvayath 9 ай бұрын
😂ജോലിയൊന്നും ആയില്ല അല്യോ?
@jobinkarett1438
@jobinkarett1438 2 жыл бұрын
ഒരു നൂറു കൊല്ലം പറയാനുള്ള കഥകൾ ഈ മഹത് വ്യക്തിയിൽ ഉണ്ട് ❤️❤️
@omkar8247
@omkar8247 2 жыл бұрын
ഒഴിവ് ദിവസത്തെ ആനന്ദം. സഫാരി ❤️❤️🌹
@optimist-re2mz
@optimist-re2mz 2 жыл бұрын
ബോസ്നിയ and ഹെർസഗോവിന്ദ എപ്പിസോഡുകൾ അടിപൊളി ആണ്.. 😍കാണാറുണ്ട്
@jayasuryanj3782
@jayasuryanj3782 2 жыл бұрын
ഹെർസഗോവിന്ദ അല്ല ഹെർസഗോവിന
@Afgsgssggsgs
@Afgsgssggsgs 2 жыл бұрын
Govinda
@mri1107
@mri1107 Жыл бұрын
Daily kanarund. Professor Asheem episode
@ashrafpc5327
@ashrafpc5327 2 жыл бұрын
സ്‌പെയിൻ എന്ന് കേട്ടാൽ ഫുട്‌ബോൾ പ്രേമികൾക്ക് ആദ്യം ഓർമയിലേക്ക് വരുന്നത്. ബാഴ്സലോണയും റിയൽ മാഡിഡും ആയിരിക്കും.
@shajudheens2992
@shajudheens2992 2 жыл бұрын
A leading football club in Spain on the name of Seville
@harikrishnankg77
@harikrishnankg77 2 жыл бұрын
❤️
@harikrishnankg77
@harikrishnankg77 2 жыл бұрын
@@shajudheens2992 സെവില്ല മാത്രം അല്ല, വില്ല റയൽ, അത്ലറ്റികൊ, ബിൽബാവോ ഒക്ക ലീഡിങ് ക്ലബ് ആണ്.
@aruncs3997
@aruncs3997 2 жыл бұрын
Watching this video from TRIVANDRUM international airport when I wait for my flight to DUBAI and then to Barcelona today ❤
@mgsindhu7772
@mgsindhu7772 2 жыл бұрын
All the best 👍 Stay blessed 🙏
@ahmbiilal
@ahmbiilal 2 жыл бұрын
Visça barça♥
@JCT75
@JCT75 3 ай бұрын
Hope you had a great time.
@Linsonmathews
@Linsonmathews 2 жыл бұрын
സന്തോഷ്‌ ഏട്ടന്റെ sevilla നഗരത്തിലെ യാത്ര വിവരണം കേൾക്കാൻ waiting ആയിരുന്നു, ഈ ഞായറാഴ്ച ദിവസത്തിനും 🤗👌❣️❣️❣️
@truecanvasatoz8438
@truecanvasatoz8438 Жыл бұрын
താങ്കളുടെ വാക്കുകകളും അത്രകണ്ട് മടുപ്പില്ലാതെ കൗതുകത്തോടെ കേട്ടിരിക്കാൻ വല്ലാത്ത അനുഭവമാണ്..thanks
@manchestercitymallufan3969
@manchestercitymallufan3969 2 жыл бұрын
താങ്കൾക്ക് ഒരു സ്ഥലം നഷ്ടപ്പെട്ടു , ബാഴ്‌സലോണ ❤️💜
@alimathary1304
@alimathary1304 2 жыл бұрын
പണ്ടുകാലത്ത് മനുഷ്യർ ശക്തിശാലികൾ ആയിരുന്നു. അവർ മലകൾ തുരന്ന് കെട്ടിടങ്ങൾ ഉണ്ടാക്കി. മലയുടെ മുകളിൽ പാതകൾ ഉണ്ടാക്കി.. പ്രമീഡ് പോലത്തെ മഹാ സൗദങ്ങൾ.. ഒരു കല്ലിൽ ഭാരം രണ്ട് ടൺ അങ്ങനത്തെ 20 ലക്ഷം കല്ലുകൾ കൊണ്ടാണ്. ഈജിപ്തിലെ പ്രമീഡ് പണിതത്.. ജോർദാനിലെ. പെട്ര നഗരം മലകൾ പിളർന്നാണ് പണിതത്. അങ്ങിനെ ലോകത്ത് മാൻപവർ ശക്തന്മാരായ മനുഷ്യരുള്ള കാലത്തായിരുന്നു അവർക്കൊക്കെ ബുദ്ധിയും ഉണ്ടായിരുന്നു.. അന്നത്തെ ജനങ്ങളും ശക്തന്മാരായിരുന്നു ബുദ്ധിമാന്മാർ ആയിരുന്നു സിന്ധു നദീതട സംസ്കാരമായ ആരപ്പാ നഗരികത. അന്നത്തെ അവർ ഉപയോഗിച്ച ഡ്രൈനേജ് പൈപ്പ് ലൈൻ സംവിധാനം തന്നെയാണ് ഇന്ന് ആധുനിക ലോകവും പിന്തുടരുന്നത്. ഇന്നത്തെ മനുഷ്യർ ശക്തന്മാര് അല്ല ദുർബലരും അലസരുമാണ് അപ്പോൾ അവർക്ക് ശാസ്ത്രത്തിൻറെ ആവശ്യം വന്നു. അങ്ങിനെ ക്രൈനുകളും ജെസിബികളും വാഹനങ്ങളും വേണ്ടിവന്നു. അടുത്ത തലമുറയുടെ കാര്യം ഇതിലും ദുർബലമായിരിക്കും. എന്തായാലും ഭൂതകാലം മറന്നു കൊണ്ട് വർത്തമാനകാലമോ ഭാവിയോ. മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. എല്ലാത്തിന്റെയും തുടക്കം അതാണ് മോൾഡ്. തുടക്കം ആയിരക്കണക്കിന് വർഷം പിന്നാലെ നടന്നതാണ്. ഭൂമിയിൽ വസിക്കുന്ന മനുഷ്യർക്ക് ഒരുകാലത്ത് ജനം മോശപ്പെട്ട വരും പിന്നീട് വന്നവർ ശക്തന്മാരും അല്ല എല്ലാ മനുഷ്യരും മാനവകുലത്തിൽ അവരുടേതായ സംഭാവനകൾ ചെയ്തിട്ടുണ്ട് ആധുനികകാലത്തെ മനുഷ്യർ മാത്രം ബുദ്ധിമാന്മാരും മറ്റുള്ളവരൊക്കെ പ്രാകൃതരും എന്ന ചിത്രീകരണം അത് നമ്മുടെ പൈതൃക.. ഇതാ മഹാന്മാരെ തള്ളി പറയലാണ് ഒന്നിൽ നിന്ന് മറ്റൊന്നു ഉണ്ടാവുന്നുള്ളൂ.. ഒന്ന് തുടക്കമിട്ടത് ആരാണ് അവിടം വരെ നിങ്ങൾക്ക് പോകുമ്പോൾ ഒരു പക്ഷേ പതിനായിരം വർഷം പിറകോട്ട് പോകേണ്ടിവരും. അപ്പോൾ ആ ഒന്ന് കണ്ടുപിടിച്ച വ്യക്തിയുടെ ബുദ്ധി നിങ്ങൾ കടക്കാൻ കഴിയില്ല.. പ്രകൃതിയിൽ ദൈവം സൃഷ്ടിച്ച ജീവികൾ തന്നെയാണ് മനുഷ്യർ റോൾഡ് മോഡൽ ആക്കി എടുത്തിട്ടുള്ളദ്. ആധുനികലോകത്തെ മനുഷ്യർ അശക്തരും ദുർബലനും ആണ് അവർക്ക് മരുന്നിൻറെ സഹായമില്ലാതെ. ജീവിക്കാൻ കഴിയില്ല. ഇനിയങ്ങോട്ടുള്ള മനുഷ്യർക്ക് യന്ത്രത്തിന്റെ സഹായമില്ലാതെ മുന്നോട്ടുപോകാനും കഴിയില്ല. എന്നാൽ പഴയകാല മനുഷ്യർ ഇതൊന്നും ഇല്ലാതെ. ജീവിച്ചു. 3500 4000 വർഷം പഴക്കമുള്ള പരമീടുകൾ ഉണ്ട് എന്നാൽ ആധുനികലോകത്തെ മനുഷ്യർ നൂറുവർഷത്തിനപ്പുറമുള്ള ഒരു സാധനവും നിർമ്മിക്കുന്നില്ല. ഇരുമ്പും പാറക്കഷണങ്ങളും മണ്ണും പ്രകൃതിയിൽ നിന്നുണ്ടാവുന്നതാണ് ആധുനിക മനുഷ്യൻ കണ്ടുപിടിച്ചതല്ല. ദൈവവിശ്വാസം നഷ്ടപ്പെട്ടാൽ ജനങ്ങൾ. ആഭ്യന്തര കലഹത്തിൽ ഏർപ്പെടും സർക്കാറിന് അവരെ നിയന്ത്രിക്കാൻ കഴിയില്ല 140 കോടി ജനങ്ങൾക്ക് ഒരു കോടിയിൽ താഴെ പോലീസുള്ളൂ. ഈ ജനങ്ങളൊക്കെ ഒരു വിശ്വാസത്തിൽ ഉറച്ചത് കൊണ്ട് അവർ ആരും വയലന്റ് ആവുന്നില്ല. അതാണ് ബുദ്ധി
@arunp2214
@arunp2214 Жыл бұрын
പണ്ട് എല്ലാവരും അടിമകൾ ആയിരുന്നു. ഇന്ന് ചിന്തിക്കുമ്പോൾ പണ്ട് ഉളളവർ നല്ലവർ എന്ന് തോന്നും എന്നേയുള്ളൂ. ഇന്നത്തെക്കാളും ക്രൂരത പണ്ട് ഉണ്ടായിരുന്നു.
@jishnujith2632
@jishnujith2632 2 жыл бұрын
ഈ ട്രെയിൻ യാത്രയുടെ അനുഭവങ്ങൾ ഇതിനുമുമ്പും സാർ പറഞ്ഞതായി ഓർക്കുന്നു (ORU SANCHARIYUDE DIARY KURIPPUKAL EPI 232 )
@LolLelLuL
@LolLelLuL 2 жыл бұрын
* ബോസ്നിയ ഒരു ക്രിസ്ത്യൻ രാജ്യം ആകാൻ എല്ലാ യോഗ്യതയും ഉള്ള പ്രദേശം ആണ്* ❤
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ബോസ്നിയ ഉള്ളവർ അതിന് പൊട്ടൻമാരല്ലല്ലോ. അതിനാൽ ഒരു പ്രതീക്ഷയും വേണ്ട tripചേട്ടാ... 😂😂😂.
@LolLelLuL
@LolLelLuL 2 жыл бұрын
@@basheerkung-fu8787 ne enthina ninte comment like cheythe?
@shajudheens2992
@shajudheens2992 2 жыл бұрын
Not expect this type of Communal post in this channel Bosnia and Herzegovina people's are inteligent they have choice of follow or not follow any religion
@LolLelLuL
@LolLelLuL 2 жыл бұрын
@@shajudheens2992 india also have. But chilar athu marakkunnu.
@Adil_Mash
@Adil_Mash 2 жыл бұрын
Sevilla എന്ന് ഫുട്ബോൾ ഫാൻസ് എല്ലാവരും കേട്ടിട്ടുണ്ടാകും ⚽
@mathewmathew296
@mathewmathew296 Жыл бұрын
ഡയറി കുറിപ്പുകൾ രസകരമായ ❤❤ എത്ര കേട്ടാലും മതിവരാത്ത സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ ❤❤❤❤❤
@sisupalankanavila8343
@sisupalankanavila8343 11 ай бұрын
@sreejac6245
@sreejac6245 2 жыл бұрын
യക്ഷി യാത്ര കാറിൽ ആക്കിക്കാണും 😁😁😁
@Rajith.
@Rajith. 2 жыл бұрын
സദാചാര അണ്ണന്മാരെ പേടിച്ചു യക്ഷി ഇപ്പോൾ തൃസന്ധ്യ കഴിഞ്ഞാൽ പുറത്ത് ഇറങ്ങില്ല 😁
@sreejac6245
@sreejac6245 2 жыл бұрын
@@Rajith. 😆😆😆
@thankamanidinesh8747
@thankamanidinesh8747 Жыл бұрын
ഇത്രയും വിശദമായി മഹ ത്തരമായി എങ്ങിനെ ഇങ്ങിനെ വർണ്ണിക്കാൻ കഴിയുന്ന അതിശയം തന്നെ ആ സമയമില്ലെങ്കിലും ഒരു എപ്പിസോഡ് കണ്ടില്ലെങ്കിൽ നിരാശമാകും. താങ്ക് യുസർ
@rahimkvayath
@rahimkvayath 9 ай бұрын
😂😂 വായനാശീലം ചിന്താശേഷി
@habeebrahman8218
@habeebrahman8218 2 жыл бұрын
*സ്പെയിൻ കാളപോരിന്റെയും തക്കാളിയെറിന്റയും നാടല്ല* . *സ്പെയിൻ ഫുട്ബാളിന്റെ നാടാണ്* ⚽️❤️🤍
@bindhuraju7603
@bindhuraju7603 2 жыл бұрын
കുറച്ചു കൂടി കാഴ്ചകൾ കാണിക്കണേ സർ 🥰എന്തു രസമാണ് കഥ കേൾക്കാൻ
@alexanderd1154
@alexanderd1154 Жыл бұрын
No
@Anz_er
@Anz_er 2 жыл бұрын
കേൾക്കുമ്പോൾ തന്നെ ദൃശ്യങ്ങൾ മനസ്സിൽ തെളിയും, കാണുന്നതിനേക്കാൾ വേണ്ടത്ര കേൾക്കുന്നു.
@fakrudheenali5755
@fakrudheenali5755 2 жыл бұрын
religion is the fruit of the ignorant people 's stories..blunder stories
@HarryPotter-gs7hq
@HarryPotter-gs7hq 2 жыл бұрын
ഈ ട്രെയിൻ യാത്ര കണ്ടപ്പോൾ എനിക്ക് മനസിലായത് ലോകത്ത് എവിടെയും സർക്കാർ ഗതാഗത സ്വകര്യങ്ങൾ സാമ്പത്തിക ലാഭത്തിന് വേണ്ടിയോ ലാഭത്തിലോ ആയിരിക്കില്ല എന്നാണ്. കേരളത്തിലെ മെട്രോ ആയാലും ksrtc ആയാലും പൊതുഗതഗതം എപ്പോഴും ജനങ്ങളുടെ സ്വകര്യത്തിന് വേണ്ടിയാണു ലാഭത്തിനല്ല.
@rahimkvayath
@rahimkvayath 9 ай бұрын
😂😂😂 KSRTC ഹ ഹ ഹ എന്താ ന്യായീകരണം. അപ്പോ KSEBയോ
@joykumar1453
@joykumar1453 2 жыл бұрын
ഇനി, ഒരാൾ കേൾക്കാത്ത റേഡിയോ യുമായി വരും, താങ്ങൾ ബാറ്ററി നേരെയാക്കി ശരിയാക്കി കൊടുക്കും,, ഇത് മുൻപ് പറഞ്ഞ കഥയാണ്,,, പുതിയ കഥകൾ വരട്ടെ,,,കേട്ടതാണ് എങ്കിലും വീണ്ടും കേൾക്കുന്നതും സുഖം
@aneeshabasheer7372
@aneeshabasheer7372 2 жыл бұрын
യക്ഷി കഥ കേട്ട് ഒരുപാട് ചിരിച്ചു പോയി സന്തോഷേട്ടാ...😂
@sujinsaseendran5672
@sujinsaseendran5672 Жыл бұрын
🤣🤣🤣🤣🤣🤣
@Ibrahim-yl5yi
@Ibrahim-yl5yi 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാറിന് അഭിനന്ദനങ്ങൾ ഒടുവിൽ സർക്കാർ അംഗീകരിച്ചു റോഡ് സുരക്ഷാ പാഠപുസ്തകത്തിൽ
@fayashere
@fayashere 2 жыл бұрын
പണ്ട് ഞായറാഴ്ച shaktiman episode തീരുമ്പോ ഉണ്ടായിരുന്ന വിഷമം ഇപ്പൊ അതെ പോലെ വീണ്ടും വന്ന് തുടങ്ങിയിരുന്നു 😔
@anAwesomeNameHere
@anAwesomeNameHere 2 жыл бұрын
Correct
@amalpranavam7600
@amalpranavam7600 2 жыл бұрын
വിദേശത്തെ പശുക്കളും ഭാഗ്യം ചെയ്തവർ 🙏
@muthalavan1122
@muthalavan1122 2 жыл бұрын
സാർ ന്റെ സ്വന്തം ശബ്ദത്തിൽ വീഡിയോസ് കാണുമ്പോൾ കുറെ കൂടി നല്ല ഒരു ഫീൽ ഉണ്ട്‌..
@omkar8247
@omkar8247 2 жыл бұрын
ദൃശ്യവിവരണവും ഒരാളുടെ അനുഭവങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. അനുഭവങ്ങളിലൂടെ കഥകൾ പറയുമ്പോൾ അത് കൂടുതൽ ഹൃദ്യമായി തോന്നും.
@mgsindhu7772
@mgsindhu7772 2 жыл бұрын
Yes exactly 👍🙏
@mgsindhu7772
@mgsindhu7772 2 жыл бұрын
True 👍
@Arjun-bo3be
@Arjun-bo3be 2 жыл бұрын
മറ്റു രാജ്യങ്ങളിലെയും സ്ഥലങ്ങളിലെയും നല്ലതും ആയി കൂട്ടിചേർത്ത് എപ്പോളും എല്ലാ interview ലും സ്വന്തം നാടിനെ പറ്റി കുറ്റം പറയുക. താങ്കൾ പണം സ്വാധീനം ഉപയോഗിച്ച് ഈ പറയുന്നേ എന്തേലും മാറ്റം കൊണ്ടുവരാൻ ശ്രെമിച്ചിട്ടു വിജയിച്ചോ? ഈ പറയുന്ന മാറ്റങ്ങൾ എന്തേലും തങ്ങളുടെ സ്ഥാപനങ്ങളിൽ കൊണ്ടുവന്നോ? Safari app ൽ cd, pendrive, book, വാങ്ങാൻ ഉള്ള ഓപ്ഷൻ ഇല്ലല്ലോ? Cd, pendrive, ബുക്ക്‌ വിൽക്കാൻ ഇപ്പോളും പ്രാകൃത രീതി ആണോ താങ്കൾ ഉപയോഗിക്കുന്നത്
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@kunjolfromespana
@kunjolfromespana Жыл бұрын
ഞങ്ങൾ താമസിക്കുന്ന സ്ഥലം tv യിൽ കാണുന്ന ഞാൻ 😊😊 love from sevilla ❤❤
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Excellent narration Mesmerizing voice.. God bless you... Sunny Sebastian Kochi,Kerala
@TheBinukuttan
@TheBinukuttan 2 жыл бұрын
ട്രെയിൻ്റെ ഡീസൽ എൻജിൻ പൊതുവേ ഓഫ് ചെയ്യാറില്ല എന്നാണ് പറയാറ്. കാരണം അതിൻ്റെ സ്റ്റാർട്ടിങ്നൂ ഗ്യാലൻ കണക്കിന് ഡീസൽ വേണം പോലും. അതാവും ഈ സ്റ്റേഷനിലും എൻജിൻ ഓഫ് ചെയ്യാതിരുന്നത്.
@Swntham
@Swntham 2 жыл бұрын
പറയുന്ന കാര്യം കേൾക്കുന്നവൻ്റെ ആവശ്യമാണെങ്കിൽ എത് ഭാഷയിൽ പറഞ്ഞാലും മനസ്സിലാവും. പറയുന്ന കാര്യം പറയുന്നവൻ്റെ ആവശ്യമാണെങ്കിൽ ഒരു ഭാഷയും മനസ്സിലാവില്ല. ബെന്യാമിൻ (ആടുജീവിതം)
@sreedevipanicker1089
@sreedevipanicker1089 Жыл бұрын
In Vedas & sculptures many of these scientific facts r written.
@mrperea112
@mrperea112 2 жыл бұрын
കയ്യിൽ ചരടും അല്ലെങ്കിൽ കഴുത്തിൽ ഒരു ഏലസ്സും കെട്ടി ഇതാണ് നമ്മെ കാത്ത് രക്ഷിക്കുന്നത് എന്ന് വിശ്വസിക്കുന്ന ഉന്നത വിദ്യാഭ്യാസം ഉള്ള ആളുകൾ ഉള്ള നാടാണ് നമ്മുടെ നാട്....
@iamhappy6721
@iamhappy6721 2 жыл бұрын
👍
@johnyv.k3746
@johnyv.k3746 2 жыл бұрын
@@goury3022 "ജാതിഭേദങ്ങൾ ചൊല്ലി കലഹിച്ചു, നാണംകെട്ടു നടക്കുന്നിതു ചിലർ." -ജ്ഞാനപ്പാന
@goury3022
@goury3022 2 жыл бұрын
@@johnyv.k3746 🙏
@rajeevvg1731
@rajeevvg1731 2 жыл бұрын
തുപ്പിയ ഭക്ഷണം കഴിച്ചാൽ,, കാഫിറുകളെ കൊന്നാൽ,, സ്ത്രീകളെ ചാക്കിൽ കയറ്റി നരകിപ്പിച്ചാൽ ചത്ത ശേഷം 72 കിട്ടും എന്ന അന്ധമല്ലാത്ത വിശ്വാസം
@Josoottan4767
@Josoottan4767 2 жыл бұрын
Avarude vishvasam avare rakshikkatte🙏🙏
@Darkdevilfromhell
@Darkdevilfromhell 2 жыл бұрын
ഇനി അടുത്ത ഞായർ വരെ ആ ബെഞ്ചിൽ 😄😄😄
@rejimonck363
@rejimonck363 Жыл бұрын
ഒരു ആംഗ്യവും ഫലിക്കാത്ത ആളുകളും ഉണ്ടെന്ന് എനിക്ക് മനസിലായി...ഇടയ്ക്ക് നർമ്മവും കർത്തിയുള്ള സംസാരം...വളരെ ഇഷ്ടം
@vinusabu3021
@vinusabu3021 2 жыл бұрын
ഞായറാഴ്ച്ച നഷ്ട്ടം തരാത്ത ഇരു ദിവസം 🦋🥰
@footballloverlover6922
@footballloverlover6922 2 жыл бұрын
ഞാനല്പം വൈകി... എന്നാലും ഇന്നേറെ കാഴ്ചകൾ ഉള്ള എപ്പിസോഡ് ആണ്
@merinjosey5857
@merinjosey5857 2 жыл бұрын
ആ രാത്രിയിൽ ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്കിരിക്കുന്ന sgk,,,,,,, തുടരും
@prasanthmj2448
@prasanthmj2448 2 жыл бұрын
Dear SGK, please bring Maitreyan to Charithram Enniloode 🙏 Its a request🙏 Thanks 🤝
@pkgopalanpkgopaln8522
@pkgopalanpkgopaln8522 2 жыл бұрын
അടുത്ത ഞായറാഴ്ച ആകുന്നത് വരെ ഒരു സമാധാനവുമില്ല സന്തോഷ്‌ സാർ ഒറ്റക്കല്ലേ അവിടെ
@shihabudheenpulikkal6365
@shihabudheenpulikkal6365 2 жыл бұрын
ഇത് പോലെ ഗ്രാമം കാണുകയെന്ന ഉദ്ദേശത്തോടെ ഞങ്ങൾ ഡൽഹിയിൽ നിന്നും അഗ്രയിലേക്ക് Local Train ൽ യാത്ര ചെയ്തത് ഓർമ വരുന്നു. രണ്ടര മണിക്കൂർ കൊണ്ട് എത്തേണ്ട സ്ഥലത്തേക്ക് 8 മണിക്കൂർ എടുത്തു. പച്ചവെള്ളം കിട്ടാത്ത യാത്ര .
@arjunpg6547
@arjunpg6547 2 жыл бұрын
Barcelonayil pokkunileii...
@celincelingeorge9809
@celincelingeorge9809 3 ай бұрын
Keralam,,,thivathente,swanthamnadanllo,evedameigane,ayerunnekel
@mohammedkoyam6820
@mohammedkoyam6820 Жыл бұрын
അവസാനം കേട്ടപ്പോൾ പണ്ട് ഞാൻ മലയിൽ വഴി തെറ്റി കുടുങ്ങിയത് ഓർമ വന്നു
@socratesphilanthropy4937
@socratesphilanthropy4937 3 ай бұрын
No finally yakshi got married and may be shifted to another place 😂 Sir your humor sense is awesome
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
കേരളത്തിൽ വൈദ്യുതി വ്യാപകമായതോടു കൂടി ആണ് പല പ്രേതങ്ങളും യക്ഷികളും കേട്ടുകഥകളും ഇല്ലാതായത്
@explorerjk2595
@explorerjk2595 2 жыл бұрын
Mathathekkurichum aagoshangalekurichum ulla aa kazhhchappadukal vivaranathodoppam cherthatha valare nannayi💯
@salamsala677
@salamsala677 2 жыл бұрын
ഞാറാഴ്ച ഡയറി കുറിപ്പ് വന്നാൽ പിന്നെ എനിക്ക് പ്രായം അൽപ്പം കുറയും.... I❤️
@majeedkk5965
@majeedkk5965 2 жыл бұрын
ഇപ്പോൾ എത്രയാണ്
@sudeepkoroth1468
@sudeepkoroth1468 2 жыл бұрын
യക്ഷി കഥ പോളിച്ചു😅😅😅
@babuvarghese6786
@babuvarghese6786 2 жыл бұрын
Sancharam Wonderful Thank you so much dear Santhosh George sir !👏 💕💕💕💕💕👌
@sinankottayam6097
@sinankottayam6097 2 жыл бұрын
സെവില്ലയും മാഡ്രിഡും ലിസ്ബണിലേക് casares വഴി വളഞ്ഞ് ചുറ്റി പോകുന്നതെങ്ങനെ എന്നൊക്കെ ഗൂഗിൾ മാപ്പ് നോക്കി കണ്ടു.. പക്ഷേ കാസ്റസിൽ റെയിൽവേ സ്റ്റേഷൻ മാത്രം ഞാൻ കണ്ടില്ല ....
@ousepharimboor9632
@ousepharimboor9632 2 жыл бұрын
We are fools in understanding the real nature of human beings. We are blind belivers and and we do not value the best in our life.
@benherpalstow3503
@benherpalstow3503 2 жыл бұрын
Santhosehtta video 20 minute ayappolekkum njan 8 advertisements kandu, iniyum varumo enu ariyilla, pinne thangal aya kond enthoram adds vannalum njangalku kuzhappamillatto
@benherpalstow3503
@benherpalstow3503 2 жыл бұрын
9 adds undayirunnu, but episode valare intresting aya kond athu karyamakkiyilla, pinne adyamayanu youtube videoyil adds kanumbo cool ayi wait cheyyunnathu, thanks
@AmPm_Razi
@AmPm_Razi 2 жыл бұрын
സാർ ഡയറി കുറിപ്പ് കണ്ടുതീർന്ന ഉടനെ ഗൂഗിൾ മാപ്പിൽ ഈ പറയുന്ന സ്ഥലങ്ങൾ കാണാൻ ശ്രമിക്കാറുണ്ട് പലപ്പോഴും ഒരു ആകാംക്ഷക്ക്….പക്ഷെ പല സ്ഥലങ്ങളുടെ സ്പെല്ലിങ്ങുകൾ മാറുന്നത് കൊണ്ട് പലപ്പോഴും കിട്ടാറില്ല…പറ്റുമെകിൽ ഹാഷ് ടാഗിൽ സ്ഥലങ്ങളുടെ പേരുകൂടി ഇട്ടാൽ ഗൂഗിൾ മാപ്പിലെങ്കിലും സാറിൻറെ കൂടെ സഞ്ചരിക്കാമായിരുന്നു ……😊😊
@jobinkarett1438
@jobinkarett1438 2 жыл бұрын
തക്കാളി ഉത്സവം "സ്പാനിഷ് മസാല " എന്ന ദിലീപ് സിനിമയിൽ കണ്ടിരുന്നു...
@sanketrawale8447
@sanketrawale8447 2 жыл бұрын
ഇത്രയധികം തക്കാളി waste ആക്കുന്ന ആ കലാപരിപാടിയോട് പ്രതിഷേധിയ്ക്കുന്നു. അവരുടെ ഒരന്ധവിശ്വാസമല്ലെ അതും 🤔🤔 എല്ലാ രാജ്യങ്ങളിലും ഇത്തരം മണ്ടൻ പരിപാടികൾ ഉണ്ടെന്നതാണ് സത്യം🙏🏼
@celincelingeorge9809
@celincelingeorge9809 3 ай бұрын
❤ ഇത്തരം നല്ല രീതിയിൽ നമ്മുടെ നാട് വ ളരട്ട❤
@lalkrishna9792
@lalkrishna9792 2 жыл бұрын
ഒരു സഞ്ചാരിയുടെ 📖✍️❤️❤️❤️
@jaynair2942
@jaynair2942 2 жыл бұрын
Beautiful and touching descriptions. Spanish is a beautiful language i always wanted to learn.
@jayachandran.a
@jayachandran.a 2 жыл бұрын
Then why don't you learn it ?
@ashokeratt1264
@ashokeratt1264 Ай бұрын
ഇവരൊക്കെ കലാകാലങ്ങളായി ഇങ്ങനൊക്കെയായിരുന്നു എന്നിട്ടും പാഠം പഠിക്കുന്നില്ല..... അറിഞ്ഞുകൊള്ളുംക്രെമേണ
@skariapothen3066
@skariapothen3066 Жыл бұрын
Your analyse of religion and legends are very accurate.
@balakrishnanbalakrishnan3167
@balakrishnanbalakrishnan3167 2 жыл бұрын
ഇതു പോലെ വേറെ ഏതോ ട്രയിൻ യാത്രയും കഥയും കേട്ട ഒരു ഫീലുണ്ടല്ലോ വേറെ ആർക്കെങ്കിലും തോന്നിയോ....?
@suvarnaappu1131
@suvarnaappu1131 2 жыл бұрын
അടുത്ത sunday പെട്ടെന്ന് ആവാൻ കാത്തിരിക്കുന്നു
@nitheeshns9491
@nitheeshns9491 2 жыл бұрын
അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിങ് 🙂
@memories5935
@memories5935 2 жыл бұрын
Ee katha pandu parnjittulathanu. Ini abide oral varum. Aa katha oru vallatha kathyanu
@ammadpk300
@ammadpk300 2 жыл бұрын
നല്ല സംസാരം കേൾക്കണമെങ്കിൽസന്തോഷ് കു ള ങ്ങരയുടെ സംസാരം കേൾക്കണം!
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
ആ സമയത്തെ വിശപ്പിന്റെ കാര്യവും, ഒറ്റപ്പെടലും കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. എത്ര കഷ്ടപ്പാടുകൾ ആണ് ഓരോ യാത്രയിലും നേരിടുന്നത് എന്ന് ആലോചിച്ചു വല്ലാതെ പ്രയാസപ്പെട്ടു.
@mgsindhu7772
@mgsindhu7772 2 жыл бұрын
Sathyam 🙏🙏🙏
@jermyhassan
@jermyhassan 2 жыл бұрын
ഇപ്പൊ ഗൂഗിൾ ട്രാൻസ്‌ലേഷൻ ഉള്ളത് കൊണ്ട് പ്രശ്നമില്ല
@sadanandanpachapoika5207
@sadanandanpachapoika5207 2 жыл бұрын
വിശ്വസിക്കാൻ കൊള്ളാവുന്ന രണ്ടു ചാനലുകൾ സഫാരിയും മറുനാടാനും
@alexandersupertramp24
@alexandersupertramp24 Жыл бұрын
Marunadan 😂😂😂😂
@GeedaKallancheri-de3xk
@GeedaKallancheri-de3xk 2 ай бұрын
എത്രനേരം വേണമെങ്കിലും വിവരിച്ചുള്ള ജോലി ഫ്രീ ആകുമ്പോൾ ഇതിങ്ങനെ കാണലും കേൾക്കലും തന്നെയാണ് എല്ലാ രാജ്യത്തും പോയിക്കൊണ്ടിരിക്കുകയാണ്
@abdullatmthookiyamoola6850
@abdullatmthookiyamoola6850 Жыл бұрын
ഇപ്പോഴും യൂ ട്യൂബിൽ ധാരാളം യക്ഷി കഥകൾ പ്രചാരത്തിലുണ്ട് അത് ആരെങ്കിലും തിരുത്തുകയാണെങ്കിൽ വാശിയോടെ പിന്നെയും പ്രചാരണം നടത്തും.
@leminthomas6387
@leminthomas6387 2 жыл бұрын
ട്രെയിൻ എൻജിൻ ഓഫ് ചെയ്യാറില്ല കാരണം ഓഫ് ചെയ്താൽ എയർ പ്രഷർ പോകും പിന്നീട് ഒരുപാട് സമയം എടുക്കും പ്രഷർ ആയി വരാൻ അത് കൊണ്ട് എൻജിൻ of ചെയ്യാറില്ല
@albertthomas8484
@albertthomas8484 Жыл бұрын
സർ, ഇന്നാണ് വീഡിയോ കണ്ടത്. ഒരു സംശയം ഉണ്ടായിരുന്നു. സെവില്ല എന്ന സ്ഥലത്തിന്റെ യഥാർത്ഥ പേര് സെവിയ്യ എന്നല്ലേ. സ്പാനിഷിൽ സെവില്ല എന്ന് എഴുതിയാലും സെവിയ്യ എന്നല്ലേ ഉച്ഛരിക്കേണ്ടത്? സ്പെയിനിൽ സെവിയ്യ എന്നൊരു ഫുട്ബോൾ ക്ലബ് ഉണ്ട്. പക്ഷെ അത് എഴുതിയിരിക്കുന്നത് sevilla എന്നാണ്. അതാണ്‌ ചോദിച്ചത്.
@v.m.abdulsalam6861
@v.m.abdulsalam6861 5 ай бұрын
ലോകത്തിൽ ഇന്റർനാഷണൽ ഭാഷ വേണമെന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി. ഇംഗ്ലീഷ് ഇന്റർനാഷണൽ ഭാഷയാണ്.
@syam2714
@syam2714 Жыл бұрын
ഒരു യൂട്യൂബ് വിരോധാഭാസം: ഈ വീഡിയോ കണ്ട് താഴേക്ക് സ്ക്രോൾ ചെതപ്പോൾ, മറ്റൊരു വീഡിയോ യേശു ക്രിസ്തു നടന്ന പാതയിലൂടെ സഞ്ചാരം. ഇവിടെ കുറെ മരമണ്ടന്മർ യക്ഷി യുടെ പാതയിലൂടെ നടക്കുന്നു അത്രേ. ഓരോരുത്തരുടെ ഓരോരോ അന്ധവിശ്വാസങ്ങൾ. ഏത് ആണ് ഡിഗ്രീ കൂടിയ വിശ്വാസം (അന്ധ). ആവോ! വിശ്വാസത്തിന് certificate കൊടുക്കുന്ന ചിലർ..
@audiovideolover7628
@audiovideolover7628 2 жыл бұрын
ഇസ്ലാമിനെ ഇസ്ലാമിനെ തന്നെയാണ് ഉദ്ദേശിച്ചത്.
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
എന്താണ് താങ്കൾ ഉദ്ദേശിച്ചത്.... മതവിശ്വാസം ശക്തമായി നിലനിൽക്കുന്നത് ഇസ്ലാമിൽ മാത്രം ആണ് എന്ന സത്യത്തെ അംഗീകരിക്കുകയല്ലേ താങ്കൾ ചെയ്തത്. അഥവാ താനൊക്കെ വിശ്വസിച്ച മതം തകർന്നു എന്ന്. 😂😂😂😂😂😂😂😂😂😂
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
@Game station നിന്റെ ആദർശം ആദ്യം ഒന്ന് പറയൂ... എന്നിട്ട് വാടോ കള്ള ചരിത്രവുമായി.... ഒറിജിനൽ ചരിത്രം പറഞ്ഞ് ഇസ്ലാമിനെ പരിഹസിക്കാൻ നിനക്കൊന്നും ആകില്ല എന്ന് എത്ര വട്ടം നീയൊക്കെ കാണിച്ചു കൊണ്ടിരിക്കുന്നു. വെറുതെ അല്ല ലോകത്ത് ഇസ്ലാം മാത്രം വളരുന്നത്. അസൂയ മൂത്ത് തകർന്ന ഇസ്ലാമോഫോബിയക്കാർ 🤣🤣🤣
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
@Game station ഇസ്ലാമിനേക്കാൾ കൊള്ളാവുന്ന ഒരു വിശ്വാസമോ ആദർശമോ എനിക്ക് പറഞ്ഞുതരണേ.....
@audiovideolover7628
@audiovideolover7628 2 жыл бұрын
ഒരു മദ്രസ പൊട്ടൻ്റെ ദീന രോദനം.ഇസ്ലാം മാത്രമല്ല ഇല്ല മതങ്ങളും വെറും കേട്ട് കഥ യാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
@@audiovideolover7628 ഒരു നിരീശ്വരപൊട്ടൻ്റെ അഥവാ വാട്സാപ്പ് യൂണിവേഴ്സിറ്റി പൊട്ടൻ്റെ വനരോദനം 😂😂😂
@beinghumann565
@beinghumann565 2 жыл бұрын
അങ്ങനെ നമ്മുടെ മാവേലി യെ മൂപ്പർ നൈസ് ആയിട്ട് അങ്ങ് താങ്ങി. മലയാളികൾക്കു അത് അത്രയ്ക്ക് രസിച്ചില്ല സാർ. അല്ലെങ്കിലും atheist നു എല്ലാത്തിനും തെളിവ് വേണം ഇല്ലെങ്കിൽ അതും ഒരു കെട്ടുകഥ നമ്മുക്കു മുതുമുത്തച്ഛന്മാർ ഉണ്ടായിരുന്നു പക്ഷെ അവരുടെ പേര് ആർക്കും ഓർമയില്ല എന്ന് വച്ച് അവരും ഒരു കെട്ടുകഥ ആവില്ലല്ലോ സാർ ..
@aaansi7976
@aaansi7976 2 жыл бұрын
യക്ഷി കഥ സൂപ്പർ🌹♥️🌹 ആരുമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്ക് എന്താവുമോ എന്തോ സാറ് കഥ പറയുന്നത് കേൾക്കാൻ ഒരുപാട് ഇഷ്ടം ക്യാമറ പുറത്തെടുക്കാൻ പറ്റാത്തതുകൊണ്ട് ആളില്ലാത്ത ആ റെയിൽവേ സ്റ്റേഷൻ കാണാൻ പറ്റിയില്ല അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🌹♥️🌷🌹🌷♥️🌹🌷♥️👍👌
@rahimkvayath
@rahimkvayath 9 ай бұрын
25:50 റെസ്റ്റ റൻ്റാണെന്ന് കരുതി ബിയർ പാർലറിൽ ചെന്ന SGK, കഴിക്കാനെന്തുണ്ട് .....😂😂
@rahimkvayath
@rahimkvayath 9 ай бұрын
മാഡ്രിഡിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ എന്ന കമൻറ് വന്നില്ലേ ശകുന്തളേ.....😂😂😂
@errorcode402
@errorcode402 2 жыл бұрын
ഈ കഥ sir എവിടെയോ പറഞ്ഞനത് പോലെ തോന്നുന്നു
@bettakids5263
@bettakids5263 2 жыл бұрын
Paranjittunde old episodes.,
@vishnuc3699
@vishnuc3699 2 жыл бұрын
The atheist sgk scene today ❤️
@shahnausman9959
@shahnausman9959 7 ай бұрын
The real Alcazar Palace is near Sevilla Cathedral.. athum 1000years (dated back to 11th century) old Palace built by Moors & declared by World Heritage Site by UNESCO… njanum oru Kottayamkaari from Barcelona !!! Othiri othiri celebrations Ulla oru naadanu Spain❤❤ even now 90% of people don’t speak English 😮‍💨 Google translate um Action song um kond Spanish ariyanjittum one year aayi surviving 😅
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН