🇰🇷🇮🇳OUR CHUSEOK DAY ഒമ്മയുമായി ബെറ്റു വച്ചു.

  Рет қаралды 612,840

Nishuu Jang  (Korean Indian couple )

Nishuu Jang (Korean Indian couple )

Күн бұрын

Hi Guys,Welcome to our channel. We are korean Indian couple , Living in South korean.Show us your support by subscribing to our channel .😍😍😍 .Thank you for watching our videos.
How Did We Meet: • Video Our Newyear: • 🇮🇳🇰🇷 한국 설날 연휴(세배) Kore...
Insta : ... #internationalcouple
#koreanmallu #IndianInkorea #korea #Southkorea #KOREANCOUPLEVLOG #INDIANKOREANCOUPLEVLOG #국제커플

Пікірлер: 346
@asha-7910
@asha-7910 2 жыл бұрын
ഏത് ഭാഷ ക്കാരനെ ആയാലും ഏത് നാട്ടിലേക്ക് ആയാലും വിവാഹം കഴിച് കൊണ്ട് പോകുന്ന ആളും ഫാമിലി യും സ്നേഹം ഉള്ളതായാൽ പെണ്ണ് എന്നും കുട്ടികളെ പോലെ സന്തോഷം ഉള്ള ആയിരിക്കും
@varshapaulson1467
@varshapaulson1467 Жыл бұрын
True
@habeebakallayi3446
@habeebakallayi3446 Жыл бұрын
💯 correct
@anumablevarghese4704
@anumablevarghese4704 Жыл бұрын
Ya it's true..
@fathimathnihala5912
@fathimathnihala5912 Жыл бұрын
Yep😊
@vnmedia6970
@vnmedia6970 Жыл бұрын
👍🏻
@swathiscreations941
@swathiscreations941 2 жыл бұрын
ഞങ്ങൾ കേരളത്തിലാണ്. അപ്രതീക്ഷിതമായാണ് നിങ്ങളുടെ ചാനൽ കണ്ടത്. You are very cute couples god bless you
@BunchOfRecipes
@BunchOfRecipes 2 жыл бұрын
Beautiful family❤️.. എല്ലാരും അങ്ങോട്ടുമിങ്ങോട്ടും നല്ല സ്നേഹമുള്ള കുടുംബം.. 👏👏😍
@deepusstudio7505
@deepusstudio7505 2 жыл бұрын
നിഷ ചേച്ചി നിങ്ങൾ ലക്കിയാണ് സ്നേഹമുള്ള കുടുംബത്തെ കിട്ടിയില്ലേ എന്നും ഇങ്ങനെ മുന്നോട്ടു പോകട്ടെ❤️❤️❤️
@rameshgopi7453
@rameshgopi7453 2 жыл бұрын
നിഷാ കഴിക്കുബോൾ പ്രയർ. എല്ലാവരും. എന്തു സ്‌നേഹം എല്ലാവരും. നൈസ് ഫാമിലി 😘😘ലവ് യു സോമച് 😘😘😘😘
@ayanarajs4700
@ayanarajs4700 2 жыл бұрын
ഈ അടുത്ത കാലത്താണ് കൊറിയൻ ആൾക്കാരോട് ഇഷ്ടം തോന്നി തുടങ്ങിയത്. അവർ നല്ല caring ആണല്ലേ ആത്മാർത്ഥത ഉള്ളവർ ആണ്.. 🥰. നിങ്ങളിലൂടെ അവരെ കൂടുതൽ അടുത്ത് അറിയാലോ.. Thank you From kollam 🙂
@disgurstingshat10
@disgurstingshat10 2 жыл бұрын
Negative avaan parayalla, but ellarum nallavar alla. Ippo thanne oru issue ond internet il, Korean girls India il vannit nammale mosham aki parayunne like Indian men r@pe akum enokke, kidnap cheyum enokke paranjit...so nammak ellareyum parayaan pattila- Enth aayalum Korean-indian couple inde okke family nice anu, enn vech ellarum angane arkillalo-
@lakshmivs7735
@lakshmivs7735 2 жыл бұрын
@@disgurstingshat10 ah.yes.
@sanahriya2484
@sanahriya2484 2 жыл бұрын
Namuk keralathil kedann narakikaan വിധി 😂😂
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@disgurstingshat10 ellayidathum nallavarum und mosham aalkarum und
@disgurstingshat10
@disgurstingshat10 2 жыл бұрын
@@ZoyaKhan-pd4zi adhu thanne aanu njn parayunne. Adh indirect ayit comment ettu enne ollu😊.
@dvl_moon
@dvl_moon 2 жыл бұрын
കാണുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം എന്തൊരു സ്നേഹമാണ് 🫂❤️എന്നും സന്തോഷത്തോടും സമാധാനത്തോടും കൂടി മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു 🫂😍
@കുട്ടൂസൻ
@കുട്ടൂസൻ 2 жыл бұрын
ഫുഡ്‌ കഴിക്കുന്നതിന് മുമ്പുള്ള പ്രാർത്ഥന.... അത്‌ എനിക്ക് ഇഷ്ട്ടപെട്ടു 👍🏻👍🏻👍🏻
@anjanashivaaa
@anjanashivaaa Жыл бұрын
കാണുന്ന നമുക്ക് മനസിന്‌ വല്ലാത്ത ഒരു സന്തോഷo ആണ്. മനുഷ്യൻ ഏതായാലും മനസ്സ് നന്നായാൽ മതി എന്ന് പറയുന്നത് സെരിയാണ്.personally ആദ്യം ഒക്കെ കൊറിയക്കാരെ, ചൈനക്കാരെ ഒക്കെ ഇഷ്ട്ടമാണ് ദൂരത്തിനു നോക്കി ഇഷ്ടപ്പെടാൻ ഒക്കെ അവരുടെ ഒരു life style നെ. പക്ഷേ അവരിൽ ഒരാൾ ആയി ഫാമിലിയിലേക്ക് പോക്കാനൊക്കെ പേടി ആണ്. പക്ഷേ നിഷ ചേച്ചിയുടെ vlog കാണുബോൾ അവരെയും നമ്മളിൽ ഒരാൾ ആയി കാണാൻ ഇപ്പം ഭയങ്കര ഇഷ്ട്ടാണ്.❤❤❤
@ancyshyju9949
@ancyshyju9949 2 жыл бұрын
Hai Nissa, thank you for introducing Chuseok to us too...God bless you dears.
@lottery479
@lottery479 Жыл бұрын
നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം നന്നായി ജീവിതംമുന്നോട്ടു പോട്ടെ 👍🏻👍🏻👍🏻
@shanthar1713
@shanthar1713 2 жыл бұрын
It's so interesting to see you handle both Korean and Malayalam equally well giving importance to both and hearing your husband speak Malyalam was super
@architapnandan463
@architapnandan463 Жыл бұрын
True..😊
@yahoomeradil
@yahoomeradil 2 жыл бұрын
You love your husband a lot. That’s why you love your in-laws like your own parenta
@bangtangirlzz
@bangtangirlzz Жыл бұрын
എല്ലാവരും ഒരുമിച്ചു food കഴിക്കുന്നത്‌ കണ്ടപ്പോൾ happy ആയി.
@1Mallu_girl
@1Mallu_girl Жыл бұрын
നല്ല രസമുണ്ട് 2പേരെയും കണ്ടിരിക്കാൻ❤️👌🏻👌🏻👌🏻🎉
@Globetrotter924
@Globetrotter924 2 жыл бұрын
Beautiful family. God bless forever❤❤🤞✨
@syamasoumyasvlogs
@syamasoumyasvlogs 2 жыл бұрын
ഒരുപാട് ഇഷ്ടം നിങ്ങളുടെ ഫാമിലി... Stayblessed 😍😍
@veens76
@veens76 2 жыл бұрын
Hello Nisa...just subscribed seeing your Onam Vlog...Binge watching all your previous videos since Onam 😄😄 Love to Oppa, Omma n Ubbuji ♥ Respect to them for their friendly nature 💜💜
@vaishujothis9574
@vaishujothis9574 2 жыл бұрын
ഞാൻ live ൽ വന്നിരുന്നു അജ്ഷി ശരിക്കും കുഞ്ഞുങ്ങളെ പോലായിരുന്നു -you are such a blessing woman
@koreanindiancouple
@koreanindiancouple 2 жыл бұрын
❤️
@adamseden1330
@adamseden1330 2 жыл бұрын
@@koreanindiancouple When will you come to Kerala?
@indiancowpeedrinker9241
@indiancowpeedrinker9241 2 жыл бұрын
Streetshidders
@Aiza-j1j
@Aiza-j1j 2 жыл бұрын
Keralathil evda ivarude place
@Jiminsgirl0113
@Jiminsgirl0113 2 жыл бұрын
@@Aiza-j1j I think she is from Trivandrum
@A3vlog_shorts
@A3vlog_shorts 2 жыл бұрын
ഞാൻ കൊല്ലം കാരിയാണ് എന്റെ പേര് നെജി.ലൈവിൽ വന്നിരുന്നു എനിക്ക് ഹായ് തന്നതിൽ വളരെ യേറെ സന്തോഷമായി. ഒപ്പയിക്കും നിസായിക്കും thanks. ഒമ്മയ്ക്കും അബുജിക്കും ഒരു ഹായ് പറഞ്ഞേക്കണേ.
@As-dm2ns
@As-dm2ns Жыл бұрын
Njan shorts okke kandu super. Subscribe cheythittund ♥️♥️
@ckthamby
@ckthamby 2 жыл бұрын
I love Oppa’s hairstyles. Good family time
@asmasavad2735
@asmasavad2735 2 жыл бұрын
Hi nisa🥰 recently watch your channel,love you both ❤️
@mazimuneer6174
@mazimuneer6174 Жыл бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടം ആയി നിങ്ങളെ video🎉👍🏻👍🏻
@talkwithrubee9490
@talkwithrubee9490 2 жыл бұрын
Nishu വേഗം 1 മിലൈൻ അടികട്ടെ
@sooriyafoodtrack5007
@sooriyafoodtrack5007 2 жыл бұрын
നിങ്ങൾ നാട്ടിൽ വരുമ്പോൾ വീട്ടിൽ വരണം കേട്ടോ ഒരുപാട് ഇഷ്ടമായി നിങ്ങളെ എല്ലാവരെയും സൂപ്പർ
@butterfly5131
@butterfly5131 2 жыл бұрын
Malayalam film actress Anu sitharayude voice pole chechideyum🥰
@buetieezzcutieezz8475
@buetieezzcutieezz8475 11 ай бұрын
Nalla family enthu snehamullavaranu aganevenam ennum igane happy aayirikatte
@Hey-cr2ri
@Hey-cr2ri 2 жыл бұрын
Omma is sooo cute🥰😍
@thaslin9463
@thaslin9463 2 жыл бұрын
Love your family
@AutoDreamremyesh
@AutoDreamremyesh 2 жыл бұрын
ഹാപ്പി കൊറിയൻ ഓണം 😁🎊🎉🎂🌹🌹🌹👍
@prasanthkgkavalam6455
@prasanthkgkavalam6455 2 жыл бұрын
എന്തായും ചേച്ചി മലയാളത്തിൽ എല്ലാം പറഞ്ഞു തരണകാരണം കൊറിയ കൂടുതൽ അറിയ കഴിയുന്നു
@buttercup9700
@buttercup9700 2 жыл бұрын
Chechi could you please share about your korean language learning journey?
@snehasasi3689
@snehasasi3689 2 жыл бұрын
So nice..😍....engineyanu ivarde familyil ethiyath
@reignjohnjobin3377
@reignjohnjobin3377 2 жыл бұрын
Hai nisha💜💜💜 i like ur omma💜💜
@Rose-fc2xv
@Rose-fc2xv 2 жыл бұрын
Hi Nisha…🤚🤚Love to see your culture and traditions! How did you learn to speak Korean so well.🥰🥰 We live in US!!
@nabnanabu9196
@nabnanabu9196 2 жыл бұрын
കൊള്ളാം കേട്ടോ 🥰😍love you all family 👌
@littythomas51
@littythomas51 2 жыл бұрын
I really lived the way Nisa walked to omma to get money . Way funny 😂😂
@sumayya123
@sumayya123 2 жыл бұрын
Njan vijarichu purathokke 2 perum equally aan cooking and cleaning ennokke... Avidem nammade pole thanne aan le.. Anyway video spr
@sreelakshmicv8486
@sreelakshmicv8486 2 жыл бұрын
Njanum 😄
@arshitharadhakrishnan6254
@arshitharadhakrishnan6254 2 жыл бұрын
Chechii whitening secret share cheyyuo facile
@chinchurajan9121
@chinchurajan9121 2 жыл бұрын
Waiting aayirunnu
@manjushiju9115
@manjushiju9115 Жыл бұрын
Nice family.. നിസ lucky girl ആണ് 😘🙏god bless both of u 🙏💕
@jayakrishna6936
@jayakrishna6936 Жыл бұрын
U r married into a great family.. good hearted pple
@anusubhi8535
@anusubhi8535 2 жыл бұрын
Hi Trivandrum, Kerala ❤️❤️
@MARIJASKICHEN
@MARIJASKICHEN 2 жыл бұрын
Aa prarthana 👍👍agine avanam ellarum ...god bless you
@nikhithaam4171
@nikhithaam4171 2 жыл бұрын
Pettan thanne 100k aavatte enne prarthikunne. Love u so much chechi and oppa💖💖💖💖
@koreanindiancouple
@koreanindiancouple 2 жыл бұрын
Thank you
@nikhithaam4171
@nikhithaam4171 2 жыл бұрын
@@koreanindiancouple 😊❤❤❤
@ajithkumarpk9671
@ajithkumarpk9671 Жыл бұрын
നിങ്ങളെ ഹ്യദയ വിശാലത. ഒന്നും പറയാനില്ലാ ? ചെന്നിടം. അതി സൂപ്പർ.
@kookiegirl___9125
@kookiegirl___9125 2 жыл бұрын
Live kandu. ഞൻ കുറെ കാറി കൂവി പക്ഷെ എന്നെ ആരും കണ്ടില്ല 😢😢😭😭😭 But i love you guyz❤️saranghae
@ayanarajs4700
@ayanarajs4700 2 жыл бұрын
Live വന്നത് എവിടെ ആണ്?
@kookiegirl___9125
@kookiegirl___9125 2 жыл бұрын
@@ayanarajs4700 youtube
@thanusworld120
@thanusworld120 Жыл бұрын
Omma is very beautiful 😍
@ravathyrevathy8769
@ravathyrevathy8769 2 жыл бұрын
Chechiyude video kanan aayitt waiting aayirunnuuuu 🥰🥰
@masterofcommerce9608
@masterofcommerce9608 Жыл бұрын
Parents are so cute and lovable
@chinjuranjith3599
@chinjuranjith3599 2 жыл бұрын
ഒരു കൊറിയൻ ഡ്രാമ കണ്ട പോലെയാണ് തോന്നുന്നത്....
@user-izza25
@user-izza25 9 ай бұрын
വീഡിയോ അടിപൊളി
@sscookfun3572
@sscookfun3572 2 жыл бұрын
வணக்கம் தங்கச்சி. எனக்கு மிகவும் சந்தோசம் நிங்கள் தற்போது கொரியா நாட்டில் இருந்து வாழ்ந்து வருகிறிர்கள மிகுந்த மகிழ்ச்சி. நிங்கள் உண்ணும் உணவை நாங்களும் உண்ணூகிறோம். 😄 என் என்றால் நாங்கள் சென்னையில் கொரியேன் cook, ஆக. பணி புரிந்து வருகிறேன். கொரியேன் உணவு முறைகள் அனைத்தும் நன்றாகவே இருக்கும்.ஒரு சில உணவுகள் நமக்கு பிடிக்கப்பட்டது. Live fish meet. Shasimi. But I like. Posam park. Thakkalbi. Beef kalbi jjim. Thakthori thang. Many food I like..
@afluachu7077
@afluachu7077 Жыл бұрын
ശെരിക്കും കാസ്റ്റ് ഏതാണ് രണ്ട് പേരുടെയും
@mymemories8619
@mymemories8619 2 жыл бұрын
North koriaകുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം
@entertainmentwithpachuzzz9585
@entertainmentwithpachuzzz9585 2 жыл бұрын
Spr. എനിക്കിഷ്ടം നിങ്ങളെ
@jumanaah
@jumanaah 2 жыл бұрын
Your omma is beautiful!🤗💖
@justmethings
@justmethings 2 жыл бұрын
Just share Korean beauty secrets 😅
@sauravlahiry6951
@sauravlahiry6951 2 жыл бұрын
hi didi and jiju, Very Very Happy Chuseouk day to both of u and both of ur beloved parents. today's video was amazing. keep it up.
@jessyvarghese2822
@jessyvarghese2822 Жыл бұрын
Hai Nisa God bless u
@ponnu854
@ponnu854 Жыл бұрын
സത്യം. എനിക്ക് ഓണവും വിഷുവും വരുമ്പോഴേ എന്തോ ഒരു മടിയാ. ഫുൾ ടൈം കിച്ചണിൽ 😢..
@harisc4550
@harisc4550 11 ай бұрын
Corean family culture ne patti or video cheydhude
@anusemeen6851
@anusemeen6851 Жыл бұрын
Frst like....enthaa like cheyyathe aarum...enk othiri ishttam aanu ningale..
@seemarenny4404
@seemarenny4404 9 ай бұрын
Love from UK. God bless you
@simplelifevlogz4044
@simplelifevlogz4044 Жыл бұрын
Food kazhikkunathinu munne ulla prayer te meaning koode translate cheyth theru
@anu_sree_aan
@anu_sree_aan 2 жыл бұрын
Super family✨️😍
@anunandha4365
@anunandha4365 Жыл бұрын
Chechi super.chechi Korean skin whitening true anoo athina patti oru video cheyamo please
@rajanisenthil8235
@rajanisenthil8235 2 жыл бұрын
Live ill വന്നപ്പോ nisha എന്റെ message വായിച്ചേ ഇല്ല 😔
@ShafnaShafnanavas-bk1vw
@ShafnaShafnanavas-bk1vw Жыл бұрын
Videshath ninnu nammale India nte flag kaanumbol oru vikaaram aanalle❤️
@AmalRaj-dr8id
@AmalRaj-dr8id Жыл бұрын
നിസ നിന്നോട് അസൂയ തോന്നുന്നു ❤❤❤❤
@golfer_ndut
@golfer_ndut Жыл бұрын
what a lovely couple...
@sanahriya2484
@sanahriya2484 2 жыл бұрын
അതേ ഒരു കൊറിയൻ boy single ആയിട്ടുള്ള ആരേലും ഉണ്ടോ marriage cheyyan aanu.. keralam safe alla😂
@daffodilgirl356
@daffodilgirl356 2 жыл бұрын
Bts ഉണ്ട് എല്ലാരും സിംഗിൾ ആണ് 🤣🤭
@sanahriya2484
@sanahriya2484 2 жыл бұрын
@@daffodilgirl356 nammaloke ivide kedannnu narakikum 😭😭😭😭😭😭😭😭
@daffodilgirl356
@daffodilgirl356 2 жыл бұрын
@@sanahriya2484 dont think like that kdrama kopop കാണുന്ന പോലെ അത്ര സുഖം ഒന്നും ഇല്ല അവിടെ.. ഇന്ന് koreayil പോകാൻ ആഗ്രഹിക്കുന്നവർ എല്ലാം bts ആർമി ആണ് 😄 so they wish to marry a korean guy, dont thinknthat every handsome guys are just like kdrama lead guy എല്ലായിടത്തും നല്ലതും ചീത്തയും ഉണ്ട്. I m not a bts army but like many arrists there but ഇപ്പോ എല്ലാർക്കും അതിരു വിട്ട ആരാധന ആണ് bts നോട്‌ dont think its healthy, some girls are like so much involved in it... നമ്മുടെ ഒത്തിരി ടൈം ഇതിനു വേണ്ടി വെറുതെ പോണത് ഞാൻ kdrama കണ്ടിട്ട് ഒരു couple il hooked ആയി കുറെ നാൾ എന്റെ ടൈം കളഞ്ഞത് ആണ് atlast avar വേറെ patners ne koode പോയി എനിക്ക് വല്ലാത്ത ഷോക്ക് പോലെ ആയിരുന്നു 2 ഡേയ്‌സ്.. നല്ല സങ്കടം ആരുന്നു വീട്ടിൽ ആരോടെങ്കിലും പറയാൻ പറ്റുമോ എന്റെ സങ്കടം എന്താണെന്ന് 🤭 so better we not much involve much. Ipo കുറെ പേര് bts ne ആരാധിക്കുന്നത് പിന്നെ നല്ല disappointment ഉണ്ടാവാൻ പോണ പോലെ yanu
@sanahriya2484
@sanahriya2484 2 жыл бұрын
@@daffodilgirl356 crash landing on you series kndo.. nalleyaa.. athile avr truely husband, wife aanu.. lifelm😇😇
@sanahriya2484
@sanahriya2484 Жыл бұрын
@@daffodilgirl356 descent series ano
@sep21996
@sep21996 6 ай бұрын
Did you straighten your hair
@shahanasshahanas9995
@shahanasshahanas9995 2 жыл бұрын
ACtress anu stharayude pole und nisa
@navinjanardhanan8578
@navinjanardhanan8578 2 жыл бұрын
🙄
@famiyusu5952
@famiyusu5952 2 жыл бұрын
ചേച്ചി സൂപ്പർ ❤️‍🔥
@celinejoseph5533
@celinejoseph5533 2 жыл бұрын
Prayer before food. Very good
@rumaisasherim1081
@rumaisasherim1081 Жыл бұрын
Chechi thadichappol nalla bangi thadi kurakaruthtto❤😍
@nousirijas2854
@nousirijas2854 2 жыл бұрын
Especially avar hi, hello , bye etc okke paraunna reethi anik ishtamaa ❤️
@simple3899
@simple3899 2 жыл бұрын
Da oru Korean skin n hair care routine chyuo and ur beauty products for skin and hair
@FarzanaSha
@FarzanaSha 2 жыл бұрын
Omma❤❤❤
@nunnueva1582
@nunnueva1582 Жыл бұрын
Hyyyyy nizaaaa luv u
@nasrithv
@nasrithv 2 жыл бұрын
Keralathil varunnille?
@anitharamesh4085
@anitharamesh4085 2 жыл бұрын
Hai dears.... Koren language padichapole..njan kannada yum padichu
@path_of_Jesus
@path_of_Jesus 2 жыл бұрын
nattil pokille... nattile oru video idumo...❤❤
@rishanashuhaib5721
@rishanashuhaib5721 2 жыл бұрын
Omma ishtam
@fathimafaseela6802
@fathimafaseela6802 2 жыл бұрын
Ini ennanu natil veruga Keralathil. omma cut 😍💞💓
@muhammedshameer8237
@muhammedshameer8237 2 жыл бұрын
Ingal adipoli aayittanallo korean parayne kothiyaavunnu.padangal kand kure sramikkunnatha nadakunilla😌
@nibibabynibibaby9570
@nibibabynibibaby9570 2 жыл бұрын
Happy Chuseok💐💐💐💐
@ayshafamnas2656
@ayshafamnas2656 2 жыл бұрын
Hi Nisa.. nisa korean paraynne kelkaan nalla rasaanu...kodhiyavnn kore kollamayt korea l povamnn vjrch niknne aalanu njn☹️
@ATHIRAANOOP-hf5hr
@ATHIRAANOOP-hf5hr Жыл бұрын
Parents sitting back that's great
@vismayajineesh65
@vismayajineesh65 Жыл бұрын
Enikke ishttapettathil onnu prarthichitte fd kazhikkunnullu atha .Njn ulppade nj kandathil ellarum fd kazhikkuka maathra maanu .innu muthal njnum prarthichitte kazhikkullu.
@Akshaydhnesh
@Akshaydhnesh Жыл бұрын
Anyways recently I started watching your videos. It was nice interested to hear your Korean language. Those occasions in korea is nice your food everything is nice.
@betzybaboos8720
@betzybaboos8720 Жыл бұрын
Hi Nissa, So so happy to see u speak so fluently korea, but how did u learn so fast
@Jiminsgirl0113
@Jiminsgirl0113 2 жыл бұрын
Nisa chechi sarikum korean look ayitund✌️✌️✌️
@sharminalayinakillath6855
@sharminalayinakillath6855 2 жыл бұрын
Love from kasargod ❤️🥰❤️
@anands9194
@anands9194 2 жыл бұрын
Is there any similarity between Korean and Chinese language?
@Moon.J.I
@Moon.J.I Жыл бұрын
Korean is very similar to Japanese, and Chinese is different in word order, but it is a bit cheaper because of the Chinese character culture.
@shjoseph701
@shjoseph701 Жыл бұрын
Korean film njan kooduthalum kanaarullathu pshycho films anu... Ente thinking ellam wayrutheyarunnu.... Your very..... Lucky... Loveable family.... 🥰🥰🥰
@sheru2908
@sheru2908 2 жыл бұрын
Cute couples ❣️❣️❣️❣️❣️
@jastastebuds6881
@jastastebuds6881 2 жыл бұрын
Hai 🙋‍♀️
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 15 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
🇮🇳🇰🇷 late night outing + Unmanned 24 hr stores    #IndianKoreanCouple
15:11
Nishuu Jang (Korean Indian couple )
Рет қаралды 237 М.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 912 М.
Made Breakfast for Aswin with Friends | Diya Krishna | Ozy Talkies
20:26
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН