ഒത്തൊരുമ്മ ആണ് ഇവരുടെ main 😄ഇതേപോലെ ഉള്ള യൂട്യൂബ് ചാനൽ നിങ്ങൾ കണ്ടിട്ടുണ്ടോ..?

  Рет қаралды 90,136

Neethuzzz Creations

Neethuzzz Creations

Күн бұрын

Пікірлер: 66
@Neethuzzz
@Neethuzzz 4 ай бұрын
ആദ്യം ഇട്ട വീഡിയോക്ക് കുറച്ചു മാറ്റങ്ങൾ വരുത്താൻ ഉണ്ടായിരുന്നു അതാണ് പിന്നെയും വീഡിയോ ഇട്ടതു 😊
@anjukunju601
@anjukunju601 4 ай бұрын
🥰❤️
@Ivasidh
@Ivasidh 4 ай бұрын
No problem chechi ❤Njan chechiyude Kanda video thanne veendum veendum kaanarund. Appo ee video veendum kaanunnathil enikkoru preshnavumilla❤❤
@sabithasunil-xg7xh
@sabithasunil-xg7xh 4 ай бұрын
Neethuvinte Ella viddeos njan kaanarund. Ellam adipoliyanu. But e video kollathilla. Dressing valare moshamayi. Parayumbol deshyam thonnaruth. Inner upayogichittillennu mapnpasilakunund. Neethuvinu ithil ninnu bad image undakum. Video eduthavar paranjille? Atho enthenkilum sukhamillathathukondano dressing moshamayathu
@Simiannaraju
@Simiannaraju 4 ай бұрын
ഇത് ഒരു രസം തോന്നിയില്ല.... എന്തോ ഒരു കുറവ് പോലെ...
@mullaneppi5164
@mullaneppi5164 4 ай бұрын
നെഗറ്റീവ് പറയുവല്ല.... എനിക്കെന്തോ നീതുന്റെ എപ്പോഴുവുള്ള vdo പോലെ ഒരു രസം തോന്നിയില്ല 😔😔
@MalikAmin-js3jf
@MalikAmin-js3jf 4 ай бұрын
Hi
@rahmanea100
@rahmanea100 4 ай бұрын
ഇത് അത്ര നന്നായില്ല. സത്യം പറയുന്നതിൽ വിഷമിക്കരുത്. നിങ്ങളുടെ മറ്റ് അടിപൊളി വീഡിയോകൾ കണ്ടതുമായി താരതമ്യം ചെയ്തപ്പോൾ തോന്നിയതാണ്. എല്ലാം നന്നാവണമെന്നില്ല അടുത്ത വീഡിയോ അതിഗംഭീരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@krprasanna5925
@krprasanna5925 4 ай бұрын
നന്നായിട്ടുണ്ട്.. ഒത്തിരി effert എടുക്കുന്നുണ്ട്.. അഭിനന്ദനങ്ങൾ 💞💞💞
@RubysusanSunny
@RubysusanSunny 4 ай бұрын
Hi , neethu ee video kku vendium orupadu kashtapettindu eannariyam nannairumnu eankilum neethuntae mattu video il ullathupolae oru attraction thonniyilla 😍
@Violetsareblue8888
@Violetsareblue8888 4 ай бұрын
Spr video..ഇത്രയും character role ഒറ്റക്ക് CONGRATZ..Neethu
@zayirazaman9014
@zayirazaman9014 3 ай бұрын
കുറച്ചുപേരുടെ comments കണ്ടു, ബാക്കി എല്ലാ വിഡിയോസും പോലെ അത്ര രസമായില്ലാന്ന്.. but ഇത് അടിപൊളി ആണല്ലോ, ഒരു variety അയി feel ചെയ്തു..അടിപൊളി😌😂
@sajmisaleem5342
@sajmisaleem5342 4 ай бұрын
epol enganeyulla youtube channel kudivaruvanu..nammal kanunna avarude othu orumayude behind the scene kanicha neetuchechi super..content selection super..arum ithvare e topic eduthatila
@vlogsbykarthu-fn6mz
@vlogsbykarthu-fn6mz 4 ай бұрын
Adipoli....eanik video ishtapettu oru different content... Oru videoyil itra different characters cheyid edit cheyid video idunond 🫡 Very nice🎉🎉🎉🎉❤❤❤
@Neethuzzz
@Neethuzzz 4 ай бұрын
🥰🥰🥰🥰🥰🥰 Thankyou da😍😍😍😍😍
@ajithababu555
@ajithababu555 4 ай бұрын
Sariya ithu athra pora. Kurachu koodi nannakkayirunnu. Aduthathu sradhikkane👍🥰
@Akhilvs004
@Akhilvs004 4 ай бұрын
Ithentha chechee pinnem ittath video... Uchakl ithath allaarnno...enthina avasanam chicken kazhikkunna scenes ozhivaakkiyath 😊😊
@xl3605
@xl3605 4 ай бұрын
Nighty perfect matching
@aadisfamily7618
@aadisfamily7618 4 ай бұрын
Super ...😂😂😂😂😂😂
@shibilakh
@shibilakh 4 ай бұрын
Ithil ippo nth Mattamanu varuthiyath athe polenne indello
@Ajaykumarm1713
@Ajaykumarm1713 4 ай бұрын
Enikk ee video ishattayillah 😢very disappointment
@sonusvlog9132
@sonusvlog9132 4 ай бұрын
സൂപ്പർ
@sujamenon3069
@sujamenon3069 4 ай бұрын
Super and adipoli performance 👌👌🥰🥰
@SruthyNithin-lz8cr
@SruthyNithin-lz8cr 4 ай бұрын
Entho oru intrest thoniyilla ee video k
@user-em3zl5nl2r
@user-em3zl5nl2r 4 ай бұрын
Ennit chiken evide, athinu enthu sambhavichu
@Fayafayu5923
@Fayafayu5923 4 ай бұрын
ഈ വിഡിയോക്ക് വേണ്ടി എടുത്ത റിസ്ക് ആണ് ഞാനോർക്കുന്നത് 🙄🙄🙄വിഡിയോ 👍👌👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤
@shinojmknr8041
@shinojmknr8041 4 ай бұрын
Not good Neethu, always we expected minimum guarantee from you 😔
@julyshaju8165
@julyshaju8165 4 ай бұрын
variety style cooking video
@graisonittitharastephenson
@graisonittitharastephenson 4 ай бұрын
നീതു അഭിനയിച്ച് അഭിനയിച്ച് വിനീത് ശ്രീനിവാസൻ, ബ്ലസി, ബേസിൽ ജോസഫ് സിനിമ കാണുന്ന പോലെയായി. അപ്പോൾ പ്രതീക്ഷ കൂടും ... ഇത്തവണ തട്ടിക്കൂട്ട് ആയി പോയി . ധൃതി പിടിക്കാതെ പയ്യെ ചെയ്യതാൽ മതി . നന്നാക്കും
@aneeshababue1143
@aneeshababue1143 4 ай бұрын
Video clarity kuravanu neethuze
@My_world1104
@My_world1104 4 ай бұрын
neethuchechy superaa
@lathajayakumar1859
@lathajayakumar1859 4 ай бұрын
Super video ❤
@aneeshamajeed
@aneeshamajeed 4 ай бұрын
👍🏻
@sw_at_hy
@sw_at_hy 4 ай бұрын
Ullathu parayaalo ..enikku ithu theere ishtaayilla...ippo varunna videos okke bore aayitt feel cheyyunnu...ottum funny elements thonnunnillaa ...
@gilu_aney
@gilu_aney 4 ай бұрын
End ശരിയായില്ല.
@shantythomas1628
@shantythomas1628 4 ай бұрын
Corona bucket chicken 🐓
@ria.rio.ria15
@ria.rio.ria15 4 ай бұрын
😂😂👏🏼👏🏼
@aminaka4325
@aminaka4325 4 ай бұрын
😂😂😂😂
@kshethrac7972
@kshethrac7972 4 ай бұрын
Wow😊
@prasanthks7174
@prasanthks7174 4 ай бұрын
super
@valsalanair501
@valsalanair501 4 ай бұрын
Super super
@adithya5039
@adithya5039 4 ай бұрын
Missing maravi bindu
@miniop6809
@miniop6809 4 ай бұрын
Ethu nannayilla Neethu..
@kshethrac7972
@kshethrac7972 4 ай бұрын
Hi Neetu chechi
@Sandra.t9762
@Sandra.t9762 4 ай бұрын
Hi നീതുസേ 🥰🥰🥰
@DevikaAnil-ub9cw
@DevikaAnil-ub9cw 4 ай бұрын
Ith nerthe upload aakith alle
@starlyabrahamabraham5120
@starlyabrahamabraham5120 4 ай бұрын
Same
@shereenasherin4543
@shereenasherin4543 4 ай бұрын
😂😂😂😂❤❤❤❤
@jamseerajamseera6754
@jamseerajamseera6754 4 ай бұрын
😂
@ambilymahesh745
@ambilymahesh745 4 ай бұрын
ഹായ് നീതു
@anjalimohanan3778
@anjalimohanan3778 4 ай бұрын
😢
@SindhuVinu-x4x
@SindhuVinu-x4x 4 ай бұрын
Ithe kollilla..
@ManeeshaCheru
@ManeeshaCheru 4 ай бұрын
Hai neethu chechi
@mayavinallavan4842
@mayavinallavan4842 4 ай бұрын
ഇത് വീണ്ടും,.. വീഡിയോ
@aaliya553
@aaliya553 4 ай бұрын
E vidio athra nannayillallo
@sobhanajagadeesh2631
@sobhanajagadeesh2631 4 ай бұрын
Oru gum. Undayilla
@liyafathima1849
@liyafathima1849 4 ай бұрын
നീതു pregnant ആണോ
@rahmanea100
@rahmanea100 4 ай бұрын
സുഷമ മുഖത്ത് തേക്കുന്ന ക്രീം മാമാ ആപ്പിൻ്റേതല്ല😢 അമ്മായി ആപ്പിൻ്റേതാണ് എന്ന് തോന്നുന്നു😂
@maheshmurali8507
@maheshmurali8507 4 ай бұрын
😂😂
@soniavinod9748
@soniavinod9748 4 ай бұрын
നീതു മോളെ ഈ വീഡിയോ അത്ര പോരാ
@tkk9447
@tkk9447 4 ай бұрын
Very bore
@LEENAADHI
@LEENAADHI 4 ай бұрын
👎👎👎👎
@sns_fanoninstagram9630
@sns_fanoninstagram9630 4 ай бұрын
മുഞത്തെ വീഡിയോൽ Dubb ചെയ്യാൻ വിട്ടു പോയത് "ഒന്ന് yt ഇല് നിന്ന് പൈസ കിട്ടി വേണം ഇതുങ്ങളെ ഒഴിവാക്കാൻ, കാണിച്ച് തരട്ട"
@ShanaAyshu
@ShanaAyshu 4 ай бұрын
😂😂😂😂
@sns_fanoninstagram9630
@sns_fanoninstagram9630 4 ай бұрын
മുഞത്തെ വീഡിയോൽ Dubb ചെയ്യാൻ വിട്ടു പോയത് "ഒന്ന് yt ഇല് നിന്ന് പൈസ കിട്ടി വേണം ഇതുങ്ങളെ ഒഴിവാക്കാൻ, കാണിച്ച് തരട്ട"
@sns_fanoninstagram9630
@sns_fanoninstagram9630 4 ай бұрын
മുഞത്തെ വീഡിയോൽ Dubb ചെയ്യാൻ വിട്ടു പോയത് "ഒന്ന് yt ഇല് നിന്ന് പൈസ കിട്ടി വേണം ഇതുങ്ങളെ ഒഴിവാക്കാൻ, കാണിച്ച് തരട്ട"
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 126 МЛН
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,6 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 63 МЛН
ഓണം ബമ്പർ | Onam Bumper
8:36
Simply Silly Things
Рет қаралды 206 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 126 МЛН