നിങ്ങൾ അറിയാതെ പോകുന്ന വേരിയന്റുകൾ | Hyundai g i10 Nios Dual Tone Malayalam Review
Пікірлер: 67
@anchalvipin2 жыл бұрын
ഇങ്ങനെ ഉള്ള അറിവുകൾ സാധാരണക്കാരായ വണ്ടി എടുക്കാൻ പോകുന്നവർക്ക് ഒരുപാട് സഹായം ആകും.....ഞാൻ Toyota ഗ്ലാൻസ New മോഡലിന്റെ കട്ട ഫാൻ ആണ്....ഗ്ലാൻസയുടെ വീഡിയോ പ്രീതിക്ഷിക്കുന്നു
@abhishekh26492 жыл бұрын
i10 nios oru nalla family car aanu.👍
@niyaniya81622 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്👌. Same ഇതുപോലെ i20 യുടെ ഒരു വീഡിയോ ചെയ്യാമോ?
@praveenpravi32902 жыл бұрын
വാഹനം total ammount!! Starting എത്ര കൊടുത്തു Emi ammount എത്ര അടക്കുന്നു..എത്ര years EMI എന്നൊക്കെ customer reviews അറിയാൻ പറ്റുന്ന രീതിയിൽ പറഞ്ഞൽ സാധാരണക്കാരന് ഉഭകാരം ആകും
@manikandansnair2 жыл бұрын
എനിക്ക് തോന്നുന്നത് ഇത് special edition വണ്ടി ആണെന്നാണ്. വളരെ കുറച്ച് സ്‌പെഷ്യൽ എഡിഷൻ വണ്ടികളെ ഇറങ്ങാറുള്ളൂ. അതു കൊണ്ടായിരിക്കും മറ്റേ ഷോറൂം കാര് വണ്ടി ഇപ്പോൾ ഇറങ്ങുന്നില്ല എന്നു പറഞ്ഞത്. പിന്നെ ഈ വണ്ടി വേറെ ഏതെങ്കിലും ഒരു സംസ്‌ഥാനത്ത് ഏത്തെങ്കിലും ഷോറൂമിൽ വിൽകാതെ കിടന്നത്തായിരിക്കും. പിന്നെ വണ്ടി കിട്ടാൻ 5 മാസം എടുത്തത് പ്ലാന്റിൽ നിന്നും ഷോറൂമിലേക്കു വണ്ടി വരുന്നത് പോലെ എപ്പോഴും വണ്ടി return പോകില്ല അതുകൊണ്ടായിരിക്കും.
Good video valuable for car owners who want to buy a new one
@KottayamDiaries Жыл бұрын
ഒരു 5-6 lakh ഉള്ളിൽ ആണേൽ best choice. അല്ലാതെ 7-8 lakh ഇന് ഈ വണ്ടി എടുക്കുന്നത് എന്ത് കൊണ്ടും നഷ്ടമാണ്.
@sijusmathew973 Жыл бұрын
ഇതിന്റെ ബേസ് മോഡൽ 6 ലക്ഷം രൂപയേ ഉള്ളൂ വില.. top മോഡലിലോട്ട് പോകുമ്പോഴാണ്8, 9 ലക്ഷം രൂപയാകും. പിന്നെ മാരുതി ആൾട്ടോയ്ക്ക് വരെ 5, 6 ലക്ഷം രൂപയാകും
@ravichand38202 жыл бұрын
Joby chetta plz do riview for ladies use best car .
@sagar_comrade2 жыл бұрын
പൊന്ന് ബ്രോ ഒരു 2വീക്ക് കൂടെ മുന്നേ ഈ വീഡിയോ ചെയ്തിരുന്നു എങ്കിൽ ഞാൻ nios asta ബുക്ക് ചെയ്തിട്ട് Wait ചെയ്യുകയാണ്. അതും ഹെഡ്‌ലൈറ്റ്, അലോയ് നോക്കിയിട്ട് ആണ് asta ബുക്ക് ആക്കിയത്.
@exARMYMALLUVLOGSjomi2 жыл бұрын
Cancel cheythu chodikku brooi
@RJMALLUVLOGS2 жыл бұрын
എന്റെ ജോമി ചേട്ടാ... വീഡിയോ start ചെയ്തപ്പോൾ പെട്ടന്ന് background music vannappol കിളി പോയി മിടിപ്പ് ഇപ്പോഴും മാറിയിട്ടില്ല 😂😂😂
@exARMYMALLUVLOGSjomi2 жыл бұрын
😊
@srk49502 жыл бұрын
വണ്ടി സൂപ്പറാണ് but മൈലേജ് വളരെ കുറവാണ്
@sarathanaswaram5962 жыл бұрын
reverse camera ealla sports model നും ഉണ്ട് ഈ എഡിഷൻ മാത്രം ആണെന്ന് ആണ് ചേട്ടൻ പറഞ്ഞതു
@nivintomshaji64432 жыл бұрын
Jomy ചേട്ടന്റെ ന്യൂ വണ്ടിയ്ക്കായി waiting. ഉടനെ കാണുമോ 😅
@harinandsivan96712 жыл бұрын
super ❤️
@amrutheshvijayan62652 жыл бұрын
i20 dee video venam
@anaspoyyathabail2 жыл бұрын
Hlooo Ippo 6-7 lakh n value for money aaya vandi edaan? Pls
@sidhikk77032 жыл бұрын
സൂപ്പർ
@roshankroy1212 жыл бұрын
More videos like this please 🙏
@2sTrOkeAdDiCTzz98 Жыл бұрын
Uber odaan patummo
@parikochponpulary4902 жыл бұрын
Supper
@rahulrajur53052 жыл бұрын
ജോമി 💕ചേട്ടാ 👍👍സൂപ്പർ
@rifayathyakubrgm77222 жыл бұрын
സൈം dt ഓപ്‌ഷൻ all new i20 ക്ക് ഉണ്ടോ
@stanlymonr.t65222 жыл бұрын
Tq
@khamarudheenkhan35082 жыл бұрын
On road price please for this varient
@TURBOKID54002 жыл бұрын
Adipoli vandi ane ente vandi nios ane very nice family car
@alliswell82982 жыл бұрын
Mileage etra kitunund
@brahmadathasharma4518 Жыл бұрын
ഈ വേരിയന്റെ ഇപ്പൊ ലെഭ്യം ആണോ 2023
@muneerphilvin51402 жыл бұрын
👌👍
@nijjuamanath1712 жыл бұрын
Edhnta price ethira
@jerinjoseph39082 жыл бұрын
Ethe showroomil ninne anne DT varient kitiyathe
@gayosksamfilms2 жыл бұрын
Ncs ernakulam
@jerinjoseph39082 жыл бұрын
Thank you
@Cherrish72 жыл бұрын
Hai thangal ipol bristolil alle?
@exARMYMALLUVLOGSjomi2 жыл бұрын
Yes
@TURBOKID54002 жыл бұрын
Ithe turbo option ane
@ronivarghese4348 Жыл бұрын
FUEL Diesel ANNO
@മേളപ്പെരുമ2 жыл бұрын
മൈലേജ് എങ്ങനെയുണ്ട്
@sabarinathps22222 жыл бұрын
Tiago ullapol ithokke arenkilum edukkuvo?
@vinoopktc15882 жыл бұрын
Mileage illa bro
@Manushyan77 Жыл бұрын
Tiago🥴
@konarkvideos78472 жыл бұрын
Nios super anuu❤️❤️
@niyaniya81622 жыл бұрын
ഈ nios വാങ്ങിയ ഷോറൂം ന്റെ നമ്പർ ഉണ്ടോ?. കിട്ടിയാൽ ഉപകാരം ആയിരുന്നു പ്ലീസ് റിപ്ലൈ മീ.....
@niyaniya81622 жыл бұрын
Like തന്നാൽ പോരാ റിപ്ലൈ യും തരണം
@being_kay_kay2 жыл бұрын
@@niyaniya8162 NCS hyundai ennu search cheythu nokku. Or mumb ee channel cheytha i10 NIOS review video il number und.
@niyaniya81622 жыл бұрын
@@being_kay_kay yes bro. റിപ്ലൈ കിട്ടാത്തത് കൊണ്ട് ncs Hyundai search ചെയ്തു contact നമ്പർ കിട്ടി
@nizam30612 жыл бұрын
ജോമീ ചെ ട്ടാ സൂപ്പർ വീഡിയോ 👍👍👍
@anandkozhencherry2 жыл бұрын
Diesel aano petrol aano?
@mrc42042 жыл бұрын
Eth automatic undo
@mansoorsalam7172 жыл бұрын
Yes
@OLIVE_JOSE2 жыл бұрын
Second.....
@mujeebpm70972 жыл бұрын
Weight etra und ? Mileage etre ?
@elayarajahbalu2 жыл бұрын
1100+ kerb weight Mileage 23+ highway, 18+ average
@anurajsivarajan24202 жыл бұрын
@@elayarajahbalu bro ente 10 nios sports aanu... 1.5years aayi eduthitt... ee parayunna 23+ onnum kittilla... long povuanenkil highway il maximum 19km, local ottam 13-16 athre ullu... but vandi nalloru family car thanne aanu...
@krishnanunnir2872 жыл бұрын
Ee varient il amt undo
@sijusmathew9732 жыл бұрын
DTയിൽ AMT ഇല്ല
@sreekanths18172 жыл бұрын
വലിച്ച് നീട്ടി ........വലിച്ച് നീട്ടി ..........ഒരേ കാര്യം പല തവണ പറഞ്ഞ് 👎