KING OF KOTHA | ROAST Ep 44 | Malayalam Movie Funny Review | Dulquer Salmaan | Aishwarya | OUTSPOKEN

  Рет қаралды 105,152

OUTSPOKEN

OUTSPOKEN

Күн бұрын

#malayalamfunnyreview #kingofkotha #malayalammovieroast #filmcriticism #movieroast #outspoken #outspokenroast #dulquersalmaan #moviereview #filmreview #movies #comedy #outspokenmalayalam #malayalamtroll #funny #malayalamcomedy #malayalammovieroast
Follow me on Instagram - / outspokenroast
Follow me on Facebook - / outspokenroast
Outspoken is a channel for movie reviews, roasts and recommendations. Intention of the channel is not to offend anyone, but to have an honest criticism. In this channel we review recent films, roast movies in a funny way that has a poor story line , and recommend good films that are must watch but not so known to everyone.
King of Kotha tells the story of Raju Madrasi also knows as Apple Raju, a part time apple farmer and a full time Don in Kotha. Raju is the only Don in kerala film history who gets ook from all characters in the movie, including his girlfriend, best friend, his own gang members, his mother and father. Raju is the only Don who got fucked by a cat. While no animals were harmed in making this film, the cat had best time of his life and only Raju was harmed. Raju's battle against smuggling starts by seizing pirated CDs of his childhood crush Dora the explorer. Watch this funny roast to know what all happens in the parallel world of Kotha and how Kotha Raju became Poocha ookiya Apple Raju.
King Of Kotha malayalam movie review. King Of Kotha roast. King Of Kotha review.
Please Like, Share & Subscribe if you liked this video.
Watch Roast E43 - Varshangalkku Shesham- • Varshangalkku Shesham ...
WATCH PREVIOUS EPISODES OF OUTSPOKEN ROAST HERE - • OUTSPOKEN ROAST
King Of Kotha | ROAST Ep 44 | Malayalam Movie Funny Review | Dulquer Salmaan | Aishwarya | OUTSPOKEN
King Of Kotha malayalam full movie funny review
King Of Kotha REVIEW Starring
Dulquer Salmaan
Aishwarya Lekshmi
Shabeer Kallarackal
Ritika Singh
Anikha Surendran

Пікірлер: 680
@DevikaYT
@DevikaYT 4 ай бұрын
Anyone! who has not watched king of kotha yet?
@DevikaYT
@DevikaYT 4 ай бұрын
🙋‍♀️
@laughingghost666
@laughingghost666 4 ай бұрын
Njan 😅
@vishnusatheesh8885
@vishnusatheesh8885 4 ай бұрын
Me 🤣🤣
@theonlychild4719
@theonlychild4719 4 ай бұрын
🙋🏻‍♀️
@HariKrishnan-gj5up
@HariKrishnan-gj5up 4 ай бұрын
Me
@DemolitionWorld03
@DemolitionWorld03 4 ай бұрын
രാജു എത്ര വലിയ don ആണെങ്കിലും അവൻ salmon കഴിച്ചിട്ടില്ല
@MissKnow-It-All-m3p
@MissKnow-It-All-m3p 4 ай бұрын
Oru full salmon edukatte seta?🐟
@lubnaanees9439
@lubnaanees9439 3 ай бұрын
😂
@Emuzlite
@Emuzlite 4 ай бұрын
നീയൊക്കെ സാൽമൺ കഴിച്ചിട്ടുണ്ടോടാ.. അതിന്റെ ചരിത്രം അറിയാമോടാ നിനക്കൊക്കെ 🔥🔥🔥
@trailersnow1703
@trailersnow1703 4 ай бұрын
salmon is a emotion
@walkwithsebin5142
@walkwithsebin5142 4 ай бұрын
അപ്പൂപ്പൻ ആൻഡ് ബോയ്സ് 😅😅
@sooryamsuss4565
@sooryamsuss4565 4 ай бұрын
Govindraj wants to know your location...
@rajeevcheruvally1207
@rajeevcheruvally1207 4 ай бұрын
ആ രണ്ട് കന്യാസ്ത്രീ പ്രേതങ്ങൾ ഏതാ?
@wizardfire555
@wizardfire555 4 ай бұрын
​@@rajeevcheruvally1207 chirikuna Gunda konatha veruthe
@Homesapiens.
@Homesapiens. 4 ай бұрын
കിങ് of കൊത്ത കാരണം ഇപ്പൊ ദുൽകർ മലയാളം സിനിമ ചെയ്യുന്നില്ല 😂😅 കിങ് of കൊത്ത ഇറങ്ങും മുൻപ് മലയാള സിനിമയിലെ ഫസ്റ്റ് 300 കോടി എന്ന് പറഞ്ഞ dq fan ഉണ്ടായിരുന്നു പടം പൊട്ടിയത് ശേഷം അവനേം കണ്ടില്ല 🤣🤣🤣
@Farazah666
@Farazah666 4 ай бұрын
Rishad m rashi
@MikeVijayan-2.0
@MikeVijayan-2.0 4 ай бұрын
" ടീർക്കാൻ പട്ടുമെങ്കിൽ ടീർക്കെടാ " ഡീക്കു മെസ്സ് 🍭🍭🍭🍭🤣🤣🤣
@madriflow
@madriflow 4 ай бұрын
Ee dialogue kok parayanam...chirich chaakum🤣🤣🤣🤣
@Guhanmenon
@Guhanmenon 4 ай бұрын
​@@madriflow ടീർക്കാൻ പറ്റുമെങ്കിൽ ടീർക്കട
@motographerash7006
@motographerash7006 4 ай бұрын
ചാണകം സങ്കികൾ 😂
@celinetreesa395
@celinetreesa395 4 ай бұрын
Bro your pfp🤣
@DhyanDivij-fb9qe
@DhyanDivij-fb9qe 4 ай бұрын
This week:🎉🎉🎉🎉 Apoon and the boys Out spoken Dum flicks
@KeeleriAchu23
@KeeleriAchu23 4 ай бұрын
So glad to see Out Spoken chettan again ❤❤❤ Apooppante salmón Kand kili poyi irikkyaarnnu 😂
@asmathut
@asmathut 4 ай бұрын
filmyshek as well
@jwalaPthankachan
@jwalaPthankachan 4 ай бұрын
Winner : dumbflicks 😂😂🎉🎉
@Adithmenon
@Adithmenon 4 ай бұрын
Filmysheykk
@DhyanDivij-fb9qe
@DhyanDivij-fb9qe 4 ай бұрын
​@@asmathut filimisheck upload video regular lee
@adithyanviswam2568
@adithyanviswam2568 4 ай бұрын
ഈ സിനിമയില് ആകെ സഹതാപം തോന്നിയത് jakes bejoy യോട് ആണ്. His one of the best work in 2023
@juanjua7
@juanjua7 4 ай бұрын
Video ഇഷ്ടപ്പെട്ടില്ല. കാരണം :- നൈല ഉഷയുടെ character നെ കാണിച്ചതേ ഇല്ല . പിന്നെ ആ Epic scene mention ചെയ്തില്ല, മക്കളുടെ ജീവനേക്കാൾ പൂച്ചക്ക് പ്രാധാന്യം കൊടുത്ത മൃഗസ്നേഹിയായ അമ്മ.
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
അങനെ എല്ലാം പറയാൻ നിന്നാല് വിഡീയോ 25-30 മിനിറ്റ് വരെ ഒക്കെ പോകും . അപ്പൊ നിങ്ങളൊക്കെ തന്നെ പറയില്ലേ ലെങ്ത്ത് കൂടുതലാണെന്ന്
@JinSakai-77
@JinSakai-77 4 ай бұрын
​@@OUTSPOKENROASTMaama ningal 1 manikoor video ittalum kandirikum 🔥
@theonlychild4719
@theonlychild4719 4 ай бұрын
​@@OUTSPOKENROAST Length koodiyal njangal double happy 😁
@jyothijose7840
@jyothijose7840 4 ай бұрын
​@@OUTSPOKENROASTlength kudiyall pakuthivech pinne kanum
@godislovelove2128
@godislovelove2128 4 ай бұрын
Aadyathe car nte advertisement ozhivakkiyal video length adjust cheyyarunnu
@ARYANarushi-kv2tn
@ARYANarushi-kv2tn 4 ай бұрын
😢😥 നീ കാരണം എനിക്ക് നഷ്ടപ്പെട്ട കളികളോർത്ത് വിഷമം ഉണ്ട്....😢😓 മലയാള സിനിമ ചരിത്രത്തിലെ മറക്കാനാകാത്ത ഡയലോഗ്👌
@joeljohn7736
@joeljohn7736 4 ай бұрын
ആ കളി അല്ല ഈ കളി 😂😂
@dr.umakrishnaprasad
@dr.umakrishnaprasad 4 ай бұрын
മാസങ്ങൾക്കുമുൻപ് വർഷങ്ങൾക്കുശേഷം ചെയ്യ്തിട്ടു മുങ്ങിയ ചേട്ടൻ മാസങ്ങൾക്കു ശേഷം വീണ്ടും വന്നു. Welcome back!
@adithyaashok6343
@adithyaashok6343 4 ай бұрын
😂
@krishnank7300
@krishnank7300 4 ай бұрын
ഈ സിനിമയുടെ ട്രെയിലർ തിയേറ്ററിൽ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി പാൻ ഇന്ത്യൻ ലെവലിൽ പൊട്ടുമെന്ന് 😂
@sajjantn9728
@sajjantn9728 4 ай бұрын
🍼King of kindergarten🍭.......... 🔥🔥
@enigmaticbloke1129
@enigmaticbloke1129 4 ай бұрын
"Rajuvinte nashtapetta kalikal" ennoru kochu pusthakam erakkiyirunnel ithilum kooduthal paisa undaakkamayirinnu Abhilash joshikkum ,Dq num😂😂
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
😂😂😁
@ramilramesh6343
@ramilramesh6343 4 ай бұрын
ഫാൻസ്‌ പിള്ളേരൊക്കെ ഓണം വെക്കേഷൻ കഴിഞ്ഞ് അവധിക്കാല അനുഭവം എഴുതിക്കൊണ്ടിരിക്കുവാ.. അതോണ്ട് നാളെ 4 മണി വരെ നീ രക്ഷപ്പെട്ടു..😌
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
😁😁
@Jithuuthaman
@Jithuuthaman 4 ай бұрын
കൊത്ത പോലെ ഒരു തൊലിഞ്ഞ പേരും നായകന് രാജു എന്ന ഓണക്ക മറ്റ് ഒരു പേരും ഇതെല്ലാം പൊട്ടെ നല്ല കഥയും സിനിമ അരുനെൽ കൊള്ളാം ആരുന്നനു
@thanzilnihmath8554
@thanzilnihmath8554 4 ай бұрын
ഇത്രേം കാലം കാണാതായപ്പൊ ഞങ്ങടെ ആശാനെ Mahindra പൂട്ടി ഇട്ടിരിക്കുവായിരുന്നു എന്നാ വിചാരിച്ചത്.
@SachuKnlr
@SachuKnlr 4 ай бұрын
Ithinu ശേഷം മുങ്ങിയത് ആണ് രായു 😂 ഇതുവരെ പൊങ്ങിയിട്ട് ഇല്ല 😂😅
@dr.umakrishnaprasad
@dr.umakrishnaprasad 4 ай бұрын
His movies outside malayalam are really good like OK Kanmani, sita Ramam, Mahanadi, Chup, Karwan etc shows he knows about good script selection wonder why his script selections are weak off late in Malayalam
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
@@dr.umakrishnaprasad Thats why i mentioned he migrated to Andhra after this film 😂
@injunjoe760
@injunjoe760 4 ай бұрын
നാട് വിട്ടോടി നെപോ നിക്കർ ​@@dr.umakrishnaprasad
@Somu-ev3wy
@Somu-ev3wy 4 ай бұрын
Dq ന്റെ സിനിമകളിൽ 90% പരാജയം ആണ് പക്ഷേ PR വർക്ക്‌ ചെയ്തു പാൻ ഇന്ത്യൻ സ്റ്റാർ എന്നൊക്കെ ലെവലിൽ പറഞ്ഞു വെച്ചിരിക്കുന്നു 😂
@amaljose1704
@amaljose1704 4 ай бұрын
വായിൽ തോന്നിയത് വിളിച്ചു പറയാതെ ആശാനെ.. ഈ ലിസ്റ്റ് നോക്ക്. 1.Second show - HIT 2. Ustad Hotel- BLOCKBUSTER 3. Theevram- FLOP 4.ABCD- HIT 5. NPCB- HIT 6. Pattam Pole- FLOP 7. Salala Mobiles- FLOP 8. Vaayai Moodi Pesavum- HIT 9. Bangalore Days- BLOCKBUSTER 10. Vikramadithyan- HIT 11. Njan-HIT 12. 100 Days of Love-HIT 13. O Kadhal Kanmani- HIT 14. Charlie- SUPER HIT 15. Kali- SUPER HIT 16. Kammatti Paadam- SUPER HIT 17. Jomonte Suvisheshangal- SUPER HIT 18. CIA: Comrade in America-HIT 19. Solo- FLOP 20. Mahanati- BLOCKBUSTER 21. Karwaan-BREAK EVEN 22. Oru Yamandan Premakadha(Crap movie)-HIT 23. The Zoya Factor- FLOP 24. Varane Avashyamund- HIT 25. Kannum Kannum Kollaiyadithaal-HIT 26. Kurup-BLOCKBUSTER 27. Hey Sinamika- FLOP 28. Salute-OTT RELEASE 29. Sita Ramam- SUPER HIT 30. Chup- HIT 31. King of Kotha- FLOP Total =30 movies FLOPs=7 FLOP Percentage= 23%
@vntalks5767
@vntalks5767 4 ай бұрын
Ath evidunne kittiya kanakkada oove 🤔
@Somu-ev3wy
@Somu-ev3wy 4 ай бұрын
@@amaljose1704 ഇതിൽ ഹിറ്റ് എന്ന്‌ താങ്കൾ പറഞ്ഞിരിക്കുന്ന പല മൂവിസും പരാജയങ്ങൾ ആണ്
@sreenath3605
@sreenath3605 4 ай бұрын
​Njn movie hitooo🤣🤣 ഒരാഴ്ച് polum ഓടaത movie അണ് 🤣​@@amaljose1704
@jineshscaria7112
@jineshscaria7112 4 ай бұрын
Absolutely right acting verum mosam annu😅😅😅
@angrymanwithsillymoustasche
@angrymanwithsillymoustasche 4 ай бұрын
നിങ്ങളെ കണ്ടില്ലല്ലോ എന്ന് ഇന്നലെ വൈകീട്ട് പറഞ്ഞതേയുള്ളു.. 2005ലെ രാജസേനൻ സെറിന്റെ "ഇമ്മിണി നല്ലൊരാൾ" എന്നൊരു കൾട് ക്ലാസ്സിക്‌ സൈക്കോളജിക്കൽ ത്രില്ലെർ ഉണ്ട്... കണ്ട് നോക്കി 😁
@theonlychild4719
@theonlychild4719 4 ай бұрын
എൻ്റെ പൊന്നെ, aa പ്രാന്തോ 😂
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Pand kanditund
@angrymanwithsillymoustasche
@angrymanwithsillymoustasche 4 ай бұрын
@@OUTSPOKENROAST റോസ്റ്റ് വേണമെന്നുണ്ട് 😁
@albindominic7966
@albindominic7966 4 ай бұрын
​@@OUTSPOKENROASTnxt athu chaiye jayasurya movies kore ondu 😂
@policeimmoral
@policeimmoral 4 ай бұрын
കഴിഞ്ഞ കൊല്ലം കോളേജിലെ ഓണം celebrationനു കയറാതെ പകരം പോയി കണ്ട സിനിമയാണ് അതും FDFS 😢😢😢😢😢
@alansunny7527
@alansunny7527 4 ай бұрын
😂😂😂😂 njanum friends pokan irunnathaa ente otta nirabadham kond RDX poyi first day
@AdhilAzeez-rq4gr
@AdhilAzeez-rq4gr 4 ай бұрын
@@alansunny7527 mee to. But ente friends aahnu ennechathichathu . Rdxinu pokan irunnatha but kgf level aahnu koppanu. Ennoke paranjittu poyatha... Padam kazhichapol king of kothayude end credit eduthu rip ennu njan instayil post cheythu athoke oru kaalam😡😡
@Gautham55_53
@Gautham55_53 4 ай бұрын
​@@alansunny7527very good decision
@SachuKnlr
@SachuKnlr 4 ай бұрын
Ninakk angane thanne venam myr 😂
@JinSakai-77
@JinSakai-77 4 ай бұрын
Boss and co fdfs poyi kanda le njan 😢😂
@skv725
@skv725 4 ай бұрын
DQ.. ഈ സിനിമയോട് കൂടി മലയാള സിനിമയും വിട്ടിട്ടു നാട് വിട്ടു....ഇനിയെങ്കിലും അയാളെ കൊല്ലാതിരിക്കാമോ? 😀😀😀
@maalik9952
@maalik9952 4 ай бұрын
മരിച്ചു കിടക്കുമ്പോഴും ചിരിച്ച് കിടക്കുന്ന വാടക കൊലയാളിയുടെ മനസ്സേ 😂😂😂😂
@vyshnavnarath
@vyshnavnarath 4 ай бұрын
കൊത്തക്കു കേറാതെ RDX ന് കേറി അതുകൊണ്ട് ഞാൻ രക്ഷപെട്ടു 😂😂😂
@SreeKumar-uo6gh
@SreeKumar-uo6gh 4 ай бұрын
ദുൽക്കറിന് 100 കയ്യടി കിട്ടിയാൽ അതിൽ 10 എണ്ണം എനിക്കുള്ളതാ 😄
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Ohh ath parayan vittu poyi. 😂 Aadyam ath manassil undarunnu. Scripting samayath marannu poyi😢
@abhilashs.s3582
@abhilashs.s3582 4 ай бұрын
Ath aaru paranjatha?
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
@@abhilashs.s3582 Screenil kaanich krithyam pathaamathe secondil thatti pokunna pramod veliyanaadu
@munnakld
@munnakld 4 ай бұрын
Epic kayyadi
@Babu-tr1lh
@Babu-tr1lh 4 ай бұрын
വീഡിയോ വർഷത്തിലൊന്ന്. പ്രധാനമന്ത്രി അതിലും കൂടുതൽ പ്രാവശ്യം കേരളത്തിൽ വരുന്നുണ്ട്
@abhirams7333
@abhirams7333 4 ай бұрын
Apple Raju copy rights tharam 😅
@Vishnukingslayer
@Vishnukingslayer 4 ай бұрын
3:07 K U Thaara - Koothara 😹😹😹
@achuthanvasudev
@achuthanvasudev 4 ай бұрын
😂
@ramr.v9830
@ramr.v9830 4 ай бұрын
Sarath bro roast കൊള്ളാം😂😂 എങ്കിലും കുറച്ചുകൂടി വേണമായിരുന്നു അത്രയ്ക്ക് അത്രയ്ക്ക് hype കൊടുത്ത് നമ്മളെ പറ്റിച്ച സിനിമയാണ് 😢😔🥺 എന്തായാലും അഭിലാഷ് ജോഷി ഇതിനുശേഷം വേറെ സിനിമ ചെയ്തിട്ടില്ല ഇനിയെങ്ങാനും അവൻ വീണ്ടും കാട്ടവരാതം പടച്ചുവച്ചാൽ വിവരമറിയും
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Thank You. Video length 20 minutesil othukkan vendi kore karyangal okke ozhivakkendi vannu
@athulxavi6931
@athulxavi6931 4 ай бұрын
Btw ഇതിലെ bgm& interval block 💥 ജോഷി വല്ലോം എടുത്തിരുന്നേൽ ചിലപ്പോൾ 🙂👍🏻
@priyadarshan4258
@priyadarshan4258 4 ай бұрын
Epo anghane aayo padam iranghunnathin munb dulqer fans paranjath epol joshy munnil nirthi makanan direct cheyyunanth ennan😂😂😂
@axxoaxx288
@axxoaxx288 4 ай бұрын
ithile climax fight scenesum adipoli aanu. close contact fight sequence aanu. shooting scene okke nallathu thanne.
@farisavulan7042
@farisavulan7042 4 ай бұрын
Poochaye mention cheyathadhu mosham aayi...Adhu oru important character aayirunnu
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Sheriyanu, parayan angane orupaadund. Pakshe video length vallathe koodunnu ennu chilar okke complaint pranjirunnu. Ath kond poocha case ozhivaakki
@Rockybhai-ty6et
@Rockybhai-ty6et 4 ай бұрын
​@@OUTSPOKENROASTavarodu pani nokkan para. Video pettanunonnum theerale ennu agrahikunu
@fridaymatineee7896
@fridaymatineee7896 4 ай бұрын
😂
@arunbaburaj
@arunbaburaj 4 ай бұрын
10:35 but Raju അങ്ങനല്ല 😂 oru Vineeth sreenivasan reference 😂
@AdhilAzeez-rq4gr
@AdhilAzeez-rq4gr 4 ай бұрын
13:37 dora reference...😽 Doraye thotaal raju adangi irikilla...
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Kurunari moshtikkaruth
@DeepakDinesh-yp3mv
@DeepakDinesh-yp3mv 4 ай бұрын
Bro , വീഡിയോ പോര, പല മെയിൻ content um miss cheythu.പഴയ പവർ ഇല്ല.next video തകർക്കണം 👍👍
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Ok 👍
@sony6072
@sony6072 4 ай бұрын
കിങ് ഓഫ് കൊട്ടതേങ്ങ 😂
@Mrwick-cg7sq
@Mrwick-cg7sq 4 ай бұрын
The roast we all wanted, Thank you Sarathetta ❤
@BabaV2000
@BabaV2000 4 ай бұрын
മഹേന്ദ്രടെ Ad ഒക്കെ കിട്ടിയോ 😂😂😂😂😂😂 Congratulations 🔥🔥🔥🔥
@aravind-ravi
@aravind-ravi 4 ай бұрын
He's working in mahindra
@rohitnair8331
@rohitnair8331 4 ай бұрын
@@aravind-ravii think he works for a dealership that sells and services mahindra vehicles, big difference between them and working for mahindra…
@TheUttopian
@TheUttopian 4 ай бұрын
he is part of Mahindra HQ in Pune.
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
@@rohitnair8331 I dont work at Dealership. I work at Mahindra & Mahindra Headquarters in Mumbai as Senior Manager and Head of Software Quality Assurance department.
@JinSakai-77
@JinSakai-77 4 ай бұрын
​@@OUTSPOKENROASTkoch galli 😺🤍
@sriramk.p2665
@sriramk.p2665 4 ай бұрын
Theatril poyi kandathaanu...annu chammi naari Mukkam abhilash Theatril ninnum irangi vannu...ente over-expectation aanu main reason, pinne padathil Ulla chila cringe kaaryangal, like thankachi paasam, poocha premam, dialogues, okke thanne... padathil aake enikku thonniya positives: *Jakes Bejoy's music and background scores *cinematography *Performance of Dancing rose Shabeer (kannan) and gokul Suresh *extended cameos of Chemban Vinod and shammi Thilakan *market fight scene and climax fight in the second half Bakki ellla kaaryathilum, Padam oru valya 💣💥 aanu...
@MuhammadShadil-k8p
@MuhammadShadil-k8p 4 ай бұрын
The snap ❤‍🔥❤‍🔥❤‍🔥
@Yea_yem_bee_You
@Yea_yem_bee_You 4 ай бұрын
Haha രാജുവും രാധയും ഒക്കെ ഉണ്ടല്ലോ 😂
@boogyman8947
@boogyman8947 Ай бұрын
16:58 നല്ല ചിരി കണി😂
@ManuCharlesCharles-qj5bp
@ManuCharlesCharles-qj5bp 4 ай бұрын
എന്റെ പൊന്നു കൂട്ടുകാരൻ ടിക്കറ്റ് എടുത്തു തരാം എന്നു പറഞ്ഞു അവൻ നിർബന്ധിച്ചു കേറി കണ്ട മയിരു സിനിമ 🙏
@rajeevjacob532
@rajeevjacob532 4 ай бұрын
ഈ സിനിമ കാണാതെ ഇരുന്നത് നന്നായി ..ഇത് കണ്ടിട്ട് തന്നെ ചിരിച്ചു ഒരു വഴിയായി...😂😂😂
@axxoaxx288
@axxoaxx288 4 ай бұрын
KGF okke ethaand ithu pole aanu enikku kandappo thonniyathu. athine okke pokki pidichu nadakkunnathu enthinaannu oru pidiyum illa.
@rajeevjacob532
@rajeevjacob532 4 ай бұрын
@@axxoaxx288 അതെ, സംവിധാനവും മ്യൂസിക്കും ആയിരിക്കും ആ സിനിമ ആളുകൾക്ക് ബോറടിക്കാതിരിക്കാൻ കാരണം...പിന്നെ മലയാളികൾക്ക് അത് വേറെ എവിടെയോ നടക്കുന്ന ഒരു കഥ...മലയാളത്തിൽ എടുത്തിരുന്നെങ്കിൽ മലയാളികൾ അതിനെ വലിച്ചു കീറിയനെ..
@vichuvinayak872
@vichuvinayak872 4 ай бұрын
​@@axxoaxx288 Bro kgfmayi ano ee filmine compare cheyunnathu😂😂 kashtam thanne kgfnte valil kettan polum illa athukondanu ettu nilayil pottiyathum
@Anand_Ilangovan
@Anand_Ilangovan 4 ай бұрын
Kollaam!!! Nalla adipoli Roast🔥🔥 If you are open to suggestions and requests, and also if you have the time, please roast CBI-5 - The [head without a] Brain Personally, I am craving for that one!!!
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Sure 👍
@Anand_Ilangovan
@Anand_Ilangovan 4 ай бұрын
@@OUTSPOKENROAST Thank You 😊👍🏻🙏🏻
@santhakumart.v181
@santhakumart.v181 4 ай бұрын
Outspoken out ൽ പോയിക്കഴിഞ്ഞാൽ പിന്നെ കുറേകാലം no spoken. Roasting അത് outspoken തന്നെ.
@annageorge1992
@annageorge1992 4 ай бұрын
നിങ്ങളുടെ analysis കൊള്ളാം കേട്ടോ
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Thank You
@annaalina616
@annaalina616 4 ай бұрын
Director Prithviraj fan ആണോ? പണ്ട് പുള്ളിയെ ഐശ്വര്യ ലക്ഷ്മി രായപ്പനെന്ന് വിളിച്ചതിന് പകരമാണോ രാജുവേട്ടാ രാജുവേട്ടാന്ന് സിനിമ മുഴുവൻ പറയിക്കുന്നെ..
@utharath9498
@utharath9498 3 ай бұрын
Aiswarya lexmi eppo vilichu rayappan ennh
@nk2523
@nk2523 4 ай бұрын
ഈ പടം ഫ്ലോപ്പ് ആവാൻ ദുൽകർ ഒരു കാരണമാണെന്ന് തോന്നിട്ടില്ല, പ്രധാന പ്രശ്നം ഡയലോഗ്സ് and story അണ്, ഈ പടം ആരു chythalum disaster ഉറപ്പാണ് പിന്നെ DQ ആയത് കൊണ്ടും dq കൊറേ തള്ളി പ്രമോഷൻ ച്യ്തത് കൊണ്ട് പടം financially safe ayi😂
@rahulpalatel7006
@rahulpalatel7006 4 ай бұрын
Thenga aanu.Nee “Ajayantey Randam Moshanam” kando?? Athil Tovino character aakaan vendi nannayittu pani eduthittundu.Athintey resultum avanu kitti.Dulqernu Loverboy mathram edukkaan ulla capacitye ullu.Athanu “King of Kotha” theliyichathu.
@nikhilnambiar1990
@nikhilnambiar1990 4 ай бұрын
അത് ശരിയാ അവൻ ഒരു avg നടൻ. വാപ്പാന്റെ ഫാൻസ്‌ ഒക്കെ ഉള്ളത് കൊണ്ട് എന്തോ സംഭവം ആണെന്നുള്ള ഹൈ PR ആയിരുന്നു. .... എല്ലാം കൂടി ഒറ്റ അടിക്കു കൊത്തയിൽ പോയി
@nk2523
@nk2523 4 ай бұрын
@@rahulpalatel7006 നീ എന്തിനാ മോനെ എന്റെ എടുത്തു ചാടുന്നെ? ഇവിടെ ഞാൻ അടക്കം ആരും arm നെ പറ്റി പറഞ്ഞിട്ടില്ല, dq വിനെ താഴ്ത്തി tovino ne പോക്കാനാണ് ശ്രെമം എന്ന് ഉണ്ടെകിൽ അത് നടക്കട്ടെ 😂
@nk2523
@nk2523 4 ай бұрын
@@nikhilnambiar1990 അതും high pr with mattu industry il പോയി abhinaycha popularity, vappede fans allam കുടി padam disaster avathe rekshapettu pinne dq oru average actor annennu thonittilla
@nk2523
@nk2523 4 ай бұрын
@@martinsam8787 yes, tovino nalla mass hero ആണ് അല്ലെന്നു ഞാൻ പറഞ്ഞോ? നിക്കർ, താൻ പറഞ്ഞപ്പോ തന്നെ തന്റെ അസുഗം മനസിലായി 😁 nee dqte kattha matramme കണ്ടിട്ടുള്ളു? Charlie,solo ( siva), kammattipadam, ithillokke dqte mass appeal poli ആയിരുന്നു മാസ്സ് പടം പറ്റുമെന്ന് ആളുടെ ഫസ്റ്റ് പടയ second showil തെളിച്ചതാ
@KiranS94
@KiranS94 4 ай бұрын
Hii etta😍🥰
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Hi
@ashishmurali9047
@ashishmurali9047 4 ай бұрын
I couldn't watch more than twenty minutes of KoK. Last line was 😂😂😂.
@nitheeshkumar3534
@nitheeshkumar3534 4 ай бұрын
8:10 Rajettan 😂
@shibi9105
@shibi9105 4 ай бұрын
ആശാനെ എവിടായിരുന്നു 🥰supper edayilulla memes ഒക്കെ അടിപൊളിയ്.. 🎉🎉🎉😂😂😂😂😂
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Thank u 🙏
@J1thu7
@J1thu7 4 ай бұрын
5:21 *Epic....!* 😂😂
@amalmohanans3292
@amalmohanans3292 4 ай бұрын
നിങ്ങൾ എവിടായിരുന്നു മനുഷ്യ... ഇങ്ങള് ഇല്ലാത്ത ഗ്യാപ്പിൽ ഇവിടെ രണ്ട് റോസ്‌റ്റിംഗ് ചാനെൽ കാർ വന്നു അവരുടെ റീച് high ആക്കി
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
അവരുടെ റീച്ച് അവർ ഹൈ ആക്കിക്കോട്ടെ , അതിനെന്താ. ഞാൻ എപ്പോ വന്നാലും കട്ട സപ്പോർട്ട് തരാൻ നിങ്ങളൊക്കെ ഉണ്ടല്ലോ. അത് മതി 😍 ❤️
@KLtraveller-v3e
@KLtraveller-v3e 4 ай бұрын
ആരൊക്കെ??
@NoOne-no9te
@NoOne-no9te 4 ай бұрын
തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ.😂😂😂
@NoOne-no9te
@NoOne-no9te 4 ай бұрын
KZbin ൻ്റെ സ്വന്തം രാജാവ്- ശരത്ത് ഭായി :"Roast ചെയ്യുവാൻ പറ്റുമെങ്കിൽ roast ചെയ്യടാ❤❤❤ "
@jetylinemaryjacobadukalil2827
@jetylinemaryjacobadukalil2827 4 ай бұрын
Finally back✨
@deepaks4060
@deepaks4060 4 ай бұрын
Thank you bro ❤️njn വർഷങ്ങൾക്കു ശേഷം video പറഞ്ഞിട്ടുണ്ടായിരുന്നുking of കൊത്ത ചെയ്യുമോന്ന്.
@vishnun7769
@vishnun7769 4 ай бұрын
pakshe ee padathile BGM 🔥🔥🔥
@navaneethr5958
@navaneethr5958 4 ай бұрын
Boss&Co vaikathe streaming varunnud enn kettu,Annan roast cheynam
@SULTAN70707
@SULTAN70707 4 ай бұрын
അണ്ണാ, ഇതെവിടായിരുന്നു. പത്രത്തീ കൊടുക്കാൻ പോയതാ..
@behappy918
@behappy918 4 ай бұрын
😂
@SULTAN70707
@SULTAN70707 4 ай бұрын
@@behappy918 🤣🤣
@arunsubrahmanian432
@arunsubrahmanian432 4 ай бұрын
Bro video pala sthalathum focus out aayirinnathayi thonnni Anyway the video was 🔥
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Camera chathich aashaane…
@AmalaHayaJithra
@AmalaHayaJithra 4 ай бұрын
0:42 Smooth transition to the promotion 😂
@gr0wnup5
@gr0wnup5 4 ай бұрын
സത്യവാങ്‌മൂലം: ഇനി അങ്ങോട്ട് മുടങ്ങാതെ നിരന്തരം നിർഭയം UPLOADS ഉണ്ടാവുന്നതാണ് 📃
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Uvv 😂
@abhijithu25
@abhijithu25 4 ай бұрын
സ്യൂട്ട്കേസ് ലെസ്ലിയായി സൗബിനെ കണ്ടപ്പോൾ ചിരിച്ചൊരു വഴിയായി, മറ്റേ CBI 5 വിലെ വില്ലന്റെ റോൾ ഓർമ വന്നു 😂😂
@manmythlegend7371
@manmythlegend7371 4 ай бұрын
8:09 രാജേട്ടാ... 😂😂
@anuunni6268
@anuunni6268 4 ай бұрын
Katta waiting arunnu
@Adamlucifer666
@Adamlucifer666 4 ай бұрын
ആദ്യ പടത്തോടെ അവസാന പടം ആക്കിയ കൊത്ത അഭിലാഷ് ജോഷി ക്ക് വിട. രാജു ഇപ്പൊ telugu gothalu.
@sugeethpr5060
@sugeethpr5060 4 ай бұрын
ശരത് ഏട്ടാ.. ഹാപ്പി ഓണം... 👍👍👍👍👍😊
@aswinc2722
@aswinc2722 4 ай бұрын
ഇത് ചെറിയ break അല്ല.ഒരു വലിയ break ആയി പോയല്ലോ.എന്തായാലും വന്നല്ലോ 😊😊😊😊
@jomygeorge81
@jomygeorge81 4 ай бұрын
Good to hear that Namaskaaram after a while...... ....
@GopuChekom
@GopuChekom 4 ай бұрын
ചെറിയ ഇടവേളയോ കാത്തിരിപ്പിനു പരിധിയില്ലേ 😢😢
@bobishaugust
@bobishaugust 4 ай бұрын
Kanunnathinu munpe like adichu.. Title kandittu! 😂😂😂 Kure naal aayallo ningale kandittu.. Need to be more frequent!!
@taniats73
@taniats73 4 ай бұрын
എത്ര നാളായി കണ്ടിട്ട്.. സുഖമാണോ bro ❤❤❤❤ തിരക്കിനിടയിലും ഈ കൂറ പടം കണ്ട് തീർക്കാൻ കാണിച്ച മനസ്🙏🙏🙏🙏🙏🙏
@sinugeorge5164
@sinugeorge5164 4 ай бұрын
This roasting missing the charm when compared to your earlier videos and it was very flat like the movie.
@ghanashyamp4733
@ghanashyamp4733 4 ай бұрын
Enthikeyada ivade nadakanne ore azhchayil apoopan and the boysinte outspokente videos 💥💥💥💥💥
@muhammednishil1025
@muhammednishil1025 4 ай бұрын
Movie 🤡 Bgm 🥵🔥💯
@kiran_roch
@kiran_roch 4 ай бұрын
Saw you at Kerala House, Mumbai last week at lunch time ! Apazhe orthu kure naalayallo videos kandittennu.. appazhanu ee item ! Polichu !
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Aaha ennittentha vannu meet cheyyanjath. Njan punek pokunna vazhik panvel ethiyapo kerala meals kazhikkan oraagraham. Nere u turn adich navi mumbaik tirich vittu 😁
@riyazboss8918
@riyazboss8918 4 ай бұрын
ജോഷി മമ്മൂക്കക്ക് ബ്ലോക്ക്‌ബസ്റ്ററുകൾ കൊടുത്തു ജോഷിയുടെ മകൻ ദുൽകറിന് ആറ്റം ബോംബ് കൊടുത്തു 😂😂😂😂💪 ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയിട്ടേ താങ്കൾ വരാറുള്ളു എന്നറിയാം ഇനി വീഡിയോ ചെയ്യാൻ ഇത്ര ലേറ്റ് ആവല്ലേ ചേട്ടാ 😘😘😘😘
@jyothiprakashj
@jyothiprakashj 4 ай бұрын
Bro... Please improve your video quality... Your presentation videos look like 360p even when I am watching in 1080p...content is good though...
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Check my other videos in the channel. This is one off instance where camera focus is lost due to dim light in the room.
@RIDERROSHAN-j8k
@RIDERROSHAN-j8k 4 ай бұрын
അണ്ണൻ ഈ മാവേലി വരുന്നത് പോലെ ഇടയ്ക്കു വന്ന് പോകാതെ daily വീഡിയോ ചെയ്യാൻ ശ്രമിക്കു ബ്രോ 😅❤️
@vinayraj274
@vinayraj274 4 ай бұрын
തുടക്കത്തിൽ ഞാൻ വിചാരിച്ചു ചേട്ടൻ ബൈജു എൻ നായർക്കു ഒരു ഭീക്ഷണി ആകുമെന്ന് 😂🤣
@ginus8449
@ginus8449 4 ай бұрын
chetta raayan roast cheyyumo plzz
@injunjoe760
@injunjoe760 4 ай бұрын
ചേട്ടായി പൊളി 😂❤️‍🔥
@sreejag3190
@sreejag3190 4 ай бұрын
Ella videosum pole othilla 😢
@Bennyjoseph-y3y
@Bennyjoseph-y3y 4 ай бұрын
ബ്രോ ബ്രോയുടെ ബനിയൻ എല്ലാം വീഡിയോയിലും ഉണ്ട് അതിനേകുറിച്ച് നമ്മുക്ക് ഒരു ഔട്ട് സ്പോക്കൺ വീഡിയോ ചെയ്യണം കമൻ്റ് നോക്കണമേ...
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
കള്ളം പറയരുത്. ആകെ രണ്ട് വീഡിയോയിലെ ഈ ടി ഷർട്ട് ഇട്ടിട്ടുള്ളു. തുളസി കാ ഹുക്കും പിന്നെ രാജു കാ മുക്കും !
@sharans3446
@sharans3446 4 ай бұрын
ഹൃദയം ഒന്ന് rost ചെയുവോ....
@ketangeorgejames6931
@ketangeorgejames6931 4 ай бұрын
നിറം, കസ്തൂരിമാൻ, തട്ടത്തിൻ മറയത്ത്, മലർവാടി കൂടി പറയ്
@ananthrajendar9601
@ananthrajendar9601 4 ай бұрын
​@@ketangeorgejames6931ഇതൊക്ക നല്ല സിനിമകൾ അല്ലെ എന്തിനാ റോസ്റ്റ് ചെയ്യണേ?
@raj-athul-84
@raj-athul-84 4 ай бұрын
Sharath bro.. Video length koodum ennu paranju ningal chila karyangal mention cheyyathe irikkaruthu.. Especially ee videoyil Nyla Usha, Chemban nte character okke mention cheyyathe aa oru full satisfaction kitteella.. Quick roast videos Filmyshek, Reeload Roast channel okke irakkunnundu idakku idakku.. But ningalum Appooppan and Boys okke neelakurinji pookkunna frequencyil aanu video idunne.. So please ethra length aayalum no scene.. kandirikkum..
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Sheri bro. Adutha thavana muthal lengthnte karyathil bothered aakunnilla. Parayanullathoke paranjitte poku 👍
@raj-athul-84
@raj-athul-84 4 ай бұрын
@@OUTSPOKENROAST Ee length okke parayunnavar enthelum okke kuttam kandupidikkande bro.. athinu parayunnatha.. ningalde video real aay ishtapedunnavarkku angane onnulla.. full on entertainer aayrkkum.. So aduthathu namukku polikkanam.. Waiting.. 😍☺️
@vijaytc-nl5kn
@vijaytc-nl5kn 4 ай бұрын
😂. എനിക്ക് ഒരുപാട് ഇഷ്ടം ആയി 😊
@gauthamvijayan8359
@gauthamvijayan8359 4 ай бұрын
Bro entho sound issue thonund. Chilambicha pole ulla effect ente phoneinte ano ennariyilla
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Athalla, Hotel roomil vechanu ee video shoot cheytat. Ath kondaanu echo
@youngthug99
@youngthug99 4 ай бұрын
Buddy I need a quick delivery for my new thar roxx . U think you can help me out ??
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
Delivery starts on Oct 12th. Book the top end model and you will get it soon
@youngthug99
@youngthug99 4 ай бұрын
@@OUTSPOKENROAST 4x4 auto diesel brother.
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
@@youngthug99 Tell the dealer that you need the vehicle from first batch of delivery. They might prioritize your booking
@youngthug99
@youngthug99 4 ай бұрын
@@OUTSPOKENROAST thank you brother. Really means a lot. Btw I completely forgot to tell you that the last video was hilarious... I love your content man❣️. Cheers for more hilarious content.
@doordie6540
@doordie6540 4 ай бұрын
Copyright ഇക്ക മകന് വേണ്ടി ഈ വീഡിയോ ക്ക് പണി തരാൻ സാദ്ധ്യത ഉണ്ട്
@madriflow
@madriflow 4 ай бұрын
🤣🤣🤣
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*no one can replace dq🤣🔥*
@VinuVijayan-no8sr
@VinuVijayan-no8sr 4 ай бұрын
സുഖ പ്രസവം എന്നു കേട്ടിട്ടുണ്ട്. സുഖ മരണം... അതും ഒരു പ്രഫഷണൽ കില്ലറിന് 😂😂😂
@OUTSPOKENROAST
@OUTSPOKENROAST 4 ай бұрын
😁😂🤣
@akbarnazar1503
@akbarnazar1503 4 ай бұрын
appoppaneyum ningaleyum okke kaanumbo vallathoru aanandam..lol
@Justinkannur
@Justinkannur 4 ай бұрын
ചത്തില്ലാരുന്നോ 😂
@ganeshgpanicker7383
@ganeshgpanicker7383 4 ай бұрын
8:37 ഈ ഒറ്റ ഡയലോഗ് മാത്രം മതി പടത്തിൻ്റെ നിലവാരം എന്താണെന്ന് മനസ്സിലാക്കാൻ😂
@sanjuanprospector
@sanjuanprospector 4 ай бұрын
ചിരിച്ചു മരിച്ചു ബ്രോ! ഇജ്ജാതി 😂😂
@ismailtv9338
@ismailtv9338 4 ай бұрын
ചിരിച്ചു മരിച്ചു😂😂😂😂😂😂
@Codee002
@Codee002 4 ай бұрын
We got Mahindra roxx sponser on outspoken channel before GTA 6 😮😮😮
@theonlychild4719
@theonlychild4719 4 ай бұрын
അണ്ണൻ വന്തിട്ടാങ്കെ😂❤
@Bob-ic8lg
@Bob-ic8lg 4 ай бұрын
Bgm vere level ayrunu🎉🎉🎉🎉👌👌👌🔥🔥🔥🔥🔥🔥🔥🔥🔥
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
kotha raju roast | filmyshek
10:01
Filmyshek backup
Рет қаралды 403 М.
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН