Ente apesha kelkane eeshoye ente valarthu mregam nayakku saughyam nalkane amen
@daisyvarghese19 ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ ഹൌസ് വില്പനക്കു nalla വിലകിട്ടാൻ
@thresiammajose55282 жыл бұрын
ഈശോയെ എന്റെ നടുവിന്റ വേദന മാറ്റിതരണേ
@tinsyjohnson84822 жыл бұрын
ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏 ഞങ്ങളുടെ മക്കളെ വഴി നടത്തണമേ കൂടെ ആയിരിക്കണമേ
@shibujose163711 ай бұрын
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ
@pushpakumari-sj5zv11 ай бұрын
പിതാവേ ഇന്ന് പരീക്ഷ എഴുതി കൊണ്ട് ഇരിക്കുന്ന എന്റെ മകൾക് പരീക്ഷ എളുപ്പം ആക്കി കൊടുക്കണേ നല്ല റിസൾട് കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ
@ligitommy-mz9oyАй бұрын
പിതാവിനും പുത്രനും പരിശുദ്ദാത്മാവിനും സ്തുതി.... ആദിയിലെ പോലെ എപ്പോഴും എന്നേക്കും ആമ്മേൻ
@daisyjose28982 жыл бұрын
പിതാവിന്റെ യും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ
@enjoyfullifenatural.cultiv84412 жыл бұрын
അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ … സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു. ഉദാഹരണം:: • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ... • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.
@RajanRajan-nu7ve2 ай бұрын
എന്റെ കുഞ്ഞേ നിന്റെ പാപത്തിന് വേണ്ടി പീഡകൾ സഹിച്ചു മരിച്ച് ഉയർത്തെഴുന്നേറ്റ ഒരു ദൈവം ഉണ്ട് യേശു ആയതിനാൽ ഈ അന്ത്യ കാലത്ത് മുന്നറിയിപ്പുകളെ അവഗണിക്കരുത് കരുണയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🏽🙏🏽🙏🏽
ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇത് ഒരു അനുഗ്രഹമായി മാറട്ടെ. ഈശോയെ, അങ്ങേ സന്നിധിയിൽ അങ്ങയോടൊപ്പമായിരുന്ന് ത്രീത്വത്തെ സ്തുതിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@marykarikandathil99052 жыл бұрын
Amen
@rngaming54012 жыл бұрын
Amen
@molycherian23432 жыл бұрын
ആമേൻ
@toloveandtobeloved26772 жыл бұрын
kzbin.info/www/bejne/rJLCo3uNnt52htE
@leelamartin60622 жыл бұрын
So beautiful prayer. Daivaa radhana eprakaramennu nannay manassilayi. Halleluiah
@selinejose63410 ай бұрын
Oh Jesus bless my grandchildren to be anointed with HOLYSPIRIT and make them study well to get A plus marks for the coming exams Amen Jesus Hallelujah
@DENNISAnil-nm9zo10 ай бұрын
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ എന്റെ മകൻ ഇപ്പോൾ എഴുതുന്ന exam il അവനെ അനുഗ്രഹിക്കണേ 🙏 എന്റെ ക്യടുംബത്തിൽ ഭർത്താവ് വഴക്കും പ്രശ്നങ്ങളും ആണ് ... സമാധാനവും സന്തോഷവും തന്നു അനുഗ്രഹിക്കണേ 🙏
@MiniShibu-uo9kqАй бұрын
എന്റെ ഈശോയെ ആന്മറിയാമോൾക്ക് നന്നായി സംസാരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
@divinelove59802 жыл бұрын
ഒന്നായിരിക്കുന്ന പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ🙏🙏🙏
@enjoyfullifenatural.cultiv84412 жыл бұрын
അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ … സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു. ഉദാഹരണം:: • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ... • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.
@pushpamary3063 Жыл бұрын
ഈശോയെ 🙏ഈ ത്രീത്വത്തിന്റെ പ്രാർത്ഥനയിൽ ഞാൻ പ്രാർത്ഥിക്കുന്നു 🙏എന്റെ മകൻ ജോബിൻ പെരേരയുടെ കള്ളു കുടിക്കുന്ന സ്വഭാവവും 🙏സിഗരട്ടു വലിക്കുന്ന സ്വഭാവവും മാറ്റി 🙏പഠനത്തിൽ ശ്രദ്ധിക്കുവാനും 🙏 വിശുദ്ധിയിൽ ജീവിക്കുവാനും വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ 🙏പരിശുദ്ധ അമ്മേ മാധ്യസ്ഥം വഹിക്കണമേ 🙏ഈശോയെ നിന്നിൽ വിശ്വസിക്കുന്ന മക്കളെ നിരാശപ്പെടുത്തരുതേ 🙏ആമേൻ 🙏ഹാലേലൂയ 🙏🌹🙏
@daisyvarghese111 ай бұрын
Ł loo meinte Kunjunni Tide lahari judikznulla agraham mattikodukzz am ne
@ShiniKj-h2x24 күн бұрын
ഈശോ യേ എന്റെ മോന്റെ മേൽ കരുണ യായിരിക്കണമേ 🙏🏽🙏🏽🙏🏽
@roselucosesh34112 жыл бұрын
Sr. Goerly. and. Team. വളരെ നല്ല പ്രാർത്ഥന. പങ്കെടുക്കുന്ന എല്ലാവർക്കും അതിശക്തമായ ദൈവാനുഭവം ഉണ്ടാകട്ടെ. എന്ന് പ്രാർത്ഥിക്കുന്നു. !!!
@christyvarghese98062 жыл бұрын
Amen pray for my family🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@jancyantony74652 жыл бұрын
പരിശുദ്ധ ത്രിത്വമെ എന്റെ ഭാഗ്യമെ !
@marybaby6865Ай бұрын
Amen🙏 ക്ഷമിക്കാനും സഹിക്കാനുള്ള ശക്തി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ പിതാവേ കരുണയായിരിക്കണമേ
@jessyabraham8492 жыл бұрын
✝️പിതാവിനും ✝️ പുത്രനും ✝️ പരിശുദ്ധ റൂഹായ്ക്കും ✝️ ഇപ്പോഴും എപ്പോഴും സ്തുതിയും കൃതജ്ഞതയും ആരാധനയും ഉണ്ടായിരിക്കട്ടെ ✝️ ആമ്മേൻ ✝️✝️✝️✝️✝️
ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കേണമേ 🙏🏽 മക്കളെ അനുഗ്രഹിക്കേണമേ 🙏🏽
@maryakkanath66872 жыл бұрын
പരിശ്ശുദ്ധ തൃത്വത്തിനു ആരാധന, ആമേൻ, ഹാലേലൂയ...
@enjoyfullifenatural.cultiv84412 жыл бұрын
അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ … സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു. ഉദാഹരണം:: • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ... • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.
@sophythomas40962 жыл бұрын
Oh Lord I adore you Master and Lord. Glory be to the Father and to the Son and to the Holy Spirit. Jesus have mercy on the family life of my children cleanse us with your precious blood and fill us with your holy spirit . Guide us in your path
@girijaShibu-d4f2 ай бұрын
യേശുവേ മാപെകണമേ സഹായിക്കണം എന്റെ എല്ലാവിധ കടങ്ങളും തീർത്തു കുടുംബത്തിൽ സമാധാനവും സന്തോഷവും കിട്ടുവാനും എന്റെ മക്കളുടെ ദുശീലങ്ങൾ മാറുവാനും വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ സ്തോത്രം. ഹല്ലേലുയ. ആമേൻ
@SherlySaji-i8m11 ай бұрын
ഈശോയെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕
@angelprabhavg226Ай бұрын
പിതാവിനും പുത്രനുംപരിശുദ്ധാത്മാവിനു സ്തുതി ആമ്മേൻ ആഗ്രഹിക്കുന്ന ഗവൺമെന്റ് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
ഈ ത്രി തോയികാ പ്രാ ർത്ഥന ഒരുക്കി യ എല്ലാ സി സ്റ്റർ മാരേയും പരി ശു ദ്ധ ആന്മാവിന്റെ കൃ പ വരം കൊണ്ട് നിറ യ്ക്കു മാറാ കട്ടെ ആമ്മേൻ 🙏🙏🙏🙏🙏
@user-ng2zd6mr5uАй бұрын
ഈശോയെ നിഖിലിന്റെ കാർഡ് കിട്ടാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്വീതി.🙏🙏🙏🙏
@susammaraju3961Ай бұрын
ഈശോയെ നിന്നെ സ്തുതിക്കുമ്പോൾ ദാനമായിട്ട് തന്നതിനെ എല്ലാം സമർപ്പിക്കുന്നു. കൂട്ടായിട്ട് തന്ന ജീവിത പങ്കാളിയെ മക്കളെ എല്ലാം സമർപ്പിക്കുന്നു. മകളുടെ ജീവിതത്തിൽ അടുത്ത തലമുറയെ കുഞ്ഞങ്ങളെ കൊടുത്ത് അനുഗ്രഹിക്കണമേ 4 വർഷമായി കാത്തിരിക്കുന്നു.കൃപ തോന്നി അനുഗ്രഹിക്കണമേ. മകനെ സമർപ്പിക്കുന്നു. Dec ൽ നടക്കുന്ന CA യുടെ exam ന് സമർപ്പിക്കുന്നു exam പാസാകാനുള്ള യോഗ്യത കൊടുക്കണമേ ആമീൻ. ഈ ത്രിത്വസ്തുതിയിൽ അനുഗ്രഹമാണമേ ആമീൻ.🙏🏼🙏🏼🙏🏼
@GracyMathew-i3j2 ай бұрын
എന്റെ മകന്റെ വിശ്വാസം കൊടുക്കണം അപ്പ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🎉🎉🎉🎉🎉
@sheeba-i5n27 күн бұрын
എന്റെ മേൾക്ക് പരിക്ഷ നന്നായി എഴുതാൻ സഹായിക്കണമേ ആമ്മേൻ😢😢😢
@manjumonica74585 ай бұрын
പിതാവിനും പുത്രനും പരിശുദ്ധആത്മാവിനും സ്തുതി.. ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@maryka7120Ай бұрын
Pray for my daddy get well soon in Jesus name 🙏🏻
@heavenofhome34395 ай бұрын
എന്റെ ത്രിതേക ദൈവമേ ആൻസില മോൾക്ക് bsc നേഴ്സിങ് മൂന്നാമത്തെ സെം പരീക്ഷയിൽ സ്വർഗ്ഗഹത്തിലെ അപ്പ ഉന്നത വിജയം നൽകി മോളെ അനുഗ്രഹിക്കണമേ നാഥാ..
@GracyMathew-i3j2 ай бұрын
മകന്റെ നാവിനെ വിശദീകരിക്കണമേ
@valsathomas341Күн бұрын
Holy Trinity we praise you, worship you, adore you gloryfy you, love you and thank you. Bless us and guide , protect us I pray 🙏🙏
@solyjohnson45292 жыл бұрын
ഈശോയെ അജയ് മോനെയും അമ്മുവിനെയും അനുഗ്രഹിക്കണമേ 🙏
@bijithomas6217Ай бұрын
ജോയ ട്ടന് പരിപൂർണ സൗഖ്യം നൽകണമെ
@NagarajanJaya-x3dАй бұрын
എന്റെ ഈശോയെ കൊച്ചു മകൻ അല്ലുവിന്റെ കണ്ണിന്റെ ആഴ്ചയും സംസാരശേഷിയും ക്ലിയർ ആക്കി തരേണമേ എന്റെ ഈശോയെ❤❤❤❤🙏🏾
@rosyronaldronald81382 жыл бұрын
പിതാവിനും പുത്രനും പരിശുദ്ധൽമാവിനും സ്തുതിയായിരിക്കട്ടെ 🙏🙏ആദിയിലെ പ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ 🙏🙏✝️🙏🙏
@thankamanimaria707726 күн бұрын
എൻ്റെ ഹൃദയം നിറഞ്ഞ നന്ദി ഇത് യൂറ്റുവിൽ ഇട്ടതിന് ഞങ്ങൾ അബുദാബിയിൽ നിന്ന് സമൃദ്ധമായ അനുഗ്രഹം നേടുന്നു
@Daisy-o4k5s2 ай бұрын
ഈശോയെ മോന് ദുർമാർഗ്ഗത്തിൽ നിന്നും പിൻതിരിയാനുള്ള മനസ്സ് കൊടുക്കണമെ
@shijivarghese8475Ай бұрын
ഈശോയെ മകന് അനുയോജ്യമായ ജീവിത പങ്കാളിയെ തടസം കൂടാതെ കാണിച്ചു തരുവാൻ ലെപിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@sandhya7712Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കുവാനുള്ള ബുദ്ധിയു കഴിവും കൊടുക്കണമെ🙏🙏🙏
@sophiadenny3262 жыл бұрын
പിതാവിനു പുത്രനും പരിശുദ്ധാത്മാവിനു സ്തുതിയായിരിക്കട്ടെ ആമേൻ 🙏🙏🙏🙏🙏
@daisyvarghese18 ай бұрын
പ്രാർത്ഥയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreejithkvsreejithkv79825 күн бұрын
എനിക്കും എന്റെ അമ്മയ്ക്കും മക്കൾക്കും രോഗ സൗഖ്യം നല്കണമേ. എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റി വിശ്വാസത്തിൽ കൊണ്ടുവരണേ
@sathivalsansathivalsan847611 ай бұрын
ഈശോയെ നന്ദി നന്ദി നന്ദി🙏🏻
@isabellamary537924 күн бұрын
ഈശോയെ സോണിയ എന്ന മകളെ അനുഗ്രഹിക്കണേ
@gincybenny44211 ай бұрын
പരിശുദ്ധ ത്രിത്വമേ കരുണ ആയിരിക്കണമെ❤❤❤❤❤
@manjumonica74586 ай бұрын
എന്റെ കർത്താവേ അങ്ങയുടെ ഓരോ മക്കളെയും അവിടുന്ന് കാത്തുകൊള്ളേണമേ വിശേഷിച്ചു അങ്ങയുടെ കാരുണ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ളവരെ കാത്തുകൊള്ളേണമേ Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
ഈശോയെ ഇപ്പോൾ ഞാൻ നേരിടുന്ന പ്രേനങ്ങളുടെ മേൽ കരുണയുണ്ടാകണേ 🙏ichan എന്നോടുള്ള തെറ്റിദ്ധാരണ മാറ്റി എന്നെ ഒന്ന് വിളിക്കുവാൻ അനുഗ്രഹിക്കണേ 🙏 എന്നോട് കരുണ തോന്നണേ 🙏🙏
@leelammaspark1891Ай бұрын
ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് കേൾക്കണമേ 🙏🙏
@BinduSunil-cm4etАй бұрын
എന്റെ ഈശോയെ പിതാവും പുത്രനും പരിശുദ്ധത്മാവ് സ്തുതി എനിക്ക് കടങ്ങൾ വീടാൻ ഉള്ള പൈസ കിട്ടണേ 🙏🙏🙏🙏🙏
@AnnieGraceEW21 күн бұрын
Holy Trinity I worship you abundantly. Amen.
@sakariaskj4203Ай бұрын
പരിശുദ്ധ ത്രീത്വമേ അങ്ങേക്ക് ആരാധന hallelujah amen
"ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും ആയിരിക്കും എന്നു സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു." ~ 2 കൊരിന്ത്യർ 6 : 18 (Bible)
@enjoyfullifenatural.cultiv84412 жыл бұрын
അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ … സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു. ഉദാഹരണം:: • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ... • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.
@dency62392 жыл бұрын
Sr. Lisuex Mariya , Sisters അഭിനന്ദനങൾ 🙏🙏.
@nisharaju99322 жыл бұрын
Ee prarthana divasavum kelkum sisters nanni
@kochumoljoseph494Ай бұрын
Karthave nanni karthave aarathana hallelujah 🙏
@jessyroy77952 жыл бұрын
ഞങ്ങളുടെ മാതാവായ സഭ അവളുടെസ്നേഹംസവിശേഷമായിഎളിയവരോടുംപരിത്യക്തരോടുംപ്രകടമാകട്ടെആമേൻ.പിതാവേ..ഞങ്ങളങ്ങയെഎപ്പോഴുംസ്തുതിക്കുന്നു.പിതാവിനും പുത്രനുംപരിശുദ്ധാത്മാവിനുംസ്തുതി.ആമേൻ
@VincentV-fm9rl10 күн бұрын
എഡ്ഗർമോനെ തൊട്ടു സുഖമാക്കണേ ❤ആമേൻ
@dollysunil58822 жыл бұрын
Parisudha thrithvame enneyum ente kudumbatheyum anugrahikkaname 🙏
@bijuthomas10877 ай бұрын
പിതാവിന്റയും പുതറന്റയും പരിഹുത്ത്മവേണ്ടെയും നാമത്തിൽ ആമേൻ 🙏🙏🙏🙏
പരി: ത്രിത്വമേ, എല്ലാ അനുഗ്രഹങ്ങൾക്കുമായി നന്ദി, Riya. 🙏🙏🙏🙏❤️❤️❤️❤️
@aquinagangmei17202 жыл бұрын
O Most Holy Trinity We adore you.We worship you .🙏🙏🙏
@enjoyfullifenatural.cultiv84412 жыл бұрын
അന്ധവിശ്വാസം! ചതി, വഞ്ചന എന്നിവയ്കു അന്താരെ അന്തർ നായിക്കുന്ന വീഥി മതം, മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക! ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ … സ്വയം അവബോധം: വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടരുന്നു. അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്തിന്റെ കാമത്തെ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു. ഉദാഹരണം:: • യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ... • യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല • ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങളുടെ ദൈവത്തിലൊരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ? … കൂടതൽ നുണകളിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട ജീവൻ സ്വയം രക്ഷിക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി ചരിത്രം വായിക്കുക.
@DennisAnil-c3w20 күн бұрын
ജിഷയുടെ കുഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്, ഇന്ന് തന്നെ അവളെ ഡിസ്ചാർജ് ചെയ്യുവാൻ അനുഗ്രഹിക്കണേ 🙏 പിതാവിനും പുത്രനും പരിശുണ്ടതമാവിനും സ്തുതി 🙏🙏🙏
@isabellamary537924 күн бұрын
ഈശോയെ Johan എന്ന മകന്റെ ഹൈപ്പർ ആക്റ്റീവ് മാറ്റി പഠിക്കാൻ അവൻ ഒരു അനുഗ്രഹമകനെ കൃപയേകണേ
@ranicleetus9233Ай бұрын
പിതാവും പുത്രനും പരിശുദ്ധ ആത്മവിനും സ്തുതി 🙏🙏
@SabiThomas-jk6ibАй бұрын
Oh... Holy Trinity.... I love you, praise you, worship you and thank you!!! Enroll me with your presence!