ഒതുങ്ങിയ ചെറിയൊരു കാർ | HYUNDAI GRAND i10 NIOS | HYUNDAI i10 NIOS ON ROAD PRICE | EMI & DOWN PAYMENT

  Рет қаралды 75,868

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

Пікірлер: 129
@kingarthur6140
@kingarthur6140 3 жыл бұрын
എല്ലാ വണ്ടിയിലും നല്ല features വരുന്നുണ്ട് but അതു top endil maathram annnu
@jamsheervmvayyil8515
@jamsheervmvayyil8515 3 жыл бұрын
*hyundai i10 nios* ഒരു വർഷമായി ഉപയോഗിക്കുന്നു നല്ല വണ്ടിയാണ് മൈലേജ് 21 കിട്ടുന്നുണ്ട് A/c ഇട്ടാൽ മൈലേജ് 20 കിട്ടുന്നുണ്ട് ഡ്രൈവിംഗ് കംഫേർട്ട് അടിപൊളി ബാക്ക് സീറ്റിൽ 4 പേർക് സുഗായി ഇരിക്കാം *Realy happy 😍thank yu Hyundai india*
@jamsheervmvayyil8515
@jamsheervmvayyil8515 3 жыл бұрын
Ex army അവതരണം ഒരു രക്ഷയും ഇല്ല 🔥
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
😍🙏
@vinilpaulmony5190
@vinilpaulmony5190 3 жыл бұрын
Back seatil 4 പേർക്കോ ? 3 പേർക്ക് sugamayi irikam
@jayakumarm.d5105
@jayakumarm.d5105 3 жыл бұрын
Manual?
@MrNisarkolathur
@MrNisarkolathur 2 жыл бұрын
Hi
@praseedhk.c8534
@praseedhk.c8534 3 жыл бұрын
മറ്റ് variant price കൂടെ add ചെയ്യിതിരുന്നേൽ നന്നായിരുന്നു..
@bijeshfrndzfrndz8219
@bijeshfrndzfrndz8219 2 жыл бұрын
Ponu Bhai full option allathea scecond veriyent review cheyillea athu sadaranakaranu upakarapedum
@elayarajahbalu
@elayarajahbalu 2 жыл бұрын
I bought this car (asta AMT aquateal colour) 4 months ago after watching this video. Ty
@anithya1234u
@anithya1234u 3 жыл бұрын
Already booked....
@Fazil_az
@Fazil_az 2 жыл бұрын
Booking period?
@shravanbh9997
@shravanbh9997 3 жыл бұрын
Best car for city use 💯
@deepupallickal8021
@deepupallickal8021 3 жыл бұрын
👍 super video 👍
@sarahfathima2135
@sarahfathima2135 3 жыл бұрын
Ncap safety rating 2 star e ullu
@FOCUZZ001
@FOCUZZ001 2 жыл бұрын
ഹുണ്ടായി i10 നിയോസ് v/s tata അൽട്രോസ് കമ്പറിസൻ ചെയ്യാമോ
@vpsamseer6958
@vpsamseer6958 Жыл бұрын
നല്ല വണ്ടിയാണ് യാത്രചെയ്യാൻ വളരെ സുഖം
@manivelrajendran9003
@manivelrajendran9003 3 жыл бұрын
My fav car
@sheljuponnappan8686
@sheljuponnappan8686 3 жыл бұрын
ഇത് ചെയ്തപ്പോൾ cng വരിയെന്റു കൂടി ഉണ്ടെന്നു പകുയേണ്ടത്തരുന്നു പ്രൈസ് miss ayi
@lajeeshk2006
@lajeeshk2006 3 жыл бұрын
Chetta paryumbol csd rate kudey parayamo
@imanvy750
@imanvy750 3 жыл бұрын
Chettante vlog kandit ann njn volswagen polo book cheydee 2 days ago delivery ayrnu thank you 😊🙏
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
😍
@Anilk257
@Anilk257 3 жыл бұрын
Chetta pazhaya i20 used car show room vedios pl
@sathulkrishna4348
@sathulkrishna4348 3 жыл бұрын
Toyota glanza review cheyoooo
@amaresh.b3453
@amaresh.b3453 3 жыл бұрын
❤❤❤🥰🥰🥰😍😍😍GOOD REVIEW 👌👌👌
@Theonecreationz2035
@Theonecreationz2035 3 жыл бұрын
I20 sportz ivt 2L adachal ethra monthly adavu varum plz reply
@antonyfrancis8024
@antonyfrancis8024 3 жыл бұрын
CSD canteen car prices ethra ananu parayan pattumo cheta
@binuk9579
@binuk9579 3 жыл бұрын
കാത്തിരുന്നു video 👍🏻👍🏻thanxx ആർമി chetta
@1pfaseel
@1pfaseel 3 жыл бұрын
Safety features engana
@adhu9597
@adhu9597 3 жыл бұрын
Bro mahindra xuv300 review venam
@mini.vijayan123
@mini.vijayan123 3 жыл бұрын
Adipwoli alloy😍
@vinodsoman100
@vinodsoman100 Жыл бұрын
Ladies vandi ladies vandi ennu പറഞ്ഞു vandigale degrade cheyale plz
@JoyalAntony
@JoyalAntony 3 жыл бұрын
ഇനി ടാറ്റാ പഞ്ച് എടുക്കാം 😊😍
@grasshopper7192
@grasshopper7192 2 жыл бұрын
നല്ല വണ്ടി ഒക്കെ തന്നെ ആണ് പക്ഷെ ഇവർ ഈ model എപ്പോൾ നിർത്തും എന്നു പറയാൻ പറ്റില്ല ഹുണ്ടായി അവരുടെ ബിസിനസ്‌ വളർത്തുന്നത് ഒരോ വാഹനവും ഒരു കാലയളവിൽ കൂടുതൽ നിലനിർത്തില്ല.... സാൻട്രോ, i10, i20, i10, ഗ്രാൻഡ് i20സെക്കന്റ്‌ ജനറേഷൻ വെർണ eon, xent ഇങ്ങനെ എല്ലാ മോഡലും നിർത്തിയ model ആണ് ഒരു model നിർത്തിയാൽ സ്വാഭാവികം ആയി കസ്റ്റമർ ആവാഹനം എക്സ്ചേഞ്ച് ചെയ്യാൻ നിർബന്ധിതർ ആകും കാരണം സ്പെയർ, service ഒക്കെ കിട്ടാൻ പ്രയാസം ആരിക്കും.... കൂടാതെ നമ്മൾ ഷോറൂമിൽ തന്നെ എക്സ്ചേഞ്ച് ചെയ്താൽ അവരുടെ പുതിയ പ്രോഡറ്റ് നമ്മൾ വാങ്ങുകയും ചെയ്യും സിംപിൾ ആയി പറഞ്ഞാൽ നമ്മളെ പ്രഷർ ചെയ്തു അവരുടെ വണ്ടി വാങ്ങിപ്പിക്കും നമ്മൾ പോലും അറിയാതെ
@Knowledgefollower
@Knowledgefollower Жыл бұрын
ഇതൊന്നും ഈ മോഡല്‍ വാങ്ങാതിരിയ്‌ക്കാന്‍ കാരണമാകേണ്ട. 🎉 Hyundai sill exists in India so spare available.....
@babujose3015
@babujose3015 2 жыл бұрын
Please start angamal or chalkudi when u start this place I radi to purchase
@basheerp6687
@basheerp6687 3 жыл бұрын
Mahindra bolero riview cheyamo
@ramithv4658
@ramithv4658 3 жыл бұрын
ചേട്ടൻ പുലി ആണ് ഒരു തുടക്കം കുറിച്ച് കൊടുത്താൽ മതി ബാക്കി സെയിൽസ് മാൻ പറഞ്ഞോളും 😜😜😜
@SoloBlender
@SoloBlender 3 жыл бұрын
Correct 😂
@rimnasabdulnizar3807
@rimnasabdulnizar3807 3 жыл бұрын
Jeevich ponde😅paavam pokotte💞
@sivanandita2561
@sivanandita2561 3 жыл бұрын
Tata harrier koodi onne cheyyumo bro 🥰🥰
@sharonzzvlogs25
@sharonzzvlogs25 3 жыл бұрын
👏🏻👏🏻👏🏻
@Nebilkarate
@Nebilkarate 3 жыл бұрын
Diesel undo?
@avanadhavan2992
@avanadhavan2992 3 жыл бұрын
😊😊😊
@pradeshc4165
@pradeshc4165 3 жыл бұрын
ആർമി ചേട്ടൻ ചങ്ക് 👍👍
@11amalihsank50
@11amalihsank50 3 жыл бұрын
എല്ലാം പോളി...ഫ്രണ്ട് കായ്ച ഒഴികെ
@sreeragpv9013
@sreeragpv9013 3 жыл бұрын
Sir i20 yude full details vach video cheymo plz........
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
Yes
@khadaryell5716
@khadaryell5716 3 жыл бұрын
Xuv700 mahindra video cheyyavo?
@shoukathshams5486
@shoukathshams5486 3 жыл бұрын
Petrol or diesel?
@techentertainment5638
@techentertainment5638 3 жыл бұрын
Iam plan for buy new car.i need top varient maximum 10lakh cost.iam nri person.i need multiple use.monthly 1000kilometer maximum.which car suitable for me.can you recommend me
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
i20
@techentertainment5638
@techentertainment5638 3 жыл бұрын
@@exARMYMALLUVLOGSjomi thanks
@farisfari7879
@farisfari7879 3 жыл бұрын
എല്ലാം പൊളിയാണ്,but വണ്ടി തീരെ ചെറുതാണ്
@Knowledgefollower
@Knowledgefollower Жыл бұрын
Premium hatchback ആണേല്‍ i20 നോക്കാം...
@pradeepk9394
@pradeepk9394 3 жыл бұрын
165 mm alle ground clearance? 16 kms kittum(Automatic)
@kishorekarunakaran6877
@kishorekarunakaran6877 3 жыл бұрын
18-20 kittunudu mc roadil long ride
@motivationspirit4908
@motivationspirit4908 3 жыл бұрын
Higway 22 kittanund,. Normal 16-18 kittanund manual gear
@gouthamnp3544
@gouthamnp3544 2 жыл бұрын
20 kittunnund long
@pranavjs
@pranavjs 3 жыл бұрын
Ramesh pisharady de oru sound pole..
@syamkrishnan7938
@syamkrishnan7938 3 жыл бұрын
E vandi itraku vilayo? Njnum new vandi edukn plan ayrunu.but second dezire.2010 model 3.5L eduthu.ipol 4 varsham aayi.yatra sukam ellam kidu..power oke ejjathi...🔥ipol 120000km ayi.happy.nammal new vandi nokunelum nallathu athinte pakuthi vilaku athilum kidilam vandi kitum.
@motivationspirit4908
@motivationspirit4908 3 жыл бұрын
Evidunn ahn njanum nios eduthath😌
@shefinmytheen5450
@shefinmytheen5450 3 жыл бұрын
60 k extra kodutha beleno alpha kittum
@visionvlogs3553
@visionvlogs3553 3 жыл бұрын
Safety rating?
@bernylaus6184
@bernylaus6184 3 жыл бұрын
same as swift bro
@godzon1034
@godzon1034 3 жыл бұрын
2 star
@aromalunni.
@aromalunni. 2 жыл бұрын
Mahindra thar nte video chyamo
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
Uploaded 😊👍
@aromalunni.
@aromalunni. 2 жыл бұрын
@@exARMYMALLUVLOGSjomi new offer pranju oru video chyamo😇😇
@govindannamboothiry135
@govindannamboothiry135 3 жыл бұрын
XUV 500, XUV 700 ENNIVAKKUPOLUM EE KUNJAN VANDIYUDE BOOT SPACE ILLA.
@anilanilkg9556
@anilanilkg9556 2 жыл бұрын
പത്തനംതിട്ട യിൽ എവിടെയാണ്. കൊല്ലത്തു ഉണ്ടോ
@ajeesharts9610
@ajeesharts9610 Жыл бұрын
പത്തനംതിട്ട, മല്ലശേരി ജംഗ്ഷൻ
@paris-wy8un
@paris-wy8un 3 жыл бұрын
Down payment40k Emi7k 😂 poruthapedunnilalo .antha alla Entho oru missing 😭😭
@rijuk5123
@rijuk5123 2 жыл бұрын
സത്യം ഞാനുമതാണ് ചിന്തിക്കുന്നത് 40000 ip അതിനു 7000 emi 🤔
@danish4165
@danish4165 2 жыл бұрын
Njn poyappo minimum 80k down payment lu 15000 emi engand paranju
@AkhilAkhil-zd3ey
@AkhilAkhil-zd3ey 3 жыл бұрын
Super cheatta
@rkp368
@rkp368 3 жыл бұрын
ജോബിചേട്ടാ.... ചേട്ടൻ പൊളിയാട്ടോ....😍😍😍
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
😊
@benten7410
@benten7410 3 жыл бұрын
E kunju vandikku, 6,7,8 lacks, same cashinu valiya used car edukkam, ottam kuranja vandikal, ith ente suggestion 😀
@aswinas464
@aswinas464 3 жыл бұрын
But nala sale und
@powerfullindia5429
@powerfullindia5429 3 жыл бұрын
Used showroom undo settoo😁😁
@benten7410
@benten7410 3 жыл бұрын
@@powerfullindia5429 used showroom eniko 😆 oru Alto polum illaa enikk 😄
@powerfullindia5429
@powerfullindia5429 3 жыл бұрын
@@benten7410 🤣🤣😍😍🥰
@joborinteddiploma6876
@joborinteddiploma6876 2 жыл бұрын
Used car finance idumbo ithinte iratti interst koulkanam..aa emi kk new edukkma atha mattam
@Sihab_AP
@Sihab_AP 3 жыл бұрын
I20 ചെയ്യൂ മാസം ഒരു 5000 അടവ് ആണ് ഉദ്ദേശിക്കുന്നത് ആദ്യം എത്ര കൊടുക്കേണ്ടിവരും
@joborinteddiploma6876
@joborinteddiploma6876 2 жыл бұрын
Aa advainu kitila
@joborinteddiploma6876
@joborinteddiploma6876 2 жыл бұрын
Per lak eetavum kuravu 7 yer nu 1560 aa range anu vara
@Sihab_AP
@Sihab_AP 2 жыл бұрын
@@joborinteddiploma6876 thanks bro oru ecosport eduth 3lk loan 7500 adav 5 year vandik 6lk
@unni7083
@unni7083 3 жыл бұрын
ഇച്ചായൻ 🔥🔥💖💖💗💗 ഹുണ്ടായി ഗ്രാൻഡ് i10🔥💖💗💗 🔥💖💖💖💖😘😘😘🚘🚘🚘മോഡൽ ......കോളേജ് ചെത്തു പിള്ളേർ 💖💖💖മോഡൽ കാർ, 😍😍😍💖💗💗💪💪💪അടിപൊളി 😎😎😎😎
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
😊👍
@newslite8744
@newslite8744 3 жыл бұрын
9 ലക്ഷം രൂപ കൊടുത്തിട്ട് നമുക്ക് എക്സ്‌യുവി വാങ്ങിച്ചു കൂടെ ഇപ്പോൾ
@sijusmathew973
@sijusmathew973 3 жыл бұрын
എൻട്രിലെവൽ എക്സ്യുവി ബേസ് മോഡൽ ഒക്കെ കിട്ടുമായിരിക്കും. പക്ഷേ നിയോസിന്റെ ടോപ്പ് മോഡൽ ആണ് featuresൽ കുറേ വ്യത്യാസമുണ്ട്
@aruntojy
@aruntojy 2 жыл бұрын
breeza maathram kittolu but
@nottynoy
@nottynoy 2 жыл бұрын
At the time nios launched .. there wasn't many suv like kiger, punch .. etc ... It's been close to two years nios launched
@joborinteddiploma6876
@joborinteddiploma6876 2 жыл бұрын
Aa ningl eduthlou
@SS-nu1xi
@SS-nu1xi 3 жыл бұрын
9 lakhs inu enthu tholi anu ithil ulle?
@crpd1731
@crpd1731 3 жыл бұрын
9 Lakhs 😀😀😀😀😀😀😭😭😭😭😭for small car 😡😡
@Manushyan77
@Manushyan77 Жыл бұрын
Enna small car price paara
@11amalihsank50
@11amalihsank50 3 жыл бұрын
ഫ്രണ്ട് ഒരു സാണ്ട്രോ ലുക്ക് ആയി പോയി....
@malayalibikeriderallnew8074
@malayalibikeriderallnew8074 3 жыл бұрын
40000 ഡൗൻപയ്മെന്റ് ഇൽ 7000 രൂപ emi വെച് എനിക്കും വേണം ഒരു വണ്ടി ഞാൻ റെഡി ആണ് പിന്നെ കണകുണ വർത്താനം പറയരുത്
@joborinteddiploma6876
@joborinteddiploma6876 2 жыл бұрын
Profile anuarich enu pranjalo mr
@peace3114
@peace3114 3 жыл бұрын
ഇതിന്റെ ബേസ് മോഡൽ വിലക്ക് compact SUV ഇറക്കാം. വില കുറക്കേണ്ടി വരും.
@mohamedmurjan2692
@mohamedmurjan2692 2 жыл бұрын
ഈ വിലക്ക് എസ്‌യുവി ഇറക്കാമെന്ന് താങ്കൾ പറഞ്ഞുവല്ലോ ആ വണ്ടികൾ ഒക്കെ എത്ര സിലിണ്ടർ എൻജിനാണ് മൈലേജ് കിട്ടും എന്നൊക്കെ പറയുന്നുണ്ടെങ്കിലും ചിരിക്കൂ അഞ്ചു പേർ ഇരുന്ന് യാത്ര ചെയ്താൽ ആ വണ്ടി റോഡിൽ നിന്ന് വലിഞ്ഞു കേറി പോകാൻ കുറച്ചു പ്രയാസമാണ് കുറച്ച് പവറുള്ള എൻജിൻ ഉള്ള വണ്ടി എടുത്താൽ അത്രയും നന്നായിരിക്കും കുറച്ചു മൈലേജ് കുറയും
@peace3114
@peace3114 2 жыл бұрын
@@mohamedmurjan2692 Nissan Magnite 1 ltr base model ഉപയോഗിക്കുന്ന ഞാൻ കേറാത്ത കുന്നും മലയുമില്ല. എന്തിനേറെ പണ്ടത്തെ 800 വരെ സൂപ്പർ.
@muhammedhanin3047
@muhammedhanin3047 3 жыл бұрын
Tyre size 15 inch aan pottaa
@sunilkulathamkuzhiyil402
@sunilkulathamkuzhiyil402 3 жыл бұрын
ജോമിച്ചേട്ടാ 🎉🎉🎉
@sreesilva
@sreesilva 3 жыл бұрын
6.6,lakhs ന് Nissan Magnite എടുക്കാം... അപ്പോഴാ 9 lakhs കൊടുത്ത് ഇത് എടുക്കാൻ... 🙃
@kingarthur6140
@kingarthur6140 3 жыл бұрын
അതെ 9 lakh kooduthal annu baleno Alpha edkkam
@konarkvideos7847
@konarkvideos7847 3 жыл бұрын
Automatic kittilla
@kingarthur6140
@kingarthur6140 3 жыл бұрын
@@konarkvideos7847 manual alpha kittm
@shihabtk1353
@shihabtk1353 3 жыл бұрын
Magnite ഓട്ടോമാറ്റിക് വില തുടങ്ങുന്നത് 9 ലക്ഷത്തിനു മുകളിലേക്കു ആണ്
@JoyalAntony
@JoyalAntony 3 жыл бұрын
ഇനി ടാറ്റാ പഞ്ച് എടുക്കാം 😍😊👌
@abhayanea6312
@abhayanea6312 3 жыл бұрын
Price പറയുമ്പോൾ എല്ലാ varientum പറഞ്ഞാൽ ഉപകരമായിരുന്നു, bAse and top അല്ലാതെ full varients പറഞ്ഞാൽ മാത്രമേ ഉപകാരപ്പെടും
@anuroopthottilpalam
@anuroopthottilpalam 3 жыл бұрын
സേഫ്റ്റി? 🤔🤔🤔
@sijusmathew973
@sijusmathew973 3 жыл бұрын
safety is almost similar for all the cars in this segment(competitor Maruti swift,ford figo )
@deebuparayil9416
@deebuparayil9416 3 жыл бұрын
@@sijusmathew973 Alla bro ,NCAP 3 star rating und . Bandi test drive cheythavarkku ariyam . Nalla build quality aanu .Specially doors are bit heavy
@sijusmathew973
@sijusmathew973 3 жыл бұрын
@@deebuparayil9416 നല്ല വണ്ടിയാണ്.. അത്യാവശ്യം നല്ല ബിൽഡ് ക്വാളിറ്റി ഉണ്ട്..
@peace3114
@peace3114 3 жыл бұрын
ബാക്കിൽ leg space തീരെ ഇല്ല.
@TravelBro
@TravelBro 3 жыл бұрын
NCAP വെറും 2 Star Rating ഇതിനൊന്നും പ്രൊമോഷൻ കൊടുക്കരുത് ബ്രോ
@nejeebmullappalli7039
@nejeebmullappalli7039 2 жыл бұрын
NCAP, നെ കുറിച്ച് talking car എന്ന ചാനലിൽ വിശദമായ video ഉണ്ട്
@TravelBro
@TravelBro 2 жыл бұрын
@@nejeebmullappalli7039 NCAP ആര് എന്ത് പറഞ്ഞാലും ഇന്ത്യൻ ബ്രാൻഡുകളായ ടാറ്റാ മഹീന്ദ്രയും ക്കും സ്വീകാര്യമെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ പോകുന്നത്
@nejeebmullappalli7039
@nejeebmullappalli7039 2 жыл бұрын
@@TravelBroഎന്താണ് NCAP, അത് എത്രമാത്രം സ്വീകരിക്കാൻ കഴിയും എന്നറിയാൻ വേണ്ടിയാണ് ഞാന് link share ചെയ്തത്, അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ choice ആണ്
@purukancool3946
@purukancool3946 3 жыл бұрын
தலை சூப்பர்😍
@bhagyarajr403
@bhagyarajr403 3 жыл бұрын
Over priced
@sreeragpv9013
@sreeragpv9013 3 жыл бұрын
Chetta i20 yude full details vach video cheyumo plzz......
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Grand i10 Nios demo
11:39
Aditya Hyundai
Рет қаралды 499
RENAULT KWID BS6 | KWID MALAYALAM REVIEW | DOWN PAYMENT, EMI, ON RAD PRICE
14:39
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 239 М.
Buying Used Ignis | Perfect in every way? | Talking Cars
33:02
Talking Cars
Рет қаралды 247 М.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.