Super vedeo. Enikkumundu passion fruit. Eshtam pole pidichu. എനിക്ക് ഭയങ്കര ഇഷ്ടമാണ്. താങ്ക്യൂ ഫോർ ദിസ് ഫന്റാസ്റ്റിക് വീഡിയോ and presentation.. Keep going on.👍👌👌😍🥰🥰
@kichukichzz78383 жыл бұрын
Hi Mini nanayitud evidayum natitud padalumal kayari nanayivarunnu kaya pidichu thudagiyitilla Thank u so much
@MinisLifeStyle3 жыл бұрын
Elllaaaaam nannayi varate all the best
@kailass35573 жыл бұрын
Pandu Namudae veetel neraye undayirunnu, ippol party poyi. Ithu juice adichu kudichu nokannae, super taste aanu❤️
@MinisLifeStyle3 жыл бұрын
Adipoliiii tastanu Thank youuuuuu 🥰
@CURRYwithAMMA3 жыл бұрын
Hi Mini...loved watching ur video and talk....passion fruit is my most favourite fruit..I successfully tried growing this plant in a pot and did it in Dubai apartment balcony and to my surprise it had grown up like anything and creeped all over the balcony...but unfortunately, the plant got completely dead during every years summer,....was soo sad that all my effort, care and hard work ended up in vain. tried planting 3 times...but 😥😥😥...hmmm anyway loved watching ur fruitful plant.....love and regards..geetha
@MinisLifeStyle3 жыл бұрын
Hi dear sugharikunno Ennaund vishesham Videoil paranjitikunnapole cheyyooto
@15malini3 жыл бұрын
I tried planting in pot , everytime I have to look into it.. whether it's dry or soggy , proper watering , fertilizer use and guess what it flowered also , gave a small fruit also, but one week I forgot watering . Plant dried up and died. I would suggest you to plant directly into soil , bcoz its roots go deep. Creepers has long root system. Excess watering also kills plants.
@iqbalrkrk60183 жыл бұрын
Ddd
@shinikv94683 жыл бұрын
Hai Dear valare upakarapradam Njanum nattitund
@MinisLifeStyle3 жыл бұрын
Very good 👍 ellam nannayi varate all the
@jollypaul7093 жыл бұрын
Mini iam regular customer for u. I like u. Fashon fruit nte karynghal ariyanam ennu vicharichappol... correct time. Entae fashion fruit pidichu varunnu... thank u
@MinisLifeStyle3 жыл бұрын
Very good 👍 vijarichapol thanne ethiallo alleeee 🥰😘
@kareemirumban19743 жыл бұрын
മിനിചേച്ചി ഈ ലോക് ഡൗണ് കാലത്ത് സൗകര്യം ഇല്ലാത്തവരായിട്ട് ആരാ ഉണ്ടാവുക നിങ്ങളുടെ കൃഷി സംബന്ധമായ എല്ലാ വീഡിയോസും ഞാൻ മാക്സിമം കാണാൻ ശ്രമിക്കാറുണ്ട് നല്ല അവതരണം
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear video istapettu ennerinjathil valare valare santhoshsm
@ankithe.s78213 жыл бұрын
Ella videos Enik othiri eshtam aahnu .Enik oru doudt undayirunnu, Paasion fruitinu epsum salt eppozh okke aahnu eduka , cheriya thai aayi nilkumbozhe thudangano ?
@titan_gaming40603 жыл бұрын
Mini aunty nzaanum ennu nattade ullu anike bhayangara ishttamaane videos aunty terrace garden cheyyubole nammukkum oru aagraham
@MinisLifeStyle3 жыл бұрын
Pinnalllathe dhyrymayi chaitholu
@titan_gaming40603 жыл бұрын
Thanku aunty
@husnajafart84003 жыл бұрын
അടിപൊളി ചേച്ചി, എന്റെ വീട്ടിലും ഉണ്ട്, വീഡിയോ വളരെ ഇഷ്ടപ്പെട്ടു
@MinisLifeStyle3 жыл бұрын
Very good Thank youuuuuu
@thasliashi50753 жыл бұрын
Hi chechee ....yente veetil passion fruit und...orupad valarnnittund ..panthalitt koduthu...pinne marathilum keri pidichkn...but ithu vare kai pidichittilaaa...pinne terousilum undakki athu poovittu poyi ....oru varsham kayinju....athinum ee valangal chaidal madiyo
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu nallapole vellam ozhicholu
@anugeorge48063 жыл бұрын
Sweet passion fruit with white juice available in kandallor region... very special those fruits..
@josephinmary65193 жыл бұрын
പാഷൻഫ്രൂട്ട് നിൻറെ വിശദീകരണം നന്നായി ഇഷ്ടപ്പെട്ടു
@babukk62647 ай бұрын
SM sault- എന്താണു ? എവിടെ കിട്ടും.
@shaharzad19953 жыл бұрын
ഹായ് മിനി ചേച്ചി... ഞാൻ ന്യൂ subscriber ആണ്. ചേച്ചിയുടെ vedio ഒക്കെ ഒരു പാട് ഇഷ്ട്ടമാണ്. എനിക്കും കൃഷി ചെയ്യാൻ വളരെ ആഗ്രഹം ആണ്. ഞാനും കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ saudiyil ആണ്. അവിടെ ആണ് കൃഷി ചെയ്യുന്നത്. തക്കാളി,മുളക്. Capsicum, വഴുതന, കക്കരി, കാബേജ്. വെണ്ടക്ക ഒക്കെ കിളിര്‍ത് വന്നിട്ടുണ്ട്.😊 ഇനി vedio ചെയ്യുമ്പോൾ പലതരം slurry കളും കീടനാശിനികളും വളങ്ങളും മാത്രം ഉൾപ്പെടുത്തി vedio ചെയ്യുമോ. ചേച്ചിയുടെ ഒരു വിധം vedio ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. But എല്ലാം കാണാന്‍ പറ്റിയിട്ടില്ല. എനിക്ക് ചെറിയ കുട്ടികൾ ആണ് അതു കൊണ്ട് എല്ലാം കാണാന്‍ ആഗ്രഹം ഉണ്ടെങ്കിലും കാണാന്‍ സാധിക്കുന്നില്ല. കൃഷിയോട് ഒക്കെ ഒരുപാട് താല്‍പര്യം ഉണ്ട്. ഇങ്ങനെ ഒരു vedio ചെയ്താൽ പുതിയ ആളുകള്‍ക്ക് ഒക്കെ അത് ഒരു ഹെല്പ് ആവും. ചേച്ചി ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ ചെടിയൊക്കെ പിടിച്ചു കായ് ആയാല്‍ ഉറപ്പായും ചേച്ചിക്ക് ഫോട്ടൊ ഒക്കെ അയച്ചു തരാം. 😊😊 ഒത്തിരി സ്നേഹത്തോടെ ഒരു സഹോദരി.. ❤️❤️❤️
@MinisLifeStyle3 жыл бұрын
Very good 👍 very good 👍 Video istapettu krishiok thudanghi ennerinjathil valare valare santhosham 🥰😘 ellam nannayi varate all the best dear request manichirikunnuto
@shaharzad19953 жыл бұрын
@@MinisLifeStyle thank you ചേച്ചി.. ❤️❤️
@beenaps85773 жыл бұрын
മിനിയുടെ പാഷൻ ഫ്രൂട്ട് അടിപൊളി ബ്രൗൺ പാഷൻ ഫ്രൂട്ട് എന്താ മധുരം പടവലങ്ങ അടിപൊളി സൂപ്പർ
@MinisLifeStyle3 жыл бұрын
Thanks dear
@ambadi5763 Жыл бұрын
ചേച്ചീ.... സൂപ്പർ വീഡിയോ.....👍👍👍🙏
@MinisLifeStyle Жыл бұрын
Thanks 🙏
@rethikasuresh29833 жыл бұрын
ഹായ് മിനി. ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നു. ഞാനും ഇവിടെ പാഷൻ ഫ്രൂട്ട് ടറസിലേക്ക് കയറ്റുന്നതിനായി ഇന്നലെ ടറസ്സു മുഴുവൽ കമ്പിവച്ച് പണിത് നല്ല ഒരു പന്തലാക്കി മാറ്റി. പിന്നെ പടവലത്തിന് എന്തേ കല്ലു കെട്ടി തൂക്കാത്തത്.നല്ല ഭംഗിയുണ്ടായിരുന്നു പടവല കൃഷി കാണാൻ.
@MinisLifeStyle3 жыл бұрын
Very good 👍 kollalo adipoliiii nallathupole pidikate Mukalil choodayathukondavum kaieacha shalyam kuravanu
@divyavinesh69463 жыл бұрын
Enikkum undu passion fruit yellow thazhe nattu terasilekku ketti nalla resatto super video
@MinisLifeStyle3 жыл бұрын
Very good Thank youuuuuu so much
@aleyammaraju9123 жыл бұрын
Video super njanghalkum passion fruits unde yellow aanu ellavarkum snehanweshanam God bless you and your family
@bushrahafsa57423 жыл бұрын
👌👌.. ഞാനും നട്ടിട്ടുണ്ട്, പർപ്പിളും യെല്ലോ യും 😍 എനിക് ഇതിന്റെ flavour നല്ല ഇഷ്ട്ടം ആണ് 😋😊. ചേച്ചി മുന്തിരിതൈ എപ്പോഴെങ്കിലും നട്ടിരുന്നോ? അത് ഒന്ന് try ചെയ്‌താൽ നന്നായേനെ 🥰. Thanks ചേച്ചി.
@dalydalyjoji33413 жыл бұрын
Hai mini chechi Enthu rasamanu passion fruit kanan. Zero bulb 💡 thoongi kidakkunnapolundu🤗🤗🥰🥰🥰🥰🥰🥰
@MinisLifeStyle3 жыл бұрын
Correct anu nalla rasamanu
@nasarpalliyalil99663 жыл бұрын
ചേച്ചി..എപ്സം സാൾട് മാസത്തിൽ ഒരു പിടി ഇടണോ.അധോ 3 മാസത്തിലോ ഒരിക്കൽ ഇട്ടാൽ മതിയോ?
@MinisLifeStyle3 жыл бұрын
Masathil onnumathi
@remyatr80053 жыл бұрын
Nice video 😘😘😘. Ente padavalam epol poovu vannu. 2 kaya pidichu athu cheruthile pazhuthu poyi. Eniyum kunju padavalam varunnundu. Cheruthile pazhuckathirickan enth cheaiyannam.
@bindhu18433 жыл бұрын
Hai 🤗🤗 എന്റെ മൂളക്ക് തെെകൾ മുട് ചിഞ്ഞ് പേകുന്നു. ഇതിന് Oru tip paranjj tarumoo ett രോഗം valtumanoo oruuu reply taraumoo plzz ........
@MinisLifeStyle3 жыл бұрын
Nadumpol swalpam psudomonos chertholu
@αριααησ3 жыл бұрын
Enilum und four type of pashen fruit Chechi paranja two type vere akassa vellari ennuparayunna valeya kumbalanga pole ullathum pinned oottyyil ninumvarunna oru yellow colouril thodu kattiyillathe polikumbol modakam pole Ulla valere sweetya orenge cololur ullathum ethu kashikkan medichathu veruthe pagiyappool kilirthuvannu
@sreelathadas71423 жыл бұрын
Super chechi mattu vithukal ayachu thudangiyo?nithya vazhuthana vithu undo?enikkum ayachutharane
Chechi ente passion fruit Oru thavana niraye kaya undayi athellam pazhuth kazhinj IPO second orupad elayund niraye but kayayo poovo onnumundabunnilla wnthu cheyyum parayumo
@MinisLifeStyle2 жыл бұрын
Kurachunal pidikate nilkum don't worry 👍
@shahnainni78872 жыл бұрын
@@MinisLifeStyle ok thankyou chechi
@fathimathraniya33593 жыл бұрын
Chechi.. ente passion fruit 1 year aayittaanu poovittath.. 9 poovittirunnu... But Ella poovum unangi veenu.. Ippo onnum illa.. Chanakappodi idaarundd.. Pacha chanakam idaamo
@MinisLifeStyle3 жыл бұрын
Kozhivalam or jaivaslerri ozhicholu
@shaoukathshaoukath21973 жыл бұрын
ചെച്ചീ പെഷൻ ഫ്രൂട്സ് കായനല്ലവണ്ണം പിടിക്കുന്നുണ്ട് കായയുടെ അടിഭാഗം ചീച്ചൽ വരുന്നു പരിഹാരം വല്ലതും ഉണ്ടോ
@MinisLifeStyle3 жыл бұрын
Swalpam kummayam chuvattil ittit vellam ozhicholu
@shahnainni7887 Жыл бұрын
Chechi IPO vere Thai nattathayirunnu kore ayi IPO kaya niraye undayittund athellam kozhinj veezhukayan valiya kaya ayittund but pazhukkathe veezhukayan athentha onn parayamo
@MinisLifeStyle Жыл бұрын
Chanakam plus fish amino kalaki chuvattil ozhicholu
@seenaakhilavyanandh12333 жыл бұрын
ചേച്ചി യുടെ വീഡിയോ എല്ലാം സൂപ്പർ ആണ് എനിക്ക് കുറച്ചു പടവലം തിന്റെ ഉം പയറിന്റെ ഉം വീത്തു് വേണം
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham Whatsapp storil order cheyyuto number itha 9778234921
@seenaakhilavyanandh12333 жыл бұрын
മെസേജ് അയച്ചാൽ മതി yo
@rihanafathima17203 жыл бұрын
Hi മിനിചേച്ചി, പത്തുമണി പൂവ് നിറയെ പൂക്കാൻ എന്തെങ്കിലും tip ഉണ്ടോ? ഒന്ന് പറഞ്ഞു തരുമോ plz
@MinisLifeStyle3 жыл бұрын
Adukethanne oru video idato
@girijasuku84683 жыл бұрын
Anda thottathilund super any vedio nannaittund thanks
@MinisLifeStyle3 жыл бұрын
Thank youuuuuu.... thank youuuuuu
@drmaniyogidasvlogs5633 жыл бұрын
Superb മോളെ. . ഞാൻ തിരിച്ച് മെഡിക്കൽ കോളേജിൽ ജോലിക്ക് കയറി . Covid patientsനന്നായിട്ട് കൂടിയിട്ടുണ്ട് ഇവിടെ . അതുകൊണ്ട് നല്ല തിരക്കാണ്.. Risk..കൂടുതലാണ് . മോളുടെ വീഡിയോസ് എല്ലാം സമയത്ത് കാണാൻ പറ്റാത്തതിൽ വിഷമവും ഉണ്ട് . എന്നാലും മിക്കതും ഞാൻ കാണുന്നുണ്ട് . അല്ലാത്തപക്ഷം മനസ്സിന് എന്തോ ഒരു വിഷമം പോലെയാണ് . മോളുടെ വീഡിയോകൾ ഓട് വല്ലാത്ത ഒരു addictionആയി കഴിഞ്ഞു Convey my regards and prayers to all at home Stay Blessed 🙏🏼🥰😇
@MinisLifeStyle3 жыл бұрын
ചേച്ചിഗുഡ് മോണിംഗ്🙏 മെഡിക്കൽ കോളേജിൽ കയറി എന്നതിൽ വളരെ സന്തോഷം എന്നാലും നല്ല പോലെ care എടുക്കണേ ഞാൻ പറഞ്ഞു എന്നേയുള്ളു.മാമിന് അറിയാമല്ലൊ എല്ലാം. എന്നാലും വീഡിയോ കാണാൻ സമയം കണ്ടെത്തുന്നല്ലൊ ഇതൊക്കെ കേൾക്കുമ്പോൾ തന്നെ അവാർഡ് കിട്ടിയതുപോലെയാണ്. Thank you so much dear Dr.mam🤗🥰😘
@drmaniyogidasvlogs5633 жыл бұрын
@@MinisLifeStyle 🥰🙏🏼😇
@rincyjojojojo31522 жыл бұрын
❤
@hamzakerala74143 жыл бұрын
എന്റ വീട്ടിൽ ഉണ്ട് കായ ഉണ്ടാകുന്നില്ല എന്താ ചെയ്യുക ഒന്ന് പറഞ്ഞു തരുമോ
Aanty എന്റെ വീട്ടിൽ ഉള്ള പാഷൻ ഫ്രൂട്ട് പൂക്കുന്നു കായ് ആകുന്നില്ല പിന്നെ വേറെ ഒരു ബ്രൗൺ clr ഉള്ളതിൽ കായ് ഉണ്ട് അകത്തു ഒന്നും ഇല്ല ചിലത് പാകം ആകുമ്പോൾ വാടി വീഴുന്ന എന്നാ ചെയ്യണം
@MinisLifeStyle3 жыл бұрын
Kozhivalam or jaivaslerri ozhichukodutholu
@ancyanish28893 жыл бұрын
Thank you aanty♥️
@vijilaselvanose55923 жыл бұрын
വീണ്ടും എന്നെ ഓർത്തു 🥰 ഇവിടേയും പൂവിട്ടു കായ് പിടിച്ചു തുടങ്ങി 😊 പാഷൻ ഫ്രൂട്ടിന്റെ ഒരു പൂവ് ഒരു ദിവസമേ വിരിയൂ അടുത്ത ദിവസം വിരിയില്ല ഒന്നൂടെ ശ്രദ്ധിച്ചു നോക്കൂ ചേച്ചി ...
@MinisLifeStyle3 жыл бұрын
Vijilede പാഷൻ ഫ്രൂട്ടു കണ്ടാണ് തുടങ്ങിയത്. എന്തായാലും കുറെ പിടിക്കുന്നുണ്ട്. പൂവ് രണ്ടു ദിവസം അടഞ്ഞും തുറന്നും കഴിഞ്ഞിട്ടാണ് കായ് ആയി മാറുന്നത് വിജില കുട്ടി.
@vijilaselvanose55923 жыл бұрын
@@MinisLifeStyle ഇല്ല ചേച്ചി ഇന്ന് ആദ്യമായിട്ട് വിരിയുന്ന പൂവ് മാർക്ക് ചെയ്ത് വച്ചിട്ട് നോക്കു ചേച്ചി നാളെ അപ്പോൾ അറിയാം ഒറ്റ ദിവസമേ പാഷൻ ഫ്രൂട്ടിന്റെ പൂവ് വിരിയൂ അടുത്ത ദിവസം വിരിയില്ല ....
@dhanesh85323 жыл бұрын
ഫാഷൻ ഫ്രൂട്ട് തൈ നട്ടപ്പോൾ കുറച്ച് പടർന്ന് കയറിയതിനു ശേഷം അതിൻ്റെ മുകൾ ഭാഗത്ത് നിന്നും മുറിഞ്ഞു പോകുന്നതായി കാണുന്നു അതിന് എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരാമോ?
@MinisLifeStyle3 жыл бұрын
Athu kuzhsppamilla Kure branches vannolum
@meenukunjidiaries3 жыл бұрын
Hiiii mini aunty.... ഞങ്ങടെ വീട്ടിൽ ഇത് പണ്ട് ഒത്തിരി ഉണ്ടാരുന്നു. ഇപ്പൊ പോയി എല്ലാം. ആന്റിക്ക് സുഖമല്ലേ
@MinisLifeStyle3 жыл бұрын
Onnu nattupidipicholu
@salishaila59933 жыл бұрын
മിനി....എപ്സം സാൾട്ട് ഇട്ടു കൊടുക്കുന്നത് ഏത് സമയത്താണ്..? എത്ര ദിവസം ഇടവിട്ടു ഇട്ടു കൊടുക്കണം...???
തക്കാളി യുടെ ഇലകളിൽ പുഴു അരിച്ചപോലെ ഒച്ച് ഇഴയുമ്പോൾ ഉള്ള വരപോലെ കാണുന്നു എന്താണത് ? എങ്ങനെമാറ്റാം ?
@MinisLifeStyle3 жыл бұрын
Evening time nanachit manjalpodi vithari kodutholu
@jamesphilip62733 жыл бұрын
ഹായ് മാഡം.. പാഷൻ ഫ്രൂട്ട് വീട്ടിൽ വളർത്താൻ പാടില്ല ദോഷം ആണെന്ന് പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ.. പ്ലീസ് റിപ്ലൈ..
@sairamtp2183 Жыл бұрын
കാട് പോലെ പടർന്നു പോകുന്നതാണ് പാഷൻ ഫ്രൂട്ട് ന്റെ സ്വഭാവം പന്തൽ ഇട്ടിലെങ്കിൽ പാമ്പ് ഉണ്ടാകും അത്രേ ഉള്ളൂ. അതുകൊണ്ട് പണ്ട് ആരോ പറഞ്ഞു ഉണ്ടാക്കിയ ഒരു ദോഷ കഥ അത്രേ ഉള്ളൂ ഒരു ചെടിയും മരവും ദോഷം അല്ല മരം ഒരു വരം
@sabithaarun13513 жыл бұрын
Sm salt evida kittunne mini chechi
@alphonsavarghese28043 жыл бұрын
മിനി ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു എന്തു കൃഷിയ ഇല്ലാതെ മിനി എനിക്ക് കൃഷി ഭയങ്കര ഇഷ്ട്ടമാണ് മിനിയെ ഫോളോ ചെയ്യുന്നുണ്ട് മക്കളോട് അന്വേഷണം parayanam👍👍🌹🌹🌹🌹q
@MinisLifeStyle3 жыл бұрын
😅😅 athyavisham ellamund thank youuuu so much dear makkalodu paranjekato
@simplysimple803 жыл бұрын
Hi entae passion fruit chedi nannayi padarnnu... But oru poovu polum vannittilla.. Enthu cheyyum?? 3years aayi
@MinisLifeStyle3 жыл бұрын
Achoda Ithupole chaitholu
@priyasunil62073 жыл бұрын
Minichechi valare nalla video njanum nattitund poovituto but ndhu valam cheyyanamenu dwt ayirunu epo athum marito tku chechi👌👌👌💞💕💕💞
My mulaku chedikal... de leaves.... chukki chulinju varunnu... 10... 12 ennam nattittundu.ellam mini yude advice ausarichanu.. help me what to do?
@MinisLifeStyle3 жыл бұрын
Magik undeghil onnu spray chaitholu
@jannathp73973 жыл бұрын
മിനി ചേച്ചി. ഒരു വീഡിയോ ചെയോ. നമ്മൾ നൈചോറ് വെക്കുമ്പോൾ ഒരു ഇല ഇടാര് ഉണ്ടല്ലോ. എന്റെ നാട്ടിൽ ചോറ്റൊല എന്ന് പറയും. ഓല പോലെ യാ അതിന് ലീഫ്. നല്ല ഒരു മണം വും ആണ്. ചേച്ചി ക്ക് അറിയോ. ആ ചെടി നടുന്നു വീഡിയോ ചെയ്യുമോ. ഞാൻ you tubil കുറെ നോക്കി കണ്ടില്ല
@MinisLifeStyle3 жыл бұрын
വയണയില ആണോ.
@jannathp73973 жыл бұрын
അതിന് പേര് അറീല
@risusartandworld72993 жыл бұрын
Chechi padavalathil oru kallu kettiyittaaal nalla valuthaakum
@babyabdon3131 Жыл бұрын
VERY GOOD MINI
@MinisLifeStyle Жыл бұрын
thanks 🙏
@bibinsreedharan7272 Жыл бұрын
Passion fruit nannayi valarnnu vannu epol chediyude nambukal ellam entho kadichu kalayunnu, enthanneu manasilayilla any clue
@MinisLifeStyle Жыл бұрын
Moonnalu vella coverukal athil thookiyidooo
@biji10252 жыл бұрын
ഹായ് മിനി,എപ്സം സാൾട്ട് ഇട്ടു, ധാരാളം കായ്കൾ ഉണ്ടായി, പക്ഷേ ചുളുങ്ങി പോവുന്നു, എന്താണ് പരിഹാരം 🙏
@MinisLifeStyle2 жыл бұрын
Nallapole vellam ozhicholu
@biji10252 жыл бұрын
@@MinisLifeStyle ok dear 👍
@shalifranklinshali77753 жыл бұрын
എന്ത് ഭംഗിയാണ് super❤❤❤💚💚💚
@MinisLifeStyle3 жыл бұрын
Thanks dear shali
@prasannaunnikrishnan89043 жыл бұрын
Miniiii, I was waiting for this. I have at home grown so wild . Flower is coming a lot in each nod but no fruits. Taken this from mannuthy. PLEASE GIVE SOME SUGGESTIONS. I know that you can help.
@MinisLifeStyle3 жыл бұрын
Video avasanam vare kandunokku dear
@prasannaunnikrishnan89043 жыл бұрын
Saw it fully then only I wrote. Epsom Salt ettatha, potash ettatha, tried all my levels .so only I asked you. We can try final is God's wish.
@truthteller46373 жыл бұрын
@@prasannaunnikrishnan8904 ath paraganam nadakathatinte presnam anu
@global-foodtravel709111 ай бұрын
Entem angane thanne no fruits
@homelymakes40253 жыл бұрын
👍👍 Chechi ente passion fruitil niraye undayittund.bt fruit churungi kozhinju veezhunnu.ithinu ntha cheyyuka Pls rply
Munnaril kittunna orange color le sweet passion fruit ivide pidikkumo?? I tried, but failed.
@MinisLifeStyle3 жыл бұрын
Ariyilla chilapol pidichekum
@fathimahannama9863 жыл бұрын
sm സാൽട്ട് പാചകം ചെയ്യാൻ ഉപയോഗിക്കുന്നതാണോ
@lachuskr16393 жыл бұрын
Vedio super Ayittund 😍🥰 kuttimullayude krishi Vedio Cheyyamo mini Chechi😊Plzzz
@MinisLifeStyle3 жыл бұрын
Nokkato
@abinabi45533 жыл бұрын
Cheachi ella chedikalkkum kitchen waste arachu ozhikkille athu ella divasavum ozhikkamo
@MinisLifeStyle3 жыл бұрын
Weekly two days ozhikato
@51envi383 жыл бұрын
Mini.. ochine engane kalayan pattum. First time aanu ingane oru problem. Onnu nere aakumbol veronnu varum ☹️. Baking soda innale vithari. Ippozhum und. Please help me dear. 😢
@MinisLifeStyle3 жыл бұрын
Ellattineyum oridathaki uppupodi vitharikodukuto
@51envi383 жыл бұрын
@@MinisLifeStyle ok dear. Let me try. May god bless u.
@shafeenanoushad12513 жыл бұрын
Passion fruit padalukalil pamp varum ennu parayunna kettu .ithine Patti ariyamo mini chechi... Ente veetilum und kuttikaloke ithinte aduth povum atha chodiche
@MinisLifeStyle3 жыл бұрын
Parayan pattillallo dear
@sarigarajesh7682 жыл бұрын
Chechi passion fruit grow bagil nattal nannyi valaro