1:100 എന്നാൽ ഏഷ്യയിൽ ആസിഡും വെള്ളവും കൂടി നേർപ്പിച്ച ലായനി 500ഗ്രാം ഷീറ്റ് ഉണ്ടാക്കുന്നതിനുവേണ്ടി 200ml വരെ ഒഴിക്കാം, പിറ്റേ ദിവസമാണ് ഷീറ്റ് അടിക്കുന്നത് എങ്കിൽ.
@71571571 Жыл бұрын
റിയലി റിയലി വെരി Good തായ്ങ്ക്യൂ സർ. മനോഹരായ ക്ലാസ്.
@rubbertappingwithsasidharan Жыл бұрын
Welcome, please subscribe my channel
@jaitf47952 жыл бұрын
Sir 1/2 kg sheetinu ethra paalum vellavum venam?
@rubbertappingwithsasidharan2 жыл бұрын
പാലിന്റെ കൊഴുപ്പ് അനുസരിച്ചു വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെടും, drc ഏറ്റവും കുറവുള്ളപ്പോൾ തുല്യ അളവിൽ വെള്ളം ചേർക്കുക drc മീഡിയം ആകുമ്പോൾ ഒന്നര മടങ്ങു വെള്ളം ചേർക്കുക drc നല്ലപോലെ കൂടുതൽ ഉള്ളപ്പോൾ ഇരട്ടി വെള്ളം ചേർത്ത് അതായത് ഒരു ലിറ്റർ പാലിന് 2 ലിറ്റർ വെള്ളം. കൂടുതൽ വിശദമായി അറിയുവാൻ എന്റെ അടുത്ത ആഴ്ചയിലെ വീഡിയോ ശ്രദ്ധിക്കുക.
@jaitf47952 жыл бұрын
@@rubbertappingwithsasidharan nannni sir
@shanavasm92862 жыл бұрын
ഈ റോഷ്യയിൽ മിക്സ് ചെയ്യുന്ന ആസിഡ് ഒഴിച്ചാൽ എത്ര സമയം കഴിഞ്ഞ് ഷീറ്റ് അടിക്കാൻ കഴിയും.? .85% വീര്യം കറക്ടായി ലഭിക്കുന്ന ഒരു ആസിഡ് കമ്പനിയുടെ പേര് നിർദ്ദേശിക്കാമോ? pel, Narmada തുടങ്ങിയ കമ്പനികളുടെ ആസിഡ് ഇപ്പോൾ എവിടെയെങ്കിലും ലഭിക്കുമോ?
@rubbertappingwithsasidharan2 жыл бұрын
@@shanavasm9286 അന്ന് തന്നെ അടിക്കുവാൻ ആണ് എങ്കിൽ ഏതാണ്ട് 5, 6 മണിക്കൂർ കഴിയുമ്പോൾ അടിക്കാൻ പറ്റും. നല്ല ആസിഡ് ലഭ്യമാകുവാൻ താങ്കളുടെ അടുത്തുള്ള റബർ ഉൽപാദക സംഘവുമായി ബന്ധപ്പെടുക.
@maneeshvs-ul8pp Жыл бұрын
ഒരു ഡിസ്‌കിൽ എത്ര gram പാൽ വെള്ളം ആസിഡ് നേർപ്പിച്ചത് വേണം സർ
@rubbertappingwithsasidharan Жыл бұрын
ചോദ്യത്തിന് വ്യക്തതയില്ല
@tech_no_crat Жыл бұрын
ആസിഡ് തുറന്ന് വച്ചാൽ അതിന്റെ ക്വാളിറ്റി കുറയുമോ
@rubbertappingwithsasidharan Жыл бұрын
തുറന്നു വെച്ചാൽ ഗുണവും അളവും കുറയും ബാഷ്പമായി പുറത്തുപോകും
@AmuRaveena4 ай бұрын
രണ്ടു ലിറ്റർ പാല് ഒഴിച്ചാൽ അതിൽ ഇന്നത്തേക്ക് എത്ര,നാളത്തേക്ക് എത്ര ആസിഡ് മില്ലി വെച്ച് ഒഴിക്കണം എത്ര വെള്ളം ഒഴിക്കണം
@rubbertappingwithsasidharan3 ай бұрын
ആ വീഡിയോ ആദ്യാ വസാനം ശ്രദ്ധിച്ചാൽ എല്ലാം കൃത്യമായി മനസ്സിലാവും ( പാഠം പതിനാറും പാഠം 17 ഉം കാണുക
@VijayraghavanChempully Жыл бұрын
സാർ, ഞങ്ങൾ 60ml ആസിഡ് 2.5 L വെള്ളത്തിൽ ആണ് Mix ചെയ്യുന്നത്. എന്നിട്ട് അതിൽ നിന്ന് ഒരു ഷീറ്റിന് 60ml എന്ന കണക്കിൽ ഔൺസ് ഗ്ലാസ്സിൽ എടുക്കും. കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. നല്ല grade ഷീറ്റു തന്നെ കിട്ടുന്നുണ്ട്. പക്ഷെ തൂക്കം പ്രതീക്ഷിക്കുന്ന പോലെ ഇല്ല. ഞങ്ങൾ ചെയ്യുന്ന രീതി തെറ്റാണോ😢
@rubbertappingwithsasidharan Жыл бұрын
താങ്കൾ ഉണ്ടാക്കുന്ന ഷീറ്റിന്റെ തൂക്കം അറിയണം എന്നാൽ മാത്രമേ കൃത്യമായി പറയാൻ പറ്റുകയുള്ളൂ
@VijayraghavanChempully Жыл бұрын
@@rubbertappingwithsasidharan തൂക്കം 400 - 450 g ൽ കൂടുതൽ വരുന്നില്ല. 1.75 L പാൽ, 1 L വെള്ളം, 60 ml acid ഇങ്ങനെയാണ് Mixing. പിറ്റെ ദിവസം ആണ് Sheet അടിക്കാൻ പറ്റുന്നത്. അന്നേദിവസം പറ്റുന്നില്ല ,പാൽ മൊത്തം ഉറഞ്ഞിട്ടുണ്ടാവില്ല. മരം 20 വർഷം പ്രായം, B Panel ആണ് ഭൂരിഭാഗവും
@kgabdulmajeed68929 ай бұрын
ഞാൻ 25 ML ആസിഡ് 8/9/ ഷീറ്റിൽ 2 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഒന്നിച്ച് ഇളക്കും'' 2 ലിറ്റർ പാലും 1 ലിറ്റർ വെള്ളം' 700 ' / 800 ഗ്രാം വരെ ഉണക്ക ഷീറ്റ് ' 40 വർഷമായി 'ഒരു മണിക്കൂർ കൊണ്ട് ഷീറ്റടിക്കുന്നു '25/30' / ML വരെ ചേർക്കാറുണ്ടെ
@jackhacker1263Ай бұрын
നേർപ്പിച്ചാൽ മതിയോ 600ഗ്രാം ഷീറ്റിന്എത്ര ചേർക്കണം അത് വേറെ ആരെങ്കിലും പറയുമോ
@rubbertappingwithsasidharanАй бұрын
ഇയാള് തലയും വാലും മാത്രം കണ്ടിട്ട് അഭിപ്രായം പറയുന്നോ,വീഡിയോ മുഴുവൻ കാണുക.എന്നിട്ട് അഭിപ്രായം പറയുക
@sainudheenpalakkal12 жыл бұрын
Thanks
@rubbertappingwithsasidharan2 жыл бұрын
Okay
@AshaAmmu-d1j Жыл бұрын
Sri njan formik accid 50ml 5liter vellatthil mix cheythu 60ml avunsanu ullath athil anu njan 50 ml ozhichath pakshe ithil kumalakal undakkunnu
@rubbertappingwithsasidharan Жыл бұрын
ചോദ്യം മനസ്സിലാകുന്നില്ല ഒന്നുകിൽ മലയാളത്തിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ എഴുതുക
@anishthomasommen9462 жыл бұрын
100×1000=1,00,000അല്ലേ...? അതായത് 100ml acid എടുത്താൽ... 100×1000=1,00,000ml =100ലിറ്റർ നേർപ്പിച്ച ആസിഡ്. അപ്പോൾ അതിൽ എത്ര ശതമാനം acid കാണും. 🤔🤔🤔പാൽ ഉറകൂടുമോ 🤔🤔🤔?
@rubbertappingwithsasidharan2 жыл бұрын
വീഡിയോ മുഴുവൻ കണ്ടാൽ അതൊരു നാക്ക് പിഴയായി താങ്കൾക്ക് മനസ്സിലാകില്ലേ
@gangste6666662 жыл бұрын
100ml 10Litter il mix cheyyanam
@rubbertappingwithsasidharan2 жыл бұрын
@@gangste666666 Yes
@georgijoseph45462 жыл бұрын
Never add water to concentrate acid. നേർപ്പിക്കുന്നതിന് വെള്ളത്തിലേക്ക് ആസിഡ് ഒഴിക്കുക.
@VijayraghavanChempully Жыл бұрын
@@georgijoseph4546 ഞങ്ങളിവിടെ ക്യാനിലേക്ക് ആദ്യം അസിഡ് ഒഴിക്കും പിന്നെ വെള്ളം ഒഴിക്കും. പ്രശ്നമൊന്നുമില്ല. open bucket ആവുമ്പൊ തെറിച്ചേക്കാം എന്നൊരു സാധ്യതയുണ്ട്
@rubeenamaluvi3934 Жыл бұрын
100 മില്ലി ആസിഡ് 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് എത്ര ഷീറ്റിന്ന് ഉപയോഗിക്കാം
@rubbertappingwithsasidharan Жыл бұрын
500ഗ്രാം തൂക്കം ഉള്ള ഷീറ്റാണ് നിങ്ങൾ ഉണ്ടാക്കുന്നതെങ്കിൽ അത് പിറ്റേദിവസം ആണ് അടിക്കുന്നത് എങ്കിൽ 500 ഗ്രാമിന് വേണ്ടി നേർപ്പിച്ച പാലിലേക്ക് 200 എം എൽ ഒഴിക്കണം അങ്ങനെ ഒഴിച്ചാൽ 10000 ÷, 200=50 ഷീറ്റുകൾ എന്ന് കിട്ടും, അതായത് 25 കിലോ ഉണക്ക തൂക്കം 100 മില്ലി തനി ആസിഡ് കൊണ്ട് ഉണ്ടാക്കാവുന്നതാണ്.
@anilnambiar81212 жыл бұрын
Golden touch formic acid എങ്ങനെ ആണ് ഉപയോഗിക്കുന്നത്,..? Same അളവ് ' ആണോ...?
@rubbertappingwithsasidharan2 жыл бұрын
ഗോൾഡൻ ടച്ച് എന്ന് പറയുന്ന വസ്തു ഷീറ്റിന് പൂപ്പൽ പിടിക്കാതിരിക്കാൻ ഉള്ളതാണ്, വേനൽക്കാലത്ത് അതിന്റെ ആവശ്യം ഉദിക്കുന്നില്ല ഈ വസ്തു ചേർത്ത ആസിഡ് ആയാലും അല്ലെങ്കിലും ഉറകൂട്ടാൻ ഒഴിക്കേണ്ട അളവ് വ്യത്യാസം ഇല്ല ഞാൻ പറഞ്ഞതുപോലെ തന്നെ ഒഴിക്കണം
@y.santhosha.p30042 жыл бұрын
വെള്ളത്തിലോട്ട് ആസിഡ് ഒഴിക്കണമെന്ന് കേട്ടിട്ടുണ്ട്.
ആസിഡ് കുറഞ്ഞതു പോയത് കൊണ്ടും അതുപോലെതന്നെ ആസിഡൊഴിച്ചതിനുശേഷമുള്ള ഇളക്കൽ ശരിയാകാത്തത് കൊണ്ടും ഇങ്ങനെ സംഭവിക്കാം. റബർ പാലിലെ എല്ലാ റബർ കാണികളും കൂടാത്തതാണ് കാരണം
@tijothomas1110 Жыл бұрын
ഞാൻ ആസിഡ് നേർപ്പിക്കുന്നത് ഔൺസ് ഗ്ലാസിൽ ഒരു ഗ്ലാസ് ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിക്കും ഞാൻ 520-540 gm തൂക്കമുളള ഷീറ്റാണ് ഉണ്ടാക്കുന്നത് ഞാൻ താങ്കൾ പറഞ്ഞതു പോലെ 200 ml ആസിഡ് ഒന്നും ഒരു ഷീറ്റ് ഉണ്ടാക്കാൻ ഒഴിക്കില്ല ഞാൻ ഒഴിക്കുന്നത് ഔൺസ് ഗ്ലാസിന് ഏകദേശം നിറച്ച് ഒരു ഗ്ലാസ് ആ സിഡാണ് ഞാൻ ഇതു വരെ കൊടുത്തിരിക്കുന്നത് RSS4 grade ഷീറ്റാണ്
@rubbertappingwithsasidharan Жыл бұрын
ആയിക്കോട്ടെ....
@tijothomas1110 Жыл бұрын
എന്താ താങ്കൾ പറഞ്ഞ രീതിയിൽ അല്ലാതെ അസീഡ് നേർപ്പിച്ച് ഒഴിച്ച് ഞാൻ ഗ്രേഡ് ഷീറ്റ് ആക്കുന്നത് താങ്കൾക്ക് ഇഷ്ട പെട്ടില്ല എന്ന് തോന്നുന്നല്ലോ
@manojp64412 жыл бұрын
സാധാരണ 100 മില്ലി 1 ലിറ്റർ വെള്ളം എന്ന കണക്കിൽ ആണ് നേർപ്പിക്കുന്നത് അത് 60 മില്ലി ഷീറ്റൊന്നിന് ഒഴിക്കും 40 മില്ലിയായാൽ വെള്ളം തെളിയില്ല.
@abidnoufal4822 жыл бұрын
M m
@rubbertappingwithsasidharan2 жыл бұрын
തെറ്റായ രീതിയാണ്
@sajusamuel88502 жыл бұрын
നേർപ്പിച്ച ആസിഡ് ടൈറ്റ് ആയി അടച്ചില്ലെങ്കിൽ അതിന്റെ വീര്യം പോകുമോ
@rubbertappingwithsasidharan2 жыл бұрын
ആസിഡ് നേർപ്പിച്ചതായാലും നേർപ്പിക്കാത്തതായാലും എപ്പോഴും അടച്ചു സൂക്ഷിച്ചു വെക്കുന്നതാണ് നല്ലത്.
@SathyaSathya-kq4bc2 жыл бұрын
Sir njaan kanyakumari ore oru doubt 2 1/2 lr paal, 3/4 cup vellam ,60 ml acid enna kanakkilaanu uraiyaan vekkunnathu smokehouse laanu kodukkunnathu appo1sheet ethra thookkam varum panju tharuveengla sir
@rubbertappingwithsasidharan2 жыл бұрын
പാലിൽ എത്രമാത്രം വെള്ളം ചേർത്ത് നേർപ്പിക്കണം എന്നും അതുപോലെ ആസിഡ് എത്രമാത്രം വെള്ളം ഉപയോഗിച്ച് നേർപ്പിക്കണം എന്നും വിശദമായി ഞാൻ പറഞ്ഞിട്ടുള്ളതാണല്ലോ അതൊന്നു ശ്രദ്ധിക്കുക അപ്പോൾ എല്ലാം ശരിയായി മനസ്സിലാവും ഇതിനുള്ള വീഡിയോകൾ പലതുണ്ട് അത് മാറിമാറി കാണുക. പിന്നെ രണ്ടര ലിറ്റർ പാല് എന്ന് പറഞ്ഞാൽ അതിൻറെ DRC 30% ആണെങ്കിൽ 750 ഗ്രാം ഉണക്ക തൂക്കം കിട്ടും, 25% ഡി ആർ സി ഉള്ളൂ എങ്കിൽ അത് 625 ഗ്രാം ഉണക്ക തൂക്കം കിട്ടും.
@anilnambiar81212 жыл бұрын
600 gm
@rajendranpillaikunnathuvil9480 Жыл бұрын
ഞാൻ ആസിഡ് മിക്സ്സ് ചെയ്യുന്നത് 100 ml. ആസിഡ് ഒരു ലിറ്റർ വെള്ളം എന്ന രീതിയിൽ ആണ്. ഇത് ശരിയാണോ ബ്രോ..?
@rubbertappingwithsasidharan Жыл бұрын
ശരിയല്ലല്ലോ ബ്രോ
@rajendranpillaikunnathuvil9480 Жыл бұрын
@@rubbertappingwithsasidharanപിന്നെ എങ്ങനാണ് ശരിയായ കണക്കു ബ്രോ..?
@josekg5043 Жыл бұрын
സാധാരണ കടകളിൽ കിട്ടുന്ന ഔൻസ് ഗ്ലാസിനു 1 ഗ്ലാസ്സ് ആസിഡ് (100 ml തികയില്ല ),... എടുത്ത് 1 1/4 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ചാൽ രണ്ടര ലിറ്റർ റബ്ബർ പാലിൽ രണ്ടര ലിറ്റർ വെള്ളവും ചേർത്തതിൽ അതേ ഔൻസ് ഗ്ലാസിനു 1 ഗ്ലാസ്സ് കഷ്ടിച്ച് ഒഴിച്ചാൽ മതി,...
@Anoopkumar-zm6ch7 ай бұрын
20 ml ആസിഡ് ഒഴിച്ചാൽ മതി
@AbrahamPc-hp1etАй бұрын
Add acid to water not water to acid.
@ajithkmj04832 жыл бұрын
ഇങ്ങനെ എത്ര time എടുക്കും ഷീറ്റ് കട്ട ആവാൻ
@rubbertappingwithsasidharan2 жыл бұрын
എങ്ങനെ വേണമെങ്കിലും ഷീറ്റ് ഉണ്ടാക്കാം പക്ഷേ ഗുണനിലവാരമുള്ള ഷീറ്റ് ആക്കണമെങ്കിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ പിന്തുടരുക ഒരു നാലു മണിക്കൂർ നാലര മണിക്കൂർ ശേഷം അത് ഉറകൂടും നല്ല നിലവാരമുള്ള ഷീറ്റ് ആക്കി മാറ്റാൻ പറ്റും. വെള്ളം കുറച്ച് ഒഴിച്ചും ആസിഡ് കൂട്ടിയൊഴിച്ചും നിങ്ങൾക്ക് എളുപ്പത്തിൽ ഷീറ്റ് അടിക്കാൻ പറ്റിയേക്കും പക്ഷേ ഷീറ്റ് വിൽക്കുമ്പോൾ മോശം ക്വാളിറ്റിയുടെ വില മാത്രമേ കിട്ടുകയുള്ളൂ
@tijothomas1110 Жыл бұрын
സാറേ ഞാൻ ഔൺസ് ഗ്ലാസിന് ഏകദേശം നിറച്ച് ഒരു ഗ്ലാസ് നേർപ്പിച്ച ആസിഡാണ് ഒരു ഷീറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് 4-5 മണിക്കൂർ കൊണ്ട് ഷീറ്റ് അടിക്കാൻ റെഡിയായിരിക്കും അല്ലാതെ താങ്കൾ പറയുന്നതു പോലെ ഒരു ഷീറ്റ് ഉണ്ടാക്കാൻ 200 മില്ലി ആസിഡൊന്നും ഒഴിക്കുന്നില്ല ഞാൻ ഏകദേശം 530 ഗ്രാം വരുന്ന ഗ്രേഡ് ഷീറ്റാണ് ഇതുവരെ കൊടുത്തിരിക്കുന്നത് 'താങ്കൾ പറഞ്ഞതു പോലെ മാത്രമേ ആസിഡ് നേർപ്പിക്കുകയും ഒഴിക്കുകയും ചെയ്താൽ മാത്രമെ ഗ്രേഡ് ഷീറ്റ് ഉണ്ടാക്കാൻ പറ്റുകയുള്ളൂ എന്ന് ആരാണ് പറഞ്ഞത്
@babukunjuachu7860 Жыл бұрын
പറഞ്ഞകാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു 2 minute video 10 minute ആക്കുന്നു. Boring
@rubbertappingwithsasidharan Жыл бұрын
വീഡിയോ കൊള്ളാം എന്ന് പറയുന്ന ആളുകളും നിരവധിയുണ്ട്, പലർക്കും പല അഭിപ്രായമല്ലേ
@sathyadastd2576 Жыл бұрын
നിങ്ങൾ നേർപ്പിച്ച അസിട് തെറ്റാണ്
@rubbertappingwithsasidharan Жыл бұрын
എന്താണ് പെട്ടെന്ന് പറയൂ,1:100 എന്നതാണോ തെറ്റ്
@sufailchennariyil98977 ай бұрын
tans
@rubbertappingwithsasidharan7 ай бұрын
🙏
@santhoshandol16102 жыл бұрын
ഇത് പോലെ തന്നെ ആണ് ചെയുന്നത്
@rubbertappingwithsasidharan2 жыл бұрын
Thank u
@aneeshpulikkal5754 Жыл бұрын
ഞാൻ 5 ന്റെ കന്നാസിൽ നാലര അവുൺ സ് ആ സിട് ഒഴിച്ച് കാന്നാസ് നിറച്ച് വെള്ളം ഒഴിക്കുന്നു ശേഷം 1 അവുൺസ് വീതം പാലിൽ ഒഴിക്കുന്നു ഇന്നേ വരെ ഷീറ്റ് ഫോറിൽ ആണ് കൊടുത്തത്