ഇങ്ങോട്ട് വന്ന് നമ്മളെ പ്രകോപ്പിപ്പിച്ച് തിരിച്ച് നമ്മൾ അതിന് മറുപടി പറയുമ്പോൾ പിന്നെ അവർ പറഞ്ഞതുണ്ടാവില്ല നമ്മൾ പറഞ്ഞതേ കാണു അങ്ങനെ നമ്മൾ വഴക്കാളിതൾ ആവുന്നു പലപ്പോഴും
@sunithan3443 жыл бұрын
Valare sariyanu madam... Ithe avastha...
@jazzsulu59663 жыл бұрын
Same avastha😔
@prasanthivinod49143 жыл бұрын
Sathyam
@rimitomy47143 жыл бұрын
Sathyam
@ajithasuresh95923 жыл бұрын
ഇങ്ങനെയുള്ള ആളുകൾ കുറെയുണ്ട് , അവരുടെ കുറവുകൾ അവർ ചിന്ദിക്കുന്നില്ല മറ്റുള്ളവരെ മാനസികമായി വേദനിപ്പിക്കുമ്പോൾ , അവരുടെ കുറ്റങ്ങൾ പറഞ്ഞു മനസിന് ആനന്ദം കണ്ടെത്തുന്നു
@Solitude______seeker6033 жыл бұрын
ആരേലും വഴകിന് വന്നാൽ മിണ്ടാതെ ഇരിക്കും. എന്നിട്ട് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ തീപൊരി ഡയലോഗുകൾ ഓർത്തു അത് അവരോട് പറയുന്നതായി ഓർത്തു നിർവൃതി അടയുന്ന ഞാൻ🙂🙂🙂
@merlin35153 жыл бұрын
Same to me
@bindhya263 жыл бұрын
😂😂100%
@Solitude______seeker6033 жыл бұрын
@@merlin3515 😊
@Solitude______seeker6033 жыл бұрын
@@bindhya26 🤗
@Rahul-bi8on3 жыл бұрын
Same to you
@sandhyamn7593 жыл бұрын
ഞാൻ ഇന്ന് ആണ് മാഡത്തിന്റെ വീഡിയോ ആദ്യമായി കാണുന്നത്. ഇത്തരം വീഡിയോകൾ 30 വർഷം മുൻപ് എല്ലാ സ്ത്രീകളും കണ്ടിരുന്നുവെങ്കിൽ ഉണ്ടാകുന്ന മാറ്റം എത്രയോ വലുതായിരിക്കും.
@MaryMatilda3 жыл бұрын
Thank you. ❤❤🙏
@deepajustin31163 жыл бұрын
Njanum first time anu
@positivethinking69833 жыл бұрын
സത്യം
@jeejaanilkumar69038 ай бұрын
ഞാനും ചിന്തിച്ചിട്ടുണ്ട്.. ഇത് പോലുള്ള ഉപദേശങ്ങൾ മുന്നേ കിട്ടിയിരുന്നെങ്കിൽ...
@PradeepKumar-rg5sw2 жыл бұрын
തുറന്ന മനസ്സ് എല്ലാം സോൾവാക്കും. എത്ര ലഹള ഉണ്ടായാലും മനസ്സ് തുറക്കണം. നല്ല ഉപദേശങ്ങൾ. Dr. K. Pradeepkumar. MD.
@mijashaju61383 жыл бұрын
Magical words aanu teacher de. പിടിച്ചിരുത്തും.. വീണ്ടും കേൾക്കണമെന്നും തോന്നും ❤❤.. നന്ദി ടീച്ചർ..
@MaryMatilda3 жыл бұрын
Thank you very much. 🙏🙏❤
@johnsonpp23572 жыл бұрын
കരുതി കൂട്ടി പരിഹരിക്കാൻ ശ്രമിക്കുന്നതിലും നല്ലത് സ്വന്തം കർമ്മങ്ങളിൽ കൂടുതൽ തീഷ്ണത കാണിച്ച് മുന്നേറുക. അപ്പോൾ ലക്ഷ്യം ഉറക്കും. മുള്ള് കൊള്ളുമ്പോൾ പ്രത്യഗം ആ ഭാഗത്തേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നതു പോലെ, ഇത്തരം സാഹചര്യങ്ങൾ നമ്മുടെ ലക്ഷ്യത്തെ സ്ഥിരപ്പെടുത്തി തരുന്നതിൽ ഉപകരിക്കപ്പെടുന്നു.🙏🙏 ന്റെ ചെറിയ അനുഭവം. നന്ദി റ്റീച്ചർ❤️
@syamaprakash77183 жыл бұрын
വളരെ ശെരി ആണ് മാം ചില ആളുകൾ അങ്ങനെ ആണ് നമുക്ക് എന്തെങ്കിലും ഉയർച്ച ഉണ്ട് yennu കണ്ടാൽ നമ്മെ വൈകാരികമായി തളർത്താൻ ശ്രെമിക്കും താങ്ക്സ് mam🌹👌👌👌👍
@shrutialex11883 жыл бұрын
1.Forgiveness 2.swayam negative thonalle 3.matullore parayumbo nammalum enthelum matan undo. 4.allathinum marupadi kodukkenda.ozhivakkuva.or same karyam marupadi parayuva 5.best time il open ayi minduva
@MaryMatilda3 жыл бұрын
എല്ലാം ഹൃദിസ്ഥമാക്കി അല്ലേ?
@girijakumaria.k29533 жыл бұрын
നമസ്കാരം മിസ് ഞാൻ മിസിന്റ് ഒരു വിദ്യാർത്ഥി ആയിരുന്നു. 86 - 88.. മഹാരാജാസിൽ . ഇപ്പോൾ KSEB യിൽ work ചെയ്യുന്നു. കുറെ episod കണ്ടു. നല്ലത് പ്രയോജനപെടുത്താൻ കഴിയുന്നുണ്ട് , നന്ദി
@anvark93083 жыл бұрын
പിന്നിൽ നിന്നും സഹായിക്കുന്ന മകനോടും മരുമകളോടും നന്ദി പറയുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല ടീച്ചറെ . അവരോട് ഹൃദ്യമായ നന്ദി പറയൂ . അത് വേണം , നല്ലതാണ് .
@MaryMatilda3 жыл бұрын
Yes. You are right
@joyaugustine26903 жыл бұрын
വിവാഹം ഒരു സർക്കിൾ (വൃത്തം) പോലെയാണ്. പുറത്ത് നില്ക്കുന്നവർക്ക് അകത്ത് കയറാനാഗ്രഹം. അകത്ത് കയറിയവർക്ക് പെട്ടെന്ന് പുറത്തിറങ്ങാൻ ആഗ്രഹം. ടീച്ചറേ സൂപ്പർ.
@kitchentips3153 жыл бұрын
😃😃😃😃
@MaryMatilda3 жыл бұрын
Thank you❤❤
@anjuksaji45122 жыл бұрын
Really eppo vendaarnnu ennu circle ullil keriyappo manassilaayi..
@razwamariyamn36022 жыл бұрын
Crct
@anithatnair84643 жыл бұрын
ഒരാഴ്ച മുൻപാണ് ഞാൻ ആദ്യമായി ടീച്ചറിന്റെ വീഡിയോ കാണുന്നത്. ഇത്രയും ഭംഗിയും ലളിതവും ആയ ഒരു അവതരണം മറ്റൊരു വീഡിയോയിലും ഞാൻ കണ്ടിട്ടില്ല. ഓരോ ടോപിക്കും വളരെ വിലപ്പെട്ടതാണ്. അതിനാൽ ഞാൻ എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് മുടങ്ങാതെ കാണും. ടീച്ചർ തൊട്ടു മുൻപിൽ ഇരുന്നു സംസാരിക്കുന്ന പോലെ ആണ് തോന്നുന്നത്. വളരെ നന്ദി ടീച്ചർ 🙏🏻❤❤️
@Jean-yc9qk3 жыл бұрын
Open ആയി സംസാരിച്ചാലൊന്നും നേരെയാകാത്ത ധാരാളം കേസുകൾ ഉണ്ട്. അവർക്ക് തെറ്റ് പറ്റില്ല എന്ന് സ്വയം അഹങ്കരിക്കുന്നവരോട് ഏത് സന്തോഷ അവസ്ഥയിലും ഒന്നും പറഞ്ഞു മനസ്സിലാക്കാൻ ഒക്കില്ല. അത് madam പറഞ്ഞപോലെ മനോരോഗം ഉള്ളവരാണ്. അവർ അത് അംഗീകരിക്കില്ല. ഇപ്പോൾ അത്തരം ആളുകളുടെ എണ്ണം ക്രമതീതമായി കൂടി വരുന്നു.
@manjujayakumar62793 жыл бұрын
Sathyam....😪
@darliantony57123 жыл бұрын
Correct
@remyavarun88733 жыл бұрын
Correct
@valsalam66383 жыл бұрын
സത്യം
@shinyjohnson82273 жыл бұрын
Sathyam
@user-xh4jn6it4n2 жыл бұрын
ആദ്യം thank you maam. അധികം ഞാൻ ശ്രെദ്ധിച്ചിട്ടില്ല maaminte vedios. ഇന്നലെ എനിക്കു നേരിടേണ്ടി വന്ന problm വും അതിന്റെ solution നും ആയിരുന്നു ഇവ. ഒത്തിരി stress ആരുന്നു ഇതുവരെയും. ഇപ്പൊ happy feel ആണ്. God bless maam. Thank you maam. എന്റെ അമ്മയുടെ അരികിൽ ഇരിക്കുന്ന feel....
@MaryMatilda2 жыл бұрын
❤❤❤
@chithiramurali57303 жыл бұрын
മൗന० ആണ് എല്ലാത്തിലും നല്ലത് നമ്മളുടെ ഉചിതമായ കാരൃങ്ങൾ ചെയ്യുക 🙏🙏🙏🙏
@lalithababu9763 жыл бұрын
🙏🙏💅🙏💅
@MaryMatilda3 жыл бұрын
Yes. മൗനം വിദ്വാന് ഭൂഷണം. ❤❤
@samuelvarghese56493 жыл бұрын
ശബ്ദിക്കേണ്ട സമയം മിണ്ടാതിരിക്കുന്നതും പ്രതിയോഗിക്കു അവസരം ആണ്.
@JG-ym2zw3 жыл бұрын
മൗനം ഭജിച്ചാൽ മണ്ടനായി കരുതപ്പെടുന്നു ഇക്കാലത്ത്
@quotestechmalayalam84893 жыл бұрын
👍❤
@SATHEERTHYAARTS3 жыл бұрын
ഞാൻ വിഷമിച്ചു ഇരുന്നപ്പോൾ കിട്ടിയ ഒരു മെസ്സേജ്..thanks..ഇത് എല്ലാവർക്കും ഉപകാരപ്പെടും..very good video...
@MaryMatilda2 жыл бұрын
❤❤❤
@BasilEldhoseBKE3 жыл бұрын
Oru cheriya abhipraya vyathyasam undu not related to main topic..😊 Avarodu( son and daughter in lae ) Nanni parayunnathil tettilla.. ee thanking angottum engottum valare important alle.. kind of motivation and oru feel good aai enik tonnenu.. avarde name ee video il mention cheythe tanne avark oru proud moment aairkm.. Ma'am nte video is very informative.. keep up the good work.. 👍🏻
@MaryMatilda3 жыл бұрын
I agree with you. ❤🙏
@radhakrishnanvk62543 жыл бұрын
ടീച്ചർ ടെ വാക്കുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി 🙏
@ashraftharupeedikayil90413 жыл бұрын
ഞാൻ 35 വർഷം പിന്നോട്ട് പോയി, സധാ നിറ പുഞ്ചിരിയുമായി KKTM കോളേജിന്റെ ക്ലാസ്സ് റൂമിലേക്ക് കണക്കുകൾ കൊണ്ട് അമ്മാനമാടൻ വരുന്ന ഞങ്ങളുട METILDA ടീച്ചർ..
@MaryMatilda3 жыл бұрын
Great to hear from you. Thank you. Where are you now? ❤❤🙏
@ashraftharupeedikayil90413 жыл бұрын
ഞാൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ ചെറിയ ഒരു ബിസിനസ് ആയി മുന്നോട്ട് പോകുന്നു ടീച്ചറെ u ട്യൂബ് ചാനലിൽ കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നി..81-83 കാലഘട്ടത്തിൽ pre-degree കായിരുന്നു KKTM കോളേജിൽ പഠിച്ചിരുന്നത്.. എന്നെങ്കിലും നേരിൽ കണ്ടുമുട്ടാം..
@abilashk.v73393 жыл бұрын
@poornima m Sathyam 👍
@vinodiniammal1253 жыл бұрын
ഞാൻ വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ. കാരണം ചില കാര്യങ്ങൾ ഞാൻ face ചെയ്യുന്നതാണ്. Thanks for the solution.
@sunithan3443 жыл бұрын
Thanku mam.... Adyamayanu maminte video kanunnath... Pinne allam thiranju kanan thudangi....alla videosum kandapool ennil orupad mattam avasyamanennu njan manassilakki... Mattulkavare മാറ്റാൻ സാധിക്കില്ല... എന്നാൽ നമുക്ക് മാറാം....... മാമിന്റെ വീഡിയോസ് അതിനു ഏറെ പ്രചോദനം നൽകുന്നു...നന്ദി... ദൈവം അനുഗ്രഹിക്കട്ടെ...... വീഡിയോസിമായി കാത്തിരിക്കും
@seenasajeev31103 жыл бұрын
ടീച്ചർ 🙏 ഇതു നിരന്തരം എല്ലാവരും അനുഭവിക്കുന്ന പ്രശ്നം ആണ്. പക്ഷെ മറുപടി ഇല്ല്ലാതെ എന്നും മനസ്സിൽ കെട്ടി നിക്കുന്നു. എന്നാൽ ടീച്ചർ ഏറ്റവും ഹൃദ്യമായി ലളിതമായും ഇതിനൊരു നിർവചനം നൽകി. ന്യായമായ ചിന്തകളെ കടത്തി വിടുന്ന ഏവർക്കും ടീച്ചർ ഉദ്ദേശിക്കുന്നതിലും കൂടുതലും ഉപകാരപ്രേതമായിരിക്കും. ടീച്ചർ നമ്മുടെ നാടിനു ഏറ്റവും അഭിമാനം. EVERGREEN
@snehas99603 жыл бұрын
മാഡം പറയുന്ന കാര്യം എല്ലാം സത്യം ആണ് അനുഭവം ആണ് ഇതിൽ നിന്ന് ഒരു മോചനം വേണം
@MaryMatilda3 жыл бұрын
Thank you. ശ്രമിച്ചാൽ ഉറപ്പായും നടക്കും.
@sajithagopusajigiri11203 жыл бұрын
@@MaryMatilda mam എനിക്ക് ഒന്നു സംസാരിക്കാൻ പറ്റുമോ
@sojuzachariah75903 жыл бұрын
ഒരുത്തവർക്കും ഓരോ പ്രശ്നം ആണ്
@sojuzachariah75903 жыл бұрын
ആരും അരയും മനസിൽക്കുന്നില്ല
@vinodvm38372 жыл бұрын
മാനസികമായി തളർത്തുന്നവർ കൂടുതൽ പേരും നമ്മുടെ നെഗറ്റീവ് കണ്ടു പിടിച്ചു അതു പറഞ്ഞാണ് കളി ആകുന്നത്.. നമ്മൾ നല്ലത് ചെയ്താലും. വേറെ നെഗറ്റീവ് കണ്ടു പിടിക്കും... ചില നെഗറ്റീവ് ഉള്ളത് ആയിരിക്കും.. എന്റെ നേരെ ആരും പറയാറില്ല ഞാൻ കേൾക്കുന്ന തരത്തിൽ പറയും.. നമ്മൾ അത് ശ്രദ്ധിക്കാതിരിക്കുക. പ്രതികരിക്കാതിരിക്കുക... നമ്മൾ സ്വയം നമ്മൾ എന്താണ് എന്ന് വില ഇരുത്തുക തെറ്റുകൾ തിരുത്തുക 👍എന്റെ opinion.. ആദ്യമൊക്കെ ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയി. മറ്റുള്ളവർ എന്ത് പറഞ്ഞാലും നമ്മളെ ബാധിക്കില്ല..നമ്മൾ തളർന്നു പോവുന്നത് കാണാൻ ആണ അവർ ആഗ്രഹിക്കുന്ന തു.. ആ സുഖം അവർക്കു ഒരിക്കലും കൊടുക്കരുത് 👍
@MaryMatilda2 жыл бұрын
Very good decision.
@satheedevi6793 жыл бұрын
Yes Mam you are absolutely right 👍😍.എനിക്കും ഈവിധം കുറ്റപ്പെടുത്തലുകൾ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ആണ് .ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.മം പറഞ്ഞപോലെ ഉള്ള പ്രതികരണം തന്നെയാണ് ഞാനും സ്വീകരിച്ചിരിക്കുന്നത്.but അതൊന്നും ഉറക്കം നടിക്കുന്ന ആൾക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.ഒരുപാട് പറയാനുണ്ട്.നേരിട്ട് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ മനസ്സിൻ്റെ ഭാരം കുറയുമയിരുന്ന്. 🙏😍
@deepaprakash35932 жыл бұрын
സംസാരിക്കാൻ കേൾക്കാൻ ആരുമില്ല എന്നതാണ് എൻ്റെയും പ്രയാസം.സ്വയം നിയന്ത്ിക്കാൻ ഉള്ള വഴികൾ തേടുക ആണ് ഞാൻ
@dreamdworld98912 жыл бұрын
Njanm same avasthayil koode anu kadann pokunnath. Athkond thanne njn edtha vallya oru decision anu sankadangal ullavarkk nalloru lostener akanm ennath. Kelkkan alundel thanne pakuthy preshnagal kurayum.
@anjushasebin96763 жыл бұрын
വളരേ നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചർക്ക് നന്ദി.ഇനിയും നല്ല ആശയങ്ങൾക്കായി വെയ്റ്റിംഗ് 🥰
@prasanthpanicker55882 жыл бұрын
The most common Technique people used to do to put down others ( eg Boss to his inferiors) is to find their faults ( might be fake faults) and highlight it. The technique to control them. The best way to deal this is to stay strong mentally.
@MaryMatilda Жыл бұрын
❤❤❤
@paulpf89222 жыл бұрын
Madam you tube channel matharam ithal eganaya shariyakkunnunn . eganaya jeevikkum .madathinnu oru kaaryam chyann pattuvo problem solve chyamangal parjo theerkam .madamthinnod avidayea vannu elarum solve akkithu poyakam
@bettyjoe932 жыл бұрын
Good thoughts. Whether it’s a chit chat or casual talks keep us move on with our lives. (Maybe it’s about marriage, kids, job, neighbors) I believe all these questions keeps our community alive! Think no one ask or talk, how our life will be “just like western culture, no one cares what we do or where we go…soon there is no feelings towards any one” I could be wrong! But small talks are always good. See the good in other’s. Life is beautiful.
@MaryMatilda Жыл бұрын
❤❤
@paulpf89222 жыл бұрын
Madamthinnod frds akiyidd oru group undakam . problem alathil share chyam yanidd solve akkamo eganaya kilum plz
@HashimKadoopadathTalks13 жыл бұрын
ഇങ്ങോട് വന്ന് ചുമ്മാ അലമ്പുന്നവരോട് തിരിച്ചു രണ്ട് പറഞ്ഞില്ലേ പിന്നെ കിടന്നാൽ ഉറക്കം വരില്ലാ... പക്ഷെ മിസ്സിന്റെ ഇന്റർവ്യൂ കഴിഞ്ഞതിൽ പിന്നെ കുറെയൊക്കെ ക്ഷമിക്കാൻ പഠിച്ചു 😊😊😊😊😊
@neethumolk.k94412 жыл бұрын
പലപ്പോഴും മറ്റുള്ളവരെ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും എന്നറിയാതെ നിന്ന് സങ്കടപെടുന്ന ആൾ ആണ് ഞാൻ ഈ വീഡിയോ കാണാൻ കഴിഞ്ഞത്തിൽ സന്തോഷം 😊😊 വളരെ നന്ദി ടീച്ചർ 😘😘😘🙏🙏🙏
@jabbaram7273 жыл бұрын
ടീച്ചറിനെ ഓരോ വാക്കും അതിമനോഹരം
@shynijayaprakash29943 жыл бұрын
ഒരുപാട് മോട്ടിവേഷൻ വീഡിയോ കാനാറുണ്ട്. But ഇതുപോലെ ഒരു സിംപിൾ ആയി ചിരിച്ചു കൊണ്ട് സംസാരിക്കുന്ന mam നു ഒരുപാട് നന്ദി..ഞാൻ പുതിയ ഒരു subscribera... Thanku so much.. 🙏🙏
@sherlyzavior31413 жыл бұрын
വീട്ടുപണി മുഴുവൻ ചെയ്യുന്ന എന്നെ നേഴ്സ് പെണ്ണുങ്ങൾ കളിയാക്കാറുണ്ട്. അത് കൊണ്ട് ഞാൻ അവരുടെ വീടുകളിൽ പോകാറില്ല. ചുമ്മാ ഇരിക്കുകയാന്ന് പറയുന്നു. പക്ഷേ ഞാൻ പച്ചക്കറി കൃഷിയും ചെടികളടെ പരിപാലനവും നായ്കുട്ടികളെ വളർത്തുകയും ചെയ്യുന്നു. ഞാൻ ചെയ്യുന്ന പണി കളൊക്കെ ഇഷ്ടപ്പെട്ട് തന്നെ ചെയ്യുന്നതാണ്.
Please give more advice like this. More people want today like this thought. Mam ur like my mother. Ur smiling is pleasing
@sajithasanthosh91472 жыл бұрын
യുട്യൂബിൽ കുക്കറി വീഡിയോ, പഴയ പാട്ടുകൾ ഒക്കെ കേട്ട് ഇരിക്കുന്ന ഞാൻ വെറുതെ കേട്ടു നോക്കാം എന്ന് വിചാരിച്ചു ഒരു വീഡിയോ കണ്ടു നോക്കി ഇപ്പോ ഞാൻ മാറി ഒരുപാട് 19കൊല്ലം മുൻപ് ഞാൻ കേൾക്കേണ്ടിയിരുന്ന കാര്യം ആണ് എല്ലാം ആർക്കോ വേണ്ടി വെറുതെ ഞാൻ വേദനിച്ചു, കലഹിച്ചു ഇപ്പൊ ഞാൻ മാറി ചിന്തിക്കാൻ എന്നെ സഹായിച്ചതിന് ഒരു ആയിരം നന്ദി ഇനിയും ഒരുപാട് വീഡിയോ കാണാൻ ഉണ്ട് എല്ലാം കാണണം എനിക്ക്
@shahanasworld87393 жыл бұрын
Adhd ulla kutikale engina manage cheyyam eannu oru video cheyyamo mam
@wb16232 жыл бұрын
നമ്മുടെ ഒരു പ്രതികരണം ആണ് അവരുടെ പുതിയ ഉത്തരതിനുള്ള, അല്ലെങ്കിൽ മാനസികമായി തളർത്തുന്ന പുതിയ ഒരു വാക്കിൻ്റെ ഇന്ധനം. അവർ എത്ര സ്നേഹം നമുക്ക് തന്നിട്ടുണ്ട് എങ്കിലും, അവരിൽ നിന്നും സന്തോഷത്തിൽ കൂടുതൽ നമുക്ക് സങ്കടം ആണ് ലഭിക്കുക. അവരെ എത്രത്തോളം പരിഗണിക്കണം, അവർക്ക് നമ്മളോട് സംസാരിക്കാൻ അർഹത ഉണ്ടോ എന്ന് എപ്പോഴും മനസ്സിലാക്കുകയും അതിനുവനുസരിച്ച് ഒരു അതിർ വരമ്പു വെക്കുകയും ചെയ്യുക. മരണം വരെ ❤️
@sudhapk12803 жыл бұрын
What a positive attitude towards life .mam are you a counselor by profession??
@mammunnipallathodi84993 жыл бұрын
മാഡം ഒരുപാട് അറിവുകൾ കിട്ടുന്നു നിങ്ങടെ വീഡിയോയിൽ ഒരുപാട് സന്തോഷം.... 👌
@balachandrano.t76873 жыл бұрын
Life is a game,it is an illusion,you cannot do anything to a person who is cool,move with confidence 🙏🙏 Keep repeating it in your mind 🙏🙏
@MaryMatilda3 жыл бұрын
Thank you❤❤
@aniyansc56962 жыл бұрын
Not every one takes in the se sense and it hurts ....for someone always..
@kunhammad-almina30332 жыл бұрын
Thank you very much എപ്പിസോഡ് വളരെ നന്നായി ഉന്നതമായ നിലവാരം പുലർത്തി .
@aravindhit94353 жыл бұрын
എവിടെ ആയിരുന്നു ഇത്രേം നാൾ, Maa m, It's really helpful, keep going Expect more videos like this Thank you, 😄😄
@MaryMatilda3 жыл бұрын
It is better to be late than never. ❤❤🙏
@kanakamr32513 жыл бұрын
0p0 way
@bmotivedmalayalam3 жыл бұрын
Hi tr kurach naal aayi nalla busy aarunnu enne ormayund ennu vishwasikunnu 🥰🥰🥰exams aahn athinte thirakil aahn congratulations 🥳🥳🥳🥳🥳🥳njn last video kandappol 8 k subscribers aarunnu അന്ന് tr പറഞ്ഞു 10 k aahn dream ennu ippo 53k aayile super 🤗🤗🥳🥳🥳🥳🥳🥳🥳🥳💕💕💝💝💝
@yourssangu84893 жыл бұрын
Maa'm.I really liked the 5th point which you have mentioned.infact if everybody are willing to do an open discussion in a positive way,most of the problems can be resolved.
@MaryMatilda3 жыл бұрын
Of course. ❤🙏
@susanalias12703 жыл бұрын
Tku . .. Mam..... Expecting more
@Emmanuel-kf2nd3 жыл бұрын
Very good, അമ്മച്ചിയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻
@rasheedabeevi39933 жыл бұрын
എല്ലാ० വളരെ ശരി. സ്നേഹിച്ചിരുന്ന വർ ആവശ്യമില്ലാത്ത കാര്യങൾ പറയുകയു० വിഷമങ്ങൾ ഉണ്ടാക്കുകയു०അവർ തന്നെ പിണങ്ങുകയു० ചെയ്താൽഎന്ത് ചെയ്യു० സർ. മാനസ്സികമായി തളരില്ലേ
@shereenasaif16753 жыл бұрын
ഒരോരുത്തരും ജനിച്ച് വളർന്ന് വരുന്നത് വിത്യസ്ഥമാർന്ന സാഹചര്യത്തിലാണ് .കാഴ്ചപ്പാടുകളും, മറ്റുള്ളവർക്ക് മനസിലാക്കാൻ സാധിക്കാതെ പോവുന്ന പലതും ജീവിതത്തിൽ ഉണ്ടാവുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.അവരുടെbrain അങ്ങിനെ മാത്രം മനസിലാക്കൂ.കാലങ്ങൾക്ക് പലതും മനസിലാക്കികൊടുക്കാൻ പറ്റും.പക്ഷെ സമയം കഴിയും.
@johnyvadakkan13132 жыл бұрын
My wife did not allow me to do any thing.always quaralling .advice no matter.every day one or other thing.I have given freedom to der to do every thing.but no Thing.I can not call a worker to do work in the field.she always inter in the work and I will become angry and therefore I bound to relieve the place entrusting the work to her.due to this nature I am not calling anyone for work and now feeling disappointment.I have somany times said to the matter to her no vain.
@mollyjoseph95044 ай бұрын
Dear Matilda, I just started watching you video. Let me tell you, your advice is super. I too think the same way. 👍❤
@MaryMatilda4 ай бұрын
Thank you
@geethapn20033 жыл бұрын
Mettilda വളരെ നന്നാവുന്നു.... അഭിനനന്ദിക്കാതെ വയ്യ.. 👏👏
@MaryMatilda3 жыл бұрын
സ്വന്തം കൂട്ടുകാരിയുടെ അഭിനന്ദനം ഹൃദയത്തോട് ചേർത്തു വെക്കുന്നു.
@soniyaraj57623 жыл бұрын
Hi മാം, വളരെ നല്ല message ചിലർ എന്ത് കാര്യത്തിനും ഏതു ചെറിയ കാര്യമോ, വലിയ കാര്യമോ ആയിക്കോട്ടെ അതിനെല്ലാം നെഗറ്റീവ് മാത്രം പറയുന്ന ആളുകളുണ്ട്. അവരോടു നമ്മൾ എങ്ങനെ പ്രതികരിക്കണം... എന്ത് പറഞ്ഞു മനസിലാക്കണം അവരെ. ഇതു എന്റെ അനുഭവത്തിൽ നിന്നാണ്.
@dhruvanakshatra80083 жыл бұрын
Oru amma parayunnthu pole feel aavunnu❤
@MaryMatilda3 жыл бұрын
❤🙏
@merinskitchentales3 жыл бұрын
കറകറക്ട്... ഇങ്ങനെയുള്ള അനുഭവങ്ങൾ എനിക്ക് ധാരാളം ഉണ്ട്
@celinejohn80573 жыл бұрын
Maa m പറഞ്ഞ ഓരോ കാര്യങ്ങളും വിലപ്പെട്ടതാണ് .അവതരണവും വളരെ നന്നായിട്ടുണ്ട്🙏🙏
@MaryMatilda3 жыл бұрын
Thank you very much Celine. ❤❤🙏
@sajithbhakthan56652 жыл бұрын
നമസ്കാരം ചേച്ചി your great talk 🙏 ഒരുപാട് ആളുകൾക്ക് സഹായം 👍
@georgenangachiveettil16103 жыл бұрын
Great talk, presented in simple ways, with a smiling face. I feel it very homily advise from a sweet sister or a loving mother. George Nangachi
@MaryMatilda3 жыл бұрын
Thank you George ❤🙏
@leelathomas13533 жыл бұрын
Insulting ന് ഒരു പോസിറ്റീവ് സൈഡ് കൂടിയുണ്ട്. പെട്ടെന്ന് മാറിചിന്തിക്കുന്നതിനും creative ആകുന്നതിനും സഹായിച്ചിട്ടുണ്ട്. അതുപോലെ ചില നെഗറ്റീവ് remarks ന് positive impact ഉണ്ടാക്കുവാൻ കഴിയും. ആലോചിച്ചു നോക്കിയാൽ നമ്മുടെ ജീവിതത്തിൽതന്നെ ധാരാളം examples കാണും.
@mustafaimbichi31673 жыл бұрын
ആരോഗ്യമുള്ള ദീർഘാസ്സ് നേരുന്നു
@MaryMatilda3 жыл бұрын
Thank you. ❤🙏
@sanudeensainudeen17742 жыл бұрын
jeevidathil orupaadu kaaryankal iniyum padikkanundennu idu kandappol enikku bhodyamaayi. now i am 56year old. thank you so much .
@brijithakp94993 жыл бұрын
ശബ്ദം മധുരതരം❤️
@MaryMatilda3 жыл бұрын
Thank you. ❤❤🙏
@okvinesh23853 жыл бұрын
Mam.. Maminte oro vedio യും use ful ആണ്. Ellam kelkkarundu. Mam vedio avasanippikkumbol അതിൽ പറയുന്ന കാര്യങ്ങൾ last onnu point cheythu paranjal onnu koodi നന്നായിരുന്നു. ഓര്‍മയില്‍ nikkukayum cheyyum. ( eg: parayunna 5 point um onnu last conclude cheythu paranjal നന്നായിരുന്നു.) oro vedio യും kelkkumbol enikku positive energy ആണ്. Thanks mam. 😍
@aswathyasok92283 жыл бұрын
Hello Ma’am. Thank you so much for your videos. I started watching your videos when I was needing it the most. Somehow all the words you are speaking is directly going to my heart. Thanks a lot Ma’am for keeping us inspired.
@MaryMatilda3 жыл бұрын
Thanks for your positive feed back. ❤❤🙏
@indiraindirajayan83482 жыл бұрын
You consider me as a wrong person.then I felt very sad. So I stopped all my comments to any one. But ican, t forget!!!.
@krishnanvadakut87382 ай бұрын
Useful Video Thankamani
@saseendrakumar44613 жыл бұрын
മാഡം 1977 ൽ മഹാരാജാസ് കോളേജിൽ K. S. U വിന്റെ വൈസ് ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഇപ്പോൾ യു ട്യൂബ് ലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. അന്ന് ഞാൻ മഹാരാജാസിൽ PDC വിദ്യാർത്ഥിയായിരുന്നു നന്ദ👌👌🙏🙏
@MaryMatilda3 жыл бұрын
കുറെ പേരെ ഇങ്ങനെ വീണ്ടും അറിയാൻ കഴിയുന്നതിൽ സന്തോഷം. ❤❤🙏. Hope you are doing fine.
Madam - your words are great inspiration in my life as I have been suffering with lot of things and withstanding so it helps me a lot .
@MaryMatilda Жыл бұрын
❤❤❤
@AbdulRahman-kn3ub2 жыл бұрын
Oru nalla samayavum illa Njan yenda cheyyandad Sahich sahich madythu Oru vazhi parayoo aathmahathyayude vakklethittund please reply
@marinamathew20623 жыл бұрын
Mam dicto my hus.Very hard to move with him.
@habisidhi7193 жыл бұрын
ഞാൻ കണ്ട വീഡിയോസ് എല്ലാം വളരെ നല്ലത്. എല്ലാം ഞാൻ ഷയർചെയ്യുന്നുണ്ട്
@marts25803 жыл бұрын
ടീച്ചർ അധികം ഓപ്പൺ ആകാൻ പറയല്ലേ പണി കിട്ടും ഏറ്റവും വിശ്വസ്ഥ രോട് മാത്രമേ ഓപ്പൺ ആകാവൂ
@merlin35153 жыл бұрын
S
@MaryMatilda3 жыл бұрын
ശരിയാണ്. ആരോട് എന്തൊക്കെ open ചെയ്യണം എന്നുള്ളത് തീരുമാനിക്കണം. ❤🙏
@salykunjumon97513 жыл бұрын
കൊള്ളാം നന്നായി. മറ്റുള്ളവർക് നല്ലതു പറഞ്ഞുകൊടുക്കുക. God bless u🌹
@anjukurian77893 жыл бұрын
Truly inspiring and a lot relatable metilda teacher.. Please upload more such videos May you continue to inspire us even more through your videos .
@MaryMatilda3 жыл бұрын
Thank you Anju ❤🙏
@regisunny322 жыл бұрын
Dear Mary Ma'm Ur talks r exceptional n awesome. The way u express n explain each n everything is very clear, genuine n natural.The video presentation also is excellent. Ur voice n expression is very realistic. God bless u.
@jscariya3 жыл бұрын
Hi ma'am I was your student at Maharaja's College, you taught me topology for M.Sc Maths. All your videos are truly motivating!! thanks.
@MaryMatilda3 жыл бұрын
Jenny I have seen your message in another video and replied.
@johndaniel59832 жыл бұрын
Recently I happend to watch your videos . very practical ,expalined with a smile in simple malayalam . Thanks to childeren who assist you to present it very professionally . Keep up your inspirting and enriching messages
@mylifemyrules70373 жыл бұрын
Randu dhivasam kond nalla subscribers koodiyallo maminu.. You deserve it mam... 😍
@MaryMatilda3 жыл бұрын
Thank you for the support. ❤❤🙏
@kunjikuruvikal11982 жыл бұрын
Hai ടീച്ചറമ്മ ഒത്തിരി thanks 🥰🥰🥰🥰
@silentlife67133 жыл бұрын
മാഡത്തിന്റെ എല്ലാ വിഡിയോസും വളരെ നന്നാവുന്നുണ്ട് ട്ടോ 👌🏼👌🏼👌🏼👌🏼. Love you ടീച്ചറെ 🥰🥰😘
@MaryMatilda3 жыл бұрын
ഇത് എനിക്കു വലിയ പ്രചോദനം. ❤❤🙏
@anvark93083 жыл бұрын
ഭൂമിയിലുള്ളവർക്ക് നമ്മൾ പൊറുത്തുകൊടുത്താൽ ആകാശത്തുള്ളവൻ നമ്മളോടും പൊറുക്കും . 🥰🥰
@Amritak863 жыл бұрын
Love your videos . Saw your first video as a forward in WhatsApp . But now searched and found your channel and subscribed 😊.thanks a lot for giving such motivational and informative videos .
@MaryMatilda3 жыл бұрын
Hai Amrita thank you. ❤❤🙏
@newsviewsandsongs3 жыл бұрын
ടീച്ചർ വളരെ നല്ല അനുഭവ പാഠങ്ങൾ പങ്കുവെച്ചതിൽ സന്തോഷം. പിന്നെ പിന്നണി പ്രവർത്തകരുടെ (മകന്റെയും മരുമകളുടെയും) കാര്യം! അവരെ കാണിച്ചില്ലല്ലോ. ഇനിയൊരു വീഡിയോവിൽ വരും അല്ലേ! പിന്നെ, ടീച്ചറെ, ആ പള്ളീലച്ചന്റ് കിന്നരിച്ചുള്ള ചോദ്യങ്ങൾ കൊള്ളാല്ലോ ആത്മീയ പാഠം പഠിപ്പിക്കേണ്ട ഇത്തരക്കാർ വലിയ പ്രശ്നം സൃഷിക്കുന്നവർ തന്നേ! ഇത്തരക്കാരിൽ നിന്നും ഒഴിഞ്ഞിരിക്കാൻ പറയൂ ടീച്ചറെ, അയാളുടെ ഒരു ചോദ്യം അതിൽ ഒരു പന്തികേടില്ലേ ടീച്ചറെ. ഇവിടെ ഇതാദ്യം. നന്ദി നമസ്കാരം 🌹🙏 വളഞ്ഞവട്ടം എരിയൽ ഫിലിപ്പ് സിക്കിന്തരാബാദ്
@reshmimenon71283 жыл бұрын
Amazing insight ma’am…thanks for such beautiful videos 🥰
@MaryMatilda3 жыл бұрын
Hai Reshmi മുടങ്ങാതെ കാണണേ.
@ranichandraa8593 жыл бұрын
Good evening mam, njan first time anu video kandath. Genuine ayi perumarimpozhum athil kuttam kandethunnavarode engane behave cheyyum
@sakthikrishna74123 жыл бұрын
Thank so much Dear Teacher...congratulations...I am praying for .1lak subscribers...you are really good motivator and...most of the videos are really helpful for our life....
@MaryMatilda3 жыл бұрын
Hai Sakthi Krishna thank you very much for the topic suggestions. ❤❤🙏
@jayakv80183 жыл бұрын
@@MaryMatilda sup🙏👍
@2Litchy3 жыл бұрын
വളരെ നല്ല talk... ഞാൻ ടീച്ചറുടെ ടോക്ക് കേൾക്കാറുണ്ട്.... Very inspiring ...Thank you....
@JessyA2053 жыл бұрын
Your talks are inspirational and motivating! I have been going through most of your messages in the past two days. What i need at the moment!! Thank you 🙏