4:05 മരം പെയ്യുക എന്നത് ശെരിക്കും ഉള്ള ഒരു പ്രയോഗം തന്നെ ആണ് ..മഴ എല്ലാം കഴിഞ്ഞു കാറ്റ് അടിക്കുമ്പോള്‍ ഇലകളില്‍ നിന്നും മഴ വെള്ളം വീഴുന്നതിനു പറയുന്ന പേരാണ് അത്
@vishnusatheesh888527 күн бұрын
Any after MARCO 😂😂😂????
@meghamc200422 күн бұрын
🙋♀
@Sarathbabuks8516 күн бұрын
3 ടൈംസ്.. ഇൻ തിയേറ്റർ.... നരസിംഹത്തിനു ശേഷം ഇതാണ് ഒന്നിൽ കൂടുതൽ തവണ തീയറ്ററിൽ പോയത്...
@Listopia1016 күн бұрын
ഞാനും ഉണ്ട് 😂UM🥰
@athulathul147011 күн бұрын
Ind ind
@dymonchattambi65173 күн бұрын
😅😅
@theamalrajr Жыл бұрын
മരം പെയ്യുക എന്ന് കേട്ടിട്ടില്ലേ??? 🙄🙄 മഴ പെയ്യുന്ന ടൈമിൽ മരത്തിൻ്റെ മൂട്ടിൽ നിന്നാൽ മഴ കൊള്ളില്ല. പക്ഷേ പുറത്ത് മഴ കഴിയുമ്പോൾ അത് വരെ മഴ വന്ന് തങ്ങി നിന്നത് മരത്തിൽ നിന്നും താഴേക്ക് വീഴാൻ തൊടങ്ങും. അതിനെയാണ് മരം പെയ്യുക എന്ന് പറയുന്നത്. ഇതൊക്കെ കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യം ആണ് 🙄
@Hope12345 Жыл бұрын
No
@KRP-y7y Жыл бұрын
No ariyila
@theamalrajr Жыл бұрын
@@KRP-y7y എനിക്ക് ഈ ഡയലോഗ് ഭയങ്കര കിടിലം ആയിട്ട് തോന്നി. "നിൻ്റെ അപ്പുറം ഉള്ളവന്മാരെ കണ്ടിട്ടുള്ളവനാ ഈ ഞാൻ" എന്നുള്ള ടോൺ കിടു ആയിട്ട് വന്നു...
@dilsoman Жыл бұрын
മഹവീര്യർ ഒരിക്കലും മോശം പടം അല്ല... One of its kind..very rare.. കനകം കാമിനി അത് പോലെ ഒരു വെറൈറ്റി ആണ്, but enik work aayilla.. still not a bad one. But Saturday night വൻ വെറുപ്പിക്കൽ ആയി ഫീൽ ചെയ്തു
@chethassachary1492 Жыл бұрын
ബ്രോ. പിന്നെ "മരം പെയ്യുക " എന്ന് പറഞ്ഞാൽ. മഴ കഴിഞ്ഞ് കാറ്റടിക്കുമ്പോൾ മരത്തിൽനിന്ന് വെള്ളം വീഴില്ലേ.. അതിനാ പറയുന്നത്. 👍🏻
@OUTSPOKENROAST Жыл бұрын
Njan ee padathila aadyamaayit kelkkunnath
@jintumjoy7194 Жыл бұрын
@@OUTSPOKENROAST oh നോ.... Very very problem തമ്പുരാൻ 😜
@OUTSPOKENROAST Жыл бұрын
@@jintumjoy7194 😁😁
@sharathjmenon760 Жыл бұрын
@@OUTSPOKENROAST ഞങ്ങളുടെ അവിടേം പറയാറുണ്ട് മരം പെയ്യുക എന്ന്
@lisan4u Жыл бұрын
@@OUTSPOKENROASTതൃശൂർ ഒക്കെ ഉള്ള പ്രയോഗം ആണ്
@Vishnu_rrkn Жыл бұрын
"മരം പെയ്യുക" എന്ന പ്രയോഗം മലയാളത്തിലുള്ളതാണ്.
@milind1837 Жыл бұрын
Enthanu meaning
@alien_oid3 ай бұрын
@@milind1837 where are you from 😁
@milind18373 ай бұрын
@@alien_oid enthey
@alien_oid26 күн бұрын
@@milind1837 2k
@abhin3858 Жыл бұрын
4:04 For your information മരം പെയ്യുക എന്നൊരു പ്രയോഗം മലയാളത്തിൽ ഉണ്ട് . മഴ കഴിഞ്ഞതിനു ശേഷം മരത്തിൽ തങ്ങിയിരിക്കുന്ന വെള്ളം കാറ്റടിച്ചു വീഴുന്നതിനെയാണ് അങ്ങനെ പറയുന്നത് .
@maheshkdr15 күн бұрын
Yes, you are right
@sanutiewda2585 Жыл бұрын
എന്റെ ഒടിയാ ലാലേട്ടന്റെ അലിഭായ് ഒന്നു റോസ്റ്റ് ചെയ്യൂ... എത്രായി പറയണ്.... അല്ലെങ്കിൽ മമ്മൂക്കയുടെ മയബസാർ, മധുര രാജ, love ഇൻ സിങ്കപ്പൂർ, ജയറാം ഏട്ടന്റെ 10 വർഷത്തിനിടെ ഉള്ള ഏതു പടവും,
@shuhaibmkba4757 Жыл бұрын
മരിക്കാൻ വേണ്ടി മാത്രം ജനിച്ച മലയാള സിനിമയിലെ മരണൻ..😂😂
@annieann3017 Жыл бұрын
കൊച്ചുപയ്യൻ ഡ്രൈവ് ചെയ്യണം എന്ന് പറഞ്ഞപ്പോ മെയിൻ റോഡിൽ കൂടി വണ്ടി ഓടിപിച്ച ഡാഡി കൂൾ 😢
@Krishnaay17 күн бұрын
Anyone after MARCO😌
@yahallooo Жыл бұрын
മഴ തോർന്നാൽ, മരം പെയ്യും. അതൊരു പഴയ ചൊല്ലാണ്.
@uniunni9791 Жыл бұрын
മരം പെയ്യാന്ന് പറഞ്ഞാൽ കവി ഉദ്ദേശിച്ചത് മഴ മാറിയശേഷം ഇലകളിൽ നിന്ന് പൊഴിയുന്ന വെള്ളം 🤭🤭
@anumtz2715 Жыл бұрын
ഒലക്ക ചക്ക ചക്ക😂ഈ ഒരു bgmന് സെപ്പറേറ്റ് ഫാൻ ബേസ് തന്നെ ഉണ്ട്😂
@anjuanjuzz3001 Жыл бұрын
Ate😂
@anwincjoy5397 Жыл бұрын
😂😂😂😂my friend
@Michael.De.Santa_ Жыл бұрын
7:57 "Sigma alla milma"nice dialogue aayirunnu 🤣🤣
@ajmalkudu Жыл бұрын
Man…that kanthara ref was really awesome 😅
@OUTSPOKENROAST Жыл бұрын
Thanks a lot
@farisbabu010 Жыл бұрын
You are the most underrated roaster...u deserve more followers
@OUTSPOKENROAST Жыл бұрын
Thank You ❤
@FayyasSakaf Жыл бұрын
മരം പെയ്യും... മഴ കഴിഞ്ഞ് മരത്തീന്ന് വെള്ളം പെയ്യുമ്പൊ... മലയാളത്തിൽ വീക് ആണല്ലേ😅
@arjunvk6183 Жыл бұрын
7:30 എന്നാലും കക്കൂസിൽ ഇരുന്ന് സ്ക്രിപ്റ്റ് എഴുതിയ ഹനീഫ് അദേനി ആളൊരു കില്ലാടി തന്നെ😂
@rahimkvayath Жыл бұрын
😂😂😂
@Dostoe_vsky Жыл бұрын
1:48 saturday nights ഒരു ബോംബ് ആയിരുന്നു എന്നത് ഒഴിച് നിർത്തിയാൽ love action drama അത്യാവശ്യം ഓടിയ പടമാണ്. കനകം കാമിനി തരക്കേടില്ല. മഹാവീര്യർ നല്ല ഒരു പടം ആണല്ലോ 🤔
@kalippan. Жыл бұрын
പൊന്നു മോനേ🥴 മഹാവീര്യർ ഒന്നും ഓർമ്മിപ്പിക്കല്ലേ 🙏
@OUTSPOKENROAST Жыл бұрын
KKK, Mahaveeryar, Padavett entammo 🙏
@ARAVIND.R.R Жыл бұрын
@@OUTSPOKENROASTThese are nice films bro. Mainstream movies അല്ല അതുകൊണ്ട് അധികം ആർക്കും ഈ സിനിമകൾ ഇഷ്ടപ്പെടാൻ സാധ്യതയില്ല.
@kalippan. Жыл бұрын
@@OUTSPOKENROAST മഹാവീര്യം FDFS കണ്ട് പറന്ന് പോയ കിളി ഇതുവരെ തിരിച്ചുവന്നിട്ടില്ല🥵🥵
@flectcherkilly3643 Жыл бұрын
ഓരോ മിനിറ്റിലും ഓരോ ജീവൻ എടുക്കുന്ന സിനിമ😂😂 .എത്ര മനുഷ്യ ജീവനാ പൊലിഞ്ഞത്.ഈ പടം ഒരു ദേശിയ ദുരന്തമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു🙄😁
@OUTSPOKENROAST Жыл бұрын
Sarhyam 😂
@vidhyat3829 Жыл бұрын
😂😂😂
@freedomtalks106811 ай бұрын
😂😂😂😂😂
@gemsree5226 Жыл бұрын
മരം പെയ്യുക എന്ന് അവർ പ്രാസം ഒപ്പിച് ഉണ്ടാക്കിയതല്ല.. മലയാളത്തിൽ അങ്ങനെ ഒരു പ്രയോഗം ഉണ്ട്... 😌😌
@sincheshmangalasseri9 ай бұрын
ഇത് ഈ ചേട്ടന്റെ ഒരു മണ്ടത്തരം ആയിരുന്നു
@ewill699 ай бұрын
@@sincheshmangalasseriyes mr einstein😊. U are the only true genius, mr hawking
@AravindR-fi9cw9 ай бұрын
@@ewill69 Outspoken machaante fake id aano?
@vichumon8311 Жыл бұрын
Football champion bgm 💥 . ബ്രോ, നിങ്ങളുടെ suggestion നിന്നാണ് ആ സിനിമ കണ്ടത് . അതുകൊണ്ട് പെട്ടെന്ന് അത് കേട്ടപ്പോൾ ഓർമ വന്നു .
@OUTSPOKENROAST Жыл бұрын
Ath thanne 😁😁
@mother.of.a.cute.boy87 Жыл бұрын
അയ്യോ അവസാനം എത്തിയല്ലോ 🤦♀️🤦♀️🤦♀️wait ചെയ്തു മടുത്തു 😃😃😃😃
@Febinpeteryesudas Жыл бұрын
Saturday nights ഒഴികെ ബാക്കി എല്ലാ പടവും എനിക്ക് ഒതുപാട് ഇഷ്ടമാണ് 🙂❤
@JishadMajeed Жыл бұрын
നിന്റെ കണ്ണിൽ തിമിരമാണ്
@Febinpeteryesudas Жыл бұрын
@@JishadMajeed അതിന് നിനക്ക് എന്തേലും മുടക്കുണ്ടോടാ
@samjohnsonNk Жыл бұрын
Kalakki
@j_oh_n Жыл бұрын
Ne eathelum doctor ne poy kann 🤣🤣
@Ffmediacuts Жыл бұрын
@@j_oh_n ororthark vyathyastha abiprayam alledo🥴
@PAPA_DJ Жыл бұрын
മകനെ മടങ്ങു വരു ന്യൂസ് മനോരമയിൽ കൊടുക്കാൻ വരെ പ്ലാൻ ഉണ്ടായിരുന്നു, വന്നാലോ സന്തോഷമായി
@vinayanv7622 Жыл бұрын
മഴ പെയ്ത് തോരുമ്പോൾ മരത്തിന്റെ ഇലകളിൽ നിന്ന് വെള്ളത്തുള്ളികൾ വീഴുന്നതിനെയാണ് 'മരം പെയ്യുക' എന്ന് പറയുന്നത്. അല്ലാതെ പ്രാസം ഒപ്പിച്ചു മാസ്സ് ഡയലോഗ് പറഞ്ഞതല്ല..
@achoosz Жыл бұрын
മരം പെയ്യുക എന്ന് പറഞ്ഞതാണ് ഇതിലെ ഏറ്റവും മാസ്സ് ഡയലോഗ്. ബാക്കി ഒകെ 👣
മഴ തോർന്നാലും മരം പെയ്തു കൊണ്ടേയിരിക്കും എന്നൊരു ചൊല്ലുണ്ട്
@viewfinder5682 Жыл бұрын
മിഖായേലിനെ റോസ്റ്റ് ചെയ്ത കൂട്ടത്തിൽ തൊപ്പി ഫാൻസിനെയും റോബിൻ രാധാകൃഷ്ണനെയും അണ്ണൻ നൈസ് ആയിട്ട് ഒന്ന് അലക്കി വിട്ടു 😂😂😂😆😆😆
@OUTSPOKENROAST Жыл бұрын
Vaazha nanayumpo cheerayum nanayum. Quite natural
@MS2k22 Жыл бұрын
@@OUTSPOKENROAST 😂😂😂
@nidhungl9334 Жыл бұрын
@@OUTSPOKENROAST😂😂😂😂😂
@Vinodkumar24A Жыл бұрын
@@OUTSPOKENROAST😅😅
@aryasaji2559 Жыл бұрын
@@OUTSPOKENROAST😂😂😂😂
@akshayjithsv2791 Жыл бұрын
"മരം പെയ്യുക" ഒരു നാടൻ ശൈലി ആണ്.. (Comment by.. ഒരു മുവാറ്റുപുഴക്കാരൻ😄)
@bhaargavi8529 Жыл бұрын
മരം പെയ്യുക... എന്ന പ്രയോഗം അത്യാവശ്യം പുസ്തകം വായിക്കുന്നവർക്ക് പരിചയം കാണേണ്ടതാണല്ലോ... 😂 സാഹിത്യത്തിൽ കമ്പമില്ല... എന്നുണ്ടോ...😂❤❤❤❤❤
@OUTSPOKENROAST Жыл бұрын
Sahithyathyil kambamundonn.... kollam. nalla chodyam. Balarama, Balabhoomi, Poombaatta, Balamangalam angane ella famous krithikalum njan vayichittund
@vincyvincent4019 Жыл бұрын
@@OUTSPOKENROAST നമ്മളെല്ലാം വായനയുടെ കാര്യത്തിൽ തുല്യത തൽപരരാണ് ല്ലോ
@nazeerpoykayil Жыл бұрын
@@OUTSPOKENROAST 4:05} മരം പെയ്യുക എന്നത് കേരളത്തില് പ്രയോഗത്തിൽ ഉള്ള വാക്ക് ആണ്..മൊത്തത്തിൽ നോക്കുമ്പോൾ സിനിമ കൊള്ളില്ലെങ്കിലും ആ ഡയലോഗ് മാസ്സ് ആണ് ❤️
@midlajashraf5883 Жыл бұрын
Boss film roast cheyyaan vendi adich vittathalle 😂
@bhaargavi8529 Жыл бұрын
@@OUTSPOKENROAST 😄❤️
@julpar253 Жыл бұрын
Really loved this roast. Chirichu othiri. 😂Pls upload more frequently ...
@OUTSPOKENROAST Жыл бұрын
Thank you
@gadreelangelose8045 Жыл бұрын
It is a proverb.: മഴയൊന്നു പെയ്താൽ, മരമെഴു പെയ്യും.😎
@naveensankar8903 Жыл бұрын
Mycheel:- അപ്പാ , ഞൻ ഓടികട്ടേ? അപ്പൻ:- why not .its my pleasure 😀 ശേഷം (സ്വർഗ്ഗത്തിൽ വെച്ച്) അപ്പൻ:- എനിക്ക് എന്തിൻ്റെ കേടായിരുന്നു ഈശ്വരാ 🥴🥴🥴
@OUTSPOKENROAST Жыл бұрын
:-D
@KAYKAYMUS Жыл бұрын
As a matter of fact, 'Maram peyyumbol' ennoru prayogam undu.
@rakhivishnu2461 Жыл бұрын
അയ്യപ്പൻ്റെ പാട്ട് ഇവിടെ ഇട്ടത് തനിക്ക് വല്ലാത്ത ചൊറിച്ചിൽ ഉണ്ടെന്ന് തോന്നിപ്പോകുന്നു..ഈ ഫിലിം ന് roast ആക്കാൻ മാത്രം ഒന്നും ഇല്ല...
@OUTSPOKENROAST Жыл бұрын
ആ പാട്ട് കേൾക്കുമ്പോ രാഖിക്ക് എന്തിനാണിത്ര ചൊറിച്ചിൽ ? നല്ല പാട്ടല്ലേ
@rakhivishnu2461 Жыл бұрын
@@OUTSPOKENROAST പണ്ടൊക്കെ ആണേൽ അതാത് quality content ആരുന്നെൽ ഈ ചോദ്യം സരസമായി എടുത്തേനെ ...But seriously Bro...dissaponiting....Roast cheyyan vendi കറക്കി കുത്തി ഫിലിം എടുക്കരുത്...ഈ video il താങ്കൾ പറഞ്ഞ ഒരു point um relevant അല്ല..think yourself...Pinne അയ്യപ്പൻ്റെ സോങ്ങ്...നല്ല സോങ്ങ് കേട്ടാൽ ആരും കേൾക്കും..പക്ഷേ അച്ഛൻ marichirikkumbol കേട്ടാൽ ചിലപ്പോൾ ഇഷ്ടപ്പെടില്ല... situation nu suite അല്ല..അത് തന്നെ..I hope you understand
Brother is angry about personal stuff, this song brought out his inner Hulk😢😢😢
@rakhivishnu24619 ай бұрын
@@OUTSPOKENROAST Thingan onnum illedo maraoole...normal roasting nu thante channel notification on aaki vachirunnatha..ithu angine aanennu thinnunnavar valare valare kuravaaeikkum..athinu vere kaaranam onnum thaan ini undakkenda
@sholmes_ttyy Жыл бұрын
മരം പെയ്യുക എന്ന് തിരുവനന്തപുരം ഏരിയ ലു ഒക്കെ പറയാറുണ്ട് . മഴ പെയ്‌തിട്ടു മരത്തിൽ നിന്നും വെള്ളം കാറ്റടിക്കുമ്പോ വീഴില്ലെ? അതാണ് സാധനം .
@sajjanart86 Жыл бұрын
ഉണ്ണി മൂകുന്തൻ ബിജിഎം അടിപൊളി സ്വാമിയേ ശരണം അയ്യപ്പാ 🤩🤩🤩🤩🤩🤩🤩🤩👍👍👍👍👍👍👍👍
@OUTSPOKENROAST Жыл бұрын
Thank u
@sreenatholayambadi9605 Жыл бұрын
മരം പെയ്യുക എന്ന് പറയാറുണ്ട്.. മഴ നിന്നാലും മരം പെയ്യും എന്ന് കേട്ടിട്ടില്ലേ 👍🏻
@syamdasvs Жыл бұрын
സ്പെഷ്യൽ മെൻഷൻ = കാന്താരാ എൻട്രി is superb👌🏻 17:14
@OUTSPOKENROAST Жыл бұрын
Thank you ❤
@mmb5859 Жыл бұрын
Le director: "shavangal athennum enikoru weakness ayrnu ...."
@swami-prahalanandhaa-vanayaha Жыл бұрын
മാർക്കോ എൻട്രി.. 😂.. എന്നായാലും സ്റ്റൈൽ ഒക്കെ പൊളിയാണ്.. ഡ്രസിങ്. 😍🔥
@elsykv5566 Жыл бұрын
'മഴ നിന്നാലും മരം പെയ്യും'..പഴഞ്ചൊൽ കേട്ടിട്ടില്ലേ..?
@OUTSPOKENROAST Жыл бұрын
@@pscforever3364 Ethoke mahakavyathil aanu aa chollullath ennoru list thannal vaayikkamayirunnu
@akshaybabu7389 Жыл бұрын
മരം പെയ്യുകയെന്നാൽ മഴ കഴിഞ്ഞു മരത്തിലെ ഇലയിൽ തങ്ങിയ മഴവെള്ളം വിഴുന്നതാണ്
@Ayush-en5it Жыл бұрын
2:10 ee Pullikarane njan evideyo🤔 ith Chichore Hindi movieyil sushaht Singhinte Senior aayit abhinayikkunna aal alle derek. @outspoken
@reenamadhavia11729 күн бұрын
marco release aaya shesham kanunnavar undo
@arunk5307 Жыл бұрын
ഒന്ന് കൂടി ശ്രദ്ധിക്കണം മലയാളത്തിലെ ശരിയായ പ്രയോഗങ്ങളാണ്, മരം പെയ്യുക , വാണവൻ എന്ന തൊക്കെ .
@johnson9911 Жыл бұрын
One of the best one i have seen in recent times.. outstanding mixing of songs and scenes.. enjoyed the IT Sarcasm as well.. well executed.. hats off brother.. keep it up.. waiting for "Avatharam"
@OUTSPOKENROAST Жыл бұрын
Thanks a ton
@purplebutterflybtsart8470 Жыл бұрын
എനിക് ഈ filimലെ നിവിൻ ഉണ്ണി എന്നിവരുടെ BGM ഇഷ്ടം ആണ് 💖🔥
This movie was pretty good, and mahaveeryar and kanakam kamini kalaham was good movies. The points that you don't know or can't understand is not the issue of movie. മരം പെയ്യുക എന്നുള്ളതൊക്കെ മലയാളത്തിലെ സാധാരണമായ ഭാഷ പ്രയോഗങ്ങളാണ്.
squid game ടിവി സീരീസിൽ പോലും ഇത്രയധികം മരണങ്ങൾ കാണില്ല 😂😂😂😂
@vishnudas6270 Жыл бұрын
മരം പെയ്യുക എന്നു പറഞ്ഞാൽ മഴ കഴിഞ്ഞ് മരത്തിന്റെ ഇലയിൽ ഉള്ള വെള്ളം കാറ്റ് അടിക്കുമ്പോൾ വീഴുന്നതിനെയാണ്😅
@anoop_mani Жыл бұрын
4:05 മഴ പെയ്തു കഴിഞ്ഞിട്ട് മരങ്ങളിലെ ഇലകളിലും ചില്ലകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ ഊർന്നു വീഴുന്നതിനെയാണ് മരം പെയ്യുക എന്ന് പറയുന്നത്. നിങ്ങൾക്ക് അതിനെക്കുറിച്ച് ഒന്നും വലിയ ധാരണയില്ല എന്നറിയില്ലായിരുന്നു
@OUTSPOKENROAST Жыл бұрын
Angane ellarum kettirikkan aa chollu National anthem onnum allallo. Ningalk ariyaatha ethrayo naadan chollukal und
@anoop_mani Жыл бұрын
@@OUTSPOKENROAST ഇത് നാടൻ ചൊല്ലാണെന്നൊന്നും തോന്നുന്നില്ല. ഞാൻ പഴയ മലയാളം ടെക്സ്റ്റ് ബുക്കിൽ വായിച്ച ഓർമ്മയിൽ പറഞ്ഞതാ
@OUTSPOKENROAST Жыл бұрын
സത്യം പറഞ്ഞാ ഞാൻ ഈ പടത്തിലാ ആദ്യമായിട്ട് കേൾക്കുന്നേ. മരത്തീന്നു വെള്ളം വീഴുന്നതിനെ ഒക്കെ മഴവെള്ളം വീഴുന്നു എന്നാ ഞങ്ങടെ നാട്ടിൽ ഒക്കെ പറയുന്നേ. അല്ലാതെ മരം പെയ്യുന്നു എന്നൊന്നും പറയാറില്ല
I love your videos, but this one has a significant mistake." There is a proverb that says, "Even after the rain, the tree continues to shower." This means that even after the main event has passed, there will still be remnants or aftereffects. ie (മഴ നിന്നാലും മരം പെയ്യും )
@abe523 Жыл бұрын
മരം പെയ്യുക വളരെ സാധാരണമായ സാധാരണമായ പ്രയോഗമാണ്.
@sanoopsajeevan9112 Жыл бұрын
Nivin Pauly : റൊമാൻ്റിക് പടം ചെയ്ത മടുത്തെടാ..❤ Director : അളിയാ അങ്ങനെ ആണെങ്കിൽ എൻ്റെ കയ്യിൽ ഒരു മാസ്സ് കഥ ഉണ്ട് വെറും മാസ്സ് അല്ല"മരണ" മാസ്സ് കഥ....🔥 Unni mukundan: എങ്കിൽ ഞാൻ അതിലെ വില്ലൻ ആകാം Director: വെറുതെ അയ്യപ്പ കോപം വരുത്തി വെക്കേണ്ട ultra മാസ്സ് തന്നെ വില്ലൻ ആയിക്കോട്ടെ... പിന്നീട് നടന്നത് ചരിത്രം... (Feel the bgm )ഉലക്ക ചക ച്ചക ചക 🎵🎶🎵🎶
@PAshish-dh5fk11 ай бұрын
Ultra mass ara?
@DinkiriVava Жыл бұрын
Lion, Cheetah, Tiger, Elephant very dangerous! But not in ‘Jurassic Park’..!! 🦕
@vincyvincent4019 Жыл бұрын
ആ സിനിമയിലെ പല സീനുകൾ കൾ തമ്മിലും പരസ്പരം ബന്ധമില്ല പോലെ തോന്നുന്നു
@suryasivan5600 Жыл бұрын
He was talking about organ donation in climax as Unni's character already signed on the donation forms during the conversation with Manjima's charecter😞
@OUTSPOKENROAST Жыл бұрын
I know !!! 🫤
@DemolitionWorld03 Жыл бұрын
കണ്ടവരെ ഇഞ്ചിഞ്ചായി കൊന്ന് പടം.. മാലാഖ മിഖായേൽ ✨️
@mollywoodshots6503 Жыл бұрын
I liked Mahaveeryar & Kanakam Kamini Kalaham
@alenjosephdsouza8313 Жыл бұрын
😂😂
@dreamshore9 Жыл бұрын
Good movis, new try, and padavettu 👌
@alenjosephdsouza8313 Жыл бұрын
@@dreamshore9 but Saturday night and thuramukham Hoo Disasters
@amj8333 Жыл бұрын
@@alenjosephdsouza8313thuramukham was aswome. Saturday n8ght was shit. Nivin ee athu erajiyathil saturday night ozhich ellam adipoli ayinu
@abhijithmk69824 күн бұрын
Me too
@hitechpopcorn Жыл бұрын
Mahaveeryar was good ❤️
@alvitosaji Жыл бұрын
True athu oru nalla cinema annu ellavarkum athinte theme manasilakila athanu
Love action dramayum Aa Cinemayum saturday nights vech nokkumbo ethreyo bedham
@Kailasneenu Жыл бұрын
മഴ പെയ്‌തിട്ടു നനഞ്ഞില്ല പിന്നെയാണോ മരം പെയ്‌തിട്ടു ഇതൊരു ബനാന ടോക്ക്😅ആണ് bro 😂
@alankoshy8853 Жыл бұрын
Bro maram peyyuka ennathu prasam oppichu paranje alla maram peyyuka ennu paranjal valiya mazhakku shesham marathil irikunna mazhathullikal pozhiyunnathine annu ini chindichu nokkikke ah dialogue ok annu😊😊
@solaman3744 Жыл бұрын
@outspoken , Enniku ee movie kandappo athra kandu ishttapettonnum illa pakshe ithu orupadu moosham padan aananum thoonilla ,chila aalukalkku ishttapedum chilarkunishttapedilla Sadarana roast cheyunna padangal below average aanu aavaru...ithil enniku pakse aa oru feel vannilla doesn't felt that much funny....but the movie was not better either...pakse roast cheyan ee movie eduthathilum nalla option malayalam cinema il undayirunnunennu enniku thoonunnu
@OUTSPOKENROAST Жыл бұрын
Pls suggest such movies
@PAshish-dh5fk11 ай бұрын
Oru jeevan enkilum rakshikande enn paranjath avante heart donate cheyan alle?
@vishnuvijayas840 Жыл бұрын
ഉണ്ണിക്കുട്ടൻ Song സ്വാമിയേ 🔥🔥😂😂😂😂😆😆😆😆😆😆😆 കാന്താര sound mixing 😆😆😆😂😂😂 Robin പ്രേതം കേറൽ 😆😂👌 മൊത്തത്തിൽ powli Roast 🔥🔥😆😂
@OUTSPOKENROAST Жыл бұрын
Thanks bro
@milkyway-id7uc Жыл бұрын
Super 😂. Avishyam ayirunu
@OUTSPOKENROAST Жыл бұрын
Thank you 🥰
@srgamertech Жыл бұрын
@@OUTSPOKENROAST pysa kittila apo raid orpayi 😂🙂
@vishnuvishnu7102 Жыл бұрын
കഷായം ഗ്രീഷ്മക്കിട്ട് ഒന്ന് കുത്തിയല്ലേ 😁😁
@satheeshs9479 Жыл бұрын
അതെ ബ്രോ ഞാൻ മമ്മൂക്കയുടെ തോപ്പിൽ കോപ്പൻ അല്ല തോപ്പിൽ ജോപ്പൻ മൂവി ഒന്ന് റോസ്റ്റ് ചെയ്യണം എന്ന് പറഞ്ഞായിരുന്നു
@sihfbns Жыл бұрын
Actor Kishore who acted as Police inspector is a Kannadiga. Kannada
മഹാവീര്യരുടെ കാര്യം പറയാതിരിക്കാൻ വയ്യ.....violence against woman is a punishable offence എന്ന് എഴിത്തി കാണിച്ചു കോടതി മുറിക്കുള്ളിൽ അവർ അത് ചെയ്തത് ശരിയാണോ? I know it's a fantasy movie but still...
@gangsofkingdom3711 Жыл бұрын
@@PraveenPrasad150 aa cheythath thettanu enn thanne aanu kanikkunath . Ath reality aanu kanikkunath.....
@gangsofkingdom3711 Жыл бұрын
@@PraveenPrasad150 aa padathil parayunnath... " rajavinte favourable vendi enthum cheyyan thayaranu kodathi... Ath thettu avarude bhagathanenkilum padaviyil irikkunna alkkarkk vendi neethi kittendavarkk kitilla ennanu parayunnath... Still it's a reality... Film kanikkunna kalaghattathilum ippozhum angane thanne... Aa karyathil mattamilla ennanu " Mahaveeryar movie samsarikkunath 🙂
@Azezal5022 ай бұрын
ഗംഭീരം പടമാണ് 100 തവണ കാണാൻ ഉള്ള വകയുണ്ട് ആ പടത്തിൽ..😅
@prof5071 Жыл бұрын
യഥാർത്ഥത്തിൽ "Prince of death" ദേവ്ജി ആണ്.. #Devjikkoppam
@_LOKI_-hs3ft6hy4s Жыл бұрын
17:13 പഞ്ചുരുളി കോലത്തിന്റെ Entry... 👌😂😂😂 പടം മൊത്തം ഒരു ഗുണ്ടാ.... രണ്ട് ഗുണ്ടാ... മൂന്ന് ഗുണ്ടാ... അങ്ങനെ ഗുണ്ടകളോട് ഗുണ്ട... 💥 💥💥😂 പടത്തിന്റെ പേര് Mikhail
@kdp1997 Жыл бұрын
മഹാബലി വരും പോലെ വരും കൊല്ലത്തിൽ ഒരിക്കൽ 🥴😒😒
@umeshcg1942 Жыл бұрын
10.33😂😂😂😂12.28😂17.13👌👌👌സൂപ്പർ idea 👌👌👌18.34😅😅 21.. തൊട്ട് തൊട്ടില്ല 🤣🤣, 22.50ഈ വീഡിയോയുടെ മാക്സിമം 🤣🤣🤣🤣ചിരിച്ചു മടുത്തു... സൂപ്പർ വീഡിയോ 🤣😂😂😂😂🥰
@OUTSPOKENROAST Жыл бұрын
Thanks a lot bro
@sharonrb8779 Жыл бұрын
19:07 ഇവിടെ പ്രതീക്ഷിച്ചതു "മഴ മഴ കുട കുട മഴ വന്നാൽ പോപ്പിക്കുട " എന്ന പാട്ട് ആണ്
@OUTSPOKENROAST Жыл бұрын
പ്രമുഖൻ റോസ്റ്റിൽ അത് ഉപയോഗിച്ചത് കൊണ്ട് ഇത്തവണ മാറ്റിയതാ
@sharonrb8779 Жыл бұрын
@@OUTSPOKENROAST ഓക്കേ ഓക്കേ ഒരു ചേഞ്ച് ആർക്കാ ഇഷ്ടമില്ലാത്തത് 😂😂
@freedomtalks106811 ай бұрын
😂😂😂 ഞാൻ ഈ സിനിമ പകുതിയിൽ വെച്ച് തീയേറ്ററിൽ നിന്ന് എഴുനേറ്റു പോയി...😂😂😂😂😂
@vishnusatheesh8885 Жыл бұрын
Sharthettan never disappoint us 😂😂
@OUTSPOKENROAST Жыл бұрын
❤🙏
@VijeeshP-lu1nu Жыл бұрын
പക്ഷേ ഇതിനകത്ത് ഉണ്ണിമുകുന്ദൻ സൂപ്പറായിട്ടുണ്ട്.@@OUTSPOKENROAST
@muhsina1318 Жыл бұрын
OMG 😱.... That kaanthaara scene was epic.... ❤
@OUTSPOKENROAST Жыл бұрын
Thank you
@muhsina1318 Жыл бұрын
@@OUTSPOKENROAST ❤
@georgevarughese4886 Жыл бұрын
What is the other movie with him and this director??
@AngelVisionKerala Жыл бұрын
"മരം പെയ്യുക" എന്ന് കേട്ടിട്ട് പോലുമില്ല ബെസ്റ്റ്....😅
Yes sir he will bring u fresh food from america also. First class plane tickets also needed?
@shineshibu4281 Жыл бұрын
Ee cinima oru roasting inu vidheyamaakaan vendi maatram mosham nilavaaram ulla padam alla enna ente oru abhiprayam😊 . Enikk ee padam personally ishtaayi. BTW bro yude roasting um ishtaayi 😂👌