Otayku nilkunna - Praying for humanity - Raaza Razaq

  Рет қаралды 11,854

Raaza and Beegum

Raaza and Beegum

Күн бұрын

Пікірлер: 54
@Marjanabasheer
@Marjanabasheer 8 ай бұрын
ന്റെ റബ്ബേ കണ്ണ് നിറഞ്ഞു
@noufalvp5995
@noufalvp5995 Жыл бұрын
❤razaa 💙
@AsifAli-fj8fc
@AsifAli-fj8fc Жыл бұрын
യുദ്ധങ്ങൾക്കിടയിൽ പൊലിഞ്ഞ, ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കിയ ശരീരങ്ങളെയും മനസ്സുകളെയും ഓർമിപ്പിച്ചുകൊണ്ടുള്ള വരികൾ 💔💔
@GijoGeorge-l1f
@GijoGeorge-l1f Жыл бұрын
❤️❤️❤️❤️👏🏼
@sumayyasumayya1912
@sumayyasumayya1912 Жыл бұрын
😢😢
@sureshck84
@sureshck84 Жыл бұрын
So touching. When we loose a near one, we will have that pain
@Mydreamsarealwaysmine
@Mydreamsarealwaysmine Жыл бұрын
യാ അല്ലാഹ്.. ചങ്ക് പൊട്ടുന്നു razza 😢എത്ര കാലങ്ങൾ ആയി ഒരു ജനത മുഴുവനും, മക്കൾ യതീം ആകുന്നു,ഭാര്യക്ക് ഭർത്താവ് ഭർത്താവിന് ഭാര്യ ഉമ്മാക്ക് വാപ്പാക്ക് മക്കൾ, വീടും വസ്തുക്കളും നഷ്ടപ്പടുത്തി വേറെ ഒരു കുടിയേറ്റ ജനത അർമാദിക്കുന്ന മനം മടുത്ത കാഴ്ചകൾ
@abdulrahmanpokkakkillath7769
@abdulrahmanpokkakkillath7769 Жыл бұрын
വരികളും വരിയിലെ വേദനയും മനസ്സിനെ വല്ലാതെ. എങ്ങോട്ടോ കൊണ്ടുപോയി. ലോകമേ സമാധാനം. നൊമ്പരങ്ങളുടെ നടുവിൽ നീറുന്ന കുഞ്ഞുങ്ങൾക്ക് സമർപ്പിക്കുന്നു...
@Jaimonpdevasia
@Jaimonpdevasia Жыл бұрын
" ഞാനെഴുതിവച്ച ഈ കിത്താബി " -ലും വലുതാണ് "എന്റെ രൂപത്തിൽ ഞാൻ സൃഷ്ടിച്ച് നിന്റെ മുന്നിൽ നിൽക്കുന്ന ഇതര മനുഷ്യൻ" എന്ന് കിത്താബിലെഴുതിയത് പാലിക്കാത്തതാണ് ഇന്ന് ലോകത്തിന്റെ പല ഭാഗത്തുമുണ്ടായിട്ടുളള പല നരകങ്ങളുടെയും സൃഷ്ടിക്കുള്ള മൂലകാരണം .... ദുർഭാഗ്യവശാൽ പാലസ്തീനും അതിലൊരു നരകമായി പോയി എന്നു മാത്രം...😥
@kavitajpanicker2862
@kavitajpanicker2862 Жыл бұрын
Heart touching 😰😰😰😰😰
@shibilupmk7499
@shibilupmk7499 Жыл бұрын
🔗🔗
@anishanaser4022
@anishanaser4022 Жыл бұрын
യുദ്ധങ്ങളിൽ പെട്ട് പോയ നിഷ്കളങ്ക ബാല്യങ്ങളേ .... മാപ്പ്🙏🙏🙏
@labishebi7920
@labishebi7920 Жыл бұрын
.....!!!!
@shanthilalitha4057
@shanthilalitha4057 Жыл бұрын
പ്രണയത്തിന്റെ... സുന്ദരമായ വരികൾ പൂർണമായും കേൾക്കാൻ കൊതിക്കുന്നു..ആ..മൺ.... സുന്ദരം ആണ് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം റാസാഇക്കാ❤🙏🏻👌💐👍🙏🏻
@thottavaadi8230
@thottavaadi8230 Жыл бұрын
ആദ്യം തന്നെ ഞാൻ വന്നു. കേട്ടു. ഇഷ്ടമായി.
@nourin723
@nourin723 Жыл бұрын
Razaaa ❤❤❤❤നിന്റെ ശബ്ദവും ആ വരികളും മനസ്സിനെ കുത്തി നോവിക്കുന്നു 😢😢😢
@muhamedbasheer8634
@muhamedbasheer8634 Жыл бұрын
യുദ്ധം അവസാനിക്കും നേതാക്കൾ കൈകൊടുക്കും. ഒരു വൃദ്ധ രക്തസാക്ഷിയായ മകനുവേണ്ടി കാത്തിരിക്കും. ഒരു പെൺകുട്ടി പ്രിയപ്പെട്ട ഭർത്താവിനുവേണ്ടി കാത്തിരിക്കും. കുഞ്ഞുങ്ങൾ അവരുടെ നായകനായ അച്ഛനുവേണ്ടി കാത്തിരിക്കും. ആരാണ് നമ്മുടെ നാട് വിറ്റതെന്നു എനിക്കറിയില്ല, എന്നാൽ ആരാണ് അതിനു വിലനൽകിയതെന്നു എനിക്കറിയാം.
@nazirkp8130
@nazirkp8130 Жыл бұрын
Lyrics ❤ voice ❤
@ikkru100
@ikkru100 Жыл бұрын
കൊളുത്തി വലിക്കുന്ന വരികളും സംഗീതവും... കുഞ്ഞുങ്ങളേ.... മാപ്പ് ....🙏
@a_misery_writer
@a_misery_writer Жыл бұрын
ഒറ്റയ്ക്ക്....❤❤
@TheCreationmedia
@TheCreationmedia Жыл бұрын
❤❤❤❤
@rafisalalah1425
@rafisalalah1425 5 ай бұрын
വയനാട്ടിലെ കുട്ടികളെ ഓർമ വന്നു
@shabnamvp5717
@shabnamvp5717 Жыл бұрын
❤❤😢😢
@firosmohamed1524
@firosmohamed1524 Жыл бұрын
❤❤❤❤
@anwarnoushadmukkoli38
@anwarnoushadmukkoli38 Жыл бұрын
😥🌹♥️
@jesinousha24
@jesinousha24 Жыл бұрын
💚💚
@asifck2807
@asifck2807 Жыл бұрын
❤️❤️❤️❤️❤️❤️❤️
@jamshad.mjamshad.m808
@jamshad.mjamshad.m808 Жыл бұрын
🔥
@hashim_16
@hashim_16 Жыл бұрын
💔💔വരികളും,ഈണവും💔💔💯💯🥺🥺
@shafikt9067
@shafikt9067 Жыл бұрын
😢😢❤❤❤👍
@sheeladinesh7289
@sheeladinesh7289 Жыл бұрын
❤❤😢😢
@asiyathulunadanasiyan6974
@asiyathulunadanasiyan6974 Жыл бұрын
@kallu1717
@kallu1717 Жыл бұрын
🥺💔
@calicutarian
@calicutarian Жыл бұрын
❤👌🙏
@abidaarif3716
@abidaarif3716 Жыл бұрын
❤❤❤👍👍
@VIEWTERVIEWbyChickuIrshad
@VIEWTERVIEWbyChickuIrshad Жыл бұрын
ഭൂപടമുള്ളൊരു നാട്ടിൽ നമുക്ക്.. പിന്നൊരു നാളിൽ കണ്ടുമുട്ടാം . . 😢 #gaza
@anooanooja8692
@anooanooja8692 Жыл бұрын
❤🙏❤️💕💕💕
@raseenasali2673
@raseenasali2673 Жыл бұрын
Nice
@AnishAppukuttan-v2c
@AnishAppukuttan-v2c Жыл бұрын
❤️❤️❤️❤️ stop war🫂🫂🫂
@rasheedkuzhikkadan8751
@rasheedkuzhikkadan8751 Жыл бұрын
യുദ്ധത്തിൽ കൊല്ലപ്പെടുന്ന പിഞ്ചു മക്കളുടെ മുഖങ്ങൾ മനസ്സിലൂടെ കടന്നു പോയി ..
@shibuvadakkekad3544
@shibuvadakkekad3544 Жыл бұрын
ഞാൻ ആദ്യം
@SAEED_M_
@SAEED_M_ Жыл бұрын
യുദ്ധം കഴിയുമ്പോൾ നിങ്ങൾ അവിടെ മുല്ല നട്ടു പിടിപ്പിക്കുക കാരണം, സുഗന്ധം പരത്താൻ ഇനി ഖുദ്സിൽ കുസുമങ്ങൾ ജീവിച്ചിരിപ്പില്ല😢
@KAVITHAKARAPPURAM
@KAVITHAKARAPPURAM Жыл бұрын
😢
@sheeladinesh7289
@sheeladinesh7289 Жыл бұрын
😢
@hanamol100
@hanamol100 Жыл бұрын
Vedanippichu
@Kl18AE
@Kl18AE Жыл бұрын
Insta undo
@abidaarif3716
@abidaarif3716 Жыл бұрын
❤❤❤❤❤
@msherif9837
@msherif9837 Жыл бұрын
@MadhusudhananKS-d4c
@MadhusudhananKS-d4c 5 ай бұрын
❤❤❤❤❤❤
@SakeenaIbrahim-px8es
@SakeenaIbrahim-px8es Жыл бұрын
❤❤❤
@mushrifrj6875
@mushrifrj6875 Жыл бұрын
💜
@SakeenaIbrahim-px8es
@SakeenaIbrahim-px8es Жыл бұрын
❤❤❤
@harisktm1489
@harisktm1489 Жыл бұрын
💖💖💖💖💖💖
Apne hontho par sajana chahta hu cover song
5:05
Mahavir Singh
Рет қаралды 80
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Raaza and Beegum
Рет қаралды 1,3 МЛН
Oru Nila - Raaza Razaq
6:43
Raaza Razaq
Рет қаралды 22 М.
നീ കാണുമോ | Nee Kaanumo Video | Ishaan Dev
4:01
Ishaan Dev
Рет қаралды 3,2 МЛН