Wedding of Maharani Karthika Thirunal &Col G V Raja

  Рет қаралды 112,777

Oru Nagarathinte Kadha

Oru Nagarathinte Kadha

Күн бұрын

Пікірлер: 201
@rajimolpr2117
@rajimolpr2117 3 жыл бұрын
ഇതൊക്കെ എവിടുന്ന് കിട്ടി 🥺പഴയ കാലം ഒക്കെ കാണുമ്പോൾ എന്ത് സന്തോഷം ആണെന്നോ ഒരുപാട് നന്ദി ഇങ്ങനൊരു വീഡിയോ ഇട്ടതിന് 🥰
@KavyaSarani
@KavyaSarani 3 жыл бұрын
ഇത് upload ചെയ്ത താങ്കളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. ദൈവമേ ...... ഇത് കാണാൻ എനിക്ക് ഭാഗ്യമുണ്ടായല്ലോ
@poojadhathatriyajadhav5056
@poojadhathatriyajadhav5056 3 жыл бұрын
@@akhileshakhil1112 സ്വയം അടിമകൾ ആയി ജീവിക്കാൻ ആണ് ചിലർക്ക് ഇഷ്ടം.. ബ്രിട്ടീഷുകാർ ആണ് അന്ന് ഈ രാജാക്കന്മാർക്ക് മുകളിൽ.. വെള്ളക്കാർക്ക് എന്ത് വേണോ ചെയ്യാം.. അവന്മാർ നാട് വെളുപ്പിച്ചു.. എത്ര ആളുകൾ പട്ടിണി കിടന്നു മരിച്ചു.... ആ കാലഘട്ടത്തെ ആണ് glorify ചെയ്യുന്നത്...
@vavazmagazine8655
@vavazmagazine8655 3 жыл бұрын
Sathym le 🤜🤛
@excellentmedia8965
@excellentmedia8965 3 жыл бұрын
ശരിയാണ് ഇങ്ങനെ കാണാനുള്ള ഭാഗ്യം ഉണ്ടായായത് അല്ലെങ്കിൽ നിങ്ങൾ ഒരുപക്ഷെ മേൽമുണ്ട് ഇല്ലാതെ തീണ്ടപാട് അകലെ നിന്ന് കാണേണ്ടിവരുമായിരുന്നു ഇവരുടെ ഭരണകാലത്തു
@7800avn
@7800avn 2 жыл бұрын
@@poojadhathatriyajadhav5056 വ varadosham .Indian ചരിത്രം കമ്മി എഴുതിയത് പഠിച്ച് പറയുന്നു
@7800avn
@7800avn Жыл бұрын
​@@excellentmedia8965 നാണം കെട്ട ജിഹാദികൾ എഴുതിയ ചരിത്രം ലോകം തള്ളി എന്നെ
@krishnakichus7593
@krishnakichus7593 3 жыл бұрын
വിശ്വസിക്കാന്‍ പറ്റുന്നില്ല ഈ കാഴ്ച...യൂട്യൂബ് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്
@vineethasajith9937
@vineethasajith9937 3 жыл бұрын
ആ കാലത്ത് ഇത്ര മികവോടെ ഈ ദൃശ്യങ്ങൾ പകർത്തിയ മഹാൻ ആരായിരിക്കും നമിക്കുന്നു
@sunilap6192
@sunilap6192 Жыл бұрын
ഇൻ ഗ്ലീഷുകാർ
@swarageetham3637
@swarageetham3637 3 жыл бұрын
ഈ നശിച്ച ആധുനിക കാലത്തുനിന്നും തിരിച്ചൊരു യാത്ര ചെയ്യാൻ തോന്നിയ നിമിഷം. നന്ദി!
@iamshyamini2422
@iamshyamini2422 3 жыл бұрын
Aa kaalam nallathayirunno
@athirasree2988
@athirasree2988 3 жыл бұрын
Athe athoru nalla kalam alla
@Thottathil.
@Thottathil. 3 жыл бұрын
Avide vaa pothy nilkunna pole nilkendi varum sadarana janagalkku...
@rethinrethin5370
@rethinrethin5370 3 жыл бұрын
@@Thottathil. ഇപ്പഴും അങ്ങനെയൊക്കെ തന്നെ അല്ലെ
@user-ry8qp4wd7r
@user-ry8qp4wd7r 3 жыл бұрын
@@rethinrethin5370 exactly.. even worse.. eppo gundakkal vazhum kalam 😖
@vidyapraveenv3644
@vidyapraveenv3644 3 жыл бұрын
എൻ്റെ മുത്തശ്ശി പറഞ്ഞിട്ടുണ്ട് 7 വയസ്സുള്ളപ്പോൾ തിരുവതാംകൂർ മഹാരാജാവിൻ്റെ പിറന്നാളിന് പോയിട്ടുണ്ടെന്ന് തിരുവനന്തപുരത്തുകാരി പേരമ്മയുടെ കൂടെ ആണ് പോയതെന്നും അവിടെ കുതിരയുടെ പുറത്ത് കയറി രാജാവും മറ്റും , മഹാറാനിയെയും,ആനയെയും ഒക്കെ കണ്ടൂ എന്നും ഒക്കെ .. എനിക്ക് കഥ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് ... എന്നാലും എനിക്ക് ഒരു വിശ്വാസ കുറവുണ്ടായി..but ഇത് കണ്ടപ്പോൾ മനസിലായി ഇതെല്ലാം ഉള്ളതാണെന്ന്👍മുത്തശ്ശിക്ക് ഇപ്പൊൾ 90 വയസ്സായി😘ഇത് കാണാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏
@anirudhtrolls2082
@anirudhtrolls2082 3 жыл бұрын
പറഞ്ഞ വിവരം വെച് നോക്കുമ്പോ ചിത്തിര തിരുനാൾ രാജാവിന്റെ പിറന്നാളിനായിരിക്കും പോയിട്ടുണ്ടാവുക
@defenderofdharma983
@defenderofdharma983 3 жыл бұрын
മുത്തശ്ശിയുടെ ഇഷ്ട വിഭവം പുട്ട് ആണോ ??? നല്ല തളള്.
@poojadhathatriyajadhav5056
@poojadhathatriyajadhav5056 3 жыл бұрын
@@anirudhtrolls2082 athuthanne
@shabnashafeek706
@shabnashafeek706 Жыл бұрын
രാജകുടുംബത്തിന്റെ Family tree video ഇടാമോ... അതാകുമ്പോൾ ഏതൊക്കെ കാല ഘട്ടത്തിൽ ആരൊക്കെ ജീവിച്ചു ഇന്ന് നമുക്കെല്ലാവർക്കും... മനസിലാക്കാൻ കഴിയും.... 🙏
@sithalakshmipk2790
@sithalakshmipk2790 3 жыл бұрын
Best hospitals, educational institutions,music academy, bridges etc. etc.they have built ,planned the fecilities to the people. (In kochi also, there are families and relatives of Highness. I got opportunity to meet and speak with them. Very good people, speak with well mannered.Good hospitality).
@astheticvirgolady8875
@astheticvirgolady8875 3 жыл бұрын
ഈ വീഡിയോയിലൂടെ ഇന്നും ആ മനുഷ്യർ ജീവിക്കുന്നു😀👍
@arundhathib1582
@arundhathib1582 3 жыл бұрын
What a treasure!!! Thanks a lot for bringing to light, the greatness of our Royal family. We are very proud of them.
@LachuzWorld
@LachuzWorld 3 жыл бұрын
ഇനിയും ഇങ്ങനെ ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യൂ...
@smithasnair5339
@smithasnair5339 3 жыл бұрын
ഈ മഹത്തായ കാഴ്ചകൾക്കു നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@anjanagnair6151
@anjanagnair6151 3 жыл бұрын
ഇതെല്ലാം ഇങ്ങനെ എങ്കിലും കാണാന്‍ ഭാഗ്യം ഉണ്ടായി
@sandeepramakrishnan7086
@sandeepramakrishnan7086 3 жыл бұрын
@@akhileshakhil1112 elladatum chorri reply idunadano sirinde main udyogam
@pka1949
@pka1949 2 жыл бұрын
I am extremely glad to watch this memorable wedding of yester years! I am fortunate witness a Mahsrani' wedding.
@anjalisreejithas4214
@anjalisreejithas4214 3 жыл бұрын
കഥകളിൽ മാത്രമേ ഇതൊക്കെ കേട്ടിട്ടുള്ളു.. 😍😍😍😍😍😍
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
I feel lucky to watch the traditional royal marriage of Travancore. Thanks .
@rpoovadan9354
@rpoovadan9354 3 жыл бұрын
അന്നത്തെ കാറുകൾ, വേഷവിധാനങ്ങൾ, ആചാരമരൃാദകൾ എല്ലാം വിസ്മയകര൦.അന്നു രാജൃ൦ ഭരിക്കുന്ന രാജാവിന്റെ സഹോദരി ആയിട്ടും ആഭരണങ്ങൾ നിന്നെ കുറവു. 👌👍👏🙏
@fazilrahmankarimbil9565
@fazilrahmankarimbil9565 3 жыл бұрын
Padachoone, ithokke engane kitty..? Adipoli 😍
@jijukumarramapuramsylaja7027
@jijukumarramapuramsylaja7027 3 жыл бұрын
Really great,Proud of our Royal family 🙏🙏🙏
@Sun.Shine-
@Sun.Shine- Жыл бұрын
British royal weddings കണ്ടപ്പോൾ നമ്മുടെ നാട്ടിൽ ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി cz we have such rich culture & history. എന്റെ അപ്പച്ചൻ പണ്ട് degree ക്കു പഠിക്കുന്ന കാലത്തു king നെ കണ്ടിട്ടുണ്ടെന്നു പറഞ്ഞിട്ടുണ്ട്. Monarchy or not, ഈ ആചാരങ്ങൾ കാണാൻ നല്ല ഭംഗി ഉണ്ട്‌ 👏👏👏. ഒരു കൗതുകം. പല്ലക്ക് ഒക്കെ real ആണല്ലേ, ആനപ്പുറത്തെ ആ എഴുന്നള്ളത്, just wow 👏👏👏
@binupjayan4136
@binupjayan4136 5 ай бұрын
ഒരു ദേശത്തിന്റെ കഥയല്ല.... ഒരു കുടുംബത്തിന്റെ കഥ
@athuzz7746
@athuzz7746 3 жыл бұрын
Ith kandappo entho annathe kaalathonnayirunnel ennu kodichu poyi. Njan ettavum kooduthal aagrahikyunnath alpanerathenkilum onnu pandathe kaalatek poyi varaanan. Entoru nadakaata mohamaa le.ennalum saralla ee video alpam valiya reethiyil tanne enne angottekk kondupoyii. Thanks bro for uploading this kind of amazing videos .
@rekhamohan82
@rekhamohan82 Жыл бұрын
Thank you so much 🙏🙏🙏
@sunilap6192
@sunilap6192 3 жыл бұрын
Wow great memories 🙏🙏🙏
@catherinepatrick9798
@catherinepatrick9798 3 жыл бұрын
Glorious good days of Keralam 🙏 hope Krishna will lead this country again 🙏❤🙏
@sumakunji5064
@sumakunji5064 3 жыл бұрын
really valuable vedio 🙏
@rjjj8620
@rjjj8620 3 жыл бұрын
🙏 വലിയൊരനുഭവം ആയിരുന്നു ഇത് കണ്ടപ്പോൾ, ഒരുപാട് നന്ദി 🙏 മറ്റൊരു ലോകത്തെത്തിച്ചു ഈ വീഡിയോ..,
@poojadhathatriyajadhav5056
@poojadhathatriyajadhav5056 3 жыл бұрын
ആ ലോകത്ത് തന്നെ നിന്നോ.. കൊറോണ വരൂല
@naveenbr1336
@naveenbr1336 3 жыл бұрын
Rare footage ❤️
@lakshmypillai3709
@lakshmypillai3709 2 жыл бұрын
ഈ കാലത്തെ അംബാനിയുടെ മകളുടെ കല്യാണം പോലെ. 🙏🏻 എല്ലാം ഒരു സ്വപ്നം മാത്രം.
@pushpakumarib4306
@pushpakumarib4306 2 жыл бұрын
Amazing.Thank U So Much for the noble gift
@rejanikgireesh3102
@rejanikgireesh3102 Жыл бұрын
Thanks a lot
@ajeeshtnair1191
@ajeeshtnair1191 3 жыл бұрын
ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞു.. ഭാഗ്യം.. 🙏🙏 ഇപ്പോൾ കൊട്ടാരം, രാജാവ് ഒക്കെ പേരിൽ ഉണ്ടെങ്കിലും അവരുടെ ജീവിതം എന്താണാവോ എന്തോ..??
@anjanagnair6151
@anjanagnair6151 3 жыл бұрын
Precious..
@visualframer
@visualframer 2 жыл бұрын
Thank you for sharing this Wonderful and rare collection of Travancore history ❤️👍🏻
@hariprasad.pplathanathu5325
@hariprasad.pplathanathu5325 3 жыл бұрын
ജി വി രാജ എത്ര മാത്രം പ്രിയപ്പെട്ട ഒരാളാണ് എന്ന് കേരളം മനസ്സിലാക്കിയോ!ഒരു പാഠം പോലും കുട്ടികളെ പഠിപ്പിക്കുന്നില്ല.... ചിത്തിര തിരുനാൾ പോലും ഇല്ല.. പിന്നെയല്ലേ.....അല്ല കണ്ടപ്പോൾ ഓർത്തുപോയി
@gopikapisharodi2335
@gopikapisharodi2335 3 жыл бұрын
True that
@thumbamalar
@thumbamalar 3 жыл бұрын
എല്ലാവരും പടിഞ്ഞാട്ട് നോക്കി ഇരിക്ക്യല്ലേ! ഹാലോവീൻ, വാലെന്റൈൻസ് ഡേ അതെല്ലാമല്ലേ മുഖ്യം!
@jezairajunu9960
@jezairajunu9960 3 жыл бұрын
Noo njangal psc studensinariyam to
@firosaliali6829
@firosaliali6829 3 жыл бұрын
ഇവിടെ ഒക്കെ ഉണ്ട്‌... ഉണ്ണി എന്തെ കാണാതെ പോയത് 😬
@catherinepatrick9798
@catherinepatrick9798 3 жыл бұрын
Anyway education is not giving in schools.! Simply name only ! Fake ! Only producing stupid useless populations 🙏🙏🙏
@pankajampankajam9077
@pankajampankajam9077 3 жыл бұрын
Nammude nattile oru rajakutumbam.avare kananum sambashanam kelkanum sadhichu.🙏
@sugunarajan3380
@sugunarajan3380 3 жыл бұрын
🙏🙏🌹beautiful,.... Really great🙏🌹❤❤❤
@OruNagarathinteKadha
@OruNagarathinteKadha 3 жыл бұрын
Thanks a lot
@ib3336
@ib3336 3 жыл бұрын
ഒരു കോരിതരിപ്പോടെ കൊച്ചുകുട്ടിയുടെ നിറഞ്ഞ കൗതുകത്തോടെയും . ജിജ്ഞാസയോടെയുമാണ് കണ്ടിരുന്നത്. ഇനിയും ഇതുപോലുള്ള വീഡിയോസ് കണ്ണ് കാണാൻ ആഗ്രഹമുണ്ട്. പഴയ ശാന്ത സുന്ദരമായ ലോകം.. റാണി ആയിട്ടും മിതമായ ആഭരണങ്ങൾ മാത്രമേ അണിഞ്ഞുട്ടുള്ളൂ....കുലീനത്വം കാത്തു സൂക്ഷിക്കുന്ന രാജ കുടുംബം.
@Devikams14
@Devikams14 3 жыл бұрын
ആഭരണങ്ങൾ ഉണ്ടല്ലോ... 😌
@shabnashafeek706
@shabnashafeek706 Жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോസ് upload ചെയ്യണം... കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏
@arathy7652
@arathy7652 Жыл бұрын
Thanks a lot for uploading this video....😊
@renjithrajr2982
@renjithrajr2982 3 жыл бұрын
Super , nice
@julieselin424
@julieselin424 3 жыл бұрын
Original aano അടിപൊളി 👌👌👌👌👌
@Betterlifemotivation
@Betterlifemotivation 3 жыл бұрын
Very interesting to see. It's good if some description is also added
@vishnuv5878
@vishnuv5878 2 жыл бұрын
The Royal wedding of Kerala 🔥
@josephthobias7070
@josephthobias7070 3 жыл бұрын
ഇത് ഏതു വർഷം നടന്നതാണ്,? Rare footage....
@anirudhtrolls2082
@anirudhtrolls2082 3 жыл бұрын
1935
@binduat4110
@binduat4110 3 жыл бұрын
Kaanan kazhinjathil santhosham
@koulath1181
@koulath1181 3 жыл бұрын
Ith kanichathin ethra abinandichalum mathiyakilla sooooooper
@shantanayar1429
@shantanayar1429 3 жыл бұрын
Spectacular!
@sreejatholanursreejatholan5530
@sreejatholanursreejatholan5530 3 жыл бұрын
Good works super
@abiambily6953
@abiambily6953 3 жыл бұрын
So nice..bride nte aduthu ( 2:53 muthal ) comedy kaanikkunnathu brother aano..very good moments
@OruNagarathinteKadha
@OruNagarathinteKadha 3 жыл бұрын
GV RAJA (groom)
@abiambily6953
@abiambily6953 3 жыл бұрын
@@OruNagarathinteKadha is it..but looks like sree chithira thirunnall..he decorates the bride even bfr the function starts ..will a groom do that bfr marriage ?
@unninair6452
@unninair6452 3 жыл бұрын
Please make a video of royal families or kovilakams of kerala. Nearly ninety kovilakams in kerala. Its history present status and present heirs. Travancore cochin calicut and arracksl are major royal families in kerala. But other royal families such as nileswaram Kodungallur and chirackal etc.
@remyavinu6he6urgff13
@remyavinu6he6urgff13 3 жыл бұрын
Fantastic
@raninair6065
@raninair6065 3 жыл бұрын
1969 il. എൻ്റെ അച്ഛനമ്മമാരുടെ കല്യാണം വീഡിയോയിൽ എടുത്തിട്ടുണ്ട്. ഇന്നും ഞങ്ങൾ സിഡിയിൽ ആക്കി നിധി പോലെ സൂക്ഷിക്കുന്നു 🙏🏾🙏🏾 സാധാരണക്കാരെ പൊലെ ജീവിക്കുന്ന ഒരു royal family 🙏🏾🙏🏾🙏🏾🙏🏾
@thasli2710
@thasli2710 3 жыл бұрын
Pls upload that video also
@ajikumartk7243
@ajikumartk7243 3 жыл бұрын
Pls upload
@ajithb389
@ajithb389 2 жыл бұрын
Please upload that video
@aminazainulabid4834
@aminazainulabid4834 Жыл бұрын
ദയവായി ആ വീഡിയോ you tubil അപ്‌ലോഡ് ചെയ്യൂ 🙏🙏
@nasiyagafoor2820
@nasiyagafoor2820 11 ай бұрын
Upload cheyyu
@anandhuprakash8284
@anandhuprakash8284 3 жыл бұрын
3:41 aa nilkkunnath chithira thirunnal aano?
@divyamm5707
@divyamm5707 3 жыл бұрын
ഇത് പകർത്തിയ മഹാൻ ആരായിരിക്കും. കാണാൻ സാധിച്ചതിനു വളരെ സന്ദോഷം
@vichithraviju98
@vichithraviju98 3 жыл бұрын
Oru padu santhosham engane ulla videos kannumbol.
@masas916
@masas916 3 жыл бұрын
മബ്‌റൂക് 💐💐കാലം പിന്നോട്ട് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
@sudhakaranpanicker6858
@sudhakaranpanicker6858 3 жыл бұрын
💯💯നമസ്കാരം!
@XD123kkk
@XD123kkk 3 жыл бұрын
Inganeyulla video eniyum kanan aagrahikkunnu...ivarute ippozhathe photo kooti onnu itamo...??
@Yuvicraftz
@Yuvicraftz 9 ай бұрын
Ith എത് വർഷം?
@mrvattoli1858
@mrvattoli1858 3 жыл бұрын
Can you Post all the old videos available in the palace???
@minihari9198
@minihari9198 3 жыл бұрын
കാണാൻ പറ്റിയതിൽ വളരെ സന്തോഷം.. 👌🙏🙏🙏..
@geethamarath1
@geethamarath1 3 жыл бұрын
Valuable information
@bold7351
@bold7351 Жыл бұрын
Great video ❤❤
@shira5683
@shira5683 3 жыл бұрын
കേരളത്തിലെ ആദ്യത്തെ കല്യാണ വീഡിയോ ആയിരിക്കുമോ ഇതു? അതോ royal family ക്കു മുന്നേ ആരെങ്കിലും കല്യാണം വിഡിയോയിൽ ആക്കിയിട്ടുണ്ടാവുമോ?
@vishnupriyamanoj2490
@vishnupriyamanoj2490 3 жыл бұрын
ചിത്തിര തിരുനാൾ തമ്പുരാനല്ലെ കാർത്തിക തമ്പുരാട്ടിയുടെ കൂടെ വാളുമായി നിൽക്കുന്നത്🙏🙏🙏🙏
@remya4553
@remya4553 3 жыл бұрын
Really Great 💪💪💪💪💪💪💪💪👍👍
@naadinteormakal4443
@naadinteormakal4443 3 жыл бұрын
Very beautiful mariage
@vibinvincent9169
@vibinvincent9169 3 жыл бұрын
Awesome vedio
@ajithathambi7107
@ajithathambi7107 3 жыл бұрын
Technology kuravayirunna kalathum ethupole vedio eduthirunnale.ethu evidannu kity.kerala state archives il ninnano..ethu upload cheythathinu thanks 🙏
@bindulekhabindulekha9162
@bindulekhabindulekha9162 2 жыл бұрын
Which year❤
@user-ry8qp4wd7r
@user-ry8qp4wd7r 3 жыл бұрын
Kanakakunnu Palace alley illuminate cheythirikkunnathu? I consider lucky as my marriage ,in 1974 was conducted at Kanaka kunnu. Thank you so much for uploading video so that seniors get nostalgic memories of yesteryears.
@meenakshikkutti
@meenakshikkutti 3 жыл бұрын
Eeswaraa ithonnum Kanan sadhikumennu orikkalum karuthiyilaa🙏🙏🙏
@sunithanp5454
@sunithanp5454 3 жыл бұрын
Ith colouril Kanan kazhinjenkil ennu njan agrahichu povunnu athoru thettano.ithoke neril kandavar ethra bagyavanmar alle.
@archanas9230
@archanas9230 3 жыл бұрын
Feel lucky to see this video 😊
@gm2207
@gm2207 3 жыл бұрын
Ith entha itra vaiki suggestions varan Shoo...such a beautiful time.
@bbindhu8786
@bbindhu8786 3 жыл бұрын
Great 🙏🙏🙏
@MsSarathdev
@MsSarathdev 3 жыл бұрын
അന്ന് serial lights ഒക്കെ ഉണ്ടായിരുന്നോ
@scorpiokitten5738
@scorpiokitten5738 Жыл бұрын
In which year this happened?
@TalksbyArjun
@TalksbyArjun Жыл бұрын
1934
@varshaaravind1859
@varshaaravind1859 3 жыл бұрын
Wow.. thank you..😃😃
@chandravafire6220
@chandravafire6220 Жыл бұрын
Kanaani bagyam kiti bagavane kannini nalle kulirmma🙏💝💝💝💘💞
@mrvattoli1858
@mrvattoli1858 3 жыл бұрын
ഇപ്പോഴും രാജാഭരണം തന്നെ ആയിരുന്നെങ്കിൽ, തിരുവനന്തപുരം ഒരു ക്ലാസിക്കൽ യൂറോപ്യൻ സിറ്റി പോലെ ആയേനെ. ഇപ്പോഴും നമ്മുടെ രാജ്യം മറ്റു രാജ്യങ്ങളെ ആപഷിച്ചു 40-50വർഷം പുറകിലേക്കാവിലായിരുന്നു
@Sun.Shine-
@Sun.Shine- Жыл бұрын
അതിനു ഒള്ള പൈസ എല്ലാം corruption വഴി കൊണ്ട് പോവാണല്ലോ. കൊറേ നമ്മുടെ നാട്ടിലെ നേതാക്കൾ ബാക്കി കേന്ദ്രത്തിലേക്കും.
@gopikavijayan2467
@gopikavijayan2467 3 жыл бұрын
Thanks🌹❤🌹🌹
@ranjimaranjuu3289
@ranjimaranjuu3289 3 жыл бұрын
Ith ethu year ethu rajavinte kalathu nadannatha
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
Great
@moviefond6964
@moviefond6964 3 жыл бұрын
Father of KERALA sports
@mujeebrk9652
@mujeebrk9652 3 жыл бұрын
മനോഹരം 😍🙏
@vipincbvipincb1562
@vipincbvipincb1562 3 жыл бұрын
Oru time travel undayirunnegill onnu aha kalliyanathinu poyattu vararnnu☹️😜😎❤️
@susychacko3212
@susychacko3212 3 жыл бұрын
In which year was this function?
@smithasnair5339
@smithasnair5339 3 жыл бұрын
1935
@susychacko3212
@susychacko3212 3 жыл бұрын
@@smithasnair5339 thank you Smitha. Very beautiful and rare.
@aneeshbabu5708
@aneeshbabu5708 3 жыл бұрын
😍
@nazrinnaz1858
@nazrinnaz1858 3 жыл бұрын
Year ഏതാണ്???
@prof.kesavannamboothirimad6736
@prof.kesavannamboothirimad6736 2 жыл бұрын
ഭാരത മഹിമ!!
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
മനോഹരം
@Rahul-iu7jl
@Rahul-iu7jl 3 жыл бұрын
Super
@subisvlogstips4680
@subisvlogstips4680 3 жыл бұрын
Sooper
@WestWindYouTube
@WestWindYouTube 3 жыл бұрын
Really good
@jishactv
@jishactv 3 жыл бұрын
Wowww
@divyadhananjayan4829
@divyadhananjayan4829 3 жыл бұрын
Engane evdunnu????
@ashalathikag6237
@ashalathikag6237 3 жыл бұрын
നമസ്കാരം
@radhajanardhan1167
@radhajanardhan1167 3 жыл бұрын
This should have English subtitles.
@kannanramalingom6310
@kannanramalingom6310 Жыл бұрын
Shoot with big camera, may be.
Sree Chithira Thirunal Documentary | Developments by HH|Life|
23:16
Oru Nagarathinte Kadha
Рет қаралды 189 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 63 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 31 МЛН
Samagamam with Uthradom Thirunal Marthanda Varma | EP:9 | Amrita TV Archives
55:06
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН