OTHER STATE VEHICLES BROUGHT TO KERALA- NOC AND PROCEDURES AT RTO KERALA-KNOW ALL IN ONE-2020

  Рет қаралды 113,742

TJ's Vehicle Point

TJ's Vehicle Point

Күн бұрын

OTHER STATE VEHICLES BROUGHT TO KARALA- NOC AND PROCEDURES AT RTO KERALA-KNOW ALL IN ONE-
Other states vehicle,
How to register other state vehicles in Kerala,
How to get NOC for other state vehicles to Kerala,
How to find out stolen vehicle details in Vahan Samanvay,
How to search National Crime Records Bureau Status,
How to pay fee for Registration Mark Assignment,
What precautions to be taken to bring car from other states,
What happens if NOC taken for another RT office,
Please subscribe share like and comment my channel
Retired Motor Vehicle inspector explains RMA procedures,

Пікірлер: 711
@appuappus8049
@appuappus8049 4 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ...തങ്കച്ചൻ സർ ഔദ്യോഗിക ജീവിതത്തിലും വളരെ സൗമ്യമായി പെരുമാറുന്ന ഒരാളാണ്.. കണ്ണൂരിൽ എനിക്ക് നല്ല പരിചയം ഉണ്ടായിരുന്നു... സർവേശ്വരൻ ആയുരാരോഗ്യവും ദീര്ഗായുസും നൽകട്ടെ
@adheebms6982
@adheebms6982 3 жыл бұрын
@Maximina Sciancalepore Yeah no one cares..
@rasheedvaliyakathrasheed7812
@rasheedvaliyakathrasheed7812 4 жыл бұрын
വളരെ ഉപകാരപ്രദമായ സന്ദേശങ്ങൾ (അറിവുകൾ) പറഞ്ഞു തരുന്നതിന് ഒരായിരം നന്ദി
@MkMk-ox8my
@MkMk-ox8my 4 жыл бұрын
വളരെ ഉപകാരപ്രേദമായ അറിവ് ,താങ്ക്യൂ sir , ഫുൾ സപ്പോർട്ട് ഫോർ ചാനൽ ✌🏻👍🏻👍🏻
@TheChandranari
@TheChandranari 3 жыл бұрын
Sri Thankachan is giving very good information about various Vehicle connected matters in a simple&*confusionless manner to readers for following.Tnx for his clear service!
@justintitus4997
@justintitus4997 2 жыл бұрын
Delhiyil (DL reg bike) second eduthu rc transfer cheythu use cheytha vandi, naattilekku konduvarumbol tax adachu Peru maatti re register cheyyande? Appol 7 varsham pazhkkam ulla vandikku baakkiyulla 8 varshathe tax alle Kerala registered aakkimbol tax adakkendath. ?
@jamalbabu1000
@jamalbabu1000 3 жыл бұрын
വളരെ നല്ല ഇൻഫൊർമേറ്റീവ് ആയിട്ടുള്ള ചാനൽ, സഹരണക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള അവതരണം - വിദേശ രാജ്യങ്ങളിൽ നിന്നും ഒരു വിന്റെജ് കാർ ഇറക്കുമതി ചെയ്യാനുള്ള പ്രോസസ്സ്, അതിന്റെ ഫീസ്, (രെജിസ്ട്രേഷൻ അടക്കം) വിശദീകരിക്കാമോ സർ .....? Thank You
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
It's a big and complet process. Please contact an agent who does importing vehicles
@mummooos1309
@mummooos1309 3 жыл бұрын
Kure kalamayi ulla samshayangalkulla utharam😎 thnks
@iamburhan9447
@iamburhan9447 2 жыл бұрын
മോട്ടോർ വാഹന വകുപ്പിനെയും പോലീസിനെയും ഒരു വരുമാന മാർഗമായി ഉപയോഗിക്കുന്ന സർക്കാർ ലോകത്ത്‌ വേറെ ഇല്ല...!!
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Күн бұрын
8 മാസമായി van advertising ന് അപേക്ഷ കൊടുത്തിട്ട് ഈ കാലയളവിൽ 4 പ്രാവശ്യം ഒരേ officer അളന്നു 🙄🙄🙄🙄 ഇപ്പോഴും എനിയ്ക് പേപ്പർ തന്നിട്ടില്ല.... എന്താണ് കാരണം മനപ്പൂർവം വൈകിപിയ്ക്കുന്നത് അല്ലെ?🤦🤦🤦🤦 മൊത്തം കള്ളന്മാർ കൈക്കൂലിക്കാർ ആണ്.. . താങ്കളെപോലുള്ളവർ കുറവ് ആണ് 😔😔😔 എവിടെയാണ് അവർക്കെതിരെ പരാതി കൊടുക്കേണ്ടത് 🤦
@suveeshclt
@suveeshclt 3 жыл бұрын
thanks sir...സംശയം ക്ലിയർ ആയി
@vishnujayakumar1467
@vishnujayakumar1467 Жыл бұрын
Tax okkea vedikkaan nalla midukkaa... Road avastha thane Thanks for the information
@sandeepk1290
@sandeepk1290 2 жыл бұрын
നല്ല ഒരു അറിവ് തന്നതിന് thanks sir
@top3-malayalam207
@top3-malayalam207 4 жыл бұрын
Sir how can we calculate the tax amount...eg: if i buy a 2011 model car invoice amount 75lacks《volkswagen touareg, Egnine 2996cc v6 diesel,Suv》 and i brought for 20 lacks from delhi.im asking about the reregistration cost too
@achuthmohan5589
@achuthmohan5589 2 жыл бұрын
Sir, Do u know about the registration calculation?
@ozzu5411
@ozzu5411 3 жыл бұрын
It's very useful vedio thanku sir🙏🎉
@mt1249
@mt1249 4 жыл бұрын
On line aayit carinte insurance engane renew cheyam
@gishug2072
@gishug2072 4 жыл бұрын
Sir, Tax നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ. N. O. C വാങ്ങുമ്പോൾ NRC ഇൽ പോയിട്ടാ ണല്ലോ noc തരുന്നത്. പിന്നെ എന്തിനാ affidavits ഉണ്ടാക്കുന്ന ത്
@selvanauto5131
@selvanauto5131 2 жыл бұрын
സർ,കൊല്ലം രെജിസ്ട്രേഷൻ ഉള്ള എന്റെ ബജാജ് ഓട്ടോ പോണ്ടിച്ചേരി പാർട്ടിക്ക് കൊടുക്കുകയാണെങ്കിൽ ഉള്ള ഓണർ ഷിപ് മാറുന്നതിന്നുള്ള നടപടികൾ എന്തൊക്കെ ആണ്. Noc മാത്രം എടുത്തു കൊടുത്താൽ മതിയാകുമോ? Noc എടുത്ത് കൊടുത്താലും പേര് മാറാതിരിക്കാനുള്ള സാത്യത ഉണ്ടോ? പിന്നെ അത് കൊണ്ടുള്ള ബുദ്ധിമുട്ട് ഉണ്ടാകുമോ.
@kishoranand6276
@kishoranand6276 27 күн бұрын
Sir, എൻ്റെ ടു വീലർ ജമ്മു റെജിസ്ട്രേഷൻ ആണ്. 5 വർഷം മുൻപ് ഞാൻ NOC വാങ്ങി. കേരളത്തിൽ ഇനി എനിക്ക് റജിസ്ട്രേഷൻ പറ്റുമോ?റെജിസ്ട്രേഷൻ സമയത്ത് RTO വാഹനം ഇൻസ്പെക്ഷൻ ചെയ്യുമോ? അതായത് വണ്ടി ടെസ്റ്റ് വർക്ക് ചെയ്യേണ്ടതുണ്ടോ? ദയവായി മറുപടി തരണം
@Ultralogic101
@Ultralogic101 4 жыл бұрын
Very informative sir, Thanks .👍
@lithinsvlog7460
@lithinsvlog7460 4 жыл бұрын
Thank u sir, good information 👌👍👏
@Tmk157
@Tmk157 3 жыл бұрын
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്ന വാഹനം ഇവിടെ എത്റ കാലം ഉപയോഗിക്കാം, kerala registration ആക്കിയില്ലന്കിൽ fine അടക്കേണ്ട വരുമോ.. sir
@tobinfrancis9162
@tobinfrancis9162 4 жыл бұрын
Thank you Sir...🙏
@adhwaith2516
@adhwaith2516 4 жыл бұрын
Thanks for your information and time
@nobinjames88
@nobinjames88 4 жыл бұрын
Sir thanks for great information
@ajeshkumar7188
@ajeshkumar7188 4 жыл бұрын
good information sir👏🏻
@prasanthanpk4703
@prasanthanpk4703 4 жыл бұрын
Good information sir thank you
@unnikrishnan.c.h3859
@unnikrishnan.c.h3859 2 жыл бұрын
Sir NOC apply cheithal ethra daysill noc kayill kitum? Noc apply cheyumbo kituna slip, mattu papper ano submit cheyandath?
@keralacod7168
@keralacod7168 3 жыл бұрын
Thanku sir very helpful information
@abdullakuttiyil2248
@abdullakuttiyil2248 11 ай бұрын
പുതിയ ചില വാഹനങ്ങൾക്കു നമ്മുടെ സംസ്ഥാനത്ത് കാത്തിരിപ്പ് വളരെ കൂടുതലാണെല്ലോ അത്തരം വാഹനങ്ങൾ അന്യ സംസ്ഥാനവാഹനാഡീലറുടെ അടുത്തുന്നു വാങ്ങി നമ്മുടെ കേരളത്തികൊണ്ടുവന്നു റെജിസ്റ്റർ ചെയ്യാനുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണ് വിധദീകരിക്കാമോ.
@JobisVlogs
@JobisVlogs 4 жыл бұрын
നല്ല ഇൻഫർമേഷൻ സാർ,
@SBHumanity665
@SBHumanity665 4 жыл бұрын
Tnks, വളരെ പ്രയോജനം ചെയ്യുന്ന video, Sir, 2 വർഷം പഴക്കമുള്ള car ട്രാൻസ്ഫർ ചെയ്യുമ്പോ എത്ര ഫീസ് ആകും ഉദ്ദേശം
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
കാറിൻ്റെ invoice price അനുസരിച്ചാണ് Tax. ആ Taxൻ്റ 87% Tax ആണ് 2 വർഷത്തിനും 3 വർഷത്തിനം ഇടയിലുള്ള വണ്ടിയുടെ Transfer Tax.
@SuperSree1977
@SuperSree1977 4 жыл бұрын
Is it possible to re register now a BS 4 vehicle now in Kerala after buying from Tamilnadu
@tsk100m4
@tsk100m4 Жыл бұрын
very very informative video sir thankyou🙂
@alianjali2873
@alianjali2873 6 ай бұрын
Sir, Anya statilninnu konduvarunna Route bus registration enganayan onnu video cheyyamo please???
@statusmeme228
@statusmeme228 3 жыл бұрын
Very help full💖💖 well said sir👍👍
@2254413
@2254413 4 жыл бұрын
Re register ചെയ്ത used car വാങ്ങാമോ? എന്തു കൊണ്ടാണ് re വാഹനങ്ങൾക്ക് വില കുറവ്. വാങ്ങി 15 വർഷം കഴിഞ്ഞ് പിന്നീട് retest ചെയ്യാൻ വല്ല തടസവും ഉണ്ടാവുമോ?
@thomaskunnil2955
@thomaskunnil2955 4 жыл бұрын
സാർ, അന്യ സംസ്ഥാന വാഹനങ്ങൾ നമ്മൾ കേരളത്തിലേക്ക് കൊണ്ടു വരുമ്പോൾ നമുക്ക് ഉണ്ടാകുന്ന ചിലവുകൾ, ടാക്സ് അങ്ങനെയുള്ള കാര്യങ്ങൾ എത്രയാണ് അടക്കേണ്ടത്? വണ്ടിയുടെ പഴക്കം വെച്ചാണോ അത് തീരുമാനിക്കുന്നത്? ഉദാഹരണസഹിതം ഒന്ന് വിവരിക്കാമോ? (2013 model Toyota Fortuner 12 ലക്ഷം രൂപ ക്കു വാങ്ങി എത്ര ആയിരിക്കും നമ്മൾ tax അടക്കേടത്? വേറെ എന്തൊക്കെ ചിലവുകൾ? )
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
അപ്പോൾ Thomas ഞാനിട്ട last video കണ്ടില്ല, ല്ലേ?കാണൂ. എല്ലാ സംശയവും തീരും
@_SiBiN
@_SiBiN 4 жыл бұрын
Good sir Informative content Thanks 😊
@MrVmahadevan
@MrVmahadevan Жыл бұрын
Thanks for information. I don’t know the affidavit rules important , from my point of by default that person is accountable if the vehicle is stolen, these affidavits rule is unwanted. Secondly, if the transfer proceeds 100% through Vahan, the process would be easier. That can setup when requesting for NOC,an option should be in the software to add the applicable RTO un Kerala, and once Kerala RTO approves the request through online after verification of the vehicle, both NOC and Registering process can end. Also the refund should approve to the person, by way of deducting from the re registration charges ( 100000 paid in TN, kerala one time assume 45000, by default only 55000 should charge as re registration). Government and bureaucrats created such rules to take money from people. These political games is the root cause to block the one India BH registration, all state checkpoint COPS need money from poor people.😢
@Cartindia22
@Cartindia22 Ай бұрын
Give money to cops then the rules are very very easy
@nifadpv283
@nifadpv283 4 жыл бұрын
Thanks for the information 👍
@tteindianrailways7391
@tteindianrailways7391 3 жыл бұрын
പുറത്ത് നിന്ന് കൊണ്ട് വരുന്ന വണ്ടികൾ same number plate I'll തന്നെ ഇവിടെ ഓടിക്കാൻ പറ്റുമോ ഉദാഹരണം: Himachal Pradesh I'll ninnu കൊണ്ട് വരുന്ന വണ്ടികൾക്ക് നമ്പർ plate സ്റ്റാർട്ട് ചെയ്യുന്നത് (HP) എന്ന് അല്ലെ . അത് കേരള തിൽ കൊണ്ട് വന്നു രജിസ്റ്റർ cheyyumbo (KL) ആയി മറില്ലെ അത് marathy തന്നെ ഇവിടെ വാഹനം ഓടിക്കാൻ പറ്റുമോ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Watch video without skipping
@thasleemvalyad1323
@thasleemvalyad1323 3 жыл бұрын
Tnx.....for.....your.....information.......Sir sound quality korch kuravanu........😟
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Improved now, I hope.
@manu6476
@manu6476 Жыл бұрын
വളരെ നല്ല വീഡിയോ. പറയുന്ന രേഖകളുടെ ഒരു മാതൃക കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ
@Life_z_Yum
@Life_z_Yum 8 ай бұрын
സാധാരണക്കാരന്റെ സർക്കാർ നല്ല താങ്ങാണ് നികുതിയിനത്തിൽ താങ്ങിക്കൊണ്ടിരിക്കുന്നത്... 🐈🐈🐈🐈
@libinvsuresh6449
@libinvsuresh6449 3 жыл бұрын
Thanks for the information
@jithuambal5600
@jithuambal5600 2 жыл бұрын
Sir other state vehicle ന്റെ NOC ക്കു വേണ്ടി എതെല്ലാം PAPERS SUBMIT CHEYYANAM SIR pls help
@Kommentoli
@Kommentoli 7 ай бұрын
1. Etra naal validity undakum ? 2. Incase specified period il cheiyan pattiyilla enkil enthakum after effect ? 3. NOC issued vandi vilkaan pattumo ? 4. NOC issue aakiyit ath cancel aakan veendum register cheiyandi avishyam varuvo atho NUC vangiya mathi aakumo ? Pls clear all my doubts sir
@TJsVehiclePoint2434
@TJsVehiclePoint2434 7 ай бұрын
kzbin.info/www/bejne/m3iVgYp5ebqabdE
@khushvantsinhrathod6780
@khushvantsinhrathod6780 2 жыл бұрын
Sir your video is important for Outside states people so can you please make video in Hindi or translate same video in English or Hindi
@noname-ul8cj
@noname-ul8cj 2 жыл бұрын
Sir TN bike ലേലം പോലീസിൽ നിന്ന് വാങ്ങുകയാണെങ്കിൽ അത് KL ആകാൻ പാട് aano
@ansaransu4441
@ansaransu4441 29 күн бұрын
🤝🤝🤝🤝thank you so much sir
@ubaismohammed79
@ubaismohammed79 11 ай бұрын
Very informative channel
@sudarshanknair
@sudarshanknair 4 жыл бұрын
Hi Sir, Thanks for thanks for sharing the information. Could you please tell, how to calculate the tax and how to pay the tax here for registering my car brought from other state. What are the required documents to pay the tax? Thanks a lo.t
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
See my latest video in this matter
@anisk6306
@anisk6306 4 жыл бұрын
കേരളത്തിൽ എത്തിയതിനു ശേഷം ഒരു ഡെമോ കാണിച്ചാൽ നന്നായിരുന്നു ഓൺലൈൻ അപ്ലിക്കേഷൻ ന്റെ
@user-jy3mu1vt5x
@user-jy3mu1vt5x 6 ай бұрын
Indian driving License ഇല്ലാത്ത ഒരാളുടെ പേരിൽ പുതിയ ഒരു വാഹനം വാങ്ങുവാൻ/റജിസ്റ്റർ ചെയ്യുവാൻ സാധിക്കുമോ?
@magicians3614
@magicians3614 2 ай бұрын
Yes age 18
@vijaykumarnair8471
@vijaykumarnair8471 2 жыл бұрын
Thanks for good information
@Nanmacreators
@Nanmacreators 2 жыл бұрын
വളരെ ഉപകാരപ്രദം
@kirans2114
@kirans2114 3 жыл бұрын
2015 model CBR 250r Gujarat registration keralathil kondu varanam engil eathra akum total cash
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
see kzbin.info/www/bejne/f2i8f5SohcaYe9E
@mubarakkoduvally7700
@mubarakkoduvally7700 5 ай бұрын
Good information
@rakulsyam3337
@rakulsyam3337 4 жыл бұрын
Great !!!
@binojmb9797
@binojmb9797 Жыл бұрын
Please post a video about all India tax for contract carriage buses
@sms2124
@sms2124 4 жыл бұрын
ടാക്സ് കാൽ കുലേറ്റ് ചെയ്യുന്നതിനെക്കുറിച്ച് വിശദമായി പറഞ്ഞില്ല, ഏറ്റവും പ്രധാനപ്പെട്ടത് വേണ്ട രീതിയിൽ പ്രതി പാതിച്ചില്ല, കാരണം വലിയ വിലയുള്ള വണ്ടികൾ കൊണ്ടു വരുമ്പോൾ ടാക്സിനെക്കുറിച്ച് ശരിയായ രീതിയിൽ അറിഞ്ഞില്ലെങ്കിൽ, ടാക്സടച്ച് മുടിയും.
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
Latest Video is there with examples car & bike
@arunskumar9152
@arunskumar9152 3 жыл бұрын
Sir what about NOC Expired from Tamil nadu RTO to register in Kerala
@aneeshsugathan8144
@aneeshsugathan8144 3 жыл бұрын
Oru varsham kazhinju pore but engane ariyum 1 year ayi enn
@Purushu_enne_anugrahikkanam
@Purushu_enne_anugrahikkanam 2 жыл бұрын
Pls rply theraanam ee video usefull aanu enik athondanu
@vinusubramanianmuthedathu
@vinusubramanianmuthedathu 3 жыл бұрын
Hi Sir, Is there any relaxation on road taxes for armed forces personnel when they re-register their own vehicle in Kerala
@nithinmenon4634
@nithinmenon4634 4 жыл бұрын
Sir can you please explain about rc cancellation procedure for vehicles
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
I will post a video on that. wait
@mohammedshareefkazhungil9810
@mohammedshareefkazhungil9810 Жыл бұрын
Sir 2009 model Karnataka reg. supersplemder keralathil puthiya tax adichu reregister cheyyan ethrayavum
@anuchandran3676
@anuchandran3676 3 жыл бұрын
Thank you very much sir. What should I do when if my noc got expired.
@marcuz7276
@marcuz7276 3 жыл бұрын
Sir oru kariyam parayatte oru bike renuwel ayyathanu pinee vandi thiruvanatham rejistetion Annu avide poyi enthe perileku mathan ipoo conditionil pattila allathe egane athu cheyan pattum sir onnu paranju tharu
@shiyontoms2439
@shiyontoms2439 Жыл бұрын
For how many years can a fitness certificate be obtained when a non-state vehicle is registered in Kerala?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Until its validity shown in RC
@sunoopantonyparamundayil3070
@sunoopantonyparamundayil3070 3 жыл бұрын
Good informative video
@9895171117
@9895171117 4 жыл бұрын
How RTO calculate Tax for RE Registration cars. -- what is the method for calculation. and how to import a car from Saudi arabia
@ManiKandan-bb7xz
@ManiKandan-bb7xz 7 ай бұрын
Karnataka registration bike aanu ente...Noc ellaa..adhu sale cheyyan pattumo..thirichu karnatakayil kondu poyi sale cheyyandavarumo..
@wanderingbiker015
@wanderingbiker015 3 жыл бұрын
one india one tax
@shyamkumarvlr
@shyamkumarvlr 3 жыл бұрын
Thanku sir good information
@vishnukm2893
@vishnukm2893 2 жыл бұрын
sir varea samsthanathe nennea nammudea paaril akki konduvanna ragister chayano
@12345gadgets
@12345gadgets 4 жыл бұрын
സർ എന്റെ സ്വന്തം വാഹനം മറ്റൊരു സംസ്‌ഥാനത്തു നിന്നും നാട്ടിൽ ഉപയോഗിക്കാൻ കൊണ്ടുവന്നാൽ എങ്ങനെ ആണ് അതിന്റെ രജിസ്ട്രേഷൻ പ്രോസസ്....രജിസ്ട്രേഷന് നിർബന്ധം ഉണ്ടോ...
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
See my video. browse my channel
@jafersherifhassan5610
@jafersherifhassan5610 Жыл бұрын
Hi sir-used bike വാങ്ങുമ്പോൾ ലീഗലായി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.ലോൺ അടച്ചു കഴിഞ്ഞ വാഹനം കൂടിയാണ് .
@techiemedic
@techiemedic 3 жыл бұрын
സർ വികലാംഗർക്ക് രെജിസ്ട്രേഷൻ ആർടിഒ ഫീസിനത്തിൽ ഇളവുകളുണ്ട് എന്നറിഞ്ഞു ഇത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും രെജിസ്ട്രേഷൻ നടത്തി അവിടെ നിന്നും ഇതേ ഇളവ് ലഭിച്ച വാഹനം കേരളത്തിൽ റീ-രെജിസ്ട്രേഷൻ ന് കൊണ്ടുവരുമ്പോൾ രെജിസ്ട്രെഷൻ ഫീസിനത്തിൽ ഇളവ് ലഭിക്കുമോ?
@sanalsanu7832
@sanalsanu7832 4 жыл бұрын
Thank you sir,,, subscribe cheythitund,, 👍
@jabirmuhammad5264
@jabirmuhammad5264 2 жыл бұрын
Papper full und,insurance um und Noc illa. Rj registration aan. Kl register cheyyan ini end cheyyum
@mh99creationz4
@mh99creationz4 3 жыл бұрын
Maharashtra യിൽ NOC എടുക്കാൻ എത്ര രൂപ ആകും... ഒരു AGENT പറഞ്ഞു 4000 രൂപ ആകും എന്ന്
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Sorry my dear. I have no idea.
@drbob3063
@drbob3063 2 ай бұрын
Sir licenes smart apply chaithit 1 year akune ethuvara kitti illa athine anthe chayanam
@majopa2263
@majopa2263 4 жыл бұрын
ഹായ് സാർ, ക്രെയിനിന്റെ ലൈസൻസ് എടുക്കണം എന്ന് ഉണ്ട്... പ്ലീസ് ഹെൽപ് ഇപ്പോ പല തരത്തിലുള്ള ക്രെയിനുകൾ ഉണ്ടല്ലോ അതിൽ (മൊബൈൽ ക്രെയിൻ, ബിൽഡിങ് പണിയുന്നതിന് ഉപയോഗിക്കുന്ന ക്രെയിൻ, തടിമില്ലിൽ ഉള്ള ക്രെയിൻ, ex...) ഇതിൽ ഏതെങ്കിലും ഒരു ക്രെയിനിന്റെ ലൈസൻസ് എടുത്തു കഴിഞ്ഞാൽ എല്ലാതരത്തിലുള്ള ക്രെയിനുകളും ഓപ്പറേറ്റ് ചെയ്യാൻ പറ്റുമോ❓️അതോ ഓരോ ക്രെയിനും അതിന്റെതായ് ലൈസൻസ് വേറെവേറെ എടുക്കേണ്ടതുണ്ടോ ⁉️ #റിപ്ലൈ #പ്രതീക്ഷിക്കുന്നു‼️
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
As per the new amendment of Motor Vehicles Act, only LMV & Heavy License is issued to drive or operate any vehicles. Only to see the Registered Laden weight of the vehicle you drive. RLW upto 7500kg-LMV. and RLW above 7500kg-heavy License.OK?
@Srijinmohan
@Srijinmohan 3 жыл бұрын
Sir ഒരു NOC എടുക്കാൻ നമുക്ക് കേരത്തിൽ നിന്ന്....തമിഴ്നാടിലേക്ക് ഓൺലൈൻ വഴി Apply ചെയ്യാൻ സാധിക്കുമോ.... അതോ വെഹിക്കിൾ ഓണർ നേരിട്ട് പോകേണ്ടി വരുമോ????
@varghesecp
@varghesecp 3 жыл бұрын
I have motor bike brought from Maharashtra. I have renewed the insurance for 3 years. Bike is already in Kerala. My question is: For getting NOC, puc is necessary, whether puc taken in Kerala is valid. When registration is changed what will happen to the insurance validity? Awaiting your valuable advice. Thanks, Varghese
@Rasakoodu
@Rasakoodu 3 жыл бұрын
Sir, noc yil rto office change ayittund..Athu mattathe thanne apply cheyyan pattumo?
@frm735
@frm735 3 ай бұрын
Hi sir NOC online apply cheyyunna oru video Idamo?
@midlajkl9048
@midlajkl9048 4 жыл бұрын
Thanks for the information . Sir , Idhinte amount ethra varum?
@nimmisukvlogs8342
@nimmisukvlogs8342 3 жыл бұрын
10k almost
@mohammedafthab8255
@mohammedafthab8255 2 ай бұрын
Sir owner illade owner inde achan unadyale madiyoo. ? Vehicle noc kittane?
@pramodraghavan401
@pramodraghavan401 3 жыл бұрын
NOC edukkunnathinu, Owner nerittu pokendivarumo? NOC kittuvan enthellam documents avide kodukkendi Varum?
@sivajithsivadas5811
@sivajithsivadas5811 3 жыл бұрын
Sir..oru 1.90 laks vila varunna bikinte ..registration changing max ethra roopayakum
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
kzbin.info/www/bejne/f2i8f5SohcaYe9E
@bijeeshnairamc
@bijeeshnairamc 4 жыл бұрын
Sir aniku madhya pradesh ninnu oru puthya vandi aduthu kondu Kerala registration cheyan patumo ,?. Athava patumenkil vandi nerit kondu varanamennundo?
@twowheeleflow
@twowheeleflow 4 ай бұрын
Noc illatha vandi eduthal enthagilum preshnam undo
@bibinissac8813
@bibinissac8813 6 ай бұрын
Hi Sir, I am from Muvattupuzha. I am working in Chennai. I am using my car in Chennai for my official use. Do I need to take any NOC for the same ? I am not selling or don't want to change RC address. Can you share your suggestion ?
@RetroStroke
@RetroStroke Жыл бұрын
Namaskaram sir.. already oru RTO ilekku NOC vangiyirunu other state.. ippo athu Matti vere RTO ilekku transfer akan enthanu cheyendathu
@sureshnair1837
@sureshnair1837 2 ай бұрын
നാട്ടിൽ same person ന്റെ പേരിൽ തന്നെ മാറ്റാൻ പറ്റുമോ?
@yatratvmalayalam
@yatratvmalayalam 3 жыл бұрын
Informative!
@shanavast7840
@shanavast7840 3 жыл бұрын
Sir. oru other state vahanathinte noc validity ethrayanu. Validity kazhinjal enthu cheyyanam
@muhammednisar3045
@muhammednisar3045 Жыл бұрын
Oru kerala bike engane registration mattathe karnataka karnatakayil odikkam(pattumo)
@manojmeenankada8275
@manojmeenankada8275 9 ай бұрын
Sir, NOC വിൽക്കുന്ന ആൾ അല്ലേ തരേണ്ടത്, NOC maharashtra offiecilathu കേരളത്തിൽ നിന്നും ഓൺലൈനിൽ എടുക്കാൻ പറ്റുമോ
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 53 М.
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 17 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,5 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,1 МЛН
A menor Bike MOTORIZADA do Mundo #shorts #viral #shortsviral
0:12
Metal Projetos
Рет қаралды 3 МЛН
Как открыть машину если нет ключей
0:22