Oru Sanchariyude Diary Kurippukal | EPI 515 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 402,319

Safari

Safari

Күн бұрын

Пікірлер: 618
@vishalt435
@vishalt435 10 ай бұрын
ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ യെൽ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർക് ലൈക് ചെയ്യാം 😊
@anirudhanirudh2804
@anirudhanirudh2804 10 ай бұрын
അലഞ്ചേരിയുടെ കഥ മുഴുവൻ ഇവിടെ പറഞ്ഞ് കയിഞ്ഞിലെ 😂
@anu9447213852
@anu9447213852 10 ай бұрын
Aalanchery… our Allen chettan❤
@vishalt435
@vishalt435 10 ай бұрын
@@anirudhanirudh2804 ആലഞ്ചേരിയുടെ കഥയുടെ ഒരംശം മാത്രേ ഞാൻ പറയുന്നുള്ളു എന്ന് SGK തന്നെ പല തവണ പറഞ്ഞിരുന്നു
@josejacob2872
@josejacob2872 10 ай бұрын
ഞാൻ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട് 😂
@Asifkhan-cy9uz
@Asifkhan-cy9uz 10 ай бұрын
Support 👍
@krishnadass2785
@krishnadass2785 10 ай бұрын
സ്ഥലങ്ങൾ കാണണം എന്നൊന്നും ഇല്ല ഇപ്പോൾ ആലഞ്ചേരി കഥകൾ കേട്ടാമതി എന്നായി...❤
@lakshmananka2665
@lakshmananka2665 10 ай бұрын
Satyiam.
@vasanthakumari1070
@vasanthakumari1070 10 ай бұрын
Sathyam
@ajithasuresh9788
@ajithasuresh9788 10 ай бұрын
Yes
@sreerajkr1982
@sreerajkr1982 10 ай бұрын
ആലഞ്ചേരിയുടെ കഥ കേട്ടിട്ട് എന്നും ചിരിക്കും പക്ഷേ ഇന്ന് കണ്ണ് നിറഞ്ഞു 😢❤
@annievatakencherry1335
@annievatakencherry1335 9 ай бұрын
Logosretreat 0:42
@NGKannur
@NGKannur 10 ай бұрын
ആലഞ്ചേരി പിതാവിനെക്കാളും കേരളത്തിൽ നമ്മുടെ USA ആലഞ്ചേരി പോപ്പുലർ ആയത് ആദ്ദേഹം പോലും അറിയാതെയാണ് 🔥😃😂
@pintopaul2209
@pintopaul2209 10 ай бұрын
😅
@nijothomas6313
@nijothomas6313 10 ай бұрын
​@@pintopaul2209😂
@nijothomas6313
@nijothomas6313 10 ай бұрын
​@@pintopaul2209😂
@nijothomas6313
@nijothomas6313 10 ай бұрын
​@@pintopaul2209😂
@nijothomas6313
@nijothomas6313 10 ай бұрын
​@@pintopaul2209😂
@vishnupathmasreee
@vishnupathmasreee 10 ай бұрын
ആലഞ്ചേരി ഫാൻസ്‌ ആലപ്പുഴ യൂണിറ്റ് 💕
@arunps1506
@arunps1506 9 ай бұрын
@josoottan
@josoottan 10 ай бұрын
ആലഞ്ചേരി വെറുമൊരു വിശുദ്ധനാണെന്നൊന്നും ഞങ്ങൾ പ്രേഷകർ കരുതുന്നില്ല, ആലഞ്ചേരിയെപ്പോലെയുള്ള മൾട്ടി ടാലൻറഡായിട്ടുള്ള പരോപകാരിയായ മനുഷ്യത്വമുള്ള സുഹൃത്തുക്കൾ നമ്മൾക്കിടയിലെല്ലാം അപൂർവ്വമായി കാണാം! അതും സാറിൻ്റെ അവതരണവുമാണ് പ്രേക്ഷകർക്ക് ആലഞ്ചേരി പ്രിയങ്കരനാവാൻ കാരണം!
@AayishaM-j3v
@AayishaM-j3v 10 ай бұрын
ഡയറി കുറിപ്പ് കാണുന്നതും കേൾക്കുന്നതും വല്ലാത്ത ആവേശത്തിലാണ് ഇനിയും ആലഞ്ചേരിയുടെ കഥ കേൾക്കാൻ കാത്തിരിക്കുന്നു
@nishadbabu5249
@nishadbabu5249 10 ай бұрын
യാത്ര ചെയ്താൽ നാം കൂടുതൽ വിശാല മനസ്കരാകുന്നു. നമ്മുടെ വിശ്വ സഞ്ചാരി SGK ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു💐
@rahimkvayath
@rahimkvayath 10 ай бұрын
😂😂😂 പിണുവും കൂട്ടരും, ഓസിന് എന്തോരം യാത്ര ചെയ്തു
@KrishnaKumar-bl3bt
@KrishnaKumar-bl3bt 10 ай бұрын
​@@rahimkvayath Pina nari enthinu yatra cheyyunnu ennu avanu thanne ariyilla
@nishadbabu5249
@nishadbabu5249 10 ай бұрын
@@rahimkvayath നമ്മുടെ വിശ്വ കുരുവോ മിത്രമേ ?
@lisyjoseph
@lisyjoseph 10 ай бұрын
Visva guru yathra cheythu Indiakku lokathinte munbil prasasthi kitti. Pinarayiye kondu keralathinu enthu upakaram kitti.
@BABYSWORLD779
@BABYSWORLD779 Ай бұрын
Sathyam 😊
@abijithtrolls
@abijithtrolls 10 ай бұрын
ഓട്ടോമാറ്റിക് കാർ മാത്രം ഓടിച്ചു പരിചയിച്ച ആലഞ്ചേരിക്കു മാനുവൽ കാർ കൊടുത്തപ്പോൾ പത്തു നൂർ കിലോമീറ്റർ 1 സ്റ്റ് ഗിയറിൽ ഇട്ട് മാത്രം ഓടിച്ചിട്ട് ഗിയർ ബോക്‌സും ക്ലച്ചും എല്ലാം കരിച്ചു പൊളിച്ചെടുക്കിയ ആലഞ്ചേരി 🔥🔥
@BABYSWORLD779
@BABYSWORLD779 Ай бұрын
Achodaa
@pganto
@pganto 10 ай бұрын
ഇതു ഒരു വേൾഡ് ക്ലാസ് പ്രോഗ്രാം ആണ് . us-il ഇരുന്നുകൊണ്ട് ടെൻഷൻസ് ഒന്നും ഇല്ലാതെ ഞാൻ എന്ജോയ് ചെയ്തു കാണുന്ന ഒരു പ്രോഗ്രാം 😊 If you can add English subtitles, it will benefit non-malayalis also. They will love it!
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ 10 ай бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു... അര മണിക്കൂർ എല്ലാം മറന്നു കാണണം കേൾക്കണം...❤❤
@shajip5983
@shajip5983 10 ай бұрын
SGK ശരിക്കും ആലൻ ഞ്ചേരിയെ ഒരു Super Human ആക്കിയിട്ടുണ്ട്. very nice . The real hero is SGK because of his 916 heart
@shamsukpkd
@shamsukpkd 10 ай бұрын
എനിക്ക് ഇന്നലെ കോഴിക്കോട് വെച്ച് സന്തോഷ് സാറിനെ കാണാൻ കഴിഞ്ഞു. അധികം സംസാരിക്കാൻ പറ്റിയില്ല. എന്നാലും കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം❤
@rahulpsoman
@rahulpsoman 10 ай бұрын
ലാൽ ജോസിന്റെ ആ യാത്രയിൽ series ഇടക്ക് നിർത്തിയതിൽ safari fans association ന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു!
@unnikrishnang6367
@unnikrishnang6367 10 ай бұрын
Seriously!!! It is disappointing that SGK did this കൊലച്ചതി 😒 it is more surprising that not many people seem to B commenting abt the discontinuation of the series😮
@sheeja.george7007
@sheeja.george7007 10 ай бұрын
നല്ലത് ചെയ്യുന്നവന്റെ പിന്നിൽ നിന്ന് കുത്താൻ ഏത് രാജ്യത്തും ആളുകളുണ്ട്.. എന്നാലാ നന്മ കാണുന്ന ഒരു ദൈവം ഉണ്ട്..😊
@pavanaidiso1961
@pavanaidiso1961 10 ай бұрын
അമ്മ ആലഞ്ചേരിയുടെ കൂടെ എപ്പോഴും ഉണ്ട്... 😊 അവരുടെ പ്രാർത്ഥനയും അനുഗ്രഹവും കൊണ്ടാവാം ഇത്രയൊക്കെ പ്രതിസന്ധികളെ തരണം ചെയ്തു ആലഞ്ചേരി ഇവിടം വരെ എത്തിയത് ❤❤
@Cyriacalenchery
@Cyriacalenchery 10 ай бұрын
sherikkum
@pavanaidiso1961
@pavanaidiso1961 10 ай бұрын
@@Cyriacalenchery 🥰🥰
@mathewvarghese5653
@mathewvarghese5653 7 ай бұрын
അലഞ്ചേരിയെ കൊണ്ട് വാരണം സഫാരി ചാനലിൽ കഥ പറയാൻ ❤️
@4667robin
@4667robin 5 ай бұрын
Yes
@albinalex5761
@albinalex5761 10 ай бұрын
സന്തോഷേട്ടോയ്‌ .. 💝 ആലഞ്ചേരി ഒന്നൊന്നര മുതല്‌തന്നെ.. 💝💝 പിന്നെ ചെറ്യേ ഒരു അഭ്യർത്ഥനയുണ്ട്‌ വണ്ടി മാറിക്കേറി വോറൊരു വഴിക്ക്‌ പോയി പ്രാകിൽ കുടുങ്ങിക്കിടക്കുന്ന മ്മടെ ലാൽജോസിനേം മൊതലാളീനേം ഒന്ന് തുറന്ന് വിടുമൊ 🙏 പ്ലീസ്‌ 🙏
@annajoz
@annajoz 10 ай бұрын
Ente ponno,ejjathi comment 😅😅😅
@shinerockstar4015
@shinerockstar4015 10 ай бұрын
എന്തെങ്കിലും ചെറിയ സംരഭം തുടങ്ങിയാൽ അവിടെ ആ നാട്ടുകാർ ഇരച്ചു കയറി വരുന്നതല്ല tourism 😂😂😂 നവ കേരള ക്കു ഇട്ടു താങ്ങി 👍👌 സൂപ്പർ
@youtubramankutte
@youtubramankutte 10 ай бұрын
നവ കേരള സംരംഭങ്ങളെക്കുറിച്ച് കുറ്റം മാത്രം പറയുന്നവർക്കുള്ള താങ്ങാണ് അത്.
@aleenaksajeev6628
@aleenaksajeev6628 10 ай бұрын
Oh navakeralam oru samrabham ahno?😂
@elenreji7980
@elenreji7980 10 ай бұрын
What makes Alanchery an interesting character is the way of story telling done by SGK...A MARVELLOUS STORY TELLER❤️❤️❤️
@naazkhanizm1612
@naazkhanizm1612 10 ай бұрын
Alanchery is an interesting character and a survivor
@vineeshjosephchoorakadan1938
@vineeshjosephchoorakadan1938 10 ай бұрын
പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആലഞ്ചേരിക് സ്വുസ്വാഗതം❤
@TheKooliyadan
@TheKooliyadan 10 ай бұрын
ആലഞ്ചേരിയുടെ "ചരിത്രം എന്നിലൂടെ" ക്ക് വെയ്റ്റിംഗ്
@seenap8048
@seenap8048 10 ай бұрын
ഓരോ എപ്പിസോഡും എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സുവനീർ 🤍🤍🤍 SGK
@mohammedasifnizam632
@mohammedasifnizam632 2 ай бұрын
One of the best story telling in SDK
@rahulmohan999
@rahulmohan999 10 ай бұрын
ഇപ്പോ നിങ്ങളുടെ ഹീറോ എന്ത് ചെയ്യുന്നു.ആലഞ്ചേരിഭായി❤❤❤
@Ashifashih
@Ashifashih 10 ай бұрын
ഇത് വരെ ithrisum, mamaakiyum,പിനെ kennum ആയിരുന്നു ഫാൻ ലിസ്റ്റില് ഇനി ഒരു മലയാളി കൂടി ആലഞ്ചേരി 😘😘😘
@jilcyeldhose8538
@jilcyeldhose8538 10 ай бұрын
അബ്ബാസ് നെയും ഷോട്ടാ യെയും ലക്കി യെയും മറന്നു പോയോ 😁
@believerofgod4236
@believerofgod4236 10 ай бұрын
Spulbar
@harishaneefa08
@harishaneefa08 10 ай бұрын
That girl In Yemen(not sure is it Yemen).. I forgot his name
@vidhyarahul
@vidhyarahul 10 ай бұрын
Tamara, Europe travel guide 😊
@kirantomy5952
@kirantomy5952 10 ай бұрын
കൂളെ, ഷോട്ടെ,യേമൻ പെൺകുട്ടി,സ്പൾബർ❤❤
@anilpeter7762
@anilpeter7762 10 ай бұрын
ഈ എപ്പിസോഡുകൾ കാണുന്ന ഓരോ മലയാളികളുടെ മനസ്സിലും നിങ്ങൾക്ക് ഒരു ഹീറോ പരിവേഷമാണ്.... ആലഞ്ചേരി എന്ന കഥാപാത്രത്തെ എത്ര രസകരമായി ആണ് പരിചയപ്പെടുത്തുന്നത്.
@ihsanmalayil2829
@ihsanmalayil2829 10 ай бұрын
ആലഞ്ചേരി ഫ്രാൻസ് അസോസിയേഷൻ ഇവിടെ ഹാജർ ഉണ്ടോ...
@rojimathewvt7
@rojimathewvt7 10 ай бұрын
Alencherry is an inspiring character. Please make two more episodes for him. If he is narrating his experiences, it would be great."
@vidhuk5547
@vidhuk5547 10 ай бұрын
Absolutely right sir
@sajijoseph2545
@sajijoseph2545 10 ай бұрын
Dear Santhosh Sir, what you teach our society thru each episode is beyond description....you are gem for people who value values and those who want to learn from a teacher.... Hats off to you❤🥰❤️👍🙏
@sivadasanpn299
@sivadasanpn299 10 ай бұрын
Nice sir
@jchandranraman
@jchandranraman 10 ай бұрын
You said the truth...👍👍👍
@DreamCatcher-Now_In_UAE
@DreamCatcher-Now_In_UAE 10 ай бұрын
സഫാരി യിൽ SGK യും, അലഞ്ചേരി യും ലാൽ ജോസ് m കൂടെ ഒരു എപ്പിസോഡ് വേണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ ഇടു 🥰🥰
@sreelathasugathan8898
@sreelathasugathan8898 10 ай бұрын
എങ്കിലും എന്റെ ആലഞ്ചേരി സമയം പോകുന്നതറിയുന്നില്ല എത്രയും വേഗം ചരിത്രം എന്നിലുടെയിൽ വരൂ skg sir പറയാത്തത് ഒക്കെ പറയു .ലോകസഞ്ചാരിയുടെ കൂടെ ഞങ്ങളും 141 രാജ്യം കണ്ടു .skg ക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤
@johnzechariah1737
@johnzechariah1737 10 ай бұрын
സെഡോണയിലെ പള്ളിയും അനുബന്ധ പട്ടണ ഭാഗങ്ങളും മനോഹരം ❤️❤️Las Vegas എന്ന മരുഭൂമിയെ ഇത്രയും മനോഹരമായ ഒരു entertainment city ആക്കിയെടുത്ത മികവ് കണ്ടപ്പോൾ വളരെ അത്ഭുതമായി... പിന്നെ നമ്മുടെ ആലഞ്ചേരി എന്ന "വീര പുരുഷന്റെ" കഥകൾ അതീവ രസകരം 🥰🥰
@regal3992
@regal3992 10 ай бұрын
ആലഞ്ചേരി കഥകൾ നേരിട്ട് കേൾക്കണം എന്ന് ആഗ്രഹിക്കുന്നു ആലഞ്ചേരിയെ കൊണ്ടുവരണം...
@dhaneshnadumury5225
@dhaneshnadumury5225 10 ай бұрын
നിങ്ങക്ക് വേണ്ടിയുള്ള കാഴ്ചകള്‍ ആണ് എന്റെ സുവനീര്‍ ❤
@sajithmr2419
@sajithmr2419 10 ай бұрын
ആലഞ്ചേരിയെന്ന് സന്തോഷ് സാറ് ചിരിച്ചോണ്ട് പറയുമ്പോ തന്നെ ആ മനുഷ്യൻ്റെ കുറുമ്പും അയാൾക്ക് പറ്റിയ പറ്റും മനസിലാക്കാം.. നല്ലവനല്ലാത്തൻ്റെ കഥ സാറ് പറയില്ല.
@Cyriacalenchery
@Cyriacalenchery 10 ай бұрын
true
@NithinBalachandran
@NithinBalachandran 4 ай бұрын
😂​@@Cyriacalenchery
@saijukmathewvlogs8470
@saijukmathewvlogs8470 10 ай бұрын
എനിക്ക് ഇപ്പോഴും മനസ്സിലാകാത്തത് ഈ കഥ നടക്കുന്നത് 2015 ലാണ് 2023 ലാണ് ഇത് സന്തോഷ് സാർ പറയുന്നത് ഈ എട്ടു വർഷം ആരുമറിയാതെ ഈ കഥകൾ അതും കെജി എഫിനെ വെല്ലുന്ന റിയൽ അനുഭവങ്ങൾ മനസ്സിൽ ഒളിപ്പിച്ചുവെച്ച അങ്ങ് വലിയൊരു ഹീറോ തന്നെയാണ്
@anushaanu8143
@anushaanu8143 10 ай бұрын
ആലഞ്ചേരി പൊളിയാണ 💜💜💜💜💜
@akhilakhi3229
@akhilakhi3229 10 ай бұрын
വന്ന് വന്ന് ആലഞ്ചേരിയുടെ fan ആയി..pls bring him a day in safari tv and we need to hear his story from him
@josect8023
@josect8023 10 ай бұрын
താങ്കളുടെ കാഴ്ചപ്പാടുകൾ,വീക്ഷണങ്ങൾ,നിലപാടുകൾ ,അഭിനന്ദനങ്ങൾ.
@Emdenworld
@Emdenworld 7 ай бұрын
അലഞ്ചേരി സൂപ്പർ ❤❤❤
@SunilsHut
@SunilsHut 10 ай бұрын
ഇതാണ് കാണാൻ കൊതിക്കുന്ന പ്രോഗ്രാം 😂❤❤❤ sk വളരെ ഭംഗിആയി വിവരിക്കും...❤👍🏼👍🏼👌🏻
@mjsmehfil3773
@mjsmehfil3773 10 ай бұрын
Dear Loving Santosh Brother As usual Fantastic... Allencheri's eye wetting experiences.... Superb narration.. God bless you.. With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ 10 ай бұрын
അവർക്ക് മാസ്റ്റർ പ്ലാൻ ഉണ്ട്... നമുക്ക് ഇല്ലാത്തതും അതാണ് 😄
@jinishplouis7429
@jinishplouis7429 10 ай бұрын
Cyriac Alenchery sir, God bless you 🙌♥️ and special Thanksgiving to Santhosh George Kulangara sir 👌👌👌♥️😊♥️😊
@simonkk8196
@simonkk8196 10 ай бұрын
ടൂറിസത്തെപ്പറ്റി പറഞ്ഞപ്പോൾ ഫ്ലോട്ടിങ് ബ്രിഡ്ജ് എത്ര പേർക്ക് ഓർമ്മ വന്നു
@youtubramankutte
@youtubramankutte 10 ай бұрын
ആ ബ്രിഡ്ജിന് ഒന്നും പറ്റിയിട്ടില്ല. പല മാധ്യമങ്ങൾക്കും മനുഷ്യർക്കുമാണ് പറ്റിയത്.
@vishnuntm536
@vishnuntm536 10 ай бұрын
There is a humble request.. don’t take too much days for post another episode..!!!! We are all waiting for mr.Alamchery 🎉
@jikkubabu2544
@jikkubabu2544 10 ай бұрын
അലഞ്ചേരി വന്നേ പിന്നെ ആണ് ഞാൻ ഇത് സ്ഥിരമായി കാണാൻ തുടങ്ങിയെ
@akhilv3226
@akhilv3226 10 ай бұрын
Thank youu ചേട്ടാ സൂപ്പർ❤ഇടയ്ക്ക് ആലഞ്ചേരി കഥകളും പിന്നെ യാത്രയുടെ കഥകളും ഗംഭീരം മനസ്സ് നിറച്ച് തരുവാണ്ണ് താങ്കൾ❤
@pramodbabu007
@pramodbabu007 7 ай бұрын
Alencherry ❤ wow happy to hear about him
@mathewbmathai1488
@mathewbmathai1488 3 ай бұрын
ആലഞ്ചേരി ഒരു സംഭവം തന്നെ മുംബ വഴി ഗൾഫിനു പോയ കഥയുണ്ട് ചിരിച്ചു മണ്ണ് കപ്പും ജീവിതത്തിൽ ഒരു പാട് പ്രതിസനി നേരിട്ടറങ്ങ് ആലഞ്ചേരി.
@gopakumarpunalur982
@gopakumarpunalur982 10 ай бұрын
ആലഞ്ചേരി❤❤❤
@hildasartdesk6206
@hildasartdesk6206 10 ай бұрын
I ❤ SAFARI . Oru Sanchariyude Diary Kurippukal is my favorite programme ❤
@AbdulMajeed-pd5fu
@AbdulMajeed-pd5fu 10 ай бұрын
നന്മയിലായിരിക്കുവാൻ ഒരു ശ്രമ० എല്ലാവരിലു०.ഉണ്ടാവണ०
@asher4christ
@asher4christ 10 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട ടിവി പ്രോഗ്രാം ഏതാണെന്ന് ചോതിച്ചാൽ കണ്ണുമടച്ചു പറയാൻ കഴിയുന്ന ഏക ഉത്തരം "ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ"
@rakescr3717
@rakescr3717 10 ай бұрын
അല്ലാ പ്രശ്നങ്ങളും മറന്നു, ഫ്രീ ആകുന്ന അരമണിക്കൂർ 🙏👍🏻👍🏻👍🏻👍🏻💐💐💐💐💐
@positivelife_2023
@positivelife_2023 10 ай бұрын
Ethra divasayi പുതിയ episodeinayi wait cheyunu... Njan ee programminu addicted aannu...pani edukumbhol free ayi irikumbhol epozhumm kettu kondirikum...
@Lorappy
@Lorappy 10 ай бұрын
പൂട്ടിനു തേങ്ങയിട്ട് വേർതിരിച്ചപോലെയുള്ള ആലെഞ്ചേരി കഥകൾ വളരെ ആസ്വാദിച്ചു.
@malluworld850
@malluworld850 10 ай бұрын
ആലഞ്ചേരി ഫാൻസ്‌ കോഴിക്കോട് ✌️🤩
@JishnuRaj-p8h
@JishnuRaj-p8h 10 ай бұрын
ആലഞ്ചേരിയുടെ കഥ മുഴുവനായും കേൾക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട് ..പറയുമെന്ന പ്രതീക്ഷയോടെ പ്രേക്ഷകൻ.❤
@josoottan
@josoottan 10 ай бұрын
ആലഞ്ചേരി കഥ പറയാനും ഡ്രൈവ് ചെയ്യാനുമുള്ളപ്പോൾ എത്ര 500 കി.മി. ഉണ്ടെങ്കിലും അറിയാനുണ്ടാവില്ലല്ലോ!😊😊😊 ഇനി ആലഞ്ചേരിക്കഥകൾ എന്നൊരു ബുക്ക് ഇറക്കിയാൽ ബ്ളോഗായും ടെക്സ്റ്റായും ഓഡിയോ രൂപത്തിലും നല്ല മാർക്കറ്റ് കിട്ടും!😊
@zjk6549
@zjk6549 10 ай бұрын
Santhosh sir US ഇൽ ചെന്ന് Sri Alencherry യെ interview ചെയ്ത് Safari യിലൂടെ സംപ്രേഷണം ചെയ്യുക.
@dockmarineaquatic1388
@dockmarineaquatic1388 10 ай бұрын
Please bring Aalancherry to Charithram enniloode
@blaugraniankerala1334
@blaugraniankerala1334 10 ай бұрын
Alanchery melle melle oru hero aavunnu❣️
@sathyanm6660
@sathyanm6660 10 ай бұрын
ആലഞ്ചേരി ഒരു nostalgia ആയി. ഇന്ന് രാവിലെ കോട്ടയം വഴി യാത്ര ചെയ്തപ്പോള്‍ 'ആലഞ്ചേരി' പേരില്‍ ഒരു ബസ് കണ്ടപ്പോൾ നമ്മുടെ ആലഞ്ചേരിയെ ആണ് ഓര്‍മ വന്നത്‌.
@Cyriacalenchery
@Cyriacalenchery 10 ай бұрын
thanks to TOM alencherry
@sajiseb
@sajiseb 10 ай бұрын
Interesting !!! Waiting for the next episode. Added driving in route 66 to my bucket list
@mjknr5374
@mjknr5374 10 ай бұрын
എല്ലാം നന്നായിരിക്കുന്നു. പക്ഷെ കേരളത്തെ നന്നാകാൻ മാത്രം നോക്കേണ്ട.
@maneeshcs159
@maneeshcs159 10 ай бұрын
Alanjery stories are very thrilling and inspiring.. waiting for the next episode
@mohamedshihab5808
@mohamedshihab5808 10 ай бұрын
മുറുക്കാൻ പൊതി എന്ന chemical bomb 😂😂😂😂 ആ ആലഞ്ചേരി അതേ സമയം കേൾവിക്കാരുടെ കണ്ണുകൾ നനയിപ്പിച്ചു
@Kerala08
@Kerala08 10 ай бұрын
ആലഞ്ചേരി വീണ്ടും ഹീറോ thanne🙏
@jessymathew698
@jessymathew698 10 ай бұрын
A gentle correction. Cyriac's mother died when he was only 5 days.
@sureshkumarn8733
@sureshkumarn8733 10 ай бұрын
May we pls know who you are..??? How do you know it...???
@jayachandran.a
@jayachandran.a 10 ай бұрын
Are you related to him ?
@jessymathew698
@jessymathew698 10 ай бұрын
I am Sr. Jessy, his own sister
@jessymathew698
@jessymathew698 10 ай бұрын
My brother
@elenreji7980
@elenreji7980 10 ай бұрын
Nammal enthenkilum nanmakal aarkkenkilum cheythittondel theerchayaayum athinte prathibhalam labhikkuka thanne cheyyum...✨️✨️
@John-lm7mn
@John-lm7mn 10 ай бұрын
ഞായറാഴ്ച പൂർണമാകുന്നത് ഡയറി കുറിപ്പുകളിലൂടെ....❤❤❤
@jositgeorge2008
@jositgeorge2008 4 ай бұрын
ആലഞ്ചേരി കഥകൾ കേൾക്കാനായി ഒരു എപ്പിസോഡ് കേൾക്കാനായി കയറിയതാണ്... 6 എപ്പിസോഡ് കണ്ടു.. അതും ഡ്യൂട്ടിടൈമിൽ.... 😜😜... അഭിനന്ദനങ്ങൾ, നന്ദി ആലഞ്ചേരി... 💐💐.... കണ്ണു നിറയുമ്പോൾ, നിരാശയിൽ ആകുമ്പോൾ കണ്ണടച്ചാൽ ഓർക്കാൻ ഒരു ഫീനിക്സ് പക്ഷിയെ പോലെ താങ്കളുടെ ജീവിതം ഞങ്ങൾക്ക് സഞ്ചാരിയിലൂടെ പറഞ്ഞു തന്നതിന്... സന്തോഷ്‌ സാറിനും അഭിനന്ദനങ്ങൾ 💐💐 അമേരിക്കൻ കഥകൾ മാത്രം പറയാമായിരുന്നിട്ടും ആലഞ്ചേരി എന്ന പ്രതിഭയെ പ്രതിഭാസത്തെ, ഞങ്ങൾക്ക് പരിചയപെടുത്തിയതിനും അദ്ദേഹത്തിന്റെ കഥകൾ പറഞ്ഞു തന്നതിനും... 🙏🏻🙏🏻
@ATHIRAVISHAL-s8f
@ATHIRAVISHAL-s8f 10 ай бұрын
Oru rakshayum illa athrayk athi manoharam vakkukalil vismayam therkumbol oro nimishavum alinjirunnu povum ❤❤❤❤❤❤ Oru Hi tharamo sir
@tonyjohn8020
@tonyjohn8020 10 ай бұрын
Thanks dear SGK & team safari TV.💐🌻🌺🌸🌼🌹
@hemands4690
@hemands4690 10 ай бұрын
Alanchery ye kalla caseill aa women and others kuduki ennu ketapol valiya vishamam akukayum ennal seconds nu shesham addeham cheytha nanma arinja matu chila womens and peoples addehathinu vendi vaadichu , ulla karyam paranju case ill ninnu oori eduthu ennu ketapol adyam thanne romanjam anu vannathu pine santhoshavum 🎉🙌❤ Sathyam jayikum Sathyame jayiku 🙏 thanks a lot for that true people 👌 I think ingane oralku ethire kalla case koduthal , athu kallam anennu thelinjal , aa kalla case koduthavare shikshikunna erpadundallo , so aa kallam paranja women and teams num urappayum shiksha kiti kanum ennu pratheekshikunnu . Athu venam
@cijoykjose
@cijoykjose 8 ай бұрын
Avide angane kaanum. Nammude naattil angane oru system illaa .
@Manoj3105
@Manoj3105 10 ай бұрын
ആലഞ്ചേരിയാണ്‌ ഇന്നത്തെയും താരം. ഈ ചാനലിലൂടെ ആലഞ്ചേരി കഥകൾ കേൾക്കാൻ കാത്തിരിക്കുന്ന നമ്മൾ...
@zjk6549
@zjk6549 10 ай бұрын
പല പല പ്രശ്നങ്ങളിലൂടെ പോയിട്ടുള്ളവർ വീണ്ടും വീണ്ടും പ്രശ്നങ്ങൾ വരുമ്പോൾ ചിരിക്കാൻ പഠിക്കും. ആലഞ്ചേരിയും അങ്ങിനെയാണെന്ന് തോന്നുന്നു.
@Finix534
@Finix534 10 ай бұрын
അഭിനന്ദനങ്ങൾ സർ നിങ്ങളുടെ അവതരണം അൽഭുതം തന്നെ സമ്മതിക്കണം
@raheem.tkunjutty3217
@raheem.tkunjutty3217 10 ай бұрын
ആലഞ്ചേരി ഒരു സംഭവം തന്നെ
@moideenmanningal9674
@moideenmanningal9674 10 ай бұрын
ആലഞ്ചേരി കഥകൾ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤❤..... അപ്പോൾ മലയാളി അമേരിക്കൻ ആണെങ്കിലും പീഡനത്തിന് അവിടെയും കള്ളകേസ്‌ നേരിടേണ്ടിവന്നിട്ടുണ്ട് 😄😄.... പിന്നല്ലേ നമ്മുടെ മന്ത്രിമാരും രാഷ്ട്രീയക്കാരും 🤣🤣🤣🤣
@shafeequekuzhippuram2693
@shafeequekuzhippuram2693 10 ай бұрын
അലഞ്ചേരിയുടെ ആത്മകഥ സഫാരി books വഴി പുറത്തിറക്കണം എന്തായാലും ഈ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണുന്ന എല്ലാവരും അത് വാങ്ങും എന്ന് ഉറപ്പാണ്.
@rajusamuel5668
@rajusamuel5668 10 ай бұрын
അലഞ്ചേരി very സൂപ്പറ്
@heavenofriya5282
@heavenofriya5282 10 ай бұрын
അലഞ്ചേരിയെ ചരിത്രം എന്നിലൂടെ എന്നതിൽ കൊണ്ട് വരണം 😊😊ആളെ സൗണ്ട് കേൾക്കാൻ ഒരു അവസരം ഉണ്ടാക്കി തരണം 💝💝💝 സത്യം sgk sir💝😊
@LinuStella-e1b
@LinuStella-e1b 10 ай бұрын
അലഞ്ചേരി എപ്പിസോഡ് കൊള്ളാം
@vishnumonkk
@vishnumonkk 10 ай бұрын
ഈ ആലഞ്ചേരി ഒരു സംഭവം തന്നെ!!👍
@bedtimetravelers
@bedtimetravelers 10 ай бұрын
Please bring Alencheri to Sancharam. We would like to hear more from him.
@rajkumark2998
@rajkumark2998 8 ай бұрын
സന്തോഷേട്ടാ അലഞ്ചേരിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ പറ്റുവോ
@johnsakuriakose8969
@johnsakuriakose8969 10 ай бұрын
ആലഞ്ചേരിയാണ് താരം...!
@vipinns6273
@vipinns6273 10 ай бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@sajisaji4298
@sajisaji4298 10 ай бұрын
ഞാൻ ഇറാക്കിൽ ഉണ്ടായിരുന്നു ഈ ആലഞ്ചേരി എനിക്കറിയാം ഞാനൊരു ട്രക്ക് ഡ്രൈവറായിരുന്നു
@Anoop-puthukkudi
@Anoop-puthukkudi 8 ай бұрын
ആലഞ്ചേരി ഒരു സംഭവം മാണല്ലോ
@althafsha5115
@althafsha5115 10 ай бұрын
Alencheri Annan Kiiii.... From Alencheri fans associate member
@Padmanabhan-rz8jj
@Padmanabhan-rz8jj 10 ай бұрын
അപൂർവമായി ഹാസ്യം കുറിപ്പിലുണ്ടാകാറുണ്ടെങ്കിലും ആലഞ്ചേരി കഥകൾ കൂടിയായപ്പോൾ നമ്പിയാരെ അല്ലെങ്കിൽ ജഗതിയെ കടത്തി വെട്ടി.keeep it up. വന്ദനം.
@jinukrjinukr1725
@jinukrjinukr1725 10 ай бұрын
നമ്മുടെ നാട്ടിൽ അങ്ങ് പറഞ്ഞത് പോലെ വാഹനം ഉണ്ടാക്കിയാൽ വാഹനവകുപ്പ് പിഴഅടെക്കേണ്ടിവരും. പണം എങ്ങനെ സംബാദ്ധിക്കാൻ നമ്മുടെ ജനപ്രതിനിധി കൾക്ക്ആയിപോയല്ലെ
@adithyan_arathi
@adithyan_arathi 3 күн бұрын
I always love your travel diaries
@Aslan_of_Narnia
@Aslan_of_Narnia 10 ай бұрын
ഇതിനൊക്കെ architectural award കിട്ടിയെങ്കിൽ, ഇന്ത്യയിലെ ഓരോ പഴയ നിർമ്മിതികൾക്ക് എന്തെല്ലാം അവാർഡ് ലഭിക്കണം.
@aswinachu12314
@aswinachu12314 10 ай бұрын
@13:03 ആലഞ്ചേരി എന്ന FM റേഡിയോ❤️
@jomonjoy1980
@jomonjoy1980 10 ай бұрын
ഓരോ പരമ്പര കാണുമ്പോഴും എന്റെ റിട്ടയേർമെന്റ് ജീവിതം ഇങ്ങനെ എവിടെ എങ്ങിങ്കിലും എന്റെ അർദ്ധപകുതിയോടൊപ്പം പോകണം. വയസുകാലത്തു വെറുതെ തൈലം തേച്ചു കുറേ സീരിയൽ കണ്ട് ഇരിക്കാതെ നമ്മുടെ ഇന്ത്യ എങ്കിലും ഏറെ കുറേ കാണണം.
@skottarath1508
@skottarath1508 10 ай бұрын
All the very best bro! Same dream here. All India trip
@SaleshKannan
@SaleshKannan 10 ай бұрын
കാത്തിരിക്കുക ആയിരുന്നു ആലഞ്ചേരിയെ ✌️
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 11 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 92 МЛН
Cyriac Alencherry | Exclusive Interview | Haidar Ali
35:49
Movie World Media
Рет қаралды 54 М.