ഒറ്റക്കൽ മണ്ഡപം എന്ന അത്ഭുതം !!!! Thumbnail Image from mathilakam Rekhakal Vol2 by S Uma Maheshwari
Пікірлер: 55
@jayaprakash6774 Жыл бұрын
ഭഗവാന്റെ ലീലാവിലാസങ്ങൾ എത്ര കേട്ടാലും മതിവരില്ല. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏
@lifeofkerala35 ай бұрын
പത്മശ്രീ പുരസ്കാരം ലഭിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ക്ക് അഭിനന്ദനങ്ങൾ.... സ്നേഹാദരങ്ങൾ ♥️♥️♥️♥️♥️♥️♥️
@jayaprakash6774 Жыл бұрын
ഇനിയുമിനിയും ഇത്തരം ഭക്തി സാന്ദ്രമായ കാര്യങ്ങൾ നേരിട്ട് പറഞ്ഞു കേൾക്കുന്നതിനായി ആയുസ്സും ആരോഗ്യവും സുഖവും ഭഗവാൻ നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
@chandranpillai54429 күн бұрын
🙏 ഹേ...ഭഗവൻ.... പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ പിച്ചക മാലയും കാണുമാറാകണം ശ്രീ പത്മനാഭ മുകുന്ദ മുരാന്തക നാരായണ നിന്മെയ് കാണുമാറാകണം..... 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹 ഓം നമോ നാരായണായ:
@airavatham878 Жыл бұрын
പത്മതീർത്ഥ കരയിലുള്ള ഗ്രാനൈറ്റ് വിരിച്ചു ചെറിയ നട പാത അനധികൃത കച്ചവടക്കാരെ മാറ്റി നടക്കാനുള്ള സൗകര്യം വീണ്ടെടുത്തു തരണം. അതുകൂടാതെ അവർ ആ കുളവും മലിനമാക്കുന്നുണ്ട്
@lekshmilechu17232 ай бұрын
ഹരേ കൃഷ്ണ 🙏🏻ശ്രീ പദ്മനാഭ പാഹിമാം 🙏🏻
@vishakkrishna1242 Жыл бұрын
സത്യം ധർമം വാണിരുന്ന കാലം രാജ ഭരണം ❤️❤️❤️❤️
@rajis5067 Жыл бұрын
ശ്രിപത്മനാഭ🙏🙏🙏🙏🙏
@homedept1762 Жыл бұрын
എന്റെ ശ്രീപദ്മനാഭാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏