FYI: Please note that, The Mobile Data charges to OTT goes from your Postpaid connections only where you get a Free Netflix and Amazon Prime Subscription as a bundle package. It's a tie up between OTT companies and Mobile Operators. മൊബൈൽ ഡാറ്റയിൽ നിന്നും ഓപ്പറേറ്റർമാർ OTT ക്കു പണം കൊടുക്കുന്നു എന്ന് വീഡിയോയിൽ പറയുന്ന ഭാഗത്തു പോസ്റ്റ് പെയ്ഡ് കണക്ഷനിൽ നിങ്ങൾ prime or നെറ്റ്ഫ്ലിക്സ് bundle പാക്കേജ് എടുക്കുമ്പോൾ മാത്രം ആണ് അത് സംഭവിക്കുന്നത്. പോസ്റ്റ് പെയ്ഡ് കണക്ഷൻ എന്ന് വീഡിയോയിൽ പറയാൻ വിട്ടുപോയതാണ് നിങൾ ടെലിഗ്രാം വഴി കണ്ടാലോ, OTT separate പണം കൊടുത്ത് subscribe ചെയ്തു കണ്ടാലോ OTT ക്കു വേറെ പണം കിട്ടില്ല, ടെലിഗ്രാമിനും കിട്ടില്ല
@renyjohnjose19923 жыл бұрын
Thanks for the information.
@like371513 жыл бұрын
Eppo clear ayii
@shajisjshajisj87733 жыл бұрын
ടെലിഗ്രാമിൽ സിനിമകൾ അപ്ലോഡ് ചെയ്യുന്ന ചാനലുകൾക്ക് പിന്നെ എന്താണ് മെച്ചം ...plz reply
@PRtalkspraveen3 жыл бұрын
No Mecham.. Its like Pirated Content Spreading For common benefit
@shajisjshajisj87733 жыл бұрын
@@PRtalkspraveen ok...thanks bro
@shafeeqpa96843 жыл бұрын
Ott എന്തായാലും ജനങ്ങൾക്ക് ഉപകാരം ആണ്...👍👍but തിയേറ്ററിൽ പോയി കാണുന്ന ഒരു സുഖം അതും വേറെ തന്നെ ആണ്...😍👍
@neelakandandhanajayan32023 жыл бұрын
ആലോചിച്ച് തലപുണ്ണാക്കിയ വലിയ ഒരു സംശയത്തിന് നിവാരണം നടത്തി തന്നതിന് നന്ദി ബോ... 👍👍❤️❤️❤️🙏
@thetechknowbeta15403 жыл бұрын
ഇങ്ങനെയാണ് OTT ലാഭമുണ്ടാക്കുന്നത് ഇപ്പോഴാണ് മനസ്സിലായത് ഈ വിവരം പങ്കുവെച്ചതിന് നന്ദി
@ShahinSha-te5kz3 жыл бұрын
കുറെ നാളായി ഞാനിത് ആലോചിക്കാൻ തുടങ്ങിയിട്ട് ഇപ്പോഴാണ് മനസ്സിലായത് Thanks bro🤝
@vloggervk87753 жыл бұрын
എന്തായാലും ഈ കൊറോണക്കാലത്ത് ടെലിഗ്രാം വളരെ ഉപകാരമാണ്😔❣️
@rahukanna3 жыл бұрын
😂
@Nisamvl3 жыл бұрын
കൊറോണ കാലം അല്ലെങ്കിലോ?
@ehthishampk64093 жыл бұрын
ath nee ivde enthina parayunne... nee ath pootikkum
@vloggervk87753 жыл бұрын
@@ehthishampk6409 😂😂
@indianpatriot44733 жыл бұрын
How to watch movies from telegram
@gokulkrishna47643 жыл бұрын
ഇനിയും ഇത് പോലെ വെത്യസ്തമായ വിഡിയോകൾ പ്രതീക്ഷിക്കുന്നു ❌️🟥🟥❌️
@firozbabunilambur3 жыл бұрын
Super ഇത് പോലെയുള്ള അറിവുകൾ തരുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@cityboy72993 жыл бұрын
ഇതൊക്ക എന്ത് 😄😄
@AllRounder-of1xg3 жыл бұрын
കിടിലൻ വീഡിയോ .എന്റെ ഒരു വലിയ സംശയം ആയിരുന്നു ഇത് . Thanks for explaining 👍👍👍
@thealchemist95043 жыл бұрын
ഞാൻ ആലോചിച്ച വിഷയമാണ് ഇവരുടെ ബിസിനസ്സ് മോഡൽ എന്താണ് എന്നത് 🤣.
@bineeshem33543 жыл бұрын
മരക്കാര്‍ തിയറ്ററില്‍ തന്നെ, ഡിസംബർ 2
@PRtalkspraveen3 жыл бұрын
Yes.. 👍 just saw the News..
@praveen34673 жыл бұрын
അരിച്ചാക്കു
@rahul-kb7xn3 жыл бұрын
@ziyan fishing in the pond
@Colours_n_colours3 жыл бұрын
പൊളിക്കും bro😘😘😘😘😘🔥🔥🔥❤️❤️
@sathishaji17663 жыл бұрын
@ziyan pedi ano
@kolambichannel3 жыл бұрын
കിടിലൻ വീഡിയോ പ്രവീൺ 👍
@PRtalkspraveen3 жыл бұрын
❤️
@Sreekumar_3 жыл бұрын
വളരെ ക്ലിയർ explanation 👍താങ്കളുടെ മറ്റു videos പോലെ. താങ്ക്സ് ✌️
@sijups87753 жыл бұрын
അങ്ങനെ കൊറോണക്കാലത്ത് ഞാനും ഒരു "LG DTS സ്മാർട്ട് ടിവി" ഉപഭോക്താവ് ആയി മാറി . വലിയ സന്തോഷമുണ്ട് ആമസോൺ "പിച്ചർ quality സൗണ്ടും സൂപ്പറാണ്"
@athmavu_3 жыл бұрын
Rate ethrayayi
@sijups87753 жыл бұрын
@@athmavu_ 26,500/- 32"" 👍🏻
@athmavu_3 жыл бұрын
@@sijups8775 thankyou
@LibeeshK-i6n Жыл бұрын
കേരള OTT... HROTT🎉🎉
@shiginkm76063 жыл бұрын
Superb content @ praveen Ravi talks 👍🏻. Due to corona Ott flying high. 1.60% Smartphone users experienced Ott. 2. Theatres closed. 3. Social distance fear. 4. Easy to acces app with fingertips. 5. Smart Tv features, like theatre at home with new release movie.. Finally Corporate companies purchases our needs/ dream/ and passion, Thats Business..
@NikhilrajEdits3 жыл бұрын
Telegram എന്റെ ഫോണിന്റെ ഐശ്വര്യം😎😌
@Myviews3313 жыл бұрын
എന്തായാലും ഈ കൊറോണകാലത്തു ott platform വളരെ ഉപകാരമാണ്.
@ajmalnish15243 жыл бұрын
Allathumbo full theater aano?
@Myviews3313 жыл бұрын
@@ajmalnish1524 poster കണ്ട് ഇഷ്ട്ടപ്പെട്ടാൽ theater ൽ പോകും.
@ajmalnish15243 жыл бұрын
@@Myviews331 കുറുപ്പ് 𝕜𝕟𝕒𝕕𝕠
@Myviews3313 жыл бұрын
@@ajmalnish1524 ഇല്ല. മരക്കാർ കാണാൻ plan ചെയ്യുന്നു
@ajmalnish15243 жыл бұрын
@@Myviews331 അതിനൊക്കെ പ്ലാൻ ഉണ്ടോ
@TechAmz3 жыл бұрын
Nice video bro
@sree07283 жыл бұрын
സത്യമാണ്, എനിക്ക് ഇത് പലപ്പോഴും തോന്നിയിട്ടുള്ള സംശയം ആണ്
@MakdoomiyaTech3 жыл бұрын
ഞാനും വിചാരിച്ചു ഇത് എങ്ങനെയാണ് പണം ഉണ്ടാക്കുന്നത് ഈ വീഡിയോ ഇട്ടതിന് നന്ദി
@mallumusikicker55043 жыл бұрын
So simple and effective explanation. Loved it ❤
@Unnikuttank3 жыл бұрын
Amazon's main focus is e-commerce. For a customer who takes prime membership for watching movie, will shop only from Amazon since he has already got the subscription. By this method, they are can kill their competitor Flipkart.
@jishnumagic77953 жыл бұрын
ഒ.റ്റി.റ്റി കാരണം നിങ്ങള്‍ക്ക് ഒരു സബ്സ്ക്രെെബര്‍ കൂടി Subscribed 👍❤️
@AbinMathew7773 жыл бұрын
Amazon prime members are more likely to shop from Amazon, instead of Flipkart. Due to prime benefits.
@PRtalkspraveen3 жыл бұрын
Yes True
@jishnurajprapoil3 жыл бұрын
അത് വലിയൊരു ഫാക്ടാണ്.....പ്രൈം മെംബർഷിപ്പ് എടുത്തേൽ പിന്നെ ഫ്ലിക്ക്കാർട്ടിന്റെ വഴിയേ പോയിട്ടില്ല...
@Sidhaarth3 жыл бұрын
@@jishnurajprapoil സത്യം
@pabloescobar78743 жыл бұрын
enikk angane thoniyittilla
@anandhurnath8474 Жыл бұрын
അങ്ങനെ ഒന്നുമില്ല ഞാൻ പ്രൈം മെമ്പർഷിപ് എടുത്തിട്ടും കൂടുതൽ ഫ്ലിപ്കാർട്ടിൽ നിന്ന് തന്നെയാണ് ഷോപ്പ് ചെയ്യുന്നത്
@vibeeshvinodinianandan3 жыл бұрын
ഞാനും ചിന്തിച്ചിട്ടുണ്ട്, good information bro
@bijubalakrishnan17733 жыл бұрын
Intro poli 💥
@ibrahimkaleel37623 жыл бұрын
Telegram app ഇവർക്ക് എങ്ങനെ പണം കിട്ടുന്നത് ഇതിനെക്കുറിച്ച് പറയുമോ ?...
@abbasahammed80833 жыл бұрын
No profit bro only for Common benefit
@sanjayjr58533 жыл бұрын
അറിയാൻ ആഗ്രഹിച്ച വിഷയം👌
@Iamthedoctor.3 жыл бұрын
Telegram uyir💥❤️
@aswinaswi74243 жыл бұрын
മരക്കാർ Dec 2 ന് Theatre റീലീസ് തന്നെ! മരക്കാർ എന്ന വമ്പൻ ചിത്രം ഒരിക്കലും OTT യിൽ കാണണ്ടതല്ല Theatre Experience Demand ചെയ്യുന്ന ചിത്രമാണ് ! പിന്നെ ഈ ചിത്രം കൊണ്ട് മലയാള സിനിമയുടെ Market Expand ചെയ്യാനും സാധിക്കും! അങ്ങനെ നടന്നാൽ ഇതിലും വലിയ Canvas ൽ ആധുനിക Technologies ഉപയോഗിച്ച് കൊണ്ടുള്ള ചിത്രങ്ങൾ വരും ! മോഹൻലാൽ അടുത്ത വർഷം മുതൽ OTT ക്ക് വേണ്ടിയും പടങ്ങൾ ചെയ്യുമെന്ന് കരുതുന്നു! അതുപോലെ തന്നെ വലിയ Budget പടവും ചെയ്യും Theatre release വേണ്ടി ! ✨🤗
@whitewayllc82213 жыл бұрын
നന്നായിട്ടുണ്ട്. പുതിയ അറിവ് പകർന്നുതന്നതിനു നന്ദി..
@soorajtk72513 жыл бұрын
New information👍🏼👍🏼🥰
@shajahanbava3 жыл бұрын
ഞാനും ഒരുപാട് ആലോചിച വിഷയം🤔 Thank you ♥️
@vinodkumarmv2900 Жыл бұрын
വളരെ ഉപകാരപ്രദം. നന്ദി
@vishnun94263 жыл бұрын
Amazon nte side business mathramanu prime OTT main profit amzonil ninn sadanam purchase cheyyunnath kond kuttunna commission thanne aanu.
@alankb23353 жыл бұрын
simple and powerful 🔥🔥🔥
@santhosh87667 ай бұрын
Manoramaax ആമസോൺവഴി എടുത്താൽ സ്റ്റീരിയോ ആണ് സൗണ്ട്. Manoramamax നേരിട്ടു് എടുത്താൽ ഡോൾബി Atmos ആണ്
@chandlerminh62303 жыл бұрын
I don’t usually watch Malayalam explainer videos . Because they are mostly low class or copied from other languages. But this one was a novel experience
@omarion42773 жыл бұрын
Nalla arivu..chetaaa...
@user-ed5kc6kl3l3 жыл бұрын
ഗൗതം ഗംഭീർ പറഞ്ഞിരുന്നു മരക്കാർ ott യിൽ വരുമെന്ന് അപ്പോഴേ ഞാൻ ഊഹിച്ചു
@its....atomizinganask72123 жыл бұрын
🤣
@prasanththuluvath40473 жыл бұрын
ചേട്ടാ ...മരക്കാർ തീയേറ്റർ release തന്നെ .Dec 2 🔥🔥🔥
@PRtalkspraveen3 жыл бұрын
Just Saw the News. May be he got Some Guarantee from Theatres ..
@abhijith_sahadevan3 жыл бұрын
@@PRtalkspraveen No conditions. I guess after 2-3 weeks run, it would go to Prime Video for Christmas premiere.
@jagajagi5353 жыл бұрын
തീയേറ്ററിൽ വന്നാലും മിക്ക സിനിമകളും ചുരുങ്ങിയ ദിവസം കൊണ്ട് ott യിൽ എത്തും
@amhussainmcy2 жыл бұрын
It will be interesting to understand how do political parties and politicians make money. Apparently there is no source of income. But there life style is envy of others.
@immoralpolice99003 жыл бұрын
Hello Praveen bro , can you do a video on post-modernism ?
@karunakaranv79733 жыл бұрын
ഈ അറിവ് തന്നതിന് നന്ദി.
@mathiyoshi3533 жыл бұрын
Great information, thanks, kurupu from Dubai
@sajinsanthosh22553 жыл бұрын
Marakkar on theatres.. 🔥🔥
@rifzvk63332 жыл бұрын
🤣
@rasiquemehrins80253 жыл бұрын
സത്യം ആയിട്ട് ആലോചിച്ച കാര്യമാ ഇത് 😁😁😁
@ajaykerala21153 жыл бұрын
Very good information, current situation nu pattiyath👏🏼👏🏼👏🏼
@PAILYSSPICES3 жыл бұрын
It's very helpful video bro nice work
@mytube20oneone3 жыл бұрын
What happens when movie is released on OTT after a theater release ? Is the initial payment given ?
@PRtalkspraveen3 жыл бұрын
No, the contract need to mention the mode of release, depend on that, the price will be negotiated.
@sahl_79743 жыл бұрын
Thank u for the Great information😊 Kure aayi enkum ulla dout ayrunnu👍
@മാനവരിൽമനോഹരൻ3 жыл бұрын
Mobile phone പൊട്ടിത്തെറിച്ച് മരണപ്പെട്ടു എന്നൊക്കെ news കാണാറുണ്ട്. അത്രേം ശക്തിയിൽ ഇത് പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ടോ? ഇതിനെ പറ്റി ഒരു video ചെയ്യുമോ?
@cochinboy97583 жыл бұрын
Worthy content 💖
@musafiram11163 жыл бұрын
Simple explanation... Good 👍👍
@LibeeshK-i6n Жыл бұрын
HROTT🎉🎉🎉🎉
@__j_o_s__3 жыл бұрын
Nicefull presentation ❤️ well explained ❤️ really hlpfull ❤️ keep going ❤️ full support ❤️ luv from allapuzha
@sajidhvk3 жыл бұрын
Something i was searching to know about. Thanks for that piece of information...
@safwan17373 жыл бұрын
ബാവിയിൽ ഹിറ്റ് ആവും എന്ന് 80% ഉറപ്പ് ഉള്ള വലിയ പടങ്ങൾ തിയേറ്ററിൽ ഇറങ്ങും. ബാക്കി പടങ്ങൾ ott യിൽ ആയിരിക്കും അധികം ഇറങ്ങ
@jagajagi5353 жыл бұрын
അങ്ങനെ ഉറപ്പുള്ള പടങ്ങൾ പോലും ഒടിടിയിൽ തന്നെ എത്തും
ഇതറിയാൻ വേണ്ടി യൂട്യൂബ് open ചെയ്ത് just താഴോട്ടൊന്നു സ്ക്രോൽ ചെയ്തപ്പോ ധാ കിടക്കുന്നു വീഡിയോ
@rohinjayan45313 жыл бұрын
Super bro
@sajeevraghavan11493 жыл бұрын
Very good information.
@AkhilRajuRaju3 жыл бұрын
Wow poli video Tq 👍👍👍👍👍👍
@nihalgaming693 жыл бұрын
ഇവർ രണ്ടു പേരുടെ ശത്രുക്കളാണ് Teligram😂🔥 Teligram Uyir🔥😁....
@jeevanmon88973 жыл бұрын
Theatre collection ne pati oru video cheyyo?? 100 roopa de oru ticket nu producer,Distributor,Theater owner.....ivark engine kittunnu ennu
@sbrview98523 жыл бұрын
Tnx 👍👍👍നല്ല ഇൻഫർമേഷൻ
@albinvjose3 жыл бұрын
Thanks for the information 👍
@milangeorgethomas71213 жыл бұрын
good informative video
@johnpk7333 жыл бұрын
A good information. Thanq
@keeleri31843 жыл бұрын
Nicely explained bro
@00badsha2 жыл бұрын
Thanks Praveen ❤
@Mahan.803 жыл бұрын
Ningal adipolyaan
@rajendrarajendra37543 жыл бұрын
Excellent message sir thanks
@ebink.t49083 жыл бұрын
Super video bro thanks 🎉🎉🎉🙏🙏🙏👍👍🤗✌️
@sreejithdona3 жыл бұрын
Cleared 👍
@noble_kochithara83123 жыл бұрын
Telagaram വഴി download ചെയ്യുമ്പോള്‍ വല്ലോ ലാഭവും ഉണ്ടോ? നമുക്ക് അല്ലാതെ?
@thug433 жыл бұрын
Channel ne advertisement paisa kittum😹😹
@rashikrashi58153 жыл бұрын
Same doubt 😂
@aswins21493 жыл бұрын
Korach nalayit Ulla oru doubt
@antojames93873 жыл бұрын
ഉഗ്രൻ എപ്പിസോഡും ടീ ഷർട്ടും. കാര്യം പല വിഷയത്തിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പ്രവീണിന്റെ videos ഒന്നും മുടക്കാറില്ല. ആഴ്ചയിൽ രണ്ട് videos വെച്ചെങ്കിലും ചെയ്യണം. PRtalks, JR studio, Smart Gamers, Gather Together Games, TED-Ed, CrashCourse, Mnemonic Zone, Economic Raven,..ഈ ചാനലുകളൊക്കെ കാണുന്നത് മനസ്സിന് ഒരു സന്തോഷമാണ്.
@PRtalkspraveen3 жыл бұрын
Thank you Bro
@Mbappe90min3 жыл бұрын
മച്ചാനെ. Cinemagic എഴുതാൻ വിട്ട് പോയത് ആണോ
@antojames93873 жыл бұрын
@@Mbappe90min ആദ്യമായിട്ടാണ് കേൾക്കുന്നത്. thanks for the suggestion. 😊
@Mbappe90min3 жыл бұрын
@@antojames9387 കണ്ട് നോക്കു. താങ്കളെ നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു.
@Ahammad3013 жыл бұрын
Alexplain ഉം കണ്ടുനോക്കു..നിരാശപ്പെടില്ലാ
@sahadshan68953 жыл бұрын
ടെലിഗ്രാം ഉയിർ 🤩
@jyothishchandran64053 жыл бұрын
Poli bro
@kiranraj17103 жыл бұрын
Informative ❤
@amisclinic3 жыл бұрын
അറിവിന് നന്ദി
@antonypclemence1873 жыл бұрын
Thank you for the information 👏
@LibeeshK-i6n Жыл бұрын
HROTT🎉🎉🎉🎉
@action40293 жыл бұрын
thanks bro..💛
@shalin703 жыл бұрын
പുതിയ അറിവ്
@mr123y3 жыл бұрын
Bro one request...❗️❗️❗️❗️ Gender neutral dresses(extremism of gender equality)നടപ്പിലാക്കുക എന്നുള്ള ഒരു കാര്യം bruh അറിഞ്ഞു കാണുമല്ലോ. Gender neutral dress ഇൽ boys പാവാട ഇടണം എന്നതിനോട് ഞാൻ യോജിക്കില്ല... Skirt idanam എന്നുള്ളവർ ഇടട്ടെ അതല്ലാതെ അതൊരു സ്കൂളിൽ നിർബന്ധന്ധമാക്കിയാൽ????? Girls പണ്ട് കാലം മുതൽക്ക് തന്നെ boy dresses ഇടാറുണ്ട്. അതൊരു cringe ആയി തോന്നാറില്ല. ഇതിന്റെ പിന്നിലെ psychological, cognitive neuro science (scientifical )aspect inodu ഇതെത്രമാത്രം നീതി പുലർത്തുന്നുണ്ട്??....... Skirt mens inu cringe ayitt thanneyanu generaly eppozhum thonnarullathu. അതൊരു 'Stereotype ' കൊണ്ടുള്ളതാണ് എന്ന് ഒറ്റ വാക്കിൽ പറഞ്ഞു നിർത്താൻ പറ്റില്ല...america ഇപ്പോ തുപ്പി കളയാൻ ശ്രേമിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് gender neutral dress, pronouns.. ആ waste എല്ലാം കേരളത്തിൽ implement ചയ്യാൻ ശ്രേമിക്കുന്നു...ഇതിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്
@PRtalkspraveen3 жыл бұрын
I wrote a post in FB about it
@mr123y3 жыл бұрын
@@PRtalkspraveen ok bruh👍🏼
@LathishRshankar3 жыл бұрын
@@PRtalkspraveen താങ്കളുടെ fb ലിങ്ക് യൂട്യൂബ് ചാനലിന്റെ about section ൽ കൊടുത്താൽ നന്നായിരുന്നു. It will avoid people searching and reaching out to you!
@pabloescobar89273 жыл бұрын
കേരളത്തിൽ പുതിയ സംഭരഭങ്ങൾ ഒഴിച്ചു ബാക്കി എന്തും വിളയും but ഇവിടുത്തെ രീതി വച്ചു എങ്ങനെയാകും എന്നത് കണ്ടറിടണം എന്തായാലും അടുത്ത 2 Generation ഫുൾ ഇവിടെ കാണും എന്നത് Sure ആണ് ഇപ്പൊ ഇതിന്റെ വക്താക്കൾ തന്നെ പ്രായം age ആകുമ്പോൾ അന്ന് ഇതിനെയൊക്കെ തള്ളി പറയും but അപ്പോഴേക്കും next കുറെ generations ഇവിടെ പിടി മുറുക്കിയിട്ടുണ്ടാകും എന്തായാലും ഇനിയുള്ള ആണ്കുട്ടികൾക് നല്ല ചുഗമായിരിക്കും എല്ലാം ഹുദാ ഹവാ..ചൈന മാത്രമാണ് ഈ ഉടയിപ്പോകെ ചവിട്ടി വെളിയിൽ ഇട്ടത് ഇവിടെ അങ്ങനെ പെട്ടെന്നൊന്നും നടക്കില്ല