അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
@bindud37157 ай бұрын
അമ്മേ എക്കാലവും ഈശോയ്ക്ക് ഈ കുടുംബത്തിൽ ഒന്നാം സ്ഥാനം ഞങ്ങൾ നൽകേണമേ 🙏🙏
@UIA-z3h3 жыл бұрын
ഈശോയുടെ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളോടും ഞങ്ങളുടെ കുടുംബത്തിനോടും കരുണ തോന്നേണമെ
@raji63952 жыл бұрын
Ave Maria.. Kreupasanam amme nangalku vendi apekshikaname
@jessywilson98842 жыл бұрын
അമ്മേ എന്റെ അമ്മേ കൃപാസനം മാതാവേ എന്റെ ഗീതു മോളുടെ ദാമ്പത്യ ജീവിതം സമാധാനവും സന്തോഷവും ഉള്ളതാക്കി പുനഃക്രമീകരിക്കണം എന്റെ ഗീതു മോൾക്കും മോൾക്കും സന്തോഷകരമായ ഒരു കുടുംബജീവിതം നൽകണമേ
അമ്മ മാതാവേ എൻ്റെ മക്കളും സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ
@olivarantony3195 Жыл бұрын
അമ്മേ ലോകത്തിലുള്ള എല്ലാം ജന ങ്ങളും അങ്ങ മകനെ രക്ഷകനും നാഥനും മായി സ്വികരിക്കണമേ amen 🙏
@anithamathew7Anil2 жыл бұрын
അമ്മ മാതാവേ അനുഗ്രഹങ്ങളുടെ നീരുറവ എന്നിലും നിറയ്ക്കേണമേ 🙏🙏🙏🙏🙏🌹🌹
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
@molycherian23432 жыл бұрын
അമ്മേ മാതാവേ എല്ലാ കുടുംബങ്ങളിലും സമാധാനം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@scholosticavictor81222 жыл бұрын
💕💞🙏🌹👍💕💞എന്റെ അമ്മേ എല്ലാവർക്കും അങ്ങയുടെ തിരു സന്നതിയിൽ എത്തുവാൻ കൃപയാൽ നയ്ക്കണമേ ദൈവ വിശ്വസത്തിൽ ആഴപെടുവാൻ കൃപ നല്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ ഈശോയെ മഹത്വം ആരാധന സ്തുതി നന്ദി ആമ്മേൻ 💕💞💞🙏🙏🌹🌹
@johnyjafak95455 жыл бұрын
ദൈവമേ ഞാൻ പ്രാർത്ഥിച്ചത് പോലെ എൻറെ സഹോദരനു മുൻകൂർ ജാമ്യം ലഭിച്ചു ദൈവത്തിനും മാതാവിനും ഒരായിരം നന്ദി അർപ്പിക്കുന്നു
@bindu50243 жыл бұрын
അമ്മേ മാതാവേ എന്നെ ഒന്നു തൊട്ട് സുഖപെടുത്തണമേ എന്റെ മേൽ കരുണ വർഷിക്കണമേ
@ranijoseph83734 жыл бұрын
അമ്മേ മാതാവേ എന്റെ മകൾക്കു പഠിക്കുന്ന കാര്യം മറന്നു പോകുന്നു . അമ്മേ മാതാവേ ബുദ്ധി നൽകി അനുഗ്രഹിക്കണമേ
@bincythomas10702 жыл бұрын
ഈശോയെ എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണേ
@nishasreelal28833 жыл бұрын
മാതാവെ നിമിഷ നല്ല രീതിയിൽ പഠിച്ച് ഉയരങ്ങളിൽ എത്തണമെ....
@sunnykv43412 жыл бұрын
അമ്മ മാതവേ അങ്ങേയെ അറിയാത്ത എല്ലവരെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഈശോയെ എല്ലാവർക്കും അമ്മയെ കൊടുക്കണേ
@prajithabalan52714 жыл бұрын
മാതാവേ... അമ്മേ.... കൈ വിടല്ലേ..... എന്റെ പ്രാർത്ഥന കേൾക്കണേ.... എന്റെ ആഗ്രഹം സാധിച്ചു തരണേ..... മാതാവേ അമ്മേ....
@rejeenaat12012 жыл бұрын
അമ്മേ മാതാവേ കൃപാസനം മാതാവേ എന്നെ രക്ഷിക്കണമേ അപകടത്തിൽ നിന്ന് രക്ഷിക്കണമേ കിടന്നു കിടപ്പിലാണ് അമ്മ ഞാൻ അമ്മ എന്നെ രക്ഷിക്കണമേ അമ്മേ മാതാവേ കോടാനുകോടി നന്ദി പറഞ്ഞുകൊണ്ട് രക്ഷിക്കുന്ന വിശ്വാസമുണ്ട് ഞാൻ നന്ദി പറയുന്നു
@prajeesh39645 жыл бұрын
അമ്മേ മാതാവേ ഈ മകള്‍ക്കു വേണ്ടി പോന്നു തമ്പുരാന്റെ തിരുമുമ്പില്‍ പ്രാർത്ഥിക്കേണമേ... ആമേൻ 🙏 🙏 🙏
അമ്മേ മാതാവേ അപ്പുവിന് പെട്ടെന്നു വിസ നൽകി അനുഗ്രെഹികേണമേ
@lovelyjohnson73663 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബ ത്തിൽ അമ്മയുടെ സാനിധ്യം എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒരു അവസ്ഥ ഞങ്ങൾക്കനുഭവപ്പെടു വാൻ ഇടയാക്കേണമേ...
@shaijuvarghese30055 жыл бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു കൈവിടരുതെ
@aneeshps89172 жыл бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ വിഷമതകളും പ്രയാസങ്ങളും എല്ലാം അമ്മയുടെ കരങ്ങളാൽ തൊട്ട് സുഖപ്പെടുത്തണമേ😥🙏 അപേക്ഷിക്കണമേ
@sreejaramesh85105 жыл бұрын
Ammmaaaa, I love you toooooo.... Much.......ee paavikku vendi prarthikkaan marakkalle Amma.
@TheAnaswara2 жыл бұрын
മാതാവേ എത്രയും പെട്ടെന്ന് എന്നെ രക്ഷിക്കണേ
@sreedevikuttyk43293 жыл бұрын
അമ്മെ പരിശുദ്ധ അമ്മെ കൃപാസന മാതാവേ എനെതങ്കിലൂം ഒരു വഴി കാണിച്ചു തരൂ എന്റെ പ്രാർഥന ഒന്ന് കേൾക്കണേ എന്റെ അമ്മെ
@WillpowerTheHappiness2 жыл бұрын
അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മേ മാതാവെ എൻ്റെ കാലുകൾക്ക് ബലവും ഡിസ്കുകൾ, ലംബാർ അസ്ഥി പഴയതുപോലെയും ആക്കണമെ.... പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ... 15/10/2022 Sannet Thomas
@shalomshalom81875 жыл бұрын
മാതാവേ എന്റെ സഹോദരങ്ങൾക് നല്ല ഒരു ജോലി കൊടുക്കണേ.
@jofrancis34313 жыл бұрын
അമ്മേ മാതാവേ എന്റ കടങ്ങൾ മുഴുവനും നീ മാറ്റിതരണമേ ...
@sheelakurian8835 жыл бұрын
Amen.Thanks for everything. Praise the Lord.
@sarojinimattukatta22022 жыл бұрын
I'll എനിക്ക് കുടുംബത്തിന് വേണ്ടി എൻറെ ചെവിയുടെ പ്രയാസത്തിന് വേണ്ടി എനിക്ക് വേണ്ടിദൈവമാതാവിന്റെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിലേക്ക് ഉണ്ടാകുന്ന നിങ്ങൾ അപേക്ഷിക്കാത്ത അമ്മ മാതാവേ
@jomolsiby44434 жыл бұрын
എന്റെ മാതാവേ എന്റെ മേലും കരുണ കാണിക്കണമേ. എന്റെ അമ്മ മാതാവേ ഒരു പാട് ഒരുപാട് വിഷമങ്ങൾ ഉണ്ട്. അമ്മേ. രക്ഷിക്കണമേ.
@anjalinprakash57952 жыл бұрын
എന്റെ മകൾക്ക് BSc നേഴ്സിങ്ങിന് പഠിക്കാനുള്ള കൃപാവരം നൽകണമേ പഠിക്കുമ്പോൾ first year Exam ന് ഒന്നും എഴുതാൻ സാധിച്ചില്ല മകൾക്ക് റിസൾട്ട് വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും ഉന്നത വിജയം നൽകണമേ മാതാവേ
മാതാവേ ഞങ്ങളക്ക് നല്ലൊരു വിട് തരണെ . ഞങ്ങളുടെ കുടംബം രക്ഷപ്പെടുത്തി തരണേ
@giyashiju28395 жыл бұрын
With the grace of God and Mother mary I passed in Set exam.Thankyou Lord and Mother Mary
@joseph.v.a52255 жыл бұрын
അമ്മ മാതാവേ എന്റെ കണ്ണിനു ഓപ്പറേഷൻ കൂടാതെ കാഴ്ച തരേണ.ഓപ്പറേഷൻ സമയത്ത് കൂടെ നിലയ്ക്കാൻ ആരുമില്ല സാബത്തികമില്ലാത്ത എന്നെ കൂടെ വരണേ.
@gladiesjose45115 жыл бұрын
Amme mathave ethuvare cheyha ella anugrathinu nandhi 🙏🙏🙏🙏🙏
@daisyjoseph37062 жыл бұрын
അമ്മേ മക്കളെ പൊതിഞ്ഞു സംരക്ഷിക്കേണമേ വിജയം തരേണമേ
@seenaelizabeth22323 жыл бұрын
എന്റെ. അമ്മ. മാതാവേ. എന്നെ കൈവെടിയരുടെ എനിക്ക്. Swodamaye ഒരു. വീട്. തന്നു. അനുഗ്രഹിക്കണമേ അവൻ. Mariya🌹🌹🌹🌹❤❤❤
@raji63955 жыл бұрын
Ave Maria.. Pray for us sinners
@twinklestar5872 Жыл бұрын
Ave Maria, pray for us. Mother Mary, by grace of God bless us.
@sherinelzraj75965 жыл бұрын
Praise the Lord Hallelujah Thank you Amme Amen
@sumimolps49904 жыл бұрын
Amme mathave
@sreejiths73635 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിനു വേണ്ടി അപേഷിക്കണമേ ഉടപടി പ്രാർത്ഥന കേൾക്കണമേ എന്റെ ആവശ്യം അറിയുന്ന അമ്മേ അനുഗ്രഹിക്കണ്ണമേ
@jyothiak11552 жыл бұрын
എന്റെ മാതാവേ എന്റെ മകന് ഇത്തവണ medicin ന് അഡ്മിഷൻ കിട്ടാൻ കരുണയുണ്ടാകണമേ .
@anushaarun87555 жыл бұрын
അമ്മേ ൻറെ പ്രശ്നം എല്ലാം അമ്മക്ക് അറിയാമല്ലോ. അതിനു എല്ലാം ഒരു ഉത്തരം തന്നെ അനുഗ്രഹിക്കു കൃപ സര മാതാവേ
@anithamathew7Anil2 жыл бұрын
എന്റെ ജീവിത പങ്കാളിയെ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@josephbaptist91452 жыл бұрын
Amma Mathave thank you for this great miracle and miraculously helping all Udampidi devotees and solving all their problems of life and blessing them.Thank you Amma Mathave.Leela rani.Bglr
@ritikaprakash62694 жыл бұрын
Amme samathanamulla oru ģeevitham undava n anugrahiikkaname amma mathave kathukkollaname
@soumyamaria95502 жыл бұрын
😍 ഈ ചേച്ചിക്കു ഇത്രയും അനുഗ്രഹം കൊടുത്ത അമ്മക്ക് ഒരായിരം നന്ദി 😘😘😘😘😘
@akhildavid44683 жыл бұрын
Eshoye Amme Krepausanam Prasaadhavara Maathave enne Rakshikkaname
@graceantony25925 жыл бұрын
Praise and thank the Lord for giving us your Mother who is our helper in our needs and who is so loving and merciful. Ave Maria!!
@georgemj52642 жыл бұрын
Praise the Lord
@ajimol36722 жыл бұрын
ഓ
@bittomathews588 Жыл бұрын
Amme Kreupasanam mathave, intercede for peaceful family life for my brother in law with my sister.
@amaljith91875 жыл бұрын
Amma mathave ente kudumbathe anugrahikane..
@sijikrajan7720 Жыл бұрын
അമ്മേ എനിക്കും കൃപാസനത്തിൽ ഉടമ്പടി എടുക്കണം അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏
@sinimanoj76975 жыл бұрын
Amme mathave Ente prarthankal ellam kettu karuna thonnaname..
@nimmybabu31792 жыл бұрын
Amme mathave ante arogya preshnagal matti tharanme🙏
@aleenavarghese32563 жыл бұрын
മാതാവേ എന്നെ വേദനിപ്പിക്കുന്നവരോട് ക്ഷമിക്കാനുള്ള കൃപ തരണേ അമ്മേ മാതാവേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@stephyjohn84992 жыл бұрын
എന്റെ ഹുസ്ബൻഡ് ടെ വിസ സഞ്ചാരി മാതാവേ വേഗത്തിൽ തന്നു അനുഗ്രെഹിക്കണമേ 🙏🙏
@ashajenson40265 жыл бұрын
മാതാവെ, എന്നെ ഒന്നു കരുണയോടെ നോക്കണമെ!
@sonyemmanuel40725 жыл бұрын
Ammmathaajolynilkiathamakanasahayikknadubil
@sisilyroy94542 жыл бұрын
Amma mathave ente nirnayaka theeyathikale angugrahikkename 🙏🙏🙏
@robyjustus3375 жыл бұрын
Real Amma, glory to God. Amen.
@mercymohan28482 жыл бұрын
Praise the lord .Amen
@elsyxavier93722 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരേണമേ ആമ്മേൻ 🙏🙏🙏
@jessykunjikuttan41495 жыл бұрын
എന്റെ അമ്മേ എന്റെ അമ്മച്ചിക്ക് സമാധാനം കൊടുക്കണമേ ഞങ്ങളുടെ കടബാധ്യതകൾ നീക്കേണമേ ആമ്മേൻ
@rencymathew50775 жыл бұрын
Mathve December 25th nu munbu veedu Veenam. Ammachyde paise kodukan kashianam
@prasannabalakrishnan89412 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🙏
@anjanamohanan89385 жыл бұрын
മാതാവേ... ഞാൻ നഴ്സിംഗ് വിദ്യാർത്ഥി ആണ്.. രണ്ടാം വർഷ theory exam എഴുതിയിരിക്കുകയാണ്.. അതിനു നല്ല മാർക്കോടെ പാസ്സ് ആകാനും പ്രാക്ടിക്കൽ എക്സാം എളുപ്പമാക്കി മാറ്റാനും സഹായിക്കണേ അമ്മേ.....
@radhakrishnanks68432 жыл бұрын
Ante monu oru nair nurse penkuttiye kittiyal nanaayi 28 agu undu b tech m n c Qatar joli ernakulam ani vedu
@josnathomas5 жыл бұрын
E ammaku amma mathavu koduthu anugrahicha ella nanmakalkum orayiram nanni
@tittucibin53345 жыл бұрын
Pray for our special intentions amme mathave
@lexymathew41573 жыл бұрын
അമ്മേ മാതാവോ എൻ്റെ ആവശ്യങ്ങൾ അമ്മയ്ക്ക് ആറിയാം എന്നെ സഹായിക്കണേ
@dinujino35625 жыл бұрын
Mathave..ith pole adbhuda sakshyam parayan anugrahikkane ammee...
@_amala.mathew_2 жыл бұрын
Amme mathave Ella dhushtashakthikalil ninnum ente kudumbathe rakshikkaname
Amma will definitely make you free from all the obstacles...Sister,your daughter Nimisha will definitely pass in medical entrance,give your worries to Amma,she will take care of it...Prayers with you and your family...Never forget to recite rosary...
@jainyrobert82482 жыл бұрын
Amma mathave kudumbathine rekshikyanam is 🙏🙏🙏🙏🙏🙏
@shilpajoy5043 жыл бұрын
Praise the lord hallelujah amen thank you jesus
@sandhyajoseph97465 жыл бұрын
അത്ഭുത സാക്ഷ്യം തന്നെ. ഇതു പോലെ ഒരു അത്ഭുതം ഞാനും ആഗ്രഹിക്കുന്നു..... പ്രാർത്ഥിക്കുന്നു. ആമ്മേൻ.