ചേച്ചി ഇത് ഇഞ്ചി തൈക്ക് ഇട്ട് കൊടുക്കാൻ പറ്റുമോ പ്ലീസ് മറുപടി
@suseelavengoor78712 ай бұрын
മിനി കാബേജ് കോളി ഫ്‌ളവർ നാട്ടോ ഞാൻ പാകിയ വിത്ത് mulachill a
@manjukk67502 ай бұрын
ചേച്ചി എന്റെ പയർ മുഴുവൻ കരിഞ്ഞു പോകുവാ. നല്ല പോലെ പയർ പിടിച്ചതാണ്. ചുവടെ ഇളക്കുന്നതുകൊണ്ടാണോ. പ്ലീസ് റിപ്ലൈ
@GeethakGeetha-uo1zn2 ай бұрын
മിനി ചേച്ചി എന്റെ വഴുതന ചെടിയിൽ കായ് നന്നായി പിടിച്ചിരുന്നതാണ് ഇപ്പോൾ തീരെ ചെറിയ കായ്കൾ ആയി പിന്നെ അതിന്റെ ഇലകൾ പഴുക്കുന്നു കൊഴിഞ്ഞു പോവുന്നു അതോടൊപ്പം മുളകു ചൊടിയിലെ മുളകെല്ലാം കൊഴിഞ്ഞു പോവുന്നു ഞാൻ ചേച്ചി പറഞ്ഞതു പോലെ എപ്പ്സം സോൾട്ട് ഉപയോഗിച്ചതാണ് മാറ്റമില്ല ഇനി എന്താണ് മാർഗ്ഗം
@MinisLifeStyle2 ай бұрын
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്തോളു dear
@GeethakGeetha-uo1zn2 ай бұрын
@@MinisLifeStyle ok cheyam 🙏🙏
@jainammaanchal91142 ай бұрын
1:41 @@MinisLifeStyle
@jollyissac80652 ай бұрын
എൻ്റെ പച്ചമുളക് കയ് പിടിക്കുന്നില്ല പൂവ് കൊഴിഞ്ഞു പോകുന്ന് എന്ത് ചെയ്യണം
@MinisLifeStyle2 ай бұрын
Ithupole try chaitholu
@kabeerym48092 ай бұрын
Snowite cucumber inte ilakal muradikkunnu kayakal charuthilay manja colour ayi pokunnu enthu chayyanum please replay