ഞങൾ തിരുവനന്തപുരം തുനിന്ന് ഇ ഷോപ്പിൽ പോയിരുന്നു. തിരക്കായിരുന്നു വെയിറ്റ് ചെയ്തെങ്കിലും.നല്ല രീതിയിൽ purchase ചെയ്യാൻ പറ്റി. ബില്ലിങ്ങിലെ ചേച്ചി ടൈൽസ് നെ പറ്റി എല്ലാം പറഞ്ഞു തന്നു. നല്ല രീതിയിൽ വിലകുറച്ചു തരുകയും ചെയ്തു. വീഡിയോ പോലെ തന്നെ വിലക്കുറവുണ്ട്. ഇതുപോലൊരു ഷോപ്പ് ഇവിടെ ഉണ്ടെങ്കിൽ നല്ലതാണ്.
@Phoenix-oj8ul3 жыл бұрын
Finixco ആണോ വാങ്ങിയത്.. എന്ത് വിലയായി..
@rakendurb42953 жыл бұрын
Transportation charge എത്ര ആയി
@samgameshsa27433 жыл бұрын
എല്ലാ ടൈലും സ്റ്റാൻ്റേർഡ് ക്വാളിറ്റി യാണോ വാങ്ങിയത് ? അല്ലാതെ വില കുറച്ച് കിട്ടില്ല. അതോണ്ട് ചോദിച്ചതാ???????????????
@rosnakj25023 жыл бұрын
നല്ല ഷോപ്പ് ആണോ?
@kunjumoidukinjappu81963 жыл бұрын
ഈ പറയുന്ന വിലയല്ല 4*2 7.75sqft ന് പകരം 8sqft ആണ് കൂട്ടുന്നത്
@stock77643 жыл бұрын
അൽത്താഫ്..മിടുമിടുക്കൻ..,എല്ലാ ഗുണങ്ങളും ഉള്ള സെയിൽസ്മാൻ,ഇവനെ കിട്ടുന്ന സ്ഥാപനം രക്ഷപ്പെട്ടു..,
@aneeshmukundaneeshmukund90563 жыл бұрын
ഉവ്വ.
@meldypaul39233 жыл бұрын
ആദ്യമായിട്ട് ആണ് നിങ്ങളുടെ ചാനൽ കാണുന്നത് . ഒന്നും പറയാനില്ല.. നല്ല കളക്ഷൻ വിലയും കുറവ്,നമുക്ക് വീടുപണിയെപ്പറ്റി ചിന്തിക്കുന്നുണ്ട് അപ്പോൾ എളുപ്പമായി thankyou brother 👍
ഇത് വരെ കണ്ടതിൽ മികച്ച വീഡിയോ 👌🌹🌹🌹🌹ഒരു രക്ഷയും ഇല്ല 🥰
@TravelBizBySumith3 жыл бұрын
Thanks alot☺️❤️
@francispaul89413 жыл бұрын
@@Sumit-ip6od
@shaficalicut13822 жыл бұрын
സെയിൽസ് മാൻ പൊളി.... വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ ഷോപ്പിംഗ് കഴിഞ്ഞു ഇറങ്ങിയ ഫീൽ.... ഒരു പാട് കളക്ഷൻ ടോട്ടൽ എല്ലാം പൊളി.... 💞💞💞👍👍👍👍
@shibilrehman3 жыл бұрын
സെയിൽസ്മാൻ സൂപ്പർ ആണല്ലോ 💥💥💥
@kijokijo52103 жыл бұрын
അൽത്താഫ് അടിപൊളിയാണ്. സ്ഥാപനത്തിനെന്നും ഒരു മുതൽക്കൂട്ടു തന്നെ. 👍🏻
@mhmdshafeeq23033 жыл бұрын
വല്ലാതെ സന്തോഷം, ഇൻശാ അല്ലാഹ് എൻ്റെ വീട്ട് പണി ഉണ്ടെങ്കിൽ തീർച്ചയായും ഇവിടെ നിന്ന് സാധനം പർച്ചേസ് ചെയും
@pranav47723 жыл бұрын
Tiles introduce ചെയ്ത ചേട്ടൻ.. Full on full power🥰🔥.. ഇങ്ങനെ വേണം 💯
@mirrorpunnappala17443 жыл бұрын
Njaan idaan vecha comment nee ittallooo
@shaijunj50052 жыл бұрын
സൂപ്പർ വെരിഗുഡ്. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. Itoms +റേറ്റ് കൊള്ളാം. ഞാനും വീടുപണിയാൻ പ്ലാനുണ്ട് ക്യാഷ് ആയാൽ ഉടനെ ഇവിടുന്നു തന്നെ വാങ്ങി പണിയും. മറ്റുള്ളവരോടും പറയുന്നുണ്ട് കെട്ടോ. 😄👍🙏
@sreerajathira3 жыл бұрын
വീട് പണി തുടങ്ങിയാൽ ടൈൽസ് & ഗ്രാനൈറ്റ്സ് കല്ലെൻസ് ഗ്രൂപ്പിൽ നിന്നും തന്നെ ഒരുപാട് ഒരുപാട് ഇഷ്ടായി സ്‌പെഷ്യലി അൽത്താഫ് ബ്രോ & അസ്സിസ്റ്റ് mem grt charecter & recieving thankyou ബ്രോ wish u all the best 🎉🎉🎉🎉🎉🎉🎉🎉☺️🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👏🙏🙏🙏🙏
@anshadvpsvlog3 жыл бұрын
Adipoli ഇതാണ് തപ്പി നടന്നിരുന്നത് 😍 അൽത്താഫ് പൊളി 🔥🔥
അൽതാഫ് ഒരു മുതലാണ് / ഒരു സംഭവം തന്നെ, സ്ഥാപനത്തിന് ഒരു അസറ്റാണ്....
@threestartech69072 жыл бұрын
34 ഉം 35 ഉം പ്രതിക്ഷിച്ചു് അങ്ങോട്ട് പോകാതിരിക്കുന്നതാണ് നല്ലത്..... ചോദിച്ചാൽ "ആ ഐറ്റം തീർന്ന് പോയി " എന്നായിരിക്കും മറുപടി...... Starting rate 45ൽ തുടങ്ങും അതും ഒരു 4 models ഉണ്ടാകും.....
@dark___soul___89083 жыл бұрын
ഞങ്ങൾ കോട്ടയത്ത് ആണ് ഞങ്ങൾ 86000 രൂപയ്ക്ക് പർച്ചേസ് ചെയ്തു മെറ്റീരിയൽസ്ഞാൻ വാഗിച്ചു ഇഷ്ടപ്പെട്ടു വെരിഗുഡ്
@Phoenix-oj8ul3 жыл бұрын
Rate ഇതിൽ പറഞ്ഞ പോലെയാണോ.. ക്വാളിറ്റി എങ്ങനെ...
@adithyanighty96013 жыл бұрын
കോട്ടയം വരെ transportation എത്ര ആയി
@favask53793 жыл бұрын
ഷോപ്പിന്റെ നമ്പർ കിട്ടുമോ
@Phoenix-oj8ul3 жыл бұрын
@firos manakkadavan ആരോട്..
@Phoenix-oj8ul3 жыл бұрын
@firos manakkadavan ആരും പ്രതികരിക്കുന്നില്ല സുഹൃത്തേ..35 രൂപയുടെ ടൈൽ ഇല്ല..സ്റ്റോക്ക് തീർന്നുവത്രെ..
@ramthrissur3 жыл бұрын
സൂപ്പർ
@raheemka7863 жыл бұрын
അടിപൊളി താങ്ക്സ്🤝🤝🤝
@shefeekthrissur20993 жыл бұрын
Althaf bro polichu. 👍
@negative26252 жыл бұрын
👌👌👌👌Enikku 1700 sqft ykku veanamaayirunnu kollam
@jilsykj37963 жыл бұрын
നല്ല വീഡിയോ ഞാൻ ടൈൽ വർക്കർ
@meirfan45343 жыл бұрын
86000/- rupak 2400 sqft tiles aaha enthalle.. athum gum & joint filler ulpade 10 item.. As per the bill Enkil ath 1045 sqft ee ullu ennu njan paranjal ningal vishwasikuo 🤔 Njan oronn ayit parayam 1pcs Sqft | Qty pcs | total sqft 1, 3.288 x 38 =. 122.6 sqft 2, 7.75 x 44 =. 341 sqft 3, 7.75. x. 10. =. 77.5 sqft 4, 3.875 x. 25. =. 96.88 sqft 5, 0.7193 x. 330. =. 237.38 sqft 6, 7.75. x. 16 =. 124 sqft 7, 3.875 x. 12. =. 46.5 sqft 8, joint filler -1 nos 9 , joint filler -1nos 10, gum 20kg- 25 bag Total- 1045.86 sqft Sumithe mone daa njangalum ari aaharam thannada thinnanath.. ingana janagala pattikalleda.. valla pani eduth jeevik nee .. Ini kallens kar sumithine pattichath ano🤔.. eyy angana varan vazhi illa sumith nalla experience olla kochan allayo.. Pakshe aneesh, beemapally, trivandrum Angotek adich bill. Kannurek anu ponath.. Enthoka anelum keri poya vandiyil 2x2 tiles 50 above box ind.. sumith anel 2x2 tile aake 3boxe edutholl..
@jibinpoulosecl26442 жыл бұрын
Aadhyam thanne aa shopilu varunnavare mind cheyyu.kurachu tile vaanghunnavare avoid cheyyalle
@safdarhashmi30913 жыл бұрын
Veedu pani finish ayathinu shesham a video koodi cheyuka
@harinarayanancheruvakadu23322 жыл бұрын
ഞാൻ തിരുവനന്തപുരത്തു നിന്നും കല്ലൻസിൻ്റെ ടൈൽ ആൻ്റ് ഗ്രാനൈറ്റ്സ് വാങ്ങാൻ മാളികപീടികയിലുള്ള അവരുടെ ഷോറൂമിൽ പോയി. ഈ പരസ്യത്തിൽ പറയുന്ന പോലെ വിലക്കുറവുള്ള ടൈലുകളൊന്നും അവിടെയില്ല. അതൊന്നും ഇല്ല എന്നാണ് പറയുന്നത്. രണ്ട് ലക്ഷത്തിൽ കൂടുതൽ വിലയ്ക്ക് ടൈൽ വാങ്ങി. എന്നാൽ സൈറ്റിലെത്തിയപ്പോൾ പൊട്ടിയതും ഉചയോഗിക്കാൻ പറ്റാത്ത വിധം ഡാമേജ് സംഭവിച്ചതുമായ ടൈലുകളാണ് ലഭിച്ചത്. ഇതെക്കുറിച്ച് അവരോട് പറഞ്ഞിട്ട് മാറ്റി തരാൻ പോലും തയാറായില്ല മുഴുവൻ തുക വാങ്ങിയിട്ട് ക്ലാഡിംഗ് ടൈൽ നൽകിയില്ല. ടൈൽ ആവശ്യപ്പെട്ട് വീണ്ടും അവരുടെ ഷോറൂമിൽ എത്തിയപ്പോൾ നേരത്തെ തന്ന ഗ്രാനൈറ്റ് അളവിൽ കൂടുതൽ ആണെന്ന് പറഞ്ഞ് ഈ തുക അതിൽ വരവ് വയക്കുകയാണുണ്ടായത്. ക്ലാ ഡിoഗ് ടൈൽ ഇതുവരെ നൽകിയിട്ടില്ല. അഭിലാഷ് എന്നായിരുന്നു സെയിൽസ്മാൻ്റെ പേര്. അയാളെ വിശ്വസിക്കാനേ പറ്റില്ല. സെയിൽസ്മാൻ മാരുടെ തേർവാഴ്ചയാണവിടെ നടക്കുന്നത്. തികച്ചും നിരുത്തരവാദപരവും യാതൊരു വിധ എത്തിക്സുമില്ലാതെയുമാണ് ഈ ഷോറൂം പ്രവർത്തിക്കുന്നത്.സ്ഥാപനത്തിന് സെയിൽസ്മാൻ മാരിൽ മേൽ യാതൊരുവിധ Control ഇല്ല' പരാതി പരിഹാരിക്കുവാൻ ഉത്തരവാദപ്പെട്ടവർ സ്ഥാപനത്തിൽ ഇല്ല. വളരെ ശ്രദ്ധിക്കുക. അല്ലെങ്കിൽ പറ്റിക്കപ്പെടും. പറയുന്ന സാധനങ്ങളല്ല സൈറ്റിൽ എത്തുന്നത് പൊട്ടിയതും ക്വാളിറ്റി കുറഞ്ഞതുമായ ഐറ്റമാണ് ലഭിക്കുക. സൂക്ഷിക്കുക പറ്റിക്കപ്പെടാൻ സാധ്യതയുണ്ട് പേരുപോലെ തന്നെ കല്ലൻസ് ആണ്. ബിൽ ഇല്ലാതെ എങ്ങനെയാണ് ഇവർ ഗ്യാരൻ്റി ഉറപ്പിക്കുന്നത്? ഇവർ ബിൽ തരുന്നില്ല.
@manuktpta8503 жыл бұрын
പഴയ വീട് പൊളിച്ചു കിട്ടുന്ന വാതിൽ ജനൽ എന്നിവ കിട്ടുന്ന shop ചെയ്യുമോ.. പഴയ മരത്തിന്റെ പാളി ഉള്ള ജനൽ എല്ലാം കാണാൻ നല്ല ഭംഗി ആണ്.. Vintage traditional.. Look veedu വെക്കുന്നവർക്ക് ഉപകാരം ആയിരിക്കും...
@aneeshantony27943 жыл бұрын
Supper bro
@Jileeshtechyvlogs3 жыл бұрын
ഇതുപോലെത്തെ സെയിൽസ്മാനെ ആണ് ഒരു കടയിൽ ആവശ്യം
@mr_lost_2 жыл бұрын
Bro tile itta ettante vidinte video cheyyumo
@brihtbriht69373 жыл бұрын
Valare upakaram
@ashrafkonarath52233 жыл бұрын
അൽത്താഫ് സൂപ്പറാണ്
@shivakesh_short_vlogs2 жыл бұрын
Transportation engine anu ? Extra charge ano ?
@jothistrdg38432 жыл бұрын
ഇന്ന് ഷോപ്പിൽ പോയിട്ട് ഇതേ സാധനം 45/65റേഞ്ച് ആണ് പറഞ്ഞത്. വീഡിയോ കണ്ടു പോയതാണ്.
@musthafasidheek2 жыл бұрын
Ithilu parayunnath pole kittiyille??
@josemj71502 жыл бұрын
Pakka cheating
@shameervallapuzhavallapuzh40203 жыл бұрын
Althaf vere level👌👌👌
@rakeshnair76433 жыл бұрын
Bro Ee tiles vayicha home tour cheydh Oru video upload cheyuka Adh ellavarkum Oru nalla anubhavam aayirikyum 😊
@reviewk59923 жыл бұрын
Not sure in all Kallen outlet you will get this offer especially if you go for less square feet .I was not happy with the rate and service by them especially if we go for less square feet. My bill amount was near 45000 for 1 bedroom (10x9) , bathroom and open area. Not sure it is due to the brand I selected.
@kashisreebala85132 жыл бұрын
Transportation charge etrayanu
@mahroofpunnkkal96452 жыл бұрын
Good job
@lijisunilkumar10502 жыл бұрын
Thanks Sunday open aano?
@rameshraghav68132 жыл бұрын
Vetrifid aano 34:90 nte tyles
@shajiaugustine16672 жыл бұрын
👍അടിപൊളി
@jinithomasjinithomas1648 Жыл бұрын
Ee discount eppol available ano
@babumottammal25843 жыл бұрын
നല്ല സെലക്ഷൻ...👍👌 .ഡെലിവറി ചാർജ് പറഞ്ഞില്ല. ഞാനും ഒരു കണ്ണൂർക്കാരൻ.അറിഞ്ഞാൽ കൊള്ളാം.
@vijesh92133 жыл бұрын
Ath parayulallo nammalum Knr aa
@babumottammal25843 жыл бұрын
@@vijesh9213 🤝
@haneefbanara74113 жыл бұрын
Me too
@Sumit-ip6od3 жыл бұрын
Verum udayipp.aanu bro
@vijesh92133 жыл бұрын
@@babumottammal2584 chalak aano
@kijokijo52103 жыл бұрын
താങ്ക് യു ഫോർ ദി പുർച്ചെസ് എന്ന് എന്നോടാ പറയേണ്ടതെന്നുള്ള ഡയലോഗ് സൂപ്പർ.
കളോസറ്റ് 2999 👌👌👌👌 100%വില കുറവ് തന്നെ യാണ് ടൈൽ ഒക്കെ വില ക്കുറവ് ആണ്
@bijumonabdulkhader96913 жыл бұрын
അടിപൊളി സൂപ്പർ
@AbuSahadiya3 жыл бұрын
ഞങ്ങൾ പോയിരുന്നു പറയുന്നപോലെ വലിയ മാറ്റം ഒന്നുമില്ല എന്ന് മാത്രമല്ല ഞങ്ങൾ ഒരുലക്ഷത്തി അറുപതിനായിരത്തി ഒരുന്നൂറ് രൂപക്ക് പർച്ചേസ് ചെയ്തിട്ട് ഒരു ഓഫറും കിട്ടിയില്ല എന്ന് മാത്രമല്ല നൂറ് രൂപ കുറച്ചു റൗണ്ട് ഫിഗർ ആക്കാൻ പറഞ്ഞിട്ട് അതുപോലും ചെയ്തില്ല അതുമ്മല്ല പർച്ചേസ് ചെയ്ത സാധനം ഡെലിവറി ചെയ്യാൻ ഡീസൽ ക്യാഷ് കൂടി വാങ്ങിച്ചു.
@nikhiljoseph42123 жыл бұрын
Yes njgalum poyi runnu but ett thennea rate e parayunna onnum alla.. Pinna anel delivery charge chothichu
@shimjithp51033 жыл бұрын
@@nikhiljoseph4212 njan innu poyirunnu,eee videoyil parayunna same tiles nu sqft 45 or 49 aanu rate,njan chodhichappo aadhyam paranjath ee videoyil kaanichirikkunna item standard quality aanu,ippo available aayittullath premium quality aanu ennaanu,njan eee video avare kaanichapo ithe sales man althaf thanne paranju ath add nu vendi paranja rate aanennu, promotions nu vendi oru rate parayuka nerit poyaal vere oru rate
@beybladetalks12332 жыл бұрын
This is reality.
@nafilnafil96242 жыл бұрын
Chetta bill onnu ayakkumo 4 by 2 tiles oru full tile 8 sqft ano billil kootiyathu ennal cheeti g anu
@ummusworld7863 жыл бұрын
Vandikoolienganeyanenn. Parayamo. Pleas
@rakendurb42953 жыл бұрын
Trivandrum delivery ഉണ്ടോ? Transportation cost എങ്ങനെ? ഇതിൽ പറഞ്ഞിരിക്കുന്ന ടൈൽ വില കറക്റ്റ് ആണോ? ഈ വിലക്ക് കസ്റ്റമേഴ്സ് ന് കൊടുക്കുമോ? ഞാൻ ഈ ആഴ്ച ടൈൽ എടുക്കാനിരിക്കുകയാണ്. Please reply
ഇതു കേട്ടു ഞൻ പോയി നോക്കി എന്തോന്ന് ഇതൊന്നും അവര്ക് അറിയില്ല
@shahashaseenadubai45393 жыл бұрын
Super 👍👍👍
@AnilKumar-nf7pz Жыл бұрын
അൽത്താഫ് അഡ്വാൻസ് വാങ്ങി ഒരു മാസം ടൈൽസ് താരാതെ,പറ്റി ചു,അവസാനം ടൈൽസ് തന്നത് ഡിസൈൻ മറി,53 പറഞ്ഞത് 42രൂപ മാത്രം വിലഉള്ളത്,ടൈൽസ് മടകിഅയകേണ്ടിവന്നു
@jobikgjobikg90583 жыл бұрын
Thank you.👍👍
@wonderkids26813 жыл бұрын
Transportation, unloading charges എങ്ങനെ?
@Star-yp3pb3 жыл бұрын
Super
@praveenkappad12353 жыл бұрын
സൂപ്പർvedio ഒന്നു പോയ് കാണാം. ഗ്രാനൈറ്റാണ് എനിക്ക് ഏറ്റവും അതിശയം തോന്നിയത്.
@anaspulikkal7863 жыл бұрын
ജാട പണിക്കാർ
@shajukd73142 жыл бұрын
Loan available ano. njagha thrissur ane place.tiles bathroom fittings വേണം.
@rajeeshk7093 жыл бұрын
ചേട്ടൻ്റെ വീട് കണ്ണൂരിൽ എവിടാണ്,,,,, എടുത്ത ടൈൽ വിരിച്ചത് എങ്ങനെ ഉണ്ട് ബ്രോ'' ''iiii
@jafarattakkulam20393 жыл бұрын
Kallens
@josephpathrose74093 жыл бұрын
Where is the location?
@achuaswathy4773 жыл бұрын
Adipoli vdo...👍
@keraldarsan54923 жыл бұрын
Delivery and Nokkukooli. Extra
@drhrideshnasnsn65653 жыл бұрын
വയനാട്ടിൽ വെച്ചു ഒരു vlog ചെയ്യൂ... ഞാൻ സ്ഥലങ്ങൾ പറഞ്ഞു തരാം...
@ratheeshkv78093 жыл бұрын
വയനാട്ടിൽ ഏതാണ് നല്ല ടൈൽസ് ഷോപ്പ് എനിക്ക് ടൈൽ എടുക്കാനായിരുന്നു
@salihsali49003 жыл бұрын
@@ratheeshkv7809 വയനാട്ടിൽ ഒന്നും ഇല്ല. ഞാൻ കുറെ തപ്പിയതാ അപാര കത്തിയാ
@alexanderchandy13443 жыл бұрын
Super 👍🙏
@jiljomathew3 жыл бұрын
Altaf 👌
@jobikgjobikg90582 жыл бұрын
Evar ee video yil parayunna oru ratinum onnum avide vilichu chodichappol kittilla.
@ismayilfahis21413 жыл бұрын
Marble okke undo ?
@tipsandtricks64403 жыл бұрын
ഇത് standard ആണൊ അതൊ premium ആണൊ
@my3q8media3 жыл бұрын
അൽത്താഫ്👌👌👌
@smitharose37953 жыл бұрын
nalla rate anallo dezhinsum kollam super anallo
@meirfan45343 жыл бұрын
86000/- rupak 2400 sqft tiles aaha enthalle.. athum gum & joint filler ulpade 10 item.. As per the bill Enkil ath 1045 sqft ee ullu ennu njan paranjal ningal vishwasikuo 🤔 Njan oronn ayit parayam 1pcs Sqft | Qty pcs | total sqft 1, 3.288 x 38 =. 122.6 sqft 2, 7.75 x 44 =. 341 sqft 3, 7.75. x. 10. =. 77.5 sqft 4, 3.875 x. 25. =. 96.88 sqft 5, 0.7193 x. 330. =. 237.38 sqft 6, 7.75. x. 16 =. 124 sqft 7, 3.875 x. 12. =. 46.5 sqft 8, joint filler -1 nos 9 , joint filler -1nos 10, gum 20kg- 25 bag Total- 1045.86 sqft Sumithe mone daa njangalum ari aaharam thannada thinnanath.. ingana janagala pattikalleda.. valla pani eduth jeevik nee .. Ini kallens kar sumithine pattichath ano🤔.. eyy angana varan vazhi illa sumith nalla experience olla kochan allayo.. Pakshe aneesh, beemapally, trivandrum Angotek adich bill. Kannurek anu ponath.. Enthoka anelum keri poya vandiyil 2x2 tiles 50 above box ind.. sumith anel 2x2 tile aake 3boxe edutholl..
@abinsur75153 жыл бұрын
ഒള്ള കാര്യം പറയാം ഞാൻ എന്തായാലും ഈ ഷോപ്പിൽ വരുന്നുണ്ട്.... ഈ പറഞ്ഞ വിലയ്ക് തന്നെ സാധനം കിട്ടണം അത്രേം ഉള്ളു 🥰.... കിട്ടിയാലും കിട്ടിയില്ലേലും ഈ കംമെന്റിനു അടിയിൽ വന്നു quote ചെയ്യാം 👍🏻👍🏻👍🏻👍🏻....
@dreamsdelights18393 жыл бұрын
Kasaragod delivery undo
@praviltd3707 Жыл бұрын
എനിക്ക് പറ്റിയ അനുഭവം നിങ്ങൾക്ക് ആർക്കും പറ്റരുത് ഞാൻ അവിടുന്ന് സാധനങ്ങൾ എടുത്തിരുന്നു ഇവൻ സാധനങ്ങൾ ഞാൻ കൊടുത്ത കൊട്ടേഷൻ അതിൽ കുറച്ചു കൊട്ടേഷൻ അടിച്ച് സാധനങ്ങൾ വിട്ടു എന്നിട്ട് എനിക്ക് സാധനങ്ങൾ ഷോട്ട് ആയി എന്നിട്ട് രണ്ടുമാസമായി എനിക്ക് സാധനങ്ങൾ അവർ എത്തിച്ചു തന്നില്ല ഇവർ നമ്മൾ പറ്റിക്കുകയാണ്
@asifparambath9553 жыл бұрын
super......
@rasheedrose49653 жыл бұрын
Malappurathekku free delivery kittumo
@aneeshmayithara983 жыл бұрын
ടൈൽ വർക്ക് തരാമോ
@hariharanvv97313 жыл бұрын
Last month video cheythirunna kizhakkambalam Kallens showroom nte branch aano ith