ആ ണ് പൂച്ച പോകും പിന്നെ ഒന്ന് രണ്ടു പ്രാവശ്യം വരും പിന്നെ കാണില്ല. നമ്മുടെ മനസ്സ് വേദനിക്കും
@Dreamykittens5 ай бұрын
👌😿
@K.M.A.Sharaf5 ай бұрын
Correct...🐵@@Dreamykittens
@SssSss-hf4di5 ай бұрын
സത്യം 👍🏻
@SunithaCs-vm8rw5 ай бұрын
Correct പോയി പിന്നെ വന്നില്ല
@shadincr72845 ай бұрын
Ente poochakkuttanu 1 vayassayi....😢 Avanum...enne vitt pokarayi lle
@sulaimanmt36754 ай бұрын
എല്ലാവർക്കും ഇഷ്ടം പൂച്ചകൾ.... വളർത്തി സങ്കടം വന്നവരാണ് കൂടുതൽകുടുംബങ്ങൾ... ഇപ്പൊ നായകളാണ് വില്ലന്മാർ....
@Dreamykittens4 ай бұрын
😊😻
@PonnusMol-d9n28 күн бұрын
പൂച്ച നന്ദിയില്ലാത്ത ജീവിയാണ് എത്ര നമ്മൾ താലോലിച്ചു വളർത്തിയിട്ടും കാര്യമില്ല ഒരു സമയം അത് നമ്മെ വിട്ട് പോകും എന്നാൽ നായ നേരെ തിരിച്ചാണ് അവ എത്ര വർഷം കഴിഞ്ഞാലും തന്റെ യജമാനനേ മറക്കില്ല
@Dreamykittens28 күн бұрын
😼❤️😻
@ponnusunnimol3333Ай бұрын
എന്റെ പൂച്ചയും പോയിട്ട് നാളേക്ക് 1 month ആകും.😢😢😢 തിരിച്ചു വരാൻ പ്രാർത്ഥനയിലാണ് 🙏🏻
@DreamykittensАй бұрын
തിരിച്ചു വരും😻❤️
@ponnusunnimol3333Ай бұрын
@Dreamykittens വരട്ടെ 😊😊😊
@സഹവർത്തിത്വം5 ай бұрын
നമുക്ക് ഇതിനെ ഇല്ലാതെ പറ്റില്ലല്ലോ..അവയ്ക്ക് നമ്മൾ വേണമെന്ന് നിർബന്ധം ഇല്ല.ഉള്ളത്രകാലം പൊന്നുപോലെ നോക്കാം.അത്രതന്നെ.പോറ്റിവളർത്തിയ ചിലതിനെയെല്ലാം നഷ്ടപ്പെട്ടപ്പോൾ സ്വന്തമായി വളർത്തുന്നത് മതിയാക്കി.തെരുവ്പൂച്ചകളാണ് ഇപ്പോൾ എനിക്ക് ഓമനകൾ.അവർക്ക് എന്തെങ്കിലും ഒക്കെ വാങ്ങിക്കൊടുക്കാനും കൊഞ്ചിക്കാനും ഒരു പ്രത്യേക സുഖമാണ്.
@Dreamykittens5 ай бұрын
👍😻❤️😻
@santhoshp82424 ай бұрын
സത്യം
@emsaleem5145Ай бұрын
Sherikkum
@Vijesh-u6j26 күн бұрын
Shreiya
@Icepaper10004 ай бұрын
പട്ടിസർ, തല്ലിക്കൊന്നാലും യജമാനനെ വിട്ടു പോകില്ല.... സ്നേഹം മുഖ്യം ബിഗിലെ😅
@Dreamykittens4 ай бұрын
സ്നേഹിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ നിങ്ങളെ തിരഞ്ഞ് ഒരു പൂച്ച വരാം😻❤️
@humanbeing88104 ай бұрын
എന്റെ താമസ സ്ഥലത്തു സൂസി എന്നൊരു പൂച്ച വരും. അതിനെ ഓടിക്കാൻ ഞാൻ കഴിഞ്ഞ 3 മാസമായി നോക്കുന്നു. അത് പോകുന്നില്ല. രാത്രി വരും.
@arunv41634 ай бұрын
പൂച്ചയ്ക്ക് സ്നേഹം ഉണ്ട്
@SasiKumar-e9i4 ай бұрын
@@Icepaper1000 sir, I do no know much about their life. Mind your words when you write to me
@99hari55Ай бұрын
ആളുകളെ കൂട്ടം കൂടി കടിച്ചു കൊല്ലുന്നതിലും പട്ടികൾ തന്നെ മുന്നിൽ 😂
@star_family_official74695 ай бұрын
എത്ര കഷ്ട പെട്ട ഞാൻ ഓരോണിനെ വളർത്തി യത് വീട് വിട്ട് പോയിട്ട് ഇടക് വന്നു വീണ്ടും പോയി 😭
@Dreamykittens5 ай бұрын
😿❤️
@jencymathews64475 ай бұрын
Neutering ചെയ്താൽ പോകില്ല
@meenumolm85665 ай бұрын
😥😥😥😥😥😢
@freesoul45954 ай бұрын
Enn vecha entha@@jencymathews6447
@Sree-sj6un4 ай бұрын
Aan poochakal vere aan poochakale pedichitta pokunnath
@amalhaneez998Ай бұрын
എൻ്റെ പൊന്നോമനകളായ രണ്ട് കണ്ടൻ പൂച്ചകൾ ഇതേപോലെ ഓടിപ്പോയി ആ സങ്കടം ഇപ്പോഴും മാറിയിട്ടില്ല...
@DreamykittensАй бұрын
😿😻❤️
@praveenbhasker818920 күн бұрын
എന്റെയും😢
@snehatheeram4 ай бұрын
എന്റെ വീട്ടിൽ ഒരു ആൺപൂച്ചയും അതിന്റെ പെണ്ണും ആദ്യ പ്രസവത്തിലെ മോനും പിന്നത്തെ പ്രസവത്തിലെ രണ്ട് മക്കളും ടോട്ടൽ 5 പേരും ഫാമിലി പോലെ താമസിക്കുന്നു. വലിയ മകൻ ചെറിയ മക്കളെ ഒരു ജ്യേഷ്ട്ടനെ പോലെ നോക്കുന്നുമുണ്ട് 🙂. നാടൻ പൂച്ചകൾ ഫാമിലി ആയി താമസിക്കുന്നത് എനിക്ക് ആദ്യ അനുഭവം ആണ്.
@Dreamykittens4 ай бұрын
👍😻😻
@kiranchandran15644 ай бұрын
ഞാൻ മൂന്നിലോ മറ്റോ പഠിക്കുമ്പോൾ വീട്ടിൽ ചെറിയൊരു കണ്ടൻ പൂച്ച വന്ന് കയറി. വെള്ളയിൽ ഓറഞ്ച് നിറം. പാൽ കൊടുക്കാൻ നേരത്ത് എൻ്റെ , അമ്മൂമ്മയുടെ, പാൽ കൊണ്ടുവരുന്ന അമ്മൂമ്മയുടെ ഒക്കെ പേരെടുത്ത് കാലിൽ മുട്ടാൻ പറഞ്ഞാല് അതേപോലെ പോയി മുട്ടും. അവൻ മുതിർന്നപ്പോൾ അടുത്ത വീട്ടിലെ ചക്കിപ്പൂച്ച നേരെ ഇങ്ങോട്ട് താമസം മാറ്റി. നീലാണ്ടൻ aka കണ്ടകടൻ x ചക്കീയൻ എന്നിവർക്ക് കുഞ്ഞയ്യൻ എന്ന കുഞ്ഞും ഉണ്ടായി. ഒരു കുടുംബം ആയി കഴിഞ്ഞു. രാവിലെയും വൈകിട്ടും പാൽ കൊടുത്തിരുന്നത് കൊണ്ട് നാട്ടിലെ ഏറ്റവും വലിയ പൂച്ചകൾ ആയി കണ്ടന്മാർ രണ്ടും, പന്നിഎലിയെ പോലും പിടിക്കും. എന്തെങ്കിലും ക്ഷീണം വന്നാൽ ഒളിവിൽ പോകും, എന്നിട്ട് തിരികെ വരും. അങ്ങനെ വലിയ കണ്ടൻ ഒരു പോക്ക് പോയിട്ട് പിന്നെ വന്നില്ല. പിന്നീട് പീക്കിരിയൻ എന്നൊരു കുഞ്ഞ് ജനിച്ചു, ഏതോ കണ്ടൻ കൊണ്ടുപോയി. കുഞ്ഞയ്യനും നാട് വിട്ടു. ചക്കി പ്രായമായി മരിച്ചു.
@wonderworld33994 ай бұрын
ഞങ്ങൾക്ക് ഇപ്പോൾ ഉള്ളവരെ കൂട്ടി പത്തു പേർ ഉണ്ടായിരുന്നു. അതിൽ ഏറ്റവും മൂത്തയാൾ വീട് വിട്ട് പോയി വരുമായിരുന്നു ഒരിക്കൽ പോയിട്ട് പിന്നെ വന്നില്ല ഏതോ പൂച്ച കടിച്ചു ചത്തു പോയിരുന്നു. നാല് പേര് ഇവിടെ വെച്ച് തന്നെ പലപ്പോഴായി യാത്രയായി. രണ്ട് മാസം മുൻപ് ബാക്കിയുള്ളതിലെ ചിന്നൻ വീട്ടിൽ നിന്ന് പോയി പിന്നെ അവൻ വന്നിട്ടില്ല ആള് ലോകത്തില്ല അതുറപ്പാണ് കാരണം എവിടെപ്പോയാലും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു വരുന്നയാളായിരുന്നു. അതിന്റെ തൊട്ടടുത്ത ആഴ്ച ഞങ്ങളുടെ തന്നെ കുഞ്ഞൻ ഞങ്ങളുടെ കുട്ടുവിനെ കടിച്ചോടിച്ചു അന്ന് രാത്രി മുഴുവൻ വിളിച്ചിട്ടും അവൻ വന്നില്ല അടുത്ത ദിവസവും അതിനടുത്ത ദിവസവുമെല്ലാം തേടി നടന്നു അവൻ വന്നില്ല രണ്ട് മാസം കഴിഞ്ഞിട്ടും ഇന്നും അവൻ എവിടെങ്കിലുമുണ്ടോന്ന് നോക്കി നടക്കുകയാണ് അവനെ മറക്കാൻ പറ്റുന്നില്ല. ഞങ്ങളുടെ കൂടെ നിന്ന് മാറാത്തവനായിരുന്നു. എവിടെങ്കിലും മഴ നനഞ്ഞിരിക്കുകയാണോ ആരെങ്കിലും ആഹാരം കൊടുത്തോ ആരെങ്കിലും കല്ലെറിഞ്ഞൊടിക്കുന്നുണ്ടോ എന്നൊക്കെ ഓർക്കുമ്പോൾ ഒരു ശ്വാസം മുട്ടലാണ്. ഈ ഭൂമിയിൽ നിന്ന് പോകുന്നതിന് മുൻപ് അവനെ ഒന്നു കാണാൻ പറ്റണെ എന്നാണ് പ്രാർത്ഥന 😢
@Dreamykittens4 ай бұрын
വരുമെന്ന് പ്രതീക്ഷിക്കാം😿😻🙏
@Alex-hz9rw4 ай бұрын
Wonderful 😼
@priya25324 ай бұрын
❤
@Sree-sj6un4 ай бұрын
Enkkum undayirunnu kunjan. Avan vere oru poochayude upadravam pedich poyi
@salimmeh3441Ай бұрын
നിങ്ങളോട് എനിക്കു വളരെ ബഹുമാനം തോന്നുന്നു താങ്കളെപോലെതന്നെ ഞാനും എനിക്കിപ്പം 8പൂച്ചകൾ ഉണ്ട് 4പേര് പൊടികുഞ്ഞുങ്ങൾ 14days 2പേര് 6മാസം അമ്മപ്പൂച്ച 5വയസ്സ് കൂടാതെ ഒരു സുന്ദരൻ കൂടി വന്നു
@clipnscene-xr9eh3 ай бұрын
ഇവിടെ വളർത്തിരുന്ന ഒരു പൂച്ച എവിടെയോ പോയി തിരിച്ചു വന്നില്ല. എവിടുന്നോ വന്ന ഒരു fmle പൂച്ച പ്രസവിച്ച് ഇപ്പോള് ആകെ 4 കുട്ടികൾ ഉണ്ട്. അമ്മപ്പൂച്ച ഇപ്പൊ വല്ലപ്പോഴുമേ വരാറുള്ളൂ. ഇവൾക്കും എല്ലാ മക്കൾക്കും വരുന്ന 2 പൂച്ചകൾക്കും ഇവിടുത്തെ നായക്കും വരുന്ന 3 നായകൾക്കും സുഭിക്ഷമായി ഞാൻ ഭക്ഷണം കൊടുക്കുന്നുണ്ട്. മാരക സംതൃപ്തി ആണ് എനിക്ക്.❤😻🥰😍❤️🔥🔥
@Dreamykittens3 ай бұрын
👍😻❤️🐈🐕
@beenajoseph.Ай бұрын
😂😂😂😂
@loveyouuuuuuuuuuallАй бұрын
❤❤❤
@prashobaprashoba63413 ай бұрын
പൂച്ചകളെ വളരെ ഇഷ്ടമാണ് എനിക്ക്. ഒരെണ്ണം എനിക്ക് ഉണ്ടായിരുന്നു. അവൻ മരിച്ചു പോയി. ഇപ്പോൾ അതുപോലെ ഒരെണ്ണം വന്നു കയറി ട്ടഉണ്ട്. എനിക്ക് സന്തോഷം.
@Dreamykittens3 ай бұрын
😻❤️
@prasadpdk79415 ай бұрын
പൂച്ചകളിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ഗുണങ്ങളിൽ ഒന്നാണ് വഴി തെറ്റാറില്ല എന്നത്. കണ്ണു കെട്ടി കാട്ടിൽ വിട്ടാലും കൃത്യമായി നമ്മൾ എത്തുന്നതിനു മുൻപ് അവർ വീട്ടിൽ എതിയേക്കാവുന്നതാണ് അതുകൊണ്ട് പൂച്ചയ്ക്ക് വഴി തെറ്റില്ല.
@Dreamykittens5 ай бұрын
😻❤️
@abuabu17444 ай бұрын
അവർക്ക് നായകളെപ്പോലെ മണ० പിടിച്ച് ലക്ഷ്യത്തിലെത്താനുള്ള കഴിവുണ്ട്
@Rajkumar-sf6oo4 ай бұрын
Eyy
@sreejithg17813 ай бұрын
Orupade poochakal undee..female poochakal kanakinee prasavikunnathumme anne prashnam..allmarthatha ullathe.. sreegithsanthoshg..
@vijijoseph3802 ай бұрын
ആണോ എന്റെ ഒരു പൂച്ച വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറം എന്റെ കൈയിൽ നിന്നും ചാടി പോയി പിന്നെ കണ്ടിട്ടില്ല പ്രസവിച്ചിട്ട് രണ്ടു ദിവസം ആയതേ ഉള്ളു എന്തായിരിക്കും തിരുച്ചു വരാത്തത്
@sajidmajeed42295 ай бұрын
ഇവിടെ ഒക്കെ വിട്ട് പോകാത്തത് ആണ് പ്രശ്നം. വണ്ടിയുടെ seat മുഴുവൻ മാന്തി കീറിപ്പൊളിക്കും, കാണുന്ന ഇടത്തൊക്കെ മൂത്രമൊഴിച്ചു നാറ്റിക്കും, പിന്നെ അത്യാവശ്യം മോഷണവും. നൽകുന്ന ഭക്ഷണത്തിന് പോലും നന്ദി കാണിക്കാത്ത വർഗം ആണ് പൂച്ച. അതേ സമയം ഒരു നായക്ക് ഒരു നേരം ഭക്ഷണം കൊടുത്താൽ പോലും അത് അതിന്റെ നന്ദി കാണിക്കും
@Dreamykittens5 ай бұрын
പൂച്ചയെ ഇഷ്ടപ്പെടുന്നവരും ഉണ്ട് നായെ ഇഷ്ടപ്പെടുന്നവരും ഉണ്ട്, ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ
@hindibuji82394 ай бұрын
സത്യം bro കഷ്ടപ്പാട് ആണ് 🙆♀️
@sanjufx-b6y4 ай бұрын
Venda reethiyil vallarthiyaaal.. Poocha orikkalum dhrohikkilla... Kuttikaalath thanne vallathinteyum mukalil Keri Kazhikkaan ayakkaruth... Pinne nanni illa ennokke thonnal aann... Naaykale pole ava prakadippikkilla...
@SumenSoman4 ай бұрын
😂😂😂👌👌👌
@entrtnmnt0984 ай бұрын
താൻ ചെന്ന് ഒരു കുറുക്കാനോ, ജിറഫിനോ, സിംഹത്തിനോ ഭക്ഷണം കൊടുത്തു നോക്കു.. നന്ദി കാണിക്കില്ല കാരണം അവര് vere spices ആണ്.. അതിന്റെ characteristicse അവരെ കാണിക്കു.. പൂച്ചയും അതുപോലെ അതിന്റെ സ്വഭാവ സവിശേഷതായേ കാണിക്കു.... എന്താണേലും ചില മനുഷ്യരേക്കാൾ ഭേദം ♥️
@Learner20-254 ай бұрын
ആൺ പൂച്ചകൾ ആണെന്ന് തോനുന്നു വീട് വിട്ടു പോകുന്നത്. എന്റെ വീട്ടിൽ ഇത് വരെയുള്ള എല്ലാ ആൺ പൂച്ചകളും കുറച്ചു കാലത്തിനു ശേഷം ഇങ്ങനെ പോയിട്ടുണ്ട്. എന്നാൽ ഒറ്റ പെൺ പൂച്ച പോലും പോയിട്ടില്ല.
@Dreamykittens4 ай бұрын
അതേ...ആൺ പൂച്ചകളാണ് കൂടുതലും പോകാറ്, എന്നാൽ പെൺ പൂച്ചകളും വീട് വിട്ടു പോയിട്ടുണ്ട്.
@ninap.augustine8815Ай бұрын
correct❤
@Evelynmary3915 ай бұрын
ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ 90% ഉം തെറ്റാണ്. വീട്ടുകാരോട് ഏറ്റവും സ്നേഹമുള്ളത് ആൺ പൂച്ചകൾക്കാണ്. അവർ ഒരുകാരണം കൊണ്ടും വീട്ടുകാരെ ഉപേക്ഷിക്കാൻ താത്പര്യപെടില്ല. എന്നാൽ അവ ഹീറ്റ് ആവുന്ന സമയങ്ങളിൽ പെണ്പൂച്ചകളെ തേടി ഇറങ്ങുന്നു. അവയുടെ അപ്പോഴുള്ള മാനസികാവസ്ഥ ഒരു പ്രത്യേക ബോധമനസിലുള്ളതായിരിക്കും. ഇണയെ തേടി എത്രദൂരം വേണമെങ്കിലും അവ സഞ്ചരിക്കും. പുറത്തെവിടെയെങ്കിലും വച്ചൊരു പെണ്പൂച്ചയെ കണ്ടാൽ പരിസരം മറന്ന് അവയുടെ പിറകെ പൊയ്ക്കൊണ്ടിരിക്കും. ഈ ഹീറ്റിങ് പ്രോസസ് മിനിമം മൂന്ന് നാല് ദിവസം വരെ നീണ്ടുനിൽക്കും. ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ടെങ്കിൽ എല്ലാം കഴിയുമ്പോൾ വീട്ടിലേക്കുള്ള വഴി അവ മറന്നിട്ടുണ്ടാകും. തന്നെ സ്നേഹിക്കുന്നവരെയും സ്വന്തം വീടും അന്വേഷിച്ചു ഒരുപാട് വിഷമത്തോടെ അവ അലഞ്ഞുനടക്കും. നമുക്ക് പരിചയമില്ലാത്ത ചില പുതിയ പൂച്ചകൾ നമ്മുടെ വീടിന്റെ പരിസരത്ത് വരികയും ചിലപ്പോൾ വീട്ടിൽ കയറി ഭക്ഷണം കട്ട് തിന്നുകയും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ലേ..? കാരണം അവയും നമ്മുടെ പൂച്ചയെപോലെ വഴിതെറ്റി അലഞ്ഞു നടന്ന് എത്തിയവയാണ്. വിശപ്പ് വരുമ്പോൾ വീട്ടിലെ ഭക്ഷണം കഴിക്കാൻ കാണുന്ന വീട്ടിലൊക്കെ കേറും. നമ്മൾ ഒരിക്കലും അവയെ ആട്ടി ഓടിക്കരുത്. അതുപോലെ അലഞ്ഞുനടക്കുന്ന നമ്മുടെ പൂച്ചയെ അവരുടെ സ്ഥാനത്ത് സങ്കല്പിച്ചുനോക്കുക.. വീടുവിട്ട് നമ്മെ പിരിഞ്ഞു പോയ പൂച്ചകൾ കുറെ നാളുകൾക്ക് ശേഷം തിരിച്ചു വരുന്നതിന്റെയും കാരണം അവ വീണ്ടും ഹീറ്റാകുമ്പോൾ ഇണയെ തേടി അലഞ്ഞു നടന്ന് നമ്മുടെ വീടിന്റെ പരിസരത്ത് വീണ്ടും എത്തിച്ചേരുന്നത് കൊണ്ടാണ്. !
@Dreamykittens5 ай бұрын
ആൺപൂച്ചകൾ വീടുവിട്ടു പോകാറുണ്ട്. അതു ഞങ്ങൾക്കുണ്ടായ അനുഭമാണ്, പല സമയങ്ങളിലായി അവ പോയി പിന്നെ തിരിച്ചു വന്നു പിന്നെ വരത്തെയുമായി അങ്ങനെ വീട് വിട്ടു പോയി. അവക്ക് സ്നേഹം ഉണ്ട് പക്ഷെ കണ്ടൻപൂച്ച കാടുകയറി പോകും എന്ന് പണ്ടേ പറയാറണ്ടല്ലോ
@shestechandtalk23125 ай бұрын
😂😂മനുഷ്യരിൽ സ്ത്രീകൾക് menstruation ടൈം എന്നും, മൃഗങ്ങളിൽ അതേപോലെ തന്നെ പെൺ വിഭാഗത്തിന് മാത്രം ഹീറ്റ് ( പീരിയഡ് ) ഉണ്ടാകുന്നു... Dog ആയാലും cat ആയാലും female ന് മാത്രമേ ഹീറ്റ് ആവുകയുള്ളൂ.Male cats don't have heats. However, if unneutered, they reach sexual maturity around the same age as their female counterparts - as early as four months, but usually closer to six months of age... താങ്കൾ പറഞ്ഞത് മുഴുവൻ തെറ്റ് 😁... കുറച്ചൊക്കെ വിഷയം പഠിച്ചു എഴുതി വിടൂ...ആൺപൂച്ചകൾ കാട് കേറി പോകും. ബട്ട് ആൺപൂച്ചകൾക് ഹീറ്റ് ആകുന്ന കൊണ്ട് ആണെന്ന് പറയല്ലേ 😂
@shibimm19275 ай бұрын
എന്റെ ആൺ പൂച്ചയും പോയി😢@@Dreamykittens
@bijumol20815 ай бұрын
എന്റെയും പോയി ആദ്യം പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു വന്നു പിന്നെയും പോയി ഒരു ദിവസം കഴിഞ്ഞു വന്നു പിന്നെ പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു വന്നു ഇപ്പോൾ പോയിട്ട് മൂന്നാഴ്ചയായി വന്നിട്ടില്ല ആരോ വഴിയിൽ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞിനെ എടുത്തു വളർത്തിയതാണ് 😢@@shibimm1927
@wonderworld33994 ай бұрын
@@Evelynmary391, ഇതാണ് കറക്റ്റ് കാര്യം
@SoumyaSRajan4 ай бұрын
എൻ്റെ Micky kuttan ഈ മാസം 10 നു പോയതാ .ഇത് വരെ വന്നില്ല..കുറെ പേർ പറഞ്ഞു അവനെ കണ്ടൂ എന്ന്..ഒത്തിരി ക്ഷീണിച്ചു പൊയിന്നും.. അവൻ വരാത്തത് കൊണ്ട് bhayakara വിഷമം ആണ്.. ഇടക് പോകാറുണ്ട്..എങ്കിലും 2 ദിവസം കഴിഞ്ഞു വരുന്നതാ... എൻ്റെ കുഞ്ഞു ഒരു അപത്തും കൂടാതെ വന്നാൽ മതിയാരുന്നു
@Dreamykittens4 ай бұрын
Wait ചെയ്യ് ചിലപ്പോൾ തിരികെ വന്നേക്കാം 😻😻
@sajithaaboobaker74263 ай бұрын
🙏🏽🙏🏽🙏🏽🙏🏽
@ShajiShaji-u1wАй бұрын
പൂച്ചകൾ വളരെ വൃത്തിയുള്ള . ജീവികളാണ്. ഭക്ഷണം കഴിച്ചാൽ ശരീരം വൃത്തിയായ് നക്കി തുടക്കം. കിടക്കയ്‌യോ . അങ്ങനെ വൃത്തിയുള്ളസ്ഥലത്തെ കിടക്കു . മണ്ണ് മാന്തി. അതിൽ മാത്രമ വിസർജനം നടത്തു. അത് മണ്ണ് ഇട്ട് മൂട് കയ്യം ചെയ്യം..രക്ഷണം കിട്ടിയാൽ വലിച്ച് വാരി തിന്നതില്ല. ഒരു സൈഡിൽ നിന്നും തല ചരിച്ച് അൽപ്പൽപ് മായെ കഴിക്കു . എല്ലാം . പക്ഷെ മഹാ മടിയൻന്മരും ആണ്
@Dreamykittens29 күн бұрын
👌😻❤️
@ShefuraShefuratha5 ай бұрын
എനിക്ക് ഒൻമ്പത് നാടൻ പൂച്ചകൾ ഉണ്ട്..ആരും ഇത് വരെ വീട് വിട്ട് പോയിട്ടില്ല
@Dreamykittens5 ай бұрын
👍😻❤️
@kocherkkan5 ай бұрын
എൻ്റെ പൂച്ചകൾ പോയിട്ടില്ല
@suharasuhararasheed96615 ай бұрын
Pen puuchayanoo
@sameeramuhammeedapli87705 ай бұрын
എനിക്ക് 25 നാടൻ പൂച്ചകൾ ഉണ്ടായി അതിൽ അഞ്ചണ്ണം പോയി ഒരാൾ ഇന്നലെ പോയി മൂന്ന് ആൺ പൂച്ചകളും രണ്ട് പെൺകുട്ടിയും അതിലൊരാൾ ഗർഭിണിയാണ്😢😢😢
@anoops94315 ай бұрын
എനിക്ക് ഒരു പൂച്ച തരുമോ
@K.M.A.Sharaf5 ай бұрын
എന്റെപൂച്ച...☝️💘
@Dreamykittens5 ай бұрын
😻😻
@UshaKumari-uu5jk5 ай бұрын
ആണ് പൂച്ച ഒരു വയസ്സ് ആകുമ്പോൾ പോകും..ഇല്ലെങ്കിൽ ഒരു പെണ്ണിനെ വീട്ടിൽ കൊണ്ട് കൊടുക്കണം..ഇല്ലെങ്കിൽ nutrine ചെയ്യണം..
@Dreamykittens5 ай бұрын
👍😻❤️
@humanbeing88104 ай бұрын
ഇനി ആ പണിയും കൂടി ചെയ്ത് കൊടുക്കണോ??
@syamraj90745 ай бұрын
ചെറുപ്പത്തിൽ ഞാൻ വളർത്തിയ പൂച്ചയെ കുറേ നാള് കാണാതായി ഒത്തിരി സങ്കടമായി പിന്നെ കുറെ നാളുകൾക്ക് ശേഷം കാല് ഒടിഞ്ഞ് തൊങ്കി തിരിച്ച് വന്നു
@Dreamykittens5 ай бұрын
ഏതായാലും വന്നല്ലോ😻
@JafarvaAsharaf3 ай бұрын
എത്ര നാൾ കഴിഞ്ഞാണ് വന്നത്??
@syamraj90743 ай бұрын
@@JafarvaAsharaf 3 weeks bro കുറേ എന്നേഷിച്ചു കിട്ടിയില്ല എവിടേയോ കാലൊടിഞ്ഞ് കിടക്കുകയിയിരുന്നു
@BennyP-g9uАй бұрын
😄😄😄
@arunv41634 ай бұрын
എൻ്റെ ചെുപ്പകാലത്ത് മുതൽ ഞങ്ങളുടെ വീട്ടിൽ പൂച്ചകൾ ഉണ്ട് ഇപ്പോഴും ഉണ്ട് എത്ര പൂച്ചകൾ വീട് വിട്ടു പോയിരിക്കുന്നു പോയി കഴിഞ്ഞാൽ കുറച്ചു ദിവസം കഴിഞ്ഞ് അത് തിരിച്ചു വന്നെങ്കിൽ എന്ന് തോന്നി പോവും...😢
@Dreamykittens4 ай бұрын
👍😻❤️
@shibuparavurremani29395 ай бұрын
ആൺപൂച്ചകൾ പോകും പെൺപൂച്ചകൾ ചക്കിൽ കെട്ടി ദൂരെ കൊണ്ട് കളഞ്ഞാലും നമ്മൾ എത്തുന്നതിനു മുൻപ് വീട്ടിൽ കാണും എനിക്ക് അനുഭവം ഉള്ളതാണ് 😂😂
@Dreamykittens5 ай бұрын
👍😻😻❤️
@funfactfuture5 ай бұрын
ചാക്കിലാക്കി കളഞ്ഞാൽ ആരും അവര്‍ക്ക് വേണ്ടി ചോദിക്കാൻ വരില്ല എന്ന അഹങ്കാരം അല്ലെ.. കുറെ ഇരുകാലി മൃഗങ്ങൾ ഉണ്ട്.. കെട്ടി കൊണ്ട് കുട്ടികളെ വരെ ഇടും പാവം ചിലത് അവിടെ അതിൽ കിടന്ന് മരിക്കും.. ഭാഗ്യം ഉണ്ടെങ്കിൽ രക്ഷപെടും
@seemaug71115 ай бұрын
എന്തിനാണ് ഇങ്ങിനെ ചെയ്യുന്നത്. കഷ്ടം. താല്പര്യം ഇല്ലെങ്കിൽ വകർത്താതിരുന്നാൽ പോരേ ചാക്കിൽ കെട്ടി കൊല്ലാൻ വിട്ട നിങ്ങൾ ജീവിതത്തിൽ ഗതിപിടിക്കില്ല
@shibuparavurremani29395 ай бұрын
@@seemaug7111ഇങ്ങനെ ഒന്നും പ്രാകലെ സുഹൃത്തെ ഒന്നാമത് ജീവിതം തന്നേ പട്ടി നക്കിയ അവസ്ഥ ആണ് എനിക്കും എൻ്റെ അമ്മക്കും ഓർമ വച്ച കാലം മുതൽ വീട്ടിൽ നാലും അഞ്ചും പൂച്ചകൾ കാണും ചിലപ്പോൾ പത്തിൽ കൂടുതൽ കാണും എണ്ണം കൂടുമ്പോൾ ചാക്കിൽ കൊട്ടി കൊല്ലാൻ കൊണ്ടുപോകുന്നത് അല്ല ചന്തയിലോ കാമ്പോളളത്തിലോ അതിന് ജീവിക്കാൻ സാഹചര്യം ഉള്ള ഭാഗത്ത് ആണ് പക്ഷെ എന്നാലും തിരിച് വരും പിന്നെ പത്തും പന്ത്രണ്ടും പൂച്ചകളെ ഏങ്ങനെ ആണ് സുഹുർത്തേ സഹിക്കുന്നത് അതും ചില പൂച്ചകൾ വീട്ടിനകത്ത് മാത്രമേ തൂറ് ഒരു ദിവസം ഞാൻ കിടന്നു ഉറങ്ങുന്നു തലയിണയിൽ ഒരു കൊച്ച് പൂച്ച തൂറി വച്ച് നല്ല ഉറക്കത്തിൽ കറങ്ങി തിരിഞ്ഞ് തല അതിൽ കൊണ്ട് വച്ച് കൊടുത്ത് ആ സമയത്ത് എൻ്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ
@shibuparavurremani29395 ай бұрын
@@funfactfuture എന്തോന്നടെ വായിൽ തോന്നിയതൊക്കെ വിളിച്ച് പറയുന്നത് ആദ്യം ഓരോരുത്തരുടെ സാഹചര്യം കൂടി മനസ്സിലാക്കി കമൻ്റ് ഇട് 🤣🤣 ചാക്കിൽ കെട്ടി കൊണ്ട് കളഞ്ഞ് എന്നുപറഞ്ഞത് കൊണ്ട് കളയുന്ന സമയത്ത് തുറന്ന് വിട്ട് എന്നാണ് അതും ചന്തയോ കമ്പോളമോ ഉളള സ്ഥലത്ത് ആണ് കളയുന്നത് എന്നാലും തിരിച്ച് വരും ഈ പെൺ പൂച്ചകൾ വീട്ടിൽ ഉണ്ടെങ്കില് പത്തും പതിനഞ്ചും എണ്ണം വരെയൊക്കെ വീട്ടിൽ ആകും അപ്പോൾ സ്വഭാവികമായും അയൽക്കരുമായി പ്രശനം ആകും തന്നെയുമല്ല കൊച്ച് പൂച്ചകൾ വീടിന് അകത്തെ തുറിവക്കും ഒരു ദിവസം ഞാൻ കിടന്ന് ഉറങ്ങിയ തലയിണയിൽ ഒരു പൂച്ച തുറിവച്ചു നല്ല ഉറക്കത്തിൽ കിടന്ന ഞാൻ തല കൊണ്ട് പച്ച തീട്ടത്തിൽ കൊണ്ട് വച്ചുകൊടുത്ത് അപ്പോഴത്തെ നമ്മുടേ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 🤣ഇതൊക്കെ ആണ് കൊണ്ടുകളയാൻ ഉള്ള ഒരോ സാഹചര്യങ്ങള് എനിക്കു പൂച്ചയെ വളരെ ഇഷ്ടമാണ് ഇപ്പോഴും വീട്ടിൽ മൂന്നു നാലു പൂച്ചകൾ ഉണ്ട്
@Hpz-ci9zr4 ай бұрын
എന്റെ പൂച്ച ഇടക്കിടക്ക് വരും.. സ്നേഹം കൊടുക്കുന്ന മറ്റു വീടുകൾ ഉണ്ടെന്ന് ചുരുക്കം
@Dreamykittens4 ай бұрын
അതേ.... അതിനൊരു കര്യംചെയ് നിങ്ങൾ അതിനെ കൂടുതൽ സ്നേഹിക്കുക😻❤️👍
@omanasanthosh34603 ай бұрын
എന്റെ രണ്ടു ആൺപൂച്ചകളും ഒരു പെൺപൂച്ചയും വീടുവിട്ടുപോയി.. ഇപ്പോഴും കാത്തിരിക്കുന്നു രണ്ടെണ്ണം പോയിട്ട് ഒരുവർഷം ആകുന്നു.. ബ്ലാക്കു പോയിട്ട് മൂന്നാഴ്ച്ച ആയി.. ഓർക്കുമ്പോൾ വല്ലാത്ത സങ്കടം ആണ്.. രാത്രിയിൽ ആണ് ഓർമ.. കൂടെയെ കിടക്കൂ.. ഇപ്പോൾ എങ്ങനെയാണാവോ.. 🥰🥰🥰
@Dreamykittens3 ай бұрын
തിരിച്ചു വരുമെന്ന പ്രതീക്ഷയോട് കാത്തിരിക്കാം😿😻
@vaigacakash72325 ай бұрын
എന്റെ പൂച്ച പോകാറുണ്ട് ബട്ട് അവൻ പോയാലും 3 month ഒക്കെ കഴിയുമ്പോൾ തിരികെ വരും...പുതിയ വീട് വെച്ചു ഞങ്ങൾ മാറി... ബട്ട് അവൻ പഴയ വീട്ടിലും പോകും കുറച്ചു ദൂരം ഉണ്ട്... എന്നിട്ട് തിരിച്ചു വരും... ഇപ്പോൾ 3 വയസ് ആയി
@Dreamykittens5 ай бұрын
👍😻❤️
@AjeshKK-z7n4 ай бұрын
വളർത്തുന്ന വീട്ടുകാർക്ക് പ്രശ്നമൊന്നുമില്ല. അടുത്തുള്ള അയൽപക്കത്തെ വീടുക്കാർക്കാണ് ബുദ്ധിമുട്ട് തൂറിയും മുള്ളിനും നാറ്റിക്കുക വണ്ടിയുടെ പ്രത്യേകിച്ച് ഓട്ടോറിക്ഷ യുടെ സീറ്റ് മാന്തി പഠിക്കുക ഇതൊക്കെ പൂച്ച യുടെ വിനോദമാണ്
@Dreamykittens4 ай бұрын
😊
@entertainmentchannel-vv2jwАй бұрын
എന്റെ ഉപ്പാച്ചി അവൻ ഈ വീട്ടിലെ രാജാവ് നമ്മുടെ മേൽകേറി ഉമ്മ വെപ്പും ഹൊ വല്ലാത്തൊരു അടുപ്പം ആരുന്നു but പുതിയ ആള് വന്നപ്പോ അതും പേർഷ്യൻ ആയെകൊണ്ട് അവനു സ്നേഹം കുറഞ്ഞു തോന്നി കാണും അവനു സങ്കടം ദേഷ്യം ഓക്കേ ആയി പോയി 😢😢 ഇപ്പോ ഒന്ന് വന്നു എടുത്തു കൊഞ്ചിച്ചിട്ടും അവനു ദേഷ്യം
@DreamykittensАй бұрын
😻❤️🐈
@Anilkc91Ай бұрын
ലെപൂച്ച സാർ - പട്ടിയെപ്പോലെ ആട്ടും , തുപ്പും കേട്ട് നിൽക്കുന്നവനല്ല ഞാൻ രാജ കുടുംബമാ
@DreamykittensАй бұрын
😊😻👍
@shajikk96854 ай бұрын
Le പൂച്ച ഒരിക്കലും മീനും ഇല്ല.. ഇറച്ചിയും ഇല്ല.. ഞാൻ വീട് വിട്ട് പോവാ...😅
@Dreamykittens4 ай бұрын
😊😻
@shylajav39144 ай бұрын
😂
@predatorfromhell1Ай бұрын
എൻ്റെ പൂച്ച വാതിൽ വിട്ട് പുറത്തേക്ക് ഇറങ്ങില്ല. വെറുതെ ഇരുന്ന് തിന്ന് ശീലിച്ചുപോയി....... 😂😂😂😂
@DreamykittensАй бұрын
❤️😻🐈
@Meow-cg8uh4 ай бұрын
എൻറെ വീട്ടിലെ Male cat ഒരു വയസ്സ് കഴിഞ്ഞപ്പോൾ കാണാതായി. ഒരുപാട് തേടി നടന്നു കണ്ടെത്തിയില്ല. പക്ഷേ 5 ദിവസങ്ങൾ കഴിഞ്ഞപ്പോൾ തനിയെ തിരിച്ചുവന്നു. അന്ന് ഞങ്ങൾക്ക് ഒരുപാട് സന്തോഷമായി. പിന്നീട് ഏഴു മാസങ്ങൾക്ക് ശേഷം വീട്ടിൽ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു. അന്ന് കാണാതായി. അതിൻറെ ദിവസങ്ങൾക്കു മുമ്പ് തന്നെ ഒരുപാട് ആൺ പൂച്ചകൾ വന്ന് അവനെ ഉപദ്രവിക്കുന്നുണ്ടായിരുന്നു. കാണാതായി ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ വീണ്ടും തിരിച്ചു വന്നു. ഞങ്ങൾ വീണ്ടും സന്തോഷിച്ചു അവൻ തിരിച്ചു പോകില്ല എന്ന് കരുതി. പക്ഷേ അന്ന് തന്നെ അവനെ വീണ്ടും കാണാതായി അന്ന് അവൻ ഞങ്ങളോട് വലിയ അടുപ്പം കാണിച്ചിരുന്നില്ല. പിന്നീട് കുറച്ചു ദൂരെ ഒരു പറമ്പിൽ അവനെ കണ്ടെന്ന് ആരോ പറഞ്ഞു. ഞങ്ങൾ പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രണ്ടു മാസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ഞങ്ങൾ അവനെ കണ്ടു. ഞങ്ങളോട് പ്രതികരിച്ചെങ്കിലും കൂടെ വരാൻ തയ്യാറായില്ല. വീട്ടിൽ ആണെങ്കിൽ female cats ഉണ്ട്. അവരുടെ കുട്ടികളെയൊന്നും ആൾക്ക് ഇഷ്ടമില്ലായിരുന്നു. പിന്നെ ഇവിടെ ഒരുപാട് ആൺപൂച്ചകൾ പുതിയതായി വന്നിട്ടുണ്ട്. അത് ഉപദ്രവിക്കും എന്ന് പേടിച്ചിട്ടാണോ ഇങ്ങോട്ട് വരാത്തത് എന്നറിയില്ല. അതുകൊണ്ട് അവനു ഇഷ്ടമുള്ളപ്പോൾ വരട്ടെ എന്ന് കരുതി.
@Dreamykittens4 ай бұрын
പേടിച്ചാകും തിരിച്ചുവരാൻ മടിക്കുന്നത്😻❤️
@Meow-cg8uh3 ай бұрын
@@Dreamykittens avan thirichu vannu....😊
@mrgamingsooraj60895 ай бұрын
Ente poocha enna vittu ithu vare poyittilla❤❤❤
@Dreamykittens5 ай бұрын
😻😻👍
@happinessonlypa4 ай бұрын
ന്ടെ അടുത്തുള്ള പൂച്ച എത്ര തവണ അടിതു രത്തിയാലും വീണ്ടും വീണ്ടും വന്നുകൊണ്ടേ ഇരിക്കുകയാണ് അതെന്തുകൊണ്ടാണ് അറിയിക്കാമോ
@Dreamykittens4 ай бұрын
അത് നിങ്ങളേ തിരഞ്ഞെടുത്ത നിങ്ങളിലേക്ക് എത്തിച്ചേർന്നതാവാം😻
@vmrahim83724 ай бұрын
എനിക്കും ഉണ്ട് ഒരാൾ, ഫീ മെയിൽ ആണ്. ഞങ്ങളുടെ സുന്ദരിയുടെ പേര് കാത്തു.
@Dreamykittens4 ай бұрын
കാത്തു 😻❤️
@somysebastian7209Ай бұрын
എന്റെ പൂച്ചകളിൽ ഏറ്റവും പ്രിയപ്പെട്ടവൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയി. മൂന്ന് മാസത്തോളം വീടിനോട് ചേർന്നുള്ള മതിലിലൂടെ രാവിലേയും വൈകുന്നേരവും മൈന്റ് ചെയ്യാതെ അടുത്തുളള മറ്റൊരു വീട്ടിലേക്ക് നടന്നു പോകുമായിരുന്നു. ഒരു വർഷത്തിനു ശേഷം ഒരു ദിവസം ജനലിന്റെ ഗ്രില്ലിനിടയിലൂടെ റൂമിനകത്ത് വന്നെങ്കിലും ഒന്നും മിണ്ടാതെ തന്നെ ഉടനെ പോവുകയും ചെയ്തു.
@DreamykittensАй бұрын
😻❤️🐈
@kabeermohammed10064 ай бұрын
പൂച്ചകൾ പുറത്തേക്കു പോകുന്നത് ഞാൻ കണ്ടിട്ടുള്ളത് അപ്പിയിടാൻ ഉള്ളപ്പോഴാണ്😊😅
@Dreamykittens4 ай бұрын
😊👍😻
@ansarikannur972424 күн бұрын
എനിക്കുമുണ്ട് പൂച്ച മൂന്നു വലിയ പൂച്ച 5 ചെറിയ കുഞ്ഞു പൂച്ച വളരെ ഹാപ്പി ❤❤
@Dreamykittens24 күн бұрын
😻❤️
@mideenmoideen80684 ай бұрын
ഞാൻ വളർത്തിയ പൂച്ച അവനെ അല്ലാതെ ആരേയും പറ്റില്ല അതറിയാൻ കാരണം ഞങ്ങൾ കോഴിയേ വാങ്ങിയപ്പോൾ അവൻ അകലെ പോയി ഇരുന്നു കരയും അങ്ങനെ കോഴിയേ മാറ്റി അപ്പോഴാണ് പൂച്ച തിരിച്ച് വന്നത് അനുഭവം ആണ് അവൻ ഇന്നില്ല മരണപ്പെട്ടു 😢😢😢
@Dreamykittens4 ай бұрын
😿😻🌹
@ShinoyVarghese-j2o5 ай бұрын
പൂച്ച വെറും നന്ദി ഇല്ലാത്ത ജീവി തന്നെ മേലിൽ ഒന്നിനെയും വളർത്തില്ല .ഒരു നായ ആണെങ്കിൽ ചാകുന്നവരെക്കും അടുത്ത് ഉണ്ടാകും തിന്നാൻ കൊടുത്തതിന് നന്ദി അവന് മാത്രം ഉള്ളൂ.
@Dreamykittens5 ай бұрын
ഓരോ ജീവികൾക്കും ഓരോ സ്വഭാവം അല്ലേ. പൂച്ചകളുടെ സ്വഭാവം ഇഷ്ടപ്പെടുന്നവരും ഉണ്ട്.
@ShinoyVarghese-j2o5 ай бұрын
@@Dreamykittens അതും ശരിയാണ്
@Evelynmary3915 ай бұрын
ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ 90% ഉം തെറ്റാണ്. വീട്ടുകാരോട് ഏറ്റവും സ്നേഹമുള്ളത് ആൺ പൂച്ചകൾക്കാണ്. അവർ ഒരുകാരണം കൊണ്ടും വീട്ടുകാരെ ഉപേക്ഷിക്കാൻ താത്പര്യപെടില്ല. എന്നാൽ അവ ഹീറ്റ് ആവുന്ന സമയങ്ങളിൽ പെണ്പൂച്ചകളെ തേടി ഇറങ്ങുന്നു. അവയുടെ അപ്പോഴുള്ള മാനസികാവസ്ഥ ഒരു പ്രത്യേക ബോധമനസിലുള്ളതായിരിക്കും. ഇണയെ തേടി എത്രദൂരം വേണമെങ്കിലും അവ സഞ്ചരിക്കും. പുറത്തെവിടെയെങ്കിലും വച്ചൊരു പെണ്പൂച്ചയെ കണ്ടാൽ പരിസരം മറന്ന് അവയുടെ പിറകെ പൊയ്ക്കൊണ്ടിരിക്കും. ഈ ഹീറ്റിങ് പ്രോസസ് മിനിമം മൂന്ന് നാല് ദിവസം വരെ നീണ്ടുനിൽക്കും. ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ടെങ്കിൽ എല്ലാം കഴിയുമ്പോൾ വീട്ടിലേക്കുള്ള വഴി അവ മറന്നിട്ടുണ്ടാകും. തന്നെ സ്നേഹിക്കുന്നവരെയും സ്വന്തം വീടും അന്വേഷിച്ചു ഒരുപാട് വിഷമത്തോടെ അവ അലഞ്ഞുനടക്കും. നമുക്ക് പരിചയമില്ലാത്ത ചില പുതിയ പൂച്ചകൾ നമ്മുടെ വീടിന്റെ പരിസരത്ത് വരികയും ചിലപ്പോൾ വീട്ടിൽ കയറി ഭക്ഷണം കട്ട് തിന്നുകയും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ലേ..? കാരണം അവയും നമ്മുടെ പൂച്ചയെപോലെ വഴിതെറ്റി അലഞ്ഞു നടന്ന് എത്തിയവയാണ്. വിശപ്പ് വരുമ്പോൾ വീട്ടിലെ ഭക്ഷണം കഴിക്കാൻ കാണുന്ന വീട്ടിലൊക്കെ കേറും. നമ്മൾ ഒരിക്കലും അവയെ ആട്ടി ഓടിക്കരുത്. അതുപോലെ അലഞ്ഞുനടക്കുന്ന നമ്മുടെ പൂച്ചയെ അവരുടെ സ്ഥാനത്ത് സങ്കല്പിച്ചുനോക്കുക.. വീടുവിട്ട് നമ്മെ പിരിഞ്ഞു പോയ പൂച്ചകൾ കുറെ നാളുകൾക്ക് ശേഷം തിരിച്ചു വരുന്നതിന്റെയും കാരണം അവ വീണ്ടും ഹീറ്റാകുമ്പോൾ ഇണയെ തേടി അലഞ്ഞു നടന്ന് നമ്മുടെ വീടിന്റെ പരിസരത്ത് വീണ്ടും എത്തിച്ചേരുന്നത് കൊണ്ടാണ്. !
@Dreamykittens5 ай бұрын
@@Evelynmary391ആൺപൂച്ചകൾ വീടുവിട്ടു പോകാറുണ്ട്. അതു ഞങ്ങൾക്കുണ്ടായ അനുഭമാണ്, പല സമയങ്ങളിലായി അവ പോയി പിന്നെ തിരിച്ചു വന്നു പിന്നെ വരാത് യായി അങ്ങനെ വീട് വിട്ടു പോയി. അവക്ക് സ്നേഹം ഉണ്ട് പക്ഷെ കണ്ടൻപൂച്ച കാടുകയറി പോകും എന്ന് പണ്ടേ പറയാറണ്ടല്ലോ
@seemaug71115 ай бұрын
എല്ലാം അങ്ങിനെ അല്ല. പറഞ്ഞു പറഞ്ഞു അങ്ങിനെ ആക്കി വെച്ചതാണ് ഓരോ ജീവിയും ഓരോ തരത്തിലാണ്. സ്നേഹിച്ചാൽ തിരിച്ചും തരും. അനുഭവം ആണ്. മനുഷ്യരിലും ഉണ്ടല്ലോ നന്ദിയുള്ളവരും ഇല്ലാത്തവരും
@meenumuthu88816 күн бұрын
Black kitten evideyenkilum undo
@Dreamykittens16 күн бұрын
ഇവിടെ ഇല്ല. 😻❤️🐈⬛
@arunvgopi7773 ай бұрын
🙏❤️
@Dreamykittens3 ай бұрын
👍😻❤️
@rasheedpalakkad43154 ай бұрын
മരിക്കാനാവുമ്പോ പൂച്ച വീട് വിട്ടു ഇറങ്ങി പോയത് എന്റെ വീട്ടിൽ ഉള്ള അനുഭവം ആണ്
@Dreamykittens4 ай бұрын
👌
@Tommy._Shelby-4 ай бұрын
നമ്മുടെ നാടൻ പൂച്ചകളുടെ lifespan ഒന്ന് പറയാമൊ
@Dreamykittens4 ай бұрын
12 to16 years when properly cared for and fed an appropriate, good quality diet to suit their ages.
@HARMONYDSSАй бұрын
വീട്ടിൽ രണ്ടു പൂച്ച ഉണ്ടായിരുന്നു അതിൽ ഒരെണ്ണത്തിന് പുറത്തുന്ന ആളുകൾ വന്നാൽ ഭയമായിരുന്നു അങ്ങനെ വീട്ടിൽ ആളു കൂടിയ ഒരു ദിവസം അത് എവിടേക്കോ പോയി ഇപ്പോ ആറുമാസം കഴിഞ്ഞു... ഇതുവരെ തിരിച്ചു വന്നിട്ടില്ല..
@DreamykittensАй бұрын
വീട്ടിൽ ഭയം ഉണ്ടായാൽ പൂച്ചകൾ വീടുവിട്ടുപോകും മറ്റ് ഏതങ്കിലും വീടുകളിൽ അഭയം തേടാം 😌😻
@sasidharanelayidomАй бұрын
എൻ്റെ വീട്ടിൽ പത്ത് പൂച്ചകൾ ഉണ്ട്. ഓടിച്ചിട്ടും പോകുന്നില്ല. ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി! സ്പെഷ്യാലിറ്റി: ഭക്ഷണം പാൽ,മീൻ, ക്യാറ്റ് ഫുഡ്. കൂടുതൽ ചെതുമ്പൽ ഉള്ള മീനുകൾ തിന്നില്ല.
വീടിനുള്ളിൽ വളർത്താൻ ഇഷ്ടമില്ലങ്കിൽ പുറത്ത് വളരട്ട്. ഫുഡ് കൊടുത്താൽ മതി😻❤️
@vijayanpillai803 ай бұрын
എൻ്റെ വീട്ടിൽ സ്ഥിരമായി പകൽ വന്ന് നമ്മോട് നന്നായി സ്നേഹം കാണിച്ചിരുന്ന രണ്ട് വീടുകളിടെ രണ്ട് ആൺ പൂച്ചകളിൽ ഒന്നിനെ പട്ടി കടിച്ചു അതിൻ്റെ പിൻഭാഗം തകർന്നു . അത് അടുത്ത വീട്ടിലെ വിറകു പുരയ്ക്ക് അടിയിൽ ഒളിച്ചിരുന്നു , അഞ്ചാം ദിവസം ചത്തു . ഈ ബോഡി മറ്റെ പൂച്ച കണ്ടു . പിറ്റെ ദിവസം അവൻ വളരെ വികാര വായ്പോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി നോക്കി പോയി , 4 മാസം ആയി ഒരു വിവരവും ഇല്ല . പട്ടി പിടിച്ചുവോ എന്നറിയില്ല . പാവം സുന്ദരൻ . ഇന്നും ഹൃദയം നോവുന്നു , അവനെ ഓർക്കുമ്പോൾ .
@Dreamykittens3 ай бұрын
😿😻😼
@jkm2453 ай бұрын
ഇത്രേം ലോലൻ ആയിരുന്നോ പൂച്ച സെർ 😉
@Dreamykittens3 ай бұрын
😊😻
@shynachelannur67893 ай бұрын
ശരിയാണ്. അവയെ കാണാതായാൽ വലിയ വിഷമം തോന്നും
@Dreamykittens3 ай бұрын
😻😻😿
@binoyjoseph83834 ай бұрын
ആൺപൂച്ചകൾ പോകും, പെൺപൂച്ചകൾ പോകാറില്ല മക്കളെ വളർച്ച ആയിക്കഴിയുമ്പോൾ ഓടിക്കയും ചെയ്യും.
@Dreamykittens4 ай бұрын
😊😻
@arthamsharma52234 ай бұрын
Entte vanne ella ..
@Dreamykittens4 ай бұрын
😿😻
@manilalramanujan50224 ай бұрын
True
@Dreamykittens4 ай бұрын
Thank you 😻👍
@s.r.k98144 ай бұрын
Dogsine kurichu paranju tharumo
@Dreamykittens4 ай бұрын
😻😊
@anitajayan1644 ай бұрын
Territory കൂട്ടുന്ന സ്വഭാവം കാരണം ആയാൽ പകത്തെ പൂച്ചകൾ എന്റെ വീടിന്റെ ഡോർ, car വീൽസ് എല്ലാം spray ചെയ്ത് വെച്ചേക്കുവാ. എന്തൊരു ശല്യം ആണ്
@Dreamykittens4 ай бұрын
😊😻
@suneeshpj2941Ай бұрын
വലിയ male Cat നെ കൊടുക്കുവാൻ ഉണ്ടോ
@ciyonabee5016Ай бұрын
എൻ്റെ അടുത്ത് ഉണ്ട്.ഫുൾ വൈറ്റ് നാടൻ ആണെങ്കിലും അവൻ പേർഷ്യൻ കാറ്റ് നെ പോലെ ആണ് ഇരിക്കുന്നത്..നിങ്ങളുടെ സ്ഥലം എവിടെ ആണ്..എനിക്ക് 2 male cats 3 female cats , 4 kitten's ഉണ്ട്
@DreamykittensАй бұрын
😊😻
@nichoosechinnoose155 ай бұрын
Ente pennpoochaye oru kandanpoocha peedippichu.athil maanasikamaayi thakarnu ath veeduvittupoyi😢
@Dreamykittens5 ай бұрын
🥺😿
@Alex-hz9rw4 ай бұрын
ബലാത്സംഗതിനു കേസ് കൊടുക്കണം
@mariammageorge99814 ай бұрын
ഈ അറിവ് എന്നെ ഇന്നത്തെ ജനറേഷനിലേക്ക് അഗാഥമായീ ചിന്ത നീണ്ടുപോകുന്നു എവിടെയും കേൾക്കുന്ന ന്യൂസുകൾ...അവർക്ക് ഇഷ്ടപ്പെടാത്ത എന്തിന്റേയും പ്രതികാരം ഈ ...ഇറങ്ങിപ്പോക്ക്......വളർത്തിയവർക്ക് കിട്ടുന്ന ശിക്ഷ..!!?😊😮
@Dreamykittens4 ай бұрын
👍❤️😻
@Dreamykittens5 ай бұрын
Super👍❤️😻
@sreekalaramachandran76054 ай бұрын
❤
@Dreamykittens4 ай бұрын
😻😻
@geethaprakash6536Ай бұрын
പൂച്ചകൾ വീട് വിട്ട് പോകുന്നത് അവർക്ക് ബോറടിച്ചിട്ട് എപ്പഴും വീട്ടിൽ തന്നെ ഇരിക്കുമ്പോൾ അവർക്ക് ബോറടിക്കും അപ്പൊ തോന്നും കുറച്ചു ദിവസം കറങ്ങിട്ട് വരാം എന്ന്
@DreamykittensАй бұрын
😻👌😊
@motherslove6864 ай бұрын
നല്ല വീഡിയോ😊
@Dreamykittens4 ай бұрын
Thank you 😻❤️
@smrithys48764 ай бұрын
Female Cats nu ethra month akumbozha sterilization cheyyendathu
@Dreamykittens4 ай бұрын
പ്രാഥമിക പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കിയ ശേഷം ഏകദേശം നാല് മാസം പ്രായമുള്ള പൂച്ചകളെ വന്ധ്യംകരിക്കാൻ ശുപാർശ ചെയ്യുന്നു. ചില മൃഗഡോക്ടർമാർ ഇപ്പോഴും അഞ്ചോ ആറോ മാസങ്ങളിൽ വന്ധ്യംകരണം നടത്താൻ ശുപാർശ ചെയ്യുന്നു, പ്രായമായ പൂച്ചകളെ വന്ധ്യംകരിക്കുന്നത് തികച്ചും സുരക്ഷിതമാണ്.
@shaanu9750Ай бұрын
പൂച്ച എന്ന ജീവി മനുഷ്യ ചുറ്റുപാടുകളിൽ ജീവിക്കുന്ന ജീവി ആണ് അത്കൊണ്ട് തന്നെ ഒരു പൂച്ച പോയാലും അ സ്ഥാനത്ത് മറ്റൊരു പൂച്ച വരും അത്രയേ ഉള്ളൂ
@DreamykittensАй бұрын
അത്രേ ഉള്ളു, പക്ഷേ നമ്മൾ കൂടുതൽ സ്നേഹിക്കുന്ന പൂച്ച പുറത്ത് പോയി തിരിച്ചു വന്നില്ലെങ്കിൽ വിഷമം ഉണ്ടാകില്ലേ, അത്രെ ഉള്ളു 😻❤️
@BinduPV-q6sАй бұрын
എന്റെ 3കണ്ടന്മാർ, അവരുടെ അമ്മ പുറത്ത് പോയ ശേഷം വന്നില്ല
@DreamykittensАй бұрын
😼❤️😻
@skanilkumar36304 ай бұрын
പൂച്ചകൾ ഫാസിസ്റ്റുകളാണ് 😊
@Dreamykittens4 ай бұрын
😊
@haridasanharidasan375Ай бұрын
എന്റെ വീട്ടിൽ 4പൂച്ചകൾ ഉണ്ട് അവർക്ക് എന്റെ വണ്ടിയുടെ ശബ്‌ദം കൂടി തിരിച്ചറിയും. വാല് കൊണ്ട് ഉരസി എന്നെ വീട്ടിൽ കയറ്റും.
@DreamykittensАй бұрын
😻😻❤️❤️
@jacksonkj22604 ай бұрын
ഞാൻ വളർത്താറില്ല.പക്ഷെ കൊറേ പൂച്ചകൾ വന്നു കേറും..ഇപ്പോ ഉള്ളവൻ വന്നിട്ട് 6 മാസമായി ❤..എങ്ങോട്ടും പോകാറില്ല,വേറെയും കണ്ടന്മാർ വരാറുണ്ട്
@Dreamykittens4 ай бұрын
That means നിങ്ങൾ അതിന് കൂടുതൽ സ്‌നേഹം കൊടുക്കുന്നുണ്ടാകും😻❤️👍
@ZICHUVLOG4 ай бұрын
L 902 എനിക്കും അനുഭവമായിരുന്നു എന്റെ രണ്ടു പൂച്ചകൾ പോയി ❤️
@Dreamykittens4 ай бұрын
😻👌
@sahadevanem37543 ай бұрын
Good information thankyou
@Dreamykittens3 ай бұрын
You are welcome 😻😻
@varshapmzd1795Ай бұрын
Ende poocha poyite 1month aaay😢😢😢😢
@DreamykittensАй бұрын
😿 ചിലപ്പോൾ തിരിച്ചു വരും😻🐈
@suhanakhan12074 ай бұрын
എന്റെ കുഞ്ഞു കഴിഞ്ഞ കൊല്ലം വയറൽ ഇൻഫെക്ഷൻ കാരണം മരിച്ചു പോയി.. കുറച്ച് നാളുകൾക്കു ശേഷം അവനെപ്പോലെ ഒരാളെ വീണ്ടും കിട്ടി പറ്റുന്ന പോലൊക്കെ നോക്കി പക്ഷെ അതെ അസുഖം അവനെയും പിടിപെട്ടു അവൻ മരിക്കാൻ കിടക്കുന്നു..സഹിക്കാൻ പറ്റുന്നില്ല
@Dreamykittens4 ай бұрын
😿🙀😻
@മുക്കുവൻതമ്പുരാൻ4 ай бұрын
വീട് lisol കൊണ്ട് വൃത്തിയാക്കുക😂
@swapnajacob24405 ай бұрын
❤🎉
@Dreamykittens5 ай бұрын
Thank you 👍❤️
@trollscenehuntertsh34974 ай бұрын
സത്യം😢
@Dreamykittens4 ай бұрын
Thank you 😻😻
@antonykj18385 ай бұрын
👍👍
@Dreamykittens5 ай бұрын
Thank you ❤️😻😻
@SajuCj-zk3ci4 ай бұрын
പുച്ഛക് പീശുകൻ and പിഷ്കാറ്റീകൾ food kodukula എപ്പോഴും പുച്ഛയെ അടീകും അതുകൊണ്ടാണ് cat ഓഡി പോവുന്നത്
എനിക്ക് ഓരെണ്ണമുണ്ട് മിക്കവാറും എലിയെ കൊന്ന് നടവാതുക്കൽ കൊണ്ടിണ്ടും അതിന് എന്ത് ചെയ്യാൻ പറ്റും
@Dreamykittens4 ай бұрын
വേട്ടയാടുന്നത് പൂച്ചകളുടെ സ്വഭാവംമാണ് അതിന് പകരമായി ഉളള cat toys വാങ്ങി കൊടുക്ക്😻
@മുക്കുവൻതമ്പുരാൻ4 ай бұрын
അതിനു നിങ്ങളെ വളരെ ഇഷ്ടമാണ് അതാണ് തിന്നാൻ കിട്ടിയ എലിയെ കൊണ്ട് തരിക ആണ്.. നിങൾ എലിയെ പൊരിച്ചു തിന്നാൽ പൂച്ചയ്ക്ക് സന്തോഷം ആകും..😅സ്നേഹ കൂടുതൽ ആണ്..അതിനു നിങൾ കൊഞ്ചിച്ചു നല്ല ഫുഡ് വയർ നിറയെ കൊടുക്കുന്നു..അതിനുള്ള പ്രത്യുപകാരം ആണ്..നല്ല പൂച്ച ആണ് അത് 😊❤
@bobyboom94374 ай бұрын
@beautiful4851 അത് നന്ദി പ്രകടനം നടത്തുന്നതാണ് .ഞാൻ ജോലി ചെയ്യുന്നുണ്ടന്നു കാണിക്കുകയാണ് .ഞങ്ങളുടെ പൂച്ചയും ഇതുപോലെയാണ് .
@sreedharannair22184 ай бұрын
Oru Pudiya Arive. Thank you very much 👍
@Dreamykittens4 ай бұрын
Thank you 😻❤️
@mahi26864 ай бұрын
Ente poochakale kurachu divasam kanilla.prardhanayum,vazhipadum okkeyayi jeevikkum.pinne kurachu divasam kazhiyumbol varum.njananenkil sneham kondu avaye moodiyirunnu.ishtam pole thinnanum.ivaye kanathe BP koodiyappol hus aa last poochaye vare nokki.pinne nayaye nokkunnunde.poochaye aanenikkishtam.pakshe husband dammathilkilla
@Dreamykittens4 ай бұрын
😊😻
@seemaug71115 ай бұрын
എന്റെ അഭിപ്രായത്തിൽ അവർ പോയാലും നാല് ദിവസം കഴിയുമ്പോൾ വരും. അങ്ങിനെ വന്നില്ലെങ്കിൽ എന്തോ അപകടത്തിൽ പെട്ടിട്ടുണ്ടാവും. അല്ലാതെ അവർക്ക് അങ്ങിനെ വഴിയൊന്നും തെറ്റില്ല
@Dreamykittens5 ай бұрын
തക്കതായ കാരണം ഉണ്ടെങ്കിലേ അതു വരാതിരിക്കുകയുള്ളൂ അതു വീഡിയോയിൽ പറയുന്നുണ്ട്
@padmapillai95865 ай бұрын
❤❤❤❤
@Dreamykittens5 ай бұрын
😻😻❤️❤️
@Sheemthomas4 ай бұрын
My cat tip പൂച്ചന തൊട്ട ഉടനെ കൈ കഴുകണം ഇല്ലേ പൂച്ച പൂട മൂക്കി പോകും ജലദൂഷം മാറില്ല
@Dreamykittens4 ай бұрын
😊😻
@മുക്കുവൻതമ്പുരാൻ4 ай бұрын
അസ്മ വരും വലിവ്..മൂക്കില് വെള്ളം തൊട്ടാൽ ചൊറി😅
@sasidharanelayidom3 ай бұрын
പൂച്ചക്കുഞ്ഞുങ്ങളെ വേണ്ടവർ കമെന്റ് ചെയ്യുക. രണ്ട് അമ്മ പൂച്ചകൾ, ഒരുമാസം പ്രായമുള്ള നാല് കുഞ്ഞുങ്ങൾ, രണ്ടാഴ്ച പ്രായമുള്ള നാല് കുഞ്ഞുങ്ങൾ. ആകെ പത്ത് എണ്ണം. നാടൻ പൂച്ചകളാണ്.പക്ഷേ വാൽ രോമങ്ങൾ അധികം ഉള്ള അണ്ണാൻറെ വാല് മാതിരി ഉള്ളത്. അതിൽ ഒരു പൂച്ചക്കുഞ്ഞ് ഒഴിച്ച് ബാക്കി ഒൻപതെണ്ണം സൗജന്യമായി കൊടുക്കും.
@Dreamykittens3 ай бұрын
😊
@AbdullakunhiAbdulla-xk8ui25 күн бұрын
ബാഗിലോ അല്ലെങ്കിൽ കാർട്ടൂൺ ബോക്സിലോ ആണ് വീട് വിട്ടു പോകുന്നത് പൂച്ച
@Dreamykittens25 күн бұрын
😊😻
@Rejani3415 ай бұрын
എന്റെ ഒരു ആൺ പൂച്ച പുറത്ത് പോകും വീട്ടിൽ വരും പോകും.....
@jithinmr6654 ай бұрын
Itokkea chayiditum povatha poochayea ente chayanm
@Dreamykittens4 ай бұрын
എന്തൊക്കെ ചെയ്താലും പൂച്ച പോകുന്നില്ലങ്കിൽ അവക്ക് നിങ്ങളെ ഇഷ്ടമാണ് എന്ന് അർഥം😻❤️