ഏറ്റവും നല്ല കൃഷി രീതി. PC ജോർജ് സാറിന് അഭിനന്ദനങ്ങൾ.
@VOICEOFKITCHEN4 ай бұрын
Thanks ok 🙏
@saulrajan89804 жыл бұрын
Thank you so much for this inspirational video... love you P.C. Sir ❤
@KrishnaKumar-du5jt4 жыл бұрын
P..C George sir ,your suggestions regarding planting teak and kattu veppu is good and I also support you against planting rubber trees
@305944444 жыл бұрын
അവതരണം സൂപ്പർ ഇയാളെ കോമഡി ഉത്സവത്തിൽ എത്തിക്കും വരെ ഷെയർ ചെയ്യൂ
@latestone43834 жыл бұрын
അവതാരകൻ അൽപം ചരിഞ്ഞ് പരുങ്ങിയാണ് നിൽക്കുന്നത് എപ്പോ വേണമെങ്കിലും PC യിൽ നിന്നും തെറി വരാം😜
@boombhuddha9654 жыл бұрын
നേരിട്ട് കേൾക്കണം, എന്നാ പഞ്ച് ആണെന്ന് അറിയാവോ 🤣
@jalajabhaskar64904 жыл бұрын
😂😂
@sindhuarappattu17184 жыл бұрын
😂😂😂
@goldberg82874 жыл бұрын
😁😁💪💪
@vinurajvellakkettu64104 жыл бұрын
😀😀 Anchor ന്എന്നാ ഒരു എളിമ. എനിക്കെന്റെ മേല് എന്നാണ്ടൊക്കെയോ ആവുന്നു.
@anishkumarks46894 жыл бұрын
തീർച്ചയായും വളരെയധികം നന്ദി താങ്കളുടെ വിശാല മനസ്സിന്
@jithjaco56254 жыл бұрын
സത്യത്തിൽ ഈ പി. സി. ജോർജിനെ കാണുമ്പോൾ എനിക്ക് , മൈ പ്രണ്ട് ഡോളൻ ഡ്രമ്പിനെയാണ് ഓർമ്മ വരുന്നത്...
@Bond-ov4hi4 жыл бұрын
ഒരു മിനി ഡോണൾഡ് ട്രമ്പ് ആണ് അച്ചായൻ
@jobthomas53174 жыл бұрын
Enthada ninakk trumpinu ittu oru kuthal
@moideenvk83774 жыл бұрын
100%ശെരിയാണ്
@jithjaco56254 жыл бұрын
Js Thomas അതെന്താണ് ഞങ്ങടെ പിസി യെ ട്രമ്പുമായി താരതമ്യം ചെയ്‌താൽ കുത്തലാവോ? പി സി എന്താണ് നികൃഷ്ട ജീവി വെലോവാണോ?. ഒന്നില്ലെങ്കിലും നല്ല ഒന്നാന്തരം നമ്പുതിരിമാർ മാർഗ്ഗം കൂടിയ കുടുമ്പത്തിലെ ഇങ്ങേ കണിയായ സത്യ ക്രിസ്ത്യാനിയാണ് ഞങ്ങടെ അച്ചായൻ 🤣😄 (സർക്കാസസ്മാണ് )അല്ലാതെ പണ്ട് എങ്ങാണ്ട് ജർമനിയിൽ ഉടായിപ്പ് കാണിച്ചു നാട്ടുകാരോടിച്ചു അമേരിക്കയിൽ കുടിയേറിയ സായിപ്പിന്റെ ഇങ്ങേ തലമുറയിലെ അതിലും കള്ളബടുവായാ... കുട്ടത്തിലുള്ളവർക്കും, കുടുമ്പത്തിനും, സ്വയവും ചെയ്ത ഉഡായിപ്പുകൾക്ക് ലോകത്തെ ഏറ്റവും ഉന്നതമായ ഒരു ഭരഘടനയും, ജനാതിപത്യ രാജ്യത്തെയും കളങ്കപ്പെടുത്തി, സ്വയം മാപ്പ് നൽകാൻ ഒരുങ്ങുന്ന... കുഞ്ഞാട്ടിൻ തോലണിഞ്ഞ , ഉടായിപ്പ് കുഞ്ഞാടായ കള്ള ക്രിസ്ത്യാനിയായ ട്രമ്പ് എവിടെ? ( ഇത് ഇത്തിരി സർക്കാസവും, അതിലേറെ കാര്യവുമാണ് )
@anumol3324 Жыл бұрын
Body shape ഉo
@ajeshp6694 жыл бұрын
ഇതും കേട്ടു ആരും റബ്ബർ വെട്ടിക്കളയല്ലേ😁 ഇങ്ങേരുടെ കയ്യിൽ കാശുള്ളോണ്ട് ഇതും വെട്ടി വേറെന്തെങ്കിലും വെക്കും
@colourworld36384 жыл бұрын
അവതാരകൻ ഭയങ്കര എളിമക്കാരൻ തന്നെ ....ഹ ഹ ഹ..''കുനിഞ്ഞ്കുനിഞ്ഞ് ഇയാൾ നിലം നിലം തൊടും...പണക്കാർക്ക് ദേഷ്യം വരും....PC...സൂപ്പർ കേമഡി...
@induraj85584 жыл бұрын
Very nice ....Suddhanaya PC. George sir ...
@UTUBEVISIONPLUS4 жыл бұрын
കാശ് കയ്യിൽ ഉണ്ടെങ്കിൽ നേരമ്പോക്കിന് എന്തും കൃഷി ചെയ്യാം.......വരുമാന മാർഗമായി കാണുന്നവൻ റബ്ബർ വെട്ടി കളഞ്ഞു ഇത് വെച്ചാൽ വിവരം അറിയും....
@emeraldjoseph5774 жыл бұрын
സത്യം
@kabeer7thmail9444 жыл бұрын
Hehe true
@contessa47564 жыл бұрын
Yes
@joicyvarghese50954 жыл бұрын
Correct,daily uncomectharana eka krishi
@jerinkottaram4 жыл бұрын
Exactly
@nidhinkj17134 жыл бұрын
PC George sir polli
@akhildileep71884 жыл бұрын
Aale munnil nirthi suspense thanna chettan vere level
@sajukurian.realfacts4 жыл бұрын
ഏതു ബിസിനസ്സ് ആയാലും കൃഷി ആയാലും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. കാരണം വാനില ഒരു ഉദാഹരണം. മഹാഗണിക്ക് ഭയങ്കര വിലയാ കുറേ ആളുകൾ അതു വച്ചു മഹാകെണിയായി മാറി അവസ്ഥ പരിതാപകരം. പത്ത് കൊല്ലം കഴിഞ്ഞാൽ കാട്ടുവേപ്പിന്റെ ( കാട്ടുകുടുക്കാ) അവസ്ഥ എന്തായിരിക്കുമെന്ന് ആർക്കറിയാം. തേക്ക് കുഴപ്പം ഇല്ല തേക്കിനും തെമ്മാടിക്കും എവിടെയും കിടക്കാം കാരണം ഒരുതരം എണ്ണ ഉള്ളതുകൊണ്ട് ഊറാൻ കുത്തുവെന്നൊ ചിതൽ അരിക്കുമെന്നൊ പേടിക്കേണ്ട. നല്ല ഇനം തൈകൾ നോക്കി വച്ചില്ലെങ്കിൽ തേക്കിന്റെ കാര്യത്തിലും തേപ്പ് കിട്ടും. ഇനിയും ഉള്ള കാലം തെങ്ങിൽ കയറാൻ ആളെ കിട്ടില്ല വയസ്സ് കാലത്ത് കേറാത് പിരിക്കാൻ പറ്റിയ ഐറ്റം വല്ലതുമുണ്ടൊ എന്ന് ആലോചിച്ചു ഇരിക്കുന്ന സമയത്താണ് ഒരു മനുഷ്യൻ വീട്ടിൽ വന്നു പറഞ്ഞു നല്ല രസ്യൻ തെങ്ങുംതൈയാ സർക്കാരിന്റെ നീരാ. മൂന്നാം വർഷം കൊലകുത്തി കായിക്കും അതിന്റെ ചിത്രവും കാണിച്ചു. കണ്ടപ്പോൾ നല്ല തൃപ്പ്ത്തി തോന്നി ഞാനും വാങ്ങി 5 എണ്ണം . ആ മനുഷ്യൻ പറഞ്ഞ രീതിയിൽ വളവും ഇട്ടു വർഷം 5 കഴിഞ്ഞു ഒരു രക്ഷയുമില്ല അനങ്ങീട്ടില്ലാ. കയറാതെ കരിക്ക് പിരിച്ച് കുടിക്കാം എന്ന സ്വപ്നം വിഭലമായി. ആ മനുഷ്യൻ തന്ന മൊബൈൽ നമ്പരിൽ ട്രൈ ചെയ്തു നോക്കി. നിങ്ങൾ വിളിക്കുന്ന സബസ്ക്രൈബർ ഇപ്പോൾ പരുധിക്ക് പുറത്താണ്. വീണ്ടും ട്രൈ സ്വുച്ചിടോഫ് വീണ്ടും ട്രൈ ടൂ ടൂ ടൂ മൂന്ന് സൗണ്ട് മാത്രം കേട്ടു. പിന്നെ ട്രൈ ചെയ്തില്ലാ ആ പോട്ടെന്ന് വച്ചു. "അനുഭവം ഗുരു" ജോർജ്ജ്സാറിനെ സംബന്ധിച്ച് എക്സ്പിരിയൻസ്സ് ഉള്ള വ്യക്തി ആയതുകൊണ്ട് ചിലപ്പോൾ നന്നായി വരുമായിരിക്കും. പത്ത് വർഷത്തിനു ശേഷം ഉള്ള മാർക്കറ്റ് അറിഞ്ഞ് കൃഷി ചെയ്യുന്നതാണ് നല്ലത് . അല്ലെങ്കിൽ കർഷക സമരവുമായി റോഡിൽ കുത്തി ഇരിക്കണ്ടിവരും. ഇത് ചെറിയ ഒരു കണക്ക് കൂട്ടൽ മാത്രം അങ്ങനെ ആവണമെന്നുമില്ലാ.
@mgraman49554 жыл бұрын
Thank you for the good information
@poulosepappu57464 жыл бұрын
You are correct and right thinking
@rajeshlb13234 жыл бұрын
ആളെ മുന്നിൽ നിർത്തി തള്ളുമ്പോൾ എത്ര ആവേശം, മുന്നിൽ നിർത്തി ആരാണെന്ന് പറയാമോ എന്ന ചോദ്യം?
@inshot34843 жыл бұрын
🤣🤣🤣
@shihashassan53594 жыл бұрын
Side income ullavarkku pattum
@dr.thomasiype31134 жыл бұрын
Wherefrom we can have the plant (Thaikal)? Which nursery supplies it?
@thampanthamp22284 жыл бұрын
P C Sir you 👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹
@julie00534 жыл бұрын
Ooh p c joerge ne namuke ariyilllo Paranju thannathine Tq
@biju77144 жыл бұрын
സാർ വിളി കുറക്ക്,അണ്ണാ,ഇത് കുറെ കേൾക്കുമ്പോൾ വേറെ വാക്ക് കേറി വരുന്നു.
@pratheeshtom47584 жыл бұрын
Pc super super
@sundutt62053 жыл бұрын
Correct, manorama talk about rubber farmers; but their factory is in Tamil Nadu (MRF). With imported rubber they do the business.
@sijugeorgethomas69894 жыл бұрын
അവതാരകന് വളരെ മോശം . ക്യാമറാമാന്‍ വരെ അഭിപ്രായം പറയുന്നത് ശരിയല്ല.....
@krishnadasmkv3 жыл бұрын
Athanu njanum nokkunath
@safeerkulathingal11476 ай бұрын
Pc ayathu kondavum pedikkanamallo
@rameshkannanthodath93444 жыл бұрын
Soap alpam kuduthala.
@binishpaul55023 жыл бұрын
Super 💚💚💚💚💚💚💚
@unilmp58924 жыл бұрын
സാറു പറഞ്ഞത് വളരെ ശരിയാണ്. തേക്ക് വയ്ക്കുക. അതാണ് എപ്പോഴും നല്ലത്.
@babu51904 жыл бұрын
Thakku 10 kollam kondu aaguo
@JM-uk4ns4 жыл бұрын
20 years akille?
@remya24924 жыл бұрын
തേക്ക് 40 വർഷം എങ്കിലും ആകണം നമ്മൾ ഉദ്ദേശിക്കുന്ന വില കിട്ടണമെങ്കിൽ...
@kuriachanvv81973 жыл бұрын
തേക്ക് വാൽ അതന്തര തലമുറക്ക് ഉപകാരപ്പെടും. തട്ടി വളരണമെങ്കിൽ അൻപത് കൊല്ലമെടുക്കും. തേക്കു കഴകൾക്കപകരം ഈ മ്പ് പൈപ്പാണ് ഇപ്പോൾ നിർമാണരംഗത്തു പയോഗിക്കുന്നതു -
@abhikanthsabu49193 жыл бұрын
Nammak sthalam undengil long term investment pole thek vekkam....allangil nammade makkalu vendi karuthi idaam....pakshe 25-35 kollamellum venam vannam vekkan
Rubber is waste plz don't go for rubber plantation. തേക്ക് വക്കുക പിന്നെ തൊഴിലുറപ്പ് ന് പോവുക 15 വര്‍ഷം കഴിയുമ്പോള്‍ life long rest എടുക്കാം
@alexgeorge91564 жыл бұрын
Hahaha athu verum swapnam anu chetto evde ente ammayude peril ula oru parambil mathram 23 varsham Munbu 100 theku vachu ente father ethuvare athu kondu oru gunavum ila undayiruna thengu elam nasichupovukayum cheythu ..ah theku onum kanakunathum ila
@emilv.george99854 жыл бұрын
Teak nu price oke IPO kuravu annu , only in mills they get costly. . Veetil maram vettan varunavar paryunna Vila ketal thala chuti veezhum ..
@remya24924 жыл бұрын
അത് ചേട്ടന് അറിയാത്തതു കൊണ്ട് പറയുന്നതാ,... ഒരു 20സെന്റ് സ്ഥലത്തു റബ്ബർ കൃഷി ചെയ്യുന്നവരോടു ചേട്ടൻ ചോദിച്ചു നോക്കൂ....
Kattuveppin thy evide kittum??? Ethra vila aavum??
@ShyamLal-zr9xb3 жыл бұрын
10കൊല്ലം കഴിഞ്ഞു ചെല്ലുമ്പോൾ വിറകു വില ഉണ്ടാവും. മാഞ്ചിയം, വാനില കൊക്കോ എന്തൊക്കെ വന്നു.
@muhamedfaizal11054 жыл бұрын
Pc super.....
@sharfudheenmayan87314 ай бұрын
കൃഷി നല്ല വ്യവസമാണ്. ( ഒരു പാട് പണമുള്ളവർക്ക്)
@VOICEOFKITCHEN4 ай бұрын
Ok dear thank
@shyjithshyju21124 жыл бұрын
Pc 👌
@divakaranmr70783 жыл бұрын
🙏
@vinurajvellakkettu64104 жыл бұрын
അവതാരകന്റെ ആ എളിമ ഒന്ന് സമ്മതിക്കണം. കുനിഞ്ഞ് കുനിഞ്ഞ് അങ്ങ് ഇല്ലാണ്ടാവുന്ന ഒരു അവസ്ഥ.😂😂😀😀.പിന്നെ, റബറ് പോലെ തന്നെ തേക്കും വെള്ളം വലിക്കുന്ന കൂട്ടത്തിലാ . Pc പറഞ്ഞത് എല്ലാം വേദവാക്യമായി കരുതരുത്.
@omkar27354 жыл бұрын
Avatharakakan. Sherikkumvetta valiyan
@ansonjohn36624 жыл бұрын
Kattuveappe evidea kittum..?
@VOICEOFKITCHEN4 жыл бұрын
Available in all plant nurserys
@lilmallu3 жыл бұрын
@@VOICEOFKITCHEN Hi, Njangal koore nursery il thappi nokki ippol available Alla ennanu parayunne. Oru nursery available ayethu paranju tharammo. Thanks
@samvarughese27914 жыл бұрын
Good information
@fiyashab94943 жыл бұрын
Sound കുറച്ചു ശെരിയാകാനുണ്ട്
@VOICEOFKITCHEN3 жыл бұрын
Ok
@shanindia1004 жыл бұрын
Excellent idea. Malayalis have a habit of being unable to be different. If one plants rubber and does well ,then EVERYONE follows . Teak may not be the only thing, but I've already seen people going for teak. Now guess everyone will go for teak. Better than rubber anyway.
അണ്ണാ.. ഈ തോട്ടത്തിന്റെ ഏത് ഭാഗത്താണ് ദിലീപിന്റെ അതിർത്തി തുടങ്ങുന്നത്??
@sunshinesunshine25144 жыл бұрын
ഒന്ന് പോടാ ക്ണാപ്പ. അവരുടെ തലമുറകളായിട് ഉള്ള പാരമ്പര്യ സ്വത്താണ്
@suhailking14434 жыл бұрын
ഇജ്ജാതി മനുഷ്യൻ 💪 Pc ഇഷ്ടം ❤❤
@sus_65377 ай бұрын
സാർ പറഞ്ഞത് ശരിയാണ്. തേക്ക്. വേപ്പ് മുതലായവ കൊത്തി അരിഞ്ഞ് തോരൻ വയ്ക്കാനും നല്ലതാണ്. കേരളം മുഴവൻ ഈ കൃഷി ചെയ്യണം. മേലനങ്ങുകയും വേണ്ട. പുതിയ കൃഷി കണ്ടുപിടിച്ചു കളഞ്ഞല്ലോ !
@VOICEOFKITCHEN7 ай бұрын
Ok
@lipinms14 жыл бұрын
pc muthanu
@antonykp22774 ай бұрын
ഊത് എന്നു മുമ്പ് കേട്ടു ഇപ്പോള് കാട്ടു വേപ്പ് പിസി യെ പോലെ മരം പേര് മാറുമോ
പത്തു വർഷം കൊണ്ട് ഏത് തേക്ക വളർന്നു 7000 രൂപ കിട്ടുന്നത്
@VOICEOFKITCHENАй бұрын
Ok thanks 🙏
@shijithshijith6994 жыл бұрын
Very valuable information. Thanks
@sameer43211004 жыл бұрын
Very nice good
@ktsna4 жыл бұрын
എളിമ കൂടിയിട്ട് നിൽക്കാൻ വയ്യല്ലോ ചേട്ടാ
@AnzalMuhammed903 жыл бұрын
😂😂,, enntt yoooo ennu
@rejikumar46734 жыл бұрын
Sir oruthekkuvettanamenkilvillegeofficerekondukanikkanam avaruparayanamvettan
@rajeevjacob81704 жыл бұрын
കാൽകുലറ്ററിൽ കൂട്ടിയാൽ കിട്ടുന്ന തുക കണ്ട് അന്തം വിട്ട് മരം വെച്ചാൽ ഒന്നും കിട്ടില്ല.
@antonycs52654 жыл бұрын
Super
@lotmore94544 жыл бұрын
300*10000 etrayi.. Avatharakan : entammoo
@mbsuresh4 жыл бұрын
ചന്ദനം വെക്കുക . 24 x 7 ഗാർഡും CCTV യും വേണം .
@ശ്രീ-sree4 жыл бұрын
😁👍
@aneeshmelampuzha46034 жыл бұрын
വെട്ടാൻ നേരം ഉണ്ട തിന്നാം.. 😜
@jobinvarghese7374 жыл бұрын
Profitable it is💪
@sunithavarghese29034 жыл бұрын
Hello Sir, from where did u buy this plant and what its it's the cost and quality.plz reply .
@mammymammy98342 жыл бұрын
ആ റബ്ബർമരത്തിന്റെ ചില്ലകൾ മാത്രം വെട്ടി (കുരുമുളക് വള്ളി ഇട്ടു കൂടായിരുന്നോ (പോയത്തക്കാര
@VOICEOFKITCHEN4 ай бұрын
Thanks sir സാമ് പറയുന്നതുപോലെ ചെയ്യാം
@arunpr39884 жыл бұрын
കാട്ടുവേപ്പപ് തൈ എവിടെ ലഭിക്കും ?
@jothijoseph8793 жыл бұрын
Kerala forest seed cenre... peechy
@amalpoulose88382 жыл бұрын
Avatharakanu oru kudiyande look 😇
@VOICEOFKITCHEN2 жыл бұрын
Ok thanks 😊
@divakaranpuliyassery87453 жыл бұрын
10അടിയിൽ 450 മരങ്ങൾ വെക്കാം. 9അടിയിൽ 550മരങ്ങൾ വെക്കാം.
@lana97144 жыл бұрын
👍👍👍
@Abc-qk1xt4 жыл бұрын
എന്തുകൊണ്ട് നാട്ടുവേപ്പ് വെച്ചില്ല..
@hhmn24713 жыл бұрын
13:40
@tmuraleedharanthankappan88673 жыл бұрын
ഇദ്ദേഹം പറയുന്നത് ശരിയാണല്ലോ!!
@katherineantony15183 жыл бұрын
He can sell to the bishop house
@klbrosis56514 жыл бұрын
എനിക്കും താൽപര്യമുണ്ട് തേക്ക് ക്രിഷിക്ക് പക്ഷെ ഒരു ഏക്കർ സ്ഥലം വേണം സ്ഥലം വാങ്ങിക്കാൻ കാശ് വേണം കാശ് വേണകിൽ ജോലി വേണം ജോലി ലഭിക്കണമെകിൽ ഭരണം നന്നാവണം ഭരണം നന്നാവണമെങ്കിൽ MLA നന്നാവണം
@leelammach.58514 жыл бұрын
👍👍👍
@unnipallikkal54494 жыл бұрын
🤣🤣🤣
@kalesht81374 жыл бұрын
ജോലി ഉണ്ടെങ്കിൽ ഇതിന്റെ പിറകേ എന്തിനു പോണം
@emilv.george99854 жыл бұрын
🤣
@sinymathew68704 жыл бұрын
പുകഴ്ത്തി പറഞ്ഞോ ഇല്ലങ്കിൽ പച്ച തെറി കേൾക്കാം 😄
@shajivarkey950 Жыл бұрын
രാഷ്ട്രീയക്കാർക്ക് ഏതു കൃഷിയും ചെയ്യാം. വേറെ മറ്റ് വരുമാന മാർഗങ്ങൾ ഉള്ളവർക്കും ഇങ്ങനെ ഏതു കൃഷി വേണേലും ചെയ്യാം. ശമ്പളം, കിമ്പളം ,പെൻഷൻ, പിരിവ്, ഇതൊക്കെ ഉള്ളവർക്ക് ഒരു പ്രശ്നവുമില്ല. മാഞ്ചിയം, ആഞ്ഞിലി, മഹാഗണി, ഇതൊക്കെ വിൽക്കാൻ ഉള്ളവരുടെ ഗതി ഒന്ന് ആലോചിച്ചാൽ മാത്രം മതി. ഇതുകേട്ട് ഇറങ്ങിത്തിരിക്കുന്ന സാധാരണക്കാരുടെ ഗതി കട്ടപ്പൊക .
@VOICEOFKITCHEN Жыл бұрын
Ok thanks 🙏
@robinalex55374 жыл бұрын
Palisha govt approved ano achayooo
@princeraju6664 жыл бұрын
അവർ കൊടുക്കും, നമ്മൾ കൊടുത്താൽ കുബേര കേസ് 😂
@albinkurian82544 жыл бұрын
Good
@albinkurian82544 жыл бұрын
Vimarshikkathe ,aa samayam koodi advaniche jeevikkanam..