സത്യം ജയിക്കട്ടെ അതി ജീവിത ക്ക് നീതി ലഭിക്കട്ടെ🙏🙏🙏
@mindmatter198613 сағат бұрын
😂😂😂😂 avalum kanakka
@pushpamv626215 сағат бұрын
അദ്ദേഹത്തിന് ആദരാജ്ഞലികൾ 🙏
@jameelamuhammedkunju594216 сағат бұрын
സത്യത്തിനു വേണ്ടി നില കൊണ്ട മനുഷ്യൻ. കോവാലന് കിട്ടാനുള്ളത് കിട്ടും ദൈവം നീതിമാനാണ്
@thomas.maryland69027 сағат бұрын
നീതി മാനിന് കിട്ടി.
@jijusamsacariahsam19155 сағат бұрын
കിട്ടാനുള്ളത് ഈ -----മോൻ നു ദൈവം കൊടുത്തു ഒന്നും ഇല്ലാതേ ആരോഗ്യം നശിച്ചു കിടക്കയിൽ നരകിച്ചു മരിച്ചു, ദൈവത്തിനിന്ന് ചോദിച്ചു വാങ്ങിയ ശിക്ഷ. ചതിയൻ, ദുഷ്ടൻ.
@SyamChandran-j5v38 минут бұрын
അത് കൊണ്ടാണ് വാല ചന്ദ്രന് നേരത്തെ കിട്ടിയത് 😄😄😄
@RamPA-k4n30 минут бұрын
അസുഖം വന്നു കുഞ്ഞുങ്ങൾ വരെ മരി ക്കുന്നു 👍അത് നമ്മുടെ കയ്യിൽ അല്ല... എന്ന് കരുതി അദ്ദേഹം കള്ളത്തരം പറഞ്ഞു എന്ന് അർഥമില്ല👍നല്ലവരെ ആണ് പെട്ടെന്ന് വിളിക്കുന്നത്.. കോവാലൻ ഒരിക്കലും മരിക്കില്ലായിരിക്കും 🤣കുറെ ജന്മങ്ങൾ.. അവനവനു ഇങ്ങനെ ഒക്കെ സംഭവിക്കുബോൾ അതിന്റ വിഷമം മനസിലാകൂ.... വളരെ മോശം.. ലോകം എത്രമാത്രം അധ്പതിച്ചു എന്നതാണ് ഇതിൽ നിന്നും മനസിലാക്കുന്നത്.. എല്ലാവരും പകൽ മാന്യന്മാർ... പണം ഉണ്ടോ എല്ലാം.... 😔😔😔ആയി.. വന്ന വഴികൾ പോലും മറക്കുന്നവർ
@santhoshkumarms821716 сағат бұрын
സത്യം പുറത്ത് കൊണ്ട് വരാൻ നല്ല മനസ്സ് കാണിച്ച ശി ബാലചന്ദ്രകുമാറിൻ്റെ ആത്മാവിൻ്റെ നിത്യശാന്തിക്കായ് പ്രാർത്ഥിക്കുന്നു പ്രണാമം💐
ഭാവനയ്ക്ക് പോലും ആ പാവം മനുഷ്യനെ ഒന്ന് സഹായിക്കാൻ തോന്നിയില്ലല്ലേ കഷ്ടം' ആദരാൻജലികൾ നേരുന്നു.
@sojajose988615 сағат бұрын
നടി ആക്രമിക്കപ്പെട്ട കേസ് ലേ പ്രധാന സാക്ഷി 🙏🙏🙏🌹🌹🌹
@cindrellacindrella578015 сағат бұрын
Unda
@albanaugustine561113 сағат бұрын
കള്ളസാക്ഷി
@pramod_thiruvalla4 сағат бұрын
പ്രധാന കള്ള സാക്ഷി
@jifthiyasks76413 сағат бұрын
ബാലചന്ദ്രകുമാർ എന്ന സത്യത്തിൻ്റെ ഒറ്റയാൻ പോരാളിയ്ക്ക് വേദനയോടെ, #ആദരാഞ്ജലികൾ🌹 താങ്കൾ തുടങ്ങി വച്ച പോരാട്ടം, തെറ്റു ചെയ്ത ജന'അപ്രിയ'ന്മാർ ശിക്ഷിക്കപ്പെടും വരെ തുടരാൻ, കൂടെയുണ്ടായിരുന്ന സംവിധാനങ്ങൾക്ക് കഴിയട്ടെ എന്നാശിക്കുന്നു.
@girijaV-d1i15 сағат бұрын
അസുഖം വരുത്താനുള്ള ഏതോകെമിക്കൽ ഇട്ട് വെള്ളം കുടിക്കാൻ കൊടുത്തു പല time കോടതിയിൽ ചെന്നപ്പോൾ അങ്ങനെ യാ അസുഖം ബാധിച്ചു ട്രീറ്റ്മെന്റ് start ആയി ആ ഡോക്ടർ ദിലീപിന്റെ ആൾ ആണെന്ന് കേട്ടു. അതിനെ തുടർന്ന് കൊടുത്ത ട്രീറ്റ്മെന്റ് ലിസ്റ്റിൽ നോക്കിയാൽ മാത്രമേ ബാക്കി വ്യക്തത വരുള്ളൂ. അദ്ദേഹത്തെ അങ്ങനെ തീർത്തു കെട്ടി. ആരും സംശയിക്കില്ല. അസുഖം അസുഖം എന്ന് പറഞ്ഞു തള്ളും. സത്യം വിളിച്ചു പറയുന്നവരെ കൊന്നുതള്ളാൻ ഈ വഴി ഇനി പലരും follow ചെയ്യും
@readar72715 сағат бұрын
enthonnede ithu
@DeviPSDevi14 сағат бұрын
Kandupidutham kollam😂😂😂
@padmasree733914 сағат бұрын
😂😂😂😂😂😂
@mindmatter198613 сағат бұрын
Ni thanne aayirikkum😂
@niranjanmenan9446 сағат бұрын
Cbi 6 ആയിരിക്കും മനസ്സിൽ 🤣 basket killing ന് പകരം.. Liquid killing 🤣
@padmavathypadma29164 сағат бұрын
ആ പാവം മനുഷ്യനെ ഈ മഹാപാവി എങ്ങെനെയോ ചതിച്ചതാണ് അത് ഉറപ്പാണ്
@premak773515 сағат бұрын
What a sorry state of affairs happening. May his soul rest in peace. He was a bold and courageous man.
@hngogo971816 сағат бұрын
ഇതൊരു സ്വാഭാവിക മരണമാണോ . കിഡ്‌നി പ്രശനം വരുതിക്കൂട്ടിയതാണോ
സത്യവന്മാരുടെ. അവസ്ഥകൾ നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണല്ലോ sir🙏
@sindhusindhu79005 сағат бұрын
ദിലീപ് കുറ്റം ചെയ്‌തോ ഇല്ലയോ അത് കോടതി തീരുമാനിക്കട്ടെ. പക്ഷെ ദിലീപിന്റെ വളർച്ചയിൽ ഒരുപാട് അസൂയ ഉള്ളവർ ഫീൽഡിൽ ഒരുപാടുപേരുണ്ട്. അതുകൊണ്ടാണ് ബാലചന്ദ്ര കുമാറിന് പിന്തുണ യുമായി ഒരുപാടുപേര് മുന്നോട്ടു വന്നത് പക്ഷെ ഈ മുന്നോട്ടു വന്നവർ ആരും അദേഹത്തിന അസുഖമായപ്പോൾ ഒരുത്തനും തിരിഞ്ഞു നോക്കാനില്ലായിരുന്നു.
@sreekumarr61812 сағат бұрын
ആദരാഞ്ജലികൾ... 🌹
@girijanimbus766911 сағат бұрын
പ്രണാമം 🙏.. സത്യം ജയിക്കട്ടെ... ആത്മാവിനു നിത്യ ശാന്തി നേരുന്നു.. 🙏💐
@sebastianvictor77717 сағат бұрын
ഈ യോഗ്യനെയാണ് ജഡ്ജ് സുഹൃത്തുക്കൾക്കൊപ്പം ശബരിമല കയറാൻ പോലീസ് അകമ്പടിയും, കാവലും നൽകി കൊണ്ടു പോയത്.... ഇവിടെ അയ്യപ്പൻ ആരുടെ ഭാഗത്താണ്, wait & see... അല്ലേ...?
@hngogo971816 сағат бұрын
ഇതുപോലുള്ളവരുടെ മുഖം കാണേണ്ടെന്നു കരുതി അയ്യപ്പൻ അവിടെ നിന്നും എപ്പോഴേ ഇറങ്ങി പോയി
@sankarsgopal15 сағат бұрын
കള്ള പാതാണികൾ കോടതി ഉൾപ്പെടെ പാവം പെണ്ണിനെ പഠിപ്പിക്കുന്നതു കണ്ടത് എന്താ രു മോശമാണ് അവർക്ക് നീതി വേണമെന്നു ബഹു പ്രസിഡന്റിനോട് അപേക്ഷിക്കേണ്ടി വന്നു കഷ്ടം കോടതികളെ ദൈവത്തിന്റെ കോടതിയിൽ നീ ഒക്കെ കണക്കു പറയും നിശ്ചയം രാമൻ പിള്ളേ നിങ്ങളുടെ സന്തതി പരമ്പരയ്ക്കു ദൈവം കരുതി വച്ചിട്ടുണ്ട്
@binithaa58463 сағат бұрын
Ramanpilla not married😂
@arunsgps3583Сағат бұрын
@@binithaa5846atha avnu nallath
@sujas812315 сағат бұрын
സത്യമേവ ജയതേ.. 🙏
@isahakvattekkattel40918 сағат бұрын
ആദരാജ്ഞലികൾ 🌹
@Users7905 сағат бұрын
ആദരാഞ്ജലികൾ🌹🌹
@rameshpurayil4978 сағат бұрын
Pranamam 🌹
@sophievarghese31022 сағат бұрын
അതെന്തായാലും നടിക്കു ഇയാളെ ഒന്ന് സഹായിക്കാൻ പറ്റിയില്ലല്ലോ രോഗവസ്ഥയിൽ 😮😮
@roychenchannelroychen898312 сағат бұрын
ഇതും ഒരു കോട്ടഷൻ മരണം
@senatorofutah11 сағат бұрын
George sir ! Please we all should help thier family sir
@rkkm60454 сағат бұрын
ഈ ബാലചന്ദ്രകുമാർ അന്തരിച്ചു ശരിയാണ് അദ്ദേഹം വളരെയധികം കഷ്ടപ്പെട്ടാണ് അവസാനം നിമിഷങ്ങളിൽ ജീവിച്ചിരുന്നത് അദ്ദേഹത്തിന് മരുന്നു പോലും മേടിക്കാൻ കാശുണ്ടായിരുന്നില്ല അദ്ദേഹത്തെ മാധ്യമങ്ങൾ ഉപയോഗിച്ചു ഈ മാധ്യമങ്ങൾ എന്താണ് അദ്ദേഹത്തിന് വേണ്ടി ചെയ്തത്😂
@naserahmed393513 сағат бұрын
May his soul rest in peace
@humanindian16984 сағат бұрын
ഒരിക്കലും ഓപ്പൺ proceedings അനുവദിക്കില്ല😅😅
@AnkithaNair-mr5cw14 сағат бұрын
കൊടുത്ത കൈക്ക് കടിച്ചവൻ. ദൈവം തക്ക ശിക്ഷ കൊടുത്തു.
@jessytorane50912 сағат бұрын
Prayers 🙏🙏🙏🙏
@PavithranA.H2 сағат бұрын
ദിലീപിന് ഒപ്പം വല്യമ്മാവൻ ഉണ്ട്. സത്യം!!
@kcg52614 сағат бұрын
വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ എന്ന് സ്വയം തെളിയിച്ച വ്യക്തി. ആദരാഞ്ജലികൾ.
@BrothersLoveS10 сағат бұрын
Adharanjalikal😢
@sreejas603615 сағат бұрын
ഈ ആദരാഞ്ജലികൾ അർപ്പിക്കുന്നവർ ഇയാളുടെ പൂർവചരിത്രം ഒന്നു അന്വേഷിച്ച് നോക്കൂ.മരിച്ചു പോയ ഒരാളെ കുറ്റം പറയുന്നതിൽ വിഷമം ഉണ്ട്
@lallan.r.v140114 сағат бұрын
👌👌👌👍👍👍 Respect sir❤️❤️❤️
@aswathiachutty27054 сағат бұрын
ഈശ്വരൻ എന്നൊരാൾ ഉണ്ടല്ലോ
@pushpakadankott35814 сағат бұрын
Balachandran, satyam 😂😂😂😂😂🎉
@binduunnikrishnan146616 сағат бұрын
എന്നാലും അഹങ്കാരത്തിനു കുറവില്ലായിരുന്നല്ലോ
@SheelaDevi-z3u15 сағат бұрын
എല്ലാ കുറ്റവാളികളും രെക്ഷപെടട്ടെ കാത്തിരുന്നു കാണാം
@Muralidharanom3 сағат бұрын
ശത്രു സംഹാര പുഷ്പാഞ്ജലി ദിലീപ് നടതിയോ😅😅😅😅😅😅
@balachandrakv666115 сағат бұрын
😢sir ഏതിനും തിരിച്ചടി ഉണ്ടാകും. ന്യൂട്ടൻ ന്റെ 3,rd ......😅😅😅
@Mother.12310 сағат бұрын
Eni onnum theliyilla
@sisysatheesh680014 сағат бұрын
ദിലീപ് രക്ഷപെട്ടു...
@joshipn130715 сағат бұрын
ദിലീപ് എത്ര മോശ കാരൻ ആയിക്കോട്ടെ, ബാലചന്ദ്രനെ വീട്ടിൽ ഇരുത്തി സ്നേഹ പൂർവ്വം ഭക്ഷണം കൊടുത്തിട്ടുണ്ട്.
@pushpakadankott35814 сағат бұрын
Ithinu nammal enthu venam
@thomasphilip8307Сағат бұрын
പ്രതിഭാഗയും വകിൽ കൂടോത്രം ചെയ്തിട്ടുണ്ടാവും
@nam858237 минут бұрын
ബാലചന്ദ്രകുമാറിനെ ദിലീപിൻ്റെ കേസിൽ കൊണ്ടു വന്നത് കൊണ്ട് രണ്ടു വർഷം കേസ് നീണ്ടുപോയി കുറെ പണവും കോടതി ഉൾപ്പടെ എല്ലാവർക്കും ചെലവായി എന്നതല്ലാതെ ബാലചന്ദ്രകുമാറിൻ്റെ മൊഴികളോ,റെക്കോർഡിംഗ് കളോ ഒന്നും ഈ കേസിൽ ഒരു പ്രയോജനവും ഉണ്ടാക്കില്ല.പിന്നെ ദിലീപിൻ്റെ ശത്രുക്കൾക്ക് കുറെ ബഡായി പറയാം.അത്രയേയുള്ളൂ ..
@niranjanmenan9446 сағат бұрын
അതിജീവീതയെ തന്നെ എനി judge ആക്കണം എന്ന് പറയാൻ മാത്രമേ എനി ബാക്കിയുള്ളു 😂
@rajendranneduvelil92897 сағат бұрын
What is the Proof or where is the Proof that Balachna Kumar physically saw the Scenes at Dileeps House? How one can trust that Words beyond Doubt? Did he ever say the Scene Details?? Just saying is not enough in the Court without Proof ?
അതിജീവിത വാദം ഓപ്പൺ കോർട്ടിൽ വേണ്ടെന്ന് പറഞ്ഞപ്പോൾ താങ്കൾ അതിനെ സപ്പോർട്ട് ചെയ്തു. ഇപ്പോൾ ഓപ്പൺ കോർട്ടിൽ വേണമെന്ന് പറയുമ്പോൾ ഇതും പിന്തുണക്കുന്നു. താങ്കൾക്ക് സ്വന്തമായിട്ടൊരഭിപ്രായമില്ലേ?
Pala medicines um dose kutikoduthalum anavashyamayi kazhichalum ,kidney liver bandapetta asugangal varam ,vere vazhiyil onnum iyale illathakkan kazhiyathayappol iyal kanunna hospitalo ,Dr mareyo sameepichirikkanum chance und ellam anyeshanathil konduvaranam oru naal aa chechik neethi kittum enn pratheekshikkunnu, ,pettennano iyalk ingane oru asughavaum maranavum , Ee case umayi bandapetta ellavarum ,familyum treatment karyanagalilum , purath ninnulla bhakshanathilum ,veetil varunna jolikarude karyathilum oke shredhikunnadayirikkum nallad, manju chechiye madyapani enn akan shremicha sthithikum, comedy role cheythirunna chilar akalathil polinju povukayum ,accident avukayum oke vech nokumbol iniyum silent akramanagal undavam....ithrem guts ilulla oru penninte avstha ithanenkil iniyum kude joli chyunna sthreekalude melum , matum nthoke akramangal varum , ellarum vayassayi varunnund , penmakkalude ennam kudi varunnund ,so kathirunnu kanam
@mjx73684 сағат бұрын
Nothing will be resolved in kerala .. you could keep making videos every other day and do your analysis here.. no wonder people live state every other month .. soon state will be take oven by Bengalis and other state people in next 10 years
@vinayakmahadev197215 сағат бұрын
Thaan parayune ellam thetta
@Myworld-km7og15 сағат бұрын
😂😂
@akhilsunil165015 сағат бұрын
എവിടെ ടാമ്പർ ചെയ്തു 🤣. ചിലക്കാതെ പോടോ താനൊക്കെ തലേൽ മുണ്ടിട്ടു നടക്കാൻ പോകുന്ന ദിവസം വരാറായി 🚶🏻♂️., the day is coming
@DeviPSDevi14 сағат бұрын
👍
@sanilkumarms0078 сағат бұрын
😂😂 rip
@shajankc229916 сағат бұрын
Rol പൂർത്തിയായി
@jaiprakash.-menon2 сағат бұрын
ഒരുപാട് കള്ളങ്ങൾ കെട്ടിപ്പൊക്കി ഇല്ലാത്ത ഒരു ആരോപണം ഒരാളുടെ തലയിൽ കെട്ടി വയ്ക്കാൻ പറ്റും പക്ഷെ ദൈവത്തിന്റെ കോടതി എന്ന് ഒന്നുണ്ട് അവിടെ ഒരു കള്ളത്തരവും വിലപോകില്ല!
@sunilns239116 сағат бұрын
ജോർജ്ജ് സാറേ.. മുട്ടിപ്പായി പ്രാർത്ഥിച്ചോ.. ദൈവശിക്ഷ കിട്ടാതിരിക്കാൻ..
@DeviPSDevi14 сағат бұрын
Sathyam
@Asharaf-qs6jk15 сағат бұрын
ദൈവം കൊടുത്ത ശിക്ഷ.... സ്വന്തം സുഹൃത്തിനെ
@ReenaSanthosh-t3k16 сағат бұрын
Sir you are not correct.Balachandra Kumar perum kallanane.Sir karuthunnathellam thettane.
@kingfisher36616 сағат бұрын
അയാൾ നല്ല മനുഷ്യൻ ആയിരുന്നു. പണത്തിൻ്റെ ഹുങ്കിനു മുന്നിൽ അയാൾ പേടിച്ചില്ല.
@kalamohanan489816 сағат бұрын
അയാൾ ഒളി ക്യാമറ ദിലീപിന്റെ വീട്ടിൽ വെച്ചവൻ അല്ലേ. വേറെ ആരുടെ ഒക്കെ വീട്ടിൽ ക്യാമറ വെചെന്ന് അവനെ അറിയൂ @@kingfisher366
@seethak610915 сағат бұрын
ആദരാജ്ഞലികൾ അർപ്പിക്കുന്നു. പാവം മനുഷ്യൻ ആയിരുന്നു. നല്ലവർക്ക് കാലം ഇല്ല 😢😢
@Shobha-z8c12 сағат бұрын
ഈ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ.
@BkumarPillai59 минут бұрын
ഇനിയെങ്കിലും ദിലീപിനെ വെറുതെ വിടുക...
@binduunnikrishnan146616 сағат бұрын
എന്നാലും അഹങ്കാരത്തിനു കുറവില്ലായിരുന്നല്ലോ
@sankarsgopal15 сағат бұрын
കള്ള പാതാണികൾ കോടതി ഉൾപ്പെടെ പാവം പെണ്ണിനെ പഠിപ്പിക്കുന്നതു കണ്ടത് എന്താ രു മോശമാണ് അവർക്ക് നീതി വേണമെന്നു ബഹു പ്രസിഡന്റിനോട് അപേക്ഷിക്കേണ്ടി വന്നു കഷ്ടം കോടതികളെ ദൈവത്തിന്റെ കോടതിയിൽ നീ ഒക്കെ കണക്കു പറയും നിശ്ചയം രാമൻ പിള്ളേ നിങ്ങളുടെ സന്തതി പരമ്പരയ്ക്കു ദൈവം കരുതി വച്ചിട്ടുണ്ട്
@sankarsgopal15 сағат бұрын
കള്ള പാതാണികൾ കോടതി ഉൾപ്പെടെ പാവം പെണ്ണിനെ പഠിപ്പിക്കുന്നതു കണ്ടത് എന്താ രു മോശമാണ് അവർക്ക് നീതി വേണമെന്നു ബഹു പ്രസിഡന്റിനോട് അപേക്ഷിക്കേണ്ടി വന്നു കഷ്ടം കോടതികളെ ദൈവത്തിന്റെ കോടതിയിൽ നീ ഒക്കെ കണക്കു പറയും നിശ്ചയം രാമൻ പിള്ളേ നിങ്ങളുടെ സന്തതി പരമ്പരയ്ക്കു ദൈവം കരുതി വച്ചിട്ടുണ്ട്
@sankarsgopal15 сағат бұрын
കള്ള പാതാണികൾ കോടതി ഉൾപ്പെടെ പാവം പെണ്ണിനെ പഠിപ്പിക്കുന്നതു കണ്ടത് എന്താ രു മോശമാണ് അവർക്ക് നീതി വേണമെന്നു ബഹു പ്രസിഡന്റിനോട് അപേക്ഷിക്കേണ്ടി വന്നു കഷ്ടം കോടതികളെ ദൈവത്തിന്റെ കോടതിയിൽ നീ ഒക്കെ കണക്കു പറയും നിശ്ചയം രാമൻ പിള്ളേ നിങ്ങളുടെ സന്തതി പരമ്പരയ്ക്കു ദൈവം കരുതി വച്ചിട്ടുണ്ട്
@sankarsgopal15 сағат бұрын
കള്ള പാതാണികൾ കോടതി ഉൾപ്പെടെ പാവം പെണ്ണിനെ പഠിപ്പിക്കുന്നതു കണ്ടത് എന്താ രു മോശമാണ് അവർക്ക് നീതി വേണമെന്നു ബഹു പ്രസിഡന്റിനോട് അപേക്ഷിക്കേണ്ടി വന്നു കഷ്ടം കോടതികളെ ദൈവത്തിന്റെ കോടതിയിൽ നീ ഒക്കെ കണക്കു പറയും നിശ്ചയം രാമൻ പിള്ളേ നിങ്ങളുടെ സന്തതി പരമ്പരയ്ക്കു ദൈവം കരുതി വച്ചിട്ടുണ്ട്