*This film is remastered from an extremely poor negative. Heavy scrathes,dust,flickering were present. Moreover blue color channel is almost lost. We tried our best to recover it to give an optimal viewing experience.*
@kirankk21474 жыл бұрын
Valliettan ഉടൻ പ്രതീക്ഷിക്കാമോ?
@midhins11114 жыл бұрын
Great effort..
@akshaynathog4 жыл бұрын
മണിച്ചിത്രത്താഴ് ചെയ്യാമോ
@jackjill42514 жыл бұрын
Saina musicil ulladum nalla quality anu
@kottayamkunjachan5914 жыл бұрын
@@jackjill4251 thengayanu 🤣🤣🤣
@ajithkurian94574 жыл бұрын
എല്ലാവരും സുരേഷ് gopiyeyum ലാലിനെയും കമൻറ് ചെയ്യുമ്പോൾ ഈ പാട്ട് music ചെയ്ത സുരേഷ് പീറ്റേഴ്സ് ne മറന്നു പോകല്ലേ😍one of the best music director in Malayalam industry ❤️❤️ഒന്നും പറയാൻ ഇല്ല👌👌
@seedzpalakkad15684 жыл бұрын
Correct
@suhailabdulkareem76754 жыл бұрын
Ofcourse bro njn only sredhicha ote oru kaaryam aah timelum ithrem adipoli music with great synth and beats wow hatsoff angeru oru raksha illatha aalu thanneya 😍😍😍😍
@anoopgeethu45244 жыл бұрын
തെങ്കാശിപ്പട്ടണം പഞ്ചാബി ഹൗസ് വൺ മാൻ ഷോ റൺ വേ രാവണപ്രഭു മലയാളിമാമന് വണക്കം Mr. മരുമകൻ ട്വന്റി 20 മഴത്തുള്ളികിലുക്കം പാണ്ടിപ്പട അപരിചിതൻ ഇൻഡിപെൻഡൻസ് ഇതൊക്കെ പോരെ സുരേഷ് പീറ്റേഴ്സിനെ ഇഷ്ടപ്പെടാൻ
@ajithkurian94574 жыл бұрын
@@anoopgeethu4524 independence
@sasidharank17114 жыл бұрын
ശരിയാ
@deepikabaiju81613 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടും ഒന്നിനൊന്നു മികച്ചതാണ് 👌🏻
@mariyarajan40152 жыл бұрын
Yes
@MrNejmal Жыл бұрын
Suresh peters enna summava....
@reenaharish1310 Жыл бұрын
YES 🥰
@AkhilsTechTunes4 жыл бұрын
അങ്ങനെ തെങ്കാശിപട്ടണം ഇനി HD ക്വാളിറ്റിയിൽ കാണാം....ഏറെ നാളത്തെ കാത്തിരിപ്പ് 🤩🤩🤩🤩💪💪💪🔥🔥
നമ്മുടെ കുട്ടിക്കാലം അടിപൊളിയാക്കിയ, തീയേറ്ററിയിൽ 250 ഇൽ അധികം ദിവസം ഓടിയ, സുരേഷേട്ടന്റെ കരിയർ ബെസ്റ് മൂവി ....
@aroracochin14 жыл бұрын
malayathil ettom kuduthal odiya 3rd film....
@JonathanFlex24 жыл бұрын
Carriet Best ithalla....Commissioner, Lelam, Summer In Bethalahem....
@JonathanFlex24 жыл бұрын
@@aroracochin1 🙄
@vyshnavmv88664 жыл бұрын
@@JonathanFlex2 His long run carrier best movie enna useshiche.. 🙂
@vyshnavmv88664 жыл бұрын
@@aroracochin1 No way...... 300 + athyavasam und GOD FATHER, CHITHRAM, MANICHITHRATHAZHU, ORU VADAKKAN VEERA GADHA, KILUKKAM, HITLER, AKASADOOD..... etc
@pandithastudios4644 жыл бұрын
തെങ്കാശിപട്ടണം ഒക്കെ 4k യിൽ വന്ന.. ഈ ചാനൽ പെട്ടന്ന് തന്നെ. 1M അടിക്കും 🥰🥰😍😍
@മുതലാളിക്കൊരെതിരാളി4 жыл бұрын
support kodukkathe akulla..
@evinvarghese67494 жыл бұрын
Nee parannath kond ippo thanne 1m adikum😂😂😂
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ4 жыл бұрын
@@evinvarghese6749 ath pinne😂
@sreelekhaps45353 жыл бұрын
@sanu raj Chandler ❤️
@jishnuravi36113 жыл бұрын
njan subs adichu ketto
@jibinoffl4 жыл бұрын
എന്റെ പൊന്നോ ! 😱😍 നിങ്ങൾ ഞെട്ടിച്ചു കളഞ്ഞു - സത്യം ! 👌 ഈ പാട്ടും 👌❤️ - ചില സ്ഥലത്ത് ഗീതുവിന്റെ മുഖം ! 👌😘
@anandhus52234 жыл бұрын
😍
@krishnakamalam12364 жыл бұрын
S
@sarathas15393 жыл бұрын
Correct 👌
@syamchandran_melethil3 жыл бұрын
Jibin ser
@jibinoffl3 жыл бұрын
@@syamchandran_melethil 😂
@daarionaharias3561 Жыл бұрын
സിതാറിൻ തറഫിറ്റ് ചിട്ടമിട്ട താളം വച്ചു ചിട്ട സ്വരമൊരുക്കി പാടടി സരിഗമ... പാട്ട് വാർത്തമാനം 🥰🥰
@manuutube Жыл бұрын
ഞാനും അത് കേട്ടപ്പോൾ ആണ് ശ്രദ്ധിക്കുന്നത്
@Krishna-bp6qg Жыл бұрын
ഇങ്ങനെയാണോ അവര്‍ ഇടയ്ക്കിടെ പറയുന്നത്.....20 കൊല്ലം കേട്ടിട്ടും മനസ്സിലായില്ല 😅
സുരേഷേട്ടന്റെ സിഗരറ്റ് വലിച്ചുകൊണ്ടുള്ള ഡാൻസ് സൂപ്പർ
@arunkumaros18803 жыл бұрын
🥰
@arunkumaros18803 жыл бұрын
😎😎
@ananth39823 жыл бұрын
🤩👌🔥
@justyaiden31693 жыл бұрын
Athu kanan vendi matram vanna njan
@iamlijo90123 жыл бұрын
😎😎
@NandhaKumar-gv7bx2 жыл бұрын
ഈ പാട്ടൊക്കെ ആരേലും 2022ലും ജീവനോടെ ഉയിരോടെ കേൾക്കുന്നോ 🔥ആരേലും ഉണ്ടേൽ പറ 🔥❤🔥
@meghatp1750 Жыл бұрын
Njanum😌2013🔥
@malavikakv9754 Жыл бұрын
2023 FEB 25 - 3.52PM
@nikhileshkumarkk5777 Жыл бұрын
Right now😌🔥
@anoopjoy107 Жыл бұрын
2023 ഫെബ്രുവരി 27
@Clash_of_clans373 Жыл бұрын
ഇല്ല bro 2023 ഇൽ ഉണ്ട്
@vjapachean80804 жыл бұрын
സുരേഷ് ഗോപി ഫാൻസ് pewer കാണിച്ചേ ഒന്ന്.. 💪💪💪💪👍
@sonamathew62484 жыл бұрын
😍
@vishalkvkl15444 жыл бұрын
സിനിമ അല്ലല്ലോ പാട്ടു അല്ലേ
@vjapachean80804 жыл бұрын
@@vishalkvkl1544 veruthe kidakkattanne.. 🤭🤭
@balupb65534 жыл бұрын
only 3 Kings Fan . mammootty. mohan lal. Suresh Gopi.
@dennisjoseph43534 жыл бұрын
Me
@anandunair28993 жыл бұрын
Geethu 's expressions with dance👌👌
@smithathomas84052 жыл бұрын
Sijausuprsod
@jovinkabraham53473 жыл бұрын
Rhythm ചുമ്മാ 🔥❤️ സുജാത ചേച്ചി on fire 😍🤩🔥🔥🔥
@souravsreedhar53102 жыл бұрын
സുരേഷ് ഗോപി സാർ , ലാൽ വേറെ ലെവൽ .... സുരേഷ് പീറ്റേഴ്സ് മാജിക്കൽ മ്യൂസിക് , സുജാത ചേച്ചി സ്വീറ്റ് വോയ്സ് ... തെങ്കാശിപ്പട്ടണം എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം....❤️❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍👍👍👍👍👍
@ladouleurexquise7724 жыл бұрын
സുരേഷേട്ടൻ 🔥❣️ ലാൽ ചേട്ടൻ ❤✨️ ദിലീപേട്ടൻ ❤🔥 ഗീതു 🔥🔥✨️
ആദ്യമായി തെങ്കാശിപട്ടണം ഇത്രയും ക്ലാരിറ്റി വീഡിയോ തന്നതിന് a big thanks matinee now. ഒരിടത്തും ഇത്രയും നല്ല പ്രിന്റ് ഈ സിനിമയിലെ ഒരു വീഡിയോ പോലുമില്ല. മുഴുവൻ സിനിമയക്ക് വേണ്ടി കട്ട വെയ്റ്റിംഗ്. ബാക്കി വീഡിയോ സോങ്‌സ് ഉൾപ്പെടെ പ്രതിക്ക്ഷിക്കുന്നു. എന്തായാലും സർപ്രൈസ് പൊളിച്ച്
@akgmedia17784 жыл бұрын
വളരെ ശരിയാണ്
@ramshadp91134 жыл бұрын
കൈരളിയിൽ മാത്രമേ തെങ്കാശി പട്ടണം ക്ലിയർ പ്രിന്റ് കണ്ടിട്ടുള്ളൂ..
@sreestalkies53584 жыл бұрын
കൈരളിയിലും ഏഷ്യാനെറ്റ്‌ലും ഉണ്ട്. അവർ രണ്ടു പേരും ഈ movie ഇടാറുണ്ട്. പക്ഷെ ഇപ്പൊ വന്ന matinee now ക്ലാരിറ്റിയുടെ അടുത്ത് പോലും അവരുടെ streaming ക്ലാരിറ്റി വരില്ല.
@Akshayjs14 жыл бұрын
@@sreestalkies5358 ath athrayum pazhaya scanning aayondaan. Kairaliyil /2002 ilaan padam varunath. Annu hdyum 4kyum onnum illa(hd undavam but malayalam tvyil illa) so annathe technology vach max cheythittund. Saina adakkamulla bakki ulla koothara prints nokkukayanenkil kairali ethrayo madang super aan. Negative damage avunnathin mumb edutha copy aayath kond colours okke perfect aanu
@sreestalkies53584 жыл бұрын
@@Akshayjs1 yaa compairing saina dvd, cd ഒക്കെ നോക്കുമ്പോൾ കൈരളി /ഏഷ്യാനെറ്റ് സ്ട്രമിങ് better ആണ്. But now matinee now makes a very good output in this video song from a damaged negative.
@yespee78642 жыл бұрын
എന്താ ഫീൽ പാട്ടിനു . സുരേഷ് പീറ്റർ ❤️.. ഇദ്ദേഹത്തിന്റെ മ്യൂസിക് എല്ലാം ഒരു പ്രത്യേക ടച്ച് ഉണ്ട്... ഒരു 100 വർഷം കഴിഞ്ഞാലും ഫ്രഷ്..missing those type of music🥲.. 🔥🔥beat🔥🔥
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@neymar72283 жыл бұрын
1:34 to 1:40 വലിയ ഡാൻസർ ഒന്നുമല്ല.. പക്ഷെ സുരേഷേട്ടന്റെ ആ രണ്ടു step ഒരു രക്ഷയും ഇല്ല 💥💥💥
@shajishaji89863 жыл бұрын
💯🔥
@priyakuttan70114 ай бұрын
❤🔥🔥
@xmemebolt36874 жыл бұрын
വടക്കൻ വീരഗാഥ ഒക്കെ ലോഗോയും വാട്ടര്മാര്ക്കും ഇട്ടു വെറുപ്പിക്കുന്നവർക്ക് ഒക്കെ നിങ്ങൾ ഒരു മാതൃക ആണ് . അതുപോലെ രുദ്രാക്ഷം, സൂപ്പർമാൻ , തെങ്കാശി പട്ടണം, ജോണി വാക്കർ, അമരം, ഇതും കൂടി ഇട്ടാല് പെരുത്ത സന്തോഷം.
@akhisaketh4 жыл бұрын
തെങ്കാശി പട്ടണം
@muhammedanwar34734 жыл бұрын
Water markum logoyum idunnath copy right issue ullath kondanu bro
@xmemebolt36874 жыл бұрын
അത് എല്ലാർക്കും അറിയാം. Matinee Now ലോഗോ ഇടുന്ന പോലെ ഇടണം എന്നാ ഞാൻ ഉദ്ദേശിച്ചത്. Scube ചാനൽ നോക്കിയ മനസ്സിലാവും.
@adhigaming5494 жыл бұрын
Aadyam sainayum logo ittu verupikumayirunu ippol avarum nice aayitu oru logu ittitu spr aakitund but avar outdated aanu 4k aayitilla 🤣
@Devilhunter0074 жыл бұрын
Vadakan Veeragadha oke Remastered alla veruthe quality upscaling ollu
എന്റെ ഓർമ്മയിൽ ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ......എപ്പൊ ടിവിയിൽ വന്നാലും ഇരുന്നു കാണും 💖💖💖💖
@justknowitbyajmal111410 ай бұрын
ഞാൻ പപ്പയുടെ സ്വന്തം അപ്പൂസ് , പപ്പ ഇല്ലാതെ
@Tiinto1 Жыл бұрын
ഈ പാട്ടിനു ഒരുപാടു പ്രത്യകതകൾ ഉണ്ട്... വരികൾ പോകുന്നത് ഗീതുമോഹൻദാസിന്റെ വിഷമം ആണെങ്കിൽ പാട്ട് മൊത്തം അടിച്ചുപൊളി ആണ്.. നമ്മളധികം ശ്രദ്ധിക്കാത്ത bgm ൽ വരെ വരികൾ ഉണ്ട്... കൈതപ്രം + സുരേഷ് പീറ്റർ 👌❤❤❤
@cityoflights80282 жыл бұрын
ഇ പാട്ടുന് ഒരു dance കളിക്കാൻ അവസരം തന്നതിൽ നന്ദി പറയുന്നു. താങ്ക്സ് ടു തേങ്കക്ഷിപ്പറ്റണം ടീം 🙏
@user-manusadi7 ай бұрын
90 കിഡ്സ് 😍😍😍 ചിത്രഗീതം ദൂരദർശൻ ഈ പാട്ട് വരുമ്പോൾ ഉള്ള ഓളം 😍
@safalrasheed42074 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ്... ഭാവി തലമുറ ഈ ക്വാളിറ്റി യുടെ പേരിൽ നിങ്ങളെ വാഴ്ത്തും❤️❤️ കോടി നന്ദി🙏❤️❤️
@seethalekshmi.s75784 жыл бұрын
😊
@JP-bd6tb2 жыл бұрын
സത്യം...! തിരക്കുള്ള ഒരു നഗരത്തിലെ ബാങ്ക് പട്ടാപകൽ കൊള്ളയടിക്കുന്ന അതേ റിസ്കും അധ്വാനവുമാണ് ഇവര് ഇതൊക്കെ റീമാസ്റ്റർ ചെയ്യാൻ വേണ്ടി എടുക്കുന്നതിന്..... മാറ്റിനി-യുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു.. വാഴ്ത്തുക്കൾ.....🙏
@safalrasheed42072 жыл бұрын
@@JP-bd6tb ഇജ്ജാതി example 👀😂
@JP-bd6tb2 жыл бұрын
@@safalrasheed4207 പഴയ വീഡിയോ ഇത്തരത്തിൽ നമ്മുക്ക് കിട്ടാൻ ഇതിന്റെ പുറകിൽ എത്ര സാങ്കേതിക വിദഗ്ധരുടെ കഠിനമായ സേവനം ഉണ്ടെന്ന് അറിയാമോ...? ഒരുപാട് പണിയുണ്ട് സുഹൃത്തേ...
@safalrasheed42072 жыл бұрын
@@JP-bd6tb അതേ സുഹൃത്തേ അത് അറിയാം അതുകൊണ്ട് ആണ് ഞാൻ നന്ദി അറിയിച്ചതും പക്ഷെ ഇങ്ങൾ ഇട്ടേക്കുന്ന ഉദാഹരണം ശെരിക്കും ചിരിപ്പിച്ചു 😀
ഫെമിനിസം വും ,പ്രകൃതിയും ഒന്നും ഇല്ലാത്ത ആ കാലത്തെ സിനിമകൾ😘..അഭിമാനത്തോടെ 90s പ്രോഡക്ട്..
@Shalini-i1m2 жыл бұрын
Ithu 2000 shesham olla movie anu
@dubaidiariesby_shreejith01 Жыл бұрын
@@Shalini-i1m 2000 Dec il aayirunu release Christmas nu 2 dhivasam munp💕
@ABINSIBY903 жыл бұрын
വിഷാദമായ വരികളുടെകൂടെ ആ ബീറ്റ്സുംകൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം.. KD & കമ്പനിയുടെ സഞ്ചരിക്കുന്ന ഗാനമേള. ഒരു മുഴുനീള ബാലകഥ മൊത്തം ഒറ്റ പാട്ടിലൂടെ കേൾക്കാൻ പറ്റി. സുജാത ചേച്ചിയുടെ കുയിൽ നാദം പോലെയുള്ള വോയിസും. നല്ല അസ്സല് വരികളും.. ഗീതു മോഹൻദാസ് സുന്ദരി...
@iammituraj7 ай бұрын
4:05 After SG's win in loksabha 2024😂
@kars_the_god35097 ай бұрын
reply to nimisha myr🤣🤣
@santhoshp82426 ай бұрын
😅
@vishnuvichu4486 ай бұрын
😅
@priyakuttan70114 ай бұрын
❤😃😃
@sharafabdulmajeed34312 жыл бұрын
3:09.. ഗീതു മോഹൻദാസിന്റെ തൊട്ട് പുറകിൽ light green T shirt ഇട്ട് dance കളിക്കുന്ന ചേട്ടനെ പണ്ട് ചിത്രഗീതത്തിൽ ഈ പാട്ട് കണ്ടിരുന്ന സമയം മുതൽ ശ്രദ്ധിക്കാറുണ്ട്.. പുള്ളി ശരിക്ക് ആസ്വദിച്ചു dance ചെയുന്നുണ്ട്
Suresh gopi aano suresh peter aano. 2 aayaalum like
@yourdad66583 жыл бұрын
ചാണകം ആണോ.
@abingeorge1489 Жыл бұрын
പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്ര ഇന്നും എന്നും വേദിയില്‍ തകര്‍ത്താടുന്ന പാട്ട് ❤
@sajithk.shivan80637 ай бұрын
2024 ലോകസഭ ഇലക്ഷൻ result വന്ന് തൃശ്ശൂർ സുരേഷ് ഏട്ടൻ വിജയിച്ചിട്ട് ഈ പാട്ട് വന്നു കേൾക്കുന്നവർ ഉണ്ടോ 😂❤️....... 2024 ജൂൺ 5 തൃശ്ശൂരിൽ സുരേഷ് ഏട്ടൻ ഉണ്ടാക്കിയ ഓളം ഒന്നും ഇതുവരെ ആരും ഉണ്ടാക്കിട്ടില്ല 🫶🏽🔥
@MalaparambaMonkey4 жыл бұрын
തെങ്കാശി പട്ടണം സിനിമ സാധാരണ കാണുമ്പോ കഞ്ഞിവെള്ളത്തിൽ മുക്കിയെടുത്തപോലാണ്... ഈ പാട്ടുസീനിലൊക്കെ ഇത്രയും details ഉം കാഴ്ചകളും ഒക്കെ ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്....😁😁...Matinee Now rocks...❣❣
@athirarajan88054 жыл бұрын
Satyam
@prasanthgmuttath83844 жыл бұрын
സുരേഷ് ഗോപി ചേട്ടൻ സൂപ്പർ ഗ്ലാമർ ♥️♥️
@ahmadsaleem24803 жыл бұрын
മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി.. ഇതാണ് മലയാളം movie സുവർണ കാലം ഇപ്പോ സുരേഷ് ഗോപി ചാണകത്തിൽ വീണു സ്വയം വെറുപ്പ് വാങ്ങി ഇല്ലാണ്ടായി
@muhammadanasanas78603 жыл бұрын
I the cleriityil full upload cheyyamo
@sahadsamad16044 жыл бұрын
K.D&COMPANY ഒരിക്കലും മറക്കില്ല ഈ സിനിമ 😡കണ്ണൻ മുതലാളി 😠ദാസപ്പൻ മുതലാളി ☺ശത്രു മീനാക്ഷി👩🏼 സംഗീത👩🏼 ദേവൂട്ടി👧🏻 🤣ജോസപ്പേട്ടൻ ഈ ജോസഫ് ഏട്ടനെ കൊണ്ട് തോറ്റു
@celinalna3 жыл бұрын
🤣
@ALLINONE-ib2dp4 жыл бұрын
1:35 uff..... 🔥🔥🔥കേറി കൊളുത്തി... സുരേഷ് Peters അണ്ണാ... ഒരേ powli❤️❤️👌👌👌👌
@vishnumenon6004 жыл бұрын
2:53 സുരേഷേട്ടൻ 👌😃
@lenishleon3694 жыл бұрын
ഒരു ലേശം കളർ കൂടി പോയോന്നൊരു സംശയം ഇല്ലാതില്ല പക്ഷെ പ്രിന്റ് ക്വാളിറ്റി 100% സാറ്റിസ്‌ഫൈഡ് 🔥
@ajithachu52477 ай бұрын
Thrisur annan thoookiiii🎉🎉🎉🎉🎉🎉🎉
@Aparna_Remesan4 жыл бұрын
K.D& COMPANY ഒരിക്കലും മറക്കില്ല ഈ സിനിമ കണ്ണൻ മുതലാളി ദാസൻ മുതലാളി 💙ശത്രു 💙മുത്തുരാമൻ 💙ദേവൂട്ടീ 💙മീനാക്ഷീ 💙സംഗീത ഏതോക്കെ ഭാഷയിൽ ഇറക്കിയിട്ടും ഇതിന് മുമ്പിൽ അതൊന്നും അല്ല.😆😆💪💪💪 Full time comedy family entertainer💙❤️❤️💙
@sahadsamad16044 жыл бұрын
K.D&COMPANY ഒരിക്കലും മറക്കില്ല ഈ സിനിമ 😡കണ്ണൻ മുതലാളി 😠ദാസപ്പൻ മുതലാളി ☺ശത്രു മീനാക്ഷി👩🏼 സംഗീത👩🏼 ദേവൂട്ടി👧🏻 🤣ജോസപ്പേട്ടൻ ഈ ജോസഫ് ഏട്ടനെ കൊണ്ട് തോറ്റു
@appucha62844 жыл бұрын
This is was the old banglore days
@Sujithkumar-e9u4 жыл бұрын
ഒരുകാലത്ത് തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത അതിഗംഭീരമായ സിനിമയായിരുന്നു തെങ്കാശി പട്ടണം .എത്രപ്രാവശ്യം കണ്ടാലും മതിവരാത്ത സിനിമ 👌👌👌 ..ഇതിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു ഒരുപാടിഷ്ടം തന്നെ ആണ് അന്നും ഇന്നും ❤❤...
@midhungsundar44924 жыл бұрын
ചെറുപ്പം ഓർമ്മ വരുവാ... അമ്മയൊക്കെ പാടുന്നത്... പണ്ട് അഞ്ചൽ വർഷയിൽ കണ്ട ചിത്രം..... സുരേഷ് പിറ്റേഴ്സ് ചേട്ടന്റെ സംഗീതം.... അങ്ങനെ ഇങ്ങനെ ഒന്നും അണ്ണൻ ചെയ്യില്ല ചെയ്ത് പൊന്നാണ് ഡ്രമ്മർ arr ന്റെ സിങ്ങർ സൈദാ പെട്ടെ റാണി പെട്ട പാട്ട് പാടിയ മനുഷ്യൻ ...... ന്റെ തെങ്കാശി തമിഴ് പൈങ്കിളി വേണം....
@jithus65924 жыл бұрын
Anchal varshayilo 🤩 brode veed evdaa
@devaprayagkdlr37787 ай бұрын
2024 ലോക്സഭാ റിസൾട്ടിന് ശേഷം വന്നവരുണ്ടോ 😍💥💪.......
@rajalakshmimprabhu45997 ай бұрын
Yes.. :D
@anoopanu3457 ай бұрын
Me
@guy_without_mustache7 ай бұрын
Hehe😹😹
@lijomathew44937 ай бұрын
Yes
@sachunandhu1807 ай бұрын
1:06 1:17
@SureshGopiFansClubOffi4 жыл бұрын
ഇടക്ക് ഓർക്കാറുണ്ട് നിങ്ങൾ ഇതിന്റെ hd ഇറക്കിയെങ്കിൽ എന്ന് ഫുൾ സിനിമ ഇറക്കുന്നതിനായി കട്ട വെയ്റ്റിംഗ് 💪💪
@ചന്തഹംസഎംബിബിസ്4 жыл бұрын
ഞാനും
@muhammadanasanas78603 жыл бұрын
Mateenee movie full upload cheyyamo Thenkashi pattanam
ഗീതു മോഹൻദാസ് കണ്ണ് 🥰....2000oru box office.. hit❤️..
@rajeshr6099 Жыл бұрын
You Rajesh to
@happytales234 жыл бұрын
ഒരു സിംഹമലയും കാട്ടിൽ തുണയോടെ അലറും കാട്ടിൽ വഴിമാറി വന്നു ചേർന്നു ഒരു കുഞ്ഞു മാൻ കിടാവ് അമറുന്ന സിംഹം അരികെ ഇരുളുന്ന രാത്രിയരികെ അറിയാത്ത കാട്ടിനുള്ളിൽ പിടയുന്ന നെഞ്ചുമായി ആരോരും കൂടെയില്ലാതലയുന്നു മാൻ കിടാൻ ആരോരും കൂടെയില്ലാതുഴറുന്നു മാൻ കിടാവ്… കഥയിലെ ചെമ്പുള്ളി മറുകുള്ള മാനിനിന്നൊ- ളിക്കുവാനിടങ്ങളുണ്ടോ അവളുടെ കൂടെ കളിച്ചോടി നടക്കുവാൻ മരഞ്ചാടിക്കുരങ്ങനുണ്ടോ ഒരു കുട്ടിക്കൊമ്പൻ കൂട്ടുണ്ടോ ഒരു താമരവട്ടക്കുടയുണ്ടോ.. ആലിങ്കൊമ്പത്തൂഞ്ഞാലാടും പൊന്നോലഞ്ഞാലീ അലയോടക്കുഴലൂതിപ്പാടും പാഞ്ചാലികുരുവീ (ഒരു സിംഹ…) കുയിലമ്മപാട്ടിന്റെ കുറുംകുഴൽ കേൾക്കുമ്പോൾ ഇളകുന്ന മയിലുണ്ടോ മയില്‍പ്പീലി വിരുത്തുമ്പോൾ മാനത്തിൻ മണിമേഘ തുടിയുടെ താളമുണ്ടോ ഒരു കൊട്ടുണ്ടോ കുഴലുണ്ടോ മണിമുത്തുണ്ടോ മിന്നുണ്ടോ കാലിൽ കിങ്ങിണി കെട്ടിപ്പായും പൂഞ്ചോലത്തിരയിൽ മഴവെള്ളത്തിൽ തുഴഞ്ഞു പോകും കുഞ്ഞനുറുമ്പുണ്ടോ (ഒരു സിംഹ..)
@mythilikrishna21272 жыл бұрын
Thank you so much
@keralawoodcutting19232 жыл бұрын
Thanks
@aswinanil12952 жыл бұрын
❤❤❤
@shijithp135 Жыл бұрын
മഴവെള്ളത്തിൽ അല്ല... ഇലവള്ളത്തിൽ
@Abdulla_pattathara Жыл бұрын
അതിനിടയിലുള്ള ഈ വരികൾ മറന്നുപോയോ... സിതാറിൽ തരഫിട്ട് ചിട്ടവെച്ച് താളമിട്ട് ചിട്ടാ സ്വരമൊരുക്കി പാടെടി സരിഗമ ഹെച്ച് കട്ട മൃദംഗത്തിൽ എട്ട് കട്ട ശ്രുതിയിട്ട് പക്കാല കച്ചേരി പാടെടി പധനിസ...
@shyjanantony18654 жыл бұрын
വല്യേട്ടൻ ആണ് അല്ലേൽ Olympian Anthony Adam 🔥
@മുതലാളിക്കൊരെതിരാളി4 жыл бұрын
ഉവ്വ ...
@deepakkp30784 жыл бұрын
സുജാത ചേച്ചിയെ പറ്റി ആരും പറയുന്നില്ലലോ 😪😪😪
@naslamusthafa30194 жыл бұрын
Sujatha Chechi🥰🥰🥰🥰👍
@ക്ലീൻ്റ്ചാൾസ്4 жыл бұрын
@@naslamusthafa3019 Kavya madhavan
@sreejapklm96413 жыл бұрын
സുജാതേച്ചി ഉയിർ ❤💙❤👌
@nikhilkumarks84203 жыл бұрын
Suju mam uyir🥰
@ckvlogs94283 жыл бұрын
ചേട്ടൻ പറഞ്ഞില്ലേ അത് മതി 💯😁
@jibin_johny_polackal_3 жыл бұрын
സുജാത ചേച്ചിയുടെ ശബ്ദം 👌👌👌👌👌👌👌👌👌👌
@vishnufalgunan7064 жыл бұрын
The rhythm.... the programming..... awesome work.. 🔥
@sonamathew62483 жыл бұрын
Athe vishnu
@kottayamkunjachan5914 жыл бұрын
അങ്ങനെ ഒരു സിനിമ കൂടി സൈനയുടെ കയ്യിൽ നിന്ന് പോയി...ഒരു സിനിമ കൂടി രക്ഷപെട്ടു 🤣🤣🤣
@funcornersmalayalam66004 жыл бұрын
അതേ ബ്രോ പഴയ മലയാള സിനിമകൾ 90% നും saina ക്ക് rights ഉണ്ട് അവർ ഇത് പോലെ negative ലഭിയമായ സിനിമകൾ ഒന്ന് remastering ചെയ്തങ്കിൽ ഒരുപാട് സിനിമകൾ നമുക്ക് 4k കിട്ടയേനെ
@Devilhunter0074 жыл бұрын
Remastering simple alla oru film one month vare edukum 2-3 lakhs expense varum. Amazon Prime outside India marketileku vendi anu ithu remaster cheyan Matinnee Now support cheyane. Sainya oke cheyan poyala avaru 50 varsham ayal polum remaster cheythu theerila
@kottayamkunjachan5914 жыл бұрын
@@Devilhunter007 Sainakku mikka padangalum right illa..verum udayipp aanu..ithrem naal right illathe thenkashipattanam and kakkakuyil okke ittu nadannu.
@myfavoritevideosandsongs51924 жыл бұрын
@@kottayamkunjachan591 എങ്ങനെ ആണ് rights കിട്ടുന്നത്
@richardcypher47323 жыл бұрын
@@myfavoritevideosandsongs5192 പ്രോഡക്റുടെ കയ്യിൽനിന്നും കാശ് കൊടുത്ത് വാങ്ങിക്കും, ഏഷ്യാനെറ്റ് അടക്കം ഉള്ള ടീവി ചാനലുകളും.
@abeythomas63766 ай бұрын
ആ പുറകിൽ നിന്ന് ഡാൻസ് കളിക്കുന്ന പച്ച ഷർട്ടുകാരന്റെ സ്ക്രീൻ പ്രസൻസ് ഹോ എജ്ജാതി 3:10
@darsarajdarsan27167 ай бұрын
ആഫ്റ്റർ ഇലക്ഷൻ BGM കേട്ട് വന്നവർക്ക് ഒത്തുകൂടാം 😍
@kiranvava27407 ай бұрын
2024 ഇലക്ഷന് സുരേഷ് ഗോപി ജെയ്ച്ചതിന് ശേഷം ഈ പാട്ട് കാണാൻ വന്നവരുണ്ടോ 👆🏻🔥😁
@jithy22554 жыл бұрын
സൈനയിൽ നിന്ന് തെങ്കാശിപട്ടണത്തിലെ പാട്ടുകൾ ചുമ്മാതല്ല remove ആയത് 😃 ഇനി ബാക്കി പാട്ടുകളും HD അങ്ങു പോരട്ടെ ✌️
ഇതിൽ ഏറ്റവും വെറൈറ്റി ഗീതു വിന്റെ dance ആണ് ♥️♥️♥️♥️. ഇന്ന് ലോകത്തിന്റെ പല കോണിൽ പുള്ളികാരിയുടെ മൂത്തൊൻ ചർച്ച ആകുന്നു. She is lucky
@avsimplecreations45554 жыл бұрын
ഒരു സിനിമയിലെ എല്ലാ പാട്ടുകൾ സൂപ്പർ ഹിറ്റ് ആവുന്നത് എന്തൊരു കഷ്ട്ടമാണ്.. 🎶🎶🎼🎼🎻🎻😍😍❤❤
@abhaysp5673 Жыл бұрын
AR റഹ്മാന്റെ മ്യൂസിക് ബാൻഡ്ലെ ഒരാൾ ആയിരുന്നു സുരേഷ് പീറ്റർ.. അപ്പൊ ഇതുപോലെ കിടിലം പാട്ടുകൾ ചെയ്യുന്നത് അത്ഭുതപ്പെടേണ്ട കാര്യം ഇല്ല.. പക്ഷെ പുള്ളി ചെയ്തു വെച്ചേക്കുന്ന പാട്ടുകൾ എല്ലാം അടിപൊളി ആണ്.. പണ്ട് ടൂർ പോകുമ്പോൾ തുള്ളാൻ ഉള്ള പാട്ട് എടുക്കുമ്പോൾ മുൻപന്തിയിൽ കാണും ഇങ്ങേരുടെ പാട്ടുകൾ. ഈ പാട്ടിലെ തുടക്കത്തിലേ ആ റാപ്പ് പാടിയിരിക്കുന്നതും പുള്ളി തന്നെ ആണ്... കൈതപ്രം എന്ന ലെജൻഡിന്റെ വരികളും 🔥🔥🔥
@anoopgeethu45247 ай бұрын
പഞ്ചാബി ഹൗസ് തെങ്കാശി പട്ടണം മഴത്തുള്ളികിലുക്കം വൺ മാൻ ഷോ മലയാളി മാമന് വണക്കം ഇൻഡിപെൻഡൻസ് രാവണപ്രഭു ട്വന്റി 20 പാണ്ടിപ്പട കളേഴ്‌സ് Mr മരുമകൻ ഇതൊക്കെ പോരെ സുരേഷ് പീറ്റേഴ്സിനെ ഇഷ്ടപ്പെടാൻ ❤️❤️❤️
പഞ്ചാബി ഹൗസ്,തെങ്കാശിപട്ടണം.. സുരേഷ് പിറ്റേഴ്സൺ... Magics...🔥🔥❣️❣️
@sonyrobin88682 жыл бұрын
ഞാൻ തിയേറ്ററിൽ പോയി കണ്ട പടം. അന്ന് ഈ പാട്ടിനൊക്കെ എന്ത് ഓളം ആയിരുന്നു. ഇപ്പോഴും ആ പഴയ ഓളം ഉണ്ട് കേൾക്കുമ്പോൾ...
@തറുതലമാത്തന്7 ай бұрын
സുരേഷ് ഗോപി തൃശൂര്‍ എടുത്ത് അറിഞ്ഞ് കാണാന്‍ വന്നവര്‍
@muhammedfaizal93933 жыл бұрын
വരികൾ കൈതപ്രം..❤️❤️
@sreekuttanvpillai88343 жыл бұрын
2:19 ദിലീപ് ettan സോനാരെ സോനാരെ സെയിം സ്റ്റെപ് 😄😄😄
@ponnuponnu87936 ай бұрын
എന്റെ പൊന്നോ എന്നാ ഒടുക്കത്തെ ഗ്ലാമർ ആണോ സുരേഷ് ഗോപി ❤️❤️❤️
@AKHIL11664 жыл бұрын
ഇതൊക്കെ ഇത്രയും ക്ലാരിറ്റിയിൽ കാണാൻ പറ്റുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല . നിങ്ങൾ ചെയ്യുന്നത് ഒരു വലിയ കാര്യമാണ്... ഡയറക്റ്റ് നെഗറ്റീവ് to ഡിജിറ്റൽ... അല്ലതെ മറ്റു ചാനലുകൾ ചെയ്യുന്നപോലെ ഡിവിഡി upscaling അല്ല എന്ന് മനസ്സിലായി.. ഇതിന്റെ പുറകിലുള്ള നിങ്ങളുടെ പ്രയത്നത്തിനു 1000 അഭിനന്ദനങ്ങൾ ... waiting ഫോർ next....
@sajanedappal43394 жыл бұрын
സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഈ പാട്ടുകൾ ഇത്രയും ക്ലാരിറ്റിയിൽ കിട്ടുമെന്ന് 4K
@sidharthsid25933 жыл бұрын
Mmm ഭാവിയിൽ liers dice ഉം മൂത്തോനുമൊക്കെ എടുത്ത സംവിധായികയേയാണ് ഇവര് റാഗ് ചെയ്തതെന്ന് അന്നിവർ ചിന്തിച്ചു കാണില്ല 😍❤♥
@justclick79174 жыл бұрын
വല്യേട്ടൻ ആണ് മക്കളെ 🤩🤩😍😍😍😍💯
@akhilgbenny84454 жыл бұрын
സുജാത ചേച്ചി വോയിസ് 🎤🎧🎵👌
@vichusansgallery56703 жыл бұрын
റാഫി മേക്കർട്ടിൻ മാജിക്.. എന്റെ മോനെ സ്ക്രിപ്റ്റ്... Hooo എന്താണല്ലേ ❤️❤️❤️❤️
@ganesh369442 жыл бұрын
தமிழும் மலையாளமும் அருமை
@sonamathew62484 жыл бұрын
Lal eetan suresh eetan geethu mohandas ivarkoppam sprr ayit thakarathadiya ENTE DILEEP eetanu aanu inthee ente comment 😍😍😆😆😅😉😉😊😊😋😋😍😍😘😘😘