പോരാടുക ഷഹീദിൻ്റെ കൂലി ലഭിക്കട്ടെ പരലോകത്ത് യൂസഫ് നബിയുടെ പ്രതിഫലം ലഭിക്കട്ടെ അല്ലാഹു വേണ്ടി ശ്രമിക്കുക നിങ്ങളോടൊപ്പം ഞാനും ഉണ്ട്
@Thahir_19875 жыл бұрын
ഇ പറയുന്നത് വളരെ സത്യമാണു.ഇതു സത്യമാണെന്ന് മനസ്സിലാവണം എങ്കിൽ കാണുന്നത് നിർത്തിനോക്കണം.ശൈത്ത്വാൻ മനസ്സിൽ ദുർബോദനം നടത്തുന്നത് നമുക്ക് ശെരിക്കും മനസ്സിലാക്കാൻ സാധിക്കും.എന്റെ അനുഭവം ആണു എന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന പലിശ , പുകവലി ,സ്ത്രീകളെ നോക്കൽ എല്ലാം നിശപ്രയാസം ഒഴിവാക്കൻ പറ്റി എന്നാൽ പോൺ കാണൽ നിർത്താൻ വളരെ പ്രയാസം വരുന്നു,ഇന്നും ഭയത്തോടെയാണു ജീവിക്കുന്നത് . കാരണം എപ്പൊ വേണേലും അതിലേക്ക് ചാടിപ്പോകുമൊ എന്ന ഭയം .അത്ര ഭയാനകം ആണു അതിന്റെ അഡിക്ഷൻ കാണുന്നതിനു മുൻപ് പോലും കരഞ്ഞ് ദു ആ ചെയ്യും പടച്ചവനോട് എന്നാലും ചിലപ്പൊ പെട്ട് പോകും.ഇൻഷാ അള്ളാഹ് എല്ലാരും എനിക്ക് വേണ്ടി ദു ആ ചെയ്യുക
@sanoojsj78505 жыл бұрын
തങ്ങളുടെ അതെ അനുഫവം തന്നെയാണ് എനിക്കും എനിക്കും sigerat വലി ഉണ്ടായിരുന്നു പലിശക്ക് പൈസ വെടികുമായിരുന്നു ലോട്ടറി എടുപ്പ് ഉണ്ടായിരുന്നു ഇതെല്ലാം ഞാൻ ഒഴിവാക്കി ഇതിൽ ഏറ്റവും പ്രദനപെട്ടതു sigerat വലി എനിക്ക് ഒരിക്കലും മാറ്റുവാൻ കഴിയുകയില്ല എന്നത് ആയിരുന്നു cheins moker എണ്ണായിയുന്നു എന്നെ കൂട്ടുകാരമാർ വിളിച്ചിരുന്നത് തന്നെ athu നിർത്താൻ കഴിഞ്ഞത് അല്ലാഹുവിനോട് ഏറ്റുപാഞ്ഞു ഇനി ഒരിക്കലും ആവര്തികുകയില്ല എന്ന് ആത്മാർത്ഥമായി പറഞ്ഞു പശ്ചാത്തപിച്ചതു കൊണ്ട് മാത്രമാണ് വീട്ടുകരടുത്തോ കൂട്ടുകരടുത്തോ പറഞ്ഞത് കൊണ്ടൊന്നും ഒരിക്കലും athu നിർത്താൻ കഴിയുകയില്ലായിരുന്നു അങ്ങനെ ആ സിഗരറ്റ് വലി വരെ നിർത്തി പക്ഷെ ഈ അശ്ലീലമായത് കാണുന്നത് അത് എനിക്ക് athu ഞാൻ pashchath നിർത്തി നിസ്കാരം തുടങ്ങുമെങ്കിലും veendഉം അതിലോട്ടു തന്നെ പോകും അങ്ങനെ ഞാൻ ഒരു set എറിഞ്ഞു പൊട്ടിച്ചു ചിന്ന ഫിnnam ആകുക വരെ ചെയ്തു
@sanoojsj78505 жыл бұрын
പിന്നെ ഞാൻ ഇനി ഒരു set എടുക്കണ്ട എന്ന് വിചാരിച്ചതാണ് പിന്നെ ഒന്ന് രണ്ടു മാസം സെറ്റ് ഇല്ലാതെ മുഷിപ്പ് തോന്നി പിന്നെyum ഒരു സെറ്റ് എടുത്തു കുറച്ചു നാൾ കുഴപ്പം ഇല്ലായിയുന്നു വീണ്ടും അതിലോട്ടു തന്നെ പോയി അതോടു കൂടി നിസ്കാരവും നിന്ന് ഇത് വല്ലാത്തൊരു അഡിക്ഷൻ ആണ് ഞാൻ ഇപ്പോൾ pley stor എടുത്തു കളഞ്ഞു gogil എടുത്തു കളഞ്ഞു ഇപ്പോൾ ഞാൻ ഈ mubile കൊടുക്കണം എന്ന് വിചാരിച്ചു ഇരിക്കുകയാണ്.
Njan oru malapuram kaaranaanu njan ariyunna kure Muslim suhurthukkal veshyalathil pogaan vare dhairyamullavaraairunnu ivark madha prabhodhanam madrasayill ninnonnum kittiyittundaville endhaa ivarude ee dhairyathinte kaaranam
@arcanegamer13975 жыл бұрын
1. ഈമാൻ കുറവ്. അഖീദ പഠിക്കാത്തത് കൊണ്ടോ മനസ്സിലാക്കാത്തത് കൊണ്ടോ ഉള്ള ഈമാൻ കുറവ്. 2. യുവാക്കളിലെ Temptations. വിവാഹം കഴിക്കാത്തവരിൽ കൂടുതലാണ്. 3. വിവാഹം കഴിഞ്ഞവരിൽ ഇണകളിൽ നിന്ന് സംതൃപ്തി ലഭിക്കാത്തവർ
@mubashirmachus41045 жыл бұрын
ഇത്തരക്കാർക്ക് എല്ലാം അറിയും ഞാൻ ചെയ്യുന്നത് തെറ്റാണ് എന്നൊക്കെ അറിയും പക്ഷെ നിർത്തില്ല. തെറ്റുകൾ ചെയ്യാൻ ആണ് നമ്മുടെ ശരീരവും നെഗറ്റീവ് ശക്തി (പിശാച് ) നിർബന്ധിക്കുക ഇസ്ലാമിൽ ഈ ലോകം വെറും പരീക്ഷണ ലോകം മാത്രമാണ് ഇങ്ങനെ തെറ്റ് ചെയ്യാനുള്ള അവസരം ലഭിക്കുമ്പോൾ നമ്മൾ തെറ്റിലേക്ക് വീഴാതെ പിടിച്ചു നിന്നവർ വിജയിച്ചു. ശെരിക്കും നിങ്ങളും ഞാനും ഒക്കെ എന്തിനാ ഈ ലോകത്തു ജീവിക്കുന്നത് എന്താണ് ഇതിന്റെ ലക്ഷ്യം??? ഇതൊക്കെ ചിന്തിച്ചു നോക്കിയിരുന്നോ നിങ്ങൾ ഒന്ന് മനസ്സിലാക്കുക ഈ ലോകത്തു സമ്പത് ഉള്ളവർ ഉണ്ട് ദരിദ്രർ ഉണ്ട് കണ്ണിന് കാഴ്ച ഉള്ളവർ ഉണ്ട് കാഴ്ച ഇല്ലാത്തവർ ഉണ്ട് അതുപോലെ ബുദ്ധി ഉള്ളവർ ഇല്ലാത്തവർ സംസാരിക്കാൻ കഴിവ് ഉള്ളവർ ഇല്ലാത്തവർ ഇങ്ങനെ പല രീതിയിൽ ഉള്ളവർ ഈ ഭൂമി ലോകത്തു ഉണ്ട് എന്തു കൊണ്ടാണ് ദൈവം എല്ലാവർക്കും ഒരുപോലെ നൽകാതിരുന്നത്??? ഇതിൽ നിന്നും തന്നെ നമുക്ക് മനസ്സിലാക്കാം ഇതു വെറും പരീക്ഷണ ലോകം മാത്രമാണ് എന്നുള്ളത് എന്തിന് പറയുന്നു ഇവിടെ കുറ്റം ചെയ്തവർ സുഗമായി ജീവിക്കുന്നവർ ഇല്ലേ അതുപോലെ എത്രെയോ നിരപരാധികൾ കുടുങ്ങിയില്ലേ ഇവിടെ തെറ്റ് ചെയ്തവർക്ക് ഇവിടെ ശിക്ഷ ലഭിക്കുന്നില്ല എങ്കിൽ അതു പിന്നെ എവിടെയാ കിട്ടുക ദൈവത്തിന്റെ കോടതിയിൽ ഒരാൾക്കും രക്ഷ ഇല്ല ഇസ്ലാമിൽ ഈ ലോകം വെറും പരീക്ഷണ ലോകം മാത്രമാണ് ശാശ്വത ലോകം വരാനിരിക്കുന്നു അവിടെ വിജയിക്കാൻ ഈ ലോകത്തു നല്ല പ്രവർത്തികൾ ചെയ്യട്ടെ....ചിന്തിക്കുന്നവർക്ക് ദ്രിഷ്ട്ടാന്തം ഉണ്ട് എന്നതാണ്.
@tomigeorge19496 жыл бұрын
Could u pls suggest a Dr for such a one pls...
@SulthanMuhammed-vs2ck6 жыл бұрын
goodu sthaad
@shstudio8035 жыл бұрын
Can I get his number
@shakurali48167 жыл бұрын
ഗുഡ് സ്പീച്
@MunnaMunna-rn8wd5 жыл бұрын
ithu thanne ente husbandinte rogham. Naan enthu cheyyum?
@mubashirmachus41045 жыл бұрын
ഈ സ്പീച് കേൾപ്പിച്ചു നോക്കു ചിലപ്പോൾ മാറ്റം സംഭവിച്ചേക്കാം