കാശ് കൂടുതൽ കിട്ടിയാൽ വണ്ടി റോഡിൽ ഓടാൻ അനുവദിക്കും എന്നും അപ്പൊ ഒരു മലിനീകരണം ഇല്ല അടിപൊളി
@ethereal19803 жыл бұрын
It's for vintage collection....
@ravithottungal75454 жыл бұрын
ഇത് തികച്ചും അന്യായ നിയമമാണു്. പുതിയ വാഹനം വാങ്ങാൻ കഴിവില്ലാതെ പഴയ വാഹനം തന്നെ ഓട്ടോ, ടാക്സി, ഓടിച്ച് ജീവിതം നയിക്കുന്ന പാവപ്പെട്ടവർ ധാരാളമുള്ള നാടാണ് കേരളം. ഇത്തരം തീരുമാനങ്ങളെടുകുമ്പോൾ സാധാരണക്കാരന് നഷ്ടമാകുന്ന തുക സർക്കാരോ, പഴയ വാഹനം തിരിച്ചെടുത്തുകൊണ്ടു് വാഹനക്കമ്പനികളോ തയ്യാറാകണം. കുത്തക മുതലാളിമാരുടെ വിഷപ്പുക ചീറ്റുന്ന വിവിധയിനം കമ്പനികൾ നാട്ടിലുടനീളം കാണാൻ കഴിയും ഇതൊന്നും കാണാതെ പാവങ്ങളുടെ വയറ്റത്തടിക്കുന്ന നിയമം കൊണ്ടുവരാൻ എന്താണിത്ര ജാഗ്രത. വാഹനക്കമ്പനികളെ സഹായിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം നടപടികൾക്കെതിരെ പൊതുജനങ്ങൾ ശബ്ദിക്കണമെന്നാണ് എൻ്റെ അഭിപ്രായം. രവി തോട്ടുങ്കൽ.
@pradeepanck82134 жыл бұрын
This is Indian law. Not kerela only hahaha
@ravithottungal75454 жыл бұрын
@@pradeepanck8213 Not | Kerala എന്ന് ആരു പറഞ്ഞു.
@humanbeing39134 жыл бұрын
ഒരു ഊമ്പിയ ഭരണം അണലിയാ. പറഞിട്ട് കാര്ര്യമില്ല
@ashrafkudallur32294 жыл бұрын
സാധാരണക്കാരുടെ കാര്യം ആരു പറയാൻ പട്ടിണി ക്കാരൻ പട്ടിണിയിലേക്കും പണക്കാരൻ വീണ്ടും പണക്കാരനും ആകുന്ന വ്യവസ്ഥ അതാണ് നമ്മുടെ വ്യവസ്ഥ..
@muhammedfsl13 жыл бұрын
അതേ ബ്രോ... സത്യം
@binu.c18434 жыл бұрын
ട്രെയിനിൽ നിന്ന് വിസർജിച്ചാൽ റെയിൽവെ ട്രാക്കിലേക്ക് വീഴുന്ന നമ്മുടെ നാട്ടിൽ ആണ് ഈ നിയമം കഷ്ടം തന്നെ
@sadeesanmb90824 жыл бұрын
Bio toilet are being provided in all trains for better hygiene.
@starship99874 жыл бұрын
ഇന്ന് ടെക്നോളജിയുണ്ട്, പഴയ വാഹനങ്ങള്‍ റെട്രോഫിറ്റ് ചെയ്‍ത് ഇലക്ടിക്കോ ഹൈബ്രിഡോ ആക്കുകയാണ് വേണ്ടത്. ഇതിന് ഗവണ്‍മെന്റ് മുന്‍കൈ എടുത്താല്‍ എത്ര പെട്ടെന്ന് സാധിക്കുന്ന കാര്യമാണ്! എന്ത് കൊണ്ട് ലിഥിയം അയേണ്‍ ബാറ്റരികള്‍ ഇന്നും ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്നില്ല ? (ഭാവിയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു 2025 2030 ലോ.. മറ്റോ) 1970ല്‍ കണ്ട് പിടിക്കപ്പെട്ടിട്ടും ഇന്നും ഇത് ഇന്ത്യക്ക് സ്വന്തമായി ഇല്ല എന്നത് എത്ര ഖേദകരമായ കാര്യമാണ്. മേല്‍ പറഞ്ഞത് പോലെ ലിഥിയം ബാറ്ററിയൊക്കെ സ്വന്തമായി നിര്‍മ്മിച്ച് തുടങ്ങി പഴയ ഫോസില്‍ ഫ്യവല്‍ വാഹനങ്ങള്‍ റെട്രോഫിറ്റ് ചൈയ്ത് ബാക്കിയുള്ള വാഹനങ്ങള്‍ മാത്രം സ്ക്രാപ്പ് ചെയ്‍താല്‍ പോരെ..? ഇത്ര ദൃതി കാണിക്കേണ്ടതുണ്ടോ ? എന്നിട്ടും ഇതുപോലുള്ള ഒരു ദരിദ്ര രാജ്യത്ത് പഴയ വാഹനങ്ങല്‍ പെട്ടെന്ന് തന്നെ സ്ക്രാപ്പ് ചെയ്യണമെന്ന് വാശി പിടിക്കുന്നത് മാറ്റാര്‍ക്കൊക്കെയോ വേണ്ടിയാണ് എന്നതായിരിക്കും സത്യം. ലോകത്തെ എല്ലാ ഗവണ്‍മെന്റുകളും ഇന്ന് ഇങ്ങനെയാണ്, വലിയ പണക്കാരായ കമ്പനികള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതിനു വേണ്ടിയാണ് അവര്‍ ഭരിക്കുന്നത്. ഭരണാധികാരികളെല്ലാം ഇങ്ങനെയായപ്പോള്‍ ഏറ്റവും ഉന്നതനായ രാജാധിരാജനായ ദൈവം കൊറോണയെ ഇറക്കി... കൊണ്ടിട്ടും നമ്മള്‍ നന്നായില്ലെങ്കില്‍ (നന്നാവില്ല കാരണം ലോകത്തെ അവസാനിപ്പിക്കുന്നതിനും ദൈവത്തിന് കാരണം വേണം അവന്‍ അത്യുന്നതാനായ നീതിമാനാണ്) കൂടുതല്‍ വലുത് വരും.
@Hareeshg1234 жыл бұрын
Ha ha. 5 വർഷം മുൻപാണ് last ട്രെയിനിൽ കയറിയത് ല്ലേ. കഷ്ടം. ഇപ്പൊ എല്ലാ ട്രെയിനിലും ബയോ ടോയ്‌ലറ്റ് ആണ്.
@Anilkumar-fb1kw4 жыл бұрын
നമസ്കാരം സാർ, ഈ സ്ക്രപ്പിംഗ് പോളിസി എത്ര ഉന്നതം ആണെങ്കിലും അതിന്റെ പിന്നിൽ ഒളിഞ്ഞു നിൽക്കുന്ന ഒരു വില്ലൻ ഇല്ലേ സാർ. ഞാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് സൗദിയിൽ ജോലി ചെയ്തിരുന്നു. അവിടെ main road ഒഴികെ ഉള്ള side road കളിൽ ഏതാണ്ട് (>90%) രണ്ടോ, മൂന്നോ, നാലോ, അതിലധികമോ car കൾ കളയാൻ കൊണ്ട് ഇട്ടിരിക്കുന്നത് കാണാം. നല്ലൊരു പങ്കും വലിയ repair വരുമ്പോൾ കളയുന്നതാണ് എന്ന് പറയപ്പെടുന്നു. ഇടയ്ക്കിടയ്ക്ക് സർക്കാർന്റെ തൂത്തുവാരൽ. അവിടുത്തെ ഒരു വലിയ നഗരത്തിലെ മുഴുവൻ used car നിർത്തി. ഘട്ടം ഘട്ടമായിട്ടല്ല, ഒരാഴ്ച്ച പോലുമെടുത്തില്ല നടപ്പിലാക്കാൻ. ആദ്യം എന്താണ് കാര്യം ഇന്നാർക്കും പിടികിട്ടിയില്ല. പിന്നെ ആണ് അറിഞ്ഞത്, പുതിയ car കച്ചവടം പ്രോത്സാഹിപ്പിക്കാൻ ചെയ്തതാണ് എന്ന്. വൻകിട car കമ്പനി ഉടമകൾ പറയുന്നത് അനുസരിച്ചു ആണെന്ന് പരസ്യമായ സത്യം ആണ്. (Used കാറുകൾക്കു എന്ത് കമ്പനി.?) അതേസമയം car കമ്പനികൾക്കെല്ലാം പുതിയ car വിറ്റാൽ മതി. (ഇൻഷുറൻസ് കമ്പനികളുടെ കാര്യം പോലെ. 15 വർഷത്തേക്ക് ജീവനു guarantee. അതു കഴിഞ്ഞു വേണം എങ്കിൽ പ്രത്യേക മെഡിക്കൽ check up. Tax 15 വർഷത്തേക്ക് ആണ് അടക്കുന്നത്. നല്ലൊരു ശതമാനം പേരും 5 വർഷം കഴിയുമ്പോൾ / 10 വർഷം കഴിയുമ്പോൾ വിൽക്കും. അപ്പോൾ എത്ര വർഷത്തെ tax വെറുതെ പോയില്ലേ. 5 വർഷം കഴിഞ്ഞു വിറ്റാൽ 10 വർഷത്തെ tax നഷ്ടം. അടുത്ത് എടുക്കുന്നത് 15 വർഷത്തിന് ശേഷം ഉള്ള used car ആണെങ്കിൽ അതിനു test ഉം, tax പിന്നെയും കൊടുക്കണ്ടേ? എന്തുകൊണ്ട് ആണ് സാർ car number ഒരു ഉടമക്ക് കൊടുക്കാത്തത് ? ഉടമ ഏതു car വാങ്ങിയാലും number സ്വന്തമായി മാറ്റി വെച്ചു കൂടെ ? Car വിൽക്കുമ്പോൾ number വിൽക്കേണ്ട. (ഓരോ വാഹന number വേണമെങ്കിൽ പ്രത്യേകം വിൽക്കാൻ ഉള്ള സംവിധാനം കൊണ്ടുവന്നിരുന്നെങ്കിൽ ! ).അതു കൊണ്ട് വരില്ല, കാരണം ഇല്ലാത്ത കാറിന്റെ tax പോലും ഇങ്ങനെ പിടുങ്ങാൻ പറ്റില്ലല്ലോ. പുറകെ പുതിയ വണ്ടി എടുക്കാൻ വൻ offer. പുതിയ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ എടുക്കുന്ന വണ്ടികൾ എല്ലാം പുതിയത് മാത്രം. ആ മണൽ ആരണ്യത്തിൽ ഒരു നുള്ള് മണൽ ഇട്ടാൽ താഴേക്ക് വീഴില്ല. അത്രക്ക് വലിയ പട്ടണങ്ങൾ ആണ്. ഇവിടെ അങ്ങനെ അല്ല എന്ന് തോന്നുന്നു. Pollusion, ozone പാളി, പച്ചില സംരക്ഷണം. ഇപ്പോഴും ചില വീടുകളിൽ ambassador ഉം, fiat ഉം, morris minor ഉം, landmaster ഉം, vanguard ഉം, ഓസ്റ്റിൻ ഇംഗ്ലണ്ട് ഉം, സൂക്ഷിച്ചിട്ടുണ്ട്. ഓരോ വീട്ടിലെ അംഗങ്ങളെ പോലെ. കൊച്ചു buck fiat ന് power സ്റ്റിയറിംഗ് ഇല്ല, എന്നാലും അതൊന്നു ഓടിച്ചാൽ മതിയാവില്ല സാർ. പല വീടുകളുടെയും വരുമാനം, പ്രൗഢി, അഭിമാനം, ആഢ്യത്വം ഒരു സുപ്രഭാതത്തിൽ എടുത്തു road ലേക്ക് എറിയണോ സാർ. ദിവസവും കഴുകി തുടച്ചു,, ഗട്ടറിൽ വീഴാതെ സൂക്ഷിച്ചു ഓടിച്ചു, കുടുംബത്തെ എല്ലാം ഭദ്രമായി, അഭിമാനമായി, വര്ഷങ്ങളോളം കൊണ്ട് നടന്ന കുടുംബാംഗങ്ങൾ ആണ് നമ്മുടെ പ്രിയ വാഹനങ്ങൾ. എന്തായാലും വലിയൊരു തുക fine / compensation കൊണ്ട് pollussion ഇല്ലാതാക്കാം, ozone പാളിയിൽ ഉണ്ടായ വിള്ളൽ അടക്കം. !. ? Main highway വിട്ടു എവിടെ തിരിഞ്ഞാലും ഗട്ടറുകൾ ഇല്ലാത്ത വഴി ചുരുക്കം... മൊബൈൽ ആപ്പ് ഇല്ലാതെ നേരിട്ട് ജനങ്ങൾക്ക് കാണാം. ഇന്ന് രാഷ്ട്രീയം പോലും ജനങ്ങൾക്കു മുന്നിൽ തോറ്റു. ഓരോന്ന് ഓരോന്നായി ജനങ്ങൾ മാറ്റിയെടുക്കും. അന്ന് നിയമം ഉണ്ടാകും പക്ഷെ അതിന്റെ direction നേരെ opposite ആയിരിക്കും. ജനങ്ങൾ അങ്ങോട്ട് ഓരോ പുതിയ നിയമം കൊണ്ടുവരും.
@billdosam84764 жыл бұрын
@@starship9987 cobolt, lithium, mines ചൈന യുടെ അധീനതയിലാണ്. Tesla പോലും ബാറ്ററി elements ചൈന കൊടുക്കണം.
@naseervattoli39634 жыл бұрын
പുക മലിനീകരണം ആണ് പ്രശ്നം എങ്കിൽ ആ പ്രശ്നം തീർത്താൽ പോരെ എന്തിനാണ് എലിയെ പേടിച്ചു ഇല്ലം ചുടുന്നത്
@arunneattickal4 жыл бұрын
Engine swapping legal aakanam apo prblm solved aakumllo
@abhijith43964 жыл бұрын
Athalla preshnam car companykalil ninnum kashu vangi avark kachavadam undakan aanu ee niyamam
അല്ല ബ്രോ സാധാരണക്കാർ എല്ലാം പുതു പുത്തൻ വാഹനം ആണ് ഉപയോഗിക്കുന്നത് കാരണം ഒന്നിച്ചു കാശു മുടക്കി അവർ വാങ്ങില്ല 0 downpaymet ഇല്‍ ഇപ്പൊൾ വണ്ടികൾ കിട്ടും പിന്നെ സാധാരണക്കാർ ആരും വലിയ വില കൂടിയ വാഹനം ഉപയോഗിക്കുന്നില്ല അപ്പൊൾ അവർക്ക് 15 വർഷം കഴിഞ്ഞാൽ അത് നശിച്ചാലും വേദനിക്കില്ല പക്ഷേ വിന്റെജ് വാഹനങ്ങൾ സൂക്ഷിക്കുന്ന ആളുകൾ, നല്ല കാശു കൊടുത്തു വണ്ടികൾ എടുത്തവർ ജീവിതത്തിൽ ഒരു വണ്ടി ആഗ്രഹിച്ചു എടുത്തു സ്നേഹിച്ചു കൊണ്ട് നടക്കുന്നവരെ ഒക്കെ ഇത് ബാധിക്കും തീരെ ചെറിയവരെയും സമ്പന്നരെയും ഇത് ബാധിക്കില്ല ഇടത്തരക്കാരൻ വെട്ടിൽ ആകും 😧
@കളിയുംചിരിയും-ഘ7സ3 жыл бұрын
നോട്ട് നിരോധിച്ചു pineay യാണോ വാഹനം.
@abhilash_akv2684 жыл бұрын
ഇങ്ങനെ പ്രകൃതി മലിനീകരണം ആണെകിൽ ക്വാറികൾ പാടില്ല, അത് പ്രകൃതി യെ ചൂഷണം ചെയ്യുകയല്ലേ, ഇപ്പോൾ ഉള്ള പകുതിയിൽ ഏറെ ഉള്ള ksrtc ബസുകൾ പോകണം
@geevarghesejacob61524 жыл бұрын
15.വർഷം അക്കമുള്ള വാഹനങ്ങൾ രജിസ്ട്രേഷൻ ചെയ്യാതെ വീട്ടിലിരുന്നു തുരുമ്പെടുത്ത പോവുകയോ.. ആക്രി വിൽക്കുകയും ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. അതിന് വീണ്ടും പിഴ വരുമോ.. രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യണം എന്ന് നിർബന്ധം ആണോ..
@abhilash_akv2684 жыл бұрын
@@geevarghesejacob6152 ariyilla bro
@ayessen3194 жыл бұрын
@@geevarghesejacob6152 ഇനി വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതാണ് നല്ലത്.
@Achuthan05594 жыл бұрын
പകുതി പോരാ, 90% KSRTC വണ്ടികളും ഒരു norms ഉം ഇല്ലാത്തതാണ്.
muthalalimare pinneyum van muthalalimar aakan avasaram undkki kodukkunna earppad.
@mhnoushad63384 жыл бұрын
@@t.p.visweswarasharma6738 w
@ahammedali45604 жыл бұрын
ഇത് വാഹന വിപണിയെ കാര്യമായി ബാധിക്കും. വില കൂടിയ വാഹനങ്ങൾ വാങ്ങുവാൻ ആരും താല്പര്യപ്പെടില്ല. യൂസ്ഡ് വാഹന വിപണിയുo നിന്നു പോവും
@anuraj.m.aplavinthodi5324 жыл бұрын
Sir ഓടുന്ന വണ്ടി ഇരുമ്പ് ഉരുക്കുന്നത് ok ഫസ്റ്റ് പോലീസ് സ്റ്റേഷന്റെ മുന്നിൽ കിടക്കുന്ന വണ്ടികൾ ഒന്ന് ഒരുക്കാൻ പറയു sir പൊതുജനങ്ങൾക്ക് വഴി നടക്കാൻ ഉപകാരപ്പെടും
@t.p.visweswarasharma67384 жыл бұрын
Sathyam
@bineshm76264 жыл бұрын
ഇത് 100% correct. ഏമാൻമാർ ആദ്യം ഇത്തരത്തിലുള്ള പഴയ വാഹന കൂമ്പാര waste recycle ചെയ്യാനുള്ള നടപടി എടുക്കണം 👍
@johnaj96474 жыл бұрын
മെറ്റൽ പാർട്സ് റിയൂസ് ചെയ്യാൻ വേണ്ടി വെഹിക്കിൾ സ്ക്രാപ്പ് പോളിസി നടപ്പിലാക്കിയാൽ, മെറ്റൽ കഴിച്ചു ബാക്കി വരുന്ന റബ്ബർ/ലെതർ പാർട്സ് എങ്ങനെ ഡിസ്പോസ് ചെയ്യും, അത് കെട്ടി കിടന്നാലും കത്തിച്ചാലും അതിരൂക്ഷമായ മാലിന്യം പ്രശ്നം തന്നെ ഉണ്ടാകും. സ്ക്രാപ്പ് പോളിസിക്ക് പകരം റിഫർബിഷ്, റിയൂസ്, ആണ് വേണ്ടത്. വാഹനം മാറ്റാതെ, പരിഷ്കരിച്ച പുതിയ തരം എൻജിൻ മാറ്റി ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണവും, മറ്റു റബ്ബർ ലെതർ തുടങ്ങിയ പാഴ് വസ്തുക്കൾ ഉണ്ടാകാത്തതുകൊണ്ട് പരിസ്ഥിതി മലിനീകരണവും കുറക്കാൻ സാധിക്കും
@starship99874 жыл бұрын
ഇതൊക്കെ ഗവണ്‍മെന്റ് വിചാരിച്ചാല്‍ എത്ര എളുപ്പത്തില്‍ നടപ്പിലാക്കാന്‍ പറ്റുന്ന കാര്യമാണ്..! പക്ഷേ അവര്‍ വിചാരിക്കില്ല കാരണം അവര്‍ നിയമങ്ങല്‍ ഉണ്ടാക്കുന്നത് ജനങ്ങള്‍ക്കോ പ്രകൃതിക്കോ വേണ്ടിയല്ല മറിച്ച് എല്ലാ സമ്പത്തും തങ്ങളുടേത് മാത്രമായിരിക്കണം എന്ന് ലക്ഷ്യമുള്ള വന്‍ കമ്പനികള്‍ക്ക് വേണ്ടിയാണ്. പഴയ വാഹനങ്ങള്‍ റെട്രോഫിറ്റ് ചെയ്‍ത് ഹൈബ്രിഡോ ഇലക്ടിക്കോ ആക്കിയാല്‍ എത്ര ഭംഗിയായി ഈ പ്രശ്നം പരിഹരിക്കാം... അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതില്‍ ഗവണ്‍മെന്റുകള്‍ അതിരു കവിഞ്ഞിരിക്കുന്നു, അല്ലാതെ ദൈവം കൊറോണയെ ഇറക്കുമോ ?
@sw___vlogvlog48603 жыл бұрын
@@starship9987 അംഗീകരികാൻപാറ്റത്ത കാര്യം
@tomandjerry54534 жыл бұрын
Sir ഈ പറഞ്ഞ വിദഗ്ധൻമ്മാർ, വാഹന നിർമ്മാക്കളുടെ കയ്യിൽ നിന്നും പണം വാങ്ങി പാവങ്ങളുടെ നെഞ്ചത്ത് ചവിട്ടുന്നവർ ആണ്.....
@TJsVehiclePoint24344 жыл бұрын
ആയിരിക്കാം
@musicbox4004 жыл бұрын
Yes correct
@lij00764 жыл бұрын
@@TJsVehiclePoint2434 daily medicine കഴിക്കുന്നവർക് drive ചെയ്യാമോ? Any issues? Pls reply🙏🙏🙏🙏
@ajeditzz63884 жыл бұрын
അപ്പൊ KSRTC ബസുകളോ?
@sadeesanmb90824 жыл бұрын
Automotive industry also has to grow along with less polluting vehicles on the road. Both are good aspects
@Health-d4m4 жыл бұрын
ഓരോ വീഡിയോയും വാഹനം ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്
@slshajeperuvembel63904 жыл бұрын
Ok sir അറിഞ്ഞതിൽ സന്തോഷം എന്റെ 2006 model mini ലോറിയാണ് Sir thanks sir
@sijocpaul96444 жыл бұрын
😂😂😂😂
@abhilash_akv2684 жыл бұрын
1994 jeep ulla lee njan
@jewelsanthosh53454 жыл бұрын
Sir kerelathil ettavum kuduthal pollution undakkunath ksrtc ah😊😊😊
@nihaltt17044 жыл бұрын
True
@abhilash_akv2684 жыл бұрын
Njan oru ksrtc fan anegilum thankal parayunnathinnath true anu🤩
@abhilash_akv2684 жыл бұрын
True
@PAZHAVANGADIYIL4 жыл бұрын
അത് പോയ്ന്റ്
@rayahalyasen45994 жыл бұрын
True first ban all the Government vehicles because they are above the Government instructions including flights and war ship's
@sivaramankk87164 жыл бұрын
Sir, The Government has to think about a provision for converting such old vehicles into Electric vehicles at a reasonable financial burden so that the common man can overcome a great financial burden. Such a conversion may be permitted subject to strength and durability of the chassis of the old vehicle. This will bring in more employment chances to trained and skilled workers as also to units that can undertake Electrical co version process. This will not pinch the common man so vigorously.
@harikrishnankarthupriya81333 жыл бұрын
പഴയ വാഹനങ്ങൾ മുഴുവനും സർക്കാര് ഏറ്റെടുത്തു പുഴുങ്ങി തിന്നണം അതാണ് നല്ലത്... പാവപ്പെട്ടവർ ബാധ്യത തീർത്തു വരുമ്പോളേക്കും വണ്ടി പൊളിക്കേണ്ട അവസ്ഥയാണ്....
@truthway63464 жыл бұрын
സാധാരണക്കാരന്റെയും പാവപ്പെട്ട വന്റെയും കഴുത്തിൽ കത്തി വെക്കുക എളുപ്പമാണല്ലൊ. എത്രയോ സമ്പന്ന രാഷ്ട്രങ്ങളിൽ പതിനഞ്ച്ല്ല മുപ്പത് വർഷത്തിലും പഴക്കമുള്ള വാഹനങ്ങൾ മാനദണ്ഡങ്ങൾ അനുസരിച്ച് മെയിന്റനൻസ് ചെയ്തു ഉപയോഗിക്കുന്നുണ്ട് ഇത്തരം മൂന്നാം കിട രാജ്യത്ത് ലക്ഷക്കണക്കിന് ജനങ്ങൾ പട്ടിണിയിലും സ്വന്തമായൊരു വീടില്ലാതെയും ജീവിക്കുന്ന നാട്ടിലാണോ ഇത്തരം മൂഡമായ നിയമം കൊണ്ട് വരുന്നത്? മണ്ടന്മാർ രാഷ്ട്രം ഭരിക്കുമ്പോൾ ഇതിനപ്പുറവും നടമാടും . വാഹനങ്ങൾ ട്രാന്സ്പോര്ട്ട് മാനദണ്ഡങ്ങൾ അനുസരിച്ച് മെയിന്റനൻസ് ചെയ്തു ഉപയോഗിക്കാൻ അനുവദിക്കുക.അത് പാലിക്കാത്ത വാഹനങ്ങൾ കണ്ട്കെട്ടുക. ഈ നിയമം വന്നാൽ ഗുണം കിട്ടുന്നത് വാഹന നിർമാതാക്കൾ ക്കും കുത്തക കമ്പനികളുടെ കോഴ വാങ്ങി അവരെ സംരക്ഷിക്കാൻ ഉതകുന്നതാണ്.പിന്നെ നാലായിരം കോടിക്ക് കാക്കയ്ക്ക് ഇരുന്ന് കാഷ്ഠിക്കാൻ പട്ടേൽ പ്രതിമ .മുവായിരം കോടിക്ക് സഘിക്ക് തൂങ്ങാൻ ശിവാജി പ്രതിമ ഇവിടെ യാണൊ ഈ മുക്കില്ലാ ഭരണ കൂടത്തിലാണൊ ഈ ഭാരതീയൻ വിശ്വാസി ക്കേണ്ടത്.
@cybernotification98284 жыл бұрын
എല്ലാം സാധാരക്കാരനാണ് ബാധിക്കുന്നത് ,പബ്ലിക് ,കൊമേർഷ്യൽ വാഹനങ്ങൾ ആണ് പുക മലിനീകരണം ഉണ്ടാക്കുന്നത്
@TJsVehiclePoint24344 жыл бұрын
വാസ്തവം
@ayessen3194 жыл бұрын
വടക്കേയിന്ത്യയിൽ വിളവെടുപ്പ് കഴിഞ്ഞ് പാടങ്ങളിൽ തീയിടും. കുറച്ചു വർഷങ്ങൾ മുൻപ് ന്യൂ ഡൽഹിയിൽ വലിയ പ്രശ്നമായി. ഇതറിഞ്ഞിട്ടും അനങ്ങിയില്ല. കാരണം വോട്ട് ബാങ്ക്. ആ കുറ്റവും വാഹനങ്ങളിൽ കെട്ടി വച്ചു.
@PAZHAVANGADIYIL4 жыл бұрын
ശരിയാണ് സർ പക്ഷെ , പഴയ വാഹനങ്ങൾ കൊണ്ട് ഉപജീവനമാർഗ്ഗം നടത്തുന്നവരുടെ കാരൃം കഷ്ടത്തിലാകും, പുതിയ വാഹനം വാങ്ങാൻ പൈസ ഉണ്ടാകണം എന്നില്ല
@simonchalissery5814 жыл бұрын
Convert old engines to eletric.From hear after vehicles must be licenced only for 15 years.
@sureshvelaudhan72134 жыл бұрын
പതിനഞ്ച് വർഷം കഴിഞ്ഞ ഒരു ബൈക്ക് സ്ക്രപ്പ് ചെയ്യേണ്ട നിയമ നടപടികൾ എന്താണ് ...
@zeravshanmedias4 жыл бұрын
ടാക്സി ക്കാരെ രക്ഷിക്കാൻ ഒരു നിയമം വേണമെന്നുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക
@gopakumarpc9524 жыл бұрын
നിലവിലുള്ള ഒരു വാഹനത്തെ ഇലക്ട്രിക് ആയി convert ചെയ്യാൻ നിയമം അനുവദിയ്ക്കുന്നുണ്ടോ ? അങ്ങനെ ആണെങ്കിൽ pollution പ്രശ്നം പരിഹരിയ്ക്കാനും കഴിയുകയില്ലേ ?
@starship99874 жыл бұрын
ഇന്ന് ടെക്നോളജിയുണ്ട്, പഴയ വാഹനങ്ങള്‍ റെട്രോഫിറ്റ് ചെയ്‍ത് ഇലക്ടിക്കോ ഹൈബ്രിഡോ ആക്കുകയാണ് വേണ്ടത്. ഇതിന് ഗവണ്‍മെന്റ് മുന്‍കൈ എടുത്താല്‍ എത്ര പെട്ടെന്ന് സാധിക്കുന്ന കാര്യമാണ്! എന്ത് കൊണ്ട് ലിഥിയം അയേണ്‍ ബാറ്റരികള്‍ ഇന്നും ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്നില്ല ? (ഭാവിയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു 2025 2030 ലോ.. മറ്റോ) 1970ല്‍ കണ്ട് പിടിക്കപ്പെട്ടിട്ടും ഇന്നും ഇത് ഇന്ത്യക്ക് സ്വന്തമായി ഇല്ല എന്നത് എത്ര ഖേദകരമായ കാര്യമാണ്. മേല്‍ പറഞ്ഞത് പോലെ ലിഥിയം ബാറ്ററിയൊക്കെ സ്വന്തമായി നിര്‍മ്മിച്ച് തുടങ്ങി പഴയ ഫോസില്‍ ഫ്യവല്‍ വാഹനങ്ങള്‍ റെട്രോഫിറ്റ് ചൈയ്ത് ബാക്കിയുള്ള വാഹനങ്ങള്‍ മാത്രം സ്ക്രാപ്പ് ചെയ്‍താല്‍ പോരെ..? ഇത്ര ദൃതി കാണിക്കേണ്ടതുണ്ടോ ? എന്നിട്ടും ഇതുപോലുള്ള ഒരു ദരിദ്ര രാജ്യത്ത് പഴയ വാഹനങ്ങല്‍ പെട്ടെന്ന് തന്നെ സ്ക്രാപ്പ് ചെയ്യണമെന്ന് വാശി പിടിക്കുന്നത് മാറ്റാര്‍ക്കൊക്കെയോ വേണ്ടിയാണ് എന്നതായിരിക്കും സത്യം. ലോകത്തെ എല്ലാ ഗവണ്‍മെന്റുകളും ഇന്ന് ഇങ്ങനെയാണ്, വലിയ പണക്കാരായ കമ്പനികള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതിനു വേണ്ടിയാണ് അവര്‍ ഭരിക്കുന്നത്. ഭരണാധികാരികളെല്ലാം ഇങ്ങനെയായപ്പോള്‍ ഏറ്റവും ഉന്നതനായ രാജാധിരാജനായ ദൈവം കൊറോണയെ ഇറക്കി... കൊണ്ടിട്ടും നമ്മള്‍ നന്നായില്ലെങ്കില്‍ (നന്നാവില്ല കാരണം ലോകത്തെ അവസാനിപ്പിക്കുന്നതിനും ദൈവത്തിന് കാരണം വേണം അവന്‍ അത്യുന്നതാനായ നീതിമാനാണ്) കൂടുതല്‍ വലുത് വരും.
@Niyas_EK_Vlogs4 жыл бұрын
Sir Atleast 4wd Jeep കളെങ്കിലും ഒഴിവാക്കി കിട്ടാൻ vakuppundo..? പ്രളയവും പട്ടിണിയും ഒറ്റപ്പെടലും കേരളത്തിൽ സ്ഥിരം സംഭവം ആയി മാറിക്കഴിഞ്ഞു... അങ്ങനെയുള്ള അവസരങ്ങളിൽ off-road 4x4 jeep ennu upakaari aayirunnu... അവരെ ഉപേക്ഷിച്ചാൽ നമ്മുടെ നാട് കാണാൻ പോകുന്നത് വലിയ പ്രളയത്തിലേക്കാകും ... അത് ഒഴിവാക്കാൻ ഉള്ള ചാൻസ് കിട്ടുമോ..?
@TheEnforcersVlog4 жыл бұрын
Remember BABS' DMAX
@starship99874 жыл бұрын
സ്വന്തം കാര്യം മാത്രം നോക്കുകയാണല്ലേ... lol
@billdosam84764 жыл бұрын
Mark II മോഡൽ അംബാസഡർ ഇപ്പോഴും മൈന്റൈൻ ചെയ്യുന്ന ഞാൻ. ഞങ്ങളുടെ All ഇന്ത്യ അസോസിയേഷൻ പോലും ഉണ്ട്.
@zacharia63 Жыл бұрын
Hello Sir, can you please clarify whether LMVs of 15 years old are required to be presented at automated testing canters before re-registration? Or still the re-registration is done by manual inspection by MVD as being done before? What is the current status of the scrapping policy in Feb 2023?
@vintagerider88094 жыл бұрын
ഈ നശിച്ച ഭരണം ഒന്നവസാനിച്ചു കിട്ടിയാൽ മതിയായിരുന്നു. എല്ലാ പണിയും സാധാരണക്കാരുടെ നെഞ്ചത്തേയ്ക്കാണ്
@binoy164 жыл бұрын
100%
@rajeshmannar5004 жыл бұрын
bible പറയുന്നപോലെ കൈ തൊടാത്ത ഒരു കല്ല് വന്നു ഇന്ന് നാം കാണുന്ന എല്ലാ ലോക ഭരണകൂടങ്ങളെയും തട്ടിമറിച്ചിട്ടു നീതി സമാദാനം സന്തോഷം എന്ന പുതിയ ലോകത്തിനായി കാത്തിരിക്കാം. അതിന്റെ തുടക്കമാണ് ഇന്നീ കാണുന്ന സംഭവവികാസങ്ങൾ !!
@basics79304 жыл бұрын
@@binoy16 yes
@basics79304 жыл бұрын
@@rajeshmannar500 yesssssss
@rameez.p19304 жыл бұрын
Yes 100%
@rameshg7357 Жыл бұрын
The pre BS 6 vehicles qualify to be put off road , two fold advantage 1 Less pollution 2 more current model sales. It will be prudent to insist scrapping commercial and vehicles with higher running per day. May be relief could be given to specific personal vehicles of senior citizens who don’t run more.
@vijeshviswam36374 жыл бұрын
Sir. കഴിഞ്ഞ മാസം ആണ് എനിക്ക് 1986 model rx 100 വാങ്ങിയത്. ഞാൻ നാട്ടിൽ ഇല്ലാത്തത് kond അനിയൻ ആണ് poye എടുത്തത് . ഞാൻ ഒരു പ്രവാസി anu ini ലീവിന് പോകാൻ 2yr ആകും. ഈ വാർത്ത kettappol ഒരുപാട് വിഷമം aye.
@ptabhilashpt4 жыл бұрын
Onnukondum pedukkanda... dharyamay upayogichilu..... njanum eduthu 86 model japan rx 100.... ellam anveshichu.... ee niyamam aduthakalathengum nadapil aakilla.
Please describe the procedure for change of address in RC book and Driving Licence under the new vehicle registration system.
@TJsVehiclePoint24344 жыл бұрын
Sarathi site ലെ Services on DL പരിശോധിക്കുക.
@cnsdhar4 жыл бұрын
15 വർഷം പഴക്കമുള്ള വിമാനങ്ങൾക്കും കപ്പലുകൾക്കും വേണ്ടി സമാനമായ പോളിസി ഉണ്ടാക്കുമോ?
@abdulsather85732 жыл бұрын
Sir.Enfild bullet.uae ku kayatyayakanam.Rto pepar work.parayamo
@user-jo6di9nw1d4 жыл бұрын
ഈ സർക്കാർ അധികാരത്തിൽ വന്ന കാലം മുതൽ തന്നെ ജനങ്ങളുടെ തലയിൽ ഇടിത്തീ ആയി ഓരോ നിയമങ്ങൾ കൊണ്ടു വരുന്നത് ഇന്ത്യയെന്ന മഹാരാജ്യത്ത് ജീവിക്കുന്ന ആളുകൾ ദിനംപ്രതി പിച്ചക്കാർ ആയി മാറുന്ന അവസ്ഥയാണ് അന്നേരമാണ് പതിനഞ്ച് കൊല്ലം കൂടുമ്പോൾ വണ്ടി സ്ക്രാപ്പ് ചെയ്തു കൊണ്ട് ജനങ്ങളെ പിന്നെയും പിഴിയുന്നത് കേൾക്കുമ്പോൾ ഒരു രസം എല്ലാമുണ്ട് താങ്കൾ പറയുന്നത് ഒരു വാഹനം എന്നു പറയുന്നത് ഒരു മനുഷ്യൻറെ സ്വപ്നമാണ് ഗൾഫ് രാജ്യങ്ങളിലും യൂറോപ്പ് കൺട്രി കളിലും എല്ലാംഅമ്പതും അറുപതും വർഷം പഴക്കമുള്ള വാഹനങ്ങൾ ഓടുന്നുണ്ട് ഒരു പ്രശ്നവുമില്ല ലോകത്ത് ഇന്ത്യയെന്ന ഒരേ ഒരു രാജ്യം മാത്രമല്ലല്ലോ ഉള്ളത്
@roy-zf3xy3 жыл бұрын
15 വർഷം കഴിഞ്ഞ വാഹനങ്ങൾ വാഹന നിർമാതാവ് customers inte കയിൽ നിന്നും customer പറയുന്ന വിലയ്ക്ക് വാങ്ങി. പുതിയത് കൊടുക്കണം. എന്നാണ് എൻ്റെ ഒരു ഇത്.
@t.p.visweswarasharma67383 жыл бұрын
The manufacturers of Ambassador, fiat, yezdi, rajdoot, Lamby, vijay super, alwyn pushpak etc are not existing at present or they are not manufacturing any vehicles now a days. Then how the manufacturers can take back these vehicles and sell new vehicles at reduced rate in lieu of the scrapped ones.
@shyamandtechnology4 жыл бұрын
പുതിയ വാഹനം വാങ്ങാൻ കഴിവുള്ളവർ മാത്രം വാഹനം ഓടിച്ചാൽ മതി എന്നാണു ഉദ്ദേശിക്കുന്നത്
*നല്ല നിയമങ്ങൾ നിലവില്‍ വരണം... നല്ല നിയമം മാത്രം*
@pradeeppatteri80654 жыл бұрын
കാളവണ്ടിയെങ്കിലും 15 വര്‍ഷം കഴിഞ്ഞാ ഉപയോഗിക്കാന്‍ അനുമതി കിട്ടാന്‍ വല്ല വഴിയുമുണ്ടോ സാര്‍,,,,
@muzammilcalicut70584 жыл бұрын
😁😁
@MathewThomas-ny7lb4 жыл бұрын
Mig 21 fighter and ins Vikrant how may years flying will they scrap ship after fifteen years if pollution is problem allow us to change the engine of accident vehicle or buy new engine
@aleenap65344 жыл бұрын
പൊന്ന് sir ഒരു 3 4 ലക്ഷം മുടക്കി വണ്ടി എടുക്കുവാൻ പറ്റാത്തവർ അവരാണ് പഴയ വണ്ടി എടക്കുന്നത്
@annishtony4 жыл бұрын
Pollution aanu problem engil engine puthiyath vechaal porey Allatgey old vehicle scrap aakunnath car company lobby aanu allathey oru vehicle scrap aaki recycling cheyunnathinekkal ethrayo eco friendly aanu puthiya engine aa vehicle nu swap cheyuan ulla rule undaayal labhikkuka
@kannurkannur53844 жыл бұрын
സാറേ നിങ്ങളെ പോലെ സാറന്മാർ തുരുമ്പ് എടുത്ത ജീപ്പ് മാറ്റി തരാൻ govtment ഉണ്ട് ഞങ്ങളെപ്പോലെ ഉള്ള വണ്ടി പ്രാന്തന്മാർക് ആരു മാറ്റി തരും മറ്റു ഒരു വാഹനം 😢😢😢
@viswanathanpv76554 жыл бұрын
A very good question Sir
@Shibinsm95443 жыл бұрын
👍👍👍👍
@fashidulhakeem49793 жыл бұрын
Yes bro
@Parama_shivam3 жыл бұрын
Sure
@sojanscaria28823 жыл бұрын
Sir retestinu pokubol vandiuday panni entoram tirkanam
@pathanamthittakaran814 жыл бұрын
ഇത് നടപ്പാക്കാൻ കേന്ദ്രത്തിനു സാധിക്കില്ല നല്ല രീതിയിൽ പ്രതിഷേധം നേരിടേണ്ടി വരും
@TJsVehiclePoint24344 жыл бұрын
ശരിയാണ്. പെട്രോൾ വില കൂടിയപ്പോൾ പ്രതിഷേധം നടത്തിയില്ലേ . പിറ്റേ ദിവസം തന്നെ അവർ പേടിച്ചു വിറച്ച് വില കുറച്ച് മാപ്പു പറഞ്ഞത് എല്ലാ പത്രത്തിലും ഉണ്ടായിരുന്നു.
@flvmklr27074 жыл бұрын
100/100 CURRECT BRO
@shajahanm59864 жыл бұрын
😜
@abhijith43964 жыл бұрын
Pakshe ee karyathil ath nadakilla enna thonunnathu kaaranam governmentum car companykalum koodi othuchernnu aanu ingane oru niyamam varuthunathu
@harisankar6144 жыл бұрын
@@TJsVehiclePoint2434 petrol poleyano vandi vandi oodanalle petrol allathe petrol adikkanallallo vandi.. north ilokke ethra laksham vandiyanu ullath .. ithellamkoode aalukal angu kondu tharaan thayyarakum ennano parayunne.
@ratheeshkumar58074 жыл бұрын
Dear sir,one doubt regarding useage of R C expired two wheeler,during serving at visag I have handed over my splendor MC to somebody as scrap being RC expired,during the year 2015,but now I came to know that the same MC is plying on road without RC at visag l don't have any formal handover/transfer documents but original RC (pd expired)is with me only, if the vehicle involves any Traffic violations or caught for without RC then any legal problems to me or not.
@tarcmedia6104 жыл бұрын
നോർത്ത് ഇന്ത്യയിൽ ഒരു പ്ലാൻ്റ് വരെ സ്ഥാപിച്ചു കഴിഞ്ഞു എന്നാ അറിയാൻ കഴിഞ്ഞത്.കോർപ്പറേറ്റുകളെ സംരക്ഷിക്കുമ്പോൾ ഈ പോളിസി എത്രയും വേഗം നടപ്പിലാകും.
@surendranathp12444 жыл бұрын
Not year of model,but number of kilometers run must be the criteria for disposal of vehicle
@febinfrancis76264 жыл бұрын
എന്തിന് ഈ നിയമം, വിദേശ രാജ്യങ്ങളിൽ,, 20 വർഷം,,ആയ വർഷം, ആയ, വാഹനങ്ങൾ, വർഷം തോറും,, ഫിറ്റ്നസ്സ്,, പൊലൂഷൻ, ടെസ്റ്റ് നടത്തി, മാനുമായി, ഓടിക്കുന്നു,
@ajuachus84184 жыл бұрын
ഇവിടെ എന്തിനു ഇത്ര കടുംപിടുത്തം മനസിലാകുന്നില്ല
@vgjayakrishnan34534 жыл бұрын
sir , i have an old car in my home , 1970 model vintage ambassador , i am not sure about the RC book is it possible to reregister the car
@TJsVehiclePoint24344 жыл бұрын
RC വേണ്ടി വരും.
@ayishasaeed5014 жыл бұрын
വേണ്ടാന്നു വെച്ചു. പഴയ കാർ ഒന്ന് വാങ്ങാമെന്നാഗ്രഹം വേണ്ടാന്നു വെച്ചു
@zayndanish57734 жыл бұрын
Ee niyamam ok vannotte prashnamilla janangalkk vahana nirmathakkal thangu vilakku vahanam nalkanam crysta 3laksham. Brezza 250000 SUV 200000 thadangiyava athinu govt thayyaravumo
കുതകകളുde ആസനം നക്കി ജിവിക്കുന്ന ഈ Govt ൽ നിന്ന് സദരണകകാ൪ക് ഇതിലും കൂടുതൽ ഒന്നും പ്രദീക്ഷിക്കda
@arungopivaikkara2 жыл бұрын
സാധാരണക്കാരന്റെ ആഗ്രഹങ്ങളെ ഇല്ലാതാക്കും... പരിസ്ഥിതി സംരക്ഷണത്തിൽ നാം മാത്രം ഇത്തരത്തിൽ നിലപാടെടുത്തിട്ടു എന്തുകാര്യം വിദേശരാജ്യങ്ങളിൽ ഓഫ്‌റോഡ് പോലുള്ള വിനോദങ്ങളിൽ പല വാഹനങ്ങളിൽ മോഡിഫൈഡ് silenser,engine ഒക്കെ ആണ് അതിൽ നിന്നും കട്ട പുകയാണ് പൊങ്ങുന്നത് ...അതും ഒരേ ozone പാളിക്കാണ് വിള്ളൽ ഉണ്ടാക്കുന്നത് ഒരേ പരിസ്ഥിതിക്കാണ് പ്രശനങ്ങൾ വരുത്തുന്നത് .
@alexvarghese94664 жыл бұрын
പോലീസ് മദ്യപാനികളെ തിരിച്ചറിയാൻ ഊതിക്കുന്ന പോലെ മോട്ടോർ വാഹന ഡിപ്പാർട്ട്‌മെന്റ് പുക പരിശോധന നടത്തിയാൽ പോരേ😎
@billdosam84764 жыл бұрын
അങ്ങനെ എങ്കിൽ 2011 ശേഷമുള്ള വാഹനം ഇറക്കാൻ പറ്റില്ല. വലിയ തോതിലുള്ള മലിനീകരണം ആണ്.
വാഹനം വാങ്ങിയാൽ അത് 15വർഷം നിൽക്കാതെ ഓടിക്കണമെന്നില്ല വാഹനങ്ങൾ പുകവരുന്നുണ്ടെൻകിൽ എൻഞ്ചിൻപണിതാൽ മതിയല്ലോ പുതിയ വാഹനത്തിനും പുകവരാമല്ലൊ സാധാരണക്കാരൻ ഈ കാലഘട്ടത്തിൽ പുതിയ വാഹനങ്ങൾ വേടിച്ചെന്ന് വരില്ല ഇതൊക്കെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് ഓട്ടോ,ട്ടാക്സി, ട്രക്ക് ഡ്രൈവർ ജോലിചെയ്യുന്നവര് കടം വാങ്ങിയും,ആധാരംപണയപ്പെടുത്തിയുമാണ് ഉപജീവനത്തിനായി വാഹനം വാങ്ങുന്നത് ഇപ്പോഴത്തെ റോഡ് ടാക്സ് ഇന്ഷുറന്സ് ടോൾ ഇന്ധനവില ഇതിനുപുറമെ നമ്മുടെ റോഡുകളിലൂടെ വാഹനമോടിച്ചാൽ എന്നും വർഷോപ്പിലും ഇന്ന് നമ്മുടെ കേരളത്തിൽ എത്രവാഹനങ്ങൾ റജിസ്റ്റർ ചെയ്തു എന്നതിലല്ല ഇപ്പോൾ മേൽപറഞ്ഞതിൽ 10 വർഷത്തിനുള്ളിൽ എത്രവാഹനങ്ങൾ സർവീസ് നിർത്തി, ഓടികിട്ടിയലാഭംകാരണം പൊളിക്കാൻ കൊടുത്തു എന്ന് നോക്കിയോ? ഇതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി വേണ്ട നെഞ്ചുപ്പൊട്ടിപണിയെടുത്ത കാശുണ്ടെങ്കിൽ ഒരു വാഹനം വാങ്ങി 2വർഷം ഓടിച്ചു നോക്ക് ഏസിറൂമുകളിലും, ഫാനിന്റെ അടിയിലുംഇരുന്നല്ലട്ടോ നല്ല സാധാരണതൊഴിലാളിയായി ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ ദ്രോഹിക്കുന്നു ആ ഇപ്പോഴാ പിടിക്കിട്ടീത് അതിന്റെ ആദ്യ പടിയായിട്ടായിക്കും വീട്ടിലുള്ള ഓൾഡ് മോഡൽ അച്ഛനമ്മമാരെ കളയുന്നത് അല്ലേ?
@SunilKumar-mn7vh4 жыл бұрын
ADIPOLI, എല്ലവർക്കും upakarikkum, thanks
@indianriders51564 жыл бұрын
ഒരു കോപ്പും ഒരുത്തനും ചെയ്യില്ല,,.....
@pmalatheef3 жыл бұрын
Sir, any option to convert diesel auto to electric auto with govt. approval ? Kindly explain.
@TJsVehiclePoint24343 жыл бұрын
If there are any retro fitment agency authorised by ARAI/ government, you can convert and RTO will give alteration approval.
@farizfarizz43384 жыл бұрын
ഇന്ത്യയിൽ പുതിയ വണ്ടി വാങ്ങുന്നവരെക്കാൾ ഇരട്ടിയാണ് പഴയ വണ്ടി ഉപയോഗിച്ച് അവരുടെ ആവശ്യങ്ങൾ തീർക്കുന്നത്....അങ്ങനെയുള്ള ഇന്ത്യയിൽ (കേരളത്തിൽ) ഇങ്ങനെയുള്ള നിയമം കൊണ്ട് വന്നാൽ അത് ഇന്ത്യയിലെ ഓരോ സാധാരണക്കാരനോടും കാണിക്കുന്ന വലിയ ചതിയാണ്....
@TJsVehiclePoint24344 жыл бұрын
Let us hope the government will not do such foolish steps.
@arunkallukallu20474 жыл бұрын
Sir ente car RC NASHTAM aii puthiya rc ku enthanu chaiyendathu .
@TJsVehiclePoint24344 жыл бұрын
Apply for RC duplicate kzbin.info/www/bejne/eZmsloabdpmkoKc
@donpc52974 жыл бұрын
എല്ലാ ksrtc ഡിപ്പോകളിലും ഒരു ആക്രിക്കട 😄😄
@fasalakfasal13823 жыл бұрын
😀😀😀😀😀
@ivanthomas11344 жыл бұрын
We as the people of India Will never allow this totally unjust policy to take place Even now Indian vehicle customers are the most exploited ones in the world This unjust policy is only to help the corporates
@kuttaishajahan34694 жыл бұрын
ഇനി ആക്രി കച്ചവടം നടത്തുന്നതാണ് നല്ലത്. (ആക്രിക്കട)
@ktmathewkondoor22933 жыл бұрын
Who is proper authority for transferring car website/data from Kerala to Mumbai
@TJsVehiclePoint24343 жыл бұрын
Parivahan
@shivaprazadnair28214 жыл бұрын
Impossible to implement in India
@bijuvasudeven28034 жыл бұрын
I suggest to extend it for20years only for pvt vehicles
@TJsVehiclePoint24344 жыл бұрын
പെട്രോൾ വാഹനങ്ങളെ ഒഴിവാക്കണം എന്നാണ് എൻ്റെ നിർദ്ദേശം. ആഗ്രഹവും. ജനങ്ങളുടെ മനസ്സു തിരിച്ചറിയുന്ന ഒരു ഭരണ കർത്താവ് അതേ ചെയ്യാൻ പാടുള്ളൂ.
@tarcmedia6104 жыл бұрын
കോടികൾ ആയിരിക്കും കിട്ടുന്നത്. പക്ഷെ ഇന്ത്യയിൽ നടപ്പിലാക്കാൻ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടും.
@nhorv7614 жыл бұрын
നടപ്പിൽ വരാൻ സാധ്യത ഉണ്ട്, ഇപ്പൊ തന്നെ ഡൽഹിയിലൊക്കെ കണ്ടില്ലേ 😪😪😥
@Kylaq244 жыл бұрын
നിങ്ങൾ പറയുന്ന പോലെ ഒരു ബുദ്ധിമുട്ടുമില്ല നടപ്പിലാക്കാൻ..
@tarcmedia6104 жыл бұрын
One midnight.. ALL notes are 😂😂😂😂
@dileepkgpullad4 жыл бұрын
Sir, ഒരു ഷോറൂമിൽ നിന്ന് അറിയാൻ കഴിഞ്ഞത് തത്ക്കാലം BS lll മുതൽ താഴെയുള്ള വാഹനങ്ങളാണ് നിർബന്ധമായും scrapചെയ്യണം എന്ന പറയുന്നത്.കാരണമവർ പറയുന്നത് ഈ വാഹനങ്ങൾ ഇപ്പോഴും ഇതേ സ്ഥിതിയിൽ ഓടിച്ചാൽ , ഗവൺമെന്റ് നടപ്പിലാക്കിയ BS VI കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന്...
@AbdulAzeez-rs1lt4 жыл бұрын
ഇരിക്കുന്ന കസേരയിൽ നിന്ന് ഇറങ്ങിയതിന്ന് ശേഷം ആണല്ലോ എല്ലാവരും പ്രസംഗിക്കുന്നത്
@yasirpullur272425 күн бұрын
ഇനി ആരെ പേടിക്കാനാ.എന്ത് പേടിക്കാനാ 😂
@thomasabraham57424 жыл бұрын
Wjhere we dispose after 15 years. How can we know the car is bs4 or bs6.
@TJsVehiclePoint24344 жыл бұрын
BS IV cars are the cars produced after 2015.
@nhorv7614 жыл бұрын
Scrapage പോളിസിയുടെ പ്രധാന ലക്ഷ്യം പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കലൊന്നുമല്ല, അത് പറയാനുള്ള ഒരു കാരണം മാത്രം
Sir njan Nijesh thrissur lanu veed.njan army il work cheyun njan MP registration car vagi. aniku MP local addres ela. Ownership MP il change cheyan patumo
@TJsVehiclePoint24344 жыл бұрын
MP യിൽ നിങ്ങളുടെ army യാടെ office address ൽ ഒരു letter വാങ്ങി apply ചെയ്യാനാവും.
@nijeshpnpangil39534 жыл бұрын
@@TJsVehiclePoint2434 Sir njan service cheyunth up Allahabad lanu. njan oru officer de kayil ninu vagiyathanu MP registration anu
@akhilraj36214 жыл бұрын
പാവപ്പെട്ടവനു അല്ലെങ്കിലും എന്നും പുതിയ നിയമങ്ങൾ മുഖാന്തരം പണി തന്നെ.. പുതിയ വാഹനം വാങ്ങാൻ പണം ഇല്ലാത്തവർ എന്തു ചെയ്യും..അവർക്കും ഇവിടെ ജീവിക്കണ്ടേ...
@TJsVehiclePoint24344 жыл бұрын
പാവങ്ങളായ പെട്രോൾ കാർ, ബൈക്ക് മുതലായവയെ ഒഴിവാക്കുമെന്നു തന്നെ ആ ശിക്കാം അഖിൽ.
@akhilraj36214 жыл бұрын
@@TJsVehiclePoint2434 എന്റെ പക്കലും ഉണ്ട് സാർ..1991 മോഡൽ 800 പാരമ്പര്യ സ്വത്തു ആണ്....ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് ഒന്നു പിടച്ചു🙂
@rijeshedavalath44754 жыл бұрын
Old model bullet vangunnadu ini safe alla alle
@ansara58764 жыл бұрын
15 വർഷമായ എന്റെ സൈക്കിൾ 🤭🤭🤭🤭🤭🤭🤭
@sureshchelakkara76914 жыл бұрын
Oru ..2005 model ..swift car ..vagiya njn...ethu kelkubol..ulla ..avasthaaa...🙄🙄🙄😭😭😭😭😭
@bindhushaji32264 жыл бұрын
Chank thakarunna vaartha
@suryaraj60814 жыл бұрын
Sir you are providing very very good information...
@shibukumargoodresponses69654 жыл бұрын
നിയമങ്ങൾ പെറ്റുകൂട്ടുന്ന ഇന്ത്യ.
@krishnanunni8564 жыл бұрын
If notification has not come, what is the basis for the rates you are showing in your post?
@truevision754 жыл бұрын
എല്ലാ മേഖലകളിലും GST യും കഴുത്തറുപ്പും നടത്തിയിട്ടും ഈ നാടിന്റെ അവസ്ഥ കട്ടപ്പുറത്തും. ആകെ മുന്നിട്ട് നിൽക്കുന്നത് വർഗ്ഗീയ ദൃവീകരണം മാത്രം.
@jobypj20084 жыл бұрын
Very good presentation. Expects more videos.
@bipinrajvechupadinjaran4384 жыл бұрын
ഇവനെ ഒന്നും corona പിടിക്കുന്നില്ലല്ലോ കഷ്ടം !!!!
@abdulhaseeb7983 жыл бұрын
Vallo 50000 rs allenkil 100000 rs bs 6 car electric car okke sarkar irakki kodukkanam sadharna janangalkku... Pinna pollution prashnam illallo...
@shoukkathcshoukkathc84744 жыл бұрын
സർക്കാരിന് തന്നേയാകും നഷ്ടം സാധാരണ കാർ പൊതു ഗതാഗതം തിരഞ്ഞ്എടുക്കും അത് പെട്ട്റൂൾ ഢീസൽ ഉപയോഗം കുറയുകയും ചെയ്യും
@MathewThomas-ny7lb4 жыл бұрын
My opinion and a neutral stand after 15 years govt can charge 10% of the cost for re registration and same time 10% of the cost for scrapings incentive and the vehicles engine and body have to totally done up for next 5 or10 years
@teamkannappy8764 жыл бұрын
Paavangalalle peduthalleee
@eldhouthup22384 жыл бұрын
ithinte engine matttii bs6 engine vechal pore allenkil electrical motor use cheyalo
@TJsVehiclePoint24344 жыл бұрын
OK, good.
@peacegreen26434 жыл бұрын
വാഹനകുത്തക കൾക്ക് വേണ്ടി സ്വന്തം ജനങ്ങളെ ഒറ്റി കൊടുക്കുന്ന ക്രിമിനലു കളെ ഒറ്റ പ്പെടുത്തുക
@abdulazeezpalliyali96214 жыл бұрын
നല്ല - കാര്യങ്ങൾ ആണ് - സാർ പറയുന്ത്
@globetrotter9864 жыл бұрын
പുതിയ Engine വാങ്ങി വച്ചാൽ പോരെ !!
@TJsVehiclePoint24344 жыл бұрын
Good Suggestion
@globetrotter9864 жыл бұрын
@@TJsVehiclePoint2434 Sir. Its possible to purchase half engine or full engine as new. So, wish to know its acceptable or not.
@muji24vm4 жыл бұрын
gcc countries engine change cheyyan permission nalkunnund. valare cheriya chilavil permission kittum. so vehicle in good condition always.
@globetrotter9864 жыл бұрын
@@muji24vm Is it? ... Mentioned, he's retd mvd guy ... let him talk.
@muji24vm4 жыл бұрын
@@globetrotter986 yes..I am in Dubai. my friends changing thier old car engine .fixing with new engine.
@unnikrishnan6404 жыл бұрын
Sir ithu nalla karayamokke anu ok packshe putiya vandi vagan sambatikam illathavan enthu cheyyum . ithine kall okke nallathe. Polution certificate strict akkiyall pore. Polution undakkunna vendi kall mathram strape akkiyall pore. Athe allagill pazhya vandigall strape . Chyunna ownerinu annathe markett value kodukkanam. illagill athu value nastam anu sir. Polution strict akkiyall mathi. Pariharam athe anu.
@mariajoodit88314 жыл бұрын
ഇവന്മാര് മനുഷ്യനെ എങ്ങിനെ ചവിട്ടി താഴ്ത്താം എന്നാണ് കണക്കു ഇട്ന്നു ത് : മതിയായി
@saleemmksaleemmk83744 жыл бұрын
Njan 2005 model inòva vegiyal RC puthikikettumo
@noufalkaithodu5564 жыл бұрын
ഞാനും 2005 ഇന്നോവ വെടിച്ചിട്ടേക്കുവാ ടെസ്റ്റ് ചെയ്യാൻ.. പണി പാളോ 🤔
@shameer_shoukath4 жыл бұрын
ഈ നിയമം വരുന്നതോടെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നത് കുറയുമായിരിക്കും, നമ്മുടെ ഭാവിക്ക് വേണ്ടിയാണെന്ന് ഓർത്ത് ആശ്വസിക്കാം.
@manazt94184 жыл бұрын
🤬
@ajilashok67453 жыл бұрын
1990 model rx oke problem aavuo sir
@indianriders51564 жыл бұрын
വികസിത രാജ്യങ്ങളിൽ നടക്കും,,..... അരവയർ പട്ടിണി പാവങ്ങളുടെ കോത്തിൽ ആപ്പടിക്കുന്നവന്മാർ ആരായാലും........... തുലച്ചു കളയും
@rajasekarannair9074 жыл бұрын
സർ,ഡീസൽ വാഹനങ്ങളുടെ കാര്യം, ശരി തന്നെയാണ്. എനിക്ക് 1984 മോഡൽ ബുള്ളറ്റ് ഉണ്ട്, പക്കാ കണ്ടീഷൻ.ഇതിന് പുകയേയില്ല.. പുതിയ വണ്ടിയേക്കാൾ പെടപ്പൻ... അത് ഉപയോഗിക്കാനേ പാടില്ലെന്നു പറയുന്നത് വളരെ അനീതിയാണ്... കർശനമായി ചെക്കു ചെയ്ത് ഫിറ്റ്നസ് തന്നാൽ പോരേ...??? പെട്രോൾ വാഹനങ്ങൾ ഒഴിവാക്കണമെന്നാണ് എൻ്റെ അഭിപ്രായം...
@TJsVehiclePoint24344 жыл бұрын
Raja sir, പെട്രോൾ ബൈക്കുകളെ ഒഴിവാക്കുമെന്നു തന്നെ വിശ്വസിക്കാം.