Soup with only Ridge guard is new to me. I have tried it with other vegetables because it is abundant in my ancestral home in Delhi. Thank you for sharing this recipe.
@anitha97843 жыл бұрын
Thanks
@banumathykrish77103 жыл бұрын
Teacher It is a favourite vegetable in Tamil nadu It's skin is peeled off and we make chammanthi with it The soup is very tasty We can make kootu also Thank you for this recipe
@subhashkumarj13663 жыл бұрын
Toooo healthy......
@PratikshasWonderland3 жыл бұрын
yummy..yummy....tasty ...sure i will try...thanks for sharing....stay connected.....like...
@deepagopinathansathya1023 жыл бұрын
ഹായ് ടീച്ചറമ്മാ , സൂപ്പറും ഈസിയും ആയ സൂപ്പ് . 😋😋
@devikaplingat10523 жыл бұрын
സുമ ടീച്ചർ ഉടെ കുസുമങ്ങളും 👌🏻👌🏻👌🏻
@cookingwithsumateacher76653 жыл бұрын
സാഹിത്യം സാഹിത്യം
@Joseph-thomas-z3n3 жыл бұрын
വീണ്ടും ഒരു വ്യത്യസ്ത വിഭവം, പിച്ചിങ്ങാ കണ്ടിട്ടുണ്ട് കഴിച്ചിട്ടില്ല. നന്ദി ടീച്ചർ!💐
@bindusasidharan42173 жыл бұрын
ടീച്ചർ ഈ സൂപ്പ് നന്നായിട്ടുണ്ട് ഇതുവരെ ഞങ്ങൾ ഉണ്ടാക്കിയിട്ടില്ല വളരെ നന്ദി ടീച്ചർ ടീച്ചർ ഓർക്കിഡ് പൂക്കൾ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു❤❤❤❤
@ushajayan52863 жыл бұрын
Soup super
@peethambaranputhur55323 жыл бұрын
അടിപൊളി 👌👌👌സൂപ്പർ 🌹🌹🌹🙏
@sandhyarajagopalan59803 жыл бұрын
സൂപ്പ് കുടിച്ചപോലെയായി👌👌.. ഓർക്കിഡ് പൂക്കൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു 👍👍
@manjulaav7603 жыл бұрын
Suma amma flowers kaanan suma ammaye pole sundaram
@cookingwithsumateacher76653 жыл бұрын
അയ്യോ ഒന്നിച്ചെല്ലാം നില്പ് ഇനി കുറച്ചു നാൾ ഉണ്ടാവും
@cookingwithrahulbalu41653 жыл бұрын
എന്റെ പ്രിയപ്പെട്ട അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@rohithmatt3 жыл бұрын
❤️❤️❤️
@anjugokul88683 жыл бұрын
Nice one ammaa. .
@bushraali21233 жыл бұрын
Njangalkku ellavarkkum oru ammachiye kitti
@babuk1283 жыл бұрын
ടീച്ചറെ പീച്ചിങ്ങ സൂപ്പ് ആദൃമായിട്ട് കേൾക്കുകയാണ്.ചെയ്തു നോക്കും തീർച്ചയായിട്ടും.പിന്നെ ടീച്ചർ പറഞ്ഞത് ശരിയാണ്.കോട്ടയത്ത് കണ്ടിട്ടില്ല.ചെറുപ്പത്തിൽ വൈക്കം തോട്ടകത്ത് , അച്ഛന്റെ വീട്ടിലാണ് ആദൃമായി കണ്ടിട്ടുള്ളത്,.. നന്ദി. ശ്രീകുമാരി ചെന്നൈ.
തോൽ കൊണ്ട് ഉണ്ടാക്കുന്ന Andhra ചട്ണിയും ടീച്ചറുടെ സൂപ്പ് പോലെ സൂപ്പ റാ 👌👌😍😍😘😘
@cookingwithsumateacher76653 жыл бұрын
അതേ ശരിതന്നെ. For idly
@sgblr16443 жыл бұрын
Hello Teacher, this recipe has come out so well. When it rains, this is a good option too. Didn't know that we can make such an amazing recipe with peechinga 😘
@saritanandakumar37163 жыл бұрын
Wow.. Thanks for the recipe.🙂 Healthy .. I am seeing this for the first time and especially the addition of coconut milk in a soup. 👌👌
I had tried. But majority says no. Hence l stopped tell8ng english. To give eng sub titles gives my technician boy much more effort. Even if l give in writing. That is why
@sobhanakumarip69523 жыл бұрын
ഇതു wattery ആയതു കൊണ്ട് വാങ്ങാറില്ല. ഇനിവാങ്ങാം. Bangalore ധാരാളം കിട്ടും. പാവയ്ക്ക white തോരൻ പോലെ green chilly തോരൻ recipe ഒന്നിടാമോ? പച്ച പാവയ്ക്ക വറുത്തത് super. Veg റെസിപ്പി ഉണ്ടാക്കും. Blessings 🌹🌹
@cookingwithsumateacher76653 жыл бұрын
ഇപ്പോഴുള്ള പച്ചമുളകിന് സഹിക്കാൻ പറ്റാത്ത എരീവാ. അതാണ് പ്രശ്നം
@achuachu20353 жыл бұрын
Peechinga enikku valre esttamnu teacharamme
@anjugokul88683 жыл бұрын
💞💞💞💞💞
@cookingwithsumateacher76653 жыл бұрын
☺☺☺🤗🤗🤗
@sobhanaradhakrishnan24483 жыл бұрын
പീച്ചി്ങ സൂപ്പ് ആദ്യമായി കാണുന്നത്.സൂപ്പർ സുമ ചേച്ചി❤️🙏
@rajisharaghavan87383 жыл бұрын
I am hearing of this soup from this vegetable for the first time. Thank you mam for posting it.
@cookingwithsumateacher76653 жыл бұрын
Try please
@rajisharaghavan87383 жыл бұрын
@@cookingwithsumateacher7665 Sure mam
@susenjoseph92863 жыл бұрын
Orchids flower s are very beautiful
@cookingwithsumateacher76653 жыл бұрын
Thankq
@priyanair18483 жыл бұрын
Beautiful garden Mouthwatering receipe
@jayasreesanthosh38263 жыл бұрын
Very healthy soup... Thank you Aunty🙏🏻
@priyanair18483 жыл бұрын
Thank you Mam 🙏 This is my all time favorite vegetable
@cookingwithsumateacher76653 жыл бұрын
Oh good
@mayasaradanair61843 жыл бұрын
Nalla soup teacher ithinu ingane use undennu ippolaanu manasilayatu!!!
@cookingwithsumateacher76653 жыл бұрын
ആണോ പല കറികളും ഉണ്ടാക്കാം
@anandavallyn73253 жыл бұрын
Very nutritious one. Generally everybody avoids this veg here . Am presently in Indore (MP). Thanks for sharing this one.
@cookingwithsumateacher76653 жыл бұрын
It is a very tasty nutritious vegetable
@thilakankuzhiparambilmadha44983 жыл бұрын
നല്ല സൂപ്പ് ടീച്ചറെ ..കണ്ടിട്ട് കൊതിയാകുന്നു ..പീച്ചിങ്ങ കൊണ്ട് ഞാനിതുവരെ സൂപ്പ് ഉണ്ടാക്കിയിട്ടില്ലാ ..പീച്ചിങ്ങയും ചെമ്മീനും ഉലർത്തുന്നത് കൊച്ചിക്കാരുടെ ഒരു ഡിഷ് ആണ് ..പിന്നെ നമ്മൾ കുളിക്കാനുപയോഗിച്ചിരുന്ന പീച്ചിങ്ങ വേറെ വെറൈറ്റി ആണല്ലോ .അതിതുപോലെ നീളമുണ്ടാവില്ല -ബീന
@cookingwithsumateacher76653 жыл бұрын
അതേ
@bhasiraghavan31413 жыл бұрын
Thank you Teacher. This type receipe seeing first time. In trivandrum peechinga and churacka is familiar in veg. Market . We use peechinga for thoran and theeyal (brown). Alkaline vegetable.
@cookingwithsumateacher76653 жыл бұрын
ഇവിടെ അതു രണ്ടും പിന്നെ ചപ്പാത്തിയുടെ കറികളും ഉണ്ടാക്കാറുണ്ട്
@bhasiraghavan31413 жыл бұрын
Thank u
@ambikakumari5303 жыл бұрын
Simple n humble 🍲
@cookingwithsumateacher76653 жыл бұрын
exactly
@ratnakalaprabhu52703 жыл бұрын
Njangalkku orupadishttamulla oru pachskkariyanu ithu
@cookingwithsumateacher76653 жыл бұрын
എനിക്കും
@sajayaghoshps3 жыл бұрын
Variety dish.... thankyou teacher
@vineethagopakumar31883 жыл бұрын
This is the first time I am hearing about such a soup.Will surely try teacher
@cookingwithsumateacher76653 жыл бұрын
ശരി
@sarigakssadhanandhan7703 жыл бұрын
ടീച്ചർ സൂപ്പ് സൂപ്പർ 👌🏻👌🏻 ശ്രീകുമാരൻ തമ്പി സർ മായുള്ള പരിചയം കേൾക്കാൻ ആഗ്രഹിക്കുന്നു 🥰 ടീച്ചർ നെ സർ ന്റെ ചാനലിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤️❤️❣️❣️
@cookingwithsumateacher76653 жыл бұрын
ശരി
@sivasanthipillai18693 жыл бұрын
Maharashtrians make chutney with its skin . Thank u teacher
@cookingwithsumateacher76653 жыл бұрын
അതേ
@sanjeevmenon58383 жыл бұрын
ടീച്ചറേ സൂപ്പ് നന്നായീട്ടുണ്ട് ട്ടോ . എളുപ്പവുമാണ്. പാലക്കാട് പീച്ചിങ്ങ കടകളിലെല്ലാം ധാരാളം കാണാറുണ്ട്. ഒരു പക്ഷേ തമിഴ്നാട്ടുകാർ കൂടുതലുള്ളതാകാം കാരണം. പാലക്കാട്ടുകാർ പാതി തമിഴ് സംസ്കാരം പുലർത്തുന്നവരാണ് എന്നും പറയാം. പിന്നെ , പീച്ചിങ്ങയും പോത്തങ്ങയും വേറെ അല്ലെ ? ഇവിടെ വേലി പടർപ്പുകളിലെല്ലാം ചെറിയ വെള്ളരിക്കാ വലുപ്പത്തിൽ തൂങ്ങി കിടക്കുന്ന കാണാറുണ്ട്. നല്ല കയ്പ്പാണ്. അത് ഉണക്കി തൊണ്ട് കളഞ്ഞതാണ് കുളിക്കുമ്പോൾ മേലേ തേക്കാൻ ഉപയോഗിക്കുന്നത്. പച്ച മരുന്ന് കടകളിലും ഇത് വാങ്ങാൻ കിട്ടും.
First time I am listening to this story of ridge gourd, my friend made chutney with skin and chappati curry with inside thing,nice recipe thanks 👍👍👍💥💥🎉🎉🎉🥰🥰❤❤👍
@valsalaraju47743 жыл бұрын
Very very good soope
@cookingwithsumateacher76653 жыл бұрын
Undaakkoo
@balachandrakini47153 жыл бұрын
👌👍
@ratnakalaprabhu52703 жыл бұрын
Super saree super dishumtjankyou teacher namaskaram teacher
@cookingwithsumateacher76653 жыл бұрын
നന്ദി കലാ
@minmusicisreekumar49443 жыл бұрын
നല്ല ഓർക്കിഡ് ടീച്ചർ അവിടെയിരുന്നു പറഞ്ഞിട്ട് അടുക്കളയിൽ പോകുംപോൾ ഞങ്ങൾക്കു റേസിംപിയും കാണാം ഓർക്കിഡയം കാണാം നമ്മുടെ നാട്ടിൽ ഞാൻ കണ്ടിട്ടില്ല കണ്ടിട്ട് കുടിക്കാൻ തോന്നുന്നു ❤❤❤❤❤
@cookingwithsumateacher76653 жыл бұрын
ഹഹഹഹഹഹഹ
@girijanakkattumadom93063 жыл бұрын
പൂക്കൾ എന്ത് ഭംഗിയായിരിക്കുന്നു
@cookingwithsumateacher76653 жыл бұрын
നന്ദി
@euginesanthosh89173 жыл бұрын
Teacher I use this Peechanga as body scrubber since many years. In middle East we get it from shops.In Arabic it's called loom.
@happy_hearts_happy_life3 жыл бұрын
👌👌👌❤️❤️❤️❤️❤️
@unnip32963 жыл бұрын
Hi teacher amme enganeyum oru soupo .very good
@anaswarak26373 жыл бұрын
Editing app
@ushaallen97743 жыл бұрын
Thank you amma, super saree evidunna.
@cookingwithsumateacher76653 жыл бұрын
From Gujarat. Tie and Die silk. Old . Very light comfortable soft sarees
@suhaibshan20593 жыл бұрын
Variety dish. Super
@mariammak.v42733 жыл бұрын
One thing I love teacheramma her old stories.whatever she tells all 100% true.eg.another verity of peechinga and the use as body scrubber.
@lakshmiunnithan13983 жыл бұрын
Peechinga ingane use cheyyam alle . Kollaam nokkaam . Weight loss nu nallathayirikkum. Ammayude sound entho pole thonni. Ente phoninte prblm aano 🤔 . Orchids & sari 👌👌Ammaykku 😘😘
@cookingwithsumateacher76653 жыл бұрын
സന്തോഷം
@geethudelux3 жыл бұрын
ഇതുവരെ കഴിക്കാത്ത ഒരു പച്ച കറിയാണ് പീച്ചിങ്ങ | സൂപ്പ് കണ്ടപ്പോൾ ഇതൊന്ന് കഴിക്കണം എന്നു തോന്നി അമ്മമ്മേ , തേങ്ങാപ്പാൽ ഉള്ളതു കൊണ്ട് നല്ല രുചി ആയിരിക്കും അല്ലേ
@cookingwithsumateacher76653 жыл бұрын
അതേ മക്കളേ
@EasyChefLetsCook3 жыл бұрын
Nice recipe teacher, ❤️ will try it and expecting more variety recipes with peechinga for lunch and rotis.
@cookingwithsumateacher76653 жыл бұрын
Yes yes
@EasyChefLetsCook3 жыл бұрын
@@cookingwithsumateacher7665 Thankyou
@jayavallip58883 жыл бұрын
ടീച്ചർ റെസിപ്പി പരിചയപ്പെടുത്തുമ്പോൾ എന്റെ കണ്ണ് പൂക്കളുടെ മുകളിൽ ആണ്. ടീച്ചർ ഇത് വിദേശത്ത് നിന്നും കൊണ്ട് വന്നതാണോ. ഇത് ഒരു പാർട്ടി അയർലണ്ടിൽ പോയപ്പോൾ അവിടെ കണ്ടു എന്ന് പറയുന്നു. ❤❤❤ഉഗ്രൻ സൂപ്പ്. 👍നല്ല ഫൈബർ അല്ലെ. നന്ദി ടീച്ചർ 👌❤❤❤❤
@cookingwithsumateacher76653 жыл бұрын
Never. Bought it from Kottayam only as seedlings when young. I was growing it here. Almost many 12 - 13 years old
@harisanthsree3 жыл бұрын
First like comment view 😀 , ആദ്യമായി കേള്‍ക്കുന്നത് ആണ് ഈ soup. Bajji ഉണ്ടാക്കാറുണ്ട്. Background 💐 🌼 super 👍
@parvathysankaranarayanan55713 жыл бұрын
👍🏻
@jennifergopinath3 жыл бұрын
Exceptional presentation,Suma Teacher, hugely inspiring & motivational. I am a huge Fan of yours & feel lucky to have found you.Thank you for sharing such nutritious meals , best to you from Vancouver 🌹🌻✌🏻🌺🍁🍁🌿🍁🍁
@cookingwithsumateacher76653 жыл бұрын
Hai jennifer you are so nice
@sulekhagopi36573 жыл бұрын
ടീച്ചറേ ഞാൻ എന്നും കുളിക്കുന്നത് പീച്ചിങ്ങ തേച്ചിട്ടാ ഒത്തിരി വർഷങ്ങളായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് സ്‌കിന്നിന് നല്ലതാ ആയുർവേദ കടകളിൽ വാങ്ങിക്കാൻ കിട്ടും.
@cookingwithsumateacher76653 жыл бұрын
ആണോ. അറിയില്ലാരുന്നു
@sreedevipv79303 жыл бұрын
Soup suuuperrrr.. Suma teacher... 👌👌👌
@sobhal39353 жыл бұрын
ഓർക്കിഡുകൾ മനോഹരം. ഇളം പച്ച നിറമുള്ള ചെറിയ പീച്ചിങ്ങാ എന്റെ ചെറുപ്പത്തിൽ വീട്ടിലുണ്ടായിരുന്നു. വള്ളിയായി മരത്തിൽ കേറിക്കിടക്കും. മഞ്ഞുകാലത്താണു കൂടുതൽ കായ്ക്കുന്നത്. പിഞ്ചായിരിക്കുമ്പോൾ പറിച്ച് തീയൽ വെക്കും, അവിയലിൽ ഇടും. മൂത്ത് ഉണങ്ങി താഴെ വീഴുന്ന പീച്ചിങ്ങാ എടുത്ത് തൊലി പൊളിച്ചു കളഞ്ഞ് അകത്തെ കറുത്ത വലിയ അരികളും കളഞ്ഞ് അമ്മുമ്മ മേലുതേക്കാൻ ഉപയോഗിക്കുമായിരുന്നു. ഈ പിച്ചിങ്ങാ ഞാൻ വാങ്ങാറുണ്ട്.
@bindumohanan24883 жыл бұрын
ടീച്ചർ പറഞ്ഞ പീച്ചിങ്ങ കൊണ്ടാണ് ഞാൻ മേൽ തെയ്ക്കുന്നത്. ആ പീച്ചിൽ എന്റെ വീട്ടിൽ മുളച്ചിട്ടുമുണ്ട്. ഇതിനെ ഒഴുക്കൻ പീച്ചിൽ എന്നും ടീച്ചർ സൂപ്പ് ഉണ്ടാക്കിയത് വരിപ്പൻ പീച്ചിൽ എന്നും പറയും.
ഞാൻ ഒരേഴ് വർഷത്തോളം കണ്ണൂരും മൂന്നു വർഷത്തോളം വടകരയിലും ജോലി സംബന്ധമായി താമസിച്ചിട്ടുണ്ട്. വടകരയിൽ വെച്ചാണ് ഇത് ആദ്യമായി ഞാൻ കാണുന്നതു തന്നെ. അവിടെ ഇതിന് 'പോട്ടിക്ക' എന്നാണ് പറയുക. ഉപ്പേരിക്കും പരിപ്പുകറിയിലും ഉപയോഗിക്കും. പക്ഷേ കണ്ണൂരിൽ ഇവൻ ഒരു പ്രധാനപ്പെട്ട വറവ് പച്ചക്കറിയാണ് (വറവ് - ഉപ്പേരിയുടെ കണ്ണൂർ ഭാഷ). 'താലോരി' അഥവാ 'ഞരമ്പൻ' എന്നാണ് അവർ വിളിക്കുക. എല്ലാ പച്ചക്കറിക്കടകളിലും ഏതാണ്ടെല്ലാ കാലത്തും കാണാം. കേരളത്തിന്റെ ഇതരഭാഗങ്ങളിൽ ഇത് എന്തുകൊണ്ട് ധാരാളമായി ഉപയോഗിക്കുന്നില്ല എന്ന് അമ്മയെ പോലെ ഞാനും ആലോചിച്ചിട്ടുണ്ട് 🙂
@seeniyashibu3893 жыл бұрын
👍👍👍
@amalkrishnan97063 жыл бұрын
ആ വലിയ പീച്ചിങ്ങയ്ക്ക് ഇവിടെ പറയുന്നത് കടപ്പാവയ്ക്ക എന്നാണ്.ചെറിയ നാടൻ ഇനത്തിന് ഉണ്ടപ്പീച്ചിൽ എന്നും
@cookingwithsumateacher76653 жыл бұрын
ഇവിടെ എല്ലാം പീച്ചിങ്ങയാ
@gayathrir38643 жыл бұрын
Super soup ammumme😘
@ajmalali38203 жыл бұрын
പ്രസവത്തിനു ശേഷം തടിയല്പം കൂടുതലായി . ഇപ്പോ അത് കുറയ്ക്കാൻ നോക്കുകയാണ്. രാത്രിയിൽ ഈ സൂപ്പ് കഴിച്ചാലും മതി. വേറെ ഭക്ഷണമൊന്നും വേണ്ടി വരില്ല. അല്ലെ അമ്മേ.. 😃👍🏻
@cookingwithsumateacher76653 жыл бұрын
എല്ലാ mixed veg soup . 6 മണിക്ക് രാത്രി ഭക്ഷണം കഴിക്കാൻ ശ്രമിക്കൂ. പഞ്ചസാര ഉപേക്ഷിക്കുക
ഹായ് പീച്ചിങ്ങ എന്റെ all time favorite vegetable ഞാൻ ഒരുപാട് കൃഷി ചെയ്തിരുന്നു ഇപ്പൊ എല്ലാം കഴിഞ്ഞു അന്ന് ഈ idea കിട്ടിയില്ലല്ലോ 😢
@cookingwithsumateacher76653 жыл бұрын
പ്രമീളക്കുഞ്ഞേ ഈയിടെ തിരക്കിലാണ് അല്ലേ
@Prameela5893 жыл бұрын
@@cookingwithsumateacher7665 ശെരിയ ടീച്ചറമ്മേ കൊറച്ചു passions ഉണ്ട് ക്ലാസിക്കൽ ഡാൻസ് ക്ലാസിക്കൽ മ്യൂസിക് craft making വലിയ ഇടവേളയ്ക്കു ശേഷം എല്ലാം പുനരരംഭിക്കുന്നു എന്നാലും ടീച്ചർ അമ്മേടെ വീഡിയോ ക്കു time മാറ്റിവക്കും 👍👍🙏🙏