Рет қаралды 4,627
തമിഴ്നാട്ടിലെ മധുരയില്‍ നിന്നും ആലപ്പുഴയിലെത്തി താറാവിന്‍കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്ന നാടോടി കര്‍ഷക സംഘത്തിന്റെ കൗതുകരമായ വിശേഷങ്ങള്‍ അറിയാം. ആലപ്പുഴയില്‍ നിന്നുളള താറാവുകളെ കേരളമടക്കമുളള ദക്ഷിണേന്ത്യന്‍ ഗ്രാമങ്ങളിലെ വയലുകളിലാണ് ഇവര്‍ വളര്‍ത്തുന്നത്. മുട്ട വില്‍ക്കുന്നതും കേരളത്തില്‍ തന്നെ.
This video gives us the interesting details of the group of folk farmers who come to Alappuzha from Madurai in Tamil Nadu and raise the ducklings. They rear the ducks from Alappuzha in the fields of southern Indian villages around Kerala and also sell eggs in kerala.
Please do like, share and support our Facebook page / organicmission
Note - “Statements and observations made by the Guest/Farmer are formed from his
observations and experience.”
00:31 - Introduction.
09:33 - Conclusion.
#duckfarming #duck #poultryfarming