Ouija Board Secret Revealed l ഓജോ ബോർഡ് l Tricks Episode : 40

  Рет қаралды 419,195

Tricks by Fazil Basheer

Tricks by Fazil Basheer

4 жыл бұрын

അത്ഭുത വീഡിയോകൾ എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
Tricks Tube ചാനൽ ലിങ്ക് 👇
/ @trickstubebyfazilbash...

Пікірлер: 1 900
@Fakhir_Nurukkuparambil
@Fakhir_Nurukkuparambil Жыл бұрын
രോമാഞ്ചം കണ്ട് വന്നവർ ഉണ്ടോ??? പടത്തിൻ്റെ പേര് ഓർക്കുമ്പോഴെ ചിരി വരുന്നു 🤣🤣🤣
@elonmusk4070
@elonmusk4070 Жыл бұрын
Najn😌
@ALENTL
@ALENTL Жыл бұрын
Etha padam??
@fasilfazzchonari5152
@fasilfazzchonari5152 Жыл бұрын
😅😅😅
@mallusciencechannel909
@mallusciencechannel909 Жыл бұрын
രോമാഞ്ചം സിനിമ കണ്ടു. അതിലെ യഥാർത്ഥ സംഭവത്തിലെ അംഗങ്ങളുടെ ഇന്റർവ്യൂവും കണ്ടു. അതിലെ നിരൂപ് ഇപ്പോഴും വിചാരിക്കുന്നത് അത് പ്രേതം ആണെന്നാണ്. ബാക്കി ഉള്ളവർ എന്തോ അബ്നോർമ്മൽ ആയി ഉണ്ട് എന്നും. അവർക്ക് ഈ വീഡിയോ സജസ്റ്റ് ചെയ്യാമായിരുന്നു.
@nonameee2004
@nonameee2004 4 жыл бұрын
180 പ്രേതങ്ങൾ dislike അടിച്ചിട്ടുണ്ട്🤣
@gokulvijay9938
@gokulvijay9938 4 жыл бұрын
19, 🤣
@ramsusvlog86
@ramsusvlog86 4 жыл бұрын
Ippo 25 ആയി
@muhammedfasil4751
@muhammedfasil4751 4 жыл бұрын
27
@ajmalrafi
@ajmalrafi 4 жыл бұрын
29
@hijabi4980
@hijabi4980 4 жыл бұрын
🤣🤣😀
@ansarkp2649
@ansarkp2649 4 жыл бұрын
ഈ പ്രോഗ്രാം എല്ലാ ഭാഷയിലും ട്രാൻസിലേറ്റെ ചെയ്യണം .... കേരളത്തിൽ മാത്രം എല്ലാ മണ്ടന്മാർ ഉള്ളത്.. ലോകത്ത് എല്ലാ ഇടതും മണ്ടന്മാർ ഉണ്ട്... അവർ മനസിലാകട്ടെ
@vangogh9722
@vangogh9722 3 жыл бұрын
ഇത് കുറെ വർഷങ്ങൾ മുൻപ് National Geographic channel il telecast ചെയ്തിട്ടുണ്ട്. അന്ന് അവർ ചെയ്തത് കണ്ണ് രണ്ടും ഒരു തുണി ഉപയോഗിച്ച് മറച്ച ശേഷം ഇത് play cheythu നോക്കി. അതോടെ ഇത് പൊളിഞ്ഞു.
@davidrossario7434
@davidrossario7434 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@visakhkb1295
@visakhkb1295 2 жыл бұрын
🤣🤣
@ajithms3415
@ajithms3415 4 жыл бұрын
എഴുതാനും വായിക്കാനും അറിയാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്തു.... വീണ്ടും വിളിച്ചു വരുത്തി അപമാനം 😪😪😪😪😪
@user-gn9ki8mw8v
@user-gn9ki8mw8v 4 жыл бұрын
Lol
@shajuabubakar1763
@shajuabubakar1763 4 жыл бұрын
🤣🤣🤣🤣👍
@s.ratheeshrathee2588
@s.ratheeshrathee2588 4 жыл бұрын
Hahahaha...
@streetwayrules
@streetwayrules 4 жыл бұрын
🤣🤣
@sreekuttan4865
@sreekuttan4865 4 жыл бұрын
😁😁😁😁😁
@muneertp8750
@muneertp8750 4 жыл бұрын
വെറുതെ ചെറിയ രണ്ട് കല്ലുകൾ 2 കയ്യിൽ വെച്ചു പരസ്പരം അമർത്തി പിടിച്ചു 2 മിനിട്ടിന് ശേഷം പതിയെ വേർപെടുത്താൻ ശ്രമിച്ചു നോക്കു. Real magnetic feel ഉണ്ടാകും. അങ്ങനെ പരീക്ഷിച്ചവർ ഉണ്ടോ?
@RjHaif
@RjHaif 4 жыл бұрын
*ആ ഉണ്ട്♥️*
@sonusvlog4472
@sonusvlog4472 4 жыл бұрын
Yes
@amalabdul87
@amalabdul87 4 жыл бұрын
Yes
@achanumammem4901
@achanumammem4901 4 жыл бұрын
sarikum angane inda!?
@user-nikhil_96
@user-nikhil_96 4 жыл бұрын
സത്യം
@mdas192
@mdas192 4 жыл бұрын
കേരളത്തിൽ ഇങ്ങനെ ഒരു ചാനൽ അധികം ഇല്ല എന്ന് തന്നെ തോന്നുന്നു.. ഒത്തിരി നന്ദി യും ബഹുമാനവും ഉണ്ട്... സമൂഹത്തിലെ തിന്മകൾക്,കപട പൊയ്മുഖങ്ങൾക് എതിരെ ജാതി മത ഭേദമന്യേ പ്രതികരിക്കാനുള്ള മനസ്സിന്... 👍👍
@sirajchittakath3626
@sirajchittakath3626 4 жыл бұрын
ഈ കളി മെഴുകുതിരി കമ്പനി കൊണ്ടുവന്നതവനാണ് സാധ്യത. 😜
@Mohammad-xl7cg
@Mohammad-xl7cg 3 жыл бұрын
🤣
@binusoorya7826
@binusoorya7826 3 жыл бұрын
കർക്റ്റ്
@nivilr_9794
@nivilr_9794 3 жыл бұрын
😝pvoli😝
@mariyafrancis4465
@mariyafrancis4465 3 жыл бұрын
Adipoli
@poojalekshmi9255
@poojalekshmi9255 3 жыл бұрын
👏
@faseela.p.sfaseela8333
@faseela.p.sfaseela8333 Жыл бұрын
എന്നെ പോലെ രോമാഞ്ചം സിനിമ കണ്ടിട്ട് ഈ വിഡീയോ കാണുന്നവർ ഉണ്ടോ?
@aswathythilakan1699
@aswathythilakan1699 4 жыл бұрын
അപരിചിതൻ സിനിമ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ? 😅
@dcode4825
@dcode4825 4 жыл бұрын
അല്ല ഞാനും
@krishnakichuz8473
@krishnakichuz8473 4 жыл бұрын
Njangalkk vannila😕
@arjun3888
@arjun3888 4 жыл бұрын
Thanikku matramayirikkum
@rejiev7491
@rejiev7491 3 жыл бұрын
Maathram aanenn thonnunnu
@anupamaanju4616
@anupamaanju4616 3 жыл бұрын
Alla
@unaissalah5133
@unaissalah5133 3 жыл бұрын
ലെ പ്രേതം : നിന്റെയൊക്കെ കളിപ്പുള്ളയാണോടാ ഞാൻ 😂😂😂😂
@beenar7267
@beenar7267 3 жыл бұрын
🤣🤣🤣അല്ല പിന്നെ
@abhinavsumesh2549
@abhinavsumesh2549 3 жыл бұрын
Bro🤣🤣🤣
@lijinjohn3052
@lijinjohn3052 3 жыл бұрын
Ninte onnum aradhana enik venda ennu pretham
@jeseenajaaz2769
@jeseenajaaz2769 3 жыл бұрын
😂😂😂
@nishana.mnishana.m4283
@nishana.mnishana.m4283 3 жыл бұрын
Chricchu mannu thuppi🤣🤣🤣
@60sTELECASTER
@60sTELECASTER 2 жыл бұрын
ഞാൻ ouija board കളിക്കുമ്പോഴും coin അനങ്ങാറുണ്ട്.. പക്ഷേ അതെൻ്റെ കൈ വിറക്കു ന്നതാണെന്ന് എനിക്ക് അറിയാം😅😅
@siraj3691
@siraj3691 4 жыл бұрын
ഗുഡ് സ്പിരിറ്റ് എന്നാൽ ബീവറേജ് കസ്റ്റമറായിരുന്ന് കുടിച്ച് മരിച്ച ആളിന്റെ ആത്മാവ്???. ബേഡ് സ്പിരിറ്റ് എന്നാൽ വ്യാജവാറ്റുകുടിച്ച് മരിച്ച ആളുടെ ആത്മാവ്???
@anoojaa8368
@anoojaa8368 4 жыл бұрын
😄
@nikhithasid258
@nikhithasid258 4 жыл бұрын
കണ്ട് പിടിച്ച് കളഞ്ഞ്.....😂
@arjun3888
@arjun3888 4 жыл бұрын
😁😁😁😁😆
@sheb29
@sheb29 3 жыл бұрын
😁😁
@running_infinite
@running_infinite 3 жыл бұрын
😂😂🤣
@2hoursago296
@2hoursago296 4 жыл бұрын
ഇതിപ്പോ ഇംഗ്ലീഷ് അറിയാത്ത പ്രേതങ്ങൾ എന്ത് ചെയ്യും?🤔അവർക്കുമില്ലേ അമ്മേം പെങ്ങന്മാരും?😠
@smileallways6365
@smileallways6365 4 жыл бұрын
😂🤣🤣😂🤣🤣
@abinthomas5475
@abinthomas5475 4 жыл бұрын
Ariam
@akbarakkuoo7827
@akbarakkuoo7827 4 жыл бұрын
😂😂😂😂
@magiccell5359
@magiccell5359 4 жыл бұрын
😂😂
@harikrish1253
@harikrish1253 3 жыл бұрын
Manglishil ചോദിച്ചാൽ മതി
@thaju4594
@thaju4594 4 жыл бұрын
ഭയമില്ലാത്തവരെ തലച്ചോർ കബളിപ്പിക്കില്ലങ്കിൽ ഫാസിൽ ഇക്കാക്ക് ഒന്നു കളിച്ചു നോക്കാമായിരുന്നു. 😍😍😍
@60sTELECASTER
@60sTELECASTER 2 жыл бұрын
Comment section വായിച്ച ലെ പ്രേതം ," അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്..."
@raheeske4
@raheeske4 4 жыл бұрын
ഇത് കണ്ടതിനു ശേഷം കളിച്ചു നോക്കാൻ തോന്നിയ എത്ര പേരുണ്ട്??
@nimshakuttan4059
@nimshakuttan4059 4 жыл бұрын
ഞങ്ങൾ സുഹൃത്തുക്കൾ നാലു പേരും ചേർന്ന് പത്തിൽ പഠിക്കുമ്പോൾ കളിച്ചിട്ടുണ്ട്....കോയിൻ ചലിക്കാൻ തുടങ്ങിയപ്പോൾ നാലും എണീറ്റ് ഓടി പേടിച്ചിട്ട്... ഞാനൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു... കുറെ ദിവസം ഉറക്കം നഷ്ടപ്പെടാൻ കാരണമായി... ഞാനായിരുന്നു ഏറ്റവും കൂടുതൽ തർക്കിച്ചത് അങ്ങനെ സംഭവിക്കില്ല പറഞ്ഞ്... അവസാനം അവർക്ക് മുന്നിൽ പേടിച്ച് എല്ലാം വിശ്വസിച്ചു... അതൊരു കാലം...🤣🤣🤣...thanks brother...
@Enkilengane
@Enkilengane 4 жыл бұрын
❤️❤️❤️😄
@shijucv9549
@shijucv9549 4 жыл бұрын
ചലിക്കില്ല
@sksvlogs2016
@sksvlogs2016 3 жыл бұрын
Same experience
@navasmusthafa6258
@navasmusthafa6258 4 жыл бұрын
അങ്ങനെ ഓജോ ബോർഡു൦ മരിച്ചു 🤣🤣🤣🤣🤣
@pnbahu
@pnbahu 4 жыл бұрын
അല്ലാ. ഫാസിൽ കൊന്ന്...
@navasmusthafa6258
@navasmusthafa6258 4 жыл бұрын
@@pnbahu 😆😆😆
@Enkilengane
@Enkilengane 4 жыл бұрын
😄😄😄😄
@shahidashukoor1200
@shahidashukoor1200 4 жыл бұрын
Ohhhh oooooo dilwalw puche ooooooo
@jisojose9946
@jisojose9946 4 жыл бұрын
പണ്ടേ
@hamzamphamzamp239
@hamzamphamzamp239 3 жыл бұрын
മരിച്ചവരെ അല്ല ജീവിച്ചു ഇരിക്കുന്നവരെ യാണ് പേടിക്കണ്ടത് അല്ല നോക്കേണ്ടത് ഫാസിൽ ഇക്ക സൂപ്പർ...👍👍👍പൊളിച്ചു
@Sumayyarafi
@Sumayyarafi 2 жыл бұрын
💯💯💯💯
@malavikamalu6414
@malavikamalu6414 Жыл бұрын
@@Sumayyarafi athonum chila potanmarkum potikalkum manasilavula.nthoke paraghalum.kanichalum.ipolum ojuaboard sathyam anenu viswasikuna kure per ind.ende hus adakam.😂😂
@mcitygame7914
@mcitygame7914 4 жыл бұрын
പേപ്പർ മടങ്ങിയത് കൊണ്ട് 8ന്റെ പകുതി മാത്രമേ പ്രേതം കണ്ടോള്ളൂ അതാ 3 എന്ന് പറഞ്ഞത് 😜😜😜😜
@running_infinite
@running_infinite 3 жыл бұрын
😂🤣
@akkusvlog9317
@akkusvlog9317 3 жыл бұрын
Enn Ojo board fans assoc 😁
@sainulabid9492
@sainulabid9492 3 жыл бұрын
😂😂😂😂😂
@enzysworld9314
@enzysworld9314 3 жыл бұрын
😂😂😂
@philozoic-1630
@philozoic-1630 3 жыл бұрын
😂
@TEDDYIMMORTAL
@TEDDYIMMORTAL 4 жыл бұрын
😁എട്ടും പൊട്ടും അറിയാത്ത പ്രേതത്തെ വിളിച്ചു വരുത്തി അപമാനിച്ചു. #JusticeForGhost
@Enkilengane
@Enkilengane 4 жыл бұрын
❤️😄😄
@happymommybynimmy2477
@happymommybynimmy2477 4 жыл бұрын
അതെയതെ😂😂
@rizwanp5274
@rizwanp5274 4 жыл бұрын
😂😂😂
@denislukose
@denislukose 4 жыл бұрын
😂😂
@salmanc8806
@salmanc8806 4 жыл бұрын
😂😂😂
@muhdfarhan7358
@muhdfarhan7358 4 жыл бұрын
കുറച്ചു നാളായി ഈ ചാനലിൽ നിന്ന് പ്രേതീക്ഷിച്ചരുന്ന subject ആണ് ouija ബോർഡ് ☺️☺️
@Enkilengane
@Enkilengane 4 жыл бұрын
❤️❤️❤️❤️
@rinuthomas6754
@rinuthomas6754 4 жыл бұрын
ഞാനും
@djkalan8977
@djkalan8977 4 жыл бұрын
ഞാനും
@thelasthydra6921
@thelasthydra6921 3 жыл бұрын
അഥവാ എങ്ങാനും 8 ഇൽ കോയിൻ എത്തിയിരുന്നെങ്കിൽ ചെക്കന്റെ ബോധം പോയേനെ.. 😂😂😂
@nidhinsaji9837
@nidhinsaji9837 3 жыл бұрын
🤣🤣🤣🤣🤣
@mohananup6322
@mohananup6322 3 жыл бұрын
😂😂😂
@abhiramins8823
@abhiramins8823 3 жыл бұрын
😂😂😂
@fathima.ghanim22
@fathima.ghanim22 2 жыл бұрын
😆😆
@chembanStefan
@chembanStefan 24 күн бұрын
Entem 😂
@butterfly.5240
@butterfly.5240 2 жыл бұрын
ഞാനും പണ്ട് ഇതു കളിച്ചിട്ടുണ്ട്... കൈ തട്ടി മെഴുകുതിരി പേപ്പറിൽ വീണു കത്തി..പ്രേതം വന്നതാണെന്ന് വിചാരിച്ചു അന്നത്തെ പൊട്ടത്തരം. പേടിച്ചു പനി പിടിച്ചത് മിച്ചം 😂😂
@chekkukasrod5790
@chekkukasrod5790 4 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോ കാണാൻ....thnx അടി കപ്പിയാരെ കൂട്ടമണി, അപരിചിതൻ എന്ന രണ്ട് സിനിമയിൽ കണ്ടിട്ടുണ്ട്
@Enkilengane
@Enkilengane 4 жыл бұрын
❤️❤️❤️
@reenanaveen2990
@reenanaveen2990 4 жыл бұрын
Njaanum
@remya1448
@remya1448 4 жыл бұрын
ഞാനും 😜😜
@chekkukasrod5790
@chekkukasrod5790 4 жыл бұрын
@@reenanaveen2990 😍😍😁
@chekkukasrod5790
@chekkukasrod5790 4 жыл бұрын
@@remya1448 😂😂😂
@Short.Short.680
@Short.Short.680 4 жыл бұрын
സ്പിരിറ്റിന് കാഴ്ച്ച ശക്തി കുറവായിരുന്നു അതാകും 8 കണ്ട് അതിന്‍റെ ലംബമായ പകുതി 3 ആയി തെറ്റിദ്ധാരണ ഉണ്ടായത്.
@nidhimols4586
@nidhimols4586 3 жыл бұрын
😂😂😂😂😂😂😂
@UshaKumari-vd3wv
@UshaKumari-vd3wv Жыл бұрын
നന്നായി. 🙏🏻🙏🏻🙏🏻
@harisree1702
@harisree1702 4 жыл бұрын
കരിക്കിലെ ലോലൻ കളിച്ചപ്പോൾ വന്നത് പഞ്ചായത്ത് പ്രസിഡന്റ് ആണ്. പുള്ളി പിന്നെ പോകത്തില്ല 😆😆
@the_cromon_3438
@the_cromon_3438 2 жыл бұрын
😂😂ayyoo Raju bhai
@wise7587
@wise7587 2 жыл бұрын
Episode name
@sumeshck7346
@sumeshck7346 4 жыл бұрын
ഫൈസൽ നിങ്ങളെ എങ്ങനെ അഭിനന്ദിക്കണമെന്ന് എനിക്കറിയില്ല നിങ്ങൾ നിർവഹിക്കുന്നത് മഹത്തായ ഒരു കർമ്മമാണ് ഒരായിരം നന്ദി
@sarath9337
@sarath9337 4 жыл бұрын
ഓജോ ബോഡ് പണ്ടൊക്കെ ഒരുപാട് കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഇതിന്റെ spelling ഇത്രേം വൃത്തികെട്ടതാണെന്ന് മനസ്സിലാവുന്നത്..!!
@shahanasadiqali5933
@shahanasadiqali5933 3 жыл бұрын
😃😃
@sebancelin9847
@sebancelin9847 3 жыл бұрын
ഇടക്ക് beypore sultan ന്റെ വിഡിയോ ഒന്ന് കണ്ട് നോക്ക്
@abshars8793
@abshars8793 3 жыл бұрын
Enikkum😎
@user-jj2jf5ed1n
@user-jj2jf5ed1n 3 жыл бұрын
😄😄
@kandarisis3703
@kandarisis3703 3 жыл бұрын
Sathyam🤣🤣🤣
@soulofinfinity1388
@soulofinfinity1388 4 жыл бұрын
ഓരോ എപ്പിസോഡും കഴിയുമ്പോൾ പലരുടെയും bussiness (തട്ടിപ്പു) എട്ട് നിലയിൽ പൊട്ടുവാണല്ലോ 😜
@Enkilengane
@Enkilengane 4 жыл бұрын
😄😄😄❤️❤️❤️
@arjun3888
@arjun3888 4 жыл бұрын
Ennanavo daivam enna thattipp purathakunnath
@gopijoy8470
@gopijoy8470 3 жыл бұрын
ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ എത് Side പോകരുന്ന് എന്ന് പറയയുമ്പോൾ അങ്ങോട്ട് പോകുന്നപോലെ👍ആ side ബലം വരുകയും വണ്ടി ആ side പോകുകയും ചെയ്യും👍
@younglions2511
@younglions2511 3 жыл бұрын
ഒരുതരത്തിൽ പറഞ്ഞാൽ നാഗവല്ലി യെ പോലെ സ്വയം മെൻ്റൽ ആവുന്നതാണ്....ഈ പരിപാടി
@ashrafpc5327
@ashrafpc5327 4 жыл бұрын
പ്രേതങ്ങളെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ? എല്ലാവരുടെയും ഉള്ളിലുള്ള പ്രേത ഭയം പോയി കിട്ടിൻ അത് ഒരുപാട് ഉപകരിക്കും.
@rinuthomas6754
@rinuthomas6754 4 жыл бұрын
ഞാനും പറഞ്ഞിട്ടുണ്ട്
@soudhabacker5205
@soudhabacker5205 4 жыл бұрын
അതെ
@squidscrew1339
@squidscrew1339 4 жыл бұрын
Y man ..?? Ghost illa enn ellavarkum ariyoole..
@user-fp8gw9gc3r
@user-fp8gw9gc3r 3 жыл бұрын
അതിന് ഇച്ചിരി പുളിക്കും
@sreejithsiva8463
@sreejithsiva8463 3 жыл бұрын
ഈ കമന്റ് വായിച്ച പ്രേതം : ഡേയ് ഡേയ് ആരെയെങ്കിലും പേടിപ്പിച്ചു ഞാൻ ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേടെ 🤭🤭🤭
@kuttikodans4338
@kuttikodans4338 4 жыл бұрын
ഹോസ്റ്റലിൽ ഈ കളിയിറക്കി എല്ലാവരെയും പേടിപ്പിച്ചവനെ ഒന്ന് കണ്ടുപിടിക്കണം.... 😤😨 താങ്ക്സ് ബ്രോ.... 👍👍👍
@zmeyysuneer4154
@zmeyysuneer4154 4 жыл бұрын
*കണക്ക് ക്ലാസിൽ കേറാത്ത പ്രേതമായിരുന്നു വന്നത് എന്ന് പറയാതിരുന്നാൽ മതിയാരുന്നു* 🙄 *കുട്ടികളെ പിന്നേം കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കാം* . *വലിയവർ അതിനേക്കാൾ മാരകമായി ആണ് അന്ധവിശ്വാസങ്ങളിൽ മനസിനെ അടിയറവു വച്ചിട്ടുള്ളത് എന്നതാണ് വസ്തുത*
@abhilashnarayanan781
@abhilashnarayanan781 3 жыл бұрын
പ്രേത്രമില്ല ഭൂതമില്ല എന്ന് പഠിപ്പിച്ച , എന്റെ പേരിൽ ജാതി വാലു ചേർക്കാത്ത എന്റെ അച്ഛനു സല്യൂട്ട്
@vishnus5416
@vishnus5416 4 жыл бұрын
ശെരിക് ഇതിന്റെ യാഥാർഥ്യം ഇതൊന്നുമല്ല ഏറ്റുമുട്ടാൻ വന്നത് തന്നെക്കാൾ വലിയ ചെകുത്താൻ എന്നറിഞ്ഞു ghost ഇന്നലെ ഇന്ത്യ വിട്ടൂ......😊😊വളരെ ഉപകാരം താങ്കൾ ചെയ്യുന്നത് ചെറിയ karyankal അല്ല...👍👍👍
@Enkilengane
@Enkilengane 4 жыл бұрын
😄😄😄😄❤️
@Jejo00-f4j
@Jejo00-f4j 4 жыл бұрын
Chekuthan innale alla lockdown nu munne poi, kuwaitlot
@Jejo00-f4j
@Jejo00-f4j 4 жыл бұрын
Chekuthan innale alla lockdown nu munne poi, kuwaitlot
@smileallways6365
@smileallways6365 4 жыл бұрын
😂😂🤣
@kngdomofheaven607
@kngdomofheaven607 Жыл бұрын
🤣🤣
@voltairelabadan308
@voltairelabadan308 4 жыл бұрын
ഇക്ക പറഞ്ഞതുപോലെ കൈ കൂട്ടിപ്പിടിച്ച് ഫിംഗർ ടെസ്റ്റ് ചെയ്തവർ ഉണ്ടോ🌙🌙🌙
@Enkilengane
@Enkilengane 4 жыл бұрын
❤️😄
@aswathymahesh8547
@aswathymahesh8547 4 жыл бұрын
Njn de ipo cheyth nokiyeullu🤭🤭
@Enkilengane
@Enkilengane 4 жыл бұрын
@@aswathymahesh8547 😄
@santhoshbaby6839
@santhoshbaby6839 4 жыл бұрын
👍
@voltairelabadan308
@voltairelabadan308 4 жыл бұрын
@@aswathymahesh8547 🙌
@musthafamus852
@musthafamus852 2 жыл бұрын
ആ പേപ്പറിൽ 8 ആണെന്ന് ഞാൻ അടുത്തിരുന്ന കസിന്റെ അടുത്ത് പറഞ്ഞു 😀😀😀that's right
@yasirt.m2455
@yasirt.m2455 2 жыл бұрын
നീ പ്രതമാടാ
@jahfarjahfarmon5148
@jahfarjahfarmon5148 4 жыл бұрын
ആ ഗ്ലാസ് വെച്ചപ്പോൾ പ്രേതത്തി ന് ശ്വാസംമുട്ടി കാണും 😁😁
@shaimashaaz4034
@shaimashaaz4034 3 жыл бұрын
😁😁
@diyaks7079
@diyaks7079 2 жыл бұрын
🤣🤣
@shahinan7682
@shahinan7682 4 жыл бұрын
*പടച്ചോനെ 6മം ക്ലാസ്സിൽ പഠിക്കുബോൾ ഇതു ചെയ്തു നോക്കിയോ 🤥 ഈ വീഡിയോ കാണുന്നതിന് മുൻപ്പ് വരെ എനിക്കു പേടിയായിരുന്നു ഇത്*
@shahanasshanu5464
@shahanasshanu5464 4 жыл бұрын
ഞങ്ങൾ 8 il പഠിക്കുമ്പോൾ . വെള്ളിയാഴ്ച ലോങ്ങ് ബ്രേക്ക് കിട്ടോലോ. അപ്പോൾ ക്ലാസ്സ് ജനലും വാതിലും എല്ലാം അടച്ച് ഇട്ട് പെൺ പിള്ളേർ എല്ലാം കൂടെ ഇത് നോക്കി. പക്ഷേ പ്രേതം വന്നില്ലേലും ടീച്ചർ വന്നു എല്ലാവർക്കും നല്ല തല്ല് കിട്ടി.😪😪😪
@shahi96
@shahi96 4 жыл бұрын
@@shahanasshanu5464 teacher ആയിരിക്കും പ്രേതം... 😂
@sreejithsnair6073
@sreejithsnair6073 4 жыл бұрын
😂😂😂😂😂
@bilalbillu8440
@bilalbillu8440 3 жыл бұрын
ങേ 🙄🤸ijj ന്തിനാ pedikkine 😒
@rinuthomas6754
@rinuthomas6754 4 жыл бұрын
അങ്ങനെ ഓജോ ബോർഡിന് റീത്തു വെച്ചു . ഇനി കുറെ പ്രേതങ്ങൾ വെള്ള സാരി ഒക്കെ ചുറ്റി കറങ്ങുന്നുണ്ട് അതുകൂടി ഒന്ന് പൊളിച്ചേക്കണേ ചേട്ടാ . ഈ ചാനൽ 1 മില്യൺ അടിക്കട്ടെ ✌️
@akumar3able
@akumar3able 4 жыл бұрын
ഇതുപോലെയുള്ള വീഡിയോകൾ കുട്ടികളെ കാണിക്കാൻ മുതിർന്നവർ മുന്നോട്ടുവരണം..
@mahinali5204
@mahinali5204 3 жыл бұрын
മികച്ച അവതരണം. ഒന്നും പറയാനില്ല. നിങ്ങൾ എടുക്കുന്ന സബ്‌ജെറ്റിന്റെ എല്ലാവശങ്ങളും കോർത്തിണക്കി കാണുന്ന എദോരാൾക്കും ഇതായിരുന്നു സത്യം എന്ന് ബോധ്യപ്പെടുത്തി കൊടുക്കുന്നു. ശെരിക്കും തെറ്റായ വാർത്തകൾക്കും, പ്രചരണങ്ങൾക്കും തീർപ്പുകല്പിച്ചു യാഥാർഥ്യം ബോദ്യപ്പെടുത്താൻ നിങ്ങളുടെ ചാനലിന് സാധിക്കുന്നു. ഇങ്ങനെ തന്നെ മുന്നോട്ട് തുടരുക. 👍👍👍👍👍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
*ഇത് കാണിച്ചത് നന്നായി .... ഇനി ഓജോ ബോർഡ് വച്ച് കാർന്നോന്മാരെയും വിളിച്ചു വരുത്തി പൗരത്വം ഉറപ്പിക്കാനുള്ള രേഖകൾ ഉണ്ടാക്കാണം* ...... 😂😂😂
@eye20
@eye20 4 жыл бұрын
Avar thannadu thanne
@f_bruce_wayne
@f_bruce_wayne 4 жыл бұрын
Pwoli
@smileallways6365
@smileallways6365 4 жыл бұрын
😂😂😂
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
😂😂
@stardust2000
@stardust2000 4 жыл бұрын
Poli poli
@manuppamanu9863
@manuppamanu9863 4 жыл бұрын
ഞാൻ കമന്റ് ഇടല് നിർത്തി😂 നമ്മളെ കമന്റൊന്നും ആരും മൈന്റ് ചെയ്യുന്നില്ല എന്നതാണ് കാരണം. ലൈക് വേണ്ട (ലൈക് തെണ്ടിയല്ല😎) ഫാസിലിക്കനോടു മാത്രള്ളതാണ്😜
@Enkilengane
@Enkilengane 4 жыл бұрын
❤️❤️❤️❤️❤️
@happymommybynimmy2477
@happymommybynimmy2477 4 жыл бұрын
ഞാൻ ഉണ്ട്ട്ടോ... എനിക്കും ഒരു ചാനൽ ഉണ്ട് കണ്ടു നോക്കാമോ?...
@Enkilengane
@Enkilengane 4 жыл бұрын
@@happymommybynimmy2477 ചേച്ചി, ചാനൽ കണ്ടു, നല്ല അവതരണം. സബ്സ്ക്രൈബ് ചെയ്തു..
@happymommybynimmy2477
@happymommybynimmy2477 4 жыл бұрын
@@Enkilengane ഞാനും😍😍🤗🤗
@rinuthomas6754
@rinuthomas6754 4 жыл бұрын
ഞാൻ ലൈക്‌ ചെയ്തിട്ടുണ്ട് കേട്ടോ
@vishnumuraleedharan7954
@vishnumuraleedharan7954 4 жыл бұрын
ഉപ്പും മുളകിൽ വന്നു ബാലു അണ്ണനോട് ശിവാനിയെ പെണ്ണ് ചോദിച്ച മരണ മാസ്സ് പയ്യനാണ് ഇതിലെ ഈ പയ്യൻ ....identify ചെയ്തവർ ഇവിടെ ലൈക്
@abduljabbarsthinks5465
@abduljabbarsthinks5465 3 жыл бұрын
ഞാൻ
@manzoormusthafa65
@manzoormusthafa65 2 жыл бұрын
അഖിൽ ധർമ്മജൻ-എന്ന എഴുത്തുക്കാരനിലൂടെ,ഓജോ ബോർഡ് നല്ലൊരു കഥയിലൂടെ ഞാൻ വായിച്ചിരുന്നു,ബോറടിക്കാതെ വായിക്കാൻ പറ്റുന്ന, story 😍❤️
@shahidashahee2033
@shahidashahee2033 2 жыл бұрын
Njanum vayichittund..super story👍👍
@an.ma007
@an.ma007 4 жыл бұрын
ഇപ്പോൾ ഈ ചാനലിൽ വരുന്ന എപ്പിസോഡിനേക്കാൾ Tricks Tube ചാനലിലെ പരിപാടിക്ക് വേണ്ടിയാണ് കൂടുതൽ വൈറ്റ് ചെയ്യുന്നത്... നാഗക്കളം എക്‌സ്‌പ്ലൈൻ ചെയ്യുമോ അവിടെ...
@happymommybynimmy2477
@happymommybynimmy2477 4 жыл бұрын
വല്ല വിദ്യാഭ്യാസമില്ലാത്ത ghost 👻 ആയിരിക്കും bro😜😜
@g7doctor144
@g7doctor144 3 жыл бұрын
🤣🤣😜
@anjanasajeev9744
@anjanasajeev9744 3 жыл бұрын
ചെട്ടാ ചിലപ്പോൾ പേപ്പർ മടങ്ങി ഇരുന്നകൊണ്ട് പ്രേതം 8 ന്റെ പകുതിമാത്രേ കണ്ടു കാണാത്തൊള്ളൂ 😂😂😂😂😂
@irshadpoonoor9943
@irshadpoonoor9943 4 жыл бұрын
സമൂഹ നന്മ മുൻനിർത്തിയുള്ള ഇങ്ങനെത്തെ യൂട്യൂബ്ർസ് ഉയർന്ന് വരണം ...good job
@kanzkanz7212
@kanzkanz7212 4 жыл бұрын
നേരെ നിറുത്തിയ രണ്ടു വിരലുകളെ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല.അപ്പൊ പിന്നെ കുഞ്ഞു നാൾ തൊട്ട് അന്ധവിശ്വാസങ്ങളും ആഭിചാരങ്ങളും കണ്ടും കേട്ടും ശീലിച്ച നമുക്ക് മനസ്സിൽ വരുന്ന ഇത്തരം പ്രേത വിശോസങ്ങളെ നിയന്ത്രിക്കാൻ കഴിയണമെന്നില്ല അതിന് ഏറെ പരിശ്രമം ആവശ്യമാണ്...👍💐
@Enkilengane
@Enkilengane 4 жыл бұрын
❤️❤️❤️❤️❤️❤️😍
@kanzkanz7212
@kanzkanz7212 4 жыл бұрын
@@Enkilengane മുത്തേ ലൗ ഒന്നും ഇടണമെന്നില്ല ചാനൽ ഞാൻ കണ്ടു എനിക്ക് ഇഷ്ട്ടായി സ്ബ്സ്ക്രൈബ് ചെയ്യാം പൊളിക്ക് ബ്രോ....🤗😍👍
@irfadirf4996
@irfadirf4996 4 жыл бұрын
ലെ pretham: ഇവൻ എന്റെ കഞ്ഞിയിലും മണ്ണിട്ടല്ലോ 😏😏😏😏😏
@jomolsujith6121
@jomolsujith6121 2 жыл бұрын
ഒരുപാട് നന്ദി ഉണ്ട്,, ഇങ്ങനെ ഉള്ള ഒരു വീഡിയോ തെളിവ് സഹിതം കാണിച്ചതിന്.....ഒരുപാട് പേടി ഉണ്ടായിരുന്ന ഒരു സംഭവം ആണ് ഇത്,,കളിച്ച് പകുതിയിൽ പേടിച്ച് നിർത്തിപോയാ ഒരു കുട്ടികാലം ഉണ്ടായിരുന്നു...aa പേടി ഇന്നും ഉണ്ടായിരുന്നു.... ഇപ്പോൾ അതിൻ്റെ സത്യാവസ്ഥ മനസിലായി....🙏🙏🙏
@sarojinisaro3515
@sarojinisaro3515 3 жыл бұрын
ഗോസ്റ്റിനെ ക്ഷണിക്കാതെ, ഓജോ ബോഡും ഇല്ലാതെ തന്നെ അൽപ്പനേരം ഒരു സാദാ കോയിൻ മേൽ വിരൽ വെച്ചാലും കോയിൻ ചലിക്കും.
@salwanoufel490
@salwanoufel490 4 жыл бұрын
ഞാനും കുറെ നാളായി ഇതിന്റെ രഹസ്യം അന്വേഷിച്ചു നടകുന്നു... സത്യം ആണെന്നാണ് എല്ലാവരും പറഞ്ഞത്.... Thankyou ഫാസിൽകാ.... 👌👌രഹസ്യം കണ്ടത്തെി തന്നതിന് ...👍👍👍
@iyasnasi2462
@iyasnasi2462 4 жыл бұрын
പേടിയോടെ game കളിച്ച Rahan 👍 💐
@c09yc47
@c09yc47 4 жыл бұрын
ആ പയ്യൻ കോയിൻ 8 ഇൽ കൊണ്ടുപോയി വെച്ചായിരുന്നു എങ്കിൽ....... 🤣🤣🤣
@harithefightlover4677
@harithefightlover4677 4 жыл бұрын
Bro എല്ലാവരും പറയുന്നു ജാതകം സത്യം ആണ് എന്ന്.മരണം correct aayi സംഭവിക്കുന്നു എന്നൊക്കെ.ഇത് എങ്ങനെ ആണ് work ചെയ്യുന്നത്.ഒരു വീഡിയോ ചെയ്യാമോ😍
@freethinker9268
@freethinker9268 4 жыл бұрын
Prof ravichabdran, chovvadhosham Enna video youtubil kandu nokkoo
@harithefightlover4677
@harithefightlover4677 4 жыл бұрын
@@freethinker9268 bro aa video njaan കണ്ടിട്ടുണ്ട്.വിശ്വാസിക്ക് നല്ല ഒരു പങ്ക് അത് seriyaakaa n ഉണ്ട്.പക്ഷേ ഇൗ predict ചെയ്യുന്ന ആൾ .പ്രത്യേകിച്ച് മരണം അത് കൃത്യമായി പ്രവചിക്കുന്നു എന്നൊക്കെ കേട്ട്.ഇദ്ദേഹം ചിലപ്പോൾ വേറെ ഒരു രീതിയിൽ മനസ്സിലാക്കി തന്നാലോ.എന്ന് കരുതി ആണ് ചോദിച്ചത്.
@squidscrew1339
@squidscrew1339 4 жыл бұрын
Daa jathakam okke verum nuna aan... Athilonnum oru sathyavum illa... Pand kure aalukal antha vishwasikal aayirunu.. kurach budhi ulla aarkum manasilakum athokke verum nuna aanenn.. aalukale patich cash undakunna avare okke oyivakendiyirikunu.
@vaisakhpavaratty880
@vaisakhpavaratty880 3 жыл бұрын
Jyothishavum oru science Aanoo
@Gayathri02010
@Gayathri02010 Жыл бұрын
​@@vaisakhpavaratty880anu but pseudoscience anenne ullu😂
@anas95828
@anas95828 4 жыл бұрын
ആ നമ്പർ എങ്ങാനും ഒരുപോലെ ആയിരുന്നു എങ്കിൽ പണി ആയേനെ. 😆😆😆
@prathyumnanmp377
@prathyumnanmp377 4 жыл бұрын
സത്യം
@geethusureshgps
@geethusureshgps 4 жыл бұрын
ഞാൻ ചിന്തിച്ചു അത്...😂
@coconut4974
@coconut4974 4 жыл бұрын
ഹാ ഹാ ഫാസിൽ ഇക്ക ആരാണെന്ന വിചാരം രണ്ട് സംഖ്യകൾ പേപ്പറിന്റെ 2 വശത്തു എഴുതി.. അഥവാ ആ സംഖ്യ എങ്ങാനും ആണെങ്കിലോ 🤪🤪🤪🤪
@neenurajesh6730
@neenurajesh6730 3 жыл бұрын
@@coconut4974 ഇക്ക അങ്ങനെ ഒരിക്കലും ചെയ്യുമെന്ന് തോന്നുന്നില്ല 🙏
@ferzinriyaz1440
@ferzinriyaz1440 3 жыл бұрын
Ettavum best onnum ezhuthaathe irunnal mathiyaayirunnu
@ameenwakif7949
@ameenwakif7949 4 жыл бұрын
ഒരു രക്ഷയുമില്ല.....ഇതെങ്ങനെ സാധിക്കുന്നു.....ഫാസിൽക്കന്റെ ഉദാഹരണവും പൊളി.... സത്യം വെളിപ്പെടുത്തി തന്നതിന് നന്ദി....അറിയിക്കുന്നു...എല്ലാവരും അടിക്ക് ഫാസിൽക്കക്കും rahanum ഒരു കിടിലൻ ലൈക്ക്....👍👍👍👍👍😍😍😍😍😍😍😍
@r.devanandan5099
@r.devanandan5099 2 жыл бұрын
നമ്മൾ കളിക്കുന്ന കളി ഏണിയും പാമ്പും💥💥😜
@bovasjoseph1473
@bovasjoseph1473 4 жыл бұрын
അദ്ധവിശ്വാസങ്ങളിൽ നിന്ന് വരും തലമുറയെ രക്ഷിക്കാൻ താങ്കളെ പോലുള്ളവർക്ക് കഴിയും Good Job bro
@rajjtech5692
@rajjtech5692 4 жыл бұрын
കൈ തൊടാതെ അതു move ചെയ്യണം !അപ്പഴേ യാഥാർഥ്യം ആവൂ., 3ഉം 8ഉം കൈ തൊടാതെ കണ്ടെത്താൻ നോക്കു..
@govindm9984
@govindm9984 4 жыл бұрын
അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. എവിടെ ആയിരുന്നു ഇത്ര കാലം 😘😘
@Enkilengane
@Enkilengane 4 жыл бұрын
😄❤️❤️❤️❤️❤️
@sonababy9104
@sonababy9104 2 жыл бұрын
കോയിൻ ബോർഡിൽ വെച്ചപ്പോ മര്യാദക്ക് അനങ്ങി കൊണ്ടിരുന്ന പ്രേതം, ലെ കോയിൻ ഗ്ലാസ്‌ നു മുകളിൽ വെച്ചപ്പോ : ചതിച്ചതാ 😂😂😂
@bigboss362
@bigboss362 2 жыл бұрын
Ho god ഞാനും ഇത് ഹോസ്റ്റലിൽ പഠിക്കുമ്പോൾ try ചെയ്തിരുന്നു. ഒരുപാട് സമയം കളിക്കുകയും ഞങ്ങൾ ചോദ്യച്ച എല്ലാ കാര്യങ്ങളും മറുപടി പറയുകയും ചെയ്തു. ഞങ്ങൾ എല്ലാവരും മാറി മാറി കൈ വച്ചിട്ടും ചോദ്യകൾ ചോദ്യച്ചിരുന്നു അപ്പോഴും മറുപടികൾ തന്നിരുന്നു. അന്ന് ഞങ്ങൾ ഒരുപാട് പേടിച്ചിരുന്നു അവസാനം പോവാതെ ഒരുപാട് സമയം ഞങ്ങളെ അവിടെ ഇരുത്തുകയും ചെയ്തു. അവസാനം ഹോസ്റ്റലിലെ ആന്റി വന്നിട്ട് വഴക് പറഞ്ഞപ്പോ ആണ് ഞങ്ങൾ എഴുനേറ്റു പോന്നത്. പിന്നീട് ഞങ്ങൾ കളിച്ചിട്ടില്ല. പിന്നീട് ക്ലാസ്സിൽ അതിനെ കുറിച്ച് പറഞ്ഞപ്പോഴും ഹോസ്റ്റലിലേക് തിരിച്ചു പോവാൻ വളരെ പേടി ആയിരുന്നു. സ്ഥിരമായി ഇത് കളിച്ചിരുന്ന ഒരു കൂട്ടാം frnds ഉണ്ടായിരുന്നു അവരാണ് എന്നെയും ഇതിൽ ഉൾപെടുത്തിയത്. പിന്നീട് ഒരിക്കലും ആ ഹോസ്റ്റലിൽ ഞാൻ തനിയെ നിന്നിട്ടില്ല. അന്ന് മുതൽ മനസ്സിൽ ഉള്ള ഒരു കാര്യം ആയിരുന്നു ഇതിന്റെ സത്യം എന്താണ് എന്ന് അറിയണമെന്ന്. Thank u soo much .. നിങ്ങളുടെ എല്ലാ vdo super ആണ്. ഇപ്പോഴാണ് ഇതിന്റെ ട്രിക്ക് മനസ്സിലായത്❤
@chembanStefan
@chembanStefan 24 күн бұрын
അപ്പോൾ എങ്ങനെയാണ് നിങ്ങൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തന്നത് 🤔
@kunhammedm9823
@kunhammedm9823 4 жыл бұрын
മുൻ കാലങ്ങളിലുള്ള അത്രയും പ്രേതങ്ങൾ (അദൃശ്യ ശക്തികൾ ) ഇപ്പോൾ നാട്ടിലില്ലാത്തത് കൊണ്ട് - ( കറന്റ് വന്നതിന് ശേഷമാണ് ഇവരുടെ രാത്രി കാല സഞ്ചാരം കുറഞ്ഞത് എന്ന് പറയാറുണ്ട് ) ഇത് പോലുള്ള കളികളിലൂടെയും സിനിമ സീരിയലിലൂടെയും - അന്ധവിശ്വാസത്തിന്റെ വിത്തുകൾ നമ്മുടെ മക്കളുടെ മനസ്സിൽ മുളപ്പിച്ചെടുക്കാൻ ശ്രമിക്കുകയാണ് - മുമ്പൊക്കെ ഇതിനെ എതിർക്കുന്നവനെ നിരീശ്വരവാദിയെന്നോ -വഹാബിയെന്നോ ഒക്കെ വിളിക്കുമായിരുന്നു' എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ വിശദമാക്കി തരുന്നതിന് ഒത്തിരി നന്ദി ഇത് ഒത്തിരി പേർക്ക് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല
@MasterSahlu
@MasterSahlu 4 жыл бұрын
വഹാബി യോ .ആ വാക്കിന്റെ ഉപയോഗവും നിങ്ങൾ ഇതിൽ പറഞ്ഞ സദർഭവും തമ്മിൽ ബന്ധമില്ലല്ലോ ...🤪
@mahiksa123
@mahiksa123 4 жыл бұрын
അതൊന്നും അല്ല ഇഗ്ലീഷ് അറിയാത്ത പ്രേതങ്ങൾ ഒക്കെ വരും എന്ന് ഉള്ളതാണ് ഓ ജോ ബോർഡിൻ്റെ ഹൈലൈറ്റ്😀😀
@lockalock293
@lockalock293 2 жыл бұрын
1. മിനുസമുള്ള പ്രതലത്തിലല്ല ഇത് ചെയ്യല് 2. Carrom coinഉം പ്രതലവും മിനുസമുള്ളതാണ് 3. ഒർജിനൽ ചാർട്ട് ഉപയോഗിച്ചു ചെയൂ അപ്പൊ ഞാൻ വിശ്വസിക്കാം
@nishadgulfnishadgulf8298
@nishadgulfnishadgulf8298 2 жыл бұрын
ഇവൻ മജീഷൻ ആണ്, ഇവന്റെ കവശം അദൃഷമായ help ഉണ്ട്....
@bijishaji3051
@bijishaji3051 4 жыл бұрын
ചേട്ടാ മെന്റലിസം എന്നതിനെ പറ്റിയുള്ള വീഡിയോ ചെയ്യാമോ 🙏
@CaffinteaMedia
@CaffinteaMedia 4 жыл бұрын
ഒരു episode polum miss cheyyathe kanumnavar ivide come on👍
@tmgtmg6599
@tmgtmg6599 4 жыл бұрын
ഞാൻ
@asla_artspace
@asla_artspace 4 жыл бұрын
ഞാനും 👍☺️
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 4 жыл бұрын
🙋
@imwatchingyou3109
@imwatchingyou3109 3 жыл бұрын
Payaya episodes ellam kanunna njan
@sunimk4632
@sunimk4632 2 жыл бұрын
Bro സത്യത്തിൽ നിങ്ങൾ ചെയുന്ന ഈ കാര്യങ്ങൾ വളരെ നല്ലതാണ് കാരണം. കൊറെ കാര്യങ്ങൾക്കു ഉത്തരം കിട്ടുന്നു. Thanks bro. ഒരുനാൾ കണ്ടുമുട്ടും 🤝
@deepeshmohanan6584
@deepeshmohanan6584 3 жыл бұрын
മച്ചാനെ നീ വേറെ ലെവലാ എന്തൊക്കെയുണ്ട് എങ്കിലും നീ മാറ്റു അത് നമുക്ക് മനസ്സിലായി ഇത് ഇതുപോലെയുള്ള ഒരു ചാനൽ മാത്രമല്ല വന്നത് ഇതിനുമുമ്പും ഓജോ ബോർഡിനെ പറ്റി ഒരുപാട് എല്ലാവരും കേട്ടിട്ടുണ്ട് നീ മാറ്റി കുറിച്ചു നിനക്ക് ഗിന്നസിൽ റെക്കോർഡ് ഞാൻ പറയാം തരാൻ
@Crazykids3765
@Crazykids3765 4 жыл бұрын
അവസാനത്തെ finger ടെസ്റ്റ്‌ ആണ് വീഡിയോ യുടെ വിശ്വാസ്യത കൂട്ടിയത്. Very good execution.
@chaithralgs3823
@chaithralgs3823 4 жыл бұрын
ഒത്തിരി പേടിപ്പിച്ചിട്ടുണ്ട്ട്ടാ ഈ ഔജോ ബോർഡ്‌ ഇനി പേടിക്കില്ലാട്ടാ 👏😁
@Enkilengane
@Enkilengane 4 жыл бұрын
😄😄😄😄❤️
@chaithralgs3823
@chaithralgs3823 4 жыл бұрын
@@Enkilengane സത്യം 😁
@sajuchacko1462
@sajuchacko1462 4 жыл бұрын
It's a great effort you are taking to make such people to understand the reality of life ...
@faizalhassan3147
@faizalhassan3147 4 жыл бұрын
ഒരുപാട് കൊല്ലത്തെ എന്റെ doubt ആണ് ഇതിലൂടെ clear ആയതു... Thanks Fazil
@vivekvictor1368
@vivekvictor1368 4 жыл бұрын
Fazil bhai.... ഓരോ എപ്പിസോഡും മികവുറ്റതാണ്... keep going.. 👍👍
@mohammedashik6803
@mohammedashik6803 4 жыл бұрын
Fazil ikka.. video super annttoo...do well all support✌✌
@vidhyakuzhippally2948
@vidhyakuzhippally2948 2 жыл бұрын
തിമിരം വന്നു കാഴ്ച പോയ പ്രേതം8 നേ 3 ആയി കണ്ടൂ.അത്രേയുള്ളൂ സിംപിൾ.
@rajeevraveendran8130
@rajeevraveendran8130 3 жыл бұрын
well done fazil. keep going.....all the best
@susannaxavier2794
@susannaxavier2794 2 жыл бұрын
Dear fazil you should add English subtitles to your channel..not only malayalees whole world should be enlightened from your findings ...
@Dithus_Creations
@Dithus_Creations Жыл бұрын
It's true.
@reninbaby5224
@reninbaby5224 4 жыл бұрын
Good Job . Thank you🌹
@sreekutty4363
@sreekutty4363 2 жыл бұрын
Njan ipol veruthe tableil oru point mark cheythit athil oru coin vachit athil viral thott noki kondirunnu. coin adyam cheruthayi anangi. pinne dhe pokunnu.. njan chirichu poyi. ithe sambhavam oru ouija boardinteyum mezhuku thiriyudeyum koode anenkil njan pedich kandam vazhi odiyene.. thanks bro.. njan coin press cheyth pidichapozhum coin neengiyilla, coinil nokathirunnapozhum coin anangiyitilla.
@aryadevidayanandhan7929
@aryadevidayanandhan7929 4 жыл бұрын
*അങ്ങനെ ഓജോ ബോർഡ്‌ മർഗയ.🤣🤣*
@Enkilengane
@Enkilengane 4 жыл бұрын
😄😄😄
@aryadevidayanandhan7929
@aryadevidayanandhan7929 4 жыл бұрын
@@Enkilengane 🤣🤣
@Fayizofficial
@Fayizofficial 2 жыл бұрын
Ouija board was invented by candle companies to sell more candles . (Change my mind)
@asokakumar1923
@asokakumar1923 3 жыл бұрын
നന്നായി ഫസിൽ. വളരെ ഉപകാര പ്രദവും, ആനുകാലിക പ്രസക്തവും. അഭിനന്ദനങ്ങൾ.
@sekharanoop1981
@sekharanoop1981 3 жыл бұрын
Love your channel man❤️❤️
@afsalrahman4850
@afsalrahman4850 4 жыл бұрын
Orupaad neramaayi chanalil witng aayrunnu😊
@snehasajeevan7962
@snehasajeevan7962 4 жыл бұрын
കുറച്ച് വൈകിപ്പോയി..എങ്കിലും first like then video. ...today's subject is very interesting. ...❤
@Enkilengane
@Enkilengane 4 жыл бұрын
😄😇❤️❤️
@UnniKrishnan-nt7bu
@UnniKrishnan-nt7bu 3 жыл бұрын
കാണാൻ വിട്ടു പോയ ഒരു വീഡിയോ ആണ് ഇക്കാ ഇത് ഇപ്പോൾ കാണുന്നുള്ളൂ.. 👍
@queengirl5386
@queengirl5386 3 жыл бұрын
Njan adhyam aayanu ee chanel kaanunathu ingeru powliya
@meeras.g8087
@meeras.g8087 4 жыл бұрын
Appreciate your courage, hard work and logical mind. Like your calm and clear narrative style. Good wishes.
@dpk7771
@dpk7771 2 жыл бұрын
അങ്ങനെ ആണെകിൽ ഈ ഓടിയനൊക്കെ എന്താ സംഭവം.. അതൊക്കെ ശെരിക്കും കണ്ടവരുണ്ടല്ലോ.. അതിന്റെ സത്യാവസ്ഥ എന്താണ്... മനുഷ്യൻ മൃഗമായി മാറുന്നത് 🙄
@dpk7771
@dpk7771 2 жыл бұрын
@Afiya Kareem 🙄?
@trakulatrakula1074
@trakulatrakula1074 3 жыл бұрын
മോൻ്റെ ഈ ചാനൽ എനിക്ക് വളരെ ഇഷ്ട്ടമായി വിരലിൻ്റെ മാജിക്ക് സൂപ്പർ ഞാനും ചെയിതു നോക്കി മോൻ പറഞ്ഞത് വളരെ ശെരിയാണ് ഇതുപോലുള്ള അറിവുകൾ പകർന്നു തരാൻ ഇനിയും കഴിയട്ടെ എന്ന പ്രാർഥന നോട് നിർത്തുന്നു താക്സ്
@asishpeter5045
@asishpeter5045 4 жыл бұрын
I love your channel bro ♥️ Good presentation and contents I think u r a very good person too
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Ouija Board Science Explained | Malayalam  | Aswin Malayalam
8:15
Aswin Madappally
Рет қаралды 196 М.