രാജ്യം വളരട്ടെ സർ മൂന്നാമത്തെ സാമ്പത്തിക ശക്തി ആയി 🙏🏼അതിനു എല്ലാ മോറൻ സപ്പോർട്ട് NDA ഗവണ്മെന്റ്ന് 🙏🏼
@msg-mysciencegarrage11595 ай бұрын
ബ്രോ നിങ്ങൾ ധ്രുവ് രാട്ടിയെ പറ്റി പറഞ്ഞത് വളരെ ശരിയാണ്. എല്ലാരും ധ്രുവിന് പിറകെയാണ്. But അതൊന്നും ഒരു X factor ആയിട്ടില്ലെന്നതാണ് true 👍🏻
@chinmudrapooja28734 ай бұрын
മദ്ധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ബിഹാർ ഇവർക്കൊന്നും ലവൻ്റെ ഹിന്ദി മനസിലായില്ലെ?
@fearlessduker10194 ай бұрын
Illadaa@@chinmudrapooja2873
@enlightnedsoul41245 ай бұрын
ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ല എന്നത് ഒരു വിഷമം തന്നെയാണ്
@funcyclopedia53155 ай бұрын
😂
@SureshKumar.S-t5t5 ай бұрын
ഒരു വിഷമവും വേണ്ടാ ....ആറുമാസത്തിനകംതന്നെ BJP യുടെ അംഗസംഖ്യ 240 ൽനിന്ന് 280 കടന്നിരീക്കും ഒരു വശത്ത് നാളത്തെ BJP യാവാൻ മടിയില്ലാത്ത കോൺ(ഗസും മറുവശത്ത് അതിനു പൂരകമായി , നേരായമാർഗ്ഗത്തിനു തടസമുണ്ടായാൽ വളഞ്ഞവഴിയിലൂടെയും ലക്ഷ്യത്തിലെത്തുന്ന പാരമ്പര്യവൂം ശേഷിയുമുള്ള അമിത്ഷായും മോഡിയുമാണ് ....!
@skariaroy59885 ай бұрын
@@SureshKumar.S-t5tഅങ്ങനെ സംഭവിക്കാതിരിക്കട്ടെ .
@jonathanjoseph48145 ай бұрын
@@SureshKumar.S-t5tവാഅത് നടക്കില്ല! കാരണം anti - defection നിയമം പ്രകാരം...പാർട്ടി മാറുന്നവരെ അയോഗ്യരാകും
@ShivaramanNair-tp7iy5 ай бұрын
❤ @@funcyclopedia5315
@Zenon-t5g4 ай бұрын
ഒന്ന് പതുങ്ങി എന്ന് കരുതി ഒരു കുതിപ്പ് ഉണ്ടാവില്ല എന്നൊന്നും ഇല്ലല്ലോ 👍🏻ജയ് മോദിജി ♥️♥️♥️♥️♥️♥️♥️
@WHITE_RAPTOR5 ай бұрын
13:17 വികസനം മാത്രം പറഞ്ഞ് ഇലക്ഷനിൽ ജയിക്കാൻ സാധിക്കില്ല എന്നതാണ് ഈ ഇലക്ഷനിൽ ബിജെപിക്ക് മനസ്സിലായത്. അവർ വേണ്ടതൊക്കെ ചെയ്തിട്ടും ജാതി, സംവരണം, ആനുകൂല്യങ്ങൾ തുടങ്ങിയ നുണ നരേറ്റീവുകളിൽ ജനങ്ങളെ വീഴ്ത്തുന്നതിൽ INDIA സഖ്യം ഒരു പരിധിവരെ വിജയിച്ചു. ഇനി ബിജെപി വികസനത്തിനൊപ്പം ഹിന്ദു ഏകീകരത്തിനു ഇതുവരെ ഇല്ലാത്തതുപോലെ പരിശ്രമിക്കും. മാത്രമല്ല ഇനി എന്തൊക്കെ ഉപകാരം ചെയ്താലും ഒരു പ്രത്യേക വിഭാഗക്കാർ ബിജെപിക്ക് വോട്ടിടില്ലെന്നും അവർക്ക് നന്നായി മനസ്സിലായി.
@pbrbhakta5 ай бұрын
അതോ ബിജെപിയും കോൺഗ്രസ് പോലെ കോയമാരുടെ പുറകേ പോകുമോ? (They have already started it)
@WHITE_RAPTOR5 ай бұрын
@@pbrbhakta ഇനി എന്തായാലും പോകില്ല. പകരം മതേതര ഹിന്ദുക്കളെ ആയിരിക്കും ലക്ഷ്യം വെക്കുക. പിന്നെ patriotic ക്രിസ്ത്യൻസിനെയും.
@anandnaa5 ай бұрын
BJP TRIED TO split MULSIM vote by talking about Pasmanda Muslims
@LCKNR5 ай бұрын
കറക്റ്റ്,
@amalnath64775 ай бұрын
But it doesn't work
@jeetheshshenoy26915 ай бұрын
ശരിയായ അവലോകനം .........ബിജെപി നല്ലതിന് വേണ്ടി കൊണ്ട് വരുന്ന മിക്ക പദ്ധതികളും അടിത്തട്ടിലുള്ളവർക്കു മനസിലാകാതെ പോകുന്നു ...അത് സാധാരണക്കാർക്ക് മനസിലാക്കി കൊടുക്കാൻ ഉള്ള സംവിധാനം സൃഷ്ഠിച്ചിട്ടു പദ്ധതികൾ കൊണ്ട് വന്നാൽ അടുത്ത തവണ പാർട്ടിക്ക് ഗുണമുണ്ടാകും
@Recognizethetruth19875 ай бұрын
ബ്രോ മോദി വിരോധം പറഞ്ഞാൽ മില്യൻ വ്യൂസ് കിട്ടും കാശും കിട്ടും. അതാണ് മിക്ക യുട്യൂബർസും ചെയ്യുന്നത്. നമുക്കും അത് ചെയ്തു കാശ് ഉണ്ടാക്കാം. പക്ഷെ രാജ്യം ഇപ്പോൾ വേറെ ലെവലിൽ മുന്നേറുകയാണ് പാകിസ്ഥാൻ, ചൈന ആരേം ഇപ്പോൾ കാണാനില്ല , റോഡ്, അടിസ്ഥാന സൗകര്യം, റെയിൽവേ എല്ലാം ലോകനിലവാരത്തിൽ ആകുന്നു പക്ഷെ 50 വർഷത്തിനു മുകളിൽ രാജ്യം കട്ട് മുടിച്ചവരെ പുതിയ ആൾക്കാർ സപ്പോർട്ട് ചെയ്യുന്നു കഷ്ടം 🙏🏻
@jomonkmadhu79075 ай бұрын
MYRAANU MUNNERIYATHU...
@vidyavenu50054 ай бұрын
@@jomonkmadhu7907 Athu ninte............
@Manjima-wp3lv4 ай бұрын
@@jomonkmadhu7907നിന്റെ കാര്യം അല്ല പറഞ്ഞത് 😂 നിന്റെ മൈരു പുറത്ത് വരാത്തത് ബാക്കി ഉള്ളവർ എന്ത് പിഴച്ചു 😅
@arunsomanathan_5 ай бұрын
എത്ര കൃത്യവും മനോഹരവും ആയ വിശകലനം. ❤❤
@ASWiNM9605 ай бұрын
Bro ,iyalum sankhiyayennu thonunnu🤔🤣
@mohandas-ss1hx4 ай бұрын
👍👍
@akhilnv48915 ай бұрын
പ്രവീൺ ഉഗ്രൻ വീഡിയോ. നല്ല ക്വാളിറ്റി ഉണ്ട്. നന്ദി.
@SD-jz4fz5 ай бұрын
ഹിന്ദി ഹൃദയ ഭൂമി എന്ന പ്രയോഗം ഇപ്പോൾ എല്ലാരും ഉപയോഗിക്കുന്നു..😅
@achuthharisankar5 ай бұрын
ചന്ദ്രബാബു നായിഡു അയാളുടെ സ്വപ്ന പദ്ധതി ആയ അമരാവതി നഗരം പണിയാൻ കേന്ദ്ര സർക്കാരിന്റെ സഹായം വേണം. അത് കൊണ്ട് NDA ഇൽ തന്നെ അയാൾ ഉണ്ടാകും
@ക്രിസ്റ്റഫർ5 ай бұрын
അത് പണിയാൻ മോഡി സമ്മതിക്കണ്ടേ
@ajilpm35345 ай бұрын
സമ്മതിക്കും വികസനത്തിന് ബിജെപി എതിരല്ല മാത്രം അല്ല state പാര്ടികള്ക് അവരുടെ statil ആണ് താല്പര്യം അതുകൊണ്ട് ആണ് ദേശീയ തലത്തിൽ ബിജെപിക് കൂടുതൽ പ്രാധാന്യം കിട്ടിയത് @@ക്രിസ്റ്റഫർ
ലക്ഷം വാഗ്ദാനം ഇല്ലായിരുന്നെങ്കിൽ പപ്പു എങ്ങും എത്തില്ല ഇന്ത്യയുടെ സസ്ഥിര വികസനം മോദിയ്ക്കു കഴിഞ്ഞു പക്ഷെ സ്ത്രീ പുരുഷ ജാതി വിഭജന രാഷ്ട്രീയവും സൗജന്യ വാഗ്ദാന രാഷ്ട്രീയവും കളിച്ചു പപ്പു നേട്ടമുണ്ടാക്കി. അടുത്ത തവണ 10 ലക്ഷം കൊടുക്കുമെന്ന് പറഞ്ഞാലും അത്ഭുതം വേണ്ട ജനം ഉഡായിപ്പിൽ വീണന്നും വരാം. നരസിംഹ രാവുവിൽ തുടങ്ങി മോദിയുഗത്തിൽ ഉണ്ടാക്കി വച്ചിരിക്കുന്ന സമ്പത് എടുത്ത് ദർബാർ അടിച്ചു മുടിച്ചു പപ്പു മുന്നണി തകർക്കും, ഖജനാവിൽ പൂച്ച prasavikkum🌹ജിഹാദികൾ അരി കുന്തിരിക്കം ചടങ്ങിനായി മേയും ചൈന മസ്സിൽ ഉരുട്ടും പാക്കിസ്ഥാൻ മേയും. പ്രതികരിക്കാൻ കാശ് ഇല്ലെങ്കിൽ ചലിക്കാൻ സാധിക്കുമോ
@GopanNeyyar5 ай бұрын
നമ്മൾ ഇനി എന്നാണാവോ സംവരണമെല്ലാം എടുത്ത് കളഞ്ഞ് തുല്യപൗരന്മാരായി മാറാൻ പോകുന്നത്? ഇത്തവണ BJPയ്ക്ക് കൂടുതൽ സീറ്റ് കിട്ടിയിരുന്നെങ്കിൽ, അത് കുറച്ചുകൂടി വേഗത്തിൽ സംഭവിയ്ക്കുമായിരുന്നു എന്ന് തോന്നുന്നു. ഇന്ത്യയിൽ ഒരു നല്ല ശുദ്ധികലശത്തിന്റെ ആവശ്യമുണ്ട്. അത് ആർക്കെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ, നിലവിലെ അവസ്ഥയിൽ അത് BJP യ്ക്ക് ആണ് എന്ന് ഞാൻ വിശ്വസിയ്ക്കുന്നു.
@vibeshvayapurath95625 ай бұрын
ബിജെപി കൊണ്ടുവരുന്ന നല്ല കാര്യങ്ങൾ താഴെത്തട്ടിലെ ജനങ്ങളിലേക്ക് എത്തിക്കണമെങ്കിൽ മാധ്യമ സപ്പോർട്ട് ആവശ്യമാണ് നിർഭാഗ്യകരം എന്നു പറയട്ടെ ഏതാനും ചില ഓൺലൈൻ മാധ്യമങ്ങൾ ഒഴിച്ച് പ്രമുഖ ഓഫ്‌ലൈൻ മാധ്യമങ്ങൾ എല്ലാം തന്നെ ബിജെപിക്ക് എതിരാണ്. മാധ്യമങ്ങൾ സപ്പോർട്ട് ചെയ്യുന്നതു പോകട്ടെ ബിജെപിക്കെതിരെ ആയ കുപ്രചാരണങ്ങളിൽ ഏർപ്പെടുക കൂടി ചെയ്യുമ്പോൾ വലിയൊരു വിഭാഗം ജനങ്ങൾ ബിജെപിക്ക് എതിരാവുകയാണ് ചെയ്യുന്നത്
@balankulangara5 ай бұрын
ചില മാധ്യമ സ്ഥാപനങ്ങളുടെ ലക്ഷ്യം പരമാവധി പണമുണ്ടാക്കുക എന്നതാണു
@balanbalan26804 ай бұрын
😃 അതിന് കാരണം മാ പ്രാ ക്കളുടെ സപ്പോർട്ട് ഇല്ലാത്തത് കൊണ്ടാണ് അവരെ സന്തോഷപ്പെടുത്തി കൊണ്ടേയിരിക്കുക
@vizzzzzz12344 ай бұрын
Athellam potte... ithokke publish cheyyaan bjp nte nethaakkalkk pattoole? Keralathile president okke evde poyi irikkuaaan.
@ardhraa63205 ай бұрын
താങ്കൾ പറഞ്ഞത് വളരെ സത്യസന്ധമായ വിലയിരുത്തലാണ് സമ്മതിച്ചിരിക്കുന്നു
@Ullasjoy5 ай бұрын
ഇണ്ടി മുന്നണി അടുത്ത തവണ ഉണ്ടാകില്ല
@renju12340075 ай бұрын
ദ്യൻ ശ്രീനിവാസൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട്... നമുക്ക് പണി അറിയില്ലേലും നമ്മൾ ഉണ്ടാക്കുന്ന ടീമിൽ നല്ല പണി അറിയാവുന്നവർ ഉണ്ടെങ്കിൽ പണിയും നടക്കും നമ്മളും രക്ഷ പെടും... അത്രയും മാത്രമേ കോൺഗ്രസ് കിട്ടിയുള്ളൂ....
@mrbinuram98894 ай бұрын
ഭാരതത്തിൽ ന്യൂനപക്ഷം വളർന്നു വലുതായിരിക്കുന്നു..... പോപ്പുലേഷൻ നിയന്ത്രണം കൊണ്ടുവരാഞ്ഞതിന്റെ അനന്തരഫലം.... ഇത് രാജ്യത്തെ സർവ്വനാശത്തിലേക്ക് നയിക്കും 😢😢😢😢
@nikbooster15 ай бұрын
ടൈൽറ്റിൽ തെറ്റാണ്, തോറ്റിട്ടും ജയിച്ചു ബിജെപി എന്നല്ല. ജയിച്ചിട്ടും തോറ്റ ബിജെപി എന്നാണ്. ഒരു അഴിമതിയും നടത്താതെ ഇത്രയും വികസന പ്രവർത്തനം ചെയ്തിട്ടും ജനങ്ങൾ അവരെ ചതിച്ചത്. ഇനി ഇവർ അഴിമതി ചെയ്താലും പറയാൻ ഒന്നും ഇല്ല. നല്ലത് ജനത്തിന് വേണ്ട എന്നാ മെസ്സേജ് കൊടുത്തത് പോലെ ആയി.
@vishnuprakshs12435 ай бұрын
ജാതി സംവരണം/ജാതി സെൻസസ് നടത്തും എന്ന ഓപ്പോസിഷൻ പ്രചരണം അതാണ് പ്രധാന കാരണം ഹിന്ദുക്കൾ ഇപ്പോഴും ജാതീയമായി വിഭജിച്ചിരുകുന്നു എന്നാൽ 20% വരുന്ന മുസ്ലീം വോട്ട് ബാങ്ക് കോൺഗ്രസിന് ഫിക്സിഡ് ഡെപ്പോസിറ് ആണ്
@aswinaswi74245 ай бұрын
അല്ല ..! BJP ഒറ്റക്ക് ഇറങ്ങിയാൽ യുപിയിൽ നിന്നും വോട്ട് കിട്ടില്ല
@Poppeye55 ай бұрын
@@aswinaswi7424RSS കൂടെ വേണം❤
@GopanNeyyar5 ай бұрын
നിഷ്പക്ഷവും സത്യസന്ധവും വസ്തുനിഷ്ഠവുമായ വിലയിരുത്തൽ (as always). Happy to see your videos, Praveen.
@ramesan.p5 ай бұрын
അവസാനം പറഞ്ഞതിൽ വിയോജിപ്പ് ഉണ്ട്. സർക്കാർ അമ്പലം ഉണ്ടാക്കുന്നില്ല. കോടതിയുടെ നിർദ്ദേശം പാലിക്കുകയാണ്. ക്ഷേത്രത്തിൻ്റെ ഉയർച്ചയോടെ അവിടെ വരാൻ പോകുന്ന ടൂറിസം നൽകുന്ന തൊഴിൽ സാധ്യത മനസ്സിലാകണമെങ്കിൽ കുറച്ച് കൂടി കഴിയണം. പട്ടേൽ പ്രതിമ നിർമ്മിച്ചപ്പോഴും പറഞ്ഞത് ഇത് തന്നെയാണ്. പക്ഷെ ഇന്ന് അവിടെ ഉള്ള തൊഴിൽ സാധ്യത വളരെ ഉയരത്തിൽ ആണ്. വിവേകാനന്ദ സ്മാരകം കന്യാകുമാരിയിൽ നിർമ്മിച്ചപ്പോഴും ഇത് തന്നെയാണ് ഡയലോഗ്' തുറാൻ കക്കുസ് വീട് വൈദ്യുതി ഗ്യാസ് 1 രൂപക്ക് നാപ്കിൻ തുടങ്ങിയ ധാരളം പദ്ധതികൾ കിട്ടിയവർ കിട്ടുമെന്ന് ഉറപ്പിലാത്ത 1 ലച്ചത്തിൻ്റെ പുറകേ പോയി. കുറേ ഇന്ത്യൻ ജനത അങ്ങിനെയാണ് നൈമിഷിക ചിന്തക്കാരാണ് ഒരറ്റ ഉള്ളി വിഷയത്തിൽ ഡൽഹി തിരഞ്ഞെടുപ്പിൽ സൂഷ്മാജിതോറ്റ് പോയി.
@shailajat9985 ай бұрын
Correct
@pvagencies79584 ай бұрын
പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി സദസ്സിൽ ഇരുന്നു കൊണ്ടു മാത്രം പങ്കെടുത്താൽ മതിയായിരുന്നു. ചടങ്ങ് അമിത പ്രചരണം വിനയായി
@SureshKumar.S-t5t5 ай бұрын
വളരെ ശരിയായ നിരീക്ഷണങ്ങളും നല്ല അഭി(പായ(കടനവും .... ജാതിമത വിഭാഗീയതയിൽനിന്നു പുറത്തുഖടന്ന് മാനുഷികമായ ചിന്തകളിൽ വ്യാപരിക്കാൻ എ(തപേർക്കാവും ....മതം മാ(തം ശ്വസിക്കുകയും കഴിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന , കലാരൂപമായാലും കലാകാരനായാലും , അധിനിവേശമോ യുദ്ധമോ ആയാലും രാജ്യതാൽപ്പര്യങ്ങളോ രാഷ്(ടീയമോ ആയാലും എന്തും ഏതും മതംനോക്കിമാ(തം എതിർക്കുകയോ പിൻതുണക്കുകയോ ചെയ്യുന്ന ഈ സമൂഹത്തിൽ അത്തരം മതജീവികളാണ് ഹേറ്റ് സ്പീച്ച് തുടങ്ങിവയ്ക്കുകയോ അതിനു കാരണമുണ്ടാക്കുകയോ ചെയ്യാറ് .....അവരുടെ സംഖ്യ അ(ത നിസാരമല്ലാത്തതിനാലും അവർ വിളയാട്ടം അവസാനിപ്പിക്കില്ലാ എന്നതിനാലും , താങ്കളുടെ ആ സദ് വിചാരത്തിന് എന്തുമാ(തം റീച്ച് ഉണ്ടാകും എന്നു കണ്ടറിയണം ....!
@ramleshrr60025 ай бұрын
കാശ്മീരിൽ രണ്ട് ദിവസം മുൻപ് ഭീകരാക്രമണത്തിൽ പത്തോളം ആൾക്കാർ മരിച്ചു, രാജ്യത്തിനെ നന്മയിലേക്ക് നയിക്കാൻ കോൺഗ്രസ്സിന് കഴിയില്ല, അവർക്കറിയാവുന്നത്, കക്കുക, പ്രീണനം നടത്തുക... നിങ്ങൾ പറയുമ്പോൾ എല്ലാം പറയണം, ഭീകരവാദം ഇന്ത്യ ശക്തമായാണ് ഈ കഴിഞ്ഞ 10 വർഷം നേരിട്ടത്, അല്ലാതെ അമേരിക്കയോട് പാകിസ്ഥാൻ്റെ കുറ്റം പറഞ്ഞിരിക്കുകയല്ല... നിങ്ങൾ കുറെ ആളുകൾ ഓരിയിട്ടാലൊന്നും, തെറ്റ് ശരിയാവില്ല, തിരിച്ചും, നാട് നേർദിശയിലാണ് പോകുന്നത്,243 സീറ്റും കിട്ടിയിട്ടുണ്ട്, കാന്തി പറഞ്ഞ പോലെ 1 ലക്ഷം കൊടുക്കുമെന്ന് പറഞ്ഞ് പറ്റിച്ചല്ല വോട്ട് നേടേണ്ടത്, 5 കൊല്ലം കഴിഞ്ഞ് അതിനുള്ള മറുപടി കോൺഗ്രസ്സിനു കിട്ടും
@DeepakRChandran5 ай бұрын
അയ്ശരി 2 ദിവസം മുൻപ് വരെ ഇന്ത്യ ഭരിച്ചത് കോൺഗ്രസ്സ് ആയതുകൊണ്ടാവും ഭീകരാക്രമണം ഉണ്ടായത് ല്ലേ? 😢
@@bobproctor6129 അപ്പൊ നോട്ട് നിരോധിച്ചപ്പോ തീവ്രവാദം നിന്നു എന്നാണല്ലോ ജീ മുൻപ് ശാഖയിൽ പറഞ്ഞത്. 10 വർഷം നമ്മൾ ഭരിച്ച് തീവ്രവാദം തുടച്ചു നീക്കി എന്നാണ് election ന് മുൻപുള്ള പ്രചരണം. അപ്പൊ ഇതേത് വാദി? 🙄🤔🤔
@AjithKumar-tf9dv5 ай бұрын
തീവ്രവാധം പറയാൻ പറ്റില്ലാ? അത് പറഞാൽ അറിയാത്തവർക്ക് അരോചകം ആകും. ഇസ്ളാമിന് ഇതേ അറിയൂ......😂😂😂😂😂😂
@TraWheel5 ай бұрын
ഇനി സൗത്ത് ഇന്ത്യയെ തഴയാൻ ബിജെപി ക്കു ആകില്ല .. which is good for South especially with 2 ministers …
@cyberdjinn70265 ай бұрын
PFI താത്വികാചാര്യൻ മതേതര ഗഫൂർ PFI വേദികളിൽ പറഞ്ഞ ഒരു പ്രസംഗം ഉണ്ട്. ഹമാരാ മോക്ക. PFI mission 2047 strategy. അതാണ് പ്രതിപക്ഷ തന്ത്രങ്ങളും. കേരളത്തിലെ പോലെ കൂട്ടമായി കുറച്ച് നിർഗുണ കാഫിറുകളുടെ കൂടെ കൂടിയാൽ അവർ ജയിക്കും. ഏറ്റവും വൈകാരികമായി Voting നെ കണ്ട കൂട്ടരും മുസ്ലീംഗളാണ്. പല മത വിഷയങ്ങൾ. Article 370, CAA, തലാഖ് , ഹിജാബ് , രാമക്ഷേത്രം. കുരുപൊട്ടിയവന്മാരുടെ ഇടയിലാണ് യഥാർത്ഥ ട്രെൻഡ്. രാമ ക്ഷേത്രം വോട്ട് കൊണ്ട് വരും എന്ന് പറയുമ്പോൾ അതിൻെറ ഇരട്ടി വോട്ട് കോയമാർ കുരു പൊട്ടി ചെയ്യും എന്ന് ഓർത്തില്ല.
@nithin845 ай бұрын
ബിജെപി യോട് ചെറുതായൊരു ചായ്‌വുണ്ടായിരുന്ന ഞാൻ പണ്ടൊക്കെ പ്രവീണിന്റെ വിഡിയോകൾ വിലകുറച്ചു കാണുമായിരുന്നു... പക്ഷെ പോകെ പോകെ ബോധം വച്ചപ്പോൾ സത്യമാണ് പുള്ളി പറയുന്നത് എന്ന് മനസ്സിലാക്കി. പുള്ളിയുടെ വിലയിരുത്തലുകൾ വളരെ കാര്യഗൗരവമുള്ളതാണെന്നു മനസ്സിലായി... ഇപ്പോൾ ഒരു വീഡിയോ പോലും. മിസ്സാക്കില്ല. പറ്റുമെങ്കിൽ മറ്റുള്ളവർക്കും ഞാൻ ഷെയർ ചെയ്യാറുണ്ട്... നിങ്ങളെപോലുള്ളവരാണ് ഈ നാടിനാവശ്യം... നന്മയുണ്ടാകട്ടെ... ജയ് ഹിന്ദ്...
@arunkc56275 ай бұрын
ഞാൻ agree ചെയ്യുന്നു. പൂർണമായും. നിങ്ങളുടെ അതെ അഭിപ്രായം തന്നെ ആണ് എനിക്ക്. 👌👌👌
@hareeshpc62875 ай бұрын
കഴിഞ്ഞ 2019 തെരഞ്ഞെടുപ്പ് ൽ NDA വിട്ടു പോയതു ചന്ദ്രബാബു നായിഡു വിനും ആന്ധ്രാ ക്കും ദോഷം ചെയ്തു. YSRCP യെ കൊണ്ട് ബിജെപി സർക്കാരിന് ഗുണമുണ്ടായി. കേന്ദ്ര സഹായം കൊണ്ട് ജഗൻ കട്ടുമുടിച്ചു. TDP വീണ്ടും NDA യിൽ വന്നു ആന്ധ്രാ ക്കും TDP ക്കും ഗുണം ചെയ്യും. KIA ഫാക്ടറി കേന്ദ്ര സഹായത്തോടെ ആന്ധ്രാ യിൽ കൊണ്ട് വന്നത് നായിടു വാണ് ഇപ്പോഴും ഫാക്ടറി പെന്നുകൊണ്ടാ യിൽ ഉണ്ട്.
@shanoojmv34 ай бұрын
അവസാനം ഗവണ്മെന്റ് ന് നൽകിയ ഉപദേശങ്ങളോട് ഞാൻ തീർച്ചയായും യോജിക്കുന്നു 👍👍👍
@einsteinAlbert-b6q5 ай бұрын
This is the correct view point, I also understand the same as the main reasons or factors in this election
@peaceandtruth3714 ай бұрын
My Own Analysis ( BJP follower ) 1) rss nte സഹായം വേണ്ട ബിജെപി ഒറ്റക്ക് ഉള്ള ശക്തി ആയി എന്ന അഹങ്കാരം....rss ഇല്ലാതെ ബിജെപിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് rss തെളിയിച്ചു കൊടുത്തു... 2) മതേതര പാർട്ടി എന്ന പ്രതിച്ഛായ വരുത്താൻ bjp മുസ്ലിം പ്രീണനം നടത്തി...മഹാരാഷ്ട്ര bjp vakhaf ബോർഡിന് വഴി വിട്ട സഹായം നൽകി....ഭലം...മുസ്ലിം വോട്ടും പോയി...ഹിന്ദു വോട്ടും പോയി...rss വോട്ടും പോയി... 3) ഹിന്ദു ഏകീകരണം സംഭവിച്ചു ഇനി ജാതിക്ക് സ്ഥാനം ഇല്ല എന്ന് കരുതി...പക്ഷേ UP ൽ പ്രതിപക്ഷ പാർട്ടികൾ ജാതി കാർഡ് നന്നായി ഉപയോഗിച്ചു... 4) കോൺഗ്രസ് പാർട്ടിയുടെ സ്ത്രീകൾക്ക് ഫ്രീയായി 1 ലക്ഷം എന്ന കള്ള ഗ്യാരൻ്റി കാർഡും.....സ്ത്രീകൾക്ക് 8000 രൂപ മാസം ബാങ്ക് അക്കൗണ്ടിൽ വരും എന്ന ടക ടക് ടക്കാ ടക്ക് പ്രസംഗം.... 5) ഇന്ത്യാക്കാർക്ക് ഇനി എത്ര വല്ല്യ devlopment കൊണ്ട് വന്നാലും ജാതിയും മതവും വിട്ട് ഒരു കളിയും ഇല്ല എന്ന തിരിച്ചറിവില്ലായ്മ....
@yogacharyasisiran90134 ай бұрын
താങ്കളുടെ അഭിപ്രായം ശരിയാണ്.ഇതേ അഭിപ്രായം ആരും ചിന്തിച്ചിട്ടില്ല
@Abhishek100.4 ай бұрын
🇮🇳 Let's see what will happened, I hope for healthy debate and proper solution.
@ARUN207275 ай бұрын
ഞാനും നിങ്ങളുടെ അഭിപ്രായത്തോടു പൂർണ്ണമായി യോജിക്കുന്നു
@harikrishnanumayanalloor55514 ай бұрын
വളരെ നല്ലൊരു നിരീക്ഷണം❤❤
@surendrankrishnan86565 ай бұрын
Thank you for your efforts🎉🎉🎉
@ValicodeSanal4 ай бұрын
താങ്കളുടെ നിരീക്ഷണ ത്തോട് നൂറു ശതമാനം യോജിക്കുന്നു 🙏🙏🙏
@manojprabhu15074 ай бұрын
❤❤❤❤ മികച്ച അവതരണം
@marcelmorris68755 ай бұрын
Actually this is a good verdict. We have a central leadership devoid of it's dictatorial fangs. A realisation that building temples cannot necessarily fetch votes for you. A stronger opposition. A clear message to congress that it has a long way to go before it can stretch its legs. Continuity in policies especially for infrastructure.
@sreelaxmiparvathyprinters93364 ай бұрын
You are brilliant, intelligent and truth. Very good narration. Supper. Very smart 👍👍👍👍👍👍👍
@Ramakrishnan-l7s4 ай бұрын
Absalutly.correct.speech.iam.appreshative
@Bose25275 ай бұрын
Bro ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നെ സ്വാധീനിക്കാൻ വിദേശത്തു നിന്ന് ശ്രമം ഉണ്ടായിട്ടുണ്ട് എന്നൊക്കെ കേൾക്കുന്നു, ജോർജ് സൊറോസ്,ധ്രുവ് രാടി ഇവരൊക്കെ ഇത്തരത്തിൽ ശ്രമിച്ചു എന്ന് പല ചാനൽ ലും കാണുന്നുണ്ട്, ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@aneeshpr15494 ай бұрын
❤ correct analysis
@anugrah9175 ай бұрын
Good Analysis 👍
@rajpanicker3224 ай бұрын
Well said.. Praveen
@shinodmm65694 ай бұрын
A detailed Analisis, good. Our first and foremost concern is our Nation. No compramise on the security of our Nation. No hate speach. No one should hit below the belt. Let the oppostion to be constructive, not destructive. From the last few days I have been observing the transactions in Parliament. It is really shocking. Even the Hon. Presidential Address was also disturbed By shouting. About the Neet issue, it has to be discussed and deliberated and a fool proof method to be Adopted, at the proper time.. I think its case is in the court. I think both Ruling and Oppostion parties have to come together and Make a glorious Nation. Jai Hind Vande Mataram
@einsteinAlbert-b6q5 ай бұрын
Excellent views bro..I completely agree, this is the best election analysis I have ever heard.. Stability of govt is almost important.. ❤
@sanildubai0074 ай бұрын
Well said man❤
@RAMESH1975-KR5 ай бұрын
ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തട്ടെ. നമ്മുടെ ആത്മാഭിമാനം വളരട്ടെ. ബിജെപി യോ മോദിയോ അല്ല രാഷ്ട്ടം ആണ് പ്രധാനം. എന്നാൽ ഭാരതം മോദിയുടെയും ബിജെപി യുടെയും സർവോപരി രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെയും കയ്യിൽ സുരക്ഷിതം ആണ്. ഭാരത് മാതാ കി ജയ്.
@Usr-i1t5 ай бұрын
അത് കൊണ്ടാണ് കഴിഞ്ഞ പത്ത്.കൊല്ലം കൊണ്ട് ചൈന.നമ്മളെ സ്ഥലം കൊണ്ട് പോയത്
@RAMESH1975-KR5 ай бұрын
@@Usr-i1t എഴുതിയിട്ട് ഒന്നു വായിച്ചു നോക്കേണ്ടേ സുഹൃത്തേ? ഒന്നും മനസ്സിലാകുന്നില്ല. എഴുതുമ്പോൾ വാക്ക് കിട്ടാത്തത് ആണോ? എന്നാൽ കുഴപ്പമില്ല. ഈയൊരവസ്ഥയിൽ ഇങ്ങനൊക്കെ ഉണ്ടാകും. യാഥാർഥ്യം മനസ്സിലാക്കാൻ കുറച്ചു സമയം എടുക്കും. സാരമില്ല ഒക്കെ ശരിയാകും. പിന്നെ ഈ 10 കൊല്ലം ഒരു ചൈനയും ഒരിഞ്ചു ഭൂമി കൊണ്ടുപോയിട്ടില്ല. അതൊക്കെ നടന്നത് പണ്ട് നെഹ്രുവിന്റെ പ്രണയ കാലത്തും ഇന്ദിരാഗാന്ധിയും, മനേക് ഷായും കൂടി പ്രേമിച്ചു നടന്ന സമയത്തും ആയിരുന്നു. അല്പം ഹിസ്റ്ററി പഠിക്കുന്നതും നല്ലതാണ്.
@worldisone5115 ай бұрын
UP ആണ് ഒരു അടി ആയത്... കഴിഞ്ഞ തവണത്തെ സീറ്റ് എങ്കിലും നിലനിർത്തിയിരുന്നു എങ്കിൽ ഇപ്പോ ചിത്രം തന്നെ വേറെ ആയേനെ
@shanmukhadaskolamkolly8815 ай бұрын
Very good analysis!!keep it up!
@unnikrishnaification5 ай бұрын
Well said Praveen Correct evaluation.. I agree with you 100%
@krishnakumarkumar54814 ай бұрын
Good evaluation
@manuponnappan39445 ай бұрын
Good observation 😊👍🏼
@sankar27015 ай бұрын
അമ്പലവും പള്ളിയും കെട്ടിയത് ഗവൺമെൻറ് പൈസ കൊണ്ടല്ല ടാക്സ് മണി ഒരു രൂപ പോലും അതിനെ എടുത്തിട്ടില്ല ആ പറഞ്ഞത് തെറ്റിപ്പോയി
@Athiest19675 ай бұрын
He has mentioned the effort by the ruling dispensation not money.
@v.hariharasubramoney73465 ай бұрын
വളരെ നന്നായി. അഭിനന്ദനം !
@Pradeep.c.k5 ай бұрын
മോനെ ..... കലക്കി 👑👍👍👍
@sudharmmacp82165 ай бұрын
എൻ്റെ മനസ്സിലുള്ള കാര്യങ്ങൾ ആണ് 🙏
@abhayadevkkpulluvizha88874 ай бұрын
നല്ല നിരീക്ഷണം 👌👌👍
@velmuruka28994 ай бұрын
Well said 👍🏽
@SrikumarChellappan-ln9nm4 ай бұрын
Very correct🎉
@rajeeshsays1204 ай бұрын
Good Speach
@AbdulAzeezKuruniyan5 ай бұрын
Very good analysis bro..
@ArabindChandrasekhar4 ай бұрын
Insightful
@reshmikesav56815 ай бұрын
Excellent video.. 👍
@Rajesh.Ranjan5 ай бұрын
Hate speech is not suitable for a multi-religious state.Combined election is better.We can save a minimum of one lakh crore.Time and man power is another factor.
@vishnusdas62074 ай бұрын
Well observation.
@kumarperila4 ай бұрын
VERY GOOD
@tune2me664 ай бұрын
Nice praveen...
@aneeshgopan51765 ай бұрын
അവസാനം പറഞ്ഞ കാര്യങ്ങളോട് പൂർണമായും യോജിക്കുന്നു 👍
@vinuk.v.43155 ай бұрын
ᴍᴏɴᴇy,ᴄᴀꜱʜ,...,മാത്രം ആണ് ഇണ്ടി മുന്നണിക്ക് ഇത്രയെങ്കിലും സീറ്റ് കിട്ടിയത്...ജനങ്ങൾ.
@taapaathukalam55585 ай бұрын
You are very correct ❤
@Anjali.4315 ай бұрын
Great effort 👍👍👍👍👍 Keep Going 👍👍👍
@devanandr7415 ай бұрын
ബിജെപി തീവ്രഹിന്ദുത്വ നിലപാടിൽ ഉറച്ചു നിൽക്കുക.
@Usr-i1t5 ай бұрын
അതാണ് നല്ലത്, ശശികല ടീച്ചർ പറഞ്ഞത് പോലെ ഹിന്ദു ക്കളിലെ.സാമൂഹ്യദ്രോഹികൾ ഉണർന്നു, രാവിലെ മുതൽ രാത്രി വരെ മുസ്ലിംഗളെ തെറി പറഞ്ഞു കൊണ്ടിരിക്കുക,
@cbnaircbnair90504 ай бұрын
Well studied appreciable ,accurate narration in depths.Go ahead and all the best.
@Phoenix-od2bp5 ай бұрын
You talk so much sense!
@krishnamoorthysupersongsup44724 ай бұрын
Good speech👍
@nandagopan98215 ай бұрын
If only every citizen thought like this💯
@narayanannairravindranath48434 ай бұрын
Good video !
@dipuparameswaran92535 ай бұрын
well done Mr Praveen👋
@NB-xv9kg4 ай бұрын
Good brother
@PradeepPട4 ай бұрын
ശരിയാണ് കൃത്യം.
@shipandshippinglifebysanth31695 ай бұрын
Correct observation 🌹
@A_n_j_a_l_i_m_a_5 ай бұрын
Superb. Adhyamaayittaanu kelkkunnath.
@jayana.b63205 ай бұрын
പറഞ്ഞത് 100% ശരി
@eapenthomas29914 ай бұрын
Verrygood
@RajA-rz2jw4 ай бұрын
ഹിന്ദി ഹ്രദയഭൂമിയെന്ന പറയണോ? അതോ മുസലിങ്ങൾ ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളിൽ എന്ന് പറയണോ? ഏതായിലൂം വളരെ ഗൂരൂതരമായ ഒരു വോട്ടിങ്ങ് പേറ്റർൺ ആണ് ഇത്തവണത്തേത്!! എല്ലാ മതങ്ങളും ഈ രീതി പിന്തൂടർന്നാൽ ആർക്കാണ് നഷ്ട്ടപ്പെടൂകയെന്ന് അത് പ്രോൽസാഹിപ്പിച്ചവർ ചിന്തിചീല്ല!!!
@shyamkumar41034 ай бұрын
Good view good presentation
@harshan69135 ай бұрын
Good assumption and narrative...keep going...❤
@sumeshchandran67065 ай бұрын
വളരെ സെൻസിബിൾ ആയിട്ടുള്ള നല്ല നിരീക്ഷണം
@ramchandran83795 ай бұрын
Very good personal suggestions
@sindhuajith25904 ай бұрын
Adipoli abhiprayam
@rusha72635 ай бұрын
Good analysis 🎉
@EXnaushad5 ай бұрын
13:07 Statue of unity 1.75 core visiters in 5 year 🔥