ആ കുഞ്ഞു കരിമീൻ പള്ളത്തിയെ ജീവിക്കാൻ വിട്ട ആ നല്ല മനസ് ഉണ്ടല്ലോ അതിനാണ് ഇന്നത്തെ ലൈക്
@kuttanadvillagefishing15873 жыл бұрын
Thank you jins ചേട്ടാ
@bichoos_fishing_and_life3 жыл бұрын
Super casting ചേട്ടന്മാരെ.. channel നന്നായി കൊണ്ടുപോകുക.. ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടുക.. 🤗🥰👍
@kuttanadvillagefishing15873 жыл бұрын
Thank you bro🙏 തീർച്ചയായും ഇനിവരുന്ന വീഡിയോസ് തീർച്ചയായും കാണണം അടിപൊളി വീഡിയോ ആയിരിക്കും ഇനി വരാൻ പോകുന്നത് ഞങ്ങളുട ജീവിതമാർഗ്ഗമാണു ചാനലിലൂടെ നിങ്ങളെ കാണിക്കുന്നത്..
@moncymilan14392 жыл бұрын
എന്റെ മോനെ ✌️😒😒🙄🙄🙄ഒന്നും പറയാനില്ല bro കിടുക്കാച്ചി 🙏
@kuttanadvillagefishing15872 жыл бұрын
Thank you😍🙏❤
@libinjoseph92353 жыл бұрын
നല്ല വീഡിയോസ് ആയിട്ട് വരണം❤️ കാത്തിരിക്കും❤️❤️
@kuttanadvillagefishing15873 жыл бұрын
തീർച്ചയായും
@ratheeshratheeshtr22392 жыл бұрын
എന്റമ്മോ പൊളിച്ചു സൂപ്പർ വീഡിയോ 👏👏👍👍
@kuttanadvillagefishing15872 жыл бұрын
Thank you bro
@jijojacob46813 жыл бұрын
Video Kollam ! ഇനീയും ഇതുപോലുള്ള വീഡിയോസ് ഇടുക .
@kuttanadvillagefishing15873 жыл бұрын
Thank you🙏❤തീർച്ചയായും ഇനി വരാൻ പോകുന്ന വീഡിയോ ഇതിലും മികച്ചതാകും
@raavanyt83033 жыл бұрын
Nte ponno aji annan vishayam.,❤️🔥
@kuttanadvillagefishing15873 жыл бұрын
അല്ലപിന്നെ 🙏
@nijeesh.pc.karayad3838 Жыл бұрын
Happy teams❣️❣️👍🏻👍🏻
@kuttanadvillagefishing1587 Жыл бұрын
❤❤❤❤
@steephenp.m47673 жыл бұрын
Wow !!!!! Super, Kombanmmare thalachu, Super video, thanks both of you
@kuttanadvillagefishing15873 жыл бұрын
Thank you ❤🙏
@rahulr52592 жыл бұрын
ചെട്ടോയി. ഇത് മൽസ്യ കൃഷി ചെയ്യുന്ന സ്ഥലം അല്ലേ, അവിടെ അല്ലേ വല്ല ഇട്ടത്
@kuttanadvillagefishing15872 жыл бұрын
Alla നെൽ കൃഷി ചെയുന്ന വയൽ ആണ് കൃഷിക്കായി വെള്ളം പറ്റിച്ചപ്പോൾ കിട്ടിയതാണ് 🙏❤❤
@vishnus70483 жыл бұрын
ബിനീഷ് ചേട്ടാ സൂപ്പർ 🥰😍✨️
@kuttanadvillagefishing15873 жыл бұрын
Thank you❤❤😍🙏
@nisamtvm7822 жыл бұрын
Kalakka vellaathil spoon luril vala adikkumo
@kuttanadvillagefishing15872 жыл бұрын
ഇവിടെ സ്പൂണിൽ നല്ലപോലെ വാള കേറുന്നുണ്ട്
@tdpaks86582 жыл бұрын
എന്റെ പൊന്നോ സൂപ്പർ
@kuttanadvillagefishing15872 жыл бұрын
Thank you❤
@vijeshsoman62732 жыл бұрын
Polichutto oru Rakesh um illa eppozha ee video kandathu
വായ് നിറയെ വലിയ വർത്തമാനം പറഞ്ഞ് ബോറടിപ്പിക്കാതെ , ഒട്ടും അഭിനയമില്ലാതെയുള്ള ചാനലിൻ്റെ പേരു പോലെ തന്നെ ഗ്രാമീണത നിറഞ്ഞ നിങ്ങളുടെ മീൻ പിടുത്തം ഏറെ ഇഷ്ടമായി കൂട്ടുകാരേ..... നല്ല നല്ല വീഡിയോകൾ വീണ്ടും പ്രതീക്ഷിയ്ക്കുന്നു....
@kuttanadvillagefishing15872 жыл бұрын
Bro വളരെ നന്നിയുണ്ട് തീർച്ചയായും വിഡിയോകൾ മുടങ്ങാതെ കൂടെ ഉണ്ടായിരിക്കുന്നതാണ് കൂടെ ഞങ്ങളും
@udayappanmadhavan99322 жыл бұрын
Kothumbu vallam thuzhanju Varum.. Nostalgic memories of Kuttanad.
@kuttanadvillagefishing15872 жыл бұрын
😄😄 കുട്ടനാട്ടുകാരുടെ വികാരം
@FISHNFISHONLY2 жыл бұрын
Poli❤️
@kuttanadvillagefishing15872 жыл бұрын
Thanks😍🙏❤
@suryajithks84023 жыл бұрын
Kollam
@kuttanadvillagefishing15873 жыл бұрын
🙏🙏🙏🙏🙏🙏
@freaks22903 жыл бұрын
👍👍👍👍
@kuttanadvillagefishing15873 жыл бұрын
🙏🙏
@sijoraj9097 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kuttanadvillagefishing15877 ай бұрын
❤❤❤
@changanacherrykaran9827 Жыл бұрын
Evidanu ithu
@kuttanadvillagefishing1587 Жыл бұрын
കായൽപ്പുറം
@ronyabrahamronyabraham5629 Жыл бұрын
Joby❤❤my class mate bro
@kuttanadvillagefishing1587 Жыл бұрын
😍😍😍😍
@sajeesh194Ай бұрын
കൊമ്പൻ ആണ് സൂപ്പർ
@kuttanadvillagefishing1587Ай бұрын
🥰🥰🥰🥰
@arksi71183 жыл бұрын
💜💜💜💜💜
@kuttanadvillagefishing15873 жыл бұрын
❤❤❤❤🙏
@shajigeorge65573 жыл бұрын
മീൻ വളർത്തു കേന്ദ്രത്തിൽ നിന്ന് പിടിക്കുന്നതായിരിക്കും അല്ലേ
@kuttanadvillagefishing15872 жыл бұрын
അല്ല പാടത്തെ വെള്ളം പറ്റിച്ചപ്പോൾ കിട്ടിയതാണ്
@WowSnappy3 жыл бұрын
Sthalam evda correct
@kuttanadvillagefishing15873 жыл бұрын
പുളിങ്കുന്ന്
@achukkuttyanukkuttyvlogz38253 жыл бұрын
Super 👍👍👍👍👍👍
@kuttanadvillagefishing15873 жыл бұрын
Thank you🙏🙏
@shameelkp46662 жыл бұрын
Super
@kuttanadvillagefishing15872 жыл бұрын
Thank you😍🙏
@tob95203 жыл бұрын
🔥🔥🔥🔥👌👌👌
@kuttanadvillagefishing15873 жыл бұрын
🙏🙏🙏😍❤
@sheeja_o2 жыл бұрын
👌👌👌👌👌👌👌👌👌👌👌👍👌👌👌👌👌👌👌👌👌
@kuttanadvillagefishing15872 жыл бұрын
🙏🙏❤❤😍
@ansieindaiana12482 жыл бұрын
Wowwww sprtta 🏆🏆🏆🏆🏆🏆👏👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉🎉😇😇😇😇😇😇💥💥💥💥
@kuttanadvillagefishing15872 жыл бұрын
💖🥰❤❤🙏
@rajeeshas22963 жыл бұрын
ഫസ്റ്റ് 😎😎
@kuttanadvillagefishing15873 жыл бұрын
🙏❤🙏
@mukundanm20703 жыл бұрын
Kurchu. Anikkum. Tharumo
@kuttanadvillagefishing15873 жыл бұрын
പിന്നെന്താ 😍😍
@sanaljoseph26503 жыл бұрын
Poli
@kuttanadvillagefishing15873 жыл бұрын
❤❤
@princejoseph84423 жыл бұрын
❤️❤️🤩
@kuttanadvillagefishing15873 жыл бұрын
🙏❤🙏
@daytodaylifeentertainment62393 жыл бұрын
Poliyeeee
@kuttanadvillagefishing15873 жыл бұрын
🙏❤🙏
@sebinpk45733 жыл бұрын
💜💜💜💜
@kuttanadvillagefishing15873 жыл бұрын
❤❤❤
@niyasvlogs17053 жыл бұрын
Camera man kurach koodi sradhikkanam 🥰
@kuttanadvillagefishing15873 жыл бұрын
Ok🙏🙏🙏❤
@ajesh47452 жыл бұрын
മീൻ വളർത്ത് കുളം ആണോ ചേട്ടാ. വീശിയാൽ ഇത്രയും മീൻ കിട്ടുന്നത് കണ്ടത് ആദ്യം ആണ് പുഞ്ചക്യഷിക്ക് വെള്ളം വറ്റിക്കുമ്പോൾ 80.100ന്റെ വല ഇടും അപ്പോൾ ഇതുപോലെ മീൻ കിട്ടും വീശിയാൽ ഇങ്ങനെ വലിയ മീൻ കിട്ടുന്നത് കണ്ടിട്ടില്ല കരിമീൻ കണ്ടിട്ടുണ്ട്
@kuttanadvillagefishing15872 жыл бұрын
ചേട്ടാ ഈ പാടം മടവീണതാണ് മടവീണപ്പോ കേറിയ മീനുകൾ ആണ്