കടങ്ങളെല്ലാം തീർത്തു തരണമേ അമ്മേ പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൾക് ഫുൾ എപ്ലസ് വാങ്ങാൻ കഴിയേണമേ ഈശോയെ 🙏🙏🙏
@AlluAppu342510 ай бұрын
ആദ്യമായി ഞാൻ ഇതു ചൊല്ലിയപ്പോൾ സാമ്പത്തികമായി ഒരു ഉന്നതി പ്രതീക്ഷിക്കാതെ അന്നേ ദിവസം തന്നെ എനിക്ക് ലഭിച്ചു. ആവേ മരിയ 🙏🙏
@DENNISAnil-nm9zo10 ай бұрын
അമ്മേ മാതാവേ... Ave mariya., ഇപ്പോൾ ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട് ഇരിക്കുമ്പോൾ തന്നെ എന്റെ കുറച്ചു കടങ്ങൾ കൊടുക്കുവാനുള്ള 10000 രൂപ പലിശക്കു കിട്ടി.. അമ്മേ ഒരായിരം. നന്ദി 🙏.... Ave mariya... Ave mariyaa... 🙏🙏🙏🙏
@HoneyJubinNellary5 күн бұрын
അമ്മേ ഞങ്ങളേയും, ഞങ്ങൾക്കുള്ളവരേയും, ഞങ്ങൾക്കുള്ളവയേയും ധാരാളമായി അനുഗ്രഹിക്കണെ. പരിശുദ്ധ റൂഹാദ്കുദിശായുടെ വര - ദാന - ഫല - കൃപാ-അനുഗ്രഹങ്ങൾ തരണെ അമ്മേ . ഹല്ലേലൂയാ ഓശാന ആവേ മരിയാ മാർ വാലാഹ്.....❤
@sijoshjose80552 жыл бұрын
ഞാൻ ഈ പ്രാർത്ഥന തുടങ്ങി 200 എണ്ണം ആയ സമയം എന്റെ ഭർത്താവിന് ഒരു ജോലി ശരിയായി. ഒരു ജോലി ഇല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞങ്ങൾ. വലിയ അത്ഭുതം ആണ് എന്റെ ജീവിതത്തിൽ ഈ പ്രാർത്ഥന നൽകിയത്. ആവേ മരിയ 🙏🙏🙏🙏🙏
അമ്മേ ഇപ്പോൾ നടക്കുന്ന എക്സാമിൽ എന്റെ മോന്റെ കൂടെ പോയി അവനു എല്ലാ അൻസർ പറഞ്ഞു കൊടുത്തു എക്സാം എളുപ്പം ആയി എഴുത്തുവാൻ അവനെ അനുഗ്രഹിക്കനമേ 🙏 ഈശോയുംയോടു അവനു വിജയം നൽകാൻ അനുഗ്രഹിക്കന് മേ
@chithrajose35713 жыл бұрын
എന്റെ അമ്മേ നിയോഗം വച്ചു പ്രാർഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏
@julieantony3076Ай бұрын
അമ്മേ മാതാവേഎൻറെ മോളുടെജോലി തടസ്സം മാറ്റി കൊടുക്കണമേ❤
@reenasebastian52222 жыл бұрын
ആവേ മരിയ അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ പഠനത്തിൽ സഹായിക്കണേ.ഉയർന്ന മാർക്കോടെ പാസാകാനുള്ള അനുഗ്രഹം അമ്മ മാതാവേ തരണേ.മകളുടെ വിവാഹം ദൈവാനുഗ്രഹത്താൽ നിറയ്ക്കണേ.ആമ്മേൻ.
@dreamslight860010 ай бұрын
അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ് എക്സാമിൽ എല്ലാം വിഷയത്തിലും 85 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺
@bindhukalaammu759810 ай бұрын
Ente molude cbse board February 24th start cheyum..... Ave Maria.... 🙏 ente moleyum mattu kuttikaleyum anugrahikkaname.... 🙏🙏
@kleena5510 ай бұрын
എന്റെ ഭർത്താവിന്റെ സമ്പത്തിനോടുള്ള അത്യാർത്തി നീക്കി കുടുംബത്തോട് നീതിപുലർത്താൻ തോന്നിക്കണേ. ഒരു വീട് വാങ്ങാൻ തോന്നിക്കണേ. അമ്മേ കരുണയാകേണമേ.
ദൈവത്തിന് മഹത്വം. പരിശുദ്ധ ദൈവ മാതാവേ അങ്ങയുടെ ഈ ജപമാല 1000 പ്രാവശ്യം ചൊല്ലുന്ന എല്ലാ മക്കൾക്കും അങ്ങയുടെ പ്രിയപുത്രനായ യേശുക്രിയതുവിനോട് മാധ്യസ്ഥം പ്രാർഥിക്കണമേ. ഈ ജപമാലക്ക് നേതൃത്വം വഹിച്ച എല്ലാ സിസ്റ്റർ മാരെയും എല്ലാ സഹോദരങ്ങളെയും അങ്ങയുടെ തിരു സന്നിധിയിലേക്ക് സമർപ്പിക്കുന്നു. 🙏🙏🙏🙏🙏🙏🙏
@rosilyouseph83003 жыл бұрын
Thanks to Mother Mery
@Elainebibin283 жыл бұрын
Ente kanninu orikkalum ee asukam varutharuthe , poornamayum rogam mattaname
@Nabelcreations11 ай бұрын
Plus two, SSLC പരീക്ഷകൾക്ക് വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കൾക്കും നന്നായി പഠിച്ചു നന്നായി exam എഴുതാൻ അവരുടെ ഓർമ്മയിൽ കൂടെ ഉണ്ടായിരിക്കണമേ... ആവേ മരിയ 🙏🏼🙏🏼🙏🏼
@vasanthamurali263611 ай бұрын
എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ അമ്മ മാതാവേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@ElsaSabu00310 ай бұрын
Thank You Holy Mary and Jesus christ for the blessings. I passed my NCLEX RN on my first attempt.I purely believe that this blessing is because of Mary mother and Jesus chirst. Amen.
@ameghetombiju54443 жыл бұрын
Ave Maria എൻ്റെ എല്ലാ അസ്വെസ്ഥതകൾ മറ്റിഎനിക്കും എൻ്റെ familikum സമാധാനം നൽകണമേ അവേമറിയ
@keralatimes32637 ай бұрын
അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ഒരു അത്‍ഭുതം പ്രവർത്തിക്കണേ, ആവേ മരിയ 🙏🙏🙏🙏🙏
@sujashaju84223 жыл бұрын
Ave. Mariya amen അമ്മ മാതാവേ എന്നും എപ്പോളും ഈ പാപിയായ മകളോടും ഇവളുടെ കുടുംബത്തോടൊപ്പം വും ഉണ്ടായിരിക്കേണമേ
@anananandhuanandhu63493 жыл бұрын
Amme parishuda amme ente prarthana kaikollename...sankadangal theerthu tharene
@pushpamary3063 Жыл бұрын
പരിശുദ്ധ അമ്മേ 🙏ഞാൻ പങ്കു കൊള്ളുന്ന 🙏ആവേ മരിയാ എന്ന പ്രാർത്ഥനയുടെ യോഗ്യതയാൽ എന്റെ മകൻ jobin perera ലഹരി പതാർദ്ധം ഉപയോഗിക്കുന്ന സ്വഭാവം മാറ്റി അവനെയും , എന്റെ എല്ലാ മക്കളെയും , വിശുദ്ധിയിലും 🙏വിശ്വാസത്തിലും 🙏ലക്ഷ്യ ബോധത്തിലും 🙏ഈശോയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട മക്കളായി 🙏വളരുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏ഈശോയെ🙏jobin പെരേരയുടെ കൂട്ടുകാരയും സമർപ്പിക്കുന്നു 🙏ഈശോയെ 🙏ഈ മക്കളെയെല്ലാം നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏പരിശുദ്ധ അമ്മേ 🙏ഈ മക്കൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കമേ 🙏നേർ വഴിയിൽ നടത്തണമേ 🙏ആമേൻ 🙏ഹാലേലൂയ 🙏🌹🙏
@LillyOuseph-d9g11 ай бұрын
ആവേ മരിയ
@LillyOuseph-d9g11 ай бұрын
😅ആവേ മരി
@jaisonnadukani12673 жыл бұрын
അമ്മേ മാതാവേ എൻ്റെ ഉച്ചം തലമുതൽ ഉളളം കാൽ വരെയുള്ള അസുഖങ്ങൾ ശരീരഭാരം മാറ്റിതര ണെ
@pennammajoseph73253 жыл бұрын
ആവേ മരിയ 🙏ആവേ മരിയ 🙏ആവേ മരിയ 🙏ആവേ മരിയ 🙏ആവേ മരിയ 🙏🌹🌹🌹🌹🌹🌹🌹എന്റെ വേദനയും സങ്കടങ്ങളും ഏറ്റെടുക്കണമേ അമ്മേ നന്ദി
@soumyavijithran14023 жыл бұрын
മാതാവേ എന്റെ കടവും എന്റെ അമ്മേടെ കടവും അനിയത്തീടെ കടവും ഷീന ചേച്ചിടെ കടവും റെജി ചേട്ടായിയുടെ ഫിനാൻസിൽ നിന് അവർ തന്ന ഡേറ്റ്നു തന്നെ എത്രയും പെട്ടന്നു കടം വീടാൻ അങ്ങ് തുണയായിരിക്കേണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ushavenu74203 жыл бұрын
സിസ്റ്റർ മാരുടെ ഈ prarthana ഗാനം വളരെ നന്നായിരുന്നു ഈ ആവ് മരിയ കേട്ടപ്പോ മനസിന് സമാദാനം തോന്നി 🙏🌹
@anovasebastian16383 жыл бұрын
Nll
@casabelladecoor74073 жыл бұрын
Ave Maria
@MaryPaulose-x9p10 ай бұрын
അമ്മേ മാതാവേ എന്റെ കൊച്ചുമക്കൾ angel ന് പഠിക്കാനും ദേവ മകളായി വളരുവാനും അനുഗ്രഹിക്കേണമേ
@Master-e1s3 жыл бұрын
പരിശുദ്ധ അമ്മെ മാതാവേ എപ്പോഴും നമ്മളെ കാത്തുകൊള്ളേണമേ ആമേൻ
@MANOJRAVEENDRANPILLAI10 ай бұрын
അമ്മേ മാതാവേ എന്റെ ഭാര്യയുടെ അസുഖങ്ങളെല്ലാം മാറ്റിത്തന്നു സഹായിക്കേണമേ.. 🙏🏻 എന്റെ കടബാധ്യതകളെല്ലാം മാറ്റിത്തന്ന് സഹായിക്കേണമേ 🙏🏻 എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ശക്തിയും ബുദ്ധിയും കൊടുത്തു സാജയിക്കേണമേ 🙏🏻 എനിക്ക് സൗദി heavy licence എത്രയും വേഗം കിട്ടാൻ സഹീയ്ക്കേണമേ 🙏🏻 ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സഹായിക്കേണമേ 🙏🏻 എന്റെ എല്ലാ നിയോഗങ്ങളും ഞാൻ അങ്ങിൽ സമർപ്പിക്കുന്നു... ആവേ മരിയ 🙏🏻
@susythomas926611 ай бұрын
എന്റെ അമ്മേ എന്റെ എല്ലാ നിയോഗങ്ങളും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, എന്റെ ഈശോയെ എന്റെ അമ്മേ കൂട്ടായിരിക്കണമേ,l
@valsiwilson58992 жыл бұрын
Amme mathave njaan 1000 Times pray cheyunna.Ente molde manaprayaasam amma eettedukane Ammen
@JoemonEk Жыл бұрын
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഒന്ന് മാറ്റിത്തരേണമേ... Ave maria..
@jenvinthomas8277 Жыл бұрын
Ave Maria njgalude thadassgal ellam Matti tharanma 🙏🙏🙏
@elizabethjoseph480711 ай бұрын
ആവേ മരിയ ആവേ മരിയ അമ്മയുടെ കാലിന്റെ വേദന പരിപൂർണ്ണമായി മാറ്റി തരണമേ പ്രാർത്ഥന കേൾക്കണമേ ആവേ മരിയ 🌹🌹🌹🙏
AVE MARIA.. AMME ENTE kudumpathe Kathua Kollane.Ente elder son nu joli kittane
@reshmamolantony3 жыл бұрын
ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ ആവേ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ
അമ്മേ എന്റെ അമ്മേ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകളെ കാത്തു പരിപാലിക്കണേ അമ്മേ കുഞ്ഞിന് കൂട്ടായിരിക്കണേ 🙏🙏🙏ആമേൻ
@JoseJose-mg1qo11 ай бұрын
ആവേമരിയ എന്റെ മകളുടെ പഠനബുന്ധിമുട്ടുകൾ മാറി നന്നായി പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും അനുഗ്രഹിക്കണേ അമ്മേ
@gracykuttythomas71073 жыл бұрын
ആയിരം പ്രാവശ്യം ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ എൻ്റെ കേഴ്‌വി ക്കുറവ് മാറി.ആവേ മരിയ.ആവേ മരിയ.
@jessythomas7188 Жыл бұрын
M akkaludey Ella niyogangal um samarpikuñnu ❤❤❤❤❤
@valsathomas57863 жыл бұрын
Ave മരിയ എന്റെ മനസ്സിനെ അലട്ടികൊണ്ടിരിക്കുന്ന ഓരോ പ്രശ്നങ്ങളിലും വേദനയിൽ നിന്നും സ്വസ്തതയു ശാന്തിയും നൽകി എനിക്ക സന്തോഷം തരണമേ
@rosammajoy63033 жыл бұрын
Amma ava mariya sahayekannama josna saibil kallukullam chaganasarril
@stephenstephen18543 жыл бұрын
AMEN🤲🤲🤲🙏🙏🙏
@shirlysebastian32503 жыл бұрын
Amme njangalkku vasayogyamaya oru bhavanam nalki anugrahikkaname 🙏🙏🙏
@jollyjojo96123 жыл бұрын
Ave Maria!🙏💐🌹
@anithabaiju251711 ай бұрын
Ave Maria
@LathaJayan-b6t9 ай бұрын
Amme anugrahikkane🙏🙏🙏🙏🙏🙏
@royjoseph-pala96333 жыл бұрын
പരിശുദ്ധ അമ്മയെ നീർത്താതെ പ്രകർത്തീക്കുമ്പോൾ അത് കേൾക്കുമ്പോൾ അഭിഷേകം നിറഞ്ഞ്, നിറഞ്ഞ് വരുന്നു. നമ്മുടെ അമ്മയെ എപ്പോഴും നമ്മുക്ക് ഉയർത്തിപ്പിടിക്കാം - ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏
@bencygeorge81763 жыл бұрын
ആവേ മരിയ
@pkso1702 жыл бұрын
റോമിലെ ഇറ്റലിക്കാരത്തി മഡോണയുടെ കാര്യം ആണോ അവരേ ഇറ്റലിക്കാർ ആവേ മരിയാ എന്ന പേരിൽ കീർക്കാച്ചിരുന്നു. റോമ്മിൻ്റെ പഴയ ചരിത്രം പഠിക്കുക റോമർ മതം റോമൻ കത്തോലിക്ക മതം ആകുന്നതിനു മുമ്പ് ഉള്ള ചരിത്രം പഠിക്കണം അപ്പോൾ റോമലയോസിൻ്റെയും ആവേ മരിയായുടെയും പ്രകൃർത്താക്കുന്നത് അറിയാം. അന്ന് അവിടെ മാസും ഉണ്ടായിരുന്നു അതും കാണാം. റൊമ്മാ ചരിത്രം അറിയുക നിങ്ങൾ പറയുന്ന യേശുവിറ്റെ അമ്മറ്റിയ ഇറ്റലിക്കാരി മരിയാ അല്ല മഡോണയും അല്ല.
@SalyBeena9 ай бұрын
God bless you
@georgespanish78622 жыл бұрын
അമ്മേ എല്ലാ വിസ തടസങ്ങൾ. മാറ്റി തരണേ
@kochuthresiavf92563 жыл бұрын
ആവേ മരിയ എന്റെ കടബാധ്യത പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏
@sabual61933 жыл бұрын
ഇപ്പം മാറ്റും. ലോക അന്ധ വിശ്വാസം അമ്മ ആരാധന.
@sheebadiva89626 ай бұрын
അമ്മ മാതാവേ എന്റെ മുട്ട് വേദന മാറ്റിത്തരേണമേ 🙏🙏🙏🙏എന്റെ അമ്മയുടെ ചൊമ മാറ്റി രാത്രിയിൽ നല്ല ഉറക്കം കൊടുക്കേണം മാതാവേ
@akhilaaugustin34203 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ പ്രകൃതി ക്ഷോഭഭത്തിൽ അകപ്പെട്ടു കഴിയുന്ന എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
@vgmathew32193 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ
@daisyjoseph29102 жыл бұрын
Ave mariya ent mol sonayik videsharh poi joli cheyan avide nin anugrahikane amen🙏
@sr.sophykozhimala72413 жыл бұрын
ആവേ മരിയ പ്രാത്ഥന നന്നായിരിക്കുന്നു സി.ലി സുമരിയായെ ദൈവം സ്മൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
@anithammajoseph889711 ай бұрын
Ella kudumbathe yum anugrahikkename ❤❤❤❤❤
@veenadas25952 жыл бұрын
ആവേ മരിയ ആവേ മരിയ 🙏🙏🙏എന്റെ പ്രാർത്ഥനകൾ കേൾക്കണമേ, ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@jayalekshmisatheesan61822 жыл бұрын
ആ വസ്തുവിനെക്കാളും നഷ്ട്ടപെട്ടതിന്റെ വേദന മറക്കാൻ പറ്റുന്നില്ല....
എന്റെ ഈശോയെ എന്റെ ബ്രദർ ഇപ്പം ആയിരിക്കുന്ന അവസ്ഥയിൽ നിന്നും മോചനം നൽകണേ നാഥാ 🙏🙏😢😢😢🙏🙏🙏🙏
@veenadas25953 жыл бұрын
Ave mariya🙏avemariya🙏
@Ancy-lw4hy10 ай бұрын
എൻ്റെ അമ്മേ എൻ്റെ മകളെ എല്ലാരോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ
@beenapalackal22493 жыл бұрын
Ave maria എന്റെ സഹോദരൻ മദ്ദേപാനം പൂർണ്ണമായും മാറാൻ 🙏🙏🙏🙏Ave Maria 🙏🙏👏
@miniprasadmaickal58213 жыл бұрын
Ave Maria njangalkku vendy apekshikkaname
@ShirlySamson11 ай бұрын
ആവേ മരിയ 🙏ആവേ മരിയ🙏 ആവേ മരിയ🙏 എന്റെ കുടുംബത്തിനു വേണ്ടിയും എന്റെ മക്കളുടെ പഠനത്തിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ ❤️❤️❤️❤️
@vargesev181711 ай бұрын
എന്റെ മകളുടെ അലർജി അസുഖം മാറ്റിതരണമെ മാതാ വേ ആ വേ മരിയ
@kleena5510 ай бұрын
അമ്മേ എനിക്ക് നീതി നടത്തിത്തരേണമേ. നല്ല വക്കീലിനെ കാണിച്ചു തരേണമേ. ഒരു വട്ടപ്പൂജ്യമായി ഞാൻ അങ്ങയുടെ മുൻപിൽ നിൽക്കുന്നു. എന്നെ ഏറ്റെടുക്കണമേ. ഈ പാപിയുടെമേൽ കരുണതോന്നേണമേ. ആവേ മരിയ 🙏🙏🙏
@AveMariyaaАй бұрын
Prayers 🙏🙏
@minimoljacob68943 жыл бұрын
ആവേ മരിയ 🙏🙏🙏ആവേ മരിയ 🙏🙏🙏ആവേ മരിയ 🙏🙏🙏ആവേ മരിയ ആവേ മരിയ 🙏🙏🙏
@shinyreji46739 ай бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ
@MerlinBenny_073 жыл бұрын
Ave Ave Ave Maria ❤️🪔🪔🪔 madavr ente kunjungaleyum ente priyapetoreyum enneyum anugrehikename. Kude vasikename. AMEN 🙏🏻✝️🛐❤️💜💚🪔🪔🪔 Love you Amme🥰🤗💐🛐
@sheebadiva89626 ай бұрын
അമ്മ പരിശുദ്ധ അമ്മേ ലക്ഷ്മി എന്റെ മോനോട് സ്നേഹമായി തിരിച്ചു വരാൻ കൃപയുണ്ടാകണേ എന്റെ മോനെ അവള് കാണാൻ വിളിക്കേണമേ 🙏🙏🙏🙏ആവേ മരിയ 🙏🙏🙏🙏
@sr.renitafcc57553 жыл бұрын
അമ്മയെ പ്രകീർത്തിക്കുന്ന ഈ പ്രാർത്ഥനയിലൂടെ എല്ലാവരിലേക്കും ദൈവാനുഗ്രഹം ഒഴുകി ഇറങ്ങട്ടെ. ആവേ മരിയ ....... 🙏🙏🙏
@dearfriend4u3 жыл бұрын
എന്റെ കൈയുടെ വേദന അധ്യാദിവസം "ave maria" 1000times ചൊല്ലിയപ്പോൾ മാറി. നന്ദി മാതാവേ ഇപ്പോൾ മരവിപ്പ് ഉണ്ട്. മാതാവേ മരവിപ്പും കഴുത്തു വേദനയും മാറ്റി തരണേ