Out Of Focus Live | 16 August 2024

  Рет қаралды 50,459

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 121
@shafeek6019
@shafeek6019 2 ай бұрын
Out of Focus ഹിന്ദിയിൽ സംപ്രേക്ഷണം ചെയ്യണം..
@MaryZara-j8v
@MaryZara-j8v 2 ай бұрын
ഡൽഹി പെൺകുട്ടി, ഹാഥറസ് പെൺകുട്ടി കട്'വ പെൺകുട്ടി...... ചവിട്ടിമെതിക്കപ്പെടുന്ന, ചുട്ടെരിക്കപ്പെടുന്ന, പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീത്വം 😢 OUT OF FOCUS ❤ MEDIAONE ❤ DAWOOD 👍 AJIMS👍RESHMA👍
@riyazlkhanofficial
@riyazlkhanofficial 2 ай бұрын
Out of focus🔥 very clearly debts❤❤❤🙏🙏🙏
@shalikdubai9237
@shalikdubai9237 2 ай бұрын
ഇപ്പോഴാണ് ഞങ്ങൾ ഉള്ളപ്പോ കേരളത്തിൽ BJP വളരില്ല എന്ന് CPM പറയുന്നതിന്റെ ലോജിക് മനസ്സിലായത്
@angrymanwithsillymoustasche
@angrymanwithsillymoustasche 2 ай бұрын
ഹോ നിങ്ങൾ രാഷ്ട്രീയം നോക്കാതെ ഇതിൽ പ്രതികരിച്ചല്ലോ. അഭിനന്ദനങ്ങൾ മീഡിയ one
@shanaparveen7709
@shanaparveen7709 2 ай бұрын
She is not a house surgeon. She is a postgraduate student
@sujithpillai1554
@sujithpillai1554 2 ай бұрын
Future house surgeon
@albinkv9301
@albinkv9301 2 ай бұрын
@@sujithpillai1554houesurgeoncy is the internship training after mbbs .she has completed housesurgency and became a first year chest medicine resident
@sahlaumer9191
@sahlaumer9191 2 ай бұрын
​@@sujithpillai1554No she already completed house surgency for MBBS .And joined pg.literally she is post graduate
@azharchathiyara007
@azharchathiyara007 2 ай бұрын
One only Lady super star in Kerala movie industry.That is “Urvashi “….
@Illuminatieeshwar
@Illuminatieeshwar 2 ай бұрын
ആദ്യത്തെ വിഷയം കേട്ടപ്പോൾ നടി ഭാവനയെ ഓർത്തു പോകുന്നു വരും ദിവസം ഹേമ report കത്തട്ടെ 💪
@raniyanusreen323
@raniyanusreen323 2 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വീണ്ടും ഹൈക്കോടതിയിൽ ഹരജി എത്തിയല്ലോ😂 കാത്തു കാത്തിരിക്കുന്ന നമ്മൾ മണ്ടൻമാർ😂
@riyazahammed5511
@riyazahammed5511 2 ай бұрын
She's a postgraduate trainee
@jaseenaa
@jaseenaa 2 ай бұрын
Remembering Aruna Shanbagh 😢😢😢
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 2 ай бұрын
CPM playing very tactically by using communalism 😮😮😮
@salihpa1441
@salihpa1441 2 ай бұрын
🎉🎉
@sageercc7289
@sageercc7289 2 ай бұрын
👍👍
@abduljabbarjabbar4711
@abduljabbarjabbar4711 2 ай бұрын
.... ഇതും കഴിഞ്ഞു പോകും😮😮 ഇതിനേക്കാൾ എത്രയോ ഭീകരമായ ഗുജറാത്തും // മണിപ്പൂരും ...ഹഥ്റാസും ഒക്കെ കഴിഞ്ഞു പോയില്ലേ....🥺🥹😭😭🤧🤧🤧🤮🤮🤮🤮🤮 ആര് ആരെ പിടിക്കാൻ....🙀😽😼🤔🤔🤔🤔🤔🤔
@mohammedanakorath8833
@mohammedanakorath8833 2 ай бұрын
വടകരയിൽ സിപിഎം ഇന്റെ മാഷാ അള്ളാ സ്റ്റിക്കർ ഓർക്കണം എന്നാണ് ഗോവിന്ദൻ മാഷ് പറയാൻ ഉദ്ദേശിച്ച വടകര ചരിത്രം. പക്ഷെ ഭരണം?
@fasiltirur4945
@fasiltirur4945 2 ай бұрын
ദാവൂദ് സാർ സൂപ്പർ
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 2 ай бұрын
ഇന്ത്യയിൽ സവർണ മാടമ്പികളാൽ പീഡിപ്പിക്കപ്പെടുകയും, കൊലചെയ്യപ്പെടുകയും ചെയ്യുന്ന ദളിത്‌ ആദിവാസി പെൺകുട്ടികളുടെ കണക്കെടുത്താൽ നമ്മൾ തരിച്ചിരുന്നു പോവും. ഒരു പ്രതിഷേധവും ഉണ്ടാവാറില്ല. കൊല്കൊത്തയിൽ നടന്ന ഈ ഭീകര കൃത്യം നടത്തിയ ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം ശിക്ഷിക്കണം. അത് പോലെ തന്നെ പ്രധാനമാണ് ഇതൊരവസരമാക്കി മുതലെടുപ്പ് നടത്തുന്ന ചിദ്ര ശക്തികളെ വർഗീയ ഫാസിസ്റ്റുകളെ തിരിച്ചറിയുക എന്നത്
@nisamudheen8999
@nisamudheen8999 2 ай бұрын
എൻ്റെ നാട്ടിലെ ഒരു സഖാവ് പറയുവാ... മാർഗമല്ല ലക്ഷ്യമാണ് പ്രദാനം എന്ന് സഖാക്കൾ അത്രയ്ക്ക് നിസാരവൽക്കരിക്കുന്നു.
@MaryZara-j8v
@MaryZara-j8v 2 ай бұрын
@@nisamudheen8999 ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കുന്നു എന്നത് കമ്മ്യൂണിസ്റ്റ് തത്വമാണ്.
@sumayya408
@sumayya408 2 ай бұрын
👍
@arshadaluvakkaran675
@arshadaluvakkaran675 2 ай бұрын
Loving from aluva population
@shahulhameedhameed9308
@shahulhameedhameed9308 2 ай бұрын
👍👍👍🌹🌹🌹
@najmev6721
@najmev6721 2 ай бұрын
എന്തുകൊണ്ടാണു മീഡിയവൺ അഴീക്കോടിൽ KM ഷാജിക്കെതിരെ വന്ന 'സിറാത്തിന്റെ പാലം' അറിയാതെ പോലും പ്രതിഭാതിക്കാത്തത്‌....?
@Asif-td7nh
@Asif-td7nh 2 ай бұрын
വീണാൽ ഉരുളരുത് മണ്ണ് പറ്റും
@soopibendichal962
@soopibendichal962 2 ай бұрын
❤️💙💜
@alipareeth3462
@alipareeth3462 2 ай бұрын
Can we have decission about afganistan
@tomythomas4378
@tomythomas4378 2 ай бұрын
On what topic?
@secondsvideo9181
@secondsvideo9181 2 ай бұрын
Rg ❤❤❤
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 2 ай бұрын
Nalla sinima ❤editting 😂. mobile dial cheyyum mumbe ringtone 😅😅😅
@muhammadsemeelmp1713
@muhammadsemeelmp1713 2 ай бұрын
👍🏻👍🏻👍🏻👍🏻
@SasidharanKaiparath
@SasidharanKaiparath 2 ай бұрын
മമ്മുട്ടിക്ക് അവാർഡ് കിട്ടാത്തതല്ല പ്രശ്‍നം . അദ്ദേഹത്തിന്റെ മുന്ന് മികച്ച ചിത്രങ്ങൾ ദേശീയ അവാർഡിന് പരിഗണിച്ചില്ല . നഅൻപകൽ നേരരാതു മയക്കം ദേശീയതലത്തിൽ മികച്ച അവാർഡ് പലതും നേടാൻ അർഹമാണ്
@sreenathharikumar2163
@sreenathharikumar2163 2 ай бұрын
You are right that it is a deserving movie, but the production company announced that they didnt submitted these movies for awards
@jamshadshah4593
@jamshadshah4593 2 ай бұрын
സിനിമ അവാർഡ് അല്ലെങ്കിലും അങ്ങി ആണ്, സംവിധായകൻ ഉദ്ദേശിച്ചത് ഒന്ന്, പ്രേക്ഷകർ മനസ്സിൽ ആക്കുന്നത് വേറെ ഒന്ന് ജ്യൂരി അവാർഡ് കൊടുക്കുന്നത് വേറെ ഒന്നിന്
@askaraliabunihad3469
@askaraliabunihad3469 2 ай бұрын
മുഖ്യമന്തി ആവേണ്ടിയിരുന്ന " ടീച്ചറമ്മയെ " മത്സരിപ്പിക്കാതെ തഴഞ്ഞ് പിന്നെ ടീച്ചറമ്മയെ " കാഫിറമ്മ" യാക്കി മാറ്റിയത്തിൻ്റെ പിന്നിലിലും CPIM. കാഷ്ടം
@patathoor
@patathoor 2 ай бұрын
രാഷ്ട്രീയ കാർക്കും, ഉദ്യോഗസ്ഥർക്കും, പണക്കാർക്കും, എന്ത അന്നെഷണം എന്തു നിയമം അല്ലെ
@nishadjas7814
@nishadjas7814 2 ай бұрын
Sayhyathil ee bhoomiyil manushyanu surskshithamayi jeevikkan oru idamilla
@f.o.f8079
@f.o.f8079 2 ай бұрын
Mr dawood എത്ര നിസ്സാരമായാണ് നിങ്ങൾ gang rape കേസിനെ കുറിച്ച് സംസാരിക്കുന്നത്,, മമത ബാനർജിയുടെ പോലീസിന്റെ അനാസ്ഥ വളരെ വ്യക്തമാണ്,
@djj075
@djj075 2 ай бұрын
Sudu is always sudu
@babumediabah
@babumediabah 2 ай бұрын
എടൊ ഗോവിന്ദാ താന്റെ പോലീസിനോട് ചോദിച്ചാൽ തിരുന്ന പ്രശ്നമേ ഒള്ളൂ 😂അതിന് വെറുതെ കിടന്ന് ഉരുണ്ടു കളിക്കാതെ 😂ഇതിലും വലിയ കേസ്സ് തെളിയിച്ച കേരളാ പോലീസിനാണോ ഇത് തെളിയിക്കാൻ ഇത്രയും സമയം 😂അവനോട് ഒന്ന് സ്നേഹത്തിൽ ചോദിച്ചാൽ പറയുലെ കോഴിക്കോടിലെ നേതാക്കളുടെ പേരുകൾ 😂കഷ്ടം 😂
@arunjagath8468
@arunjagath8468 2 ай бұрын
Davood sirs take on bengal issue is horrible..etra matram foul play undayi ennariyan honourable high courtnte observations nokkiyal mathi..
@ChrisSamuel-l4z
@ChrisSamuel-l4z 2 ай бұрын
പ്രിത്വിരാജ് deserving 🤍🤍🤍👏👏
@rahulroy4494
@rahulroy4494 2 ай бұрын
Please study about the topic in detail before talking about it. The victim is a post graduate resident doctor and not a house surgeon. The presenter couldn't even get the name of the college right at first. All of this stuttering will eventually affect the credibility of your show.
@sabarijmohan4358
@sabarijmohan4358 2 ай бұрын
Oh mamata Muslim m lady . Pls support media one
@sidheequeche8262
@sidheequeche8262 2 ай бұрын
Medical negligence chodyam cheyyendath doctore thalliyittalla mr davood, athinu case kodukkam, kodathi oke und..
@DarkWhispers-ql5zm
@DarkWhispers-ql5zm 2 ай бұрын
ദാവൂദ് basically തീവ്ര ചിന്താഗതി കാരൻ ആണ് പക്ഷെ പേടിച്ചിട്ട് പുറത്ത് വരാത്തത് ആണ്. ഇടക്ക് അത് പുറത്ത് വരും
@sidheequeche8262
@sidheequeche8262 2 ай бұрын
@@DarkWhispers-ql5zm എന്ത് തീവ്ര ചിന്താഗതി?
@DarkWhispers-ql5zm
@DarkWhispers-ql5zm 2 ай бұрын
@@sidheequeche8262 നല്ല പച്ച തീവ്രത
@muhammedshafeek7473
@muhammedshafeek7473 2 ай бұрын
@@sidheequeche8262pazhaya simi theevravadi,
@sujithpillai1554
@sujithpillai1554 2 ай бұрын
നീ ഒക്കെ ജന്മനാ തീവ്രവാദി ​@@sidheequeche8262
@pranavfuture
@pranavfuture 2 ай бұрын
Pakshe eppozhanu media one arinjathu
@abeeshv8227
@abeeshv8227 2 ай бұрын
ഉത്തരഗണ്ടിൽ കോൺഗ്രസ്സ് ഗുഡാലോചന, ബീഹാറിൽ ബിജെപി ഗുഡാലോചന മൊട്ട പൊളിക്കുന്നുണ്ട് 🤦‍♂️
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 2 ай бұрын
Ragam sinimakk 1982 janapreedi nediya chitram 😂sinima relees ch 21:19 eyyum mumbay avard 😂😂😂
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 2 ай бұрын
Sandesh gali endayi😂oru chukkum nadakkilla
@babumediabah
@babumediabah 2 ай бұрын
ഗോവിന്ദാ 😂മാഷേ 😂
@1525ullas
@1525ullas 2 ай бұрын
What ever udf and muslim league done you guys are saying legitimate. Never saw any discussion around muslim league leader or party member who said the teacher spoke about muslim. Wasn't that spreading hate speech. Did you question muslim league leader or discussed
@Illuminatieeshwar
@Illuminatieeshwar 2 ай бұрын
നിങ്ങൾ എത്ര തന്നെ ഈ കാഫിർ വിഷയം സംസാരിക്കുന്നുവോ അത്ര തന്നെ ഓരോ മലയാളിയും polarise ചെയ്യപ്പെടുന്നു എന്ന ആശങ്ക ഞാൻ പങ്ക് വെക്കുന്നു pls stop this scsht topic അത് ഓരോ ഹിന്ദുവിനെ rss ലേക്കും ഓരോ മുസ്ലിമിനെ sdpi പോലുള്ള പാർട്ടിയിലെക് കൊണ്ട് പോകും എന്നല്ലാതെ ആ topic ഒരു result കിട്ടില്ല pls undrstnd the seriusness
@thahseertp6311
@thahseertp6311 2 ай бұрын
സമുദായങ്ങൾക്കിടയിൽ വർഗീയമായി വിഭാജിക്കാനായി വ്യാജ ss ഉണ്ടാക്കി തെരഞ്ഞെടുപ്പു തലേന്ന് സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തി ആളിക്കത്തിക്കാൻ ശ്രമിച്ചത് നിസാര കാര്യമാണോ? മുസ്ലിം വിരുദ്ധത എന്ന വലിയ മാർക്കറ്റ് ഉപയോഗപ്പെടുത്തുന്നതിൽ സിപിഎം ന് യാതൊരു പ്രശ്നം പാർട്ടിക്ക് തോന്നുന്നില്ലെങ്കിൽ ബാക്കി ആളുകളും മിണ്ടാതെ പ്രതികരിക്കാതെ മിണ്ടാതെ ഇരിക്കണമെന്ന് ആരും ആഗ്രഹിക്കേണ്ടതില്ല. 2012 ൽ സഖാവ് ചന്ദ്രശേഖരനെ വെട്ടി കൊല്ലാൻ ഉപയോഗിച്ച ഇന്നോവ കാറിന് പിന്നിൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ചതിന്റെ അടക്കം നിരവധി കാര്യങ്ങൾ ഉണ്ട്. കാഫിർ വിഷയം ഏറ്റവും ചുരുങ്ങിയത് 10 വർഷത്തേക്കെങ്കിലും പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന പണി തന്നെയാണ്. അതേ കുറിച്ച് പ്രതികരിക്കാത്തിരുന്നാൽ ഈ പണി ഇനിയും എടുത്തുഉപയോഗിക്കും. So ചർച്ച നടക്കുക തന്നെ വേണം.
@vidyavs4469
@vidyavs4469 2 ай бұрын
Very bad take on west bengal case.saying act for protection of healthcare workers against violence is misused for medical negligence shows how little you know about the case u r speaking about . Do a little research before blurting out blunders or else charcha cheyathe erikuka. House surgeon polum alla avar. Njn sthiram out of focus kanuna aal anu. But saying just anything on sensitive issues just because u can is not acceptable. Atleast give respect to the victim as a woman . Whataboutary kond njayeekaranam anu horrible. I'm unsubscribing this biased discussion channel.. Etra neecham aya pravarthi engane njayeekarikan pattunu.
@rishirunnithan5620
@rishirunnithan5620 2 ай бұрын
Become he wants to criticize BJP.. MEDIA ONE WILL NEVER MISS A CHANCE AND IF THEIR IS NONE THEY WILL CREAT ONE.
@Broplan
@Broplan 2 ай бұрын
Why don't you think medical doctors are same like everyone? Do you believe doctors should get separate privileges from others? Everyone is working for money to feed their family and themselves. Don't you think every job is important? Why are you asking special privileges for doctors? Then I'm asking we need special privileges for engineers, accountants, technitions, etc. Note: rape is heinous crime, the criminal should get maximum punishment. But pls don't create a new racism for doctors
@vidyavs4469
@vidyavs4469 2 ай бұрын
@@Broplan please clarify where have I mentioned that any special treatment to be given for doctors? Nobody asked to give any special privilege to a doctor. Every person regardless of gender or job profile has the right to be safe at their workplace. Everyone has the right to live with dignity. Aa basic rights nu anu protest cheyune. Nobody created any racism for anyone. It's people like u creating divide. I'm with the victim a fellow human who underwent such a horrific end at her workplace. If u feel it's a doctors only problem then it's on u.
@azharchathiyara007
@azharchathiyara007 2 ай бұрын
There is no Matter or logic of blaming Mediaone channel in this case ..what they are discussing is true ,, She was raped and killed brutally..Pathetic ..no doubt..but in a murder also , people are finding and thinking about the previlege because she was Doctor…that should be stopped and you people have to think and speak about it ..what you did not mention about 3 dalit girls being rapped…this is the worst mentality of people in India …and of course worst politicians will take it as the matter of loopholes in politics …
@vidyavs4469
@vidyavs4469 2 ай бұрын
@@azharchathiyara007 Did this mediaone do any report on those 3 other cases he mentioned , why discuss this particular incident? because ultimately they need rating .whats the point in comparing one heinous crime to another and disrespecting all the victims and trivializing their fate. Are they trying to normalize these incidents by saying that one got media attention due to politics and it should have gone unnoticed like others ? Whats their point ? All I wanted to say was this was a poorly researched discussion ,there is much more going on regarding this particular case nothing mentioned of it . They could have talked about overall women safety and workplace safety and why these crimes keep happening to women whether dalit , doctor , student irrespective of background . Instead they tried comparing crimes and brushed it off as just a politically driven incident in a really tone deaf manner.
@TheSkkuruppath
@TheSkkuruppath 2 ай бұрын
Kashttam bro todays your opinion about bangal issue is too pathetic
@AnjaliPrabhakar
@AnjaliPrabhakar 2 ай бұрын
How pathetic your response is to a heinous crime against a young doctor is mr dawood....shame on you ...please stop journalism and join politics...this issue is about being raped and murdered in work place during duty...the controversy regarding security being involved in the issue is immaterial if they had been proper rooms for junior doctors to rest during night shifts...the protest is for all those issues... comments like these are really disheartening and breaks the morale of all medicos...but what are we to expect from all these pseudo journalists playing politics...
@Ajmal345
@Ajmal345 2 ай бұрын
എന്റെ ചേച്ചി നിങ്ങൾക്ക് രാഷ്ട്രീയം അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ അഭിപ്രായം പറയുന്നത് ഡൽഹിയിലെ നിർഭയ സംഭവം ഇന്ത്യയിൽ ആദ്യത്തെ റേപ്പ് കേസ് ആയിരുന്നില്ല അതിനെ മനപ്പൂർവം സർക്കാരിനെതിരെ ജന വികാരം ഉണ്ടാക്കാൻ അന്ന് ബിജെപി പരിശ്രമിച്ചു അതിൽ അവർ വിജയിക്കുകയും ചെയ്തു അഴിമതിക്ക് എതിരെ എന്ന മട്ടിൽ ഡൽഹിയിൽ ഒരു കപട ഗാന്ധിയന്റെ നേതൃത്വത്തിൽ വലിയ മീഡിയ കവറേജിൽ സമരം ഉണ്ടാക്കി അതിൽ ബാബ രാംദേവ് കേജ്രിവാൾ യോഗേന്ദ്ര യാഥവ് പദ്മ ഭൂഷൻ ബ്രിന്ത കാരാട്ട് തുടങ്ങി നിരവധി ആളുകൾ പങ്കാളികൾ ആയി കോൺഗ്രസ്‌ വിരുദ്ധ വികാരം ശക്തമായി ഉണ്ടാക്കുന്നതിലും നരേന്ദ്ര മോഡി എന്ന നാരാധാമനെ ഇന്ത്യൻ പ്രധാന മന്ത്രി സ്ഥാനത്തു സ്ഥാപിക്കുന്നതിലും അത് കാരണമായി.2014 ന് ശേഷമാണ് ബാബ രാംദേവും ബിജെപി യുമായുള്ള ബന്ധം പുറത്ത് വന്നത്, 2014 ന് ശേഷം അണ്ണാ ഹസാറേ എന്ന മനുഷ്യനെ എവിടെയും കണ്ടില്ല ഒരു വിഷയത്തിലും അയാൾ പ്രതികരിക്കുന്നില്ല. ആർ എസ് എസ് സ്പോൺസർഡ് സമരമായിരുന്നു അന്ന് നടന്നത് എന്നും അതിൽ പങ്കാളി ആയതിൽ ഖേദിക്കുന്നു എന്നും പദ്മഭൂഷൻ പിന്നീട് പറയുക ഉണ്ടായി യോഗെന്ദ്ര യാദവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോടോ യാത്രയിലെ അംഗമായി മുഴുവൻ ദിവസവും നടക്കുന്നത് നമ്മൾ പിന്നീട് കണ്ടു പദ്മഭൂഷനും യാത്രയിൽ പങ്കാളി ആയിരുന്നു. ഉത്തരാഖണ്ടിൽ സമാനമായി ഒരു റേപ്പ് കൊല നടന്നു പക്ഷെ ചർച്ച ബംഗാളിൽ മാത്രം നടക്കുന്നത് എന്തുകൊണ്ട്?
@hotpursuit1985
@hotpursuit1985 2 ай бұрын
​@@Ajmal345 you are missing the forrest for the tree. കഴിഞ്ഞ കൊല്ലം ഡോക്ടർ വന്ദന മരിച്ചപ്പോൾ ഇവിടുത്തെ islamo Leftists പറഞ്ഞു Perpetrator-നെ "സംഘി" എന്നാണ് ലേബൽ ചെയ്തിരുന്നത്. പക്ഷേ, അതിന് വലിയ പ്രാധാന്യം ലഭിച്ചില്ല കാരണം ഭരണകക്ഷി സിപിഐഎം ആയിരുന്നു. അപ്പോൾ, ഡോക്ടർമാരുടെ സുരക്ഷയുടെ അഭാവം കൂടുതലായി പ്രാമുഖ്യം പ്രാപിച്ചു. ഇവിടെ മൂന്ന് കാര്യങ്ങൾ ഉണ്ട് - പ്രതിയെ ഭരണകക്ഷിയുടെ അനുയായി എന്ന് ആരോപിക്കപ്പെടുന്നു, ഡോക്ടർ ജോലി സ്ഥലത്ത്, രോഗിക്ക് സേവനം നൽകുന്നതിനിടെ ആക്രമിക്കപ്പെട്ടു, പീഡിപ്പിക്കപ്പെട്ടു, കൊലപ്പെടുത്തപ്പെട്ടു. ആറു ദിവസം വരെ ഇത് ആവശ്യമായ പ്രാധാന്യം നേടിയില്ല. ഒരു ക്രമക്കേട് ഉണ്ടെന്ന് സംശയമുണ്ടായപ്പോൾ അത് വലിയ വാർത്തയായി. ഈ മൂന്നു കാര്യങ്ങളിൽ, പരിചർച്ചാ വിഷയമായി രാഷ്ട്രീയമാണ് പ്രധാനം. ഒരു സ്ത്രീ ഡോക്ടറുടെ വിധിയെ അവജ്ഞ ചെയ്യുകയാണ് അവർ.
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 2 ай бұрын
Ragam sinimakk 1982 janapreedi nediya chitram 😂sinima relees cheyyum mumbay avard 😂😂😂
@mohammedfayazt1943
@mohammedfayazt1943 2 ай бұрын
Enthineyym patti njangalkk ariyaam.Jamaathe islami prathipattikayil illathirunnaal mathi
@sabarijmohan4358
@sabarijmohan4358 2 ай бұрын
Media one pls support mamatha . No one support her . Only u can do it
@hakkimkm8881
@hakkimkm8881 2 ай бұрын
ബിജെപിക്കാർ ആയിരിക്കും ഇത്‌ ചെയ്തത്......
@wellwisher1986
@wellwisher1986 2 ай бұрын
തമാശിച്ചിതാണോ അന്തംകമ്മി 😂😂😂
@raheemvp.kannattyvadukkal8198
@raheemvp.kannattyvadukkal8198 2 ай бұрын
സുടാപ്പി മാറി ഹമാസി ആയോ
@ss-yi4qf
@ss-yi4qf 2 ай бұрын
ലെ മാപ്പിള സഖവ്‌ ഞാൻ ഉറങ്ങിയെന്നു പറ 🤣🤣
@apatrioticindian5076
@apatrioticindian5076 2 ай бұрын
പ്രതിഷേധം ബിജെപി മുതലെടുക്കും പോലും .. ഉളുപ്പില്ലാത്ത വർഗം.. അപ്പോൾ ബിജെപി ഭരിക്കുന്ന സ്റ്റേറ്റിൽ കുത്ത് മുന്നണി മുതലെടുക്കാറില്ലേ.. അത്തരത്തിൽ നീയൊക്കെ എന്നെങ്കിലും ചർച്ച ചെയ്തിട്ടുണ്ടോ???
@naushadav8726
@naushadav8726 2 ай бұрын
ബി ജെ പി യെ പറയുമ്പോൾ പൊള്ളുന്നൊ ..... ഇത് തന്നെയല്ലേ അവരുടെ രാഷ്ട്രീയം ....അവർ ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദിനേന എത്രയെത്ര റേപ്പ്കൾ നടക്കുന്നു .... എത്രയെത്ര നടന്നിരിക്കുന്നു .... അതിനെയെല്ലാം അവഗണിക്കുന്നു എന്ന്‌ മാത്രമല്ല ...പ്രതികളെ ഒരു ഉളുപ്പുമില്ലാതെ സംരക്ഷിക്കുന്നു ... നൂറു കണക്കിന് സംഭവങ്ങൾ പറയാനുണ്ട് ....ഇതൊന്നും കണ്ടിട്ടും തന്നെപ്പോലുള്ള ചാണകങ്ങൾക്കു ഒന്നും മനസ്സിലാവുന്നില്ല .... സംഭവത്തിൽ മമതയുടെ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ട് ...അതെല്ലാം അന്വേഷിക്കട്ടെ കേന്ദ്രത്തിന്റെ സി ബി ഐ ..... രണ്ട് കാലിലും മന്ത് വെച്ചു ഒറ്റകാൽ മന്തനെ മന്താന്ന് വിളിക്കുന്ന നിങ്ങളുടെ ഈ ഏർപ്പാടുണ്ടല്ലോ അത് ചാണകങ്ങൾക്കേ തിരിയാതിരിക്കു ... ബുദ്ധിയുള്ളവർക്ക് തിരിയും .... അത് പറയുമ്പോൾ അസ്വസ്ഥമായിട്ടു കാര്യമില്ല .... സ്വന്തം സംസ്ഥാനത്തേതു കണ്ടില്ലെന്നു നടിച്ചു കൽക്കട്ടയിലേതു ആളിക്കത്തിക്കാൻ എല്ലാ സന്നാഹത്തോടെയുമുള്ള പുറപ്പാട് കാണുമ്പോൾ ന്യായമായും ആരും സംശയിച്ചു പോകും ഇതിന്റെ പിന്നിലുള്ള ബി ജെ പി ഗൂഢാലോചന.... റേപ്പ് പ്ലാൻ ചെയ്തതുപോലെ അന്വേഷണ വിധേയമാക്കണം ....
@naushadav8726
@naushadav8726 2 ай бұрын
ബി ജെ പി യെ പറയുമ്പോൾ പൊള്ളുന്നൊ ..... ഇത് തന്നെയല്ലേ അവരുടെ രാഷ്ട്രീയം ....അവർ ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദിനേന എത്രയെത്ര റേപ്പ്കൾ നടക്കുന്നു .... എത്രയെത്ര നടന്നിരിക്കുന്നു .... അതിനെയെല്ലാം അവഗണിക്കുന്നു എന്ന്‌ മാത്രമല്ല ...പ്രതികളെ ഒരു ഉളുപ്പുമില്ലാതെ സംരക്ഷിക്കുന്നു ... നൂറു കണക്കിന് സംഭവങ്ങൾ പറയാനുണ്ട് ....ഇതൊന്നും കണ്ടിട്ടും തന്നെപ്പോലുള്ള ചാണകങ്ങൾക്കു ഒന്നും മനസ്സിലാവുന്നില്ല .... സംഭവത്തിൽ മമതയുടെ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ട് ...അതെല്ലാം അന്വേഷിക്കട്ടെ കേന്ദ്രത്തിന്റെ സി ബി ഐ ..... രണ്ട് കാലിലും മന്ത് വെച്ചു ഒറ്റകാൽ മന്തനെ മന്താന്ന് വിളിക്കുന്ന നിങ്ങളുടെ ഈ ഏർപ്പാടുണ്ടല്ലോ അത് ചാണകങ്ങൾക്കേ തിരിയാതിരിക്കു ... ബുദ്ധിയുള്ളവർക്ക് തിരിയും .... അത് പറയുമ്പോൾ അസ്വസ്ഥമായിട്ടു കാര്യമില്ല .... സ്വന്തം സംസ്ഥാനത്തേതു കണ്ടില്ലെന്നു നടിച്ചു കൽക്കട്ടയിലേതു ആളിക്കത്തിക്കാൻ എല്ലാ സന്നാഹത്തോടെയുമുള്ള പുറപ്പാട് കാണുമ്പോൾ ന്യായമായും ആരും സംശയിച്ചു പോകും ഇതിന്റെ പിന്നിലുള്ള ബി ജെ പി ഗൂഢാലോചന.... റേപ്പ് പ്ലാൻ ചെയ്തതുപോലെ അന്വേഷണ വിധേയമാക്കണം ....
@shareefkoyamonshareefmoan6958
@shareefkoyamonshareefmoan6958 2 ай бұрын
കാഫിർ വിഷയം ആര് വിട്ടാലും നിങ്ങൾ മിഡിയാവൺ വിടൂല ഒരു പാർട്ടിയെ അടിക്കാൻ കിട്ടിയ വടി അല്ലെ ദാഉദ് വിടൂല
@hyderkdgd
@hyderkdgd 2 ай бұрын
ഇതൊക്കെ മുസ്ലിം ലീഗ് ചെയ്ത അങ്ങേഅറ്റത്തെ വർഗീയ കളിയാണെന്നും മറ്റും പറഞ്ഞ് പത്ര സമ്മേളനം നടത്തിയ പാർട്ടിയും സർവ കക്ഷിയോഗം വിളിച്ച പാർട്ടിയും മാർക്സിറ്റ് പാർട്ടി.ഇതൊക്കെ എപ്പൊഴോ വിടേണ്ട ചീള് കേസായി വോട്ടെണ്ണുന്നത് വരെ CPM ന് തോന്നാതിരുന്നത് എന്തേ?
@shalikdubai9237
@shalikdubai9237 2 ай бұрын
അതിനു ആരാ ഇപ്പോൾ വിട്ടത് 🤷‍♂️
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 2 ай бұрын
ഏറ്റ് പിടിക്കുന്നതാണ് മഹാ തെറ്റ് 😂 അല്ലാതെ നാല് വോട്ടിന് വേണ്ടി വർഗീയത ഇളക്കി വിടുന്നതല്ല 😂
@Shabeerali565
@Shabeerali565 2 ай бұрын
ഒരു മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വിടാൻ പറയൂ പാര്‍ട്ടി ഓഫീസ് ല്‍ 😂😂😂
@ashiquezidan7185
@ashiquezidan7185 2 ай бұрын
ഓടാഡ അടിമേ
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 2 ай бұрын
Pand piravikk kodukkade ore thoovalpakshikalk state avard piravikk national Award 😂
@georgelukose4452
@georgelukose4452 2 ай бұрын
Adduppu kooti kale sang parivaar anno
@HariKrishnan-tp5ni
@HariKrishnan-tp5ni 2 ай бұрын
ബംഗ്ലാദേശിൽ ജനകീയ പ്രക്ഷോഭം ബംഗാളിൽ രാഷ്ട്രീയമുതലെടുപ്പ് ബംഗാളിൽ ആർക്കാണ് ഗുണം കിട്ടിയത്, അവരാണ് പിറകിൽ എങ്കിൽ.... ബംഗ്ളാദേശിൽ ആർക്കാണ് ഗുണം കിട്ടിയത്, അവരായിരിക്കില്ലേ പിറകിൽ?
@sujithpillai1554
@sujithpillai1554 2 ай бұрын
ഇതിൽ രാഷ്ട്രീയമില്ല.. ഒരു പാവം പെൺകുട്ടിയുടെ ദാരുണമായ പീഡനം.
@haizemmohammedpalakkal
@haizemmohammedpalakkal 2 ай бұрын
C DaVood💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 2 ай бұрын
Ragam sinimakk 1982 janapreedi nediya chitram 😂sinima relees ch 21:19 eyyum mumbay avard 😂😂😂
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 2 ай бұрын
Ragam sinimakk 1982 janapreedi nediya chitram 😂sinima relees cheyyum mumbay avard 😂😂😂
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 2 ай бұрын
Ragam sinimakk 1982 janapreedi nediya chitram 😂sinima relees ch 21:19 eyyum mumbay avard 😂😂😂
Out Of Focus Live | 22 August 2024
36:15
MediaoneTV Live
Рет қаралды 58 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Out Of Focus  Live | 25 October 2024
46:38
MediaoneTV Live
Рет қаралды 43 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29