അവിടെ guard ഒന്നുമില്ലേ,ചെരുപ്പ് പോയാൽ ആരായാലും എടുക്കാൻ ശ്രമിക്കും അത് ഒരു താൽക്കാലിക നഷ്ടബോധത്തെ തുടർന്ന് ഉണ്ടാകുന്ന തീരുമാനമാണ്, കൂട്ടുകാരും ഉള്ളപ്പോൾ ശ്രമം ഏറും, എന്തായാലും അവർ നല്ല കൂട്ടുകാർ ആയിരുന്നു, പക്വത കുറവ് ആണ് അവരെ പെടുത്തിയത്, ബാക്കി ഉള്ളവർ രക്ഷപെടട്ടെ 🙏മരിച്ച മോളുടെ ആത്മാവിന് ശാന്തി കിട്ടട്ടെ അവരുടെ കുടംബത്തിന് സഹിക്കാൻ കഴിയട്ടെ 😢😢😢🙏
@mrsunujose2 сағат бұрын
ഡാമിന്റെ വ്യൂ ഏരിയ അല്ല.... വിസിറ്റിംഗ് ഏരിയ അല്ല.... അവിടേക്കു സന്ദർശനം പറ്റില്ല.... കുട്ടികൾ അവിടേക്കു പോയത് തെറ്റ്... അത് ചാനൽ കാർക്ക് പറയാൻ പറ്റില്ലല്ലോ... ഡാമിലേക്ക് എന്നു പറഞ്ഞു ഡാമിന്റെ മുകളിൽ പോണം.. ഡാമിന്റെ ഉള്ളിൽ പോകരുത്... റിസോർവിൽ പോകും എന്നു വീട്ടുകാരും കരുതി കാണില്ല...
@mrsunujose2 сағат бұрын
പീച്ചി dam images google സെർച്ച് ചെയ്താൽ ഈ അപകടസ്ഥലം കാണില്ല.. അല്ലാതെ കാണാൻ അവിടെ ഉണ്ട്... റിസോർവ് ഏരിയയിൽ മുതിർന്നവർ ഇല്ലെതെ പോയത് തെറ്റ്... മുതിർന്നവർ ഉണ്ടെങ്കിൽ അവർ അതിനു സമ്മതിക്കില്ല... കുട്ടികൾക്ക് എല്ലാം തമാശ... No more words.... ആദരാഞ്ജലികൾ.....
@rainflowerkidСағат бұрын
@ അവിടെ അവർക്കെങ്ങനെ കയറാൻ പറ്റി, അപ്പോൾ security gurad ഇല്ലേ, cctv ഇല്ലേ അതിൽനോക്കിയാൽ announce ചെയ്യായിരുന്നെല്ലോ, സുരക്ഷ എന്ന് പറഞ്ഞാൽ അതാണ്, ഇതിനൊന്നും പറ്റാത്തവർ എന്തിനാ അവിടെ ഉദ്യോഗസ്ഥർ എന്നും പറഞ്ഞു salary വാങ്ങുന്നെ, ആ കുഞ്ഞിന്റെ ജീവന് അവരും govt ഉം കോടതിയും സമാധാനം പറയണം 😒😒😒😒 പിന്നെ Mr സുനു സ്വന്തം വീട്ടിൽ വരുമ്പോളെ അതിന്റെ വിഷമം മനസിലാവൂ എന്ന് വാശി പിടിക്കരുത് 🙏🙏🙏
@thomassleamon33564 сағат бұрын
മാതാപിതാക്കളും അധ്യാപകരും കുട്ടികളെ കൂടുതൽ ബോധവൽ ക്കരിക്കേണ്ടത് ഉണ്ട്, അപകടങ്ങളെ നിസ്സരവൾക്കരിക്കുന്നതാണ് പ്രശ്നം.
@rainflowerkid2 сағат бұрын
നല്ലൊരു കമന്റ് കണ്ടതിൽ സന്തോഷം 🙏 എല്ലാവർക്കും ആ പ്രായം അറിയാതെ കുറ്റപ്പെടുത്താനാണ് തിടുക്കം 😒😒😒
@pushkinvarikkappillygopi50164 сағат бұрын
Sad news Heartfelt condolences New gen boys and girls never obey parents...teachers...elders ........hence....such trauma