'ശുദ്ധഹാസ്യം മരിച്ചിട്ടില്ല; ഇവർ കൊന്നോണ്ടിരിക്കുന്നതേയുള്ളൂ..." 🤣🤣🤣🤣 ഒന്നാംക്ലാസ് ശുദ്ധഹാസ്യം...❤️👌
@vighneshsainarayan5523 жыл бұрын
ഇതിൽ കുറ്റകൃത്യം ഒന്നിച്ചു ചെയ്ത ഷാജോണും ഉണ്ണി മുകുന്ദനും ആരാണ് കൊലയാളി എന്ന് തമ്മിൽ തമ്മിൽ ചർച്ച ചെയ്യുന്ന സീൻ കൂടി ഇതിലുണ്ടാവും എന്ന് പ്രതീക്ഷിച്ചു. 😂
@muneebgrace3 жыл бұрын
ക്യാപ്റ്റൻ രാജുവിന് കൊടുത്ത വേഷം കണ്ടിട്ട് അന്നേ നല്ല ദേഷ്യം വന്നതാണ്.. 🙄
@manzooralikt3 жыл бұрын
പാവത്തിനെ കൊണ്ട് വന്ന് കോമാളി കളിപ്പിച്ചു
@joelkchacko54543 жыл бұрын
💯
@amarendrababubali3 жыл бұрын
Pullide avasana cinema aayirunno ath⁉️
@vishaljose80703 жыл бұрын
@@amarendrababubali alla valiya perunal
@bennytintu55343 жыл бұрын
Mammootty വലിയ ശോ ഒക്കെ കാണിച്ചു നിൽക്കുന്നു.. ക്യാപ്റ്റനെ അതേ പേരിൽ തന്നെ കൊണ്ട് വന്ന് അപമാനിക്കുന്നു... നാറികൾ
@kkpra6813 жыл бұрын
കൊല ചെയ്ത രണ്ടു പേർ കൊല ചെയ്തത് ആരായിരിക്കും എന്ന് ഡിസ്കസ് ചെയുന്ന ഒരു സീൻ താങ്കൾ പരാമർശികാത്തത്തിൽ ഞങ്ങൾ റിയൽ ഫൈട്ടേഴ്സിന് എതിർപ് ഉണ്ട്
@Chrome._.3 жыл бұрын
ഞങ്ങൾ റോയൽ വേരിയർസ് ഇന്നും എതിർപ്പ് ഉണ്ട്
@akmalshamaluf.e73433 жыл бұрын
അതൊക്കെ ഇച്ചിരി റിയാലിറ്റി ഉണ്ടായിക്കോട്ടെ എന്ന് കരുതിയല്ലേ 😆, പണ്ട് ഞാൻ 4-ആം ക്ലാസ്സിൽ പഠിക്കുമ്പോ എന്റെ കൂട്ടുകാരന്റെ പെൻസിലും, റബ്ബരും കട്ടെടുത്തു 🥴 അവനത് അന്വേഷിച്ചു നടന്നപ്പോ ഞാൻ തന്നെ മനസ്സിൽ എന്നോട് ചോദിച്ചു ആരായിരിക്കും അത് കട്ടെടുത്തതെന്ന് 😪 നമ്മളെ സംശയിക്കാൻ പാടില്ലല്ലോ 😁🤷🏻♂️
@KHANMAX3 жыл бұрын
എതിര്പ്പുള്ളോര് ഇങ്ങോട്ട് പോന്നാട്ടേ..!
@sishiyadinacsathyan61733 жыл бұрын
Entammo oscar prakadanam 😂😂😂
@SSS200253 жыл бұрын
@@KHANMAX ഹാ ... ആരിത്
@Iampauljoseph3 жыл бұрын
Real fighter's and royal warriors are the best rival gang's in the history of Malayalam cinema 😂🔥
@drmichealalbano64633 жыл бұрын
👍👍👍👍👍😭😭
@Iampauljoseph3 жыл бұрын
@@drmichealalbano6463 😁😂
@user-yx2jm4oq3s3 жыл бұрын
Trueee🤣
@Iampauljoseph3 жыл бұрын
@@user-yx2jm4oq3s 😁
@sijukumars21003 жыл бұрын
😂😂😂
@kgeaswaran3 жыл бұрын
your sarcasm is better than the "comedy" in the movie
@saymyname4083 жыл бұрын
Are you underrating his sarcasm?
@globalentertainerms46943 жыл бұрын
@@saymyname408 😂😂😂
@kgeaswaran3 жыл бұрын
@@saymyname408 No. Outspoken writes better jokes than the movie.
@captaincranium98753 жыл бұрын
True lol xd
@OUTSPOKENROAST3 жыл бұрын
Thank you
@immanuelbaiju30273 жыл бұрын
ആദ്യ പകുതി വരെ തനി സീരിയലും രണ്ടാം പകുതി വരെ തെലുങ്കു പടവുമായി എടുത്ത സിനിമ
@focusthen12223 жыл бұрын
പിന്നെന്തിനാ പടം പോയി കാണുന്നത് ചില ആൾക്കാർ അങ്ങനെയാ വിമർശിച്ചു കൊണ്ടേയിരിക്കും വേറെ പണിയൊന്നും കാണില്ല
@immanuelbaiju30273 жыл бұрын
@@focusthen1222 വിമർശിക്കേണ്ട പടങ്ങളാണെങ്കിൽ വിമർശിക്കും. അതില് വിഷമിച്ചിട്ടു കാര്യമില്ല. പടം നല്ലതാണെങ്കിൽ നല്ലതാണ് എന്നു പറയും. മോശമാണെങ്കിൽ മോശമാണ് എന്നു പറയും. പിന്നെ വേറെ പണിയൊന്നും ഇല്ലേ എന്നു ചോദിച്ചത്, അതും പറയാം. നല്ലൊരു സമയം ഈ സിനിമ കാണാൻ വേണ്ടി മാറ്റി വച്ചിട്ടുണ്ട്. എന്നിട്ടും ഈ പടം നിരാശപ്പെടുത്തിയാൽ അതു തുറന്നു പറയും. പണിയെടുക്കുന്നതിനിടയിലും കണ്ട ഒരു സിനിമയാണ്. ഇതിനെ റോസ്റ്റ് ചെയ്യാനും പണിക്കിടയിലും സമയം കിട്ടും.
@vysakhav3 жыл бұрын
Ajay vasudev : Start Action Camera Le Physics : എന്ന ഞങ്ങൾ അങ്ങോട്ട്🚶
@OUTSPOKENROAST3 жыл бұрын
hahaha :-D
@shaninouf43123 жыл бұрын
😂😆
@vishnuviswambharan19973 жыл бұрын
😜😂😂😂😂😂കിടുവേ
@salmabeevi19872 жыл бұрын
🤣🤣🤣
@KANNANKANNAN-gx3vh7 ай бұрын
നമിച്ചു ബ്രോ🎉🎉
@nikobellic093 жыл бұрын
ഇതിൽ സന്തോഷ് പണ്ഡിറ്റ് എന്ന അത്ഭുതത്തെ കൂടി ഉൾപ്പെടുത്താം ആയിരുന്നു 🤣
@vijaykrishnansatheesh62553 жыл бұрын
ഈ പാഷാണം ഷാജിയെ എനിക്ക് പണ്ടേ ഇഷ്ടമല്ല...സ്ത്രീവിരുദ്ധതയും ashleelavum ഒരു ഉള്ളിപ്പുമില്ലാതെ comedy പറയുന്ന മനുഷ്യൻ
@gayakgayak63183 жыл бұрын
Amar akbar anthony കുറച്ചെങ്കിലും ചിരിച്ചു...
@George-eu6hk3 жыл бұрын
@@gayakgayak6318 yes
@crazy_girl11273 жыл бұрын
Star magic eduth noby, Nelson oke onn kand nokk
@ulfricstormcloak82413 жыл бұрын
കോമഡി സ്റ്റാർസ് പോലുള്ള ഷോകളിൽ അധികവും ഇതുതന്നെയാണ് തീം.
@gokulratheesan56363 жыл бұрын
Sathyam bro🤣 avante "amme pazham"enn parayunna oru comedy und, evide poyalum athe parayoo ath kelkkumbolanenkil chorinh varum
@clashbysg62483 жыл бұрын
പലർക്കും roast ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും പിന്നീട് ഫാൻസിന്റെ സ്നേഹത്തെ പേടിച്ച് ആരും roast ചെയ്യാത്ത സിനിമയെ roast ചെയ്ത OUTSPOKEN🔥⚡🔥⚡
@Akash-up2cf3 жыл бұрын
Bro ea moive hit alla
@brijithbaburaj92793 жыл бұрын
ചേട്ടാ ഷൈലോക്ക് ചെയ്യണേ
@Akash-up2cf3 жыл бұрын
@@OUTSPOKENROAST one question pinna ea moives okka hit avvunu
@elvn31643 жыл бұрын
Enth chythalum ellam nalle entertaining ah
@clashbysg62483 жыл бұрын
@@Akash-up2cf കട്ട fans തന്നെ repeat അടിച്ച് കണ്ടിട്ടുണ്ടാകും
@SudheerKumar-eb3sj3 жыл бұрын
നിങ്ങൾ ക്യാപ്റ്റൻ രാജുവിനെ നല്ല നടൻ പഴയ ലൈസൻസ് എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നിങ്ങളെപ്പോലെ മറ്റൊരാൾ റോസ്റ്റ് വീഡിയോ ഞാൻ കണ്ടിരുന്നു ക്യാപ്റ്റൻ രാജുവിനെ കളിയാക്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. നിങ്ങൾ ക്യാപ്റ്റൻ രാജുവിന് കൊടുത്ത സ്ഥാനത്തിന് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.
@im_jithendra3 жыл бұрын
സത്യം... ക്യാപ്റ്റൻ രാജു സാർ legend actor ആണ്
@AnnieMaryJohn3 жыл бұрын
അത് മാത്രമാണ് അയാളുടെ വീഡിയോയിൽ എനിക്കിഷ്ടമല്ലാത്തത്.
@SudheerKumar-eb3sj3 жыл бұрын
@@AnnieMaryJohn ആളെ മനസ്സിലായി കാണുമല്ലോ. അപ്പൂപ്പനും മകനും
@AnnieMaryJohn3 жыл бұрын
@@SudheerKumar-eb3sj 😂😂😂
@05aiswaryaprasannan843 жыл бұрын
@@SudheerKumar-eb3sj ath captain Rajuvine allalo kaliyakkunne aa character lene alle
@avniraj44033 жыл бұрын
മമ്മൂട്ടിയുടെ ഈ അടുത്ത് ഇറങ്ങിയ പടങ്ങൾ ഒക്കെ കാണുമ്പോൾ വല്ലാത്ത നിരാശ തോന്നാറുണ്ട്. അദ്ദേഹത്തെ പുകഴ്ത്താൻ വേണ്ടി മാത്രം സിനിമ എടുക്കുന്നത് പോലെ... മമ്മൂട്ടിയെ പോലെ legendary ആയിട്ടുള്ള നടന്റെ കഴിവുകളെ exploit ചെയ്യുന്ന ഒരു സിനിമ ഇനി എപ്പോൾ ഉണ്ടാകുമോ ആവോ...as usual excellent video. ചിരിയോടൊപ്പം നല്ല ചിന്തകളും.. congrats
@OUTSPOKENROAST3 жыл бұрын
Thank you
@blackloveb24483 жыл бұрын
Unda,peranbu,yaathra okke kandayirunno ??
@avniraj44033 жыл бұрын
@@blackloveb2448 ഉണ്ട നല്ല സിനിമ ആണ്. മറ്റേതു രണ്ടും മലയാളം അല്ലല്ലോ. സത്യം പറഞ്ഞാൽ peranp പോലെ അഭിനയ സാധ്യത ഉള്ള ഒരു മലയാളം സിനിമ കാണാൻ നല്ല ആഗ്രഹം ഉണ്ട്...
@OUTSPOKENROAST3 жыл бұрын
@@blackloveb2448 undayile polathe roles aanu ikka ini cheyyendath. Pakaram pulli Raja 3 irakkum
@blackloveb24483 жыл бұрын
@@OUTSPOKENROASTathupole story ezhuthi edukkan kazhivvullavar varande..? Allathe pullikk angane oru roll ini kittyalum ath ozhivakki raja mathi enn parayum enn thonnunnundo ?? Kittayl cheythirikkum ! 💯 chilappol prathiphalam vaangathe thanne free ayittum cheythennirikkum . Athaan MAMMOOTTY 💯 mattulllore pole star valuesin maathram padam cheyyunna aal alla adheham. Pulli angane ozhivakki mattoral chyth phalippicha abhinaya praadhanyamulla oru film parayan patto..? Pattilla. I repeat Kittyal cheyyum...!
@MaheshPeringanad2O3 жыл бұрын
ഇതിൽ ഏറ്റവും വലിയ തമാശ വില്ലന്മാരായ #shajon #unnimukundan 2 പേരും കൂടി ഇരുന്ന് കേസ് ചർച്ച ചെയ്യുന്നത് ആണ് 🤧🤧🤧
@ganeshgpanicker73833 жыл бұрын
സത്യം ബ്രോ ഞാനും അതു ചിന്തിച്ചു അവളെ കൊന്ന ഇവന്മാർ തന്നെ അല്ലേ പിന്നെ എന്തിനാ അത് ചർച്ച ചെയുന്നത് 😄😄
@noushu5f3 жыл бұрын
ath kaanunna nammalkk manasilakadirikkan vendiyanu enn
@vaisakhbk84183 жыл бұрын
Hats off to you for addressing the misogynistic jokes in the movie... It had been a trend in malayalam cinema.
ഒമർ ലുലു അണ്ണന്റെ ഏതെങ്കിലും ഒരു പടം റോസ്റ്റ് ചെയ്യുന്നതിൽ ഞങ്ങൾ Real fighters ന് എതിർപ്പൊന്നുമില്ല...
@alenjoseph60673 жыл бұрын
Dhamaka
@songsbgmsworld58833 жыл бұрын
Adaar love
@nidhisp51653 жыл бұрын
Adaar love , happy wedding scene illa Chunks , dhamaka ejjathi 😹😹😹😂😹😂😹😂😂😹😂😹😂😹
@omerisha95123 жыл бұрын
ഓരോന്നും സീരീസായിട്ട് ചെയ്ത്തുതീർക്കേണ്ടിവരും
@vishnureshma31023 жыл бұрын
മനസ്സിൽ വച്ചോ തിരുമേനി.. നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ കണ്ടിരിക്കും 😍
@OUTSPOKENROAST3 жыл бұрын
🙏❤️
@amalom2753 жыл бұрын
റിയൽ ഫൈറ്റേഴ്സ് ,റോയൽ വാരിയെഴ്സ് , നേഴ്സറി സ്കൂളിൽ പോലും ഇമ്മാതിരി പേരുള്ള ഗ്യാങ് ഉണ്ടാവൂല....
@sarovar43743 жыл бұрын
😆😆😆
@Anoop_Anil_mpzl3 жыл бұрын
Ond bro .. Nte kootkarde oru oola gangond schoolil ' BENCH BOYS'.😂😂
@user-nm4yx8ih5n3 жыл бұрын
@@Anoop_Anil_mpzl 😂😂
@akhilmurali34093 жыл бұрын
അജയ് വാസുദേവിന്റെ എല്ലാ പടോം ഇങ്ങനെയാ... രാജാധിരാജ, മാസ്റ്റർ പീസ്, ഷൈലോക്ക്... ചില സംവിധായകർ മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ മറ്റ് ചിലർ ഇതുപോലെ ഉള്ള കൂതറ പടങ്ങൾ എടുത്തു നിലവാരം താഴ്ത്തുന്നു
@ganeshgpanicker73833 жыл бұрын
ഏറ്റവും രസം ഇമ്മാതിരി പടങ്ങൾ പൊളിഞ്ഞാലും സോഷ്യൽ മീഡിയയിൽ തള്ളി ജയിപ്പിക്കാൻ ആളുകൾ ഉണ്ട് എന്നതാണ് 😂
@akhilmurali34093 жыл бұрын
@@ganeshgpanicker7383 ആ പറഞ്ഞത് correct
@05aiswaryaprasannan843 жыл бұрын
Ithilellaam ee mamooty poyi abhinaykkannath enthinaanna manasilavathe
@amanfaraz58233 жыл бұрын
@@05aiswaryaprasannan84 fan boy alle
@manuumesh22863 жыл бұрын
Evane pole ullavane okke ang nerodekkanm. Padam edukkan sammatekkalle
@princemolly33013 жыл бұрын
ഒരു തവണ മരിച്ചതാ.. എപ്പോഴും എപ്പോഴും മരിക്കാൻ എനിക്ക് വട്ടൊന്നും ഇല്ല 😂😂😂😂😂😂
@@afal007 എങ്കിൽ compromise ആക്കാൻ ഗുണ്ടാ മാഷിനെ vilik 🤭
@thesupernova45203 жыл бұрын
@@MRDJ-ik4ik എന്നിട്ട് വേണം പ്ലിംഗ് ആവാൻ 😂
@rona89323 жыл бұрын
You forgot to mention Santhosh Pandit’s character. His character was absolute unnecessary.
@Onkz1323 жыл бұрын
അയ്യാളെയൊക്കെ ആരെങ്കിലും നടൻ ആയിട്ട് കണക്കാക്കുന്നുണ്ടോ..
@suneeshv.s55983 жыл бұрын
ഈ സിനിമ അയാളെ അർഹിക്കുന്നു
@thealchemist95043 жыл бұрын
Yes
@explorerman2833 жыл бұрын
ബാക്കിയെല്ലാം ഭയങ്കര അത്യവശ്യമായിരുന്നല്ലോ. ആവശ്യമില്ലത്ത സീനുകൾ ഒഴിവാക്കിയാൽ സിനിമ പകുതിയായ് കുറയും, ചിലപ്പോൾ ഇല്ലാതെയാവും.
@akhil__dev3 жыл бұрын
The movie itself was unnecessary 😂
@althafkurian36393 жыл бұрын
*ആട് 2 കാണാൻ പോയി ടിക്കറ്റ് കിട്ടാതെ ഈ പന്ന പടം കണ്ടത് ഇപ്പോഴും ഓർമയുണ്ട്* 🙆
@momjaden45953 жыл бұрын
master piece കണ്ട് പ്രാന്ത് ആയ ഞാൻ നെക്സ്റ്റ് ഡേ അനിയന്റെ നിർബന്ധത്തിൽ ആട് 2 കാണാൻ പേടിച്ചാണ് പോയത് ബട്ട് ആട് 2 കണ്ട് കുറെ ചിരിച്ചു 🥳
@asifnazar89483 жыл бұрын
ഹാ.. കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടു, അത്രന്നെ...
@user-pl7vt6uw4c3 жыл бұрын
Me to😆
@jeffinjoseph5843 жыл бұрын
Me too🥺
@ams6193 жыл бұрын
@Vishnu S Yes... ആട് 1 തന്നെ കുറെ ചളി ആയിരുന്നു...അതിൻ്റെ മേലെ ആട് 2..
@akhilbabukuzhinjalil77423 жыл бұрын
ആദ്യം കോളേജ് കുമാരൻ, ഇപ്പൊ മാസ്റ്റർപീസ് Oh Tally
@heysreee3 жыл бұрын
Big brother 😌
@mr._faineant61373 жыл бұрын
@@heysreee കുട്ടനാടൻ ബോംബും ചെയ്തിട്ടുണ്ട് vro 🙂
@ahmadnihal17903 жыл бұрын
@@mr._faineant6137 odiyan marakkalle vroooo
@akhilbabukuzhinjalil77423 жыл бұрын
@@ahmadnihal1790 അത് ചെയ്തില്ലല്ലോ
@akhilbabukuzhinjalil77423 жыл бұрын
@@heysreee കോളേജ് കുമാരൻ = Masterpiece Big Brother = കുട്ടനാടൻ ബ്ലോഗ്, hence proved, Lhs = Rhs
@Critique0073 жыл бұрын
Ee nadakathile ettavum comedy Dialogue: "I respect Woman" 😆
@salmabeevi19873 жыл бұрын
🤣
@ritvik17vm793 жыл бұрын
Mamokka fans don't get triggerd he is not actually roasting baddddd films he is just showing both bad and good films in a funny manner and we should appreciate that
@naseeranazzz443 жыл бұрын
പക്ഷെ ഞങ്ങൾ ഫാൻസ് അസ്വസ്ഥരാണ് 🙄ജാങ്കോ ഞൻ പെട്ടു അത് പോലുള്ള ഡയലോഗ് ഇക്കയുടെ സീനിൽ വേണ്ടായിരുന്നു ❌️
nirthiyalum scene aa he. hollywoodil okke ippo nalla oru comedy padam illa. valla reethiyilum enthelum paranja ellarkum kootathode kuru pottum
@alfiya_jalil_art3 жыл бұрын
@@Funnyvedios-u1n aahaha nalla best reply🤣 ellam kand kaiyyadichindirunna malayali audience il oralayirunnu njaanum... Thiricharivu vechappozhaanu samooham eth pokkil aanenn manasilayth. Aanu aanennulla previliage il irunn comment cheyyunna ningalum aa society il petta oru aal thanne. Gender entho avatte objectification is completely wrong. Sthreekalkkum lgbtq kkarkkum aanu kooduthal ath neridendi varaar.
@manzoormr77413 жыл бұрын
@@Funnyvedios-u1n അത് correct. ഒരിക്കൽ കാളികൂട്ടുകാരൻ എന്നാ movie ഞാൻ കണ്ടു athu ഇതിനേക്കാൾ വെരുപ്പീര് ആണ്. Athu ഒരു തവണ കണ്ടത് കൊണ്ട് എനിക്ക് കുറ്റബോധം തോന്നി. കാരണം നായിക യുടെ വക ഉള്ള വളിച്ച വെറുപീര് dialogue കണ്ടു നോക്കണം.. athu കൊണ്ട് എല്ലാം കണക്കാ
ഈ പാഷാണം ഷാജി ന്റെ ഒരു നല്ല കോമഡി scene കണ്ടിട്ട് ചത്താൽ മതി ആയിരുന്നു.😐😐.. (Tini tom ന്റെ കൂടെ ഉണ്ടായിരുന്നേൽ.... ഉഷാർ ആയേനെ 😜)..പക്ഷെ നടക്കത്തില്ല 😁😁😁
@amalraveendran90903 жыл бұрын
ഇയ്യ് വെള്ളിമൂങ്ങ കണ്ടായിരുന്നോ
@poojadhathatriyajadhav50563 жыл бұрын
അങ്ങനെ ആണേൽ തനിക്ക് ഒരിക്കലും മരണമില്ല 😁
@muhammedansil29413 жыл бұрын
@@poojadhathatriyajadhav5056 😖😵😵😁😁
@syampp3 жыл бұрын
കൊല്ലം സുധി, രാജേഷ് പറവൂർ, പാഷാണം ഷാജി എന്നിവർ ചെയ്ത ഒരു ബോക്സിങ് സ്കിറ്റ് ഉണ്ട് കണ്ട് നോക്കി
@33R3X3 жыл бұрын
@@muhammedansil2941 😂
@unnimarycj80203 жыл бұрын
കൊന്നത് ഷാജോൺ ഉണ്ണി മുകുന്ദൻ എന്നിവർ ആയിട്ടും ഒരു അടച്ചിട്ട ഓഫീസിൽ റൂമിൽ ഇവർ മാത്രം നിൽകെ കുറ്റവാളി ആരാണെന്ന് തമ്മിൽ തമ്മിൽ discuss ചെയ്യുന്ന നോളൻ പത്തടി മറിനികുന്ന മാസ്മരിക സീൻ discuss ചെയ്യാതെ ഇരുന്നതിൽ റിയൽ ഫൈറ്റർസിന് എതിർപ്പ് ഉണ്ട്
@ramees42023 жыл бұрын
ഇതൊരു തല്ലി പൊളി പടം ആണ് പറഞ്ഞാൽ ചത്താലും സമ്മതിച്ചു തരാത്ത മമ്മൂക്ക ഫാൻ ചങ്ക് എല്ലാർക്കും ഇണ്ടാവും 😂😂😂
@manzoormr77413 жыл бұрын
വെണ്ടയ്ക്ക അക്ഷരത്തിൽ 75days എന്ന് കണ്ടു പോസ്റ്ററിൽ. ഇനി poster തികയ്ക്കാൻ ആയിരുന്നോ ഉദ്ദേശം എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
@amarendrababubali3 жыл бұрын
Orupad mosham onnum alla ee padam mamangam, kuttanadan bomb, big brother okke vech nokkumpol
@levi18413 жыл бұрын
സത്യം 😆
@manzoormr77413 жыл бұрын
@@amarendrababubali big brother സത്യം പറഞ്ഞാൽ ഒരു ദുരന്തം ആണ്. Ladies and gentle മാന് pottiyittum ഒന്നും ആലോചിക്കാതെ സിദ്ദിഖ് വീണ്ടും പരീക്ഷിച്ച ചിത്രം
@anakhadickson31213 жыл бұрын
@@amarendrababubali മോശം മോശം😂
@devannnly3 жыл бұрын
"It's masterpiece gundaaa" - that sound modulation 😂🔥
@OUTSPOKENROAST3 жыл бұрын
😁🤣
@kingjonstark007got3 жыл бұрын
@@OUTSPOKENROAST Mark Antony ennoru Malayalam Film und. Roasting inu nalla scope ulla Film aan 😋
@rajeshvr8703 жыл бұрын
😄
@ganeshgpanicker73833 жыл бұрын
@@kingjonstark007got അതു അത്ര മോശം പടം ഒന്നും അല്ല ബ്രോ ഞാൻ കണ്ടതാണ്
@kingjonstark007got3 жыл бұрын
@@ganeshgpanicker7383 കണ്ടിരിക്കാം പറ്റും
@krishnank88953 жыл бұрын
ആകാശഗംഗ 2 റോസ്റ്റ് ചെയ്യുന്നതിൽ ഞങ്ങൾ റോയൽ വാരിയേഴ്സിന് എതിർപ്പൊന്നുമില്ല 😃😃😃
@anushkats27773 жыл бұрын
എം. ജി സോമൻ സാറിന്റെ ആ "I am Outspoken" എന്ന ഡയലോഗ് വീഡിയോ കാണാൻ തരുന്ന ഊർജ്ജം ഒന്ന് വേറെ തന്നെയാ 💯.
@user-nm4yx8ih5n3 жыл бұрын
@@OUTSPOKENROAST കൂടെ നിങ്ങൾ ആ ഇടുന്ന BGM and that Outspoken dialogue,അന്തസ് ❤💪🔥
@aparnajyothisuresh6323 жыл бұрын
Hi Anushka ariyaathat kondaan from which movie is it from?
@mrchandu22553 жыл бұрын
@@aparnajyothisuresh632 Lelam
@mrchandu22553 жыл бұрын
Hi Appuu
@sidhialakkal17543 жыл бұрын
ചെറിയൊരു തെറ്റ് : ബൈക്കിൽ മമ്മൂട്ടി ഇരിക്കുന്നത് രണ്ട് കാലും ഒരു സൈഡിൽ അല്ല. അത് ഒന്ന് ലേഡിയുടെ കാല് ആണ് 💯
@kripeshkichu80982 жыл бұрын
അതെ ഞാൻ അത് ആരെങ്കിലും പറഞ്ഞോന്നു നോക്കുകയായിരുന്നു 😂ഇപ്പൊ ഓക്കേ ആയി
@Vkvlogsalalah3 жыл бұрын
"അതെന്താ ക്യാഷ് ഉള്ള വീട്ടിലെ പെണ്ണ് പിള്ളേരുടെ മനസ്സ് led bulb വെച്ച് decorate ചെയ്തിട്ടുണ്ടോ' 😂😂😂💥👌
@aswinrajan73123 жыл бұрын
അജയ് വാസുദേവന്റെ ഷൈലോക്ക് കൂടി ഒന്ന് കാണു. റോസ്റ്റ് ചെയ്യുനുള്ള ഐറ്റംസ് ഒരുപാട് ഉണ്ട്.
@manzoormr77413 жыл бұрын
Big brother roast കഴിഞ്ഞ സ്ഥിതിക്ക് അത് കൂടി ആവാം. കാരണം രണ്ടും ഒരുമിച്ചാണല്ലോ ഇറങ്ങിയത്
@yuyulsurajunnikuttan99863 жыл бұрын
രാജാധിരാജ 🥲
@aswinrajan73123 жыл бұрын
@@manzoormr7741 👍
@Malayali20233 жыл бұрын
Ys
@harikrishnanps7063 жыл бұрын
pakshe 2020 ettavum collection kittiya movie ayirunnu shylock
@asuraking25523 жыл бұрын
സിനിമ ഉള്ളിടത്തോളം ആ ഡയലോഗ് ജന ഹൃദയത്തിൽ നിറഞ്ഞു നിക്കും --- real fighters ന് എതിർപ്പ് ഒന്നും ഇല്ല 🤣🤣
@aslamaslam60733 жыл бұрын
Royal warriors nu ethirp nd 🔥😊
@sreejithnair76113 жыл бұрын
ഇതേപോലുള്ള ചവറു കോടാലി പടങ്ങൾ വലിച്ചു കീറി ഒട്ടിക്കുന്ന താങ്കൾക്കിരിക്കട്ടെ ഇന്നത്തെ like 👍👍👍👍👍👍👍
@sangeethyuvi52153 жыл бұрын
ബ്രോ... മാർഗം കളി സിനിമ ഒന്നു റോസ്റ്റ് ചെയ്യുവോ.. എജ്ജാതി ബോഡിഷൈമിങ് മൂവി... നിങ്ങളൊക്കെ റോസ്റ്റ് ചെയ്താൽ അത് എഴുതിയവരും കാണാനും ഇനി കറുപ്പും സൗന്ദര്യവും കളിയാക്കി ഇമ്മാതിരി ഡയലോഗുകൾ സിനിമക്ക് എഴുതുന്നവർക്കും ഒരു മുന്നറിപ്പ് ആവും.. !!
@keepitcivil1233 жыл бұрын
The irony is that it is actually a film that tries to project the wrong side of body shaming through the leads and at the same time body shames the guy working in juice shop.
@jissmonjohny_3 жыл бұрын
Margamkali nalla movie alle bro , athenthina roast cheyunnath
@nabeelcc98413 жыл бұрын
@@jissmonjohny_ തെങ്ങയാണ്...
@jissmonjohny_3 жыл бұрын
@@nabeelcc9841 Njan oru abhiprayam paranjanneyullu bro , Njan aa movie orupad thavana kandittund , enik oru kuzhappavum ith vare thonniyittilla
@praveenkc36272 жыл бұрын
13:23 "up in the sky- it's a bird" "It's a plane" "It is masterpiece gunda" Lol 😂😂😂😂
@OUTSPOKENROAST2 жыл бұрын
😁😁
@denvorsden79033 жыл бұрын
You did not mention Santhosh Pandit's Oscar worthy performance in this film. Your video can't be called a masterpiece because of it.
@bilaaaaaaaal3 жыл бұрын
*ഈ സിനിമ roast ചെയ്തതിൽ ഞങ്ങൾ real fighters ഇന് പ്രശ്നം ഒന്നുമില്ല*
@glozevlogs21313 жыл бұрын
എല്ലാവരും പലതവണ കളിയാക്കിയ സന്തോഷ് പണ്ഡിറ്റിനെ റോസ്റ്റിംഗിൽ ഒഴിവാക്കിയത് 👌👌❤ I respect women 🥴😌😌😌
@cinema_3 жыл бұрын
Notification വന്നപ്പോ.. വിശന്നിരിക്കുന്നവന്റെ മുന്നിൽ ചിക്കൻ ബിരിയാണി വെച്ച അവസ്ഥയാണ്
@funridermunnar18353 жыл бұрын
ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല. ഇവർ കൊന്നോണ്ടിരിക്കുന്നതെ ഒള്ളു 🤣🤣🤣
@REactiFYhere3 жыл бұрын
ഇതിലെ comedy കണ്ടിട്ട് ശെരിക്കും ശർദ്ധിക്കാൻ തോന്നി 🤢
@OUTSPOKENROAST3 жыл бұрын
Swaabhaavikam
@mr._faineant61373 жыл бұрын
5G വരെ വന്നു എന്നിട്ടും നമ്മുടെ കേരള നോളന്റെ പടത്തിൽ Gravity മാത്രം വില ഇല്ല 🙂we are still fu***ing with gravity 😂😂
@kalidass72953 жыл бұрын
War and love റോസ്റ് ചെയ്യാത്തത്തിൽ നമ്മൾ റിയൽ ഫൈറ്റഴ്സിന് എതിർപ്പ് ഉണ്ട്😈
@jamescole65203 жыл бұрын
Mushkoon ചെയ്തിട്ടുണ്ട്
@kalidass72953 жыл бұрын
@@jamescole6520 👍👍👍
@adhilnoushadnn3693 жыл бұрын
ഈ സിനിമ ആദ്യം കണ്ടപ്പോ ഏതോ തെലുങ്ക് സിനിമ മലയാളത്തിലോട്ട് റീമേക്ക് ചെയ്ത പോലെയാണ് എനിക്ക് തോന്നിയത്. കാരണം തെലുങ്ക് സിനിമകളിൽ കണ്ട് വരുന്ന ചിലതൊക്കെ ഈ സിനിമയിൽ കാണാം.
@arjunrk74053 жыл бұрын
സന്തോഷ് പണ്ഡിറ്റിനെ കുറിച് പറയാത്തത്തിൽ ഞങ്ങൾ ഫാൻസ്കാർക് എതിർപ്പുണ്ട്
@Najeebdnoble3 жыл бұрын
ഞാനും ഓർത്തെയൊള്ളു....
@nigiljose36243 жыл бұрын
Athe
@shanujwilson12043 жыл бұрын
Pulli aalde role nalla bhangi aayi cheythu enn parayenddi varrum. I never expected him to do that much.
Whenever i watched this movie, i felt really uncomfortable on that jokes about woman. Also the main thing that the police guy actually killed the daughter of that politician, but forgot about the friend. And the girl falling in love with a guy deciding to tell him about what she saw rather than her father who is a powerful politician
@OUTSPOKENROAST3 жыл бұрын
He was searching for that friend girl for 3 months it seems
@adarshvenukuttan74703 жыл бұрын
ഹോ..!! ഒരു കേസ് തെളിയിക്കാന് IPS കാരന് നേരിട്ട് ഇറങ്ങി വേഷം കെട്ടേണ്ടി വന്നല്ലോ കഷ്ടം 🤪
@@harinarayanan4 പുള്ളി എത്ര സിനിമയിൽ അടുപ്പിച്ചു അഭിനയിച്ചു എന്ന് നോക്ക് വേറൊരു നടനും ഇങ്ങനെ അഭിനയിച്ചിട്ടില്ല
@manzoormr77413 жыл бұрын
@@albesterkf5233 ഇത് പോലെ പൈസ വാങ്ങുന്ന പല മലയാള നടന്മാരും അത്തരം പണം നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാറുണ്ട്. Charity. ഒരിക്കൽ major രവി suresh ഗോപി പൈസ ചോദിച്ചു മേടിക്കാറുണ്ട്. But അദ്ദേഹം ആ പണം ചാരിറ്റിക്ക് വേണ്ടി ആണ് കൂടുതൽ ഉപയോഗിക്കുന്നത്. എന്നാലും അദ്ദേഹം അത് പുറത്തു പറയാറുമില്ല
@DblAThatIsDblA3 жыл бұрын
I expected the masterpiece scene of this movie. Where the people who committed crime talks about the crime in the police station😂😂😂
@ameennasar25833 жыл бұрын
But that's actually a brilliance(a drop of brilliance in an ocean of disaster😅). Because cctv is prevalent in stations nowadays and it can be checked in necessary, sudden situations. So culprit police would act in the station even with themselves
@mallutripstories3 жыл бұрын
Interstellar pole ethelum 5th dimension aarikkum 😂
@jebinjames95933 жыл бұрын
ഇതിലും മോശമായ അഡാർ love , ധമ്മാക്ക , പിന്നെ ആ ബാലു വർഗീസ് ഹണി റോസിന്റെ ഒരു സിനിമയക്കെ പ്രതീക്ഷിക്കുന്നു. സോറി ഈ അനിയനോട് ഒന്നും തോന്നല്ലെ ചേട്ട 😀
@Akash-up2cf3 жыл бұрын
You mean chunkks. 🤣 EA chunkks okka ennika.hit ayyi
@jebinjames95933 жыл бұрын
@@Akash-up2cf masterpiece oke, ചുമ്മാ കണ്ടു കൊണ്ട് ഇരിക്കാം I mean ഉച്ചയ്ക്ക് ചോറ് ഒക്കെ കഴിക്കുന്ന നേരത്ത് chunks okea എന്റെ പൊന്നോ
@bhagyarajpg27403 жыл бұрын
ശുദ്ധഹാസ്യം മരിച്ചിട്ടില്ല, ഇവർ കൊന്നോണ്ടിരിക്കണേ ഉള്ളു.. 😂
@OUTSPOKENROAST3 жыл бұрын
😂😂
@AdithyanChettur3 жыл бұрын
Ee background engane set aakune bro
@OUTSPOKENROAST3 жыл бұрын
Green screen ittu shoot cheythitu pinned edit cheyyum
"അതെന്നാ കാശുള്ള വീട്ടിലെ പെണ്ണിന്റെ മനസ് LED ബൾബ് വച്ച് ഡെക്കറേറ്റ് ചെയ്തിട്ടുണ്ടോ" 😃😄
@basilbro773 жыл бұрын
വിനയന്റെ ലിറ്റിൽ സൂപ്പർമാനും ആകാശഗംഗ 2 ഉം റോസ്റ്റ് ചെയ്യ് ബ്രോ അധികം തലപുകയ്ക്കാതെ റോസ്റ്റിനുള്ളത് കിട്ടും😂
@mvsachin92243 жыл бұрын
2 ആറ്റം ബോംബ് ആണ് 😆
@adarshrajan55183 жыл бұрын
🤣🤣🤣
@athulsr50963 жыл бұрын
"ഇതു വെറും മാഷല്ല, ഗുണ്ടാ മാഷാ" എന്ന മാസ്സ് ഡയലോഗ് ഉൾപ്പെടുത്താത്തതിൽ ഞങ്ങൾ റിയൽ ഫൈറ്റേഴ്സിന് അതൃപ്തിയുണ്ട്..
@SDR05053 жыл бұрын
This kind of criticism is required to keep improving Malayalam cinema regardless of stars and movies. Although the stars don't have much control over the final product, this should give a reality check to writers, editors, directors etc that we expect good movies and not typical cliché.
@aksharaarunkumar-ak60463 жыл бұрын
Eagerly waiting
@kattafan90183 жыл бұрын
11:13 മമ്മൂക്കയുടെ കഥാപാത്രം മിലിറ്ററി ടൈപ്പ് ട്രെയ്നിംഗ് കിട്ടിയിട്ടുള്ളയാളാണ്. അങ്ങനത്തെ ഒരാൾ താൻ താമസിക്കുന്ന / ജോലി ചെയ്യുന്ന സ്ഥലത്തിന്റെ മൊത്തം ഏരിയ ചുറ്റിനോക്കുന്നതിൽ അസ്വഭാവികതയില്ലെന്നാണ് എന്റെ ഒരിത്.
@tbkk15092 ай бұрын
😂😂😂
@devanadathan3 жыл бұрын
ലെ മാസ്റ്റർപിസ് :എന്തോ പറയാൻ വന്നു... പക്ഷെ മറന്നു പോയി..!!😁😁
😀😀👌👌👌 outspoken is master in roasting..... and waiting for ur other masterpieces 😍😍
@OUTSPOKENROAST3 жыл бұрын
Thank U
@sweetdoctor33673 жыл бұрын
കുറച്ച് കാലം മമ്മൂട്ടി ശമ്പളത്തിന്റെ കൂടെ മഖ്ബൂൽ സൽമാന് ഒരു റോൾ കൂടി ചോദിക്കുമായിരുന്നു ന്ന് തോന്നുന്നു. 🤦♀️🤦♀️🤦♀️🤦♀️🤦♀️
@devanandaa53393 жыл бұрын
Masterpiece college campus = Dream campus 1) There are Bhartham effect fight zones. 2) Professors encouraging & helping to find their loved ones 3) Classrooms where students are allowed to sit irrespective of their subjects. 4) Can call the teachers anything of your choice 5) You can either be a real fightor or royal warrior
@hai-pn8xr2 жыл бұрын
സൂപ്പർ കിങ്സ്, കിങ്സ് ഇലവൻ,റോയൽ challengers ഇത്തരം സ്റ്റൈലൻ പേരുകൾ ഇടാത്തത്തിൽ റിയൽ fighters ന് എതിർപ്പ് ഉണ്ട്
@ajk92333 жыл бұрын
I respect women എന്നു ഇടക്കിടക്ക് പറയുന്നുണ്ട്. 😂😂 കസബ വിവാദത്തിൽ നിന്ന് തടിയൂരാൻ 😂😂😂
@ramsheedcoorg54423 жыл бұрын
Kasaba yude prashnam vannapol ee movie release ayitt undh
@sirajumkd90113 жыл бұрын
Ente ponnadaavee kasabayude prashanam varunnathin munne ee movie release aayatha chumma oronn vilich parayalle.....
@ajk92333 жыл бұрын
@@sirajumkd9011 kasaba july 7 , 2016 Masterpiece dec 21, 2017 അല്ല ഇനിയിപ്പോ 2017 2016 നു മുമ്പിൽ ആണോ
@ramsheedcoorg54423 жыл бұрын
@@ajk9233 kasaba issue varunnad yappol yann nok brw
@ajk92333 жыл бұрын
@@ramsheedcoorg5442ok👍
@ananthuvijayan4993 жыл бұрын
Waiting for shylock roast😂
@vichuvinayak8723 жыл бұрын
@@Leo__Das912 mamankam also
@vichuvinayak8723 жыл бұрын
@Aswinkumar A streetlight also
@harikrishnanps7063 жыл бұрын
drama ,
@vichuvinayak8723 жыл бұрын
@@Leo__Das912 athu mon love in Singapore kanathonda🤣🤣
@vichuvinayak8723 жыл бұрын
@@Leo__Das912 pattanathil bhootham kanda ennodo bala🤣🤣
@pranavp26033 жыл бұрын
ഒരു point പറയാൻ വിട്ടു പോയി,വേദികയെ കൊന്നത് ഉണ്ണിമുകുന്ദൻ ആണെന്ന് ഉണ്ണികൃഷ്ണന് മനസ്സിലായി, ആരോടും പറയാതെ ഉണ്ണിമുകുന്ദൻ പിടിച്ചു jail ഇൽ ആകിയപ്പോ കൊലപാതകിയോട് തന്നെ പറയുകയാണ് :"നീ ആണ് അവളെ കൊന്നത് , beach ലെ security കാരൻ കണ്ടു എന്ന് ",. ഉണ്ണികൃഷ്ണനെയും security യെയും അവർ കൊന്നു, നല്ല logic
@ChihiroOgino3 жыл бұрын
Real Fighters,Royal Warriors എന്തൊടെയ് ഇത് 😂 LKG പിള്ളേരുടെ whatsapp groupo😂
@OUTSPOKENROAST3 жыл бұрын
Hahaha sathyam. Chirich chath
@bharathchandran50483 жыл бұрын
16:39 Le Ajay Vasudev : അപമനിച്ച് കഴിഞ്ഞെങ്കിൽ, ഞാൻ അങ്ങോട്ട് .......
@sgnadh91553 жыл бұрын
സത്യത്തിൽ ഇങ്ങനെ ഉള്ള സിനിമകൾ roast ചെയ്യപ്പെടുന്നതിൽ ഞങ്ങൾ real fighters നു എതിർപ്പൊന്നുമില്ല 😁
@bimalb25043 жыл бұрын
2017 ഡിസംബറിലെ ഒരു ശനിയാഴ്ച ആ ആഴ്ചയിലെ എല്ലാ ജോലിയും കഴിഞ്ഞ ഞാൻ ഒന്നു relax ആകാൻ വേണ്ടി പോയി കണ്ട പടം . പോയതേ ഓർമ്മ ഉള്ളൂ😂😂
@OUTSPOKENROAST3 жыл бұрын
Ithrayk relaxation vendaarunnu
@tiktokcartoonvideos80943 жыл бұрын
@@OUTSPOKENROAST ഗ്യാൻകോ നീ അറിഞ്ഞ ഞാൻ പെട്ടു
@vipindas55863 жыл бұрын
Setta, time to change your glasses, look at that scene for 5 seconds carefully. 15:35 to 15:45 😎
മമ്മൂട്ടി കഥ കേൾക്കാതെ പോയി അഭിനയിച്ചു വന്നതാ....അതുകൊണ്ടാ ഇങ്ങനെ.....🤣🤣🤣🤣🤣
@el07723 жыл бұрын
Oo katha kettit aano achadin,praise the lord okke cheytheeee🤣🤣🤣🤣🤣
@manuraj83113 жыл бұрын
@@el0772 ijjthi😂😂
@aktech81023 жыл бұрын
Mamootty kku enthina katha😂
@albesterkf52333 жыл бұрын
മമ്മൂട്ടി ഏത് കൂതറ സിനിമയിലും അഭിനയിക്കും പണത്തിനു ആർത്തിയാണ്
@mishabmishabmisu26933 жыл бұрын
@@albesterkf5233 appol vere ulla nadanmaroo.enthina vere ullavar abhinayikkunna .Ath monoos onnu parnje
@captainvijaymenon29253 жыл бұрын
സാധാരണ മാസ്സ് സിനിമകളിലെ ഫയിറ്റ് സീൻ കണ്ടാൽ രോമാഞ്ചം ആണ് വരാറ്. ഈ പടത്തിലെ ഫയിറ്റ് സീൻ കണ്ടാൽ ചിരിയാണ് വരുന്നത്.
@agentmedia81992 ай бұрын
എന്തൊക്കെ പറഞ്ഞാലും ഇതിലെ മമ്മൂട്ടി ഒടുക്കത്തെ ഗ്ലാമർ ആണ് 🔥🔥🔥🔥... എനിക്ക് personally ഒരുപാട് ഇഷ്ടം ഉള്ള മൂവി...... സംഗതി കോമഡി ആണെങ്കിലും
@fifa22mobile543 жыл бұрын
വിചാരിച്ചു ഇത് തന്നെയായിരിക്കും എന്ന് താങ്ക്സ് bro❤❤❤
@gameingwithmusic95793 жыл бұрын
Before watching :master piece. after watching: master waste
@nithin842 жыл бұрын
ഞാനും ഭാര്യയും മകനും കൂടി ബാംഗ്ലൂർ വച്ച് പോയി കണ്ടതാണീ പടം. ഒന്നാമത് പടം തുടങ്ങിയത് മുതൽ ഫാൻസുകാരുടെ കൂവലും ബഹളവും കാരണം പടം ശരിക്കു കാണാൻ പറ്റിയില്ല, രണ്ടാമത് പടം കണ്ടിറങ്ങിയ എന്നെ ഭാര്യ ഭീഷണിപ്പെടുത്തി. ഇനിയിതുപോലുള്ള ഊള പടം കാണാൻ എന്നെ കൊണ്ട് പോയാൽ നിങ്ങളുമായുള്ള ബന്ധം ഞാൻ വേർപെടുത്തും എന്ന്. ഇതിനു ശേഷം ഇതുപോലുള്ള തല്ലിപ്പൊളി പടങ്ങൾ കാണാൻ ഞാൻ ഒറ്റക്കെ പോകാറുള്ളൂ. എന്തുചെയ്യാം എത്ര കിട്ടിയാലും പടിക്കില്ലന്നു വച്ചാൽ...
@Jashin893 жыл бұрын
അജയ് വാസുദേവിനേപ്പോലെ ഞാനും ഒരു മമ്മൂട്ടി ഫാൻ ആണ്. പക്ഷേ അങ്ങേരുടെ മൂന്നു പടവും ദുരന്തം തന്നെയാണ്.
@S_12creasionz3 жыл бұрын
ഈ പടം എല്ലാരും പൊക്കി പറഞ്ഞപ്പഴേ എനിക്കിഷ്ടമല്ല അജയ് അണ്ണൻ അണ്ണാച്ചി പടം ഉണ്ടാക്കി വിടുന്നു അതിന് നമ്മുടെ ഇക്കയെ ഇര ആക്കുന്നു.. ഇത്തരം പടങ്ങളെ ഒരു ഇക്ക ഫാനും സപ്പോർട്ട് ചെയ്യില്ല...
@S_12creasionz3 жыл бұрын
@@aa-en6xb nalla fansalla
@jismip40843 жыл бұрын
Outspoken and kiranism two legendary channels
@ramsh10093 жыл бұрын
ഇതിനെതിരെ റിയൽ ഫൈറ്റേഴ്സ് പ്രതികരിക്കും 😉
@Premkumar-uo8bm3 жыл бұрын
Royal fighters support cheyyum! Pinne charitram vazhimaarum