Oru Sanchariyude Diary Kurippukal | EPI 486 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 270,985

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_486
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter #statueofliberty
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 486 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 357
@TravelTrendByJunu
@TravelTrendByJunu Жыл бұрын
ഇദ്ദേഹത്തെ ഇന്നലെ ഖത്തറിൽ നിന്ന് നേരിട്ട് കാണാൻ സാധിച്ചു ❤
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
സന്തോഷേട്ടനെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് 😍😍😍😘😘😘❤❤❤
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
സത്യം. ഒരു പോസിറ്റീവ് എനർജി ❤🥰
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
@@jilcyeldhose8538 🥰
@muralipillaj5482
@muralipillaj5482 Жыл бұрын
എത്ര മഹത്തായ അറിവുകൾ ആണ് നമ്മുടെ മലയാളികൾക്ക് പകർന്നുനൽകുന്നത്. SGK നമ്മുടെ മലയാളികൾക്ക് വേണ്ടി ഒരു സല്യൂട്ട്.
@madanagopal3166
@madanagopal3166 Жыл бұрын
കേരള സർക്കാർ തുടക്കത്തിൽ ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാൻ ഉത്‍സാഹം കാണിച്ചു. അഭിപ്രായങ്ങൾ അവർക്ക് ഗുണകരമല്ല എന്ന് കണ്ടപ്പോൾ ഇദ്ദേഹത്തെ തഴഞ്ഞു. അതാണ് ദൈവത്തിന്റെ സ്വന്തം നാട് 😄
@jobgeo
@jobgeo Жыл бұрын
K മ്മിഷൻ കിട്ടാൻ ഉള്ള വകുപ്പില്ല അതാ..
@shajudheens2992
@shajudheens2992 Жыл бұрын
Who said god's own country it is only a caption copied from Newzealand by Tourism authorities some idiot believe that Kerala god's own country
@dileepramakrishna3992
@dileepramakrishna3992 Жыл бұрын
sgk ഉടയിപ്പിന് കൂട്ടു നിക്കില്ല അതാണ്
@sureshcameroon713
@sureshcameroon713 Жыл бұрын
😊
@asukesh4209
@asukesh4209 Жыл бұрын
രാഷ്ട്രീയം തന്ത്രപ്രധാനമാണ്. വ്യക്തി മാഹാത്മ്യം ചിലപ്പോൾ മാത്രം പ്രധാനം
@mathewantony
@mathewantony Жыл бұрын
എല്ലാ അമ്മമാർക്കും happy mother's day ❤️❤️
@jinsthadathil1198
@jinsthadathil1198 Жыл бұрын
ഇത് സഞ്ചരിയുടെ ഡയറി കുറിപ്പല്ല. ഒരു ചരിത്രാവതരണം ആണ് സ്കൂളിലെ ചരിത്ര ക്ലാസ്സിലിരുന്നാൽ ഒരാഴ്ച കൊണ്ട് തീർക്കുന്ന പാഠം,വെറും 15 മിനുട്ട് കൊണ്ട് പുഷ്പം പോലെ എടുത്തലക്കി.. 😍😍
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
സന്തോഷ്‌ സാറിന്റെ യാത്രയെ പിന്തുണച്ചു ലോക സഞ്ചരിയാവൻ അനുഗ്രഹിച്ച അമ്മയ്ക്കും അപ്പനും ഒരുപാട് സ്നേഹാദരം.. Happy Mothers day (ഒരു ദിവസം വൈകിയതിൽ ക്ഷമിക്കുക )❤🥰❤🥰
@sha_riq_ahammedh
@sha_riq_ahammedh Жыл бұрын
സന്തോഷേട്ടാ ഒരുപാട് പേരുടെ കമെന്റുകൾ കാണാം നിങ്ങൾ മുഖ്യമന്ത്രി ആവണം എന്ന്.. ഒരു ചിരിയോടെ അത്‌ വായിച്ച് തള്ളാനെ കഴിയു എങ്കിലും നിങ്ങളുടെ അറിവും സാമൂഹ്യ പ്രതിബന്ധതയും കാണുമ്പോൾ ആരായാലും അറിയാതെ ആഗ്രഹിച്ചു പോവും.. നല്ലൊരു ഭാവി തലമുറക്ക് നിങ്ങളുടെ ആശയങ്ങൾ എന്നും ഒരു മുതൽക്കൂട്ടായിരിക്കും ❤
@rahul_hash10
@rahul_hash10 Жыл бұрын
അടുത്ത എപ്പിസോഡ് വരാൻ കാത്തിരിക്കുകയായിരുന്നു❤
@jayachandran.a
@jayachandran.a Жыл бұрын
A fantastic description of the Statue of Liberty that made us feel the enormity of the structure and its history.
@suhailjooy
@suhailjooy Жыл бұрын
ഈ കുര്യച്ചൻ ആള് കൊള്ളാലോ. ഇത്ര വർഷായിട്ടും ന്യൂ യോർക്ക് കാണിച്ചു കൊടുക്കാൻ അനിയൻ പുതിയാപ്ല തന്നെ വേണ്ടി വന്നു. SGK🔥🔥
@HasnaAbubekar
@HasnaAbubekar Жыл бұрын
വളരെയധികം പ്രവാസികൾക്ക് സംഭവിക്കുന്ന കാര്യമാണ്. നാട്ടിൽ നിന്ന് ആരെങ്കിലും ടൂറാൻ എത്തുമ്പോഴാണ് അവർ ജീവിക്കുന്ന നാട് അവർ തന്നെ കാണുന്നത്.
@sureshkumarn8733
@sureshkumarn8733 Жыл бұрын
SGK: കേരളത്തിന്റെ യഥാർഥ ഇരട്ടചങ്കൻ....
@Saleena83
@Saleena83 Жыл бұрын
തള്ളി തള്ളി എവിടെയാണ് കൊണ്ട് പോവുന്നത്.....😮😮😮
@sudeepkoroth1468
@sudeepkoroth1468 Жыл бұрын
​@@Saleena83 പെയ്ഡ് തള്ള് ഒന്നു മല്ലല്ലോ. ആൾക്കാർ അവരുടെ ഇഷ്ടം പറയുകയല്ലേ സഹോ😅😅😅
@jerindevaharilal9547
@jerindevaharilal9547 Жыл бұрын
@Shakib എന്താ ബ്രോ Black Shirt ഇട്ടു വന്നിരുന്നു സംസാരിക്കുന്നത് കാരണമാണോ ഇത്ര കുരു പൊട്ടൽ 😌😂
@shajudheens2992
@shajudheens2992 Жыл бұрын
He is a distinguished personality of Kerala that's all
@Artist7667
@Artist7667 Жыл бұрын
😂
@christyyjohn991
@christyyjohn991 Жыл бұрын
കാത്തിരിക്കുകയായിരുന്നു സന്തോഷേട്ടാ 😍🤩🙌
@sumesht5394
@sumesht5394 Жыл бұрын
പദ്മരാജന്റെ സിനിമ കാണുമ്പോൾ ഉള്ള ഫീൽ ആണ് sgk യുടെ ഓരോ വിവരണവും ❤❤❤❤
@vipinns6273
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👏👌👍♥️
@josecv7403
@josecv7403 Жыл бұрын
എത്ര മനോഹരം ഈ കാഴ്ചകൾ, വിവരണം, നിർമ്മാണം, പിന്നിൽ പ്രവർത്തിച്ച മഹാന്മാർ, ചരിത്രം 🙏 ഇന്നും തേങ്ങാ പൊതിയിൽ പുതിയത് എങ്ങനെ നിർമ്മിക്കാം എന്ന ആ കമന്റ് ഹൃദയം വേദനിക്കുന്നതായി സർ. തമ്മിലടിച്ചു മത്സരിക്കുന്ന ഭരണ പ്രതിപക്ഷങ്ങൾ, ഖജനാവ് ചോർത്താൻ മാത്രം ഉപകാരം 😢 കൊടി പിടിച്ചു ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരെ നിറക്കുന്ന നികൃഷ്ട രാഷ്ട്രീയം! നമ്മുടെ നാട്ടിൽ, പൂച്ചക്ക് ആരാ മണി കെട്ടുക?
@josephthomas3049
@josephthomas3049 11 ай бұрын
😅😅😅😅😅😅😅😂
@akhilv3226
@akhilv3226 Жыл бұрын
അൽഭുതകരമായ statue താങ്കൾ കാണിച്ചു അതെ പോലെ അൽഭുതകരമായ വിവരണം ആണ് താങ്കൾ ഞങ്ങൾക്ക് നൽകുന്നത് ഒരുപാട് താങ്ക്സ്❤
@shanioabraham460
@shanioabraham460 Жыл бұрын
❤ bringing my memories back ❤️ 2018 il NY visit cheythappo liberty tower il poyathokke orma verunnu
@awafflad2232
@awafflad2232 Жыл бұрын
🇺🇸 New York ഇൽ നിന്നുകാണുന്ന ഞാൻ 😊
@vinurajnair5717
@vinurajnair5717 Жыл бұрын
I am so happy to see you how diplomatically you compare the Western way of life to ours . I felt all the emotions you mentioned in your previous videos the same way when I visited NY State.
@shajudheens2992
@shajudheens2992 Жыл бұрын
Thanks SGK for telling story behind Statue of Liberty 🗽
@antonychangan8094
@antonychangan8094 Жыл бұрын
സന്തോഷ് സാർ, അടുത്ത episode ന് വേണ്ടി കാത്തിരിക്കുന്നു
@shylageorge5916
@shylageorge5916 7 ай бұрын
❤ superrrrrrrr...👌🏼👌🏼👌🏼 വൈകി കേട്ടാലും ഇപോഴും പുതിയത്
@DanShs303
@DanShs303 Жыл бұрын
വാക്കുകളിലൂടെ വരച്ച് കാണിക്കുന്ന അവാച്യമായ അനുഭൂതി.... 🌹❤🌹
@mohennarayen7158
@mohennarayen7158 Жыл бұрын
Awesome descriptions..SGK..❤🙏👍
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear santhosh brother Thank you for your very valuable suggestions.. Hope our Tourism Authority will take more steps to improve our standard.. As usual your narration is Mind blowing, I love that style.. Congratulations.. God bless With regards prayers Sunny Sebastian Ghazal singer Kochi. ❤🙏
@sarathgs8502
@sarathgs8502 Жыл бұрын
സർ ഹൃദയം പൊട്ടുന്ന വേദനയോടെ ആണ് ഓരോ അനുഭവും കേൾക്കുന്നത്.
@swaminathan1372
@swaminathan1372 Жыл бұрын
ബോട്ടിൻ്റെ കാര്യത്തിൽ പറഞ്ഞത് എത്ര സത്യമായി.., (താനൂർ ബോട്ടപകടം)...🙏🙏🙏
@jayakrishnanr5568
@jayakrishnanr5568 Жыл бұрын
What a great prediction. SGK had given clear warning of the threat of our water transport . Thanoor incident that happened in 2023 was warned years back.
@omanaroy1635
@omanaroy1635 Жыл бұрын
എന്താ രസം കേൾക്കാൻ.... നന്ദി സന്തോഷ് സാർ
@mohennarayen7158
@mohennarayen7158 Жыл бұрын
Technology never breeds local styles...its not safety first...no standards...no stability... u r exactly correct..thank you
@ourownlaundry1189
@ourownlaundry1189 Жыл бұрын
Eagerly Waiting for Nxt Sunday 🙇‍♂️
@binoysebastian7763
@binoysebastian7763 Жыл бұрын
Really thankal oru charithrakaran aanu...🙏🙏 I m one of ur fans.. thank u
@berJ06
@berJ06 Жыл бұрын
Travel is not only the stuff to feel fun and entertainment but also it makes you think out of the box ~ SGK What if this man become the union minister for tourism department n jus imagine the conversion rate. Much love from Tamil Nadu....
@berJ06
@berJ06 Жыл бұрын
Thanks bro 👍
@ahammed_
@ahammed_ Жыл бұрын
So satisfying to watch you❤
@sunnyjohn2982
@sunnyjohn2982 Жыл бұрын
Very well explained Santhoshji👌🏻. Though I had an opportunity to visit the same in 2005, Santhoshji's explanation gives a very good insight into the historical importance. Many thanks...🙏🏻
@tamilselvimohandass3449
@tamilselvimohandass3449 Жыл бұрын
Thank you so much Sir. Vazhgavalamudan.
@regilabraham6514
@regilabraham6514 Жыл бұрын
Sir, this vdo brought back memories of my NYC visit in 2019
@CyberSnake.
@CyberSnake. Жыл бұрын
Hey I'd there any ways I can contact you? Id like to know more about your visit 😁
@hemands4690
@hemands4690 Жыл бұрын
Wow.....wonderfully again explained about it 😃🙌👏👏👏👏 thank you sir ❤️‍🔥
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
താനുർ 😢😢
@indian6346
@indian6346 Жыл бұрын
SGK പറഞ്ഞു എപ്പോൾ വേണമെങ്കിലും ഒരു ബോട്ടപകടം നടക്കാം. ഇതിനേ ദീർഘവീക്ഷണം എന്നു പറയണ്ട. കേരളത്തിൻ്റെ അവസ്ഥയും യുക്തിയും ശാസ്ത്ര ബോധവും കൂടിച്ചേരുമ്പോൾ സംഭവിക്കുന്നതാണെന്ന് ഉറപ്പിച്ചു പറഞ്ഞതാണ്. ഇപ്പോൾ കണ്ടില്ലേ..
@shajikumar9046
@shajikumar9046 Жыл бұрын
Congrats വ്യക്തമായ വിവരണം ❤
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ Жыл бұрын
സാറെ നമസ്കാരം... ഒരു കാര്യം സൂചിപ്പിച്ചോട്ടെ... സാറിന്റെ കഴിഞ്ഞ ആഴ്ചകളിലെ എപ്പിസോഡിന് താഴെ വരുന്ന കമന്റ്റുകളിൽ അധികവും ഒരു മതത്തെ വല്ലാതെ തരം താഴ്ത്തി സംസാരിക്കുന്ന ആളുകൾ ഉണ്ട്... ചില മതഭ്രാന്ത് മൂത്ത ആളുകൾ... ദ്ദയവ് ചെയ്തു ഈ വേദിയെങ്കിലും അങ്ങനെയുള്ള കമെന്റുകൾ ഒഴിവാക്കാൻ സാറ് തന്നെ പറയുക... ഇതൊരു അറിവിന്റെ വേദിയാണ്... 👍👍👍ഞാനടക്കം ഒരുപാട് ആളുകൾ വർഷങ്ങളായി ഓരോ എപ്പിസോടും മുടങ്ങാതെ കാണുന്ന സ്ഥിരം പ്രേഷകരാണ്...👍
@HasnaAbubekar
@HasnaAbubekar Жыл бұрын
താങ്കൾക്ക് അത്ര വേദനിക്കുന്നുവെങ്കിൽ കേരളത്തിൽ ഭീകരപ്രവർത്തികൾ നടത്തുന്നവരെ തള്ളിപ്പറയാൻ , അവരെ മതത്തിന് പുറത്താക്കാൻ ആ മതക്കാരോട് പറയൂ. ആ മതക്കാർ അങ്ങനെ ചെയ്യാത്തതാണ് പ്രശ്നം. അല്ലാതെ SGK യോട് പറഞ്ഞിട്ട് കാര്യമില്ല.
@nisam1637
@nisam1637 Жыл бұрын
@@HasnaAbubekar ഇവിടെ നടന്നു എന്ന് ആരോപിക്കുന്ന എല്ലാ ഭീകര പ്രവർത്തനങ്ങളെയും എതിർക്കാൻ ആ സമുദായം ഉണ്ടായിരുന്നു. കൈ വെട്ടിയവരെ ആരും അനുകൂലിച്ചില്ല, എതിർപ്പ് ആണ് പറഞ്ഞത്.
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ Жыл бұрын
@@HasnaAbubekar ബായ് വർഗീയ വിഷം ചീറ്റുന്ന വേദിയല്ല ഇത്... ഇവിടെ മാന്യമായ രീതിയിൽ ചരിത്രങ്ങളേ പഠിപ്പിക്കുന്ന ഒരു അധ്യാപകനാണ് സന്തോഷ് സർ... ഞങ്ങളെ പോലുള്ളവരത് കേട്ടു പഠിക്കുന്നവരുമാണ്.... താങ്കൾക്ക് വിഷം ചീറ്റാൻ വേറെവിടെങ്കിലും പോയി ചീറ്റിക്കോ... 😡😡
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ Жыл бұрын
@@HasnaAbubekar എനിക്കൊരു വേദനയും ഇല്ല.... താങ്കൾക്ക് ഒന്ന് മനസിലാക്കിക്കോ എന്നും എപ്പോഴും ഇത്തരം നീച പ്രവർത്തി ചെയ്യുന്നവരെ തള്ളി പറഞ്ഞതാ ആ സമൂഹം.. അവൻ തീവ്രവാദികളാണ്... പേര് കൊണ്ട് ആരും ഇസ്ലാം ആകണമില്ല... ഇതൊക്കെ ചെയ്യുന്നവർ ആരാണെന്ന് എല്ലാവർക്കും അറിയാം..രാഷ്ട്രീയക്കാർക്കും ലോക നേതാക്കൾക്കും നിലനിൽക്കണേൽ തീവ്രവാദം വേണം... അത് ഒരു മതത്തിന്റെ ലേബലിൽ ആവുമ്പോ എല്ലാത്തിനും കുറച്ചു കൂടി എളുപ്പമാകും...
@sonythomas9772
@sonythomas9772 Жыл бұрын
അത് എന്തുകൊണ്ട് ആണെന്ന് അണ്ണന് മനസ്സിലായില്ല അല്ലേ? ചില പ്രത്യേക മത സ്നേഹികളുടെ ആക്രമണം നേരിട്ട ഒരു മനുഷ്യൻ (മൻസൻ അല്ല )അദ്ദേഹത്തിന്റെ അനുഭവങ്ങൾ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ വിവരിച്ചിരു ന്നു ഇത്‌ കണ്ടിട്ട് ആളുകൾ പ്രതികരിച്ചതാ അണ്ണാ ഏത്? നിഷ്കു ആയ അണ്ണന് ഇപ്പോൾ പിടികിട്ടിയോടാ തീവ്രവാദി ബോംബോളീ????
@akhilv3226
@akhilv3226 Жыл бұрын
Super വിവരണം എന്നല്ലാതെ എന്ത് പറയാൻ thankyou sgk❤
@preetisarala3851
@preetisarala3851 Жыл бұрын
Good description, marvelous statue
@niyaju9510
@niyaju9510 Жыл бұрын
എത്തിയല്ലോ ❤❤😂😂😂👏👏👏👏
@binasiva8900
@binasiva8900 Жыл бұрын
ഇടയ്ക്കിടെ പറയുന്ന ഉപദേശങ്ങൾ ഗംഭീരം.eg.എന്താണു സ്വാതന്ത്ര്യം, good engineering etc
@madhukumar4015
@madhukumar4015 Жыл бұрын
Think Big..'"fly high""
@AyishaMohd
@AyishaMohd Жыл бұрын
Sir you are a great inspiration always respect for you
@mirror978
@mirror978 Жыл бұрын
ഖത്തറിൽ വന്നപ്പോൾ കണ്ടു സംസാരിക്കാൻ പറ്റി 🥰🥰ഡ്രീംസ്‌
@shibilek8118
@shibilek8118 Жыл бұрын
Sgk Qataril undo?
@supriyap5869
@supriyap5869 Жыл бұрын
പ്രതിഭാശാലിയായസഞ്ചാരിയാണ് സന്തോഷ്
@omanakuttannair5479
@omanakuttannair5479 Жыл бұрын
താങ്കളുടെ അറിവും അഭിപ്രായങ്ങളും വിലാമതിക്കാത്തതാണ്...
@Lost_guy_adventures
@Lost_guy_adventures 9 ай бұрын
G. O. A. T 🔥💪
@shajudheens2992
@shajudheens2992 Жыл бұрын
Good narration
@malluliteraturebyalbinms
@malluliteraturebyalbinms Жыл бұрын
Thank you so much, santhosh ettan🙏💓
@mehulsanthosh2888
@mehulsanthosh2888 Жыл бұрын
The poem on statue of liberty, welcoming immigrants 🥰 "Give me your tired, your poor, Your huddled masses yearning to breathe free, The wretched refuse of your teeming shore. Send these, the homeless, tempest-tost to me, I lift my lamp beside the golden door!"
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
ഈ വീഡിയോ കഴിഞ്ഞ ഞായറാഴ്ച അപ്‌ലോഡ് ചെയ്യേണ്ടതായിരുന്നു 😥
@muhammedsayeed942
@muhammedsayeed942 Жыл бұрын
😰😰😰
@seena8623
@seena8623 Жыл бұрын
മനോഹരം എല്ലാം 🌹🌹🌹🌹
@Salauddin_Ib
@Salauddin_Ib Жыл бұрын
😍😍😍
@lillymathew176
@lillymathew176 Жыл бұрын
❤❤
@ayishaayisha7974
@ayishaayisha7974 Жыл бұрын
ഡയറി കുറിപ്പ്. ചരിത്രം ♥️♥️♥️♥️
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 Жыл бұрын
ഇദ്ദേഹതിന്റെ ഓരോ എപിസിഡിലും ,വരികൾക്കിടയിലൂടെ എന്നപോലെ ..കുറിക്കുകൊള്ളുന്ന ,നിർദ്ദേശങ്ങളും ,അഭിപ്രായങ്ങളും മലയാളി കാണാതെ പോവരുത് 🤔
@praveen9627
@praveen9627 Жыл бұрын
Oru option undaayirunnu engil SGK aayirikkum india yude prime minister aakan ente first option..❤
@vishnupriyan2159
@vishnupriyan2159 Жыл бұрын
Big fan aa njan
@jainygeorge1752
@jainygeorge1752 4 ай бұрын
Good morning Mr Santhosh ❤❤❤
@christyjoji4803
@christyjoji4803 Жыл бұрын
Thanks safari ❤
@mathewma2964
@mathewma2964 Жыл бұрын
I am your Fan
@rajeshr2659
@rajeshr2659 Жыл бұрын
@gopikumar3559
@gopikumar3559 Жыл бұрын
Valare bahumanathode parayatte... Lokathile oro urukkil nirmikkunna srushtikku munpil welder oru ghadakam mathramaanu.. "Fitter, fabricator" ennu parayunna randu thasthikakalaanu inganeyulla srushtikal nirmmikkunnathu . Welder AA nirmmanathil oru ghadakam mathramaanu...❤️👍🙏
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സന്തോഷ് സാർ, നമസ്കാരം 🙏. ❤
@parimalathottathi4483
@parimalathottathi4483 Жыл бұрын
Thank you sir🎉
@jainygeorge1752
@jainygeorge1752 4 ай бұрын
Good night Mr Santhosh ❤❤🎉
@inas__
@inas__ Жыл бұрын
ഇത് കൊണ്ടൊന്നും അവസാനിക്കുന്നില്ല ...🏃
@amalmohan6635
@amalmohan6635 Жыл бұрын
Water metro പുലിയാണ്
@AnoobOtp-is9xq
@AnoobOtp-is9xq Жыл бұрын
Satyam.... Kartivayam..... Adarave..... Sadyandrayam...... 🚩
@AnandBabu-rx8dc
@AnandBabu-rx8dc 7 ай бұрын
you said it.....
@Kalababu-xv5js
@Kalababu-xv5js Жыл бұрын
100% correct
@Rihanputalath
@Rihanputalath Жыл бұрын
❤❤❤സന്തോഷ്‌ സാർ ❤❤❤
@shamithkayyalakkath5918
@shamithkayyalakkath5918 Жыл бұрын
ഇന്ന് SKG ക്ക് എതിരെ അന്തംസ് ഇറങ്ങുന്നതായിരിക്കും!!
@ajayakumarmadhavan7084
@ajayakumarmadhavan7084 Жыл бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
@renukand50
@renukand50 6 ай бұрын
ഞങ്ങളും അമേരിക്ക ആസ്വദിച്ചു കാണുന്നു
@jithuprasad350
@jithuprasad350 Жыл бұрын
Thanks 👍
@Human2023v1
@Human2023v1 Жыл бұрын
Well explained concept-of liberty
@jijinsimon4134
@jijinsimon4134 Жыл бұрын
Good mong all viewers ♥️♥️♥️
@mathewjoseph1845
@mathewjoseph1845 5 ай бұрын
When can we get a leader like Mr Santhosh george
@jijopg1941
@jijopg1941 Жыл бұрын
കന്യാകുമാരി പോലെ തോന്നി ❤️
@antonyjose8205
@antonyjose8205 Жыл бұрын
വിദേശത്തു ഇത്തരം പ്രതിമകൾ കാണുമ്പോൾ ഗംഭീര നിർമിതി എന്നും പറഞ്ഞു ഫോട്ടോ എടുക്കുന്ന നമ്മൾ സ്വന്തം നാട്ടിൽ ഇത്തരം ഒന്ന് നിർമിച്ചാൽ കാക്കക്ക് കാഷ്ഠിക്കാൻ നിർമിച്ചത്, ഇതിനു മുടക്കിയ ക്യാഷ് ഉണ്ടേൽ എത്ര പാവങ്ങൾക്ക് വീട് വെച്ചു കൊടുക്കാമായിരുന്നു എന്നെല്ലാം പറഞ്ഞു കരച്ചിൽ ആയിരിക്കും.
@vishnumohan5813
@vishnumohan5813 Жыл бұрын
🔥🔥🔥
@mindspace8533
@mindspace8533 Жыл бұрын
സ്വാശ്രയ കോളേജിൽ നിന്നും പഠിച്ചിറങ്ങുന്നവർ തേങ്ങാ പൊതിക്കുന്ന യന്ത്രവും, തെങ്ങിൽ കേറുന്ന മെഷീനും കണ്ടു പിടിക്കുന്നത് തന്നെ വലിയ കാര്യം.
@kumarashok3371
@kumarashok3371 Жыл бұрын
അവിടെ പോയി നേരിട്ട് കണ്ടു തൃപ്തിയായപോലെ, ആ വിവരണോം
@babuantony8710
@babuantony8710 Жыл бұрын
Orma vacha naal mutual photokaliloodwyum,chithrangliloodeyum,aanu ee,prathima kaanaan kazhinjittullathu,pinneedu veendum 1986 il aanu arinjathu aa pandham pidichirikkunna bhagathekku touristukalkku allowed koduthathu annu 1000,shipukalaanu ee kadalil statue of libarty yude aduthethiyathu avarice swadhandhrathinte nooram varshikam pramaanichayirunnu.kooduthal ariyan kazhinjathil Mr,Santhosh Sir nu aayiramaayiram nanni
@prasadthachukunnummal4704
@prasadthachukunnummal4704 5 ай бұрын
മലയാളി ഇപ്പോഴും ദാരിദ്ര്യം സ്വപ്നം കാണുന്നവൻ ആണ് അത് കൊണ്ടാണ് സന്തോഷ് സർ പറയുന്നത് മനസ്സിൽ ആവാത്തത്
@NIKHILKANNANCHERY
@NIKHILKANNANCHERY Жыл бұрын
👍🏻
@SiyahaAlhind
@SiyahaAlhind Жыл бұрын
നമ്മുടെ വയനാട്ടിലെ സുൽത്താൻ ബത്തേരിക്ക് സുൽത്താൻ ബാറ്ററി എന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്
@josephodalani4595
@josephodalani4595 Жыл бұрын
NO WORDS OF COMMENTS, I HAVE SEEN IN DEPTH THE LIBERTY STATUE.
@LIONKING-zb5nw
@LIONKING-zb5nw Жыл бұрын
തേങ്ങ പൊത്തിക്കുന്ന എന്ത്രം. 🤩🤩🤩
@rohith1001
@rohith1001 Жыл бұрын
👍
@nithinrajnithin95
@nithinrajnithin95 Жыл бұрын
സന്തോഷേട്ട നിങ്ങൾ greenland ലൂടെ യുള്ള ഒരു സഞ്ചാരം വീഡിയോ ചെയ്യോ.
@anilcherian111
@anilcherian111 Жыл бұрын
തേങ്ങ പൊതിക്കുന്ന യന്ത്രം അത് എനിക്ക് ഇഷ്ടപ്പെട്ടു ......😅😅
@josecv7403
@josecv7403 Жыл бұрын
തൊലി ഉരിഞ്ഞു പോയി 😢
@themysterio6464
@themysterio6464 Жыл бұрын
നമുക്കും ഉണ്ട് ഒരു പ്രതിമ🤭ലോകത്തിലെ ഏറ്റവും വലുത്.എന്തിനാണെന്ന് പോലും അറിയില്ല😮‍💨
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 Жыл бұрын
താനൂർ ബോട്ട് ദുരന്തം ഒരു ഉദാഹരണം
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН