Out of State Travel-Special Permit Online-ഇനി വീട്ടിലിരുന്ന് പെർമിറ്റ് എടുക്കാം

  Рет қаралды 23,416

TJ's Vehicle Point

TJ's Vehicle Point

Күн бұрын

#OutofStateTravel #SpecialPermitOnline
Out of State Travel-Special Permit Online-ഇനി വീട്ടിലിരുന്ന് പെർമിറ്റ് എടുക്കാം
How to take permit online
How to take special permit
How to do online permit process
Easy way to take online permit
Easily get permit at home
Travel Permit kaise milenge
Out of state permit engane edukkaam
Out of state permit onlinil engane edukkaam
How to take permit without going check post
How many days permit allowed
Where to pay tax after taking online permit
How much to take special permit online
Can I go out of state with autorickshaw
What is the permit limit for autorickshaw,
How to take online permit for contract carriage,
How to take online permit for taxi
How to take online permit for motor cab
How to take permit for maxi cab
Is it necessary to carry original vehicle documents for permit at check post

Пікірлер: 84
@roychirayath4794
@roychirayath4794 2 жыл бұрын
ചെക്ക് പോസ്റ്റിൽ ഒരു Fast Tag Reader വച്ച് ആവശ്യമുള്ള പണം ഓട്ടോമാറ്റിക്ക് ഡെബിറ്റ് അലെങ്കിൽ തൽക്ഷണം പണം മാത്രം നൽകി ഓൺലൈനോ ആയോ ചെയ്യേണ്ട ഈ കാര്യം 21 ആം നൂറ്റാണ്ടിലും കീറാമുട്ടി തന്നെ. അതെങ്ങനെയാ വിവരവും വിദ്യഭാസവും ഉള്ളവരെയാണോ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത്. സ്പെഷൽ പെർമിറ്റ് എടുക്കേണ്ടുന്ന Commercial വാഹനങ്ങൾ ചെക്ക് പോസ്റ്റിൽ നിർത്തി RTO പറഞ്ഞതനുസരിച്ച് പെർമിറ്റ് എടുത്ത് പോവുക അതാണ് എളുപ്പവഴി എന്ന് തോന്നുന്നു.
@rojasmgeorge535
@rojasmgeorge535 2 жыл бұрын
അഭിനന്ദനങ്ങൾ സർ. സുതാര്യം ആവട്ടെ എല്ലാം... 🥰🥰🥰👍👍👍👍👍❤️❤️
@shyjumj7048
@shyjumj7048 2 жыл бұрын
കേരളത്തിൽ നിന്നുംമൈസൂരിലേക്ക് പോകുന്ന14 സീറ്റ് ട്രാവലർ വണ്ടിക്ക്കർണാടക ചെക്ക് പോസ്റ്റിൽഎത്ര പെർമിറ്റ് അടയ്ക്കേണ്ടി വരും please answer
@vibecatcher2099
@vibecatcher2099 2 жыл бұрын
Sir, Thanks for the great information
@sajanmonachan9018
@sajanmonachan9018 Жыл бұрын
For this service vehicle class is not allowed enn kaanikkunnu....
@pradeeeplearn
@pradeeeplearn 2 жыл бұрын
Thank You Sir for detailed presentation.
@christyvarghese5465
@christyvarghese5465 3 жыл бұрын
wait cheyitha video car 🥰🥰🥰
@ofwuncukr
@ofwuncukr 10 күн бұрын
Sir, permit offline aayittu check postil chennal kittumo?
@rasheedsalam7965
@rasheedsalam7965 3 жыл бұрын
കോമേഴ്‌സ്ൽ വാഹനതിന്റെ പെർമിറ്റ്‌ ഇപ്പോൾ ഓൺലൈൻ കിട്ടുമോ
@kaleshkarun3608
@kaleshkarun3608 3 жыл бұрын
Namaskaram Sir 🙏, Very thanks for the information 🙏🙏🙏🙏
@anaylal787
@anaylal787 3 жыл бұрын
Very help full video
@ucrafi6172
@ucrafi6172 3 жыл бұрын
സർ, എൻ്റെ 4+1 ടാക്സി കാറിൻ്റെ കേരള കർണ്ണാടക പെർമിറ്റ് May 22/2021 ന് കഴിഞ്ഞു oneiine kerala Tax അടച്ചു ബിൽ മാത്രമെ കിട്ടിയുള്ളൂ ജൂൺ 12ന് എനിക്ക് ബാംഗ്ലൂർ പോകണം oneline ൽ കർണ്ണാടക ടാക് സ് അടക്കാൻ പറ്റുന്നില്ല എനിക്ക് സ്പെഷൽ പെർമിറ്റ് കിട്ടുമോ
@rakeshthrikkakara7718
@rakeshthrikkakara7718 3 жыл бұрын
താങ്ക്സ് sir
@rashidpt358
@rashidpt358 3 жыл бұрын
വാഹനങ്ങളിൽ പരസ്യം പതികുന്നടിന് (ഡെലിവറി വാഹനങ്ങളിൽ കമ്പനിയുടെ ലോഗോ ഇമേജ് പതിപിക്കുന്നത്) വേണ്ട നടപടി ക്രമങ്ങൾ എണ്ടല്ലം ആണ്??
@shreetravelskanjikode5739
@shreetravelskanjikode5739 2 жыл бұрын
good information sir😍
@jobinpj1587
@jobinpj1587 3 жыл бұрын
Thanks sir👍
@muneeram2293
@muneeram2293 3 жыл бұрын
First comment
@user-is2oh6yp8d
@user-is2oh6yp8d Жыл бұрын
Hi sir from karnataka I am not able to apply for special permit for my 4+1 vehicle I am getting error like Alert!.Seating capacity Condition for the Vehicle are not matching with the Permit Restrictions as per directions given by State Transport department Kindly check and reply me sir!
@hafeefaabdulla5347
@hafeefaabdulla5347 2 жыл бұрын
Sir enikk kerala to rajasthan povanam by own car . Enthokke documents carry cheyyanam
@bijumonuthup4275
@bijumonuthup4275 3 жыл бұрын
Sir, അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ പരിവാഹൻ മുഖേന NOC ഇല്ലാതെ സാധിക്കുമോ??
@sangeethbharathan790
@sangeethbharathan790 3 жыл бұрын
I'm also interested in this information
@angamalyachayans1075
@angamalyachayans1075 2 жыл бұрын
Three wheeler goods ന് other state permit എടുക്കാൻ പറ്റുമോ
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Go to check post and pay tax for each trips
@sajinraj1
@sajinraj1 3 жыл бұрын
Sir, Taxi (motor cab) vahanathinte driver uniform enthaanu onnu paranju theruo....keralam vittal ithum paranju paisa vaangunnu
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Uniform ൻ്റെ niram അതാത് സംസ്ഥാനത്തെ transport കമ്മിഷണർ ആണ്. All india Tourist Taxi drivers uniform white shirt & white pants. മറ്റെല്ലാ transport വാഹനങ്ങൾക്കും പുരുഷന്മാർക്ക് കാക്കി ഷർട്ടും പാൻ്റും.KSRTC ക്ക് നീല
@sajinraj1
@sajinraj1 3 жыл бұрын
Tank u sir❤
@muhammedkunj3098
@muhammedkunj3098 3 жыл бұрын
ചരക്കു വാഹനങ്ങൾക്കും ഇത് പോലെ തന്നെയാണോ പെർമിറ്റ് എടുക്കുന്നത്
@KLsevntyone
@KLsevntyone 3 жыл бұрын
Sir 2008 tavera taxi 7 seater private ആക്കാൻ എത്ര രൂപ ചിലവ് വരും
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Only RT office can calculate. Wait
@KLsevntyone
@KLsevntyone 3 жыл бұрын
@@TJsVehiclePoint2434 ippo lock down ആയത് കൊണ്ട് അറിയാൻ വേറെ വല്ല മാർഗവും ഉണ്ടോ sir
@babycherai7769
@babycherai7769 3 жыл бұрын
GOOD
@arjunsanthosh2544
@arjunsanthosh2544 3 жыл бұрын
👍🏻
@alirfanar4697
@alirfanar4697 Жыл бұрын
Contract cardiage businu all india permit edukkan kazhiyumo??ath engane aanu enn koodi parayamo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Approach state transport Authority
@sanojnambiar
@sanojnambiar 2 жыл бұрын
250 പെർമിറ്റ്‌.. ഇതിൽ അടക്കുമ്പോൾ 350..
@stright.forward007
@stright.forward007 3 жыл бұрын
സാർ ഒരു സംശയം ഇരുചക്രവാഹനത്തിൽ അത് സ്കൂട്ടർ ഓ ബൈക്കോ രണ്ടു പേർക്ക് ആണ് യാത്ര ചെയ്യാൻ അനുവദിച്ചിട്ടുള്ള നിയമം എന്നാൽ പലപ്പോഴും ചെറിയ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരും ആയി പോകുന്നു അത് കുട്ടികളോ വലിയ വരോ ആയിക്കോട്ടെ ആ വാഹനം അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് കിട്ടുമോ മൂന്നുപേർക്കും നിയമപരിരക്ഷ കിട്ടുമോ മോ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
ഇങ്ങനെയുള്ള കേസുകൾ കോടതിയാണ് തീർപ്പ് കൽപ്പിച്ചു നൽകുന്നത്
@kumarasana7300
@kumarasana7300 2 жыл бұрын
Sir .. mobile vali special permit edukumpo.... documents etum scane saithu aikano?
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Follow my videos
@malayalamplus3909
@malayalamplus3909 3 жыл бұрын
Sir എന്റെ കാർ 2019 കാലാവധി കഴിഞ്ഞു...ഇപ്പോൾ 24 മാസം ആകുന്നു... ഓരോ മാസം ഉള്ള 500 ഫൈൻ ഇൽ നിന്ന് 2020 ഫെബ്രുവരി മാസം മുതൽ കൊറോണയുടെ ഇളവ് കിട്ടാൻ സാധ്യത ഉണ്ടോ...അതോ 24*500=12000 ഫൈൻ വരുമോ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Follow my videos
@mebinabraham4297
@mebinabraham4297 3 жыл бұрын
Sir 2004zen papper clear chayetha car test chayan athira akum fine veno
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
kzbin.info/www/bejne/nWm3aoOdm65kb6c
@rajeshkp7254
@rajeshkp7254 3 жыл бұрын
സർ ബാംഗ്ലൂർ വഴി ചെന്നൈ പോയി തിരിച്ചു വരുമ്പോൾ കർണാടക ബോർഡർ il rto പിടിച്ചു, പെർമിറ്റ്‌ one ട്രിപ്പ്‌ ആണ്. സ്റ്റേറ്റ് വിട്ട് പുറത്തു പോയി വരുമ്പോൾ വീണ്ടും tax അടക്കണം എന്ന് പറഞ്ഞു, അടച്ചിട്ടാണ് വിട്ടത്, അങ്ങനെ ഉണ്ടോ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
One round trip ആണ്. Permit എടുത്തപ്പോൾ കൊടുത്ത route തന്നെ ആണെങ്കിൽ വീണ്ടും tax അടക്കേണ്ട കാര്യമില്ല
@clemantjoseph83
@clemantjoseph83 2 жыл бұрын
KA road tax avar vangum
@subeeshcr9040
@subeeshcr9040 3 жыл бұрын
പ്രൈവറ്റ് vechicle (car) കേരളത്തിൽ നിന്ന്‌ വേറെ സ്റ്റേറ്റിൽ പോകുമ്പോൾ tax or പെർമിറ്റ്‌ എടുക്കണോ
@jpkoshy8152
@jpkoshy8152 3 жыл бұрын
Nooo
@woodenspoon7929
@woodenspoon7929 2 жыл бұрын
Sir special permit kodukumpol YOU CANT APPLY FOR SPECIAL PERMI. FIRST YOU SPPLFOR MAIN PERMIT ennu kanikunnu.
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Check original permit validity
@grgutt4962
@grgutt4962 2 жыл бұрын
Private വാഹനം വേറെ സംസ്ഥാനത്തിൽ പോകാൻ permitt എടുക്കണോ 🤔
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
No
@grgutt4962
@grgutt4962 2 жыл бұрын
Thank u
@tazzaice1059
@tazzaice1059 2 жыл бұрын
എന്റെ വാഹനം private ആണ് . Private vahicle നും R.T.O permission വേണോ സാർ.
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
No
@murshidayikarappadi4405
@murshidayikarappadi4405 3 жыл бұрын
💞👍👍🌹
@murshidayikarappadi4405
@murshidayikarappadi4405 3 жыл бұрын
സാർ ഒരു ചെറിയ സംശയം.... 4 വീലർ ലൈസൻസ് ഉണ്ട്‌ 2 വീലർ ലൈസൻസ് ഈ നിലവിലെ സാഹചര്യത്തിൽ എടുക്കാൻ വല്ല മാർഗവും ഉണ്ടോ 😊
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
kzbin.info/www/bejne/q4S0c6GbrrOnfKM
@sarafusarafu9954
@sarafusarafu9954 3 жыл бұрын
Permit edukkan original pepper veno
@annussvlog8731
@annussvlog8731 2 жыл бұрын
Sir application remove cheyyan egane anne
@Life_Of_Rahman
@Life_Of_Rahman 2 жыл бұрын
Sir. I have one doubt, I have own board car license can I drive Tboard (car,tempo traveller,maxi cab tourister ) vehicle ???kindly reply me sir....
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
kzbin.info/www/bejne/npSWl2iCnp15hZY
@Life_Of_Rahman
@Life_Of_Rahman 2 жыл бұрын
🙏 thank you sir...clear and clarity
@athiradudezz4994
@athiradudezz4994 Жыл бұрын
Sir ഇതിൽ ട്രാവൽ ചെയ്യുന്നവരുടെ ഡീറ്റെയിൽസ് എന്റർ ചെയ്യണ്ടേ 🤔
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch latest video
@kumarasana7300
@kumarasana7300 2 жыл бұрын
Sir,, application cancel enkane saiyam
@kumarasana7300
@kumarasana7300 2 жыл бұрын
Permit enkane download Saiyan pattrum
@freedom2442
@freedom2442 2 жыл бұрын
Sir ente goods vandik ethe pole online permit edukan pattumo
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
No
@shyjumj7048
@shyjumj7048 2 жыл бұрын
Sir from thrissur to mysore 14 seat tempo traveler permit fee how much
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
250
@janasahayam7595
@janasahayam7595 2 жыл бұрын
goods vechicle temparory permit online edukuvan sadikumo
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Karnataka travel may be possible
@kkanujith
@kkanujith 2 жыл бұрын
Two wheeler 3 months use cheyan permit veno
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
No
@abdulkhadar3027
@abdulkhadar3027 2 жыл бұрын
Auto rickshaw how to travel another district.
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
kzbin.info/www/bejne/nYWQc3uNg8aLgtU
@manafmanjeri7120
@manafmanjeri7120 2 жыл бұрын
ഓട്ടോ ആൾ കേരളക്ക് കിട്ടുമോ പെർമിറ്റ്
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
No
@uservyds
@uservyds Жыл бұрын
അച്ചായോ നമ്പർ ഒന്ന് തരാമോ
Modus males sekolah
00:14
fitrop
Рет қаралды 16 МЛН
Cute
00:16
Oyuncak Avı
Рет қаралды 6 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,7 МЛН