പാഠം 18: ഷീറ്റിന്റെ ഷേപ്പും തൂക്കവും ക്രമപ്പെടുത്തി ഉയർന്ന വില നേടൂ!!!

  Рет қаралды 7,133

Rubber Tapping with Sasidharan Kannelil

Rubber Tapping with Sasidharan Kannelil

2 жыл бұрын

Пікірлер: 17
@thesecret6249
@thesecret6249 Жыл бұрын
നല്ല ചാനൽ
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
🙏🙏🙏
@stephinmsamuel7302
@stephinmsamuel7302 Жыл бұрын
ഇത് കേരളത്തിൽ ഒരു സ്കൂൾ കോളേജ് പഠന വിഷയ ആക്കേണ്ടേ? അതോ ലാസഗ ഉസക മാത്രം മതിയോ..?
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
Thanks
@basheerpoolkl7784
@basheerpoolkl7784 Жыл бұрын
Thank you sir. Sheet poopal varunnathum karup niram varunnnadhum maari kittan Video cheyyumennu paranjirunnu. Kandilla. Waite cheyyukayaanu. Aduthu thanne latex eduthu sheet undaakkanamennu vijarikunnu. Ningalude video kandath muthal ente oru theerumaanamaanu. Roller inte price um koodi parayanm
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 Жыл бұрын
അടുത്ത സീസണിൽ ചെയ്യാമെന്ന് കരുതുന്നു
@VimalRaj-ku8vj
@VimalRaj-ku8vj 2 жыл бұрын
A/z good explanation 👏
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 2 жыл бұрын
Thanks
@joshenjoseph9081
@joshenjoseph9081 6 ай бұрын
Sheet 2 litter pall zhichoo, pakshe adikkumbam katti kurayunilla
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 6 ай бұрын
പാലിൽ വെള്ളം എത്ര, ആസിഡ് എങ്ങനെ ഒഴികുന്നു ഇതൊക്കെ അറിഞ്ഞാൽ മാത്രമേ താങ്കൾക്ക് മറുപടി ലഭിക്കുകയുള്ളൂ
@prasadpuliyakottuparambil1767
@prasadpuliyakottuparambil1767 2 жыл бұрын
സാർ ഒന്നിരാടം വെട്ടുന്ന മരം 3ദിവസത്തിൽ ഒരിക്കൽ വെട്ടുമ്പോൾ,,, ആധായം കുറയുമോ അതോ കൂടുമോ,,, ഏതാണ് ലാഭം? Pls റിപ്ലൈ...
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 2 жыл бұрын
കുറച്ചു കൂടുതൽ കമന്റുകൾക്കിടയിൽ താങ്കളുടെ ഈ കമൻറ് ശ്രദ്ധയിൽ പെട്ടില്ല, ഇന്നാണ് കണ്ടത്, ഒന്നിരാടം വെട്ടിക്കൊണ്ടിരിക്കുന്ന മരം പെട്ടെന്ന് മൂന്നു ദിവസത്തിൽ ഒരിക്കിലേക്ക് മാറുമ്പോൾ ലേശം ഉത്പാദനം കുറയാൻ സാധ്യതയുണ്ട്, എന്നാൽ റെയിൻ ഗാർഡ് ചെയ്തു മഴക്കാലത്തും ടാപ്പിംഗ് ചെയ്താൽ വർഷാവസാനം അറ്റാദായം കൂടുതലായിരിക്കും. പക്ഷേ മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്ന മരങ്ങളിൽ പ്രത്യേകിച്ചും ആർ ആർ ഐ ഐ 105 പോലുള്ള മരങ്ങളിൽ ഉറപ്പായും രണ്ടര ശതമാനം ഉത്തേജക വസ്തു ഉപയോഗിച്ചിരിക്കണം. എത്തിപ്പോൺ എന്ന ഉത്തേജകവസ്തു ഉപയോഗിക്കുന്നത് എങ്ങനെ എന്നുള്ള എൻറെ വീഡിയോ നിങ്ങൾ ശ്രദ്ധിച്ചാൽ കാര്യങ്ങൾ മനസ്സിലാകും.
@bouso4710
@bouso4710 2 жыл бұрын
ആ സി ഡ് ന്നേർപ്പിക്കൽ ഒന്നും കൂടി വെക്തത
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 2 жыл бұрын
എന്റെ വീഡിയോയിൽ പാഠം 16 കാണുക
@vijayanpillai6423
@vijayanpillai6423 11 ай бұрын
ഷീറ്റ് അടിക്കുന്ന സ 9:47 മയത്ത് റോളറിൽ ഷീറ്റ് കയറ്റി കറക്കുന്നതിനോടൊപ്പം ഇറങ്ങി വരുന്ന ഷീറ്റ് പിന്നിൽ നിന്നും ഷീറ്റ് പിടിച് വലിക്കുന്നതായി കണ്ടിട്ടുണ്ട്..ഷീറ്റിനു നീളം വരാനും ഘനം കുറയാനുമാണെന്നാണ് പറയുന്നത്...അതു ശരിയാണോ..?
@rubbertappingwithsasidhara1137
@rubbertappingwithsasidhara1137 11 ай бұрын
രണ്ടു കൈയും ഉപയോഗിച്ച് സാവധാനം വലിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. വലിയുടെ ശക്തി കൂടിയാൽ ഷീറ്റിന്റെ ഷേപ്പ് തന്നെ മാറിപ്പോകും
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 186 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 186 МЛН