തെറ്റുകളുടെ ഉത്തരവാദിത്വം പക്വത കാരണം ഏറ്റെടുത്തു കുടുങ്ങരുത്. മറ്റുള്ളവർക്ക് പക്വത ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ പക്വത കൊണ്ട് ഫലം ഉണ്ടാവുകയുള്ളൂ
@abduraheemraheem76192 жыл бұрын
നമ്മുടെ പക്വത മറ്റുള്ളവരെ പക്വത ഉള്ളവരാക്കി മാറ്റും
@realmanwiz67602 жыл бұрын
അപ്പൊ എന്താണീ പക്വത 😂
@abduraheemraheem76192 жыл бұрын
@@realmanwiz6760 വിവേകം
@leenap33632 жыл бұрын
കറക്റ്റ്
@realmanwiz67602 жыл бұрын
@@abduraheemraheem7619 പക്വത പക്വത
@lechuuuzzz2 жыл бұрын
പക്വത എന്റെ അടുത്തു കൂടി പോയിട്ടില്ലാന്നു മനസിലായി.. but ഞാൻ കാരണം ആരും വിഷമിക്കരുത്..ആരെയും ബുദ്ധിമുട്ടിക്കരുത് എന്ന് എനിക്കുണ്ട്..🙂🙂
@infoabi20652 жыл бұрын
Eñikkum😳😳😳
@chithrac4122 Жыл бұрын
എനിക്കും..പക്ഷെ..എപ്പോളും അതു തിരിച്ചാണ് effect ചെയ്യാറ്
@armahadevan2417 Жыл бұрын
മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കുന്നത് ആണ് പക്വത
@santhoshps6788 Жыл бұрын
@@chithrac4122enkum ellam nere opposite aayitt aan sambhavikka😢
@hopefully9172 жыл бұрын
ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ കേട്ട് അങ്ങനെ പോകാൻ തോന്നുന്നില്ല എനിക്ക് . ഞാൻ വീണ്ടും കേട്ട് പറയുന്ന പോയിന്റുകൾ ഒരു നോട്ട് ബുക്കിൽ എഴുതി വെച്ചു. അത് ആവർത്തിച്ച് നോക്കി മനസ്സിലാക്കി ഞാനും ഒരു പക്വത ഉള്ള ആളാവാൻ ശ്രമിക്കും. Thank you mam.
@fasilurahmam99732 жыл бұрын
ഡോക്ടർ ഡോക്ടർ ഈ ലോകത്ത് ആർക്കും ശരിക്കും പക്വത ഒന്നുമില്ല പക്വത പോലെ തോന്നിക്കുന്ന ചില പ്രവർത്തികൾ ചെയ്യുന്നതെന്നും മാത്രമേയുള്ളൂ 🙏
@haneefaanees73432 жыл бұрын
ഞാൻ പക്വത എന്ന് കരുതിയിരുന്നത് സ്മാർട്ടായി ജനങ്ങളുടെ ഇടയിൽ മതിപ്പുണ്ടാക്കുന്നവൻ മാത്രം ആയിരുന്നു ഇത്ര ക് സങ്കീർണത പ്രതീക്ഷിച്ചില
@AbduRahman-rb1ro2 жыл бұрын
ടീച്ചറുടെ ക്ലാസ്സ് ഇഷ്ട്ടം ആയി. പിന്നെ ടീച്ചർ പറഞ്ഞ ട്രെയിൻ സംഭവം അതിന് പക്വത അല്ല വേണ്ടേ common സെൻസ് ആണ്.സൂപ്പർ ക്ലാസ്സ് 👍👍🥰🥰
@TeamTHD2 жыл бұрын
1000 like അടിക്കാനുള്ള ബട്ടൺ ഇവിടെ ഉണ്ടെങ്കിൽ അത് ഞാൻ അടിക്കുമായിരുന്നു... ജീവിതത്തിൽ അറിയാത്ത പലതും പഠിപ്പിച്ചു തരുന്ന ടീച്ചർക്ക് ഒരായിരം നന്ദി 🙏.
@MaryMatilda2 жыл бұрын
❤🙏🙏
@SwitzerlandButterfly2 жыл бұрын
ഇതൊക്കെ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ സിമിൻ്റ് ഇട്ടു ഒന്നുകൂടി ഉറപ്പിക്കുന്ന ഒരു അനുഭൂതി ആണ്. എന്നത്തെയും പോലെ കേട്ടിരിക്കാൻ തോന്നിയ നല്ല ഒരു വിഷയം... താങ്ക്യൂ മാം...👏👏👏👍👍👍🌹🌹🌹
@MaryMatilda2 жыл бұрын
Thank you.❤❤❤
@hamsamoideenkutty7555 Жыл бұрын
ടീച്ചർ പറഞ്ഞ ഒരു ഒരുപാട് കാര്യങ്ങൾ ഉള്ള ഒരാൾ ആയതിൽ ഞാൻ അഭിമാനിക്കുന്നു. ചുറ്റുമുള്ളവർ കുറ്റപ്പെടുത്തുമ്പോൾ, ഞാൻ എന്നെ നിയന്ത്രിക്കുന്ന ത് എനിക്ക് pakkotha ഉള്ളോതുകൊണ്ടാണെന്ന് മനസിലായി. Thanke you so much. For your varioubl words
@FrithaWonderland2 жыл бұрын
ടീച്ചറിന്റെ സംസാരം കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ് തന്നെ.. മനസ്സിന് ഒരു എനർജി ഫീലിംഗ് 😘🙏🙏❤❤❤
@moncyvarghese8723 Жыл бұрын
ടീച്ചറുടെ talks കേൾക്കുമ്പോൾ മനസിന് ശാന്തതയും ,എന്നെക്കുറിച്ച് തന്നെ ഒന്നു വിലയിരുത്തി കൂടുതൽ മെച്ചപ്പെടുത്താനുമുള്ള ആഗ്രഹം തോന്നും. Thanks for your inspiring words and keep doing .
@soumyamanuel2 жыл бұрын
അടിമുടി പക്വത ഉള്ള ഒരാളുടെ ഒപ്പം ജീവിക്കുന്ന ഞാൻ... ആദ്യമൊക്കെ അത്ഭുതം ആയിരുന്നു എങ്ങിനെ പറ്റുന്നു എന്ന്. ഇപ്പൊ 15 വർഷങ്ങളായി ഇത് കാണുന്ന എനിക്ക് അറിയാം അതിന്റെ comfortness and fullfillment....
@athulyajs37092 жыл бұрын
ടീച്ചർ പറയാതെ വയ്യ എന്തു നല്ല വിഷയം എത്ര ഭംഗിയായി അവതരിപ്പിച്ചു 💞
@MaryMatilda2 жыл бұрын
❤❤❤
@MM-pm7pz2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് വെറുതെ കേട്ടിരുന്നാൽ പോരാ പകരം മനസ്സിൽ ചിന്തിച്ചു പ്രാവർത്തികമാക്കിയാൽ ഒട്ടേറെ ഗുണങ്ങളുള്ള വാക്കുകൾ ആണ് ഇത്. ടീച്ചർക്ക് ഒരുപാട് നന്ദി.
@JoyJoy-yg4mm2 ай бұрын
ടീച്ചർ പറഞ്ഞ ഒരു കാര്യം സത്യമാണ് മറ്റുള്ളവർ നമ്മളെ കുറ്റപ്പെടുത്തുമ്പോൾ ഒറ്റപ്പെടുത്തും പോഴും വേദനിപ്പിക്കുമ്പോൾ അവരുടെ കരണത്ത് രണ്ടെണ്ണം കൊടുക്കാത്തത് നമുക്ക് പക്വത ഉള്ളതുകൊണ്ടാണ്
@geethasuresh20952 жыл бұрын
Very very informative video. ഞാൻ എന്റെ 2 പെൺ മക്കൾക്ക് ഷെയർ ചെയ്തു അവർ കേൾക്കട്ടെ.പക്വത ഉള്ളവരാകട്ടെ.താങ്ക്സ് മാം
@sreejithkv73462 жыл бұрын
എന്തു ഭംഗിയായാണ് ടീച്ചർ ആശയം പങ്കു വയ്ക്കുന്നത് ! ❤️
@ranistephen82002 жыл бұрын
വളരെ പ്രയോജനപ്രദം ആയിരുന്നു.വളരെ അടുത്ത ഒരാൾ തികച്ചും അനൗപചാരികമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത് പോലെ തോന്നി...
@hamzakmoloor2 жыл бұрын
എല്ലാവരെയും കുറച്ച് കാലത്തേക്കും കുറച്ച് പേരെ എല്ലാ കാലത്തേക്കും കബളിപ്പിക്കാൻ സാധിക്കുമെങ്കിലും എല്ലാവരെയും എല്ലാ കാലത്തേക്കും കബളിപ്പിക്കാൻ കഴിയില്ല.👍
@prathapanpillai81442 жыл бұрын
ടീച്ചർ താങ്കളുടെ പ്രഭാഷണം വളരെ നല്ലതാണ്, ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ് ടീച്ചർ
@sidharthsangeeth72672 жыл бұрын
Oru boring uhm illathe interesting aayit kurchoode nerom kett irkan thonnya video...loved it ❤️👏
@kahfulvaravc37262 жыл бұрын
പക്വതയെ കുറിച്ചു പക്വതയുള്ളവർക്ക് പക്വമായി വിവരിച്ചതിന് നന്ദി
@jayammavt24972 жыл бұрын
My dear Teacher,പലപ്പോഴും ഞാൻ ഉറക്കെ ചിരിച്ച് പോയി.(ഇത്തരം kaaryangal പക്വത ഇല്ലാത്താതായി പല രും കാണുന്നു) Teacher love your words.....
@MaryMatilda2 жыл бұрын
❤❤❤
@mehroosvlogs50252 жыл бұрын
ഈ 10 ഗുണങ്ങളും നല്ലതാണ്....നമ്മുടെ പക്വതയെ അംഗീകരിക്കണേൽ മറ്റുള്ളവർക്കും ഇതേ പക്വത ഉണ്ടാവണം.പക്ഷെ നമ്മുടെ സമൂഹം ഇത്തരം പക്വതകളെ പ്രോത്സാഹിപ്പിക്കുന്നില്ല.ഇങ്ങനെയുള്ളവർക്കു കൂടുതലും നല്ല 8 ന്റെ പണികളാണ് കിട്ടാറ്... പ്രത്യേകിച്ച് പണമിടപാടുകളുടെ ഉത്തരവാദിത്തം ഏൽക്കുമ്പോൾ, മറ്റുള്ളവർ അതു നമ്മുടെ മേൽ മനഃപൂർവം ഇട്ടിട്ടു അവസരം മുതലെടുക്കുന്നു....ഉത്തരവാദിത്തം ഏറ്റതുകൊണ്ട് മാനകേട് വരാതിരിക്കാൻ വാക്ക് പാലിക്കുന്നു...പക്വത കൊണ്ട് എവിടേലും അല്പം താഴ്ന്നു നിന്നാൽ മറ്റുള്ളവർ നമ്മുടെ തലയിൽ കയറി പഞ്ചാരിമേളം നടത്തും..... ആർകെങ്കിലും എന്തെങ്കിലും ചെയ്യാം എന്നു നമ്മൾ വാഗ്ദാനം ചെയ്താൽ.... അതിനുവേണ്ടി നമ്മൾ എടുക്കുന്ന എഫ്ഫർട്ടും, സത്യസന്ധതയൊന്നും മറ്റുള്ളവർ കാണില്ല. അവരുടെ ആഗ്രഹപ്രകാരം, ആഗ്രഹസമയത്തു അതു കിട്ടിയില്ലെങ്കിൽ.... നമ്മൾക്കില്ലാത്ത കുറ്റവും കുറവുമൊന്നുമുണ്ടാകില്ല.... അതുകൊണ്ട്..... ഒരിടത്തും ഒരുപണമിടപാടിനും ഉത്തരവാദിത്തം ഏൽക്കാതിരിക്കുക.... ആരോടും ഒരു വാഗ്ദാനവും ചെയ്യാതിരിക്കുക.... ചുരുക്കിപ്പറഞ്ഞാൽ.... ഈ കാലഘട്ടത്തിൽ പക്വതയെക്കാൾ ഒരാൾക്ക് വേണ്ടത്.... സ്വന്തം കാര്യം നോക്കി ജീവിക്കാനുള്ള മനസ്സാണ്...... ഒരു അനുഭവസ്ഥന്റെ അഭിപ്രായമാണ്......
@jeslovdiv9992 жыл бұрын
നന്ദി! എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!
@MaryMatilda2 жыл бұрын
❤❤
@anoopsnsn11862 жыл бұрын
🥴🥴🥴
@sankaranand_K2 жыл бұрын
അറിവിന് വളരെ നന്ദി. ഒരു 6 കൊല്ലം മുൻപുള്ള എന്നെ എനിക്ക് കാണാൻ കഴിഞ്ഞു. സാമൂഹിക ചുറ്റുപാടും, പക്വത ഇല്ലാത്ത ആളുകളോടുള്ള ഇടപെടലുകളും എന്നെ എങ്ങനെ മാറ്റിമറിച്ചു എന്ന് എനിക്ക് ഈ വീഡിയോ ഇൽ കൂടി കാണാൻ കഴിഞ്ഞു.
True, ഇതെല്ലാം Introverts ന്റെയും ലക്ഷണമാണ് ; Just like me also 😃
@Goutham18262 жыл бұрын
Not all introverts
@ashraf18994 ай бұрын
എത്ര അറിവുണ്ടങ്കിലും ഓരോരുത്തർക്കും അവരുടെ ജന്മനാൽ ഉള്ളസ്വാഭാവം മാറില്ല ചില ആളുകൾക്ക് വലിയ അറിവൊന്നും ഉണ്ടാവില്ല പക്ഷെ അവരുടെ സമീപനം എത്ര ഹൃധ്യ മായിരിക്കും ഒരു പരിധി വരെ അറിവ് നേടുന്നത് വഴി കുറച്ചക്കെ nannavan സാദിക്കും ഞാൻ മനസ്സിലാക്കുന്നത് അതാണ്
@tj13682 жыл бұрын
ഓക്കേ മാഡം, താങ്കൾ എല്ലാം പറഞ്ഞ് എനിക്ക് അറുപത്തിനാല് വയസ്സ്, ഞാൻ ഇതെല്ലാം ശ്രദ്ധിച്ച് ജീവിച്ച് അന്തസ്സ് കൈവിടാതെ മുന്നോട്ട് പോയി വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചില്ല, ആരെയും കബളിപ്പിച്ച് ആളാവാൻ തുനിഞ്ഞില്ല ഒരെറ്റ ആളെയും ചതിച്ചില്ല സത്യസന്ധത നീതി ജീവിതത്തിൽ പാലിച്ചു അപ്പേൾ ഒരു മീഡിയം ജീവിതം അമിതമായ സന്തേഷം ഇല്ല ദുഃഖത്തിൽ പങ്കുചേരുന്നു സത്യസന്ധത കൈവിടാതെ ജീവിച്ചാൽ ഈശ്വര സാന്നിധ്യം നമ്മുടെ മുന്നിൽ ഉണ്ടാകും എന്നാണ് എൻ്റെ അനുഭവം. അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
@Tomigeorge77272 жыл бұрын
True to me tooo👍
@tj13682 жыл бұрын
@@Tomigeorge7727 ❤️
@ushask54862 жыл бұрын
ആരും കാണാത്ത എല്ലാ കാര്യങ്ങളും പ്രശ്നങ്ങളും കുറവുകളും കണ്ടുപിടിക്കാൻ മലയാളികളെ കഴിഞ്ഞിട്ടെ ഉള്ളു
@Super121302 жыл бұрын
ടീച്ചർ എന്ന് വളിക്കാൻ ഏഗ്രഹിക്കുന്നു പറഞ പത്തണ്ണത്തിൽ ഒരണ്ണം മാത്രം ഞാൻ കൊണ്ട് നടക്കുന്നു തെറ്റ് പറ്റിയാൽ സൊറി എന്ന് പറയും പിന്നെ ഇതല്ലാം ടീച്ചർ പറയുന്നുണ്ട് എങ്കിലും പണം മാണ് എല്ലാറ്റിന്നും മൂലധനം എന്ന ഒരു അഭിപ്രായം എനിക്കുണ്ട് എന്നാലും തന്ന അറിവ് വലുതാണ് ഭഹുമാനം നന്ദി ദൈവാനുഗ്രഹം ഉണ്ടാവട്ടെ ഒരു മലപ്പുറം ഉള്ളവൻ.......
@paladinuno1112 жыл бұрын
Thanks അമ്മുമ്മ for sharing this informative video😀, വേറെ പല വിഡിയോ കണ്ടെങ്കിലും ഇത് കണ്ടതിന്റെ അത്രേം മനസിലായില്ല
@sheelabhaskar89562 жыл бұрын
വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ ആയിരുന്നു പ്രത്യേകിച്ച് ജോലിക്ക് പോകുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു t thaankyou so much ma'am
Meladikarigalekal koode joli cheyyunnavaranu kuzapakar daivam varam koduthalum poojari varam kodukilla paranjathupole naan oru teacher aanu medam ente kail thetillathapozum kuzapakar adjest cheyyunnu medam paranjathupole നമ്മൾ aaranennu namukariyalo medam ayakunna Ella episods. Nan kanarunde valare motivetional aanu adut ha episodinayi kathirikunnu 🙏
@suprabhavishnu18702 жыл бұрын
പക്വത എന്റെ ഏഴ് അയലത്തെ കൂടെ പോയിട്ടില്ല എന്ന് എനിക്ക് മനസ്സിലാക്കി തന്നു.... ഇത്രയും കാലം എന്റെ പ്രശ്നം എന്താണെന്ന് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.....ഇപ്പോൾ മനസ്സിലായി പക്വതയില്ലാത്തതിനാൽ ആയിരുന്നു എന്ന് ഇനി എങ്ങനെ പക്വത ഉണ്ടാക്കിയെടുക്കാം എന്ന വീഡിയോ അന്വേഷിക്കട്ടെ😇
@ushasuresh52122 жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും മനസിന് എന്തു സുഖം ആണെന്നോ ടീച്ചറെ 🥰
@girijakrishnakumar15272 жыл бұрын
SO VALLUABLE STATEMENTS RELATED TO THE MATURED PEOPLE. THEY WON'T LIKE PUBLICITY & NEVER INSULT OTHERS. THEY WILL NEVER DO COMPARISON LIKE ORDINARY PEOPLE. THANKS FOR SHARING SUCH A VALLUABLE VIDEO MADAM🙏 GOOD LUCK WITH BEST WISHES ....
@MaryMatilda2 жыл бұрын
❤❤❤
@sheejabalasubramanya94462 жыл бұрын
God luk
@JoyJoy-yg4mm2 ай бұрын
ഞാൻ പക്വതയുള്ള ഒരാളാണെന്ന് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി തെറ്റ് ചെയ്തിട്ടും തെറ്റല്ല ചെയ്തതാ എന്ന പക്വതയോടെ നടക്കുക ഒരു ടീച്ചർ തെറ്റ് ചെയ്ത കുട്ടിയോട് നീ ചെയ്തത് തെറ്റല്ല എന്ന് പക്വതയോടെ സംസാരിച്ചാൽ അത് തെറ്റല്ലെന്ന് ആകുമോ തെറ്റ് ചൂണ്ടിക്കാണിക്കുന്ന ടീച്ചർ ആണ് യഥാർത്ഥ ടീച്ചർ തെറ്റ് കണ്ടിട്ടും ടീച്ചർക്ക് മറ്റുള്ളവരുടെ മുൻപിൽ പക്വത കാര്യമാണെന്ന് അഭിനയിക്കാൻ വേണ്ടി അറിയിക്കാൻ വേണ്ടി കുട്ടിയെ ചോദ്യം ചെയ്യാതെയും തെറ്റിദ്ധാരണയും ഇരുന്നാൽ ആ ടീച്ചർ പക്വതയുള്ള ടീച്ചർ ആകുമോ
@MaryMatilda2 ай бұрын
@@JoyJoy-yg4mm തെറ്റ് ചൂണ്ടിക്കാണിക്കുന്നത് പക്വതയോടെ ആയിരിക്കണം. തെറ്റ് കണ്ടിട്ടും മൗനം പാലിക്കുന്നത് പക്വത ഇല്ലായ്മയാണ്.
@JoyJoy-yg4mm2 ай бұрын
ഒരാൾ സത്യസന്ധമായി പെരുമാറുമ്പോൾ പ്രവർത്തിക്കുമ്പോഴും ചിന്തിക്കുമ്പോഴും ആണ് അവർ പക്വത ഉള്ളവർ ആയിത്തീരുന്നത് മനുഷ്യൻറെ പ്രീതിക്കുവേണ്ടി അഭിനയിച്ചിട്ട് ഈ ലോകത്ത് ഒന്നും നേടാനില്ല ഇന്ന് കണ്ട് നാളെ പാടുന്ന പൂക്കളെ പോലെയാണ് സത്യവും നീതിയും വെളിച്ചത്തു വരുമ്പോഴാണ് പ്രകാശം ഉള്ളതും പ്രകാശം സ്നേഹം ആകുന്നതും ആ പക്വത അഭിനയിക്കാൻ ഉള്ളതല്ല ഹൃദയത്തിൽ നിന്നും പുറത്തു വരേണ്ടതാണ്
@anithapradeep39682 жыл бұрын
കുട്ടികൾ ക്ക് പഠന ത്തോട് വിരസത തോന്നാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്
@MaryMatilda2 жыл бұрын
I had already uploaded videos about this topic.Thank you.❤❤❤
@grapemediamalayalam56092 жыл бұрын
സ്കൂളിൽ വിടാതിരിക്കുക
@rijeeshrvatakara2 жыл бұрын
Hai mam, ഞാൻ ആദ്യമായാണ് mam ന്റെ video കാണുന്നത്. Voice modulation, topic presentation, attitude ഒക്കെ നന്നായിട്ടുണ്ട്. കൂടുതൽ videos ഇനിയും ചെയ്യണം. Channel subscribe ചെയ്യുന്നു.
@Sanya862Ай бұрын
Very true madam, thanks for letting us know !🎉
@maneeshm83772 жыл бұрын
ടീച്ചർ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു നന്ദി 🙏
@BABI.Sumesh2 жыл бұрын
അപ്പൊ ഈ അടുത്ത കാലം മുതൽ ഞാനും മെച്ചുവെർഡ് ആയിട്ടുണ്ട് 😁💓
@ajanthakumari66782 ай бұрын
Yes mam 😎മറ്റുളവരോട് പോകാൻ പറ 😂നമ്മൾ ഹാപ്പി ആണ് 🥰🥰
@sijujames66112 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. ഹൃദ്യമായ അവതരണം. 👍
@MaryMatilda2 жыл бұрын
❤❤❤
@francimathew65492 жыл бұрын
Great job, Miss. Wonderful performance.
@josephkx77212 жыл бұрын
Very informative.Thank you for the care and diligence shown althrough your speech.
@chinnusworld91722 жыл бұрын
My hus has got all these traits... And I feel very lucky and proud 💕
@jollyjoseph20052 жыл бұрын
Thank you teacher
@niyasrahmannr7162 жыл бұрын
🤣🤣🤣🤣
@sasikalasuresh7658 Жыл бұрын
വളരെ നന്ദി നന്ദി നന്ദി ടീച്ചർ❤️❤️👍
@alicejoseph83282 жыл бұрын
Very good points you shared. thank you
@babubabu-kl3ds2 жыл бұрын
Awesome information about maturity of human kind. 🙏 Thank you.
@kmraju1762 Жыл бұрын
Good morning correct valuations always i will remember thanks
@msbala30882 жыл бұрын
വളരെ കൃത്യമായി അവതരിപ്പിച്ചു good ഗോയിങ്
@evanmathew97902 жыл бұрын
Vineed sreenivasan interview
@josoottan2 жыл бұрын
പ്രായമിത്രയായിട്ടും ഞാൻ ഈ 10 കാര്യങ്ങളിലും ഫെയിൽ ആണേ,.... 😭😭😭
@sibiar97512 жыл бұрын
Madam Ambedkar Saheb Cheruppathile Oru Passion Ulla Personality Anu👍👍.
@sijojose80862 жыл бұрын
I am not matured .. now I am matured
@SivaKumar-qh8zx2 жыл бұрын
വിധേയത്വം വേണ്ട വിനയം ആകാം ഇത് തിരിച്ച് അറിയാൻ കഴിഞ്ഞാല്‍ നല്ലത്
@MaryMatilda2 жыл бұрын
Excellent point.
@rajeshpillai57782 жыл бұрын
Very informative. Thank you so much mam
@MaryMatilda2 жыл бұрын
❤❤❤
@mathewvarghese30012 жыл бұрын
Teacheree, jhan keettirunnupoyi, nalla arivukal tharunnathil thanks 🥰 enikku 90% mark aanu kto pakwthayil😊
@davidprasad14592 жыл бұрын
Nalla vakkukalkku nandhi... Orupaadu sneham.
@shajithashaheed89482 жыл бұрын
Thank you Teacher, for your valuable information. അവിചാരിതമായിട്ടാണ് ഇന്ന് ഈ video കാണാനിടയായത്. Video കണ്ടപ്പോൾ എനിക്ക് ശ്രീരാമ പോളി ടെക്‌നിക് ലെ പഴയ maths ക്ലാസ്സ് ഓർമ വന്നു. Thank you teacher 🌹🌹🌹
@MaryMatilda2 жыл бұрын
എന്റെ വിദ്യാർഥികൾ ഇത് കണ്ടു കമന്റ് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം വേറെ ലെവൽ ആണെട്ടോ. How are you Shajitha?
@shajithashaheed89482 жыл бұрын
@@MaryMatildafine teacher😘😘
@Georgm7892 жыл бұрын
Yss...ഒരു സംശയം നല്ല ദൈവവിശ്വാസം ഉള്ളവർ പക്വത ഉള്ളവർ ആണോ?... മുൻകോപം കളയാൻ ഉള്ള മാർഗം പറഞ്ഞുതരണം 🌹
@MaryMatilda2 жыл бұрын
ആകണം എന്നില്ല. മുൻ കോപത്തെ പറ്റി നേരത്തെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
@tonykalapura21482 жыл бұрын
So well done!!
@neenu95702 жыл бұрын
Now I know I'm matured 😌i thought I'm introvert.
@MaryMatilda2 жыл бұрын
❤❤❤
@RK-fi7ek2 жыл бұрын
Mechurity is the greatest crown a person can have. It is an ongoing process.
@josephgeorge95892 жыл бұрын
It's is a good and faithful trainer of God 🙏 thank you for your good words and thoughts. I feel really appreciated and valued to receive your valuable advice and words continuing my humble prayers for you 🙏 you are not alone.many many people with you. One of the most command from God . a good person brings good things out of his tressurar of good things. You can invest your time, talents and money for the in experience person. Amazing. I am grateful to you.
@MaryMatilda2 жыл бұрын
❤❤❤
@mushrifafarseena35902 жыл бұрын
Srinivasan um maganum thammilulla sambhashanaman paranjad
@padmasreevp95242 жыл бұрын
Thanks Madam. You are great These words are so inspiring and I love to keep your words in my practical life. Thank you so much Mam
@MaryMatilda2 жыл бұрын
❤❤❤
@kvparvathydeviparvathydevi81192 жыл бұрын
വളരെ ഉപകാരപ്രദമായി. thank u Teacher ..... very much ...
@prithvirajkg2 жыл бұрын
Really a nice presentation for self introspection. Thank you Mam for highlighting points to take remedial measures to deal with people without losing self-respect
@MaryMatilda2 жыл бұрын
❤🙏❤
@SumathyMukundhanMuttathi-gv9hm4 ай бұрын
Thank,you,teacher,for,the,valuable,information
@unnikrishnanp91132 жыл бұрын
Madam, Ist time I am watching your motivational video. Very informative and useful. Thank you very much. Expecting more videos like this.
@indurvarmcoins76422 жыл бұрын
വിനയം അത് അത്യവശ്യമാണ്
@nazreensabu48942 жыл бұрын
Njan kandathil vach ettavum manoharamaya oru channel❤
@MaryMatilda2 жыл бұрын
❤❤❤
@preethiks61092 жыл бұрын
Mam... The way how it consols.... your videos... Unexpainable👍🙏♥️
@MaryMatilda2 жыл бұрын
❤🙏❤
@yogamalayalamasha2 жыл бұрын
Thanks Teacher ❤️🙏
@MaryMatilda2 жыл бұрын
❤❤❤
@thomaskc19162 жыл бұрын
Very inspiring and valuable message Mam. 🙏🏻
@MaryMatilda2 жыл бұрын
❤❤❤
@anandhurajan18422 жыл бұрын
Thank you for this Valuable information 🥰
@cryptodrop1allaboutcryptoa302 жыл бұрын
Sreenivasan um vineethum
@kutusworld2 жыл бұрын
After watching this video I think I am matured. 😊
@MaryMatilda2 жыл бұрын
❤❤❤
@shonima3052 жыл бұрын
Me too
@ansaranwar226922 жыл бұрын
Chilakaryangal paranjappo enne thanne ormikkunu. Tnx
@grameenakshethrangal93592 жыл бұрын
മുൻകോപം ആണൊരു പ്രശ്നം ഉള്ളത്.. മാറ്റുവാൻ ശ്രമിക്കാം... 🙏🙏
@Rfkidos2 жыл бұрын
Thank you ma'am.. Ningalude ellaaa vediosum nhan kanarund ... You are great 👍
@souminisomini3542 жыл бұрын
താങ്ക്സ് മാഡം നല്ല മെസ്സേജ് 😍👍👍👍🌹🌹
@MaryMatilda2 жыл бұрын
❤❤❤
@esathannickal68302 жыл бұрын
Soumini❤️❤️❤️
@sunilmarks2 жыл бұрын
Very useful message Thank you dear teacher
@MaryMatilda2 жыл бұрын
❤🙏❤
@ManojKumar-tt2fg Жыл бұрын
Thank you Ma'am I am from Keralam Now in Mumbai
@veenas94242 жыл бұрын
Very valuable analysis teacher.Thank you for this vidieo.
@MaryMatilda2 жыл бұрын
❤🙏❤
@sheedulekshman41842 жыл бұрын
Madam Njn ystdy muthal anu vdio kandu thudangiyathu. Nannnayittundu topics😍
@mukeshanandan54402 жыл бұрын
എനിക്ക് പക്വതയും ഉണ്ട് സത്യസന്ധതയും ഉണ്ട്. അതുകൊണ്ടാണോ എല്ലാവരും എന്നിൽ നിന്നും അകന്നു നിൽക്കുന്നത്..
@santhinips15762 жыл бұрын
Thankyu mam🙏 വളരെ ഉപകാരം ഉള്ള വീഡിയോ ആണ് 🙏
@MaryMatilda2 жыл бұрын
❤❤❤
@lathalathakutiyil70262 жыл бұрын
വളരെ ഫലപ്രദം... 👍🏽👍🏽👍🏽
@tradhakrishnan54052 жыл бұрын
Fentastic speech. ഞാൻ എവിടെ എന്നു ഇപ്പോൾ എനിക്കു മനസിലാക്കാം
@ljglitters2 жыл бұрын
പക്വത പോലെ തോന്നിക്കുന്ന ചില പ്രവർത്തികൾ ചെയ്യുന്നതെന്നും മാത്രമേയുള്ളൂ 😵💫😵💫
@rubychacko80132 жыл бұрын
Extremely great message... Thanks mam for sharing these valuable thoughts.
@sibiar97512 жыл бұрын
Madam Njan Oru B.Tech.Degree Holder Anu👍.Njan Government Officer Avan thayyaredukkunnu👍.Venda Nirdesangal tharane 👍👍.