ലോകത്തെ ഏതു സ്ഥലവും കാണുന്നതിന് മുൻപ് അവിടത്തെ ചരിത്രം അറിയണം എന്ന് എന്നെ പഠിപ്പിച്ച വലിയ മനുഷ്യൻ ❤️❤️🔥🔥❤️❤️😘😘... സന്തോഷ് ജോർജ് കുളങ്ങര 🔥🔥
@sethulekshmib269510 ай бұрын
എത്ര മനോഹരമായാണ് sgk അവതരിപ്പിക്കുന്നത്. നന്ദി.
@abhilashchandran2969 ай бұрын
2005 ൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ രാവിലെ 10.30 ന് സംപ്രേഷണം ചെയ്തിരുന്ന കാലം മുതൽ കാണാൻ തുടങ്ങിയതാണ്, യുട്യൂബ് ഒന്നും ഇല്ലാതിരുന്ന കാലത്ത് ഖത്തറിൽ എത്തി, സഞ്ചാരം സിടികൾ നാട്ടിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിക്കണ്ടു, ഇപ്പോൾ രണ്ടാമൂഴം ബഹ്‌റൈനിൽ യു ട്യൂബിൽ കണ്ടു കൊണ്ടിരിക്കുന്നു. ലോകം മാതൃകയാക്കേണ്ട, ചുരുങ്ങിയ പക്ഷം കേരളം വില മതിക്കേണ്ട അപൂർവ്വധിഷണാശാലി ( brave man) ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക് സല്യൂട്ട് 👍👍👍
@akhilv322611 ай бұрын
ഇതെല്ലാം കാണിച്ചു തരുന്ന താങ്കൾക്ക് നന്ദി അല്ലാതെ എന്ത് പറയാൻ ഒരുപാട് ഒരുപാട് thanks❤❤❤
@nikhilpradeep721111 ай бұрын
ഈ പ്രോഗ്രാം അവസാനിപ്പിക്കുമ്പോൾ വരുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ❤️❤️❤️❤️❤️ രോമാഞ്ചം ആണ് വരുന്നത് 🔥🔥🔥🔥❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@najimibrahim619511 ай бұрын
❤❤❤
@subinrudrachickle2311 ай бұрын
Hans Zimmer’s Soundtrack from the movie Crimson Tide ❤
@nikhilpradeep721111 ай бұрын
@@subinrudrachickle23 thank you for the information ❣️🥰
@josecv740311 ай бұрын
വല്ലാത്ത സഞ്ചാരി, സഞ്ചാരം, വിവരണം, കാഴ്ചകൾ.... സമയം പോയതറിഞ്ഞില്ല! വല്ലാത്ത മാസ്മരിക ശക്തിയുള്ള വാക്കുകൾ 💪 ഈ വാക്കുകൾ, നമ്മുടെ നാട്ടിലെ ആർക്കും വേണ്ടാത്ത, ഭരണകർത്താക്കൾ കേട്ടിരുന്നുവെങ്കിൽ!
@shafeequekt803011 ай бұрын
താങ്കൾ അമേരിക്കയിലേക്ക് തിരിച്ചു പോകൂ : നമ്മുടെ ബ്രോയുടെ കഥകൾ ഇനിയും കേൾക്കാൻ താൽപര്യമുണ്ട്
@walkwithsebin514211 ай бұрын
എത്ര നല്ല ആളുകൾ നല്ല സ്ഥലം വൃത്തി.. positive Vibes.. ഞാൻ താമസിക്കുന്ന രാജ്യം ഓക്കെ എത്രയോ വളരാൻ ഉണ്ട്. ആളുകളുടെ മനസ്സ് എത്രയോ വികസിക്കാൻ ഉണ്ട് ഇനിയും !
@MasterKalki11 ай бұрын
@@AJITH42617 Due to immigrants from 3rd world countries
വികസിക്കും. പക്ഷേ, നിലവിലുള്ള ബോധം ഇല്ലാത്തവന്മാരുടെ കാലം കഴിയണം. ചിന്താ ശേഷി ഉള്ളവർ അധികാരത്തിൽ വരണം. കൊടി പിടിക്കാൻ നടക്കുന്ന യൂണിയൻ ക്കാരും ഉദ്യോഗസ്ഥരും മാറണം. ശ്രീ നിതിൻഗദ്കരിയെപ്പോലുള്ള ചിന്തിച്ചു സംസാരിക്കാൻ, പ്രവർത്തിക്കാൻ അറിയുന്നവർ അധികാരത്തിൽ വരണം.
@arunkollattil11 ай бұрын
സുന്ദരികളും സുന്ദരന്മാരും....
@vishnusnesan11 ай бұрын
ടിക്കറ്റ് എടുക്കാതെ അകത്തു കേറി സന്തോഷ് സാറും ഒരു മലയാളി ആണെന്ന് തെളിയിച്ചു 😂😂😂😂
@jalajabhaskar649011 ай бұрын
😂😂
@mayachandrathil11 ай бұрын
😂😂😂
@jayachandran.a11 ай бұрын
It is the Alenchery effect !
@sonykodi575811 ай бұрын
😂😂😂😂
@MohammedAli-xk5ik10 ай бұрын
ദുബായ് ഗ്ലോബൽ വില്ലേജ് ഒരു പാട് തവണ ഞാൻ visit ചെയ്തിട്ടുണ്ട്.
@aaansi797611 ай бұрын
മലയാളിയായ സന്തോഷ് സാറിനോട് ആണോ കളി ടിക്കറ്റ് എടുക്കാതെ ഒന്ന് കേറി നോക്കി ഭാഗ്യം ഉണ്ട് ആ പെൺകുട്ടികൾ ബിയറും കൊണ്ട് പോകുന്നത് കാണാൻ എന്തൊരു ഭംഗിയാ നമ്മുടെ നാട്ടിൽ ആണെങ്കിൽ ബാറിൽ പണിക്ക് പോകുന്നു എന്ന് പറഞ്ഞ് കല്യാണം പോലും നടക്കത്തില്ല ഏത് രീതിയിൽ നോക്കിയാലും വിദേശരാജ്യങ്ങളാണ് മനുഷ്യർക്ക് ജീവിക്കാനും സഞ്ചരിക്കാനും സുഖം സൂപ്പർ എപ്പിസോഡ് ❤❤ താങ്ക്യൂ സർ
@moidunniayilakkad888811 ай бұрын
ഈ എപ്പിസോഡ് കുറച്ചധികം ഇഷ്ടപ്പെട്ടു | Thanks❤❤❤
@sajithsadadivan862711 ай бұрын
സഫാരിയും, ഹിസ് സ്റ്റോറിസും ❤❤❤
@user-tx9uo9nh1x11 ай бұрын
അങ്ങനെ സഫാരി ചാനലിൽ കൂടി ഇന്നും ഞാൻ യാത്ര ചെയ്തു. എത്ര മനോഹരം. നന്ദി സന്തോഷ് കുളങ്ങര സാറിന് good night.😅
@renukand5010 ай бұрын
ഞാനും അങ്ങനെ
@nasarkvc664911 ай бұрын
ജർമ്മനിയെക്കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ക്രൂരനായ ഹിറ്റ്ലറും അദ്ധേഹത്തിന്റെ നാസി പടയാളികളൊക്കെയാണ്. എന്നാൽ അതൊക്കെ മാറി ഇപ്പോൾ നല്ലൊരു ജനവിഭാഗം വസിക്കുന്ന നാടായി മാറിയിരിക്കുന്നു.
thonnalaaaa.... lokathile mattu rajyangalee chushanam chithum kollayadichum adimakachavadam nadathiyum prethapathileeek vanna aalukal aan avar. oru kalagattathinu shesham matram sahajaryam kond jenathipatyathileek vanna European countries bruiten ulpade palatum innum rajabaranathinde kaazhil aan athinaal aanu indiayeee ettavum valya jenathipatya rajyam ennu parayunnath...... vigadipichum thammiladipichum Europe vaarikuttiya sambathil niraparathikalude rekthathinde manam aaan. avar kanich kootiyathinde parshwa falangal inum lokathinnde palabagathum jenanngal anubavichu kond irikkukayaan broo..... yes they are democratic now but they have a dark face on their past. Don't forget that please....
@PulikkattilCharlie-t5v11 ай бұрын
@@adithkarthikeyan1776then why begging visas there now??
@jayachandran.a11 ай бұрын
10:36 The road is littered with paper. Even in Bavaria !
@satheesandharaneendran952011 ай бұрын
ഈ ഡയറിക്കുറിപ്പ് ആഴ്ചയിൽ രണ്ടുദിവസം ആക്കിയാൽ കൊള്ളാമായിരുന്നു നല്ല മികവാർന്ന ആവിഷ്കാരമാണ് ഇതിലൂടെ പകർന്നു കെട്ടുന്നത് നമുക്കൊന്നും സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത ദൃശ്യങ്ങൾ കാണുമ്പോൾ അവിടെയൊക്കെ ഞാൻ സഞ്ചരിച്ച ഒരു അനുഭവം പകർന്നു കിട്ടുന്നു ❤
@babuey388611 ай бұрын
I know l amn't afford to travel around the world but having seen this,l am blessed.Thanks a lot SGK
I was expecting Germans to be highly racist when I travelled to Germany for the first time, it turned out to be totally different, amazing and so classy people, great ambience across. Fantastic country be in.
@anwarsadique587311 ай бұрын
French are bit racist and arrogant, Germans are loyal and classy.
@adarshasokansindhya11 ай бұрын
20:12 Vaikarikamaya idapedal☺️😌
@MohammedFawaz98811 ай бұрын
ഗെയിമും കണ്ണീര് സീരിയലുകളും കണ്ട് നിൽകുന്നവർ പകരം സഞ്ചാരം പോലുള്ള ഡയറി കുറിപ്പുകൾ പോലുള്ള പരിപാടികൾ കാണണം കുറച്ച് വിവരം വെക്കണം
@rejeeshrajan389111 ай бұрын
പല മലയാളി വിനോദ സഞ്ചാരികൾക്ക് പറ്റുന്ന ഒരബദ്ധം ആണ്. ഒരു വിദേശ രാജ്യത്ത് ചെന്നാൽ ആ രാജ്യത്തെ തനതു ഭക്ഷണ വിഭവങ്ങൾ കഴിക്കാനാവും ഏതൊരാൾക്കും താല്പര്യം. എന്നാൽ അവിടെയുള്ള ഒരു പ്രവാസിയേ പരിചയപ്പെട്ടാൽ, തീർന്നു കച്ചവടം. ഈ പ്രവാസികൾ ഒക്കെ നൊസ്റ്റാൾജിയ കുത്തിവെച്ച ടീംസ് ആണ്. അവർ നമ്മളെ സൽക്കരിക്കാൻ എന്ന പേരിൽ അവരുടെ വീട്ടിൽ കൊണ്ടു പോയി തനതു കേരളീയ വിഭവങ്ങൾ തന്നെ വിളമ്പും! ഇതു കഴിക്കാൻ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെയ്യേണ്ട കാര്യമില്ലല്ലോ? 🤔 ദുബായിൽ ചെന്നപ്പോഴൊക്കെ എനിക്കീ അബദ്ധം പറ്റിയിട്ടുണ്ട്.
@anoopr393111 ай бұрын
സഫാരി നിന്ന് ടി ഷർട്ട് വാങ്ങി നല്ല ക്വാളിറ്റി ❤️👌
@IllDubai11 ай бұрын
? Duabi delivery undo
@AnjaliRamachandran-zs8tz11 ай бұрын
Ethra roopaya
@LawrenceP-oz3eo11 ай бұрын
Qatarel undo
@shajuantony356610 ай бұрын
ഇസ്രായേൽലിൽ ഉള്ളപ്പോൾ അത്താഴം കഴിക്കുന്ന സമയത്തു ഡയറീകുറുപ്പു കണ്ടില്ലെങ്കിൽ.......... ചുമ്മാ പറയുന്നതല്ല... അത്താഴം കഴിച്ചതായി തോന്നില്ല..... അതുകൊണ്ട് ഡയറീകുറിപ്പ് മിസ്സ് ചെയ്യാറില്ല..... പ്രതേകിച്ചു അലഞ്ചേരിയുടെ..😅😅😅... ഒരു പ്രതേക മനുഷ്യൻ ❤❤❤❤.... അലഞ്ചേരി നരകത്തിൽ ചെന്ന് പെട്ടാലും ലൂസിഫറെ മലർത്തിയടിക്കും.... കട്ട വെയ്റ്റിങ്..... ആലഞ്ചേരി....
@athultomy902411 ай бұрын
ബിയർ ഹൗസ് ന്റെ അകം കാണിച്ചപ്പോൾ അവിടുത്തെ സൗണ്ട് കൂടി ഉൾപെടുത്താരുന്നു. മുഴുവനും ആയി ഫീൽ കിട്ടണം എങ്കിൽ ആവശ്യ സ്ഥലങ്ങളിൽ സൗണ്ട് അത്യാവശ്യമാണ് 😍
@johnpoulose445311 ай бұрын
Copy right issue വല്ല്യ മ്യൂസിക് ബാന്റുകൾ ആയിരിക്കും അവിടെ പ്രോഗ്രാം അവതരിപ്പിക്കുന്നത്, പെനാൽറ്റി കൊടുക്കേണ്ടി വന്നാൽ...
@jeevanjijo331811 ай бұрын
Ath chilappol sancharathil thankalku Kelkkuvan sadhikkum sanchariyude diary kurippil pattilla. Because sgk is a perfectionist.
@vishnubabu957211 ай бұрын
ഞായർ ആവാൻ കാത്തിരിക്കുന്ന അവസ്ഥയാണ്... സന്തോഷേട്ടാ.. ആഴ്ചയിൽ 2 DAYS ആക്കിക്കൂടെ☺️
@syamraj708111 ай бұрын
Eagles nest nte karyam paranjappo Band of Brothers rewatch cheyyam thonnunnu.
@jayarajkp448211 ай бұрын
സഫാരിചാനൽ കണ്ട് കണ്ട്, എനിക്ക് ഇപ്പൊ ഒരു ദിവസം കണ്ടില്ലെങ്കിൽ, ഭ്രാന്ത് പിടിക്കുന്നപോലെ തോന്നുന്നു. രാത്രി സ്വപ്നത്തിൽ പോലും സന്തോഷ് സാറിന്റെ കൂടെ യാത്ര ചെയുന്നു..
@seenap804811 ай бұрын
എനിക്കും 🤍
@hyderalipullisseri455511 ай бұрын
😂
@jayachandran.a11 ай бұрын
You will have to take de-addiction treatment.
@malikdinar376611 ай бұрын
Same❤
@rashidmon95611 ай бұрын
Same bro...
@arunwadi222311 ай бұрын
സന്തോഷേട്ടാ ആ വാച്ച് ഏതാണ് ...അറിയാതെ ഉറക്കം വരുന്നില്ല പ്ളീസ് ???
@juniorworld707611 ай бұрын
ഇങ്ങേരുടെ പ്രസന്റേഷൻ 💯💯💯👏🏻👏🏻
@PrameelaSurendran-e3l8 ай бұрын
Sir very very thanks
@ihsanmalayil282911 ай бұрын
ലോകമേ... ക്യാമറകളിലൂടെ പകർത്തിയെടുത്തു കേരളത്തിലെ ജനങ്ങൾക്ക് കാണിച്ചു കൊടുത്തു അതു പോലെ കേരളം ഏതു കാലത്താണ് നന്നാവുക
@shahidshaz_11 ай бұрын
Present 🤚🏻
@fotbl334511 ай бұрын
കാത്തിരിപ്പിന് വീരമം ❤❤❤🥰🥰
@sheebajacob107811 ай бұрын
ഞാനും ചിരിച്ചു കള്ള് കുടിച്ചു വീനവരെ കൊണ്ട് പോകുന്നത് കണ്ടപോൾ😂😂😂
@jojithpilakkaljojith532111 ай бұрын
സാറ് ചിരിച്ചു 😊, കൂടെ നമ്മളും 😄.
@fahadkunnummal267711 ай бұрын
ഇവിടെയൊക്കെ ആരേലും കള്ള് കുടിച്ചു വീണാൽ അവിടെ കിടന്നു ഉറങ്ങേണ്ടി വരും
@sonykodi575811 ай бұрын
😂😂😂
@emmanuelc.x840011 ай бұрын
Beer festival കേരളത്തിൽ ഇല്ലത്തത് ഭാഗ്യം😂😂
@24ct91611 ай бұрын
Beef fest ഉണ്ടല്ലോ
@anandhuvenu364311 ай бұрын
Chumma iri chetta eni ellavanum adich pinpiri ayi kedakkum😂..
@sreerag611 ай бұрын
വസന്തം : "2024 ൽ ഈ വീഡിയോ കാണുന്നവർ ആരൊക്കെ" ? 🥲
@jayalekshmilekshmi435511 ай бұрын
നല്ല വിവരണം
@rajasekharan-ckchevikkatho406811 ай бұрын
ഒരു പ്രാവശ്യം October Fest ന് പോകണം 🙏Thanks SGK 🙏.
@gauravjoshi999011 ай бұрын
സൂപ്പർ episode ❤❤❤❤ സഫാരി TV
@ramilravi613011 ай бұрын
ഇങ്ങേരുടെ യാത്രകൾ കണ്ട് അസൂയ തോന്നിയവർ ഉണ്ടോ 😍
@sumeshkunissery817811 ай бұрын
ഇതു കണാതേ എനികു ഒരു ദിവസം അവസാനിപികുക വളരെ പ്രയാസമാണ്
@kishorkrishna236811 ай бұрын
എന്റെ ഹിസ്റ്ററി സർ സന്തോഷ് ജോർജ്
@babubabubabu283111 ай бұрын
👌👌👌👍👍👍എന്തിനു പോകണം താങ്കളുടെ അവതരണം കാണുമ്പോൾ കണ്ടത് പോലെ ആണ് thanks
@rajeshrajendran397811 ай бұрын
Very inspiring videos hat's off great inspirational person
@najmunnisashameerp617611 ай бұрын
Good speech👍👍❤❤
@vishnumohan581311 ай бұрын
🔥🔥🔥
@AmikaDevi-u7p11 ай бұрын
Sir youare great
@abhijeeshabhi774311 ай бұрын
München ❤
@mohennarayen715811 ай бұрын
Just follow u..❤❤❤💐💐💐🙏🙏🙏🇮🇳
@nithyasebastianpalliparamb892811 ай бұрын
thanks for nice program
@thusharsl426911 ай бұрын
ഒരു ചെറിയ ചായയും കുടിച്ചു munich nte തെരുവിൽ നോക്കി ഞാനും ഈ വീഡിയോ കാണുന്നു
@shajudheens299211 ай бұрын
Good Narration SGK
@arunbaijuvg629511 ай бұрын
നമ്മുടെ നാട്ടിൽ Roadside-ൽ നിന്ന് പാടുകയോ ചെറിയ എന്തെങ്കിലും കലാപ്രകടനം നടത്തുന്നവരെ നമ്മൾ ഏതുരീതിയിലാണ് കാണുന്നത് ?
@B_lux7 ай бұрын
Next Aprilil Kochiyilum Kottayathum Idukkiyilum ith pole ulla oru Mini fest arrange cheyyanam...🤑🤑
Nalla architect ne vachu nalla design il veed vakkan agraham illaththathu kondalla sir. ..ente naattile 100% aalkkaarum saadharanakjaranu. .oru aayuss eduththanu palarum veedu vakkunnathu. .athum loan nte help ood koode....appo enganelum oru veedu ennathil upari mattonnum chinthikkarilla.... Njn oru civil engineer aanu. Enik ente manasil ulla idea il veedu vakkanamenkil ente aayussu full um athinu kodukkanam. So keri kidakkan oru veedu athanu njangade aagraham.
@santhoshpadmanabhan894111 ай бұрын
Well done
@abiyaalias721311 ай бұрын
I love SGK❤
@ajipet11 ай бұрын
One thing I noticed, the person in the stretcher is not exposed to other people. There is a curtain kind of thing on 3 sides of the stretcher. Good concept for people’s privacy.
@mahimahi170111 ай бұрын
Tom the mime.. Aanu aah program. 😍
@the__aml11 ай бұрын
Where's ആലഞ്ചേരി? 😊
@rajeeshrajeesh523911 ай бұрын
ഞാൻ ഇത്തിരി താമസിച്ചു Excellent sir ❤❤❤❤❤❤
@qtmobiles11 ай бұрын
ഇവിടേം വേണം ഒരു ഒക്ടോബർ ഫെസ്റ്റ് പോലുള്ള ഒന്ന് നമ്മുടെ നെഹ്‌റു ചുണ്ട വെള്ളം മത്സരം ഉണ്ടാകുമ്പോൾ കായലോരത്ത് ടെന്റ് കെട്ടി നാടൻ തെങ്ങും കള്ളും കയൽ മത്സ്യ വിഭവം നാടൻ ഭക്ഷണം GST യോട് കൂടെ ടൂറിസ്റ്റ് കൾക്ക് എല്ലാ വർഷവും കൊടുക്കണം. അല്ലാതെ കേന്ദ്ര മന്ത്രി ഉത്കടിക്കുന്നു എന്ന് പറഞ്ഞോണ്ട് ടൂറിസ്റ്റുകൾ വെന്നോളണം എന്നില്ല.
@jainjose151511 ай бұрын
9:53 :P No Wonder..
@akhilkannur130311 ай бұрын
തങ്ങളുടെ സ്ഥാനത്തു ഞാൻ ആയിരുന്നു ഇങ്ങനെ ലോകം മുഴുവൻ സഞ്ചരിച്ചിരുന്നത് എങ്കിൽ 😍ഇപ്പൊ എയിഡസ് വന്നു മരിച്ചേനെ 😍
@vasanthakumari107011 ай бұрын
Nannayi ataku kannum kuthiraku kombum kodukathe
@ANOOP990011 ай бұрын
അറിഞ്ഞോ Saina South plus യൂട്യൂബ് ചാനലിൽ ആലഞ്ചേരിയുടെ ഇൻറർവ്യൂ നടക്കുന്നു രണ്ടു പാർട്ട് ഉണ്ട് എസ്കെജി പറഞ്ഞതിലും ഡബിൾ പവർ മനുഷ്യൻ
@NishMurale-hf5cy11 ай бұрын
9:45 to 9:50. എന്താവും കാരണം?
@tintotony11 ай бұрын
Would it be possible to create a podcast on the same show?
@YogawithRavi10 ай бұрын
its called Finnish sauna not steam 🙏
@army12360anoop11 ай бұрын
നമ്മുടെ ഡബിൾ ചങ്ക് അറിയണ്ട 8000 കോടി ബിയർ കഥ, അറിഞ്ഞാൽ അവിടെ ബീവറേജ് ഇടും😅😅😅😅
@dp-og9zr7 ай бұрын
😂😂
@B_lux7 ай бұрын
ജനിച്ച നാട്ടില്‍ ഒരു തൊഴുത്ത് പോലും പണിയാന്‍ പറ്റാത്ത ഷിറ്റ് ഗോപിയുടെ അവസ്ഥ വരില്ല എന്തായലും
Dear Loving Santosh Brother Marvelous...thank you very much for showing BEER FESTIVAL...🌹🌹🌹 It was mind blowing.. Thank you very much for your efforts.. God bless you abundantly With regards prayers Waiting for your next video...🌹🌹🌹 Sunny Sebastian Ghazal Singer Kochi 🌹🙏❤️
@arunjith174111 ай бұрын
München ist sehr schön
@abuziyad633211 ай бұрын
Hai sir
@jainygeorge175211 ай бұрын
My. Daughter Reshmi mol and Husband and SonTony came yesterday.❤
@AmritPalsingh-x9w11 ай бұрын
2 years ayi ithu anu Sunday starting
@vasanthakumari107011 ай бұрын
Parayathirikan vayya thangal oru sambhavama
@shyniabraham981611 ай бұрын
ഈ പരിപാടി കാണുമ്പോൾ മാത്രമെന്താ അരമണിക്കൂർ 10 മിനുട്ടിൽ തീർന്നതു പോലെ തോന്നുന്നത് .ഇത് എൻ്റെ മാത്രം പ്രശ്നമാണോ 😅😅😅
@BabyND-cw7mu11 ай бұрын
Alla
@sreejavijayansreejavijayan862410 ай бұрын
Cyriac Alencherry stroy para pls
@mohamedshaveel165511 ай бұрын
14:30 നാട്ടിൽ ആയിരുന്നെങ്കിൽ ഒരു അടിക്ക് സ്കോപ്പ് ഉണ്ടായേനെ 😜