Proud to be Alanchery's class mate. He was unique character even in those child hood school days. Best wishes.❤❤❤❤❤
@vidhuk5547 Жыл бұрын
🤍🤍🤍🤍
@Kkkkui2865 Жыл бұрын
❤️
@evas7962 Жыл бұрын
ഒരു മെലിഞ്ഞ ചെറുപ്പകാരൻ .. കോട്ടയം കാരൻ ... Cyriac Allenchery ...los Angeles... Universal Studio...Santa Monica-Pier ❤🎉
@jilcyeldhose8538 Жыл бұрын
ആലഞ്ചേരി യുടെ പരിചയപ്പെടുത്തൽ സന്തോഷ് സർ പറഞ്ഞപ്പോ എന്നിൽ ചെറിയൊരു ചിരി വന്നു..😂
@snowdrops9962 Жыл бұрын
ഞാൻ നന്നായി ചിരിച്ച്..😂😂😂
@jilcyeldhose8538 Жыл бұрын
@@snowdrops9962 അനുകരണവും പുള്ളിക്ക് വശമാ 😂🥰
@anuroopdas8651 Жыл бұрын
സഞ്ചാരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡുകളാണ് California, Arizona , Nevada . 2021 എനിക്ക് കോവിഡ് വന്നപ്പോൾ സഞ്ചാരം എപ്പിസോഡുകൾ ആയിരുന്നു എനിക്ക് ആശ്വാസം തന്നത്.
@radharamakrishnan6335 Жыл бұрын
ഞാൻ എന്റെ വീട് മാത്രേ കണ്ടിട്ടുള്ളു, അതുകൊണ്ട് തന്നെ സഫാരിയിൽ കാണുന്നതെല്ലാം enik💞💞♥️. ഈ പരിപാടി കണ്ടില്ലകിൽ ആണ് എനിക്ക് മൂഡൗട് ആവും... ഞാൻ കാത്തിരുന്നു കാണുന്ന ഒരു പരിപാടിയാണ് സഞ്ചാരം,,.. മിക്കവാറും സമയം സഫാരിയിൽ തന്നെയാണ്....
@anuroopdas8651 Жыл бұрын
@@radharamakrishnan6335 ❤️👍🏻👍🏻
@vysakhvalsaraj882 Жыл бұрын
സത്യം....santiago, phoenix ഒക്കെ കുറച്ച് ശോകം ആയി തോന്നും എങ്കിലും sedona - las Vegas - colorado ഒക്കെ എത്തുമ്പോൾ സീൻ ആകെ മാറും...പിന്നെ ഒരു നിമിഷം പോലും skip ചെയ്യാൻ തോന്നില്ല... route 66 ലെ വൈകുന്നേരം ✨
@anuroopdas8651 Жыл бұрын
@@vysakhvalsaraj882route 66 🔥
@anuroopdas8651 Жыл бұрын
@@suhailabdulla6879 🔥👍🏻👍🏻
@Ajithnair31 Жыл бұрын
ഒരിക്കൽ കണ്ടവർ അയാളെ മറക്കില്ല.. അതാണ് സിറിയക് alancheri
@Alenmatters Жыл бұрын
Ajith our Bombay Life was funny especially the Pooja Bhatt incident and Jackie Shroff meeting!!
@Ajithnair31 Жыл бұрын
@@Alenmatters 😂
@rajeevjacob532 Жыл бұрын
ലാൽജോസ് സാറേ, സന്തോഷ് സാറെ...നമുക്ക് ഒന്ന് പ്രാർത്ഥിക്കാം...ആലഞ്ചേരി തകർത്തു..😄😄
@Satya_487011 ай бұрын
Actually, that's his strategy....attention seeking😂
@rajeevjacob53211 ай бұрын
@@Satya_4870 😂😂😂
@najeebm3024 Жыл бұрын
ലക്ഷ്വറി ഒന്നും വേണ്ട, ചക്രം നാലും ഉണ്ടല്ലോ അല്ലേ 😂😂😂😂അത് പൊളിച്ചു.
@boomboom23023 Жыл бұрын
😂🤣🤣
@deepaksebastian5096 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ റോഡ് യാത്രയാണ് പിന്നെ ഇഷ്ടപ്പെട്ടത് ഡ്രൈവർ സീറ്റിൽ ഇരുന്ന നമ്മുടെ സിറിയൻ ആലഞ്ചേരി സാർ എപ്പോഴും എപ്പോഴും അദ്ദേഹത്തിൻറെ പേര് പറയുന്നതാണ്
@nikhilmonachan1585 Жыл бұрын
ദേ നോക്കിക്കേ രോമാഞ്ചം വരുന്നത്❤ ലാസ്റ്റ് ആ പഞ്ച് ഡയലോഗ് ഉണ്ടല്ലോ ആലഞ്ചേരിയേ പറ്റി ഉള്ളത് oh വേറെ ലെവൽ ❤
@explorermalabariUk Жыл бұрын
ഇപ്പോൾ ഈ സഞ്ചാരിയുടെ ഡയറികുറുപ്പുകൾ കാണുമ്പോൾ ആദ്യം തോന്നുന്നത് ദിവസങ്ങൾ എത്ര പെട്ടന്നാണ് കഴിഞ്ഞു പോകുന്നത് എന്നാണ്. അവസാന എപ്പിസോഡ് കണ്ടിട്ട് ഒരു ആഴ്ച്ച ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😢
@IAMJ1B Жыл бұрын
ഈ കംമെന്റിനു പത്തു ദിവസവും 🙆♂️
@ARUN.SAFARI Жыл бұрын
ഗൾഫിൽ അമേരിക്കൻ പട്ടാളക്കാരെ സഹായിക്കാൻ ഉണ്ടായിരുന്ന ഒടുവിൽ മദാമ്മയെ കല്യാണം കഴിച്ച് അമേരിക്കയിൽ കൂടിയ ആലഞ്ചേരിയുടെ കഥ മുമ്പ് പറഞ്ഞത് ഓർക്കുന്നു. എങ്കിലും താങ്കളിൽ നിന്നും വീണ്ടും വീണ്ടും കേൾക്കാൻ രസമാണ്.
@prasathkumarkprasanthkumar7212 Жыл бұрын
ലാൽ ജോസിനൊപ്പം സന്തോഷേട്ടൻ നടത്തിയ സെബിരിയൻ ട്രെയിൻ യാത്രയാണ് എനിക്ക് ഏറ്റവും ഇഷ്ടമായ എപ്പിസോഡ്...... പൊളിഞ്ഞോ എന്നെ പെൺകുട്ടിയുടെ കഥ.....
@arunmathewsamuel Жыл бұрын
"നവൽ എന്ന ജുവൽ" (Nawal the Jewel) Malayalam-English movie. Produced by Alen Matters. He acted in that film too.
@radharamakrishnan6335 Жыл бұрын
എന്നെ ലോകം കാണിച്ച സന്തോഷ് സാറിന് എത്ര നന്ദി അറിയിച്ചാലും മതിയാകില്ല.. Tq🙏♥️♥️സഫാരി ♥️♥️♥️💞💞💞
@111paru Жыл бұрын
സന്തോഷ് സാറേ ലാൽജോസ് സാറേ നമുക്കൊന്ന് പ്രാർത്ഥിക്കാം😂😂😂😂😂😂.അത് സൂപ്പർ ആയിട്ടുണ്ട്😂😂😂😂
@joseabraham1903 Жыл бұрын
My personal experience in kwt us camp,Alen sir was a silent helper especially for Indians. ❤
@Alenmatters Жыл бұрын
Jose glad we are re connecting after years later ... thanks to SGK the great
@amjudreams1051 Жыл бұрын
ആലൻജേരിയെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊണ്ട് വരണം 😅
@benjaminbenny. Жыл бұрын
Yes 100%
@VK-ds7wv Жыл бұрын
ചിരിച് ഒരു വകയാവും 😂
@nandhusoman7097 ай бұрын
😂😂
@Linsonmathews Жыл бұрын
ഇന്ന് അമേരിക്ക 😍 സന്തോഷ് ചേട്ടനും, ലാൽ ജോസും കറങ്ങിയ സ്ഥലങ്ങൾ. Vibe 👌❣️❣️❣️
@positive1061 Жыл бұрын
താൻ ഒറ്റ episode പോലും കാണാതെ ചെലക്കുന്നു
@elizabethalex5003 Жыл бұрын
😊😊😊ഹോളിവുഡ് il അഭിനയിക്കുന്ന കോട്ടയംകാരൻ എന്ന് കണ്ടപ്പോ കാണാൻ വന്നതാ.... പിന്നെ alancheri കേട്ടപ്പോ ഒന്നൂടെ കൗതുകം ആയി.. എന്തായാലും ഉദ്ദേശിച്ച aal തന്നെ.. 😅😊😊 5:35 🤗
@abhilash7381 Жыл бұрын
മലയാളികൾക്ക് ഇനി ഒരു ഫാൻസ് അസോസിയേഷൻ കൂടി, ആലഞ്ചേരി ഫാൻസ് അസോസിയേഷൻ😂😂😂
@24ct916 Жыл бұрын
അമേരിക്കൻ അമ്മാവന് ശേഷം ഇതൊരു കിടിലൻ എപ്പിസോഡ് ആയിരിക്കും.
@jobinsebastian4508 Жыл бұрын
ഈ എപ്പിസോഡിൽ ആലഞ്ചേരി ആണ് താരം ❤❤❤❤
@BijoyjoyJoy-wr2uz Жыл бұрын
ആലഞ്ചേരി ഒരു പുലി ആകുന്ന എപ്പിസോഡ് ❤️❤️❤️
@yadhukrishnanvt8909 Жыл бұрын
ആലഞ്ചേരിയുടെ കഥ അതിമനോഹരം ആയിട്ടുണ്ട് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിലെ ഈ കഥ ഓർമ്മിച്ചിരിക്കാനും പറ്റുന്ന ഒരു എപ്പിസോഡ് ആയിട്ട് ഇതിനെ കാണാം. എനിക്കിഷ്ടപ്പെട്ട ഒരു സ്റ്റോറി പറഞ്ഞതാണ് മൂത്രമൊഴിക്കാൻ പോയത് എങ്ങനെ കാര്യം സാധിച്ചിട്ട് വരാം എന്ന് പറഞ്ഞു ആ സ്ഥാപനത്തിൽ കയറിയത്. എന്നിട്ട് പിന്നീട് ആ സ്ഥാപനത്തിന്റെ പുറത്തേക്ക് ഇറങ്ങുമ്പോഴുള്ള അനുഭവകരമായിട്ടുള്ള ട്വിസ്റ്റ്. ഇങ്ങനെയുള്ള കഥകളും കുടി സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ചേർക്കുമ്പോൾ അതിന് കൂടുതൽ ഇമ്പം കൂടുന്നു എന്ന് എനിക്ക് തോന്നുന്നു.
@KarthikaSree-hr7fr Жыл бұрын
Yes 🥰.. എത്തി മക്കളെ.. നമ്മുടെ താരം ❣️
@georgekunnel7640 Жыл бұрын
Alenchery ..kannan atra look yilleylum( Salim kumar) bhayenkara bhudhiman annu..kareynem chuluvil safari chanelil kuday swayem famous ackan sadhichu.( He have a good challenging life history. )😊😊
@anoopr3931 Жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് ഉണ്ട്, sgk മുൻപ് കുറച്ചു അനുഭവം പറഞ്ഞിട്ട് ഉണ്ട്. അത് ഡയറി കുറിപ്പിൽ വരുമ്പോൾ ❤️
@ShabeerBabu-q5b Жыл бұрын
അല്ലാഞ്ചേരി തകർത്തു ❤️❤️❤️❤️
@thambiennapaulose936 Жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ അതൊന്ന് വേറെ തന്നെയാണ് 👌👌🙏
@Happy-mf3td11 ай бұрын
Alanchery is a wonderful man with such an amazing and interesting life story. Definitely, it's movie material.
@jilcyeldhose8538 Жыл бұрын
സഫാരി പ്രേക്ഷകർക്ക് ഡയറി കുറിപ്പ് ഇല്ലാത്ത സൺഡേക്കു ഒരു പൂർണത ഉണ്ടാവുമെന്ന് തോന്നുന്നില്ല 🥰
Sgk യുടെ ആ അമേരിക്കൻ പ്രോഗ്രാം മുഴുവൻ, നൂറു തവണയെങ്കിലും ഞാൻ കണ്ടതാണ്. വളരെ നല്ല വീഡിയോസ് ആണ് അതുമുഴുവൻ. 👍❤
@kiran-oj6ge10 ай бұрын
Entertaining 👍
@sunnyjohn2982 Жыл бұрын
തീർത്തും രസകരവും, അറിയാൻ കൗതകം ഉണർത്തുന്നതും തന്നെ, അലഞ്ചേരിയെക്കുറിച്ചു അറിഞ്ഞതും അറിയനിരിക്കുന്നതുമായ കാര്യങ്ങൾ😊. വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു....😊
@shanojkesav836 Жыл бұрын
ആലഞ്ചേരി is a hero 🥰
@aathijaya Жыл бұрын
Sanjaram pole oru programum ithrayere ishttapettilla. One day I want to see you sir.. ❤❤
@vtp9656 Жыл бұрын
ആലഞ്ചേരിയുടെ കഥ കേൾക്കാൻ അടുത്ത ഞായറാഴ്ച വരെ കാത്തിരിക്കണം..അയ്യോ ഇനി ഒരാഴ്ച കൂടി കാക്കണം😂
@bluediamondhotel3800 Жыл бұрын
I remember you have introduced Allanchery through sancharam usa
@binoypt3652 Жыл бұрын
ആലഞ്ചേരിയെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ബിആർ പ്രസാധുമായുള്ള എപിസോഡുകളിൽ
@vysakhvalsaraj882 Жыл бұрын
അത് delete ചെയ്തു എന്നു തോന്നുന്നു... കുറേ നോക്കിയിട്ട് കണ്ടില്ല😢
@sajuss1832 Жыл бұрын
ആലംചേരിയുടെ കഥയുമായി വേഗം വരണേ ❤❤
@AjithKumar-eq6gk Жыл бұрын
ഓഹോ അപ്പൊ അതാണ് ഈ ആലഞ്ചേരി എന്ന അവതാരത്തിന്റെ മാസ്സ് എൻട്രി
@ITS_ME_SANDY_ Жыл бұрын
Can't forget that American sancharam.... especially santhosh sir, Lalu sir and Allen sir.......one of my unforgettable sancharam countries......
@mjsmehfil3773 Жыл бұрын
Dear loving Santhosh Brother, Very interesting video...and your telling style with your mesmerizing voice.. Thank you very much for showing Hollywood and Los Angeles views...it is an asset to watch... May be Lal Jose Sir will make a story from Actor Allencheri's life experiences... God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@MRTV-gl5ms Жыл бұрын
😂
@rajammaelias616711 ай бұрын
Please Santhosh George, you will come to the polics
@JosephThomas-no9ui Жыл бұрын
എൻ്റെ പൊന്നോചിരിച്ചു മടുത്തു waiting
@rosegarden458 Жыл бұрын
American ammavan, aalncherry okke super characters aanu.. sharikkum enjoyed..
@ajmalabdurahman2945 Жыл бұрын
അലഞ്ചേരി ❤ ലാൽ സാറെ സന്തോഷ് സാറെ നമുക്ക് ഒന്ന് പ്രാർത്ഥിക്കാം 😄
അടിപൊളി എപിഡോസ്! San Diego is the cleanest city in California. Please get Alenchery to share his life story.
@JayKay2457 Жыл бұрын
കോട്ടയകാരൻ ജീവിക്കാൻ പഠിച്ചവൻ 👍👍🥰
@കേണൽകുട്ടപ്പൻ Жыл бұрын
Bring ആലഞ്ചേരി in charithram enniloode!
@najmunnisashameerp6176 Жыл бұрын
Good speech👍👍❤❤
@krishnalovesus Жыл бұрын
Innale tv yil kandappol muthal ithinte 2nd part nu waiting aanu❤❤ aalanchaeri charitham - bhagam 2😅😅😅
@jeesvillagefood4101 Жыл бұрын
ആലഞ്ചേരി 👌
@bibinvarghese3039 Жыл бұрын
Alenjeri fans association assemble here....
@shareefshari3796 Жыл бұрын
അടിപൊളി എപി സോഡ്
@nicetomeetyou.. Жыл бұрын
24:51 twist twist 🤣🤣
@rajeshshaghil5146 Жыл бұрын
സന്തോഷ് സാർ, നമസ്കാരം ❤❤❤❤❤❤
@elenreji7980 Жыл бұрын
SGK de aa mimicry nku ishtaayi🤣🤣
@deepakvaka Жыл бұрын
Very interesting, Sir....waiting for next episode
@64906 Жыл бұрын
very good presentation
@jineeshmuthuvally82549 ай бұрын
അലഞ്ചേരിയുമായുള്ള സഞ്ചാരം അടിപൊളി ആണ്
@shijilthassan Жыл бұрын
ഇനിയിപ്പോ അടുത്ത എപ്പിസോഡ് കാണേണ്ടത് നിർബന്ധം ആയല്ലോ
@proudbharatheeyan23 Жыл бұрын
❤സഫാരിയുടെ എല്ലാ പ്രേക്ഷകർക്കും happy Sunday ❤
@stephinstephen8759 Жыл бұрын
Waiting for next ... Hollywood Kottayam 😊
@swaminathan1372 Жыл бұрын
സൂപ്പർ..👌👌👌
@rasheentt85 Жыл бұрын
Kidu episode 😂😂😂😂😂😂
@vidhuk5547 Жыл бұрын
😂😂❤️❤️❤️❤️❤️❤️ ikkaaaa
@chinchunatarajan8484 Жыл бұрын
യഥാർത്ഥ പേര് സിറിയക് ആലഞ്ചേരി എന്നാണ്.. ഒരു പ്രഫഷണൽ നടന് ആ പേര് പറ്റാത്തത് കൊണ്ട് അലൻ മാറ്റേഴ്സ് എന്നാക്കിയതാണ്...
@jerryvipin9054 Жыл бұрын
Alanjeri powlichu😅😅😅😅😅
@althafyoosuf7945 Жыл бұрын
ആലഞ്ചേരി ❣️
@happyday961 Жыл бұрын
മനോഹരം❤🎉
@ramadasanmk26 Жыл бұрын
പതിവായി ഡയറിക്കുറിപ്പുകൾ കാണുന്ന ഞാൻ ഈ എപ്പിസോഡ് കാണാൻ വൈകിപ്പോയി ....
@joseabraham1903 Жыл бұрын
Alenchery is mysterious man and cool.i been experienced.
@vidhuk5547 Жыл бұрын
😂❤️❤️❤️❤️❤️
@vidhyams1982 Жыл бұрын
ഇനി ഒരു ആഴ്ച കാത്തിരിക്കണം ശ്ശോ 😢
@dwellingdon7 Жыл бұрын
Dear Santhosh, I'm working Universal Studios, Orlando, next time I will give free tickets to visit Universal Studios. Orlando
@SUDHEEPTT Жыл бұрын
Aalanchery💪💪💪
@abz9635 Жыл бұрын
5:00 alencherry rocks
@importedsense2740 Жыл бұрын
5:44 😂😂
@adarshasokansindhya Жыл бұрын
Waiting for the next episode ❤
@sheejamathew4598 Жыл бұрын
Interesting episode ❤
@mahesans5654 Жыл бұрын
കോട്ടയത്ത് പോയാലും അമേരിക്കയിൽ പോയാലും ലോകത്തിന്റെ എവിടെ പോയാലും മനുഷ്യന് ജീവിയ്ക്കാൻ ആദ്യം സമാധാനം വേണം എങ്കിലേ കൃഷി വ്യവസായം ഒക്കെ ഉണ്ടാകൂ. ഏതു രാജ്യവും അത് ഓർമ്മ വെയ്ക്കുന്നത് നന്നായിരികും.
@oneplusNord2-p4g Жыл бұрын
തികച്ചും യോജിക്കുന്നു!
@MundakayamAjith Жыл бұрын
സന്തോഷ് സാർ വാൾസ്ട്രേറ്റിനെ പറ്റി ഒരു വീഡിയോ ഉണ്ടെങ്കിൽ ഒന്നൂടെ അപ്‌ലോഡ് ചെയ്യുമോ സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ കൊതിയായിട്ടാണ്❤️🙏
@ashiqasharaf8625 Жыл бұрын
സന്തോഷ് ഭായ് എപ്പിസോഡ് ആഴ്ചയിൽ 2 എണ്ണം ആകാനുള്ള സമയം കഴിഞ്ഞു അങ്ങനെ ആകും എന്ന് പ്രതിക്ഷ യോടെ 👍👍👍🔥🔥🔥
@GobanKumar-tt5zq Жыл бұрын
കഴിഞ്ഞ മാസം എറണാകുളം കാക്കനാട് വച്ചിട്ട് സഫാരി ടിവി ഒരു പ്രേക്ഷക സംഗമം നടത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും ഇവിടെ ഇതുവരെ പങ്കുവെച്ചു കണ്ടില്ല. ഇനിയും അത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ ശ്രീ.സന്തോഷ് ജോർജ് കുളങ്ങര?🙏
@truckman8508 Жыл бұрын
ആലഞ്ചേരിയെ കാണാൻ ഇനി ഒരാഴ്ച കാത്തിരിക്കണം അല്ലെ 😊
@IAMJ1B Жыл бұрын
Its ആലഞ്ചേരി 😂
@allen2958 Жыл бұрын
പണ്ട് GTA SAN ANDREAS കളിക്കുമ്പോൾ അതിൽ പോകാറുള്ള സ്ഥലങ്ങൾ original കാണാൻ പറ്റി😍
@aaansi7976 Жыл бұрын
നല്ല കോമഡി നിറഞ്ഞ എപ്പിസോഡ് അടിപൊളി😂 നമുക്ക് എണീറ്റ് നിന്ന് പ്രാർത്ഥിക്കാം 😅😂😂 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ആലഞ്ചേരിയെ കുറിച്ച് കൂടുതൽ അറിയാൻ 😍👍
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@varghesenithin5992 Жыл бұрын
Los Angeles il ninnu e video kaanuna le njan ❤️🥺
@OOOOO-n4v Жыл бұрын
Alen Matters 🖤
@Rihanputalath Жыл бұрын
❤❤❤ആലഞ്ചേരി 💯✔️
@vidhuk5547 Жыл бұрын
❤️😂😂😂
@vijinrajs1107 Жыл бұрын
ആലഞ്ചേരി പൊളിച്ചു
@vidhuk5547 Жыл бұрын
😂❤️❤️❤️❤️❤️
@jessyjoseph4388 Жыл бұрын
ആല ൻചേരി കാരണം ഞാൻ ഒരു episode നാലോ അഞ്ചോ എണ്ണം പോലും അറിയില്ല അത്ര തവണ കണ്ടൂ