ഒരുപാട് സങ്കടം.ആയി ചിമ്പുവിനെ അവർ ഇവിടെ ഉപേക്ഷിച്ചിട്ട് പോയതാണ് 😌LUNCH COMBO | OUT SIDE VLOG /GARDEN

  Рет қаралды 35,080

Mia kitchen

Mia kitchen

16 күн бұрын

Пікірлер: 153
@mercyjacobc6982
@mercyjacobc6982 14 күн бұрын
ചിമ്പുവിനെ കാണുന്നത് തന്നെ ആണ് എനിക്ക് ഇപ്പൊ മിയയുട വീഡിയോ കാണുന്നതിന്റെ പ്രധാന ലക്ഷ്യം 🥰
@hudahenzahenza8654
@hudahenzahenza8654 14 күн бұрын
Enikkum❤
@nandhuanandhu2868
@nandhuanandhu2868 14 күн бұрын
ഓഓഓഓഓഓഓ
@sarasheaven4122
@sarasheaven4122 14 күн бұрын
Njanum chimbu aspin
@animohandas4678
@animohandas4678 14 күн бұрын
ചിമ്പുനെ കാണാനാണ് കൂടുതലും ഇഷ്ടം... എന്ത് ക്യൂട്ട് ആണ് അവന്റെ കളികളും അവന്റെ ഓട്ടവും ❤️❤️❤️❤️❤️❤️❤️
@kanmani439
@kanmani439 14 күн бұрын
ചിമ്പുകുട്ടൻ എന്തായാലും ഒരു സ്വർഗ്ഗ ത്തിലാണ് എത്തിചേർന്നത്. ചേച്ചി ആസ്പിന് ഒപ്പം നമ്മുടെ ചിമ്പുട്ടനെ കൂടി സ്നേഹിക്കണേ.
@ThusharaSabu-ge5id
@ThusharaSabu-ge5id 14 күн бұрын
ചിബുട്ടന്റെ നല്ല സമയം. ഈ വീട്ടിൽ വന്നപ്പോൾ മുതൽ. ചക്കരമുത്താണ് 🥰🥰🥰🥰
@sonofnanu.6244
@sonofnanu.6244 15 күн бұрын
ചിമ്പുവിന്റെ കാര്യംഅറിയാനായിട്ടാണ് നോട്ടിഫിക്കേഷൻ വന്നപ്പോൾതന്നെ വീഡിയോ കണ്ടത്....... Very nice video. 👌
@Miakitchen
@Miakitchen 15 күн бұрын
🤩🤩
@miniskumar6799
@miniskumar6799 12 күн бұрын
ചിമ്പു യോഗം ഉള്ളവനാ 🙏❤️🙏
@rameshgopi7453
@rameshgopi7453 8 күн бұрын
ചിബുവും ആസ്പിൻ. പിന്നെ കോഴി താറാവ് പൂക്കൾ പിന്നെ മിയാ ആ വീടും സഥലവും ഉത്തിരി ഇഷ്ടം ❤🎉മാലാഖ കുട്ടികൾ ആരയും കണ്ടില്ലലോ
@A63191
@A63191 14 күн бұрын
Thumbnail kandapol thanne watched d full video Chimbu nte playful activities kandu irrikaan nalla rasa Chimbuttan has reached in the safe hands 2day's recipes kalakki bye
@JoiceDcunha
@JoiceDcunha 14 күн бұрын
Wow beautiful garden and pretty wonderful flowers, looking very awesome 👍❤🎉
@geetharajeev5134
@geetharajeev5134 14 күн бұрын
എന്തു സ്വീറ്റ് ആണ് ചിമ്പു
@sindhuarjunan344
@sindhuarjunan344 14 күн бұрын
Mia aviyalil garlic nu pakaram kunjulli cherthunooku....
@susanjohn6457
@susanjohn6457 14 күн бұрын
Awesome balcony view..so beautiful
@user-bu3up6fi5m
@user-bu3up6fi5m 14 күн бұрын
Hai mia nalla video pratheekshichu irikkuvanu.👍 Tuttumollkku pakaram chimbuttene kittiyallo.chimbune nokkan nalla manasundallo.ellam kanumpol valare santhoshamund
@ranisurendran4117
@ranisurendran4117 13 күн бұрын
I love your videos, your garden especially, feels as if we are on video call, your talking n explanation etc. well done Mia. God Bless u. Keep up the good work. I am from Thrissur.
@jayavallip5888
@jayavallip5888 14 күн бұрын
Vayalet color chedi 😄enthoru rasam❤️tharavu pole undu alle? Kunjungal three ayi 👍pookkal apara bhangi ayirikkum. Onam pookkal kondu alankarikkam 👍❤️❤️❤️❤️❤️
@anithamb9186
@anithamb9186 15 күн бұрын
അവിടുത്തെ കാട്ടുതാറാവിനും എന്തൊരു ഭംഗിയാ ❤️❤️
@AryadevDevapriya
@AryadevDevapriya 13 күн бұрын
Chimbu❤❤❤annananu ipo hero,aspinu mayi kalikille chimbu.randaleyum orupadishtamanu
@bensonthomas123
@bensonthomas123 13 күн бұрын
Cooking dal within a steel bowl in pressure cooker is a nice idea.
@sreeranjinib6176
@sreeranjinib6176 14 күн бұрын
❤❤ ചിമ്പു നല്ല cute ആണ്
@ratnammasoman4872
@ratnammasoman4872 12 күн бұрын
ഒരു പാട് ഇഷ്ടം ആയി മിയയുടെ ചിമ്പുവിന്
@suhrafathimath7200
@suhrafathimath7200 11 күн бұрын
ചിമ്പുവിനെ കാണാനാണ് എനിക്കിഷ്ടം 😂
@ushadharan8231
@ushadharan8231 14 күн бұрын
Chibuttane kaanan enthu rasa❤
@pushpajak9213
@pushpajak9213 13 күн бұрын
Hai flower anthu bangi eniku ettavum eshttam miyaude garden pina allavaraum 😍😍😍😍😍😍😍😍😍😍😍😍
@jeenathomas3935
@jeenathomas3935 14 күн бұрын
Beautiful flowers ❤️❤️❤️❤️❤️chimbukuttan❤️❤️❤️❤️❤️❤️Beautiful visuals 😍😍😍😍👌💯💯💯💯
@alexmathew7796
@alexmathew7796 11 күн бұрын
Thoranil kurachu manjalpodi cherkanam cheachi,
@vinodr2332
@vinodr2332 14 күн бұрын
ചിമ്പു കുഞ്ഞിനെ കാണാൻ ആഹ്ഹ ❤ന്ത് ക്യുട് ആഹ്ഹ അസ്ബിൻ ❤
@rejaniradha1480
@rejaniradha1480 14 күн бұрын
ചിമ്പുനെ കളഞ്ഞിട്ട് പോകാൻ എങ്ങനെ തോന്നി അവർക്ക്😥എന്തായാലും ചിമ്പു കുട്ടന് നല്ലൊരു ഫാമിലി കിട്ടി... അവൻ ഇപ്പോൾ ഹാപ്പിയാണ് 🥰🥰🥰🥰
@archanaanil1305
@archanaanil1305 14 күн бұрын
Chechi nannayi care cheyyum ennu ariyunna aro annu.Safe placeil annallo kondu vittathu❤
@sandhya7996
@sandhya7996 14 күн бұрын
Aviyal veakkumbol cheariya ulli chearkkanam.vealuthulli chearthal correct aviyal taste kitilla.
@jeenjose1443
@jeenjose1443 15 күн бұрын
Baby Goose - inu enthu pati Mia?
@utkgaming7759
@utkgaming7759 14 күн бұрын
കേട്ടപ്പോള്‍ സങ്കടം തോന്നി. Eni eppo chimputtan മിയ ude അടുത്തു അല്ലേ 😊
@JayaChippi-ft3dt
@JayaChippi-ft3dt 14 күн бұрын
Nammude kunjitharavukal nallathi chimpu kuttanum valuthayi avanu ee veettil thamasikan bhaghiyam undayi pookalude kottaram etheke kanumpol enthu santhosham anneno
@ebinbabu1201
@ebinbabu1201 14 күн бұрын
🥰🥰👍
@rajalekshmik687
@rajalekshmik687 14 күн бұрын
Kothi varunnu kandittu❤❤❤❤
@bijigeorge9962
@bijigeorge9962 15 күн бұрын
❤chimbu
@remarajkumar4682
@remarajkumar4682 12 күн бұрын
Beautiful garden
@jayanthimadhu578
@jayanthimadhu578 15 күн бұрын
ഒരുപാട് ഇഷ്ടം ചേച്ചി മിക്ക വീഡിയോകളും കാണാറുണ്ട്. God bless U
@Miakitchen
@Miakitchen 15 күн бұрын
Thank you
@NeethuSuji-id3lo
@NeethuSuji-id3lo 14 күн бұрын
Dalia thottathinu chuttu cheriya thadiude hence vekku nalla baggi kannum
@anandhankrishnan3440
@anandhankrishnan3440 14 күн бұрын
ചിമ്പു ശരിക്കും പൂച്ച തന്നെ അല്ലെ 😇
@user-ze5yk2uy8d
@user-ze5yk2uy8d 15 күн бұрын
ചേച്ചീ.... ❤️❤️❤️ജുനൈസ പാണ്ടിക്കാട്. മലപ്പുറം
@Bindhuqueen
@Bindhuqueen 14 күн бұрын
Suprrr ❤️❤️❤️❤️
@elcymoses5440
@elcymoses5440 14 күн бұрын
ഇങ്ങനെ ഒക്കെ കാണിച്ചാലും മതി മിയ 😍😍😍
@miracleuk
@miracleuk 14 күн бұрын
💙💙💙
@vanithadhanesh4674
@vanithadhanesh4674 14 күн бұрын
Beutiful flowers ❤
@artcraftbyneelus7011
@artcraftbyneelus7011 14 күн бұрын
Chimbu happy ya ee vittil ❤
@sujadevi.p8016
@sujadevi.p8016 14 күн бұрын
❤❤
@RaginKV
@RaginKV 14 күн бұрын
Miya ude sound oru matam cold pidichuvo
@godgod2292
@godgod2292 14 күн бұрын
👌👌❤️
@anjuyohannan6943
@anjuyohannan6943 15 күн бұрын
Hi mia super, നല്ല സാബാർ' അവിയൽ തോരൻ മീൻ എല്ലാം കൊള്ളാം.
@Miakitchen
@Miakitchen 15 күн бұрын
THANK YOU Anju
@sudhac5507
@sudhac5507 15 күн бұрын
Nalla video
@vijinair3691
@vijinair3691 15 күн бұрын
Hi Miakuti 🥰 🥰 🥰 🥰 pookalam varavayi ❤❤❤❤❤ super video ❤❤❤❤❤
@rasilulu4295
@rasilulu4295 14 күн бұрын
ചിബുവിന് ❤❤❤❤
@shemmyvaman
@shemmyvaman 15 күн бұрын
കറികൾ കണ്ടു കൊതി വരുന്നു 🤪
@sajithapushpangadhan9340
@sajithapushpangadhan9340 14 күн бұрын
chimpukuttam pavam❤❤❤
@parvathyrajkumar1533
@parvathyrajkumar1533 14 күн бұрын
Daily video illathakonde oru sangadam Mia kutti. Pavam chimbu engane inganeyokke cheyyan thonunnu Alle
@ShuhaibNw3
@ShuhaibNw3 14 күн бұрын
😍😍😍😍
@priya_vg
@priya_vg 10 күн бұрын
Daivam enne karuthi.kaivittilla.mirackle ayi jeevithatham.♥️♥️♥️♥️
@sosammavarghese1652
@sosammavarghese1652 14 күн бұрын
I don’t like dry Aviyal 😊 your sambar and aviyal is good 👍👍👍
@pravithakk9868
@pravithakk9868 15 күн бұрын
Super vlog
@BeemaShameer-ye3dg
@BeemaShameer-ye3dg 14 күн бұрын
എന്തു ഭംഗിയുളള പൂക്കൾ അത് നോക്കി ഇരുന്നാൽ തന്നെ എല്ലാ വിഷമവും മറക്കും പിന്നെ എങ്ങനെ ഉണ്ട് മിയയുടെ പുതിയ സംരഭം ❤❤❤❤ നന്നായി പോകുന്നോ ദൈവം എപ്പോഴും നന്മകൾ തരും❤❤
@arunks6986
@arunks6986 9 күн бұрын
Canada goose alle aa bird
@manjuunnikrishnan8065
@manjuunnikrishnan8065 13 күн бұрын
😘😘😘😘😘😘 chimbutta ummaa chakkaraponnatto chimbuttan 😘😘😘😘😘😘
@beenakvarughese806
@beenakvarughese806 14 күн бұрын
ഈ പൂച്ച നമ്മോടു ഐണങ്ങുമോ നമുക്കുഎടുക്കാൻ പറ്റുമോ
@Miakitchen
@Miakitchen 14 күн бұрын
ATHRAKKU ENNAGUNILLA
@Prathibha-kp6fz
@Prathibha-kp6fz 14 күн бұрын
ചിമ്പുകുട്ടൻ മിയയുടെ അടുത്ത് എത്തിയത് ആ കുഞ്ഞിന്റെ ഭാഗ്യം ❤️❤️
@prajishaanoop8906
@prajishaanoop8906 14 күн бұрын
ചേച്ചി ഡെയിലി വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച പോവാണ് ചേച്ചിക്ക് ഇത്രയൊക്കെ ബിസി മതി അതിൽ കൂടുതൽ വേണ്ടാന്ന് 😢😢😢😢
@KRISHNAPRIYA_SINGER_OFFICIAL
@KRISHNAPRIYA_SINGER_OFFICIAL 13 күн бұрын
ചിമ്പൂട്ടൻ❤❤❤ ഉമ്മ🥰🥰
@girijarajasekharan311
@girijarajasekharan311 14 күн бұрын
നല്ല വീഡിയോ
@raziamuneer9111
@raziamuneer9111 15 күн бұрын
Avidatte climate ndeanu
@Miakitchen
@Miakitchen 14 күн бұрын
Chooda
@mariyamfamilyvibes7030
@mariyamfamilyvibes7030 14 күн бұрын
Chimbu ttan ❤❤❤❤❤❤❤❤
@saralagopal6199
@saralagopal6199 14 күн бұрын
I am watching ur videos to see the scenic beauty than cooking
@paulosemercy2498
@paulosemercy2498 14 күн бұрын
Super ❤
@mollyraju599
@mollyraju599 13 күн бұрын
Wow
@binipeter5102
@binipeter5102 8 күн бұрын
പാവം ചിബൂട്ടൻ
@sajimeena5338
@sajimeena5338 15 күн бұрын
ഇടക്ക് എപ്പോഴോ വാങ്ങിയ ഒരു ചെടി ചട്ടിയിലെ ബുഷ് ആയിട്ടു നിൽക്കുന്ന ഒരു ചെടി എവിടെ പിന്നീട് അത് മുളക്കുമ്പോൾ കാണിക്കാമെന്നു പറഞ്ഞു
@Miakitchen
@Miakitchen 15 күн бұрын
Athu mulachilla
@lincyb5886
@lincyb5886 15 күн бұрын
😊
@bijusopanam9236
@bijusopanam9236 10 күн бұрын
Kunji kozhi evide poi.... 😢
@jeeshamohan7609
@jeeshamohan7609 15 күн бұрын
ഹായ് മിയ ❤️
@rajeenasalim8644
@rajeenasalim8644 14 күн бұрын
ചിമ്പുവിനെ കാണാനാ ഞാൻ വന്നേ
@meenanair4491
@meenanair4491 14 күн бұрын
Kaduduck. അല്ലടാ Ottakapashiii😮
@sumamsumam320
@sumamsumam320 14 күн бұрын
👍🥰🥰🥰🥰🙏
@sherlysanthosh8046
@sherlysanthosh8046 14 күн бұрын
Chimbuttan❤❤
@advaithgamerzyt3156
@advaithgamerzyt3156 15 күн бұрын
1st comment 👋👋👋👋❤❤❤ സുഖമാണോ മിയ ❤️❤️❤️
@Miakitchen
@Miakitchen 15 күн бұрын
SUGHAM.. AVIDEYO?
@jaithasunilkumar375
@jaithasunilkumar375 14 күн бұрын
ചിമ്പു... 😍😍. സാമ്പാർ സൂപ്പർ... 👌👌
@devadathan8197
@devadathan8197 14 күн бұрын
Hai Chechi 🙏
@jayasankartk956
@jayasankartk956 12 күн бұрын
🙏👍
@mtrmtr9583
@mtrmtr9583 14 күн бұрын
ചിമ്പുരക്ഷപെട്ടതാഅല്ലെങ്കിൽ. ചത്തുപോകും.
@geenapeter3187
@geenapeter3187 14 күн бұрын
Aspin നേ ചിമ്പു ൻ്റെ കൂടേ കളിക്കാൻ വിടു. അവൻ സുഖിച്ചു മടിയൻ ആയി പോകുന്നു
@daisyjoseph543
@daisyjoseph543 15 күн бұрын
എങ്ങനാ ചിമ്പു കള്ളി കണ്ടോണ്ട് നില്കാൻ പറ്റണെ... 😁കാണുമ്പോഴേ എടുക്കാൻ തോന്നുന്നു.. ചെമ്പുവിന്റെ കഥ കേട്ടപ്പോൾ വിഷമമായി ഒരുപക്ഷേ വളരെ വിഷമത്തോടു കൂടി ആയിരിക്കും അവരു ചെമ്പുവിനെ കളഞ്ഞിട്ടുണ്ടാവുക 😢😢😢 എന്തായാലും മിയ വളർത്താൻ തോന്നിയല്ലോ നിങ്ങളുടെ വലിയ മനസ്സിന് നന്ദി🥰🥰🥰🥰❤❤❤ God Bless you 🥰🥰❤
@thomasmathew2614
@thomasmathew2614 14 күн бұрын
🅲︎🅷︎🅸︎🅼︎🅱︎🆄︎ 🆂︎🆄︎🅿︎🅴︎🆁︎🥰👌🏻👌🏻🥰
@jayasreevs
@jayasreevs 15 күн бұрын
മിയ പുതിയ താറാവ് മുട്ടയിട്ട് തുടങ്ങിയോ❤❤❤❤❤❤❤❤❤
@Miakitchen
@Miakitchen 15 күн бұрын
illa
@suhasinisomam7685
@suhasinisomam7685 15 күн бұрын
Enthoru Bangiya Miya Avidr kanikkumbol Manassinu oru santhosham
@Miakitchen
@Miakitchen 15 күн бұрын
Thank you 🥰🥰
@SunithaSunitha-tu6kg
@SunithaSunitha-tu6kg 14 күн бұрын
ഹായ് മിയ വണ്ണം കുറഞ്ഞല്ലോ
@Liya13319
@Liya13319 14 күн бұрын
ചുമ്പുവിനെ കാണാൻ അന്ന് വന്നേ
@Miakitchen
@Miakitchen 14 күн бұрын
ENNU?
@ziyavlogs97
@ziyavlogs97 14 күн бұрын
ഞാൻ അന്നേ പറഞ്ഞില്ലേ ഇത് പേർഷ്യൻ cat ആണ് എന്ന് ഓർമ്മ ഉണ്ണ്ടോ എനിക്കും ഉണ്ണ്ടായിരുന്നു ഒത്തിരി കുഞ്ഞുങ്ങൾ എങ്ങനെ അവർക്ക് കളയാൻ തോന്നി
@SindhuCs-bu6je
@SindhuCs-bu6je 15 күн бұрын
Mia ude duck aano roadil ..
@Miakitchen
@Miakitchen 15 күн бұрын
ALLA...Athu oodan pooyapol park yill kandatha
@kochurani7886
@kochurani7886 15 күн бұрын
ഓണം ആയോ അവിയൽ സാമ്പാർ എല്ലാം ഉണ്ടല്ലോ
@Miakitchen
@Miakitchen 15 күн бұрын
😁😁
@jyotsnaramu7590
@jyotsnaramu7590 15 күн бұрын
❤❤🥰🥰👍👍
@Miakitchen
@Miakitchen 15 күн бұрын
🥰🥰
@sheebaa1870
@sheebaa1870 15 күн бұрын
Hallo chachi sugam manoo
@Miakitchen
@Miakitchen 15 күн бұрын
SUGHAM SHEEBA
@anitababuraj9427
@anitababuraj9427 14 күн бұрын
Chimbu is lucky that he got a loving house.
@ranjithmenon8625
@ranjithmenon8625 15 күн бұрын
Hi ❤👍 chimbu
@Miakitchen
@Miakitchen 15 күн бұрын
hi Ranjith
@krishnakumariraghavan5376
@krishnakumariraghavan5376 15 күн бұрын
ഹായ്മോളെ🔥🔥🔥🔥♥️♥️♥️♥️🥰🥰🥰🥰🥰
@Miakitchen
@Miakitchen 15 күн бұрын
HI ..SUGHAMANO?
@krishnakumariraghavan5376
@krishnakumariraghavan5376 14 күн бұрын
🥰
@nandinikumar2182
@nandinikumar2182 14 күн бұрын
വീഡിയോ സൂപ്പർ 😍 ക്യു ട്ട് ചിമ്പു 🥰 ചാത്തൻ കോഴി ഇപ്പോൾ ഇല്ലേ മിയ
@Miakitchen
@Miakitchen 14 күн бұрын
illa
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 37 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 868 М.
joga água e pula #funny #funnyvideo #shorts
0:17
Mundo de Alícia e Ana Clara
Рет қаралды 10 МЛН
Головоломка от дедушки🔥
0:31
FERMACHI
Рет қаралды 3,2 МЛН
Handcraft a Simple Trigger mechanism # Craft Idea # DIY # Bamboo Slingshot
0:13
LTL Homemade ideas DIY
Рет қаралды 16 МЛН