വചനത്താൽ നിറഞ്ഞ സിസ്റ്ററി നെ പോലെ എന്നെയും വചനത്താൽ നിറയ്ക്കണമേ ഈശോയെ 🙏🙏🙏🙏
@bindhumathew3271Ай бұрын
Praise the lord
@user-ce1yd1fe7h11 ай бұрын
യേശുവേ അങ്ങയുടെ തിരുരക്തത്താൽ ജീവിത പങ്കാളിയിൽനിറയണമേ.
@henochlizbeth74524 күн бұрын
Rev. Sis. എനിക്കും ഈ പുസ്തകം ലഭിച്ചു. എന്റെ മൂന്നാമത്തെ കുഞ്ഞിന്റെ പ്രസവം വളരെ ബുദ്ധിമുട്ട് ആയിരുന്നു. 8-മാസം ഉണ്ടായി. Nicu വിൽ ആയിരുന്നു കുടൽ ചലിക്കുന്നില്ലായിരുന്നു. ഒരു രൂപ പോലും ഉണ്ടായിരുന്നില്ല, ഈ സമയത്താണ് ഈ പുസ്തകം കിട്ടുന്നത്, ഇതിലെ അസാധ്യ കാര്യങ്ങൾ ക്കുള്ള വചനം പറഞ്ഞു ഞാൻ പ്രാർത്ഥിച്ചു. ആ ഹോസ്പിറ്റലിൽ വേറൊരു dr. വരികയും കുഞ്ഞിനെ 10-ദിവസം ഡിസ്ചാർജ് ആകുകയും ചെയ്തു. ആശുപത്രിയിൽ കൊടുക്കേണ്ട തുക മുഴുവൻ ഒരു സഹോദരൻ തന്നു. അന്ന് മുതൽ ഈ പുസ്തകം എഴുതിയ ആളെ ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു കണ്ടു ദൈവത്തിനു നന്ദി
@vargheasena72303 жыл бұрын
എന്റെ കുഞ്ഞുമക്കളുടെ രോഗ പീഡകൾ മാറ്റി തരണമേ ഈ ഗേ യേ സിസ്റ്ററേ ഞങ്ങൾക്ക് വേണ്ടി പ്രർതിക്കണമേ
@naturekerala74094 жыл бұрын
യേശുവേ 750 കോടി ജനങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
@svjmk5 жыл бұрын
വളരെ ഉജ്വലമായ ദൈവസാക്ഷ്യം ! ആദ്യത്തെ ചോദ്യത്തിന് ഉത്തരമായി തന്നെ എത്ര ചടുലമായി, നിർത്താതെ, തീഷ്ണതയോടെ, നീണ്ട ഒരു പ്രഭാഷണം തന്നെ ഈ സിസ്റ്റർ നടത്തി !! Amazing ! Hats off Sister Lisieux Maria !
@srjossytreasafcc24512 жыл бұрын
Hearty congratula tions
@jomichanperumaly20823 жыл бұрын
സിസ്റ്റർനെ ഈശോ ഇനിയും ധാരാളം കൃപകൾ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
Coimbatore,praise the lord! Sister you are great , from you I have already decided to study Bible Vachanam.Always I am seeing this chanel .. and quote the verses.Sister you are the model for all ,not only the sisters ,but all the people ,including all the casts.I have worked in a Cmc school now retired, you became my inspiration,sister God bless you now daily i by heart bible verses . I am a house wife,but after night prayer more than 25 bible verses i by heart and say.May God bless sister,Mother Mary Carmala matha lead you ever and ever.Amen ,Alleluah.
@SherlySaji-i8m10 ай бұрын
നല്ല അഭിഷേകമുള്ള സിസ്റ്റർ, ആരും കണ്ണുവെയ്ക്കാതിരിക്കട്ടെ ♥️♥️
@danyjohn394611 ай бұрын
God bless you sister.❤❤
@mercyrs4060Ай бұрын
I also need to be filled with the WORD OF GOD. Sister pls. pray for me🙏🙏🙏🙏
@BindhuK-y7kАй бұрын
Godblessed sister,Amen🎉
@minim21853 жыл бұрын
സിസ്റ്റർ എനിക്കും വചനം പഠിക്കാൻ ഒത്തിരി ഇഷ്ടമാണ് ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപെടില്ല 🙏🙏🙏
750 കോടി ജനങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
@JAIMOLANTONY2 ай бұрын
Ente sistere rnickum bhayankara eshtama vachanmvayickuvanum hrudistamackanum ❤
@heartsvibes20223 жыл бұрын
So happy to see abd listen you Dear Sr Lisue Maria. You are an inspiration for me from the time I met you in 2015. Thanks a lot. Your life rooted in the Holy Scriptures is my inspiration. May you be able to touch many more persons with the power of God. Thank you Chavara Vision for this video!
@anilovely73704 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@elsyjoseph9860 Жыл бұрын
Congrajulation god bless you sister
@daisymathew949220 күн бұрын
Kripasana Amme Bless Simmy and Sharbin's marriage and family Life always 🙏
@naturekerala74094 жыл бұрын
140 കോടി കത്തോലിക്കരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
@lalygeorge29303 жыл бұрын
Sister please pray for my family.
@Beinganangel3 жыл бұрын
Njalde sister st augustines school..😊😊otiri nalukalkk shesham sister ne kandath..otiri santhosham...God Bless Dear Sister🙏🙏
@jamesjoseph3008Ай бұрын
My prayers to become a saintly sister. May God bless you 🙏🙏🙏🙏🙏❤
@ticythomas82285 жыл бұрын
My teacher.. Am very happy see you and hear you..God bless you sister
G od help my son to stop smoking and bless my family members
@sr.annakuttyjoseph54184 жыл бұрын
Very good
@naturekerala74094 жыл бұрын
യേശുവേ മഹത്വം
@JesusEncounterMinistryАй бұрын
Power to write holy bible
@josephmundakkalparudheesa79485 жыл бұрын
ഇതാണ് കന്യാസ്ത്രി - ഇങ്ങനെയാകണം കന്യാസ്ത്രികളും സഭാ നേതാക്കളും സഭാംഗങ്ങളും. ബിഷപ്പ് ഫ്രാങ്കോയെപ്പോലുള്ളവ വരും റോബിനെപ്പോലുള്ളവരും ഇതു കേട്ടിരുന്നെങ്കിൽ. ഇതേപോലെ എല്ലാവരും ഉണർന്നിരുന്നെങ്കിൽ!!?? ബഹുമാനപ്പെട്ട സിസ്റ്ററിനെ ഓർത്ത് ഞാൻ ദൈവത്തിനു നന്ദി പറയുന്നു. സിസ്റ്ററിനു വേണ്ടി പ്രാർത്ഥിക്കുന്നു. സിസ്റ്ററിനെ ഓർത്തു ഞാൻ അഭിമാനിക്കുന്നു.ഹല്ലേലൂയ്യ! PRAlSE THE LORD!
@BEN-mm9ki5 жыл бұрын
They are know the truth but never control themselves
@pova88444 жыл бұрын
സഭയിൽ ആയിരത്തിൽ ഒരാൾ കന്യാസ്ത്രിയെ വൈദികനെ തെറ്റു ചെയ്താൽ സമൂഹം മെത്തം വൈദികരെയുo കന്യാസ്ത്രികളെയും മോശമായി കണക്കാക്കുന്നു '
@naturekerala74094 жыл бұрын
137 കോടി ഇന്ത്യക്കാരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
September 30th logoz quiz und. Logos guide book stallil kittum.
@annthomas30986 жыл бұрын
Please add the remaining part of this video, it's been a year
@usha27597 ай бұрын
Book evide kittu m
@georgejacob8315 жыл бұрын
വചന ഉപാസന എന്നBook കോട്ടയത്ത് എവിടെ കിട്ടും
@usha27596 ай бұрын
Plz reply
@usha27595 ай бұрын
Please reply where we can buy above mentioned book
@kuriakosept95085 жыл бұрын
ആമേൻ
@nidheeshthomas5995 жыл бұрын
Please pray for me, for getting a job
@Donby-John5 жыл бұрын
നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍െറ ആത്‌മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്‍െറ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്‌മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്. റോമാ 8 : 15 For you did not receive the spirit of slavery to fall back into fear, but you have received the spirit of sonship. When we cry, "Abba! Father!" Romans 8 : 15
@Jayantijohn74245 жыл бұрын
Praise the Lord
@divyavarghese34725 жыл бұрын
xò i2x ú .
@shineytom4875 жыл бұрын
Thank you jesus ..proud of you dear sister
@pova88444 жыл бұрын
സി സ്റ്ററിൻ്റെ സംസാരം മനസിന് നല്ല ആശ്വാസം തരുന്നു. അടിയുറച്ച വിശ്വാസം
@raphaelpo24822 жыл бұрын
സിസ്റ്ററുടെ സംസാരം.... വളരെ മനോഹരം.... °•°•°• God bless °•°•°• Lord ⭐
@bijucp18995 жыл бұрын
സിസ്റ്റർ പുസ്തകം തൃശൂർ കിട്ടുമോ,
@sijujosephsinu94169 күн бұрын
ഇ വചന ഉപാസന വചന ബുക്ക് എവിടെ ലഭിക്കും
@babujacob13555 жыл бұрын
vachana uPasana enna book Evideyan kittunnath ?
@bindhumathew3271Ай бұрын
8:50
@dreamfootball35753 жыл бұрын
Sisterea, സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഒരു വചനം പറഞ്ഞു തരുമോ
Congrats. സിസ്റ്റർ. Vachanopasana " bookകിട്ടാൻ. എന്തു ചെയ്യണം.
@roomaamondol96285 жыл бұрын
njanum padikkunnu....
@entevachanam72192 жыл бұрын
❤️
@thomasabraham-k8l2 ай бұрын
വചനം പഠിക്കുവാൻ ആഗ്രഹിക്കുന്നു സിസ്റ്ററെ മറ്റുള്ളവർ എന്തു വിചാരിക്കും വചനം പറഞ്ഞാൽ എന്നു തോന്നൽ മടി ഉൽകണ്ഠ കുറെ വചനം എഴുതും ഓർമ ഉണ്ടാ കുന്നില്ല പിന്നീട് കുറച്ചു നാൾ പറഞ്ഞ് പ്രാത്ഥിക്കും പിന്നെ വിട്ടു പോകും സിസ്റ്ററെ എന്റെ പേര് shiny ഒന്നു ബന്ധിച്ച് പ്രാത്ഥിക്കുമോ
@thomasabraham-k8l2 ай бұрын
ഞങ്ങൾക്ക് വേണ്ട ഒരു വചനം പറഞ്ഞു തരുമോ സിസ്റ്ററേ
@roomaamondol96285 жыл бұрын
correct
@sumeeshms72815 жыл бұрын
Manna എന്ന ബുക്ക് നല്ലതാണ്, potta കിട്ടും
@annthomas30986 жыл бұрын
Is the second part of this video uploaded?
@chavaravision6 жыл бұрын
coming soon!
@ittyeipe41006 жыл бұрын
chavara vision sister where I will get your book vachanopassana I will from ktm pls
@johnacademous25245 жыл бұрын
Dear Child, you needn't look for different parts. You look into your heart, you can hear Jesus speak to you. That's much better than useless human talk. If you wanna peace of mind you please love every creature whether flora or fauna and Be compassionate to them unlike the Church.
@cyriacuk43644 жыл бұрын
My wife also interested sister and sister talk
@naturekerala74094 жыл бұрын
യേശുവേ സ്തുതി
@pova88444 жыл бұрын
ലുസിയെ ഇതെന്ന് കോൾപ്പിച്ചിരുന്നെങ്കിൾ ജീവിത, സുഖം മാത്രം തോടി നടക്കുന്നവരാണവർ