No video

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇതൊക്കെ || Staycation with Family

  Рет қаралды 121,124

Lekshmi Nair

Lekshmi Nair

Жыл бұрын

Hello dear friends,
This is a special weekend vlog episode, where we show you a wonderful staycation we had at Club Mahindra Resorts at Ashtamudi. I hope you all like the video. If you life the property, Kindly refer to the contact details given below to book.
To Book property contact:
Vishnu Vijay (Sales Manager - Club Mahindra Resort Ashtamudi)
: +919895316305
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 313
@lakshmiretnabai1458
@lakshmiretnabai1458 Жыл бұрын
മാടത്തിനെ പോലെ ഉള്ളവർക്ക് ഇത് ഒക്കെ നടക്കും പക്ഷെ ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത് ഒക്കെ കണ്ട് സന്തോഷിക്കാം എന്ത് ആയാലും വളരെ നല്ല വീഡിയോ . ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
എന്തൊരു നല്ല ഫീൽ ആയിരുന്നു. ഞാനും 2 ദിവസം നിങ്ങളോടൊപ്പം ഉണ്ടായിരുന്ന പോലെ. (എനിക്ക് വയസ്സ് 58 ആയി ട്ടൊ! ) അനുക്കുട്ടിയും ലക്ഷ്മി മാഡത്തിന്റെ രീതി പിൻതുടരുമെന്നുറപ്പാണ്..നന്നായി വരും.
@hani3321
@hani3321 Жыл бұрын
പ്രായമായ അമ്മയും അച്ഛനും ആരായിരുന്നാലും അവരെ ഇതുപോലെ പുറത്ത് കൊണ്ട് പോണം അവർ വരുന്നില്ലെന്ന് പറയും കൊണ്ട് പോകേണ്ട കടമ നമ്മൾക്കുണ്ട്. എന്നുംമാമിന്റെ കുടുംബവും നമ്മുടെ എല്ലാരുടെയും കുടുംബംസന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲
@animohandas4678
@animohandas4678 Жыл бұрын
🙏🙏🙏
@LekshmiNair
@LekshmiNair Жыл бұрын
😍🙏
@ismailpk2418
@ismailpk2418 Жыл бұрын
👍
@meerak8396
@meerak8396 Жыл бұрын
Aàaa
@sasidharank6733
@sasidharank6733 Жыл бұрын
🙏🙏
@sobhal3935
@sobhal3935 Жыл бұрын
മൂന്നു പേരുടെയും മനസ്സിലെ സന്തോഷം മുഖത്തു കാണാനുണ്ട്. എനിക്ക് എല്ലാ മലയാളി വനിതകളോടും പറയാനുള്ളത് നിങ്ങൾ ഈ വീഡിയോ കണ്ടിട്ട് ഇതുപോലെ മരുമക്കളേയും മരുമക്കൾ തിരിച്ച്‌ അമ്മായിയമ്മമാരേയും സ്നേഹിക്കുക, കളങ്കമില്ലാതെ.
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@ananyaathulyasvlogs9385
@ananyaathulyasvlogs9385 Жыл бұрын
Mam, എല്ലാ കാര്യത്തിനും time കണ്ടെത്തുന്നു, അതാണ് മാമിന്റെ വലിയ ഒരു കഴിവ് 🥰🥰🥰🥰 ഫാമിലി 🥰🥰🥰
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@honeyalias844
@honeyalias844 Жыл бұрын
മാം എന്നും ഇങ്ങനെ സുന്ദരിയായി ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം ഇപ്പോൾ മനസിലായി ഇത്രയും സന്തോഷകരമായ ഫാമിലി ലൈഫ് അല്ലേ മാം😍😍 എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👏👏🥰🥰🥰
@sivanandanaa2318
@sivanandanaa2318 Жыл бұрын
💕💕💕😍😍😍
@santhamohan5798
@santhamohan5798 Жыл бұрын
ഒരു മനോഹരമായ സിനിമ. കാണുന്നപോലെ ,ഒരു കഥ വായിക്കുന്ന പോലെ സുന്ദരം ഈ കുടുംബം 😍
@animohandas4678
@animohandas4678 Жыл бұрын
അതേ അതേ
@ushapillai3274
@ushapillai3274 Жыл бұрын
ഈ യാത്രയിലെ താരം അമ്മ തന്നെ. അനുക്കുട്ടി ഒരു കൊച്ചു കുഞ്ഞിനേപ്പോലേ രണ്ട് അമ്മമാരുടെ കൂടേ ശരിക്കും എൻജോയ് ചെയ്യുന്നത് കണ്ട് പ്പോൾ ഒരുപാട് സന്തോഷം. എന്നാലും ഞാൻ ഒന്ന് പേടിച്ച്. മാമം ബോട്ടിൽ നിന്നും വള്ളത്തിലോട്ട് മാറിയപ്പോൾ ഞാൻ അറിയാതെ അയ്യോ എന്ന് പറഞ്ഞു പോയി. യാത്രകൾ ഒക്കെ സൂക്ഷിക്കുക. ഒരുപാട് സ്നഹത്തോടെ ഇനി പുതിയ വീഡിയോ കാണാൻ വെയിറ്റിംഗ്. എവിടെ പോയാലും സ്വന്തം നാട്ടുകാരേ കാണുന്നത് ഒരു സന്തോഷം തന്നെയാണ്. 🌹🌹🌹🌹 .
@shinemolbobins2839
@shinemolbobins2839 Жыл бұрын
നല്ലൊരു vlog 🥰🥰🥰🥰കുടുംബം ഒന്നിച്ചുള്ള യാത്രകൾ ഒരു അനുഭവം തന്നെ ആണ്, മനസ്സിനൊരു കുളിർമ ഇത് കണ്ടപ്പോൾ 🥰🥰🥰🥰അമ്മയുടെ സന്തോഷം മനസ് നിറയ്ക്കുന്നു 😍😍😍ഒത്തിരി ഇഷ്ടം, ഒരുപാട് സ്നേഹം 🥰🥰🥰🥰
@manjuprasad4740
@manjuprasad4740 Жыл бұрын
ഭാഗ്യം ഉള്ള അമ്മ ❤❤❤ ചേച്ചി ട്രിപ് super പ്രായമായവരെ വീടിനു വെളിയിലേക്ക് കൊണ്ടുപോകാനുള്ള മനസ്സ് അതാണ് വലിയ കാര്യം 🙏🙏🥰🥰🥰🥰🥰
@santhylekshmi6953
@santhylekshmi6953 Жыл бұрын
Mam. ന്റെ speciality സ്വയം സ്നേഹിക്കുന്നതോടൊപ്പം ചുറ്റും ഉള്ളവരെയും സ്നേഹികുകയും ബഹുമാനിക്കുകയും ചെയുന്നു Great mam 🙏
@rajimk8272
@rajimk8272 Жыл бұрын
Yes good👍
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@anjaliarun4341
@anjaliarun4341 Жыл бұрын
ഇതാവണം സ്നേഹം❤❤❤ഒരുപാട് സന്തോഷം മാം 💝 കണ്ണുകൾ നിറയുന്ന സന്തോഷം🌹🌹എല്ലാവർക്കും ഇതു പോലൊക്ക ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു മാം
@beenas9753
@beenas9753 Жыл бұрын
Wow....super dear mam😍അമ്മയും മരുമകളും കൊച്ചുമരുമകളും ❤അതീവ ഹൃദ്യം ഈ വീഡിയോ... ഒരു ജാഡയും ഇല്ലാത്ത നിഷ്കളങ്കമായ പെരുമാറ്റം,. വിഷ്ണുമോനെ മിസ്സ്‌ ചെയ്യുന്നു 😍😍
@MayaMaya-ry8sc
@MayaMaya-ry8sc Жыл бұрын
ഇതിനു മുൻപ് കക്ക വാങ്ങാൻ പോയ. ആ വീഡിയോ കണ്ടിട്ടു ഒരു കുട്ടി മെസ്സേജട്ടിരുന്നത് കണ്ടു. അഷ്ടമുടി club of mahindra യിൽ വരണം എന്ന് പറഞ്ഞത്. ഇത്ര പെട്ടെന്ന് അത് സാധിച്ചു 👍♥❤❤❤ചേച്ചി
@jasmianwar3993
@jasmianwar3993 Жыл бұрын
Hi എല്ലാവരും ഇതുപോലെ അമ്മായിയമ്മയും മരുമക്കളും ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോയി ചേച്ചി എല്ലാത്തിനും സമയം കണ്ടെത്തുന്നില്ലേ അമ്മ ഈ പ്രായത്തിലും എന്തു സുന്ദരിയായിരിക്കുന്നു . ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ പാർത്ഥിക്കുന്നു
@prameelaak960
@prameelaak960 Жыл бұрын
Full posittive energyiyayirinnu 🙏 2 nd part kandathil santhosham ❤️.Eee packajinu ethrayanu cost. Pokanamennu vicharikku 🙏
@mangalav6610
@mangalav6610 Жыл бұрын
ഞാനും നിങ്ങളോടൊപ്പം two days ഉണ്ടായിരുന്നെ ഒരു feel. സൂപ്പർ lovely 🥰🥰🥰👍👍👍🌹🌹🌹
@anithajagan8107
@anithajagan8107 Жыл бұрын
ജിവിതംenjoy ചെയ്യുകയാണ് ചേച്ചി പിന്നെ എങ്ങനെ സുന്ദരി അല്ലാതിരിക്കു
@Uniquelover295
@Uniquelover295 Жыл бұрын
Lucky daughter in law. Amma is very humble and lovely ❤❤❤❤❤
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@sharmilakumar5131
@sharmilakumar5131 Жыл бұрын
This is a circle of love. The love you received from your mother in law you are giving in full to your daughter in law. I wish every family is like this. 💐❤️💓
@25anija
@25anija Жыл бұрын
blessed ...
@achu-ic1sj
@achu-ic1sj Жыл бұрын
മാഡത്തിനെ കാണുമ്പോ എല്ലാര്ക്കും എന്തൊരു ഇഷ്ട.. റെസ്‌പെക്ട്
@minivijayan1677
@minivijayan1677 Жыл бұрын
Adipoli ...Ladies day out.. especially with your amma.,we also enjoyed a lot.A good message to all ladies.God bless you Lakshmi..,
@sarithaashok2568
@sarithaashok2568 Жыл бұрын
Speed boatലും വള്ളത്തിലും പോയപ്പോൾ അമ്മയും അനുകുട്ടിയും ഈ കാഴ്‌ചകൾ മിസ് ആക്കിയല്ലോ എന്നുതോന്നി.എത്ര മനോഹരമായ കാഴ്‌ചകൾ. അടിച്ചു പൊളിക്ക്.❤
@revathypunnaram521
@revathypunnaram521 Жыл бұрын
Mam എന്തൊരു ഭാഗ്യവതിയാണ്. എല്ലാം സ്ഥലം കാണുവാനുള്ള.. Maminte ഫാമിലിയും എന്ത് സന്തോഷമുള്ളത്. കാണുമ്പം തന്നെ എന്തൊരു സന്തോഷം തന്നെ യാണ്. 🥰 സുന്ദരിയായിട്ടുണ് മൂന്നു പേരും. Mam supper
@TheRhythmOfCooking
@TheRhythmOfCooking Жыл бұрын
കണ്ടു എൻജോയ് ചെയ്തു ഞാൻ 🥰👍. ലക്ഷ്മിചേച്ചിടെ സാരീ ഒക്കെ മുമ്പേ വാങ്ങിച്ചപ്പോ കാണിച്ചു തന്നത് അല്ലെ ennu ഉടുത്ത green and പിങ്ക് ഫ്ലോറൽ ഡിസൈൻ. അതൊക്കെ orthu😍. അമ്മൂമ്മ and anu enjoyed a lot👌🏻. Resort adipoli. Familiku pattiyatha 👍😍👏
@handmadecrafts5752
@handmadecrafts5752 Жыл бұрын
ചേച്ചി, ഇതൊക്കെ കാണുബോൾ ഒത്തിരി സന്തോഷം ആണ്
@lailahameedh4380
@lailahameedh4380 Жыл бұрын
3,perum Adichu polichu kuruthola Warkkum 👍😍😍😍
@sam11649
@sam11649 Жыл бұрын
മാം പൊളി ആണ്. എല്ലാ വേണ്ട പോലെ ചെയ്യുന്നു 👍👌
@jasnadeepk
@jasnadeepk Жыл бұрын
18,19,20 തീയതി യിൽ തിരുവനന്തപുരം വന്നിരുന്നു.... Mam ine എങ്ങനെ കാണാൻ പറ്റും എന്ന് വിചാരിച്ചിരുന്നു. But. നമ്മളെ പോലെയുള്ള സാധാരണ കാർക്കു mam ine എങ്ങനെ കാണാൻ കഴിയും?.. Kannur ഉള്ള ഞാൻ sambar മുളക്, തൊണ്ടൻ മുളക് vagi കൊണ്ട് വന്നു 😍😍😍.
@ranivinod1502
@ranivinod1502 Жыл бұрын
10yres back njan evide poyitunde..very beautiful property😍 ithe mother's kitchen restaurant venu chettante aayirnu..ente cousin aane chechi..pinne athe club mahinraku sell cheythu...chechi anukuttu &amma sundikal aayitunde🥰🥰🥰
@vineshpv446
@vineshpv446 Жыл бұрын
അമ്മായിഅമ്മയും മരുകളും കണ്ടാൽ മാറിപോകും.🌹🌹🌹❤️❤️❤️❤️👍👍
@meghasreedhar6294
@meghasreedhar6294 Жыл бұрын
Innalathe videoyude continuation kanan kazhinjathil othiri happy enikkum achaneyum ammeyum kond staycation il poovan nalla agraham und🤗
@sheejashihab9072
@sheejashihab9072 Жыл бұрын
ഹോ അവിടെ വന്നിരുന്നെങ്കിൽ മാമിനെ കാണാമായിരുന്നു 😍😄അമ്മസൂപ്പർ 👌😍❤️മാമിനും പട്ടു സാരിയും നെറ്റിയിൽ വലിയ പൊട്ടും സൂപ്പറാ കേട്ടോ 😍❤️
@geethagopalan7962
@geethagopalan7962 Жыл бұрын
ബോട്ടിൽ കയറാൻ പേടിയാണ്, എന്നാൽ ഇഷ്ടലും.മാം , പോകുന്നത് കാണുബോൾ ഒരു ത്രില്ലിങ്ങ്. സൂപ്പർ, മാം...താങ്ക്യൂ മാം
@reemasatheesan4484
@reemasatheesan4484 Жыл бұрын
A Ammamma alla sarees adipoly anthoru aishwaryam enjoy
@minikurienmini6831
@minikurienmini6831 Жыл бұрын
Mam what is the cost for one day in club Mahindra
@sindhujayakumar4062
@sindhujayakumar4062 Жыл бұрын
ദൈവം... അനുഗ്രഹിക്കട്ടെ... 🙏 🙏 അമ്മ സൂപ്പർ ❤❤. സാരിയും 👌👌 ഹായ്... വിഷ്ണു 🌹🌹. ഓക്കേ.. അനുമോളെ.... അടിച്ചു പൊളിക്കുവാണെല്ലോ. 😍😍 എന്നെന്നും... ദീർഘായുസ്സോടെ സുന്ദരി ആയി... മറ്റുള്ളവർക്ക് പ്രചോദനമായി... നല്ലൊരു മാതൃക ആയി ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ... പ്രാർത്ഥനയോടെ സ്നേഹത്തോടെ... സന്തോഷത്തോടെ .... നേരുന്നു എല്ലാ നന്മകളും ❤ ❤ ❤
@gigigeorge2956
@gigigeorge2956 Жыл бұрын
Happy to saw three beautiful ladies of different generation together. Amma is most beautiful. Luv u mam
@geethagopalan7962
@geethagopalan7962 Жыл бұрын
മാം,മക്കളേയും അമ്മയേയും ഒരുപോലെ സ്നേഹിക്കുന്നു. You are really great, Maam. I love You so much..
@MayaMaya-ry8sc
@MayaMaya-ry8sc Жыл бұрын
കൊള്ളാം അടിപൊളി വീഡിയോ 👌👌👌അനുമോൾ. അമ്മ. ചേച്ചി 🥰🥰🥰🥰♥♥❤❤
@rajanijayan9606
@rajanijayan9606 Жыл бұрын
കാത്തിരുന്ന സെക്കൻഡ് പാർട്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.Nice vlog👍💞🌷
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@sushamohan1150
@sushamohan1150 Жыл бұрын
Beautiful vlog chechi 👌 Nice to see Amma enjoying with you all🥰 What's amma's name chechi?. ❤️
@sujasara6900
@sujasara6900 Жыл бұрын
Mam you took us to Ashtamudi, such a beautiful place ---thankyou so much for this video.Waiting for the next video.We love you
@ushaanilnair4036
@ushaanilnair4036 Жыл бұрын
Wow…. Wonderful episode Lekshmi 😍 You are so precious, so much loving , caring person 😍 Keep going Lekshmi 😍
@latamenon3534
@latamenon3534 Жыл бұрын
Wonderful to see the continuation of your staycation, clear that all of you enjoyed your staycation,hope to see more vlogs with Sundari amumma, her kuttikal and perakuttikal.💕❤️
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@ravilalitha1585
@ravilalitha1585 Жыл бұрын
കുറച്ചു ദിവസമായി വീഡിയോ വയ്യാത്ത കാരണം വിട്ടു പോയി. ഈ വീഡിയോ ആസ്വദിച്ചു ശരിക്കും. നിങ്ങളുടെ കൂടെ എനിക്കും സന്തോഷം.no more comments dear,only🌹👏🤝🌹👏🤝🌹👏🤝happy Diwali to u all dear👍👍👍🥰🥰🥰
@manjushiju9115
@manjushiju9115 Жыл бұрын
അടിപൊളി vlog... അമ്മയും ചേച്ചിയും അനുകുട്ടിയും അടിപൊളി. ചേച്ചിയും അനുകുട്ടിയും നമ്മുടെ വീട്ടിൽ എപ്പോളും ഉള്ള ആൾക്കാർ അല്ലേ 😘. അമ്മ യും super 😍 നല്ല പോസിറ്റീവ് energy ആണ് ചേച്ചിയെ കാണുന്നത് പോലും 😘
@shobhasoman7118
@shobhasoman7118 Жыл бұрын
Video theernappol vishamam ayi karanam mam ethra manoharamaya kazhchakal videoil kanichapol anik veettil erunu ethok kanan sadhichu thankyu mam🥰🥰🥰🙏🙏🙏🙏🙏
@anniejoseph7672
@anniejoseph7672 Жыл бұрын
Very Beautiful... Club Mahendra Adipoli location well maintained👌 Good to see u'll enjoying Lekshmi Mol with Amma & Anu mol ❤🥰
@binoyc4742
@binoyc4742 Жыл бұрын
Beautiful ❤. Mam flower ulla saree orupadu eshttamai kazhchakal ellam Beautiful. Amma and anukkutti 👌🥰
@malgudivlogs1863
@malgudivlogs1863 Жыл бұрын
അനുകുട്ടി തകർത്തുവാരി 😄ഞങ്ങൾ ശെരിക്കും enjoy ചെയിതു അവിടെ വന്ന ഒരു ഫീൽ എനിക്ക് കിട്ടി വളരെ സന്തോഷം 😍അമ്മയും കൂടെ കണ്ടപ്പോ very happy പിന്നെ അവിടെ ഒരാളെ കണ്ടപ്പോൾ റോസി യെ ഓർമ വന്നു 😊 ഇത്രയും വിശദമായി ഞങ്ങൾക്ക് വേണ്ടി vlog ചെയിത ചേച്ചിക്ക് ഒരുപാട് നന്ദി 🙏 Thank you thank you so such and god bless you 😍
@anilaharilal1391
@anilaharilal1391 Жыл бұрын
super enikke onnum sadhikkatha swepmam but Kanan pattiyello athil happy u v lucky and u r family God bless u and family always
@sebastian.k.s7849
@sebastian.k.s7849 Жыл бұрын
മൂന്നുപേരുടെ മുഖത്ത് എന്തൊരു നിഷ്കളങ്കത 🥰🥰 അമ്മയ്ക്ക് ശരിക്കും സന്തോഷായി.
@smithamahesh1640
@smithamahesh1640 Жыл бұрын
Mam enikkum ithpole happy aayi irikkanam.enganeya mam athinu sadhikunnad
@AJ-zk3ei
@AJ-zk3ei Жыл бұрын
ആഹാ....അടിപൊളി 👌👌👌👌. അവിടെ പോയതുപോലെ ഒരു feeling....excellent 👌👌👏👏
@deepthys6972
@deepthys6972 Жыл бұрын
Hiii mam.... Ella vdo pole ee vdo um manasuniranju kandappol. Oro vdos kanumbozhum prathyeka wibe anu.
@pravithababu8927
@pravithababu8927 Жыл бұрын
Manassu niranju...enjoyed a lot ❤️
@geethamohan3340
@geethamohan3340 Жыл бұрын
innalatte bhakki yatrakal🙋‍♀️So suuuuper.... boatridding🥰🥰kalakki.... anikku pediyayi atinte arikil irunna mathiyarunnu lle🤗ha Amma Anukuttyyy... SoCute🥰🥰abhum villum, Shooting... ho wow... 🙋‍♀️🙋‍♀️🤝🤝🤝👏👏👏👍👍👍👏👏👏👏👏Food Suuper👍👍🤝🤝🤝
@sinimol7770
@sinimol7770 Жыл бұрын
Rply തരുന്ന നല്ലമനസിന് ഒരുപാട് നന്ദി mam നെ നേരിൽകാണാൻ എന്നെങ്കിലും ഭാഗ്യം കിട്ടുമോ... അറിയില്ല അപ്പോൾ ഇങ്ങനൊക്കെ അല്ലേ സംസാരിക്കാൻ പറ്റു mam happy ഞങ്ങളും happy..
@sajeenababu3280
@sajeenababu3280 Жыл бұрын
അമ്മനെകൊണ്ട് നടക്കുന്നതും എല്ലാവരുംമായി സംസാരിക്കാനുള്ള മനസാണ് മാമിനോട് ഇഷ്ടം കൂടുന്നത് 👍👍👍👍🥰🥰🥰
@nishanivin4890
@nishanivin4890 Жыл бұрын
True Influencer …
@anuramesh525
@anuramesh525 Жыл бұрын
Super vlog, dear Maam!👌🥰😍♥️💖. Kaazchakal ellaam super, Maam!Njanum, kunjungalum ee vedio kandu othiri aaswadichu, Maam!🥰😍♥️💖
@babypadmajakk7829
@babypadmajakk7829 Жыл бұрын
നല്ല സന്തോഷം കണ്ടിരിക്കാൻ അമ്മ അമ്മായിയമ്മ മകൾ
@libytony3069
@libytony3069 Жыл бұрын
നിങ്ങളെ എത്ര appreciate ചെയ്താലും മതിയാകില്ല മാം. U r super great 😘😘 I am watching all ur videos of last month now. Cos I was in India for holidays. .love U mam.stay blessed
@sudheenaps241
@sudheenaps241 Жыл бұрын
Vloginte randam bhagm kanan kathirikuvayirunnu chechi.orupadu ishtamayi❤❤❤❤
@abhishekkrishan7287
@abhishekkrishan7287 Жыл бұрын
Hii maam, ettavum sandoshakaramaya vlog.. So mamine ammay ammayeyum, marumakaleyum orupole cherthupidikkan sadikkunnu. So your personality is appreciated. God bless your family and enjoying for ever....
@vasanthakumari1852
@vasanthakumari1852 Жыл бұрын
Njagal May 2022 nu Mantro thurithil poyirunnu. MVRA Peroorkada trip,
@binsiabraham3146
@binsiabraham3146 Жыл бұрын
Hats off for your energy 🙂🙂.may God bless!!!
@sheejasathyan8200
@sheejasathyan8200 Жыл бұрын
മൂന്ന് പേരും ചേർന്നുള്ള journey super Happy to see this very nice 👍🥰🥰❤️❤️
@beenafrancis4706
@beenafrancis4706 Жыл бұрын
Enjoyed the trip along with u chechy ❤️
@parvathyammu
@parvathyammu Жыл бұрын
watching this video from abroad ..about my village ...and seeing people of my village and places near my home is a bliss ...
@mayasmenon2996
@mayasmenon2996 Жыл бұрын
Super video മൂന്ന് ജനറേഷൻ ഒരുമിച്ചു enjoy ചെയ്യുന്നത് കാണുന്നത് തന്നെ ഒരുപാട് സന്തോഷം ചേച്ചി ❤️ പുണ്യം 🙏
@rethikakalesh815
@rethikakalesh815 Жыл бұрын
അടിപൊളി അടിപൊളി വീഡിയോ ചേച്ചി.......ഒരിക്കൽ പോണം.
@bindu1503
@bindu1503 Жыл бұрын
Orupad santhosham thonni ee video kandappol, advance Happy Diwali mam, love from Pune
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Mam ini Mamine evide kandalum oodi vannu dairyathode samsarikkalo.. u r that much close to our heart... Eppozhenkilum kanan sadikkatte ennu prarthikkunnu..
@vijayaviswanath9972
@vijayaviswanath9972 Жыл бұрын
Super, shoot cheyyunnth camera man undo
@jubilysept2640
@jubilysept2640 Жыл бұрын
Jeevithathil ennumormikkan chila rasakaramaya nimishangal
@jayasreem7565
@jayasreem7565 Жыл бұрын
Mam ഞങ്ങളും കൂടെ വന്ന feel 🥰അമ്മയെ ഒത്തിരി ഇഷ്ടം 🥰🥰🥰
@mariyusali3641
@mariyusali3641 Жыл бұрын
today I watched yesterday video.. ladies day out super ... madurayila saree nannayitunduuu...love you mam 😍🥰🤩
@lissysunny2775
@lissysunny2775 Жыл бұрын
അമ്മയേംകൂട്ടി പോയത് സൂപ്പറായി നല്ല കാഴ്ചകൾ കണ്ടു ഇഷ്ടപ്പെട്ടു
@sriram17121957
@sriram17121957 Жыл бұрын
It’s fun to travel through the beautiful nature, adipoli dear, thanks 🙏
@pravisworld8681
@pravisworld8681 Жыл бұрын
Hi…..mam today’s vlog👌👌👌…..So nice to see all the three of you enjoying your stay…..the property, room, view from the room👌👌👌
@finisusan7088
@finisusan7088 Жыл бұрын
വളരെ സന്തോഷം ഞങ്ങളും Enjoy ചെയ്യ്തു 💞💞💞 ഇനിയും ഇതുപോലുള്ള trips വേണം Travel vlog കാത്തിരിക്കുന്നു Mam 😍 Love U Mam 😘😘
@meghabiju8632
@meghabiju8632 Жыл бұрын
Enthu rasamulla sthalangal...kanan enthu bhanghi....thanku chechi....
@rani-ut3bb
@rani-ut3bb Жыл бұрын
Nte lechu, adipoli,mantroyil ponunt njanum, love you, jacket ettu kantapol samadanm, love you
@vidhyat1733
@vidhyat1733 Жыл бұрын
Orupad enjoy cheythu chechi ❤️beautiful vlog chechi 👍❤️❤️😘
@ManjulaAV
@ManjulaAV Жыл бұрын
Maminte video nokkierikkum. .nalla positive energy annu
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
Orupadu enjoy cheithu njanum 👌🙏
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
Really enjoyed watching this vlog, it's nice u ve ur m i law n anikuty to accompany, thus doing a great thing, God bless u
@soumyasaji3196
@soumyasaji3196 Жыл бұрын
നമ്മുടെ ലക്ഷ്മി ചേച്ചി എന്നും super അല്ലെ 💞💞💞🥰🥰🥰🥰 love u mam
@sunithasibi6339
@sunithasibi6339 Жыл бұрын
Wonderful trip ma'am. Othiri santhosham.
@kairaliramdas6097
@kairaliramdas6097 Жыл бұрын
In Sari u look so beautiful... love uuuu so much... God bless uuuuu
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
Vdo oru pad enjoy cheythu ammayude mughath bhayankara santhoshamane.
@ismailpk2418
@ismailpk2418 Жыл бұрын
Adeepoli yathra Madam paryan vakukkal Ella madam nighal ok punyam cheytha varanu vittill olla ammayum makalum aayittulla yathra madathinte ammaynuo atho hasbaita ammaynuo vallaatha feel cheythu eth avideyaanu madam sathalam kollam jillayile anuo ashtamudi kayall super 🙏❤️👌😀
@binimanoj5819
@binimanoj5819 Жыл бұрын
Nice episode. How old Amma is now. God bless you all
@muzainmuzain5890
@muzainmuzain5890 Жыл бұрын
Njagalkum chechinde kudevana feel😍 wow super 👍❤❤❤😍😍😍
@jyothiashok5649
@jyothiashok5649 Жыл бұрын
Nalla vlogaeerunnu serikku enjoy cheythu super
@rajeenamanaf3436
@rajeenamanaf3436 Жыл бұрын
Hai chechi 🥰. Superrr 👍🏻👌🏻
@jayamenon1279
@jayamenon1279 Жыл бұрын
Dear LAKSHMI JI You Are GREAT NALLORU MOLUM Athepole NALLORU AMMAYUM GOD BLESS YOU DEAR LAKSHMI JI 🙏🌹❤️💙🌹🙏
@shijis___9354
@shijis___9354 Жыл бұрын
അമ്മ സൂപ്പർ 😍😍❤️❤️
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
Chettinad Meat Biryani | Recipe | Pearle Maaney
35:50
Pearle Maaney
Рет қаралды 427 М.