നല്ല മെസ്സേജ് ആണു 🙏എനിക്ക് ഒരു ചെറിയ സംശയം ഉണ്ട് എന്തന്നാൽ നമ്മൾ കെട്ടിടം നിർമ്മിക്കുമ്പോൾ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അവർ ചോദിക്കുന്ന കൂലി കൊടുക്കുന്നുണ്ടല്ലോ പിന്നെ എന്തിനാണ് തൊഴിലാളികളുടെ ഈ ക്ഷേമനിധി ഉടമകൾ കൊടുക്കേണ്ടത് അത് അവരല്ലേ അടക്കേണ്ടത് അവരുടെ ക്ഷേമത്തിന് വേണ്ടി അവരാണ് ചെയ്യേണ്ടത് അല്ലേൽ ഗവണ്മെന്റ് ചെയ്യണം ഗവണ്മെന്റ് പറയുന്ന എല്ലാ നികുതിയും ഉടമകൾ അ ടക്കുന്നുണ്ടല്ലോ 🙏ഒന്നു വ്യക്തത വരുത്തി തന്നാൽ ഉപകാരമായിരിക്കും 🙏
@Dr.vasudevanKarvath3 ай бұрын
ഒരു മുതലാളിനികുതി കൂടി രാഷ്ട്രീയക്കാർക്ക് - വാങ്ങിച്ച് കൊടുക്കാമായിരുന്നു '
If an extension or floor of an house was constructed by obtaining permit by permit tax with all rules ®ulations of Kerala building Construction Act. For this, we need pay further, one time tax by village people, another tax/cess by Labour dept and above all luxury tax if cross, 300 Sq mt. Whereas, if the house was extended or constructed, another floor without following the rules and regulations of Govt, the this could be regularity by voluntarily declaring and paying property tax or fine. BUut, no village one Time tax, no luxury tax if cross 300 Sq mt and also no Labour's cess etc. Here, who is suffering by way of these tax payment- only the rule following citizens
@aplustube2557 Жыл бұрын
Dear sri Raman kumaran Your statement is very true. At present there is laxity in collecting One time tax, luxuary tax and cess correctly and now officials have set a target for collecting all these correctly. As you said no efforts is being made to collect the above said taxes which are extra for parts for extension of building and there is a good deal of failure in this regard as well
@Ehan_ehan202211 ай бұрын
One time tax ഓൺലൈനിൽ application കൊടുക്കാമോ?
@abdurahimanchirayil419911 ай бұрын
ലൈമ്പ്രറി ചാർജ്ജ് എന്താണ്, നികുതി രസീതിൽ ഇങ്ങനെ കാണാം
@aplustube255711 ай бұрын
ലൈബ്രറി സെസ് ആണ് വസ്തു നികുതിയുടെ കൂടെ സർക്കാർ പിരിക്കുന്ന cess
@arunacha7223 Жыл бұрын
Fine
@aplustube2557 Жыл бұрын
Thanks dear Arun
@manojppoopparamban1594 Жыл бұрын
നന്നായിരിക്കുന്നു
@aplustube2557 Жыл бұрын
പ്രിയ മനോജിന്റെ നല്ല വാക്കുകൾക്ക് നന്ദി
@cjdominic5115 Жыл бұрын
April 31 ഏതുവർഷമാണുള്ളത്
@ohooho_5678Ай бұрын
നമ്മളുടെ പണം കൊണ്ട് നമ്മൾ ഉണ്ടാക്കുന്ന വീടിന് വർഷം തോറും നമ്മൾ നികുതി അടയ്ക്കുന്നത് എന്തിന്? അതുകൊണ്ട് നമുക്ക് എന്ത് നേട്ടം?
@Dr.vasudevanKarvath3 ай бұрын
പാമ്പുകൾക്ക് -മാളമുണ്ട് പറവകൾക്കാകാശമുണ്ട് - മനുഷ്യ പുത്രന് തലയാകാൻ പഞ്ചായത്തുണ്ടു്. '
@aplustube25573 ай бұрын
ഇഷ്ടപ്പെട്ടു
@RamarKuruvaiah2 ай бұрын
Super
@laijulaiju Жыл бұрын
Very good information.
@aplustube2557 Жыл бұрын
🌹🌹Laiju
@bijugopalank6844 Жыл бұрын
നമസ്ക്കാരം സര്: സാധാരണക്കാർക്ക് . അറിയാത്ത വിവരങ്ങളാണ് ഇത് - പുതിയ ബഡ്ജറ്റ് നിർദ്ദേശം അനുസരിച്ച് -അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങൾക്കും പ്രത്യേക നികുതി - യില്ലേ.. --വായുവിന് മാത്രം നികുതിയില്ല എന്ന് സോഷ്യൽ മീഡിയയിൽ ഒരു ട്രോൾ കണ്ടിരുന്നു. - നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557 Жыл бұрын
🌹🌹 dearest Biju
@bijuvs7916 Жыл бұрын
വീട്ട് നമ്പർ കിട്ടിക്കഴിഞ്ഞാണോ ഒറ്റത്തവണ നികുതി അടക്കേണ്ടത് അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്
@mohammedhidayathulla67567 ай бұрын
good
@aplustube25577 ай бұрын
Thanks dear Mohammad
@djankoulrea3463 Жыл бұрын
very useful
@aplustube2557 Жыл бұрын
Thanks dear dj
@manuatgl Жыл бұрын
Very good
@aplustube2557 Жыл бұрын
Thanks dear Manu
@KPMNairАй бұрын
Roof ഷീറ്റ് ഇട്ടതിനു ടാക്സ് ഉണ്ടോ
@SR-cz7tt9 ай бұрын
''നന്നായി. എത്ര പഴക്കമുള്ള കെട്ടിടങ്ങളെ property tax ൽ നിന്ന് ഒഴിവാക്കും:
@rasheed33689 ай бұрын
മുപ്പത് ലക്ഷം രൂപ വില വരുന്ന വീടിന് 1 ശതമാനം 30000
@elizabethcabral7908 Жыл бұрын
Good evening sir. I am first today
@aplustube2557 Жыл бұрын
🌹🌹🌹 dearest Elizabeth
@rajk3164 Жыл бұрын
Nice 👍,
@aplustube2557 Жыл бұрын
DearRajkganks
@niaskhan9271 Жыл бұрын
ക്ഷേമ നിധി സെസ് സ്ലാബ് വല്ലതും ഉണ്ടോ സർ
@princevarghese3458 Жыл бұрын
സാർ...1000 സക്വയർ ഫീററിൽ താഴെ വില്ലേജിൽ ഒറ്റ തവണ ഉണ്ടോ സാർ
@aplustube2557 Жыл бұрын
ചോദ്യം വ്യക്തമല്ലല്ലോ പ്രിയ പ്രിൻസ്
@sajithasajitha9887 Жыл бұрын
👍
@aplustube2557 Жыл бұрын
🌹🌹 dear Sajida
@sumasuma611 Жыл бұрын
🙏🏻
@aplustube2557 Жыл бұрын
🌹🌹 ഡിയർ സുമ
@twinsvlog529 Жыл бұрын
Hai sir
@aplustube2557 Жыл бұрын
🌹dear vlog
@kalyanikj7046 Жыл бұрын
👍
@abdulrahmanck32212 ай бұрын
ഇടക്കിടക്ക് വീട് ചതു ശ്ര അടി അളക്കാൻ പെണ്ണുങ്ങൾ വരും ജീവിയ്ക്കാൻ വളരെകഷ്ടപ്പെടുന്നു '
@aplustube25572 ай бұрын
അങ്ങനെ ഇടയ്ക്കിടയ്ക്ക് വരേണ്ട കാര്യമൊന്നുമില്ലല്ലോ