സന്തോഷെട്ടന്റ വിജയത്തിന്റ രഹസ്യം അയാൾ അവസാനം പറഞ്ഞവസാനിപ്പിച്ച ആ വാചകമാണ് ..."പറ്റില്ല എനിക്കിപ്പോൾ തന്നെ ന്യൂയോർക് സിറ്റി കാണണം " വേണമെങ്കിൽ 16 മണിക്കൂർ ഫ്ലൈ ചെയ്ത് അതും ഇക്കണോമിക് ക്ലാസ്സിൽ യാത്ര ചെയ്ത സാറിന് വിശ്രമിക്കാം ..ആരായാലും ക്ഷീണിതനാവും ...എന്നിട്ടും അന്ന് തന്നെ താൻ വന്ന ജോലി തുടങ്ങാൻ കാണിച്ച മനഃശക്തിയാണ് അങ്ങയുടെ ഈ വിജയം ...❤ അങ്ങേയ്ക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ..
@ajmogral8487 Жыл бұрын
Haters ഇല്ലാത്ത സോഷ്യൽ മീഡിയയിലെ ഒരേ ഒരു വ്യക്തി
@sabithapm3189 Жыл бұрын
ഒന്നും പറയാനില്ല. മലയാളിയുടെ അഹങ്കാരം.....സന്തോഷ് ജോർജ്🤩🤩🤩😍😍😍😍😍
@LolLelLuL Жыл бұрын
ജോസഫ് സാറിന്റെ വിഡിയോസിൽ കമന്റ്റ് *ഓൺ* ചെയ്ത സഫാരി യൂട്യൂബ് അഡ്മിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് മുഴുവൻ. ❤
@mathewantony Жыл бұрын
👍👍👍
@sajan5555 Жыл бұрын
ഞാൻ അദ്ദേഹത്തിന്റെ ആ കൈയിൽ പിടിച്ചു നോക്കിയിട്ടുണ്ട്.. ഒരു നാല് വർഷം മുൻപ് അദ്ദേഹം എന്റെ ഹോട്ടലിൽ വന്നിരുന്നു.. കൂടെ സെക്യൂരിറ്റി പോലീസ് ഉണ്ട്
@antonyep6015 Жыл бұрын
Xcxf, d5zwsZz, സ്സ് 9axx
@amalps8447 Жыл бұрын
Comment box ഓഫ് ആക്കിയില്ലേൽ അവിടെ വിഷം തുപ്പുന്ന ചില ജീവികൾ പെറ്റു കിടക്കാൻ ചാൻസ് ഉണ്ട് അതുകൊണ് ആണ് 😂😂😂.. നിങ്ങൾ അങ്ങ് ക്ഷമി 🤗🤗
@qtmobiles Жыл бұрын
ചരിത്രം എന്നിലൂടെ എന്നാണ് അല്ലാതെ വർഗീയത എന്നിലൂടെ എന്നല്ല. Off ആക്കിയത് കൊണ്ട് ചില അണലികൾക്ക് വിഷമം കാണും അല്ലാതെ ചരിത്രം ബോധം ഉള്ളവർക്ക് എന്തിനാ കമെന്റ് ബോക്സ് വായിക്കുന്നവർ കമെന്റ് ബോക്സ് ഉണ്ടായിട്ടാണോ ചരിത്ര ബുക്ക് വായിക്കുന്നത് അല്ലല്ലോ വിഷം തുപ്പുന്ന സുടാപ്പി, സങ്കി, കൃസങ്കികൾ കമെന്റ് ബോക്സിൽ വരകിയില്ലേൽ അവർക്ക് ഉറക്കം വരത്തില്ല
@nouse514011 ай бұрын
തനി നാടൻ ഭാഷ. നൂർത്താൻ ,ഏക്കാൻ. U r just superb.❤
@mr-vs8ed Жыл бұрын
അവസാനത്തെ ആ BGM അതൊരു സുഖവും ദുഃഖവും ആണ് ❤❤❤
@teenathomas9819 Жыл бұрын
തലച്ചോറും മനസ്സും ഒരുപോലെ നിറക്കുന്ന സഞ്ചാരി ♥️♥️♥️♥️💜💜💜
@footballloverlover6922 Жыл бұрын
സഞ്ചാരം കേൾക്കുമ്പോ തന്നെ ഒരു സുഖമാണ്.. ഓരോ രാജ്യങ്ങളും പ്രദേശങ്ങളും ഇങ്ങനെ കാണാനും അവിടെത്തെ കഥ കേൾക്കാനും എന്ത് രസമാണ്...
@MoosakuttyThandthulan Жыл бұрын
👍അതിന്ന് ഈ മത തീവ്രവാദി നികൃഷ്ട ജന്മങ്ങൾ ഒന്നടങ്കം കാണാനും, കേൾക്കാനും സമ്മതിക്കണ്ടേ... 🙏
@lakshmikurup5921 Жыл бұрын
s. സിനിമാ പാട്ട്
@mystictalks3661 Жыл бұрын
താങ്കളുടെ പേര് പോലെ തന്നെ സന്തോഷം തരുന്നതാണ് സഞ്ചരിയുടെ ഡയറി കുറിപ്പുകൾ എന്ന പ്രോഗ്രാം
@Hariprasad-ez9we Жыл бұрын
നിങ്ങളെ കാണുമ്പോൾ എന്താണ് അറിയില്ല bayagara സന്തോഷമാണ് 💙. Love from കാസറഗോഡ്. ഇപ്പോഴുള്ള എപ്പിസോഡ് powly
@ani-pv5ge Жыл бұрын
എത്ര ഭംഗിയായി കഥ പറയുന്നു.❤
@jilcyeldhose8538 Жыл бұрын
മിക്കി മൗസ് ന്റെ കാര്യം പറഞ്ഞപ്പോ ഞാൻ ഉറക്കെ ചിരിച്ചു പോയി...... 😂🤣😂🤣😂
@ibstrips Жыл бұрын
Pottan poov kando angane chirikan
@ragnor4126 Жыл бұрын
Njnum😂
@georgejohn2959 Жыл бұрын
Ippozhum Tom&Jerry, Micky mouse, Charlie Chaplin ellam kaanaarundu. I'm 60.😅
@sachinshaju8154 Жыл бұрын
ജോസഫ് മാഷിന്റെ interview തിവർവതികളെ പേടിക്കാതെ telecast ചെയ്ത Sir ന് അഭിനന്ദനങ്ങൾ ❤️
@vijukannapuram Жыл бұрын
😍
@hamzapullara3658 Жыл бұрын
ജോസഫ് മാഷ് ഒരു തികഞ്ഞ വർഗീയവാദി ആയിരുന്നു അക്കാലത്തെ എന്ന് വിചാരിച്ച് അദ്ദേഹത്തിൻറെ കൈവെട്ടുകേസ് ന്യായീകരിക്കുന്നില്ല
@sanketrawale8447 Жыл бұрын
സാറിന്റെ ചരിത്രം 13 episodes കണ്ടു, ഇനി ബാക്കിയില്ലെ? അവസാനിപ്പിച്ചൊ ?🤔🤔🤔
@fayasvvukhanmahncbjck9427 Жыл бұрын
സഞ്ചാരം സങ്കിയെ ക്രിസങ്കിയെയും സന്തോഷിപ്പിക്കാന് വേണ്ടിയാണോ ജോസഫ് എന്ന ക്രിസ്ത്യൻ തീവ്രവാദി കേരളത്തിന് ശാപം
@fayasvvukhanmahncbjck9427 Жыл бұрын
സന്തോഷ് സാർ മഹ്ദാനിയുടെ ചരിത്രം സംപ്രഷണം ചെയ്യുമോ
@agangadharan9956 Жыл бұрын
സന്തോഷ് സാറിന്‍റെ ചേച്ചിക്കും ചേട്ടനും ഒരു ഹായ്
@susammaabraham2525 Жыл бұрын
ഇത്ര കിറുകൃത്യമായി വിവരണം പറയണമെങ്കിൽ അപാര കഴിവ് തന്നെ🙏👍 - നമിക്കുന്നു - പോയി കണ്ടത് പോലെ തോന്നുന്നു - God bless you Santhosh sir 🙏
@rajeshshaghil5146 Жыл бұрын
സന്തോഷ് സാർ 🙏, വൈകിയെങ്കിലും പറയട്ടെ, വിഷു ആശംസകൾ ❤️❤️❤️❤️
@novfalnovfu6827 Жыл бұрын
എന്തോ ഇങ്ങേരുടെ വിഡിയോ കാണുമ്പോൾ നമ്മളും ആ രാജ്യങ്ങളിൽ പോവുന്നൊരു ഫീൽ ❤️❤️
@peterc.d8762 Жыл бұрын
അനേകം സഞ്ചാര ചാനലുകൾ ഉണ്ട് എന്നാൽ " സഞ്ചാരി വേറെ ലവൽ🌹
@renukand509 ай бұрын
അങ്ങനെ ഞങ്ങളും ഒരുങ്ങുന്നു അമേരിക്ക കാണാൻ
@arunbaby10025 күн бұрын
Thanks!
@rafiappolopositive66605 ай бұрын
ഭാര്യയെ പറ്റി ഒരിക്കലെങ്കിലും കേട്ടതിൽ സന്തോഷം 🔥❤
@AbdulSalam-cv8po Жыл бұрын
ഇന്നലെ ഞാനും കുടുംബവും തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് യാത്ര ചെയ്തു (12അര ) മണിക്കൂർ നമ്മുടെ സൂപ്പർ ഫാസ്റ്റ് ksrtc യിൽ. ന്റെ അമ്മച്ചി നടു ഒടിഞ്ഞു.
@Syamala_Nair Жыл бұрын
സന്തോഷിനോട് ആരാധന മാത്രമല്ല അസൂയയും ഉണ്ട് എത്ര രാജൃങ്ങളിൽ ആണ് യാത്രചെയ്തത്. Great job Wonderful. God blessyou and family
@arstutu Жыл бұрын
Traveler, explorer, adventurer ennoke ellarum parayum. Ennal enik, sir oru nalla seller aanu. Nalla assalu marketter. Enthu chelavu aavum, aavilla ennu thirichariyunna, customers inte needs ariyunna assalu pulli.
@abdulsalamalmubarak7293 Жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ! ആശംസകൾ
@abdulazeezurmi1317 Жыл бұрын
Sir. ഡയറിക്കുറിപ്പിൽ കേവലം ഒരു യാത്രാവിവരണത്തിനപ്പുറം മറ്റു രാജ്യക്കാരുടെ ജീവിത രീതി താങ്കൾ കണ്ടു അത് വിവരിച്ചു തരുമ്പോൾ ഞങ്ങളും കൂടി യാത്ര ചെയ്തു കണ്ടു മനസ്സിലാക്കുന്ന ഒരു അനുഭവമാണ് പലപ്പോഴും ലഭിക്കാറുള്ളത് സർ ഞങ്ങൾക്കും കൂടി ഒരു അവസരം തരണം ഞങ്ങൾ പ്രേക്ഷകർക്ക് ഒരു യാത്ര ഡയറിക്കുറിപ്പ് റെക്കോർഡ് ചെയ്തു താങ്കളുടെ സഫാരിയിൽ
@AvittamMedia Жыл бұрын
😍
@soldierboy8326 Жыл бұрын
Wake upto reality
@goury3022 Жыл бұрын
ഇന്നത്തെ episode തീരേണ്ട എന്ന് ഓർത്ത് പോയി😅
@mohdfazilav Жыл бұрын
not only this episode! each and every episodes...
@Linsonmathews Жыл бұрын
SGK 😍 waiting ആയിരുന്നു ഈ വാക്കുകൾ കേൾക്കാൻ 🤗👌❣️❣️❣️
@jaynair2942 Жыл бұрын
After a long gap I'm watching your videos. My schedules often become a stumbling block. Happy to listen to your story telling that always amaze me.! Waiting to see the next episode of your American visit.!
@vijayammaponnappan525 Жыл бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ചാനൽ.സഫാരി
@muhammedshabeer-rp2uj Жыл бұрын
ഈ വ്യക്തി യെ കേരളത്തിൽ കിട്ടിയത് നമ്മുടെ ഭാഗ്യം മാണ് എന്റെ റോൾ മോഡൽ ആണ്
@bliss4285 Жыл бұрын
ഞാൻ ഒരുപാട് ചിരിച്ചു. The way u presented the fat man was a comedy. 😂❤
@merrymeridian9372 Жыл бұрын
Don't do...don't do
@Jokattehimami Жыл бұрын
Santhosh sir nte vishadeekaram yenikk vallatha ishtam.
@rejigeorge8323 Жыл бұрын
വളരെ രസകരമായിരുന്നു സർ ഈ എപ്പിസോഡ്
@mathewmathews5428 Жыл бұрын
Amercia is a wonderful country. That's why Pinari often visits U S A.
@starofdavid6749 Жыл бұрын
സായിപ്പിൻ്റെ യുദ്ധം 😂😂 അവതരണം ഗംഭീരം
@ayishaayisha7974 Жыл бұрын
ഇനി നുയോർക്കിന്റ ഹിസ്റ്ററി പഠിക്കാം. ♥️പിന്നെ 150kg. തൂക്കം മുള്ള സായിപ്പിന്റ കുറിച്ച് കേട്ടപ്പോൾ ചിരിച്ചു
@kanchanamala1029 Жыл бұрын
ഏറ്റവും തമാശയുള്ള എപ്പിസോഡ് 😄😄👍👍♥♥
@nadansmart2606 Жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ, വെറുപ്പിക്കാത്ത ഒരു മനുഷ്യൻ!
നിങ്ങടെ സഞ്ചാര വിവരണം കേൾക്കാൻ തന്നെ ഒരു രസം ആണ്,,
@annievarghese6 Жыл бұрын
ഇനിമുതൽ ശനിയാഴ്‌ച രാത്രി പത്തുമണിക്ക് അമേരിക്കൻ കാഴ്ചകളിലേക്കു സ്യാഗതം
@AvittamMedia Жыл бұрын
🥰
@jayasuryanj3782 Жыл бұрын
എന്ത് പറ്റി. ഈ പരിപാടിയുടെ സമയം മാറിയോ
@annievarghese6 Жыл бұрын
@@jayasuryanj3782 ഈപരിപാടി ശനിയാഴ്ച രാത്രി പത്തുമണിക്കാണു ടി വി യിൽസംപ്രേക്ഷണം ചെയ്യുന്നതു ആ സമയത്താണു ഞാൻ കാണുന്നതു
@ajo3636 Жыл бұрын
കാനഡ യാത്രയും ഇതിൽ തന്നെയായിരുന്നു niagra falls ഒക്കെ കണ്ടത് ഓർക്കുന്നു ❤
@LolLelLuL Жыл бұрын
Yes
@John-lm7mn Жыл бұрын
Sunday without this program is incomplete for me. Enthu rasamanu kettirikkan. 😊
@swaminathan1372 Жыл бұрын
രസകരമായ എപ്പിസോഡ്...👌👌👌
@jainygeorge1752 Жыл бұрын
Iam very tired. Good night Mr Santhosh.😮❤
@renjibhai2005 Жыл бұрын
രസകരമായ ഒരു എപ്പിസോഡ് .. വിവരണം അതി മനോഹരമായിരിക്കുന്നു
@DP-lc1nt Жыл бұрын
Santhosh George sir our provide of u 😘🥰😁
@footballloverlover6922 Жыл бұрын
നമ്മളും അമേരിക്കക്കാരുമൊക്കെയുള്ള വെത്യാസം എന്താണെന്ന് വച്ചാൽ ജീവിതതിൽ ഒരു ചിട്ടയില്ലാത്തതാണ്.. ജീവിതത്തിന് ഒരു പെർഫെക്ഷൻ ഇല്ല... എല്ലായിടത്തും അഴിമതി... എവിടെയും ലാഭം മാത്രം നോക്കുന്ന ആളുകൾ... അത് കൊണ്ട് തന്നെയാണ് എവിടെയും അടുക്കും ചിട്ടയുമില്ലാത്ത വൃത്തിയില്ലാത്ത നഗരങ്ങൾ.. ഇന്നും ഇന്ത്യൻ റെയിൽവേ എന്ന് പറഞ്ഞാൽ അതിൽ മൂക് പൊത്തേണ്ടി വരും... ഇപ്പോ കുറച്ചൊക്കെ മാറ്റം വരുന്നുണ്ട്...
@tonyjohn8020 Жыл бұрын
Thanks dear SGK&team safari tv.🙏🎄🎆
@jayaprakashramakrishnan7862 Жыл бұрын
കഥ പറച്ചിലിൽ സന്തോഷേട്ടനെ കഴിഞ്ഞേ വേറെ ആളുള്ളൂ ... അര മണിക്കൂർ വേഗം കഴിഞ്ഞു ...😊
@shanthammageorge3811 Жыл бұрын
In Canada also it is just the same especially during winter.
@ncali Жыл бұрын
ഞാൻ ഉം അങ്ങനെ ആണ് സർ അവിടെ ഉള്ള ഭൂപ്രകൃതി എല്ലാം നോക്കി ആണ് പോകുന്നത് ഞാൻ ജൂലൈ ൽ ജോർദാൻ ഇസ്രായേൽ പലസ്ഥിൻ ഈജിപ് ത് പോകുന്നു യുദ്ധംഉണ്ടോ അവിടെ സർ ന്റെ മറുപടി പ്ലീസ് എന്നെ എല്ലാരു ഇങ്ങനെ യാത്ര പോകുന്നത് കൊണ്ട് സർ ന്റെ പേര് ആണ് വിളിക്കുന്നത്
@mirdaspk Жыл бұрын
23.4.23 എപ്പിസോഡ് കാണുന്നില്ല 🤔🤔🤔
@sajinikumarivt7060 Жыл бұрын
Newyork....❤
@augustinethomas5406 Жыл бұрын
Sir I too visited three times USA my daughter and son in law is working in Atlanta as IT Engineers
@praveenp.c2770 Жыл бұрын
Why Joseph sir program is not uploading?
@mathewantony Жыл бұрын
എല്ലാവർക്കും ഗുഡ് മോർണിംഗ് and ഹാപ്പി സൺഡേ 🌹
@ncali Жыл бұрын
അമേരിക്ക യിൽ എലി യൻസ് 51കാണാൻ പോകാൻ ആഗ്രഹം ഉണ്ട് എനിക്ക് വേൾഡ് റെക്കോർഡ് സ് ഹോൾഡർ ഗിന്നസ് വേൾഡ് റിക്കോർഡ് സ് പാർട്ടി സിപ്പന്റ ആണ് ഞാൻ മാത്രം അല്ല അമേരിക്ക യിൽ നിന്നും എനിക്ക് ധാരാളം ഫിലിം ഫെസ്റ്റിവൽ ൽ ക്ഷണം കിട്ടി ഫിലിം ഫ്രീ വേ ഗോൾഡൻ മെമ്പർ ആണ് ഞാൻ ഈ കാരണം കൊണ്ട് വിസ എളുപ്പം കിട്ടാൻ സാധ്യത ഉണ്ട് അറിഞ്ഞു നോക്കട്ടെ
@Binubaby92 Жыл бұрын
New Episode ippo kaanunnillallo..?
@nikhilnijil Жыл бұрын
First like button, then watching ......... :)
@vishnued1391 Жыл бұрын
U r an Incredible man..... what an narration ......hats u.....
@purappad Жыл бұрын
Waiting...
@AvittamMedia Жыл бұрын
🥰
@shijuabraham1980 Жыл бұрын
santhosh achaya nammude nattilum undu ithupole oru planed city "CHANDIGARH"
What will be the feelings of the cousins when they hear the narration from SGK....in സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ...🎉
@phoenix10745 Жыл бұрын
Santhosh sir take off malayalam സിനിമയുടെ location hunt episode വേണം
@jainulabdeenks7160 Жыл бұрын
S. K. പൊറ്റക്കാട് ന്റെ യാത്ര വിവരങ്ങൾ വായിച്ച അനുഭവം ഉണ്ട്.ഇപ്പോൾ കുറച്ചു കൂടി വിവരം മനസിലായി.1980കളിൽ ഇങ്ങനെ കണ്ടിരുന്നു എങ്കിൽ ഞാൻ ഇന്ത്യയിൽ കുറച്ചു കറങ്ങുമായിരുന്നു, ഇനി വയ്യ. ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് എന്തു ഗോഡ്സ് ഔൺ കൺട്രി.
@KICKOFFDREAMS Жыл бұрын
Miss
@puthanmpd3805 Жыл бұрын
ഈ മനുഷ്യനോട് ആരാധന തോന്നുത് എനിക്ക് മാത്രം മാണോ... സുഹ്രുത്തുക്കളെ... പച്ചയായ മനുഷ്യൻ , ഹൃദയം തൊട്ടുള്ള സംസാരം ഒരിക്കൽ എങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു...
@santhoshtv7565 Жыл бұрын
അഞ്ച് പരസ്യം സ്കിപപ് ചെയ്യാതെ ഞാന്‍ കണ്ടു
@joshysfitness4632 Жыл бұрын
Vedio വന്ന ഉടനെ like ഉം കമന്റ് ഉം ചെയ്ത ശേഷം ഒഴിവുള്ളപ്പോൾ കാണുന്ന ഞാൻ ❤
@harshap9467 Жыл бұрын
Le ചേട്ടൻ and chechi...eppdra😂😂
@xkid2988 Жыл бұрын
Super
@nihadmuhammednoohu9707 Жыл бұрын
ഇന്നത്തെ എപ്പിസോഡ് ഒരുപാട് ചിരിച്ചു
@amalps8447 Жыл бұрын
❤❤❤ ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു..
@narayanannk8969 Жыл бұрын
എന്നത്തേയും പോലെ ഇന്നതേയും കിടിലൻ.
@_grifin_ Жыл бұрын
Ee week diarykuripp kanathath kond vannathanuu 23/4 😢
@WolfGames001 Жыл бұрын
☺☺great thing in sunday
@arshyjunu5570 Жыл бұрын
Why am I not getting today’s episode?
@nimmy9649 Жыл бұрын
Waiting for the next episode to get more info about American life realities & visions of American government
@judenunez Жыл бұрын
I live in new Hyde park which is near to floral park
@mathewjosephampattu9698 Жыл бұрын
Nice 👍
@muraleedharanmakkada3980 Жыл бұрын
ചേട്ടനും ചേച്ചിക്കും ഇരിക്കട്ടെ എന്റെ Like
@americansanchaaribyaugustine Жыл бұрын
നോർത്ത് കരോലീന യിൽ വരാഞ്ഞത് നഷ്ടമായി. തദ്ദേശീയരുടെ (റെഡ് ഇന്ത്യൻസ് ) ചരിത്രത്തൽ ഇടം പിടിച്ച ഒരു സ്റ്റേറ്റുകളിൽ ഒന്നാണ് വിശദമായി ചരിത്രം നോക്കിയാൽ സാറിന് ഇഷ്ടമായിരിക്കും. ഇനി USA സാന്ദ്രശിക്കുമ്പോൾ നോർത്ത് കരോലീന ഒന്ന് നോട്ട് ചെയ്തേക്കണേ. എന്തങ്കിലും ഹെൽപ് വേണമെങ്കിലും ഞാൻ തയാർ.
@vinodn6534 Жыл бұрын
Where are you at NC?
@americansanchaaribyaugustine Жыл бұрын
@@vinodn6534 Charlotte
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏
@AmanRahman-n9b Жыл бұрын
aa perfume pinne kittiyo
@KiranMenon-jy2ed Жыл бұрын
പേരിന്റെ കൂടെ George ഉള്ളതുകൊണ്ട് രക്ഷപെട്ടു വല്ല ഖാനോ മുഹമ്മദോ ഒക്കെയായിരുന്നേൽ കാണാമായിരുന്നു എന്താകുമെന്ന്
@fazilahameed8723 Жыл бұрын
ഖാനെന്നും മുഹമ്മദ് എന്നുമൊക്കെ പേരുള്ള ആയിരക്കണക്കിന് ആളുകൾ അമേരിക്കയിലെ നൂറുകണക്കിന് എയർപോർട്ട് കളിലൂടെ എല്ലാ ദിവസവും യാത്ര ചെയ്യുന്നുണ്ട് . ഞാൻ മുപ്പതു പതിറ്റാണ്ടിലധികമായി അമേരിക്കയിൽ ജീവിച്ചു ഇത് കാണുന്നു. പേര് കണ്ടു ആളുകളെ തരം തിരിക്കുന്നത് ഇന്ത്യയിൽ മാത്രമാണ് . കീത് എല്ലിസൺ , ഇൻഗ്രിഡ് മാറ്റിസ് , ബിലാൽ ഫിലിപ്പ് , ജെഫ്‌റി ലാങ് എന്നൊക്കെയാണ് അമേരിക്കയിലെ പ്രമുഖ മുസ്ലിങ്ങളുടെ പേര് .
@adarshthankachan4382 Жыл бұрын
ഇന്ന് upload cheytha episode 483 ഇപ്പോൾ കാണാനില്ല,,,, പകുതിയേ കണ്ടുള്ളു,,, എന്താണ് remove cheythath
@insta......adil.x__........i Жыл бұрын
ആ പകുതിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാർന്നോ
@divakarank.v5336 Жыл бұрын
Perfumes kittyo sir..?
@peterc.d8762 Жыл бұрын
പുട്ടുകുറ്റിയിൽ ഇരിക്കുന്നതു പോലെ😅
@alancsimon7679 Жыл бұрын
പുതിയ എപ്പിസോഡ് ഇറങ്ങിയില്ലേ?
@SubinBenny-vs2br Жыл бұрын
Waiting for newyork city.. dream land.. 🤩
@madhukumar4015 Жыл бұрын
S.G.K.kanumbol enthoru energy aanu
@munju5019 Жыл бұрын
Waiting for the next epi🎬📺
@shahirkb8510 Жыл бұрын
പോളണ്ടിലെ വീഡിയോ എവിടെ
@SunilsHut Жыл бұрын
❤വേറെ ഒന്നും പറയാനില്ല
@khvlogger7940 Жыл бұрын
Dear Sir, Each and every video of your Safari Channel is giving a lot of information for the world. Thank you 😊 Thanks a lot... May God bless you Sir😊
@shantosani Жыл бұрын
I missed the story from Poland. Where did we go from Poland.